പരിശുദ്ധ ജപമാല 🙏🏻 ബുധൻ🙏🏻October 9, 2024🙏🏻 മഹിമയുടെ ദിവ്യരഹസ്യങ്ങൾ🙏🏻Malayalam Rosary

Поділитися
Вставка
  • Опубліковано 8 жов 2024
  • Welcome to Santo Catholic Mission!
    We are dedicated to spreading the power of prayer to Catholics everywhere, uniting the world through faith and devotion. By joining our mission, you can join a global movement to strengthen our shared beliefs and uphold the timeless traditions of the Catholic faith. Join us in this noble cause, and let us inspire each other to deepen our spiritual connection and grow in faith.
    Download Santo Catholic Prayer App today shor.by/4R6p
    Together, let's make a difference through the transformative power of prayer.
    May God bless you abundantly!
    #dailyrosaryinmalayalam
    #todayrosaryinmalayalam
    #mondayrosaryinmalayalam
    #holyrosaryinmalayalam
    #malayalamserosary
    #santocatholicmission
    #santocatholicmissioninmalayalam
    #malayalamrosary
    #joyfulmysteriesmalayalam
    #sorrowfulmysteriesmalayalam
    #dukathintedivyrahasyanagl
    #santhsohathintedivyrahasyanagl
    #mahimayudedivyarahasyangal
    #prakashathintedivyrahasyangal
    #gloriousmysteriesmalayalam
    #joyfulmysteriesmalayalam
    #gloriousmysteries
    #dailyrosarymalayalam
    #santocatholicmissionmalayalam
    #ദുഃഖത്തിന്റെദിവ്യരഹസ്യങ്ങൾ
    #സന്തോഷത്തിന്റെദിവ്യരഹസ്യങ്ങൾ
    #മഹിമയുടെദിവ്യരഹസ്യങ്ങൾ
    #പ്രകാശത്തിന്റെദിവ്യരഹസ്യങ്ങൾ
    #അഖണ്ഡജപമാല
    #japamalamalayalam
    #fullrosary
    #agandajapamala
    #agendajapamala
    #rosarymalayalamaudio
    #santomission
    #catholicmalayalamprayers
    #japamalamalayalam
    #johnjofin
    #malayalamrosaryfull
    #samboornnajapamala
    #samboornajapamala
    #santhoathinte
    #santhoshathinterahasyangalmalayalam
    #dukhathinte
    #dukhathintejapamala
    #mahimayuderahasyangal
    #malayalam
    #mahimayuderahasyangal
    #prakashathinterahasyangalmalayalam
    #prakashathinterahasyangaljapamala
    #fullrosary
    #rosarymalayalam
    #prakashathinderahasyangal
    #konthafull
    #rosarytoday
    #japamalarosaryinmalayalam
    #theholyrosary
    #പരിശുദ്ധദൈവമാതാവിന്റെജപമാല
    #saintmary
    #virginmary
    #rosarymalayalamtoday
    #rosarymalayalammonday
    #rosarymalayalamthursday
    #rosarymalayalamfriday
    #rosarymalayalamwednesday
    #rosarymalayalamsaturday
    #rosarymalayalamshalom
    #rosarymalayalam
    #prathna
    #rosarymalayalamlive
    #rosarymalayalamtodaylive
    #rosarymalayalamsorrowfulmysteries
    #അല്ഭുതജപമാല
    #ശാലോംജപമാല
    #samboornnajapamala
    #johnjofi
    #catholicmalayalamprayers
    #akhandajapamalarally
    #japamalaprakashathinterahasyangal
    #karunakontha
    #കരുണകൊന്ത
    #കരുണയുടെജപമാല
    #കരുണ
    #ദൈവകരുണയുടെജപമാല
    #ജപമാല
    #കൊന്ത
    #ലിറ്റിൽഗുഡ്നെസ്സ്പ്രയർവേൾഡ്
    #പ്രാർത്ഥനകൾ
    #മലയാളംപ്രാർത്ഥനാനകൾ
    #കത്തോലിക്കാപ്രാർത്ഥനകൾ
    #കരുണയുടെജപമാല
    #karunayudejapamala
    #ഈശോയുടെ അതിദാരുണമാം
    #ഈശോയുടെഅതിദാരുണമാം
    #karunayudejapamala
    #കരുണയുടെജപമാ
    #jesuschrist
    #divinemercy
    #chapletofdivinemercy
    #karunakonda
    #malayalamprayer
    #mercyofjesus
    #isoyudeathidarunamam
    #sacredheart
    #malayalamsongs
    #kurishintevazhi
    #karunakonda
    #karunayudekonthamalayalam
    #karunayudejapamalainmalayalam
    #karunayudejapamalasong
    #karunayudejapamaladivinemercyrosaryinmalayalam
    #karunayudejapamalaprayerinmalayalam

