'സുരേഷ് ​ഗോപി മുഖ്യമന്ത്രിയാകണം, നല്ലൊരു ജനസേവകനാണ്' | Ashwamedham | Ernakulam

Поділитися
Вставка
  • Опубліковано 15 лис 2024

КОМЕНТАРІ • 677

  • @skpc1234
    @skpc1234 8 місяців тому +313

    കുതിരയുടെ മുകളിൽ അടിമ കണ്ണൻ 😂😂😂

  • @babusubi5625
    @babusubi5625 8 місяців тому +159

    മാപ്രയുടെ ഒരു ഗതികേട് 😂

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 8 місяців тому +91

    S G🎉great Man🎉🎉🎉🎉🎉🎉🎉🎉🎉

  • @Jithu1988
    @Jithu1988 8 місяців тому +134

    തൃശൂർ നു ഒരു ക്യാബിനറ്റ് മിനിസ്റ്റർ.... SG 🧡🧡🧡🧡

    • @arshukk5127
      @arshukk5127 8 місяців тому +6

      നേരം വെളുത്തു വേഗം എണീക്ക്😂

    • @Jithu1988
      @Jithu1988 8 місяців тому +3

      @@arshukk5127ഇലക്ഷന് ശേഷം പപ്പു ഗണ്ടി ഇറ്റലി ക്ക് പോകും അപ്പോൾ സുഡുക്കൾ കരച്ചിക്കും 😂😂😂 ടിക്കറ്റ് എടുത്തു വെച്ചോ.. 😂😂😂സുടു

    • @shaheenshaheenps1899
      @shaheenshaheenps1899 8 місяців тому

      ​@@Jithu1988🏃🏃👅👅👞👞

    • @akbarkk3900
      @akbarkk3900 8 місяців тому

      😂😂👍🏻​@@arshukk5127

  • @ramakrishnantk7658
    @ramakrishnantk7658 8 місяців тому +189

    ന്യൂനപക്ഷങ്ങൾക്കല്ല ഭീഷണി ഭൂരിപക്ഷത്തിനാണ് ഇവിടെ ഭീഷണി😂

    • @ayjanantony2302
      @ayjanantony2302 8 місяців тому +12

      അതേ rss ആണ് ആ ഭിഷണി, അവരെ അടുപ്പിക്കാത്തിരുന്നാൽ ഭീഷണിയും ഉണ്ടാവില്ല നാട്ടില് നല്ല സമാധാനവും കിട്ടും 😂

    • @akhil7974
      @akhil7974 8 місяців тому +19

      ​@@ayjanantony2302അത് ഈരാറ്റുപേട്ട കണ്ടു 😂

    • @user1992jass
      @user1992jass 8 місяців тому +8

      @@ayjanantony2302 sudappikaleya udhesichathu ...avar ningalkkum bheeshaniyanu ...

    • @Govinda-Mamukoya
      @Govinda-Mamukoya 8 місяців тому +7

      കുന്തിരിക്കം😂

    • @AjithKumar-tx9qq
      @AjithKumar-tx9qq 8 місяців тому

      ​​@@ayjanantony2302 അതെ RSS ദേശദ്രോഹികൾക്ക് ഭീഷണി തന്നെയാണ്.

  • @parameswaranvr3884
    @parameswaranvr3884 8 місяців тому +41

    മോഡി വിരുദ്ധരുടെ ഒരു കൂട്ടായ്മ ആണല്ലോ ആ വേഷങ്ങൾ കണ്ടപ്പോൾ തോന്നി

    • @INDIAN-1996.
      @INDIAN-1996. 8 місяців тому

      നീ ഒരു വിഷം തീണ്ടിയ മൈരനാണ് എന്ന് ആദ്യം തിരിച്ചറിയുക തീവ്രവാദി

  • @3737.
    @3737. 8 місяців тому +77

    കേന്ദ്രമന്ത്രികു ഒരു വോട്ടു അതാണ്‌ sg

  • @ramakrishnantk7658
    @ramakrishnantk7658 8 місяців тому +88

    ഒരാൾ മാത്രം നല്ല മനുഷ്യനായ സുരേഷ് ഗോപിയെ കണ്ടെത്തി❤

  • @jishnuvasudev5655
    @jishnuvasudev5655 8 місяців тому +53

    ഉറപ്പാണ് SG❤

  • @pky802
    @pky802 8 місяців тому +323

    തൃശൂരിന് ഒരു കേന്ദ്ര മന്ത്രി വോട്ട് ഫോർ സുരേഷ്ഗോപി

    • @aarocks328
      @aarocks328 8 місяців тому

      മര ഊള ഗോപി 🤣

    • @Humptydumpty4783
      @Humptydumpty4783 8 місяців тому +10

      മുരളിയുടെ സേവനം ധാരാളം..

