RSSനെ വെള്ളപൂശുന്ന അഡ്വക്കേറ്റ് ജയശങ്കറിനെ വെല്ലുവിളിയ്ക്കുന്നു - തുറന്ന സംവാദത്തിന് തയ്യാറുണ്ടോ?

Поділитися
Вставка
  • Опубліковано 18 жов 2024
  • Binoj Nair @drnairBMR
    Body and Mind Research
    nair_bin@yahoo.ca
    / binoj.nair.756
    #apriyasathyangal #binojnair #malayalamlatestnews #malayalamnews #trendingnewskerala #latestnews #rashtriyaswayamsevaksangh #advocatejayashankar #rss #golwalkar

КОМЕНТАРІ • 543

  • @തള്ള്താടി
    @തള്ള്താടി 2 дні тому +98

    ജയ ശങ്കരൻ വക്കീൽ ഒരിക്കലും വെല്ലുവിളി ഏറ്റടുക്കില്ല. അതിനുള്ള നട്ടെല്ല് അയാൾക്കില്ല.

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 2 дні тому +146

    ചങ്കരന് വർഗീയതയും, അസത്യവും മാത്രമേ പരിജയമുള്ളൂ.

    • @abdulazeez4137
      @abdulazeez4137 2 дні тому

      ചങ്കരൻ ഇപ്പോഴും തെങ്ങിൽ തന്നെ പണ്ട് കുറച്ചൊക്കെ ഇയാൾക്ക് ബുദ്ദി ഉണ്ടായിരുന്നു

  • @YusufCm-v6n
    @YusufCm-v6n 2 дні тому +152

    താങ്കളുടെ വെല്ലുവിളി ആർജ്ജവം ഉള്ളതാണ് വക്കീല് അത് ഏറ്റെടുക്കുമോ എന്നറിയില്ല നോക്കാം ഏതായാലും താങ്കളുടെ ധീരത സമ്മതിച്ചു വണക്കം❤💪🏽💪🏽💪🏽💪🏽

    • @user-bfqyowt
      @user-bfqyowt 2 дні тому

      അതിനുള്ള ആമ്പിയറൊന്നും വർഗീയകുഷ്മാണ്ടം സങ്കിരനില്ല 😂

    • @Sivadasannhamanghat
      @Sivadasannhamanghat День тому

      ചിന്ന പ്പയ്യൻ... History
      തിരിയിയാമൽ
      ഏദോ പേശത്....
      മന്നിച്ചിട് അയ്യാ....

    • @usmantmusman8543
      @usmantmusman8543 День тому +2

      വക്കീല് പേടി തൊണ്ടനാ

    • @SarafudeenSarafu-n7w
      @SarafudeenSarafu-n7w День тому +6

      ഈ മനുഷ്യ മൃഗം എങ്ങനെ വകീലായി...

    • @shahulhameedhameed9308
      @shahulhameedhameed9308 День тому +3

      ബിനോജ് ഭായ്. ആരെയാ വെല്ലുവിളിക്കുന്നത്..ചങ്കരനെയോ. കാത്തിരിക്കൂ ഇപ്പോൾ വരും. 🤣🤣🤣

  • @sakshimalayalam6831
    @sakshimalayalam6831 2 дні тому +104

    ജയശങ്കരൻ ഒരു നിലപാടും ഇല്ലാത്ത വെക്തി നമ്മൾ കേൾക്കാറില്ലേ

  • @aboobackerkunju4778
    @aboobackerkunju4778 2 дні тому +85

    സാറിന് സത്യം പറയാൻ മാത്രം അറിയൂ എന്നാൽ ചങ്കരനു വർഗീയ യാണ് മുഖ്യ അജണ്ട അതിന് അസത്യമാണ് മുതൽകൂട്ടു

