100 % പവർ ഫുൾ വാട്ടർ സർവ്വീസ് മെഷീൻ ഉണ്ടാക്കിയാലോ ? |Car & Bike water service equipment

Поділитися
Вставка
  • Опубліковано 23 сер 2024
  • water service making video
    #airpump #waterservice #diy

КОМЕНТАРІ • 1,1 тис.

  • @-90s56
    @-90s56 4 роки тому +26

    5 ദിവസത്തെ ഇടവേളക്ക് ശേഷം പുത്തൻ ഐഡിയയും ആയി മാസ്റ്റർ പീസ് വീണ്ടും വന്നിരിക്കുന്നു വ്യത്യസ്തമായ വിഡിയോകൾ ആണ് മാസ്റ്റർ പീസ് മറ്റുള്ള ചാനലിൽ നിന്നും വേറിട്ട്‌ നില്കുന്നത് 😊😊😊😊

    • @salumuhammed5414
      @salumuhammed5414 4 роки тому +2

      Apo m4 techo ?

    • @-90s56
      @-90s56 4 роки тому +1

      @@salumuhammed5414 m4 ടെക്കും പൊളിയാണ് ✌️✌️✌️✌️

  • @mamba1746
    @mamba1746 4 роки тому +47

    ഇതുപോലെ 7up കുപ്പി വെച്ച് ഒരു പമ്പ് ഉണ്ടാക്കിയിരുന്നില്ലേ അതിൽ കമന്റ് ഇട്ട എനിക്ക് 2.3k like കിട്ടിയിരുന്നു
    ഞാനും ഒരു വർണ കമന്റർ ആയിരുന്നു 😌😌😌

  • @snp-zya
    @snp-zya 4 роки тому +43

    എന്നും വെത്യസ്ഥത പുലർത്തുന്ന ചാനുകളിൽ ഒന്നാണ് മാസ്റ്റർപീസും, കിടിലൻ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു ബ്രോസ്‌

  • @sas143sudheer
    @sas143sudheer 4 роки тому +9

    നമ്മൾക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ട് പഠിച്ചു പല വിഡിയോകളും ചെയ്യുന്ന മാസ്റ്റർ പീസ് ഇനിയും ഇനിയും മുന്നേറട്ടെ എന്ന് ആശംസിക്കുന്നു 👍👍

  • @vgbinieshbiniesh7317
    @vgbinieshbiniesh7317 4 роки тому +117

    പക്ഷെ ഇതിൽ ഒരു അപകടം ഇല്ലേ കംപ്രസറിൽ നിന്നും എയർ കൂടുതലായി നിറഞ്ഞാൽ ആ ബോട്ടിൽ പൊട്ടിത്തെറിച്ചു അപകടം ഉണ്ടാവാൻ സാധ്യത കൂടുതൽ ആണ്. കുട്ടികൾ ഒരു കാരണവശാലും ഇത് പരീക്ഷിക്കരുത്

    • @15mukthafm.k79
      @15mukthafm.k79 4 роки тому +45

      Athentha valiyavar chavoole

    • @SamsungJ-ml8sk
      @SamsungJ-ml8sk 4 роки тому +5

      dark devil 😂

    • @harikrishnan9007
      @harikrishnan9007 4 роки тому +3

      അതിന് കട്ട് ഓഫ്‌ ഉണ്ടല്ലോ... പ്രഷർ guage നോക്കി ലിമിറ്റഡ് പ്രഷർ സെറ്റ് ചെയ്താൽ മതി

    • @Apple_Pen_Pineapple_Pen
      @Apple_Pen_Pineapple_Pen 4 роки тому +1

      Yes I was about to say that

    • @AkashAkash-gc1tg
      @AkashAkash-gc1tg 4 роки тому +1

      😂😂😂

  • @sajeeshkrishnan9055
    @sajeeshkrishnan9055 4 роки тому +118

    ഇതാണോ വീട്ടിൽ ഉള്ള സാധനങ്ങൾ വെച്ച് ഇണ്ടാക്കാം എന്ന് പറഞ്ഞത്... എന്റെ പൊന്ന് bro compressor ഇല്ലാത്തവർ 1000രൂപ മുടിക്കി വാങ്ങും എന്ന് തോന്നുന്നുണ്ടോ ??? സാധാരണക്കാരുടെ കാര്യം ആണ് ഞാൻ പറഞ്ഞത് ...