    • @anasmuhamed9338
      @anasmuhamed9338 8 місяців тому +6

      ഇപ്പോഴത്തെ വാഴ മുരളിയേപോലെ കേരളത്തെ അതിക്ഷേപിക്കാനോ

    • @THAIVLOGS66
      @THAIVLOGS66 8 місяців тому

      100% മാറ്റാവരും 🤣🤣ചർച്ച് പള്ളികളിൽ ശിവലിംഗം കൂടും,പള്ളിയിൽ യേശുവിനു പകരം ഗോഡ്സെ വരും 🤣🤣SG BJP കാരൻ ആണ് വർഗീയ ഹിന്ദുത്വം കൂടുതൽ ഉള്ളപ്പാർട്ടി,ലിംഗം കൂടിവരും 🤣🤣🤣

    • @sunilkumarsunil3996
      @sunilkumarsunil3996 8 місяців тому

      അടിമ കമ്മി -സുഡാപ്പി കളുടെ വോട്ട് സുരേഷ് ഗോപിക്ക് വേണ്ട....

  • @ramleshrr6002
    @ramleshrr6002 8 місяців тому +55

    ലാലിക്ക് സിനിമയിൽ പിടിച്ചു നില്ക്കണ്ടേ...😂😂😂😂

  • @vinodkumar-li4uc
    @vinodkumar-li4uc 8 місяців тому +52

    Im a കമ്മ്യൂണിസ്റ്റ്‌.. 😍 SG

    • @vysakhoudil7895
      @vysakhoudil7895 8 місяців тому +6

      ഞാൻ BJP, Vote for പ്രതാപൻ 😂

    • @Unknownuser6680
      @Unknownuser6680 8 місяців тому +3

      ഞാൻ ബിജെപി അണ്, പക്ഷെ vote പ്രതാപൻ

    • @rishyvinay6153
      @rishyvinay6153 8 місяців тому +4

      Im BJP 😍Sunilettan

    • @aiderm7869
      @aiderm7869 8 місяців тому

      ​@@rishyvinay6153😂

    • @bijoymanju5402
      @bijoymanju5402 8 місяців тому

      BJP❤❤❤❤❤

  • @spm2506
    @spm2506 8 місяців тому +61

    11:14 ആക്ടര്സ് ന് തീവ്രവാദി കളെ പിണക്കിയാൽ അവസരം നഷ്ട പ്പെടുമെന്ന് ഭയം കാണുന്നു,തീവ്രവാദി കളാ ണാല്ലോ സിനിമ മേഖലയിൽ, സംഘപരിവാറിനെതിരെ സംസാരിച്ചാൽ അവസരങ്ങൾ കൂടും ബുദ്ധി മതിയാ

    • @mohandas-id4dn
      @mohandas-id4dn 8 місяців тому +12

      സത്യം. ചാച്ചിയുടെ നിലനിൽപ് അല്ലെ 🤣🤣🤣ചാച്ചിക്ക് കോയമാരുടെ താങ്ങി നിന്നെങ്കിൽ അല്ലെ പറ്റുള്ളൂ 🤣🤣🤣

    • @cvvishnu8532
      @cvvishnu8532 8 місяців тому

      അതുകൊണ്ട് ആയിരിക്കും alia Ranbir Rajani Kant Okke
      ഉൽകാടിക്കൻ വന്നത്
      ED ye പേടി 😊

  • @sunilkumarsunil3996
    @sunilkumarsunil3996 8 місяців тому +102

    😂😂😂😂😂😂 മൊട്ടയുടെ പുതിയ വേഷം

    • @radhakrishnannair3910
      @radhakrishnannair3910 8 місяців тому

      മൊട്ടഉടനെ ചെമ്പരത്തി പൂ വെക്കും

    • @exceptionl185
      @exceptionl185 8 місяців тому

      😂😂😂😂😂

    • @Alchemy12
      @Alchemy12 8 місяців тому

      Comedy pieceukal:
      1. Hashmi
      2. Motta Arun 😂

    • @rising_star_5x
      @rising_star_5x 8 місяців тому +2


      3) നികേഷ്(കൂട്ടത്തിലെ കൊമ്പൻ)
      4) ഉണ്ണി ബാലകൃഷ്ണൻ (pseduo ബുദ്ധിജീവി)

  • @vijeeshbala-bb3uc
    @vijeeshbala-bb3uc 8 місяців тому +45

    Sg uyir ❤❤❤

  • @sivananduprc4276
    @sivananduprc4276 8 місяців тому +33

    SG❤️🔥

  • @sreekandannair6447
    @sreekandannair6447 8 місяців тому +84

    LDF + UDF = LUF
    Trichur Malsaram LUF Vs BJP Candidate SG👍
    ALL THE BEST FOR SG👍

    • @ashrafma7338
      @ashrafma7338 8 місяців тому +1

      Cpm vote BJP kk kittum trissuril

  • @kleeeeeennnnnn
    @kleeeeeennnnnn 8 місяців тому +123

    BJP ❤❤❤❤THRISSUR

    • @ramakrishnantk7658
      @ramakrishnantk7658 8 місяців тому +3

      സംഘപരിവാറിനെ കുറിച്ചും മോദിയെ കുറിച്ചും മനസ്സിലാക്കാൻ ശ്രമിക്കാത്ത ആക്ടിവിസ്റ്റ്? നാടിനെ കുട്ടിച്ചോറാക്കാൻ ഇഷ്ടപ്പെടുന്ന ആക്ടിവിസ്റ്റ്'.😂😂😂