  • @rejeeshpncd
    @rejeeshpncd День тому +61

    ഞാൻ ഒരു കോൺഗ്രസ്സുകാരനും പാർട്ടിയിലെ ഒരു പ്രധാന സ്ഥാനം വഹിക്കുന്ന ആളുമാണ്.പാർട്ടിക്ക് വേണ്ടി എന്റെ മുന്നോട്ടുള്ള യാത്രയിൽ അങ്ങയുടെ വീഡിയോ വളരെയധികം സഹായിക്കുന്നുണ്ട് വലിയ നന്ദി 🙏

    • @John_635
      @John_635 День тому +3

      Share maximum.. ❤️❤️

    • @Nowshad.M
      @Nowshad.M День тому +3

      ‼️😍👌

  • @livechanallive4376
    @livechanallive4376 День тому +17

    ഈ വൃത്തികെട്ട വർക്ക് ചെയ്യുന്ന ഒരു മറുപടി കൊടുക്കാൻ താങ്കൾ എങ്കിലും ഉണ്ടായല്ലോ അഭിനന്ദനങ്ങൾ സുഹൃത്തേ ഒരായിരം അഭിനന്ദനങ്ങൾ❤

  • @ashrafashru2472
    @ashrafashru2472 2 дні тому +84

    ഗൂഡ ലക്ഷ്യങ്ങളുടെ അടിവേരറുക്കാൻ ഒരു യഥാർത്ഥ ഇന്ത്യക്കാരൻ എന്ന നിലയിൽ മുന്നിൽ നിന്ന് നടത്തുന്ന
    ഈ എഫർട്ടിന് താങ്കൾക്കൊപ്പം എന്നും ഞങ്ങളുടെ സപ്പോർട്ടും പ്രാർത്ഥനയും 👍👍
    🇮🇳🇮🇳🇮🇳🇮🇳💪💪💪💪

  • @sreenivasankanneparambil159
    @sreenivasankanneparambil159 2 дні тому +81

    ഈ ജയശങ്കർ കള്ളനെ പിടിക്കാൻ ഒരു അവതാരകനെ പോലെ താങ്കൾ വന്നത് ഞങ്ങൾ നിക്പക്ഷ മതികളുടെ ഭാഗ്യമെന്നുതന്നെ പറയാം. താങ്കൾക്ക് നമോവാകം.

  • @NazirvpVallippadan
    @NazirvpVallippadan 2 дні тому +28

    താങ്കളുടെ ആയുസിന് വേണ്ടി പ്രാർത്ഥിക്കുന്നു

  • @ummerummer9160
    @ummerummer9160 День тому +31

    ജയശങ്കർ വ്യക്തിത്വം നഷ്ടപെട്ട,, നിലപാട് ഇല്ലാത്ത ഒരാളായി, ജയശങ്കർ കാറ്റിനൊത്തു പാറുന്ന ഒരു പട്ടം.

  • @usmankannur6383
    @usmankannur6383 2 дні тому +53

    ആ ഔസോപ്പച്ചായനും കൂടി,ഒന്നറിഞ്ഞോട്ടേ... ഇവർക്കൊന്നും ഇവരേകുറിച്ചറിയാഞ്ഞിട്ടല്ല ഇപ്പോഴുളള യു ട്യൂബ് വരുമാനവും നിലനില്പുമാണ് ...

  • @haricnair
    @haricnair День тому +24

    സത്യം പുറത്ത് കൊണ്ടുവരുന്നതിന് താങ്കൾ എടുക്കുന്ന പരിശ്രമങ്ങൾക്ക് നന്ദി.