    • @hassanhajees8635
      @hassanhajees8635 4 роки тому +2

      എന്തൊരു തള്ളാ ടൊ സജീഷേ..
      എന്നെങ്കിലുമൊക്കെ വാഷ് ചെയ്യാൻ ?
      ഇനിയാന്നും പറയുന്നില്ല.!!

    • @ablbuilders4090
      @ablbuilders4090 4 роки тому +2

      0 k

    • @riyasmadras7995
      @riyasmadras7995 4 роки тому +4

      500 rs കൊടുത്താൽ 12 volt pressure washer വാങ്ങാൻ കിട്ടും🏃

    • @shuhaibsulthan5625
      @shuhaibsulthan5625 4 роки тому +1

      @@riyasmadras7995 deatail പ്ലീസ്

    • @binupk3728
      @binupk3728 4 роки тому

      Pinnallathe adhyathe thallu kettappol njan vicharichu

  • @arshadirfankt9742
    @arshadirfankt9742 4 роки тому +13

    👍👌👍👌👍👌
    ഫ്രിഡ്ജ് compressor വെച്ചു pressure അളക്കാതെ ചെയ്യുന്നത് danger ആണ്.ഒരു pressure gauge കൂടി വെച്ചാൽ ധൈര്യമായിട്ട് ഉപയോഗിക്കാം.ഏകദേശം ₹50 range മുതൽ വാങ്ങിക്കാൻ കിട്ടും.

  • @hibumedia1157
    @hibumedia1157 4 роки тому +52

    Sukam alle മുത്തേ ഞാൻ പീടികയുടെ മുന്നിലൂടെ പോകുമ്പോൾ കയറിയാൽ പ്രശ്നമുണ്ടോ നേരിൽ കാണാൻ കൊതിയുണ്ട്

  • @vamosargentina8154
    @vamosargentina8154 4 роки тому +116

    കേരളത്തിലെ ഏറ്റവും നല്ല യൂട്യൂബ് ചാനൽ കഴിയട്ടെ
    MASTERPIECE FANS LIKE adi
    👍👍👍👍👍👍👍👍👍👍

  • @Hahahahhaahahahaha
    @Hahahahhaahahahaha 4 роки тому +68

    Nammal mallus pande poliyalle😄😄😁😁😎😎😋😇
    Aanengil likekkko njan aadhyam thanne like cheythitund eni ningalude chance😝😝😜

  • @animallover5033
    @animallover5033 4 роки тому +1

    ബല്ലാത്ത കണ്ടുപിടിത്തങൾ തന്നെ. നമിച്ചു. Useful.