    • @sunnyn3959
      @sunnyn3959 8 місяців тому +1

      പിണറായിയെക്കുറിച്ച് മനസ്സിലാക്കാത്ത മാർക്സിസം എന്തെന്നറിയാത്ത അന്തം കമ്മികൾ !😂​@@ramakrishnantk7658

  • @smspraypainting2121
    @smspraypainting2121 8 місяців тому +81

    നിങ്ങൾ വിചാരിച്ചാൽ സംഘപരിവാറിനെ ഒരു co... Cheyyilla. ആദ്യം സംഘപരിവാറിനെ പറ്റി പടിക്ക്. ഒരു ഒരു... ഒന്ന് വെച്ചിട്ട് പോടെ

  • @sunnyn3959
    @sunnyn3959 8 місяців тому +92

    പിണറായി എന്ന പരനാറിയെ എതിർക്കുന്നവർ ഏതു പാർട്ടിക്കാരായാലും ധാരാളം പേർ സുരേഷ് ഗോപിക്ക് വോട്ട് ചെയ്യും.

    • @sajithkumar3161
      @sajithkumar3161 8 місяців тому

      ഒരു പുല്ലും സംഭവിക്കില്ല നിന്റെ ഒക്കെ സ്വപ്നം നടക്കണം എങ്കിൽ ഇനിയും ഒരു 40 കൊല്ലം കാത്തു നിൽക്കേണ്ടി വരും. അപ്പോഴേക്കും നീ ഒക്കെ ലോകത്തിനോട് വിടപറഞ്ഞിട്ടുണ്ടാവും.

    • @abraahamjoseph3563
      @abraahamjoseph3563 8 місяців тому +3

      കോവി ആയുസ്സിൽ ജെയ്ക്കില്ല..

    • @shibimohan7384
      @shibimohan7384 8 місяців тому

      Chanakam tinnunnavarkk ade tonnu

    • @Govinda-Mamukoya
      @Govinda-Mamukoya 8 місяців тому

      ​@abraahamjose അത് അടിമകളുടെ ആഗ്രഹം😂ph3563

    • @soumyakalarikkal7328
      @soumyakalarikkal7328 8 місяців тому +1

      Evde kovi annan venda

  • @SunilKumar-xi5en
    @SunilKumar-xi5en 8 місяців тому +23

    രണ്ടു മൂന്ന് കൊല്ലം കൂടിയുണ്ടല്ലോ, ദൈവമേ ചേച്ചി വീണ്ടും അതോർമിപ്പിച്ചു

    • @ratheeshsurendran1304
      @ratheeshsurendran1304 8 місяців тому

      😂..iniyum kammikal vannal athinartham😊....evarokke pinuvinte one by one aayittulla azhimathi bharanam eshtapedunnu annalle....

  • @SGRR5485
    @SGRR5485 8 місяців тому +34

    Vote for SG for the development of Thrissur

  • @ratnakumarn4749
    @ratnakumarn4749 8 місяців тому +3

    അവിടെ ജീവിക്കണമെങ്കിൽ ചേച്ചിക്ക് സംഗപരിവരിനെ എതിർക്കണം, പക്ഷേ വോട്ട് രഹസ്യം

  • @prasadbabu8783
    @prasadbabu8783 8 місяців тому +4

    കുതിരപ്പുറത്തെ അന്തം അടിമ.....

  • @Rajesh-zx9jr
    @Rajesh-zx9jr 8 місяців тому +21

    SG❤

  • @rajeshthenath3906
    @rajeshthenath3906 8 місяців тому +37

    ലോകം കണ്ടതിൽ വെച്ച് ഏറ്റവും ശക്തനായ, ഭാരതത്തിൻ്റെ ദീർഘദർശിയായ രാഷ്ട്ര നേതാവ് ആണ് നരേന്ദ്ര മോഡി.

  • @EdwinGeorge133
    @EdwinGeorge133 8 місяців тому +3

    സുടാപ്പി ലാലിയുടെ അടുത്ത് തന്ന ചോദിക്കണം, ആവരുടെ ഫേസ്ബുക് പേജ് എടുത്ത് നോക്കിയാൽ മതി കാര്യം മനസിലാക്കാൻ 😅

  • @Divakaranmadhavan-v9b
    @Divakaranmadhavan-v9b 8 місяців тому +32

    Suresh gopi sir keralathile CM akanam. Keralam rekshapedum
    .