  • @abdulrahmankallamvalappu2115
    @abdulrahmankallamvalappu2115 2 дні тому +20

    ചരിത്രത്തെ വക്രീകരിക്കുന്ന ഇത്തരക്കാരാണ് കൂടുതൽ അപകടകാരികൾ. തുറന്ന് കാട്ടുന്ന താങ്കൾക്ക് Big Salute

  • @ashrafkpmuhammed8918
    @ashrafkpmuhammed8918 2 дні тому +24

    ബിനോജ് നായർ, താങ്കളുടെ അന്വേഷണം അഭിനന്ദനാർ ഹ മാണ്, ഇതൊന്നും ജയ ശങ്കർറും അദ്ദേഹത്തെ അന്ധ മായി കേൾക്കുന്ന വരും അറിഞ്ഞു കൊള്ളണമെന്നില്ല, അറിഞ്ഞാലും ഉൾക്കൊള്ളണ മെന്നില്ല. നമ്മളെ പ്പോലെ യുള്ള നിഷ് കളങ്കർ മാത്രമേ കേൾക്കുന്നു ണ്ടാവൂ. ഏകോദര സഹോദരങ്ങളായി ജീവിക്കേണ്ട നാട് ചിലർക്ക് രാഷ്ട്രീയ നേട്ടത്തിനായി മനുഷ്യ മക്കളെ ശത്രു ക്കളാ ക്കിയാൽ നമ്മുടെ നാടിനു കോട്ട മല്ലാതെ എന്ത് നേട്ട മാണ് ഇവർ കൊതി ക്കുന്ന ത്. ഇങ്ങനെ യാണെങ്കിൽ ആ ബ്രിട്ടീഷ് കാർ തന്നെ യായിരുന്നു ഭേദം.

  • @somapktk35
    @somapktk35 2 дні тому +21

    അങ്ങനെ പറഞ്ഞു കൊടുക്ക്‌ സാറെ, സത്യം മെ ജൈദേവ്,

  • @KabeerVKD
    @KabeerVKD 2 дні тому +42

    Adv. ജയശങ്കർ ഒരു റേഡിയോ ആണ്. അങ്ങോട്ട് പറയുക. അദ്ദേഹത്തിന് പറ്റിയത് അൻവറിൻ്റെ മറുപടി പോലോത്ത മറുപടിയാണ്.

    • @ajithasajith618
      @ajithasajith618 День тому

      അൻവർ ഇനി എന്തൊക്കെ ആയാലും ജയശങ്കറിനു കൊടുത്തത് correct അളവാണ്...... ഈ ചെറ്റയുടെ വാക്കുകൾ പണ്ടൊക്കെ ഞാൻ വിശ്വസിച്ചിരുന്നു.. ഇന്ത്യ വിഷൻ കാലഘട്ടത്തിൽ... കഷ്ടം

  • @ShajimShaji-ub3dl
    @ShajimShaji-ub3dl 2 дні тому +19

    സാറിന്റെ നിരീക്ഷണം ഒരുപാട് ഇഷ്ട്ടപെട്ടു 👍👍👍👍👍👍👍👍👍👍👍👍👍👍

  • @abdulsatharshajahanshajaha3552
    @abdulsatharshajahanshajaha3552 День тому +12

    സത്യo തെളിവു സഹിതം സമൂഹത്തെ അറിയിയ്ക്കുന്ന താങ്കൾക്കും കുടുംബത്തിനും സർവ നന്മകളും സർവേശ്വരന്റെ അനുഗ്രഹവും വർഷിക്കുമാറാകട്ടെ❤️❤️❤️

  • @faisus.mseenthmanzil1777
    @faisus.mseenthmanzil1777 2 дні тому +22

    വളരെ കറക്റ്റ് നന്ദി കെട്ടവൻ 👌🏻

  • @AMEENSHAN.C10I
    @AMEENSHAN.C10I 2 дні тому +22

    സംവാദം കാണാൻ ഞങ്ങൾക്കും താത്പര്യമുണ്ട്.പക്ഷെ അങ്ങേര് വരൂല❤❤❤❤❤

  • @balanp4172
    @balanp4172 2 дні тому +43

    സത്യമറിയാഞ്ഞിട്ടല്ല. ഇത് ബോധപൂർവ്വം പറയുകല്ലേ.