  • @fathima9584
    @fathima9584 4 роки тому +4

    Masha allah എല്ലാ വീഡിയോയും പൊളിയാണ് tto😍 ഞങ്ങൾ എല്ലാം കാണാറുണ്ട്👌👌👌

  • @mookambifanc6371
    @mookambifanc6371 4 роки тому +11

    പെയിന്റ് അടിക്കാനും ടയറിൻ കാറ്റ് നിറക്കാനും ഇത് ഉപയോഗിച്ച് കൂടേ🤗🤗🥰

  • @devidberlon5198
    @devidberlon5198 4 роки тому +66

    ബ്രോ ഞാനൊരു വണ്ടി വാങ്ങാൻ പോവാ എന്തായാലും ഈ വിഡിയോ കണ്ടത് നന്നായി താങ്ക്സ് 💚💚

    • @jamsheedjamshi1240
      @jamsheedjamshi1240 4 роки тому +1

      ഏത് വണ്ടി

    • @devidberlon5198
      @devidberlon5198 4 роки тому

      Activa

    • @jamsheedjamshi1240
      @jamsheedjamshi1240 4 роки тому +1

      @@devidberlon5198 activa വാങ്ങുന്ന പൈസ പോലും വേണ്ട splendor plus bs6 ന്.നല്ല mileage കിട്ടും. വണ്ടി പെട്ടെന്ന് പണി തരത്തില്ല.മാത്രമല്ല ഇപ്പൊ bs6 ൽ alloy wheels പിന്നെ മറ്റു ഓപ്ഷൻസ് കൾ, ഔട്ടോമാറ്റിക്കായി start ആകുന്ന സംവിധാനം ഒക്കെ വന്നു bro.അത് കൊണ്ട് പറഞ്ഞു എന്ന് മാത്രം.

    • @vamosargentina8154
      @vamosargentina8154 4 роки тому +1

      M80

    • @devidberlon5198
      @devidberlon5198 4 роки тому

      @@vamosargentina8154 നിന്റെ വണ്ടി അതാണോ

  • @musician2017
    @musician2017 4 роки тому +1

    3500 ,4000 roopaykku vangunna water sevice mechine verum 1500,2000 roopaykku kanichu thannu thanks a lot master piece

  • @abhinandms22
    @abhinandms22 4 роки тому

    Super creativity nice,......ethaa same compressor vachh air compressor udakkiyal Vyra level avum.....

  • @klelectrotech4493
    @klelectrotech4493 4 роки тому +57

    ഇതിന് ഒരു പോരായ്മയുണ്ട്
    നിങ്ങൾ ഉപയോഗിച്ചിരിക്കുന്നത് റഫ്രിജറേറ്റർ കംപ്രസ്സർ ആണ് ഇ കംപ്രസ്സർ കുറച്ചുദിവസം ഉപയോഗിച്ചു കഴിയുമ്പോൾ പുറത്തേക്കുവരുന്ന കാറ്റിന്റെ കൂടെ അതിനുള്ളിലുള്ള ഓയിലും കൂടിപുറത്തേക്ക് വരാൻ തുടങ്ങുംഅതു വെള്ളത്തിനൊപ്പം പുറത്തേക്ക് വരികയും ചെയ്യും പിന്നീട് വൃത്തിയാക്കുന്ന സ്ഥലങ്ങളിൽ ഈ ഓയിൽ പറ്റിപ്പിടിച്ചിരിക്കും ചെയ്യും
    കൂടാതെകുറച്ചു ദിവസത്തെഉപയോഗത്തിനു ശേഷം കംപ്രസർ നുള്ളിലെ ഓയിൽ തീരുകയും കംപ്രസർ സ്റ്റക്ക് ആവുകയും ചെയ്യും

    • @Apple_Pen_Pineapple_Pen
      @Apple_Pen_Pineapple_Pen 4 роки тому

      Appol fridge l oil varille

    • @afnasafnas676
      @afnasafnas676 4 роки тому +2

      @@Apple_Pen_Pineapple_Pen No fridgil compurusure continue work aaavilla athinu timer und aavshyathin thanuppayal athu cuttof aavum veetile fridginte aduthu poyi kurechu time. Noku Appo Ariyam sadhikum bro

    • @Apple_Pen_Pineapple_Pen
      @Apple_Pen_Pineapple_Pen 4 роки тому +1

      @@afnasafnas676 but ee video l 1 min matram aanu compressor on akkunath

    • @Apple_Pen_Pineapple_Pen
      @Apple_Pen_Pineapple_Pen 4 роки тому +2

      @@afnasafnas676 veetile fridge il 3 min to 5 min continues compressor running

    • @its.me.ragesh
      @its.me.ragesh 3 роки тому

      Oil 🥴🙄🙄

  • @STREETOFKERALA
    @STREETOFKERALA 4 роки тому +101

    വീഡിയോ ഓൺ ചെയ്തു കമന്റ് വായിക്കുന്നവർ ഇവിടെ വരൂ....

  • @akhilsunny992
    @akhilsunny992 4 роки тому

    Actuallyഇതുപോലൊരു വിഡിയോകുവേണ്ടി wait cheyum ayirunnu

  • @ssinteriors5832
    @ssinteriors5832 4 роки тому

    super...oru airless painting mechine undakkamo ?