  • @parameswaranvr3884
    @parameswaranvr3884 8 місяців тому +25

    യാഥാർഥ്യ ബോധമില്ലാത്ത ഒരു പറ്റം ആളുകൾ, മോഡി pR work ആണെന്ന് ഒരുത്തി പറയുന്നു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പോകുമ്പോൾ കിട്ടുന്ന സ്വീകരണം അത് pr work ആണോ, മോഡിയുടെ സൽ ഭരണം നമ്മൾ കണ്ണ് കൊണ്ട് കാണുന്നതല്ലേ pr work കൊണ്ട് മലയാളികളെ പറ്റിക്കാൻ പറ്റും മറ്റു നാട്ടുകാരെ അതിന് കിട്ടില്ല അത് കൊണ്ടാണല്ലോ അവർക്ക് ഭൂരിപക്ഷം കൂടിക്കൂടി വരുന്നത്

    • @sunnymusicguy
      @sunnymusicguy 8 місяців тому

      പൊങ്ങച്ച ഭാണ്ഡങ്ങൾ .... തലയും വാലുമില്ലാത്ത അഭിപ്രായങ്ങൾ ..... LDF മൂന്നാമതും വന്നാൽ അൽഭുതപ്പെടേണ്ട !!

  • @devanparannur1369
    @devanparannur1369 8 місяців тому +12

    വിവരം തീരെ ഇല്ലാത്ത വർ

  • @sethumadhavanpaarol8250
    @sethumadhavanpaarol8250 8 місяців тому +3

    ടീച്ചർക്ക് നല്ല ബുദ്ധിയുണ്ട് സംഘപരിവാറിനെ പറ്റി പറഞ്ഞാൽ ഒരു പ്രശ്നവുമില്ല യുഡിഎഫിന് എൽഡിഎഫിനെയും പറഞ്ഞാൽ വിവരം അറിയും

  • @Subash99144
    @Subash99144 8 місяців тому +13

    Teacher ക്ക് രാഷ്രീയതെ കുറി ച്ചു ഒന്നും അറിയില്ല.

  • @MadhuPk-xd8of
    @MadhuPk-xd8of 8 місяців тому +7

    🎉 മൊട്ടക്ക് കേന്ദ്രത്തിൽ ഗ്യാസിന്റെ വില കൂടുന്നത് പ്രശനം. അവനവന്റെ സ്വന്തം നാട്ടിൽ ഓരോ സാധനങ്ങളും ദിവസം വിലകൂടിക്കൊണ്ടിരിക്കുന്ന അതിന് ഒരു പ്രശ്നവുമില്ല കിട്ടിയത് പോലെ പിന്നെയും മേടിക്കാൻ ആയിട്ട് നടക്കാതെ

  • @mohananr
    @mohananr 8 місяців тому +9

    രാധാമണി ക്ക് സംഘ പരിവാർ പാടില്ല... മണിക്ക് ബഹുസ്വരത വേണം അതിനു കോൺഗ്രസ്‌ വേണം... എന്നാൽ കോൺഗ്രസ്‌ ഇൽ രാജ്യത്തെ നയിക്കാൻ മാത്രം ഒരു നേതാവ് ഉണ്ടോ....... എന്റെ മണി കുട്ടി..
    കേരളത്തിൽ മാത്രം ഉള്ള ഒരു പാർട്ടിക്ക് കേരളത്തിൽ പിന്തുണ ഉള്ളത് സ്വാഭാവികം... Ldf ൽ നല്ല സ്ത്രീ പ്രതിനിത്യം ആണ്...😂😂

    • @salbookhcrushers6842
      @salbookhcrushers6842 8 місяців тому +1

      all are working in central government services

    • @DevaSandra
      @DevaSandra 8 місяців тому +1

      😂😂😂. അറിവുള്ളവരാണ് എല്ലാവരും. പക്ഷെ തിരിച്ചറിവ് അതിൽ ഒരാൾക്ക് മാത്രമേയുള്ളു... കഷ്ടം.

  • @jitheshpeter5790
    @jitheshpeter5790 8 місяців тому +1

    നരേന്ദ്രമോദി❤❤❤❤❤

  • @sreerajmh4290
    @sreerajmh4290 8 місяців тому +2

    പിണറായിയെ കുറ്റം പറഞ്ഞാൽ mic work ചെയ്യില്ല... സ്വാഭാവികം

  • @abinsuresh6377
    @abinsuresh6377 8 місяців тому +20

    Sg🎉

  • @sidhikalathil570
    @sidhikalathil570 8 місяців тому +7

    SG🔥🔥🔥🔥

  • @sreekumarts9191
    @sreekumarts9191 8 місяців тому +1

    ഭരണം ഷിറ്റ് പറയുന്നത് പോലല്ല. എഴുതിക്കൊടുക്കാനും ഡയലോഗ് പറഞ്ഞുകൊടുക്കാനും ആളുണ്ടാവില്ല

  • @smspraypainting2121
    @smspraypainting2121 8 місяців тому +16

    ചേച്ചിക്ക് നരേന്ദ്രമോഡി അധികാരത്തിൽ വന്നതിനു ശേഷം ഉണ്ടായ പ്രശ്നം എന്താണ്, ഇതു കൊണ്ടാണ് വീണ്ടും ഞങ്ങളുടെ മോദിജി വീണ്ടും വരുന്നത്, സംഘം വളർത്തിയവനോട് അങ്കം ജയിക്കാൻ ആയിട്ടില്ല. ജയ് മോദിജി.. ജയ് bjp 🕉️