    • @Sk-pf1kr
      @Sk-pf1kr День тому

      yes ഇവരും നാസികളും ഒരേ തൂവൽ പക്ഷികൾ

  • @abdurahmanp6605
    @abdurahmanp6605 2 дні тому +22

    ആർജവമുള്ള വെല്ലുവിളി

  • @Rajeevlal_Govindhan
    @Rajeevlal_Govindhan 2 дні тому +18

    സത്യം പറയാൻ
    കുറച്ചു പേർ വരട്ടെ .
    ഇത് മാത്രമല്ല .
    സവർക്കറെ വെള്ളയടിക്കുന്ന മറ്റൊരു വീഡിയോയും ഉണ്ട്.

  • @KeerthiJoseph
    @KeerthiJoseph День тому +18

    ചങ്കരൻ വക്കീൽ ഒരു പിണ്ണാക്കും വയിക്കത്തില്ല...അങ്ങനെ ഉണ്ടായിരുന്നെങ്കിൽ വക്കീല് പണിക്ക് പോകില്ലയിരുന്നോ...ഞാൻ എന്തോ വലിയ സംഭവമാണ് അല്ലെങ്കിൽ ഞാൻ ഭയകര അറിവുള്ള വ്യക്തി അണ് എന്ന് 😊സമൂഹത്തെ ഒന്നറിയിക്കണം...അതിനു സോഷ്യൽ മീഡിയയിൽ വന്നു വള വള വിവരക്കേട് വിളിച്ചു പറയും...

  • @haris927
    @haris927 2 дні тому +11

    SIR 100 % TRUE 👍👍👍

  • @shihabnediyedath2979
    @shihabnediyedath2979 День тому +9

    സത്യത്തിലും നീതിയിലും വിശ്വസിക്കുന്ന അങ്ങയുടെ ചങ്കൂറ്റം 👍🏻👍🏻❤

  • @ShajimShaji-ub3dl
    @ShajimShaji-ub3dl 2 дні тому +16

    ജയശങ്കർ ഒറിജിനൽ RSS

  • @Sa-g7g-n9t
    @Sa-g7g-n9t 2 дні тому +28

    ഈ കാലത്ത് ജയശങ്കർ വക്കീൽ എങ്ങനെ ആണോ അതേപോലെ ആയിരുന്നു സവർക്കർ എന്ന് ജയശങ്കർ വക്കീൽ ലൈവ് ആകുമ്പോൾ ഈ വക്കീൽ കൂപ്പായം കാവി നിറം ആണെന്ന് അറിയാം.

  • @AbdulKader-wg6lw
    @AbdulKader-wg6lw 2 дні тому +15

    യഥാർത്ഥത്തിൽ ഇയാൾ സംഘി യാണല്ലേ ഇയാൾ CPI ക്കാരനാണെന്ന് എപ്പഴോ കേട്ടിരുന്നു

  • @homosapien400
    @homosapien400 2 дні тому +12

    ജയശങ്കരന്റെ വാക്കുകൾ ഒന്നും മനുഷ്യർ കാണാറില്ല.....ആകെ ഷൂനക്കികൾ മാത്രം ആണ് അയാളുടെ പ്രേക്ഷകർ.

  • @usephka3998
    @usephka3998 День тому +5

    താങ്കൾ ഇന്ത്യയുടെ നിലനിൽപ്പിനെ ഉദ്ദേശിച്ച് നടത്തിയ ഈ വെല്ലുവിളി വെറുതെയാവില്ല. അതിന് സത്യത്തിന്റെ പിൻബലമുണ്ട്.
    സന്തോഷം തോന്നുന്നു

  • @mohasinra2454
    @mohasinra2454 2 дні тому +12

    രക്തത്തിൽ കളവുണ്ടാവുന്നവനെ കളവു പ്രചരിപ്പിക്കാൻ ആ രക്തം ഓടുന്ന നാവ് വളയുകയുള്ളു.രക്തത്തിൽ കളവു എന്ന് പറഞ്ഞതിന്റെ അർത്ഥം മനസിലായെന്നു കരുതുന്നു

  • @abm4344
    @abm4344 2 дні тому +11

    ജയശങ്കർ. Ne പണം ആവശ്യമായി വന്നിട്ടുണ്ട് ആർഎസ്എസ് ne epol പണത്തിനു പഞ്ഞമില്ല.