  • @shabeershabi3647
    @shabeershabi3647 4 роки тому +12

    പ്രഷർ നോക്കി ഓട്ടോമാറ്റിക് കട്ട്‌ഓഫ്‌ആകുന്നത് ചെയ്യാൻ പറ്റുമോ

  • @rubingeorge98
    @rubingeorge98 4 роки тому +13

    പാവങ്ങളുടെ ചാനൽ (പണക്കാർക്കും useful😜😜😜😜)

  • @mohammadshibil2749
    @mohammadshibil2749 4 роки тому

    Bro ee compressor use cheith spray paint machine undakkunna video cheyyumo
    Pls

  • @abdulhaleem9307
    @abdulhaleem9307 4 роки тому +1

    poli nisarka supernallo 💐💐💐💝💝💝💝💝💝👍👍👍🌹🌹🌹

  • @afzal2815
    @afzal2815 4 роки тому +34

    ആദ്യം ഒക്കെ comments വായിക്കുമ്പോൾ നല്ല രസമായിരുന്നു. Ippo ഫുൾ ഓഫറുകൾ ആണ്. എല്ലാ ചാനലുകളുടെ comment ഇങ്ങനെ തന്നെ.

    • @nafil1453
      @nafil1453 4 роки тому

      Unwanted commercial content nu report adichaalo😁

    • @nidhinc6204
      @nidhinc6204 4 роки тому

      Aaahh...sathyam

  • @abduvlogs5140
    @abduvlogs5140 4 роки тому +28

    Nisarkka fan like adi

  • @safeerkulathingal1147
    @safeerkulathingal1147 4 роки тому

    Oru mini motorum automatic on off pressure pump um ubayokichu ingane undakunna oru video post cheyyu

  • @MohammedNabhanPK
    @MohammedNabhanPK 4 роки тому

    ഇത്തരം ഉപകരണങ്ങള്‍ നിര്‍മിക്കുന്ന വീഡിയോ ഇനിയും അപ്‌ലോഡ് ചെയ്യുക 👍🏻👌🏻❤️😘

  • @mowgly8899
    @mowgly8899 4 роки тому +5

    ഇപ്പോൾ ഏറ്റവും കൂടുതൽ പെറുപ്പിക്കുന്ന വെക്തി !! MPL ആഷിക് 😵😵😵

  • @roshinr2069
    @roshinr2069 4 роки тому +10

    Adhil fans like adi machamare👍👍👍

  • @ismailmuzammilullal9162
    @ismailmuzammilullal9162 4 роки тому +1

    Idh sanirizer dispenser ait use cheyyan pattumo

  • @ayinuskitchen2025
    @ayinuskitchen2025 4 роки тому

    Hello bro nigellde oro videosum supper anne vallarye help full akkunna videos anne 👍👌

  • @shibinahammedpp9928
    @shibinahammedpp9928 4 роки тому +13

    Royal enfield💪💪😎😎
    Fans undo

  • @user-mq1if1or1y
    @user-mq1if1or1y 4 роки тому +8

    Master peace 💖ടെ food വീഡിയോസ്😍😍😍 ഇഷ്ട മുള്ളവർ എത്രപേര് ഉണ്ട് ഇവിടെ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍💯💯💯💯💯💯💯💯

  • @juraijmhd8922
    @juraijmhd8922 4 роки тому

    Comprosser setupumm kaanikkukayaayirunnenki valare helpfullayirunnu

  • @Sreerajca2008
    @Sreerajca2008 4 роки тому

    Ellaam thanne veettil Ulla items thanne!!!
    Ithilum ethrayo nallathaanu Motor il ninnum direct upayogikkunnathu