    • @ravindranadhanp1112
      @ravindranadhanp1112 8 місяців тому +1

      👍 she is money maker.. Poor thinking

    • @THAIVLOGS66
      @THAIVLOGS66 8 місяців тому +1

      ശിവലിംഗം പള്ളികളിൽ കൂടുതൽ കണ്ടുതുടങ്ങി 🤣🤣🤣

  • @balachandranbalachandran3315
    @balachandranbalachandran3315 8 місяців тому +9

    വെള്ളചുരിദാറിട്ട ആളെ പരിചയമുണ്ടല്ലൊ എന്നും പിന്നീടുള്ള ചോദ്യങ്ങളും പ്രതീക്ഷിക്കുന്ന ഉത്തരങ്ങളും എന്താണ് എന്നും ചർച്ച ഏത് ദിശയിലേക്കാണ് വഴി തിരിച്ചു വിടുന്നത് എന്ന് മനസിലാക്കാൻ ജേണലിസം പഠിക്കേണ്ടതില്ല എന്ന് തോന്നുന്നു. മറിച്ച് ഭാരതത്തിലെ ഒന്നാം തരം മതവാദിയും തീവ്രവാദി ചുടു രക്തമൊഴുകുന്ന അസ്ത്രം ഗഫൂർ എന്ന് വിളിക്കുന്ന മനുഷ്യൻ പ്രഫസറും അദ്ധ്യാപകനും ജോണലിസ്റ്റും അവതാരകനുമായ അരുൺകുമാറിനെ പരസ്യമായി ഞങ്ങളുടെ കൂടെയാണ് അവർക്ക് വേണ്ടതെല്ലാം ഞങ്ങൾ ചെയ്യുന്നുണ്ട് എന്നും ചാനലിനു മുമ്പിൽ പരസ്യമായി പ്രതികരിച്ചിട്ടും അതിനെതിരെ ഒരു പ്രതികരണവും നടത്താതിരുന്ന അനുൺകുമാറടക്കമുള്ള ഗഫൂർ പ്രതിപാതിച്ച ഒരു ചാനൽ അ വതാരകരും നിഷേതിച്ചില്ല എന്നതിൽ നിന്നും ഇവരെല്ലാം ആരുടെ അച്ഛാ രം പറ്റിയാണ് ജീവിക്കുന്നത് എന്ന് തലയ്ക്കകത്ത് ആൾ താമസമുള്ള പ്രേക്ഷകർക്ക് മനസ്സിലായിട്ടുള്ളതിനാൽ ഇത്തരം ചർച്ചകൾ അരുൺ കുമാർ ഉദ്ദേശിക്കുന്നതിലേയ്ക്ക് വഴി മാറില്ല എന്ന സത്യം മനസിലാക്കുമെന്ന് വിചാരിക്കുന്നു.

  • @bhaskaranmulayathil6094
    @bhaskaranmulayathil6094 8 місяців тому +8

    പാർലിമെന്റിലേക്ക് മത്സരിച്ച് എവിടുത്തെ മുഖ്യമന്ത്രിയാകാനാ?😂

  • @bijoymanju5402
    @bijoymanju5402 8 місяців тому +1

    Sg❤❤❤❤❤

  • @dasanb.k2010
    @dasanb.k2010 8 місяців тому

    പ്രധാനമന്ത്രി ആകട്ടെ ജനസേവനം ഇത്തിരി കൂടുതലാ

  • @XxneonxX_2
    @XxneonxX_2 8 місяців тому +7

    അതിന് up യില് നിന്ന് വോട്ടിംഗ് യന്ത്രം കൊണ്ട് വരേണ്ടി വരും

    • @entertainingmedia1499
      @entertainingmedia1499 8 місяців тому

      കോൺഗ്രസ്‌ അത് തന്നു വിടും എന്ന് തോന്നുന്നില്ല 😂😂
      70 കൊല്ലം കോൺഗ്രസ്‌ ഭരിച്ചത് ബൂത്ത്‌ പിടിച്ചും കള്ളവോട്ട് ചെയ്തും ഒക്കെ ആണ് 😏

    • @sujithnair7209
      @sujithnair7209 8 місяців тому

      Nokam

  • @alimathary1304
    @alimathary1304 8 місяців тому +26

    🤡👈 reporter channel എന്ത് എന്ത് കളിച്ചാലും കൊഞ്ച് ചാടിയാൽ മുട്ടോളം.😅

  • @noufalc575
    @noufalc575 8 місяців тому

    അവസാനം പറഞ്ഞ ആ ചേട്ടന്റെ അവസാന പൂതി ആയിപ്പോയി 😅😅😅

  • @Farmer70-t9w
    @Farmer70-t9w 8 місяців тому +2

    ഒന്നും കേള്‍ക്കത്തില്ല..പറഞ്ഞു കൊട് അരുണേ..ഉളുപ്പ് വേണം..ഉത്തരം കൂടി പറഞ്ഞു കൊടുക്കുന്നു.