  • @jamanisaayoob8229
    @jamanisaayoob8229 День тому

    ചങ്കരന്റെ വക്രതയ്ക്ക് ചരിത്ര സത്യങ്ങൾ രേഖാമൂലം വെച്ച് സംസാരിച്ച അങ്ങേക്ക് നന്ദി നന്ദി . 👍👍💐👍

  • @nasarpalakkal4537
    @nasarpalakkal4537 День тому

    താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല 🎉

  • @abdulsaleemab6067
    @abdulsaleemab6067 2 дні тому +8

    ഇത്‌ അൻവർ പറഞ്ഞത് പോലെ രണ്ട് കുപ്പിക്കും ചില്ലിക്കാഷിനും വേണ്ടി ചെയ്യുന്നതാണ്

  • @bduraheem8962
    @bduraheem8962 2 дні тому +5

    അവസരത്തിനനുസരിച്ച് നിറം മാറുന്നവർ ഒരിക്കലും വെളിച്ചത് വരുകയില്ല.

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 2 дні тому +7

    ഒരിക്കലും ശങ്കരൻ മുസ്ലിം കൾ ക്കു അനുകുലംയി ശങ്കരൻ
    ഒരുവാക്ക് പോലും പറഞ്ഞി ട്ടില്ല

  • @remlap5467
    @remlap5467 2 дні тому +6

    നട്ടെല്ലുണ്ടെങ്കിൽ സാറിൻ്റെ ഈ വെല്ലുവിളി ജയചങ്കരൻ ഏറ്റെടുക്കട്ടെ. അല്ല എങ്കിൽ ഇയാൾ പറഞ്ഞതു മുഴുവൻ പച്ചക്കള്ളമാണെന്ന് ജനങ്ങൾ മനസ്സിലാക്കും. ധൈര്യമുണ്ടെങ്കിൽ ഈ വെല്ലുവിളി ഏറ്റെടുക്ക്.

  • @abdulraheemkolikkara7107
    @abdulraheemkolikkara7107 2 дні тому +5

    *GOOD MORNING Sir* 🙏
    *ശങ്കരൻ വക്കീലിന്റെ🎉വെള്ളപുശലിനെ വ്യക്തമായ ചരിത്രാഖ്യാനം കൊണ്ട്🎉തുറന്ന് കാട്ടിയ വീഡിയൊ യഥാർത്ഥ സത്യം 🎉തിരിച്ചറിയാൻ ഉപകാരമായതിൽ താങ്കൾ അഭിനന്ദനമർഹിക്കുന്നു* 👍💐🌹🎉🥀🌷🌺 23:05

  • @padminicu8516
    @padminicu8516 2 дні тому +7

    Good morning sir

  • @GodBlessYou-h9l
    @GodBlessYou-h9l 2 дні тому +6

    RSS ന്റെ ലക്ഷ്യത്തിനെതിരെ ശക്തി തെളിയിക്കാനുള്ള വഴി വല്ലതും ഉണ്ടാ 😄

  • @Lord.Curzon
    @Lord.Curzon 14 годин тому +1

    അഡ്വക്കേറ്റ് ജയ'സംഘ'ർ. 🧡

  • @Sivadasannhamanghat
    @Sivadasannhamanghat День тому +5

    ഓൻ ഓന്റെ പെണ്ണ്ങ്ങളേ
    കയ്യോണ്ട് തന്നെ
    തീരും...

  • @shahulp4
    @shahulp4 2 дні тому +3

    Sir 💪💪💪💚

  • @NadarShahShah
    @NadarShahShah 2 дні тому +2

    Well said sir 👏 ❤

  • @jafersadique737
    @jafersadique737 День тому +3

    ജയേട്ടൻ വരില്ല. വാ ജയേട്ടാ സംവാദത്തിന്.