  • @pavamjinn5568
    @pavamjinn5568 4 роки тому +12

    അടിപൊളി ...
    സംഗതി ഉഷാറാ....
    കറന്റ് ഉപയോഗിച്ചുള്ള കളി നമ്മക്ക് പേടിയാ..😢

    • @AnwarAli-mo3gz
      @AnwarAli-mo3gz 4 роки тому +1

      മൊബൈൽഉപയോഗിക്കുമോ ?😄

  • @captainamerica3082
    @captainamerica3082 4 роки тому +11

    1 St comment..
    ✌️✌️✌️✌️

  • @shibil2429
    @shibil2429 4 роки тому +1

    Ee video njan pradeekshich irikkugayaayirunnu

  • @ravikumarkrishnapillai9557
    @ravikumarkrishnapillai9557 4 роки тому

    Ithupole two wheeler tyrukalil air fill cheyyuvanulla pumps undakkuvan pattumo

  • @niyazcc
    @niyazcc 4 роки тому +22

    Comnt box മുഴവൻ offer പെരുമഴ ആണല്ലോ😂

    • @mj-kg4fs
      @mj-kg4fs 4 роки тому +1

      Sathyam..

    • @hasanahamad3997
      @hasanahamad3997 3 роки тому

      ബ്രോ, സംഭവം ഓക്കേ യാണ് but എയർ tight ആയാൽ പൊട്ടിപ്പോകാൻ സാധ്യതയുണ്ട്, സേഫ്റ്റിprecautions വീഡിയോ യിൽ ആദ്യമേ പറയണമായിരുന്നു, ഇനിയെങ്കിലും ശ്രദ്ധിക്കുക, താങ്കളുടെ ഈ തരത്തിലുള്ള ഉദ്യമങ്ങൾക് പിന്തുണയും അഭിനന്ദനങ്ങൾ അറിയിക്കുന്നു
      By hasan ahamad പേരാമ്പ്ര muyippoth

  • @alavikp5793
    @alavikp5793 4 роки тому +30

    കുറച്ച് like തരുമോ plz

    • @BONFIRE-ye8rb
      @BONFIRE-ye8rb 4 роки тому

      Njan like adichu.subscribe cheyyamo?plz

  • @livingstonss9916
    @livingstonss9916 4 роки тому +2

    *Super idea. ആ വാട്ടർ ക്യാനിന്റെ സ്ഥാനത്ത് പഴയ ഒര് LPG സിലിണ്ടർ ഉപയോഗിച്ച് ഇതേ സംഭിദാനങ്ങൾ ഘടിപ്പിച്ച് ഒര് പ്രഷർ മീറ്ററും ഘടിപ്പിച്ചാൽ സംഗദി വേറെ ലെവൽ ആകും അല്ലേ.*

    • @munnamishanpk8523
      @munnamishanpk8523 4 роки тому

      Vellam iyal enghne nerakkum?

    • @vijeeshmusic3384
      @vijeeshmusic3384 4 роки тому +1

      അതിനേക്കാൾ നല്ലത് കോയമ്പത്തൂർ പോയാൽ ഇത് വാങ്ങിക്കാൻ കിട്ടും.. നല്ലത്.

    • @ashraf3638
      @ashraf3638 3 роки тому +1

      എങ്കിൽ അതിൽ കുറച്ചു ഗ്യാസ്‌കൂടി നിറച്ചാൽ അടുക്കളയിലേ കുറ്റി കാലിയാവുമ്പോൾ എടുത്തു ചായയുണ്ടാക്കാം

  • @sadisaudijeddah6449
    @sadisaudijeddah6449 4 роки тому

    ഇഷ്ടമായി ..
    working 10 minute ആണങ്കിൽ charging one minute മാത്രമോ...?