  • @User8ztup
    @User8ztup 8 місяців тому +2

    കമ്മിണി ഇടയിലൂടെ തിരുകുന്നു😅😅😅😅

  • @kvmrahman6253
    @kvmrahman6253 8 місяців тому +2

    ആ വെള്ള ശാളിട്ട ചേച്ചി 👌👌👌👌👌

    • @didulich5760
      @didulich5760 8 місяців тому +4

      Unda oru thengayum ariyilla athinu 😂

  • @alkanz9069
    @alkanz9069 8 місяців тому +1

    ജയിച്ചു നോക്കട്ടെ അപ്പോ കാണാത്ത തൃശ്ശൂരിന്റെ സമാധാനം പോകുന്നത്

  • @josephkurian-hq4sk
    @josephkurian-hq4sk 8 місяців тому +3

    എറണാകുളത്തെ ജനങ്ങൾ പാർള മെന്റ് തെരഞ്ഞെടുപ്പിനേക്കാൾ പ്രാധാ ന്യം മുല്ലപ്പെരിയാറിനെക്കുറിച്ച് ചർച്ച നടത്തിയാൽ നിങ്ങൾക്ക് അടുത്ത തെരഞ്ഞെടുപ്പിനെക്കുറിച്ചു സംസാരിക്കാനുണ്ടാകും.

    • @aromalajith1645
      @aromalajith1645 8 місяців тому

      Dam pottyyaal jeevanode undengill orkkum.

  • @Jozephson
    @Jozephson 8 місяців тому +11

    വാ തുറന്നാൽ മതവും ജാതിയും വിളമ്പുന്ന ഗോപി ഇത്തവണയും എട്ട് നിലയിൽ പൊട്ടും..

    • @jobinjoy6464
      @jobinjoy6464 8 місяців тому

      സുടാപ്പി പ്രതാപൻ ഭരഘടനാ വലുത് ശെരിയത് ആണല്ലോ 😜😜😜😜.

  • @joshhappy3457
    @joshhappy3457 8 місяців тому

    കുതിരയുടെ മുകളിൽ സാറിന്റെ ഇരിപ്പ് സൂപ്പറാണ്

  • @midhunm531
    @midhunm531 8 місяців тому

    അ കൂട്ടത്തിൽ ലാസ്റ്റ് വന്ന ചേട്ടൻ അൽപ്പം വിവരം ഉണ്ട്

  • @sreedayan1837
    @sreedayan1837 8 місяців тому

    കോമാളിത്തരം കൂടിയാൽ ചാനലിന്റെ പേര് പോവും..

  • @anilajitha8942
    @anilajitha8942 8 місяців тому +1

    മൊട്ട കുതിര പുറത്തു നിന്ന് വീ ണ് മൊട്ട പോട്ടെ ല്ലേ 😂

  • @Jith_Yn
    @Jith_Yn 8 місяців тому

    കുതിരയുടെ പുറത്ത് കഴുത കയറുന്നത് ശരിയാണോ..😢😢

  • @salamkinara8841
    @salamkinara8841 8 місяців тому +1

    ചെമ്പ് ഗോപി മാതാവിനെ പറ്റിച്ചു

  • @riyasrehzin6448
    @riyasrehzin6448 8 місяців тому

    ടീച്ചറെ 2പേര് എങ്ങിനെയാ ഒറ്റക്കാവുന്നേ കഷ്ട്ടം

  • @SreekalaJ-fq9cp
    @SreekalaJ-fq9cp 8 місяців тому +1

    പിന്നിൽ നിന്നും കുത്തുന്നതുകൊണ്ടാണ് BJPകിട്ടുന്ന സീറ്റുപോലും നഷ്ടപ്പെടുന്ന അവസ്ഥ കാരണം ഈ ഗോ

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 8 місяців тому +2

    ശമ്പളവും പെൻഷനും ഉറപ്പ് വരുത്തുന്ന നിർഗുണൻ വേണോ, ജനങ്ങൾക് ഉപകാരപെടുന്ന കേന്ദ്ര മന്ത്രി വേണോ എന്ന് തൃശൂർ തീരുമാനിക്കട്ടെ 😡

  • @saheed9209
    @saheed9209 8 місяців тому

    പിണറായിയും മാറ്റി സുരേഷ് ഗോപികു കൊടുക്കണം എന്നാണ് പറയുന്നത്. 😄😄😄😄😄😄

  • @praveenindia1935
    @praveenindia1935 8 місяців тому

    ഏറ്റവും വലിയ ഭീക്ഷണി ഇന്ത്യയിൽ ഭൂരിപക്ഷത്തിനാണ്. അല്ലാതെ ന്യൂനപക്ഷത്തിന് അല്ല.