  • @anwarpeekay1774
    @anwarpeekay1774 2 дні тому +2

    True... congratulations

  • @sanchari734
    @sanchari734 2 дні тому +10

    സത്യസന്ധൻ ആണേൽ വെല്ലുവിളി സ്വീകരിക്കും

  • @MohamedAli-ik4kq
    @MohamedAli-ik4kq День тому

    ബിനോജ് സർ 🌹👍

  • @Usmanmundott
    @Usmanmundott 2 дні тому +44

    എടോ ജയശങ്കർ ചരിത്രം മാറ്റി എഴുതേണ്ട ജനങ്ങൾക്കറിയാം എല്ലാം

    • @Mathew-f4
      @Mathew-f4 День тому

      ചരിത്രം കോൺഗ്രസ്‌ അല്ലെ എഴുതിവച്ചത്

    • @abdulsatharshajahanshajaha3552
      @abdulsatharshajahanshajaha3552 День тому +2

      @@Mathew-f4 മാത്യൂ സർ യേശു പറഞ്ഞതു് പോലെയെങ്കിലും ആകാം നമ്മൾ നിന്നെപ്പോലെ നിന്റ അയൽക്കാരനേയും സ്നേഹിക്കുക, വേണ്ട വെറുക്കാതിരിക്കാമല്ലോ?

    • @tradewayblr7930
      @tradewayblr7930 День тому +2

      ​@@Mathew-f4 hedgewar ന്റെ ക്രിസ്ത്യാനി ബീജം 🤣🤣

    • @Mathew-f4
      @Mathew-f4 День тому

      @@tradewayblr7930 അറബികല്യണത്തിൽ പിഴച്പെറ്റത്ത് ആരാണെന്ന്
      എല്ലാവർക്കുമറിയാം വെറും തള്ളല്ല കേരളത്തിന്റെ ചരിത്രമാണ് തങ്കലിബികളിൽ എഴുതി ചരിത്രം

  • @shajahanthattarath4350
    @shajahanthattarath4350 2 дні тому +7

    സാർ അവൻ അപ്പ കാണുന്ന വാനെ അപ്പ എന്ന് വിളിക്കുന്നുന്നവനാണ്.

  • @tradewayblr7930
    @tradewayblr7930 День тому +4

    ബലാത്സങ്കികളുടെ മാത്രം കേസ് ഏറ്റെടുക്കുന്ന ഭാലാത്സങ്ക വക്കീൽ എന്നു പറ 🤣🤣

  • @Mohammedhaneef1
    @Mohammedhaneef1 2 дні тому +4

    വർഗ്ഗീയവാദികൾ ക്കെതിരെ സന്ധിയില്ലാ സമരം ചെയ്യുന്ന താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട് ❤

  • @m.sshamsudeen2400
    @m.sshamsudeen2400 2 дні тому +2

    Truth nothing but the truth
    Very informative Presentation with true facts

  • @abdulsalim4350
    @abdulsalim4350 День тому

    താങ്കളെ പോലുള്ളവർക്ക് കൂടുതൽ recognition കിട്ടാത്തതിൽ എനിക്ക് വളരെ വിഷമമുണ്ട്,എന്തുകൊണ്ടാണ് ബൂരിഭാകം ആളുകളും ചിന്തയില്ലത്തവരായി പോയത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല .keep fighting sir ,alotoff thinkers with you

  • @issudheenummathur6394
    @issudheenummathur6394 День тому

    Good work ❤

  • @simona.v9166
    @simona.v9166 2 дні тому +10

    Perfectly presented

  • @sayyidmhattunni3550
    @sayyidmhattunni3550 2 дні тому +14

    ആടി ആടി കഥ പറയുന്ന വകീൽ കള്ള മാണ് പറയുന്നത് എന്ന് പറഞ്ഞു മനസ്സിലാക്കി തന്നതിൽ അങ്ങക്ക് ഓരായിരം നന്ദി കൾ സാർ