КОМЕНТАРІ • 18

  • @lillythomasthomas2694
    @lillythomasthomas2694 4 години тому +2

    അമ്മേ, മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണ മെ

  • @Kamala.sKamala
    @Kamala.sKamala 6 годин тому +2

    ആമേൻ 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏

  • @antovarghese4243
    @antovarghese4243 7 годин тому +2

    🙏🙏🙏🙏🙏യേശുവേ മദ്യപാനം പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏

  • @antovarghese4243
    @antovarghese4243 7 годин тому +2

    🙏🙏🙏🙏🙏🙏മക്കൾ ജോലി ചെയ്യുന്ന സ്ഥലങ്ങളിലെ സഹപ്രവർത്തകരുടെ മാനസികവും ശാരീരികവുമായ എല്ലാവിധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @thulasipa5281
    @thulasipa5281 4 години тому +1

    അമ്മേ മാതാവേ എനിക്ക് ഒരു വീട് തരണേ

  • @antovarghese4243
    @antovarghese4243 7 годин тому +1

    ❤🙏🙏🙏🙏🙏🙏🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ.

  • @joshimm6282
    @joshimm6282 5 годин тому

    AMME ENNE MAOKENAME🙏🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰❤️❤️❤️✨️✨️✨️✨️✨️✨️✨️💔💔💔💔💔🙏🙏🙏🥰🥰🥰

  • @HelnaRebello
    @HelnaRebello 7 годин тому

    Joseph monueum Jona moleum mathave kathukollaneme ella kunjumakkale roganilninumm sougym nalki anugrihakaneme.amen.

  • @HelnaRebello
    @HelnaRebello 7 годин тому

    Amme mathave ente Joseph monte asungal angekku samarppikknu.marunnkal kaichu kunju madulthu.poornamayum eduthumattaneme.

  • @baijuponnarijohney9686
    @baijuponnarijohney9686 10 годин тому

    ആമ്മേൻ 🙏✝️✝️

  • @NishaKurian-vf7vf
    @NishaKurian-vf7vf 27 хвилин тому

    Amme kaividalle

  • @MargaretNirmal
    @MargaretNirmal 4 години тому

    Plesae pray for me Amen 🙏🙏🙏🙏🙏🙏🙏

  • @mollythomas4043
    @mollythomas4043 30 хвилин тому

    Pray for my son's job he is waiting interviews result 🙏

  • @HelnaRebello
    @HelnaRebello 7 годин тому

    Jomina Missnte Pani ethryum pettnnau Matti tharaneme.missen kathukollaneme.missnu exam nu nalla mark kittanem amme mathave.missnu nale muthal school il varan pattaneme.

  • @HelnaRebello
    @HelnaRebello 7 годин тому

    Jenson boo cash ennu ettu tharane.muzhuvan kadam anu mathave.amme kaniya eme

  • @HelnaRebello
    @HelnaRebello 7 годин тому

    Jenson boonte company yile parasngal Matti tharaneme.salsry correct timil kittaneme.

  • @HelnaRebello
    @HelnaRebello 7 годин тому

    Jenson boo cash ennu thanne ettu tharane.autioksrnu kadam anu.mathsve.

  • @HelnaRebello
    @HelnaRebello 6 годин тому

    Jomina miss nu ennodu dheshyam onnum thonaruthe.miss enniku arokeyo anu.