  • @VIPERPIOLET2021
    @VIPERPIOLET2021 4 роки тому +5

    എല്ലാ ചാനലുകൾ കാണുംപോഴും ഒരു സുഖവും ഇല്ല പക്ഷെ master piece,m4 tech ,unboxing dude,karikku ഈ ചാനലുകൾ കാണുപോൾ ആണ് ഒരു സുഖം

  • @mubashirperinthalmanna1857
    @mubashirperinthalmanna1857 4 роки тому +9

    വീഡിയോ കാണുന്നതിനിടക്ക് കമൻറ് വായിക്കുന്നവരുണ്ടോ അതോ ഞാൻ മാത്രമാണോ

  • @shajioman2462
    @shajioman2462 4 роки тому

    Bro... This trik I saw 10 yrs ago in you tube in hindi. Also keep in mind this compressor takes 15 Amp electric. However it's OK. Nothing than batter.. Thnx 4 clip

  • @alenmvinod7433
    @alenmvinod7433 4 роки тому +2

    Due Fridge compressor heating issues .It's better to use DC diaphragm pump.which would be easy in making and reduce over pressurising of water container.A like for you effort 😀

    • @its.me.ragesh
      @its.me.ragesh 3 роки тому

      Price

    • @alenmvinod7433
      @alenmvinod7433 3 роки тому

      @@its.me.ragesh around 500 works on DC 12 v available in Amazon and Flipkart

  • @salmank3903
    @salmank3903 4 роки тому +6

    ഇതൊക്കെ ഒരു സാധാരണക്കാരന് എങ്ങനെ ഉണ്ടാക്കാൻ ഇത് വാങ്ങാൻ കഴിയും, ചിലവ് തന്നെ 1500 ന്റെയും മുകളിൽ പോയല്ലോ..

    • @akhilcholakkal6779
      @akhilcholakkal6779 4 роки тому +3

      Don't worry bro, 150 rupa koduth purath ninn kazhukiya mathi

    • @yousafyousaf7504
      @yousafyousaf7504 4 роки тому

      Urappayum pogum njan ithe undakki ubayogikkunnunde 👍👍

  • @Pikachu-pg7ci
    @Pikachu-pg7ci 4 роки тому +1

    Really helpful

  • @Trivandrum_Tourister
    @Trivandrum_Tourister 4 роки тому

    Air mathram fill cheythit,gun connect cheythu spray paint cheyyamo?

  • @thamanmuhammed9306
    @thamanmuhammed9306 4 роки тому +2

    ഒരു വാട്ടർ വീൽ ഉണ്ടാക്കുന്ന വിഡിയോ അപ്‌ലോഡ് ചെയ്യുമോ

  • @nafihhere
    @nafihhere 4 роки тому

    Babuka ithra power undenkil paint povulee... ☺️😇😇Ithinn onnu replyy tharuoo pls....

  • @ajeshkp8538
    @ajeshkp8538 4 роки тому

    Bro compressor kooduthal pressure koduthal seen avum . Pressure gauge koodi vechal nallathaaa

  • @muhammadsabith1476
    @muhammadsabith1476 4 роки тому +1

    Enikk athyaavisham veenda oru saathanam aanu eth. Nan enthaayaaalum try cheyyum.insha allah..

  • @MKNasim-ok2tx
    @MKNasim-ok2tx 4 роки тому

    മുകൾ നിലയിലെ window ലെ glass wash ചെയ്യാൻ പറ്റുമോ?

  • @sijosaji3521
    @sijosaji3521 4 роки тому +1

    ini fridge pottikknalllo

  • @triple5s
    @triple5s 4 роки тому

    Super dai.... Oru pressure valve koodi vekkamayirinnu...

  • @ameerali0621
    @ameerali0621 4 роки тому

    ഉപകാരപ്രദമായ വീഡിയോകൾ സമ്മാനിക്കുന്ന പ്രിയ bro .. നന്ദി

  • @camelexam4796
    @camelexam4796 4 роки тому

    Compressorinu pakaram oru cycle baltube vechitt pump kond kattu nirakkunnathayrikkum kurachude nallath athavumbo corrent labam, paisa labam, veruthe risk edukkanda

  • @jeenthomas9767
    @jeenthomas9767 4 роки тому +1

    Powli.... 🙈🎭😇

  • @ab-anandbivin1674
    @ab-anandbivin1674 4 роки тому

    Polichu nice njan ith pareekshikkan povukayaanu

  • @_fawax.____
    @_fawax.____ 4 роки тому +1

    Combroser painting ഉണ്ടാകോ plzz

  • @sibintj3774
    @sibintj3774 3 роки тому

    Chetta Compressorinte attath hd pipe connect cheyunna sathanathinte perenthuva

  • @fahadcraftart2431
    @fahadcraftart2431 4 роки тому +2

    പടച്ചോനോ വണ്ടിൻ്റെ പൈൻ്റ് പോവോ🤪😃😃
    സംഗതി പൊളിച്ചു

  • @priyantm9677
    @priyantm9677 4 роки тому +1

    Oru balloon vachal mathiyo?