    • @VancyLivera-ob2pw
      @VancyLivera-ob2pw 2 дні тому

      വക്കീലല്ലേ🌹🌹🌹👍👍👍

  • @AbdulRasheed-m9o
    @AbdulRasheed-m9o День тому +1

    സഹോദരാ നിങ്ങളുടെ നിലപാട് നട്ടെല്ലുള്ള ആണുങ്ങളുടെ നിലപാടാണ് 👍🌹👌
    താങ്കളെ നമുക്ക് ഒരുപാട് ഇഷ്ടമാണ്❤️❤️❤️

  • @ANSERHUSSEN
    @ANSERHUSSEN День тому

    Great motivation

  • @CkKareem-b9b
    @CkKareem-b9b Годину тому

    സൂപ്പർ

  • @imadvlogs1826
    @imadvlogs1826 2 дні тому +5

    ഈ ശങ്കരൻ എങ്ങനെ വാക്കിലായ്

  • @AliIbrahim-wp9oe
    @AliIbrahim-wp9oe 2 дні тому +10

    ജയശങ്കർ ഇപ്പോൾ ഇരുതല മൂരിയായി മാറി,, എത്രവന്നാലും അയാളുടെ ഉള്ളിലിരിപ്പ് പുറത്തു വന്നു കണ്ടതിൽ വളരെ സന്തോഷം !!!

  • @sethunairkaariveettil2109
    @sethunairkaariveettil2109 День тому +2

    പുറത്തുപറയാൻ പറ്റാത്ത RSS ന്റെ 90 ശതമാനം ചരിത്രം മാത്രം ഉൾക്കൊള്ളിച്ചു ഒരു വീഡിയോ ചെയ്യുക..

  • @balakrishnankt5822
    @balakrishnankt5822 21 годину тому

    Super 👍

  • @shafisidi9275
    @shafisidi9275 День тому

    👌👌👌👌👌✊✌✌✌✌❤❤❤weldone sir👍

  • @VancyLivera-ob2pw
    @VancyLivera-ob2pw 2 дні тому +3

    പാവം ചങ്കരേട്ടൻ 🌹🌹👍👍

  • @muhammedrazi6608
    @muhammedrazi6608 День тому

    നാടകമേ... ശങ്കരൻ

  • @Usmanmundott
    @Usmanmundott 2 дні тому +16

    കള്ളം മാത്രം പറയുന്ന ജയശങ്കരൻ നിനക്ക് ധൈര്യമുണ്ടോ വിനോദ് നായരുടെ മുട്ടാൻ

  • @UsmanK-od4if
    @UsmanK-od4if 2 дні тому +1

    Salute you for exposing rss terrorists

  • @salimv.s.9181
    @salimv.s.9181 День тому +1

    ശങ്കരൻ വക്കീലിനുള്ള മറുപടി അൻവർ കൊണ്ടുവരുമെന്നു പറഞ്ഞ ആ ബക്കറ്റിൽ മാത്രമേയുള്ളൂ.

  • @rameshvk1898
    @rameshvk1898 День тому +1

    👌👌👌

  • @joseenthanakuzhy2561
    @joseenthanakuzhy2561 День тому

    Excellent presentation. Very good explanation, information and message. I support, salute you sir.

  • @DrHMShabeer
    @DrHMShabeer 2 дні тому +2

    Very good appropriate video.