  • @vipinpv3664
    @vipinpv3664 8 місяців тому

    K K Shylaja - പിണറായി സമ്മതിക്കുമോ കെകെ ഷൈലജ മുഖ്യമന്ത്രി ആവാൻ😂😂

  • @shyym9183
    @shyym9183 8 місяців тому +2

    എന്തെല്ലാം നാടകങ്ങൾ

  • @salimmoozhikkal3832
    @salimmoozhikkal3832 8 місяців тому

    എന്റെ പ്രജകളെ ഞാൻ വഴക്ക് പറയും.. അതിനുള്ള അധികാരം എനിക്കുണ്ട്... ജയിച്ചു കഴിഞ്ഞാൽ കീഴാളനെ പോലെ നിൽക്കാൻ എനിക്ക് കഴിയില്ല... ഹഹഹ

  • @shajudas2237
    @shajudas2237 8 місяців тому

    സുനിൽ കുമാർ 👌👌👌👍👍

  • @createchannelramdas6207
    @createchannelramdas6207 8 місяців тому +1

    It's really sorry to see this types of unforgettable Literated groups with lack of commonsense

  • @shijopaul7293
    @shijopaul7293 8 місяців тому +2

    Vote for 20..20

  • @Vismayaworld
    @Vismayaworld 8 місяців тому

    എനിക്ക് ഇടക്കിടക്ക് ഇംഗ്ളീഷ് കേറി വരും... മാമനോടൊന്നും തോന്നരുത് മക്കളെ 😂

  • @thomasparekkattil7611
    @thomasparekkattil7611 8 місяців тому

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
    വിജയിപ്പിക്കണം 🙏

  • @babukannur3793
    @babukannur3793 8 місяців тому +1

    100 രൂപ ചിലവഴിച്ച് ലക്ഷത്തിൻ്റെ പബ്ലിസിറ്റി നേടുന്ന അല്പന്മാരെ ചവറ്റുകുട്ടയിലെറിയുക എന്നത് അഭിമാനമുള്ള ഓരോ മലയാളിയുടെയും കടമയാണ്
    സഹായിക്കപ്പെടുന്നവരുടെ അഭിമാനം വച്ച് നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്ന അവൻമാർ സ്വാർത്ഥൻമാരും ദുഷ്ടന്മാരുമാണ്

  • @Janamtalk
    @Janamtalk 8 місяців тому +7

    ആക്റ്റീവിസ്റ്റ് ചേച്ചിക്ക് പിണുവിനെ പറയാൻ പേടി 😁😁

  • @Bibinz_Local_vlogger
    @Bibinz_Local_vlogger 8 місяців тому

    Aa സംഘപരിവാറിനെതിരെ മാത്രം സംസാരിക്കുന്ന ആക്റ്റീവിസ്റ്റ് കൂടിയായ ചേച്ചി ഒരു അവാർഡ് ആഗ്രഹിക്കുന്നു 😄അതിനു സംസ്‌ഥാന സർക്കാർ കനിയണം...

  • @kebeerkebeer2536
    @kebeerkebeer2536 8 місяців тому

    ഇവൻ രാജാവ് എന്നാണ് വിചാരം അരുണിന്റെ ഇവനാണ് ബ്രാഹ്മണ ഫുഡിനെ പറ്റി പറയുന്നത്😂😂😂😂😂

  • @DevaSandra
    @DevaSandra 8 місяців тому

    എല്ലാവരും നല്ല അറിവുള്ളവരാണ്. പക്ഷെ തിരിച്ചറിവ് കൂട്ടത്തിൽ ഒരാൾക്ക് മാത്രമേയുള്ളു.. കഷ്ടം

  • @gops0508
    @gops0508 8 місяців тому +3

    Anarkaliyude Kammini amma angu kathi kayari vannatha.. chettan as flow angu kalanju… 😂😂😂

  • @sunilkumarsrambbikkal6386
    @sunilkumarsrambbikkal6386 8 місяців тому

    സഹോദരി... നിങ്ങളുടെ. തൊട്ട അടുത്ത ജില്ലയിൽ ഒരു കൊച്ചു പയ്യൻ.. കുന്തിരിക്കും. വാങ്ങി വെക്കാൻ പറഞ്ഞു.. അത് ചേച്ചി കേറ്റില്ല... ചേച്ചി അതൊന്നും കേൾക്കില്ല

  • @ratheeshpadiyth5681
    @ratheeshpadiyth5681 8 місяців тому

    അരുൺ വരുന്നത് കാണുമ്പോൾ കാലൻ വരുന്നതുപോലെ ഉണ്ട് ഒരു വ്യത്യാസം മാത്രം പോത്ത് പോയി കുതിരയായി

  • @v.m.abdulsalam6861
    @v.m.abdulsalam6861 8 місяців тому

    കടുത്ത വർഗ്ഗീയത പറഞ്ഞു കൊണ്ട് കേരളത്തിൽ വോട്ട് പിടിക്കാൻ സാധിക്കില്ല എന്ന് മനസ്സിലാക്കിയാണ് സുരേഷ് ഗോപി സേവനങ്ങളും ജീവ കാരുണ്യ പ്രവർത്തനങ്ങളും നടത്തുന്നു എന്ന് പറഞ്ഞു ബിജെപി വോട്ട് പ്രചാരണം നടത്തുന്നത്. സുരേഷ് ഗോപി ജയിച്ചു കഴിഞ്ഞാൽ പാർലിമെന്റ്ൽ ബിജെപി സർക്കാർ കൊണ്ടു വരുന്ന കടുത്ത ന്യുനപക്ഷ വിരുദ്ധ നിയമങ്ങളെയും അനുകൂലിച്ചു സുരേഷ് ഗോപി കൈപൊക്കും.

