ഇവിടെ ഒർജിനൽ ബാങ്കുകാരുടെ ക്രെഡിറ്റ് കാർഡ് ഓഫർ ശല്യമാണ് സഹിക്കാൻ വയ്യാത്തത്... വേണ്ട വേണ്ട എന്ന് തമിഴിലും മലയാളത്തിലും ഇംഗ്ലീഷിലും പറഞ്ഞിട്ടും പിന്നേയും വിളിച്ചു കൊണ്ടിരിക്കും😯😯😯😯
Bro it's not about wireless charging pad it's because there is a small temperature sensor in that pad . damage in wireless charging pad will not push that notification
എനിക്ക് ഇന്നലെ വേറെ ഒരെണ്ണം വന്നു.ആരോ എൻ്റെ നമ്പർ reference വെച്ച് ലോൺ എടുത്തു.അവർ അടച്ചില്ലെങ്കിൽ നിങ്ങള് അടക്കണം.ഇല്ലെങ്കിൽ കേസ് ഉണ്ടാകും എന്നൊക്കെ.ഞാൻ എൻ്റെ പോലീസ് സുഹൃത്തിനെ വിളിച്ചു അന്വേഷിച്ചു.വേറെ update വന്നാൽ cyber cell complaint കൊടുക്കണം എന്ന് വിചാരിച്ചു ഇരിക്കുന്നു. ഇതുപോലെ ആർക്കെങ്കിലും വന്നിട്ടുണ്ടോ
കേസോന്നും ഉണ്ടാവില്ല, ലോണെടുത്തവന്റെ nude ഫോട്ടോ നിങ്ങൾക്കയച്ചു തരും അവന്റെ pancard ന്റെ ഫോട്ടോയും ഉണ്ടാകും, അപ്പോൾ അറിയാം ആരാണ് ലോനെടുത്തതെന്ന്, call block ചെയ്യുക,whats appil മെസ്സേജ് വന്നാൽ ഓപ്പൺ ചെയ്യാതെ report അടിച്ചു block ചെയ്യുക 👍🏽
I got a call from high court judge's office.. the office staff told that some one had transferred 25L to my ICICI bank account and he was proceeding further on his cooked up story. I told him that I don't have an account in ICICI and story khatham 😁
എനിക്ക് ഇന്നലെ 40k ലോട്ടറി അടിച്ചു എന്ന് പറഞ്ഞ് message വന്നിരുന്നു , WhatsApp ഇല്ലത്ത number send ചെയ്യാന്‍ പറഞ്ഞപ്പോ online ല്‍ നിന്ന് പോലീസിന്റെ number എട്ത്ത് കൊടുത്തു
FedEx തട്ടിപ്പ് വീരന്മാരെ കൊണ്ടേ തോറ്റ്. എല്ലാം ആഴചെലും വിളിക്കും.നല്ല തെറി പറഞ്ഞ് നിറത്തു.കഴിഞ്ഞ ആഴ്ച ഒരു മലയാളി വിളിച്ചു നല്ല രീതിയിൽ ഇംഗ്ലീഷ് സംസാരിക്കുന്നുണ്ട് അവസാനം അവൻ മലയാളത്തിൽ തെറി പറഞ്ഞു ഞാനും കൊടുത്തു.😊
നമ്മളെ ഒന്നും ഇങ്ങനെ പോലും ആരും വിളിക്കുന്നില്ല ല്ലോ നാഥാ...😢😌
sathyam
വിളിച്ചോളും , എനിക്ക് വിളിവന്നിട്ടുണ്ട്
Number tha njan vilikkam🥲🥹😌
Would you mind sharing your mobile number in this thread?
Enthina 😂
Nalla oru informative video 😊😊Thank you bro❤❤
സ്കാം കോളുകൾ വരുമ്പോൾ ഫോൺ തന്നെ ഇത് സ്കാം കോൾ ആണ് എന്ന് പറഞ്ഞു തരുന്നതു കൊണ്ട് ഒന്നും എടുക്കാറില്ല.. 😂😂
ഞാനും
2:24 ee oru sathanam anik 2 pravashym vanatha 🤐
Bro budget irl setup വീഡിയോ ചെയ്യാമോ?
Thank You!
good initiative bro most of the fraud apps uses loopholes..sad our system has no solution 😢❤
Bro adhar and pan kyc vech rs 100 150 okke kittunne link kanar und. Athonnum orikkalum safe allallo?