  • @torqueend1874
    @torqueend1874 4 роки тому

    normal airil compressor koduthal nal workumo pettennu chetthayaaville

  • @jaseelarafeek8906
    @jaseelarafeek8906 4 роки тому

    Adipoli ikka nan try cheyyum ikka poli adhil avide kandilla

  • @sree_thu_lip7642
    @sree_thu_lip7642 4 роки тому

    Apol outing Ilel compressor pravarthichond nikumbol bottle poty poyileee, joints oke Ilaki poyileee.

  • @thameemali1088
    @thameemali1088 4 роки тому

    കൊള്ളാം, സൂപ്പർ നിസാർ ഇക്കയുടെ ബുദ്ധിയെ

  • @ubayyibnuummark5790
    @ubayyibnuummark5790 4 роки тому

    compressorinte inletiloode vellam vitt outletiloodeeduthal pattille??

  • @jaseelarafeek8906
    @jaseelarafeek8906 4 роки тому +2

    Nan ikka fans ikka poliya 👌👌👌

  • @mubashira7392
    @mubashira7392 4 роки тому +1

    First attempt ano videoyil Kandadai

  • @rahulremanan8201
    @rahulremanan8201 4 роки тому

    Bullet ൽ അലോയ് കേറ്റിയതിന് എത്ര ആയി.. tyre size കൂട്ടിയോ

  • @sadisaudijeddah6449
    @sadisaudijeddah6449 4 роки тому

    ഇത് പൊട്ടിതെറിക്കുമോ.?
    കറൻ്റ് പ്ലഗ് ടൈമിംഗ് എത്ര....?
    പെട്ടൊന്ന് ഓഫാക്കണോ..??

  • @bennyvarghese2947
    @bennyvarghese2947 4 роки тому

    സേഫ്റ്റിക്കായി ഒരു പ്രഷർ ഗേജ് മീറ്റർ, പിന്നെ ഒരു നിശ്ചിത പരിധി പ്രഷർ സെറ്റ് ചെയ്യാവുന്ന കട്ട്‌ ഓഫ്‌ റിലേയും ഫിറ്റ്‌ ചെയ്താൽ, നമ്മൾ സെറ്റ് ചെയ്തുവെച്ച bar il കൂടുതൽ പ്രഷർ കൂടാൻ തുടങ്ങുബോൾ കോംപ്രസ്സുർ ഓഫ്‌ ആവുകയും, ടാങ്കിലെ പ്രഷർ കുറയുമ്പോൾ കോംപ്രസ്സുർ ഓൺ ആവുകയും ചെയ്യും, കുറഞ്ഞത് ഈ രണ്ടു കാര്യമെങ്കിലും ഇതിൽ ചെയ്യണം. ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉണ്ടാവാൻ സാധ്യത കൂടുതലാണ്

  • @faslurahmanpc6566
    @faslurahmanpc6566 4 роки тому +1

    Dirct water കണക്ഷൻ കൊടുക്കാൻ പറ്റുമോ?

    • @BONFIRE-ye8rb
      @BONFIRE-ye8rb 4 роки тому

      Subscribe cheyyumo plz.channel ker nokk

  • @Aravindra882
    @Aravindra882 3 роки тому

    Pwoli chettoiii😒😍😍😍😍

  • @ajmalaaju9757
    @ajmalaaju9757 4 роки тому

    Air ടൈറ്റ് ആയാൽ compressor off cheyyamo ekka

  • @saidumuhammed8898
    @saidumuhammed8898 4 роки тому

    നിങ്ങൾ രണ്ടാളും സൂപ്പർ

  • @safuvanp.k9645
    @safuvanp.k9645 4 роки тому +1

    Ethu kond kulikkamo..