  • @aswinmadhavan8650
    @aswinmadhavan8650 8 місяців тому

    പുതിയ urban സൊസൈറ്റിയിൽ നാട്ടുമ്പുറം വന്ന ഫു ndakal. ടീച്ചർ മക്കൾ എല്ലാം 5:41 ഒക്കെ വിദേശത്തു. ഇത് പോലെയുള്ള വർക്ക്‌ വേണ്ടി കേരള സർക്കാർ ശമ്പളം കൊടുത്തു കടകെണിയിൽ ആയി

  • @smspraypainting2121
    @smspraypainting2121 8 місяців тому +4

    400+മോദിജി 🕉️🕉️🕉️

  • @leogaming5231
    @leogaming5231 8 місяців тому

    സിളനിമയിലെ അഭിനയം കണ്ട് ആവേശം കൊണ്ട സംഘികൾ😅😅😅😅

  • @ASAS64130
    @ASAS64130 8 місяців тому

    അര വട്ടൻ മൊട്ട അരുൺ
    ആളാവാൻ ശ്രമിക്കുന്നത് ഇത്തിരി കൂടി പോകുന്നു

  • @jijumon5627
    @jijumon5627 8 місяців тому

    അത് കൊണ്ട് അ celebrity ചേച്ചി മുസ്ലിം ലീഗിന് വോട്ട് ചെയ്യും😁

  • @shibis83able
    @shibis83able 8 місяців тому +1

    Congras+muslimleg
    Cpm+pdp
    BJP otakuu

  • @Suresh-bj6wc
    @Suresh-bj6wc 8 місяців тому +1

    കുതിര ചാണകം ഇടുമ്പോൾ അമരാശിരസ്കൻ എന്തുചെയ്യും? 😄

  • @nitarakrishna1227
    @nitarakrishna1227 8 місяців тому +1

    ആ കുതിരയുടെ ഒരു ഗതികേട്. ഒരു അടിമകഴുതയെ ചുമക്കേണ്ടി വന്നല്ലോ

  • @GK-pe9jz
    @GK-pe9jz 8 місяців тому

    മുഖ്യമന്ത്രി കസേര നോട്ടമിട്ടല്ലേ! കുമ്മനം പറഞ്ഞതുപോലെ78 കടക്കുമോ?😊😊😊😊

  • @abdulla3821
    @abdulla3821 8 місяців тому +8

    ഇത് കോമഡി ഷോ ആണോ

  • @mathewdaniel9059
    @mathewdaniel9059 8 місяців тому +7

    എല്ലാം താഴോട്ട്

  • @afzalmollah8319
    @afzalmollah8319 8 місяців тому

    എന്ത് രസം ആയിരിക്കും കാണാന്‍ അല്ലെ,,,,ഒന്ന് പോ തള്ളെ ....

  • @sajeevankk101
    @sajeevankk101 8 місяців тому +11

    Motta. Mandrek

  • @DPDPOP
    @DPDPOP 8 місяців тому

    ഓ വല്യ വല്യ ആളുകൾ കുതിരപ്പുറത്തു...... ഇപ്പോൾ ഒലത്തും ഇമ്മിണി ബല്യ ആളുകൾ 👏👏👏

  • @NYBNoneofyourbusiness
    @NYBNoneofyourbusiness 8 місяців тому +1

    ഇത് എന്ത് തേങ്ങയാണ്

  • @jayabhanup9070
    @jayabhanup9070 8 місяців тому

    സംഘപരിവാറിനെതിരെ വല്ലാതെ ചൊറിയാതെ ടീച്ചർ. ടീച്ചരുടെ മനോഭാവത്തിൽ ആണ് ഫാസിസം ഉള്ളത്.അതൊക്കെ ഞങ്ങൾ മാറ്റി എടുക്കും.

  • @ramesanr123
    @ramesanr123 8 місяців тому

    ഗതികെട്ടാൽ പുലി പുല്ലും തിന്നും കുതിരയ്ക്ക് കൊമ്പും വരും

  • @VENUGOPAL-nr8wo
    @VENUGOPAL-nr8wo 8 місяців тому

    സംഘപരിവാർ എന്നൊന്നിന്റ വില ഇവൾ തിരിച്ചറിയാൻ കിടക്കുന്നേയുള്ളു

  • @bijishkrishna
    @bijishkrishna 8 місяців тому +5

    പ്രേമത്തിലെ ഗിരിരാജൻ...