Onum safe ala bro
ഇവിടെ ഒർജിനൽ ബാങ്കുകാരുടെ ക്രെഡിറ്റ് കാർഡ് ഓഫർ ശല്യമാണ് സഹിക്കാൻ വയ്യാത്തത്... വേണ്ട വേണ്ട എന്ന് തമിഴിലും മലയാളത്തിലും ഇംഗ്ലീഷിലും പറഞ്ഞിട്ടും പിന്നേയും വിളിച്ചു കൊണ്ടിരിക്കും😯😯😯😯
തെലുങ്കിലും മറാട്ടിയിലും കന്നടയിലും കൂടി പറയൂ ബ്രോ അപ്പം മനസ്സിലാകും..😅
@@10Wazza😂
Nalla pacha theri parayu. Avan pinne umpasyaaha🎉🎉
4:32 eth parajapol ad vanat agne ullath annu
Ee parnjathil 90% callsum enik vannu..cut aaki aaki maduthu
Kannikanda website kerumbo vpn upayogiku
Anik vannu message phone number ban aakum 1 manikoorinullil
Ath ozhuvakan avarude customer care executive aayi samsarikkan😢
Bro it's not about wireless charging pad it's because there is a small temperature sensor in that pad . damage in wireless charging pad will not push that notification
എനിക്ക് ഇന്നലെ വേറെ ഒരെണ്ണം വന്നു.ആരോ എൻ്റെ നമ്പർ reference വെച്ച് ലോൺ എടുത്തു.അവർ അടച്ചില്ലെങ്കിൽ നിങ്ങള് അടക്കണം.ഇല്ലെങ്കിൽ കേസ് ഉണ്ടാകും എന്നൊക്കെ.ഞാൻ എൻ്റെ പോലീസ് സുഹൃത്തിനെ വിളിച്ചു അന്വേഷിച്ചു.വേറെ update വന്നാൽ cyber cell complaint കൊടുക്കണം എന്ന് വിചാരിച്ചു ഇരിക്കുന്നു.
ഇതുപോലെ ആർക്കെങ്കിലും വന്നിട്ടുണ്ടോ
കേസോന്നും ഉണ്ടാവില്ല, ലോണെടുത്തവന്റെ nude ഫോട്ടോ നിങ്ങൾക്കയച്ചു തരും അവന്റെ pancard ന്റെ ഫോട്ടോയും ഉണ്ടാകും, അപ്പോൾ അറിയാം ആരാണ് ലോനെടുത്തതെന്ന്, call block ചെയ്യുക,whats appil മെസ്സേജ് വന്നാൽ ഓപ്പൺ ചെയ്യാതെ report അടിച്ചു block ചെയ്യുക 👍🏽
I've received a FedEx scam call recently
Arjoyou 😅😅😅
I got a call from high court judge's office.. the office staff told that some one had transferred 25L to my ICICI bank account and he was proceeding further on his cooked up story. I told him that I don't have an account in ICICI and story khatham 😁
Forever living products scam anu problem 😢
Call , message 😢
എനിക്ക് ഇന്നലെ 40k ലോട്ടറി അടിച്ചു എന്ന് പറഞ്ഞ് message വന്നിരുന്നു ,
WhatsApp ഇല്ലത്ത number send ചെയ്യാന്‍ പറഞ്ഞപ്പോ online ല്‍ നിന്ന് പോലീസിന്റെ number എട്ത്ത് കൊടുത്തു
😂😂😂
Zupee matte oola indu caril vellam neracha naari അടുത്ത udayip ayittu erageendu so be careful everyone......
Is zupee app real
🫡
Fedex weekily
Google map review ett cash kittunna paripadi തട്ടിപ്പ് ആവില്ലല്ലോ? ഞാൻ അവർ പറഞ്ഞ reviwe എട്ടു ക്യാഷ് കിട്ടി ?
Bro eth site anu?
Don't do it your bank account will be freezed with 7 months
Bro adyam cash kittum pine invest cheyan parayum cheyalum free ayitu kituna cash vangicho koyapam illa😅
Enik kittiyayirunu bro telegram vazhi ahh ith nadakunth
Don't worry 7 months you account has freezed 😂
ഇത്രക്കും കണ്ടൻ്റ് ദാരിദ്രം ആയോ
Informative video ആണ് bro
FedEx തട്ടിപ്പ് വീരന്മാരെ കൊണ്ടേ തോറ്റ്. എല്ലാം ആഴചെലും വിളിക്കും.നല്ല തെറി പറഞ്ഞ് നിറത്തു.കഴിഞ്ഞ ആഴ്ച ഒരു മലയാളി വിളിച്ചു നല്ല രീതിയിൽ ഇംഗ്ലീഷ് സംസാരിക്കുന്നുണ്ട് അവസാനം അവൻ മലയാളത്തിൽ തെറി പറഞ്ഞു ഞാനും കൊടുത്തു.😊
fedex call എനിക്കും വന്നിട്ടുണ്ട്... just 2 തെറി വിളിച്ചപ്പോ അവൻ cut ച്യ്തു പോയി 😂😂
Ithenth loooka😅pottante kutt
Arjoyou 😅😅😅