  • @shamsadtp7678
    @shamsadtp7678 4 роки тому +2

    Nice

  • @babynoufal6883
    @babynoufal6883 4 роки тому +1

    Hi, Njangal ningale kandirunnu ithinte shooting nu idayil.ningalde shop nte aduthu oru hotel ille angottekku vannathaayirunnu.Mong il.

  • @pathoosfamily
    @pathoosfamily 4 роки тому

    Compresser inte ullile oil kalayano edukkumbol

  • @mazroorma2989
    @mazroorma2989 3 роки тому

    compressoril engane aanu connect cheyunnathu bro.. clear ayilla plz reply

  • @m.k.mohammedmahamood6645
    @m.k.mohammedmahamood6645 4 роки тому

    ഈ refrigerator ന്റെ compressor ഉപയോഗിക്കുമ്പോൾ അതിന്റെ electric connection കൊടുക്കുന്ന രീതിയെ പറ്റി വിശദമാക്കിയാൽ നന്നായേനെ. കാരണം പഴയ comprussor ഉപയോഗിക്കുമ്പോൾ കൂടുതൽ അറിയാനും, ശ്രദ്ദിക്കാനുമുള്ള കാര്യത്തെ കുറിച്ച് നന്നായി അറിഞ്ഞതിനു ശേഷം മാത്രം ഇതിനു തുനിഞ്ഞാൽ മതി, എന്നതാണ് എന്റെ ഒരു ഉപദേശം.

  • @muhammednaseef9428
    @muhammednaseef9428 4 роки тому

    Ningal Malappuram Evdeyaan Veed Allenkil Shop Varunnath?

  • @abdulkareem106
    @abdulkareem106 4 роки тому

    M seal nte പ്രധാന ഉപഭോക്താവ്...masterpiece nizar babu and Adil 😆😆

  • @jamshimihraj
    @jamshimihraj 4 роки тому +1

    ബ്രോ ഈ ഒരു ഐഡിയ ഞാൻ മുൻപ് whatsappil തന്നിരുന്നു . , ഓർക്കുന്നുണ്ടോ എന്നെ ?

  • @vijisureshbabu737
    @vijisureshbabu737 4 роки тому

    Compressor working engineya onu paranju tharamo. Please gives reply

  • @MSR-sy9uy
    @MSR-sy9uy 4 роки тому +2

    Poli ushaarrr

  • @shamsudeenkkshamsudeenkk3562
    @shamsudeenkkshamsudeenkk3562 4 роки тому

    ബ്രോ, ഇതുപോലെ ഭിത്തിയിലെ പായലും ചെളിയുമൊക്കെ ഇതു വച്ച് കളയാൻ പറ്റുമോ?

  • @bpalliyali93
    @bpalliyali93 4 роки тому

    ഈ കമ്പ്ര സർകൊണ്ട് വണ്ടിക്ക് കാറ്റഡിക്കാൻ പറ്റുമോ?

  • @sainumn
    @sainumn 4 роки тому

    Chali Ulla bagathek pipe pidikkkaamaayirunnu

  • @maljaulvarahabeeb7020
    @maljaulvarahabeeb7020 4 роки тому

    Ningalude jio chtanoppamulla vidio njan kandu😳😳😳 UN boxing dude

  • @sampathdp887
    @sampathdp887 4 роки тому

    vandiyude air breakinte over flow air outer valve vachal kooduthal air niranjaal purathu poykkollum

  • @supersane5172
    @supersane5172 4 роки тому

    form wash kude video cheyane bro

  • @jilbinmichael6642
    @jilbinmichael6642 4 роки тому

    Oru pressure pump supply line connect cheythapore.

  • @dexter2146
    @dexter2146 4 роки тому

    Ithilaare nallath onnu vaanginathaa..

  • @ananthusurendran9150
    @ananthusurendran9150 4 роки тому

    Etelum speed pipe nu ose connect chaythal kitum