  • @abdulrahmanfarooqi2293
    @abdulrahmanfarooqi2293 День тому

    Looking forward

  • @ansarmuhd8113
    @ansarmuhd8113 21 годину тому +1

    Good information 👍

  • @juby1233
    @juby1233 2 дні тому +1

    👍👍

  • @shanavasp4213
    @shanavasp4213 День тому +1

    ഇവനെ CPI നേതൃത്വം എന്ത് കൊണ്ട് പാർട്ടിയിൽ നിന്നും പുറത്താക്കുന്നില്ല എന്നാണ് എൻ്റെ സംശയം 😢

  • @AbduSamad-nr3xw
    @AbduSamad-nr3xw День тому +1

    ചങ്കരൻ ആദ്യം വർഗ്ഗീയ വാദി അല്ലായിരുന്നു ഇപ്പൊ പിന്നെ എങ്ങോട്ടാണ് ചായ്‌വ്

  • @harisOdavath
    @harisOdavath 2 дні тому +3

    RSS, Rumour Spreading Society

  • @hameedpalakkad
    @hameedpalakkad День тому

    Very informative video. I appreciate your guts

  • @shameerku7125
    @shameerku7125 День тому

    Super

  • @Wrrt-tr7fz
    @Wrrt-tr7fz 2 дні тому +6

    ഞാനും ആലോചിക്കുകയാണ് ഇവർക്ക് അറിയാഞ്ഞിട്ടല്ല rss ചരിത്രം.. ഉള്ളിൽ ഉള്ള വിഷം ആണ്

  • @user23197
    @user23197 2 дні тому +3

    പണ്ടേതോ സിനിമയിൽ കണ്ടത് പോലെ, സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് "കോഫെപോസെ" നിയമപ്രകാരം ജയിലിൽ പോയി 😂😂😂

  • @kndknd2869
    @kndknd2869 2 дні тому

    👍👍👍👍👍Best challenger...

  • @abdulhameedkp5775
    @abdulhameedkp5775 2 дні тому +4

    ജയ് ശങ്കർ ഒരു രാജ്യസഭ എംപി സ്ഥാനമോ അങ്ങനെ വല്ല സ്ഥാനങ്ങൾ വല്ലാതെ മോഹിക്കുന്നുണ്ട്.എന്തിനാ അയാളെ ഇങ്ങനെ പ്രയാസപ്പെടുത്തുന്നത്

    • @rajasekharan2743
      @rajasekharan2743 День тому

      ഇയാളെ എവിടെ എത്തിച്ചാലുഠ അവിടഠ മുടിഞ്ഞുമുട്ടിപുല്ല്കുരുക്കുഠ. ഒരു പരമ ചെറ്റ വക്കീൽ.

  • @ziyadziyad3418
    @ziyadziyad3418 2 дні тому +3

    ❤❤❤

  • @sunishaji4188
    @sunishaji4188 День тому

    Well said sir.

  • @deepworld8757
    @deepworld8757 День тому +5

    ചങ്കരൻ വിഷമാണ് ശശികലുടെ ഭർത്താവാണോ 😂

  • @navaschukkudunvs4229
    @navaschukkudunvs4229 2 дні тому +3

    സർ👌👍 സത്യങ്ങൾ തുറന്ന് പറയുന്നതിൽ സന്തോഷം...

  • @azizmayan9138
    @azizmayan9138 2 дні тому +1

    your videos factually correct and you present in a
    sober manner 🌷🌷
    very interesting
    best wishes 🙏🏼

  • @musappu5468
    @musappu5468 День тому

    Sir your 100% correct congragulations you are correct of kerela story❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @jasminnizar6670
    @jasminnizar6670 2 дні тому +1

    Correct

  • @majeedqasimi7200
    @majeedqasimi7200 День тому

    സത്യം ഉറക്കെ വിളിച്ചു പറയൂ..പിന്തുണ

  • @eminijacob5464
    @eminijacob5464 2 дні тому +2

    👍👍👍👍👍👍

  • @mepran2543
    @mepran2543 День тому

    ❤❤ Great.
    Appreciate you for the great effort to shut up the Sankaran's fraudulent claims by unveiling the treasury of your enormous and vast knowledge. 👍

  • @yusufsb2365
    @yusufsb2365 2 дні тому +7

    സത്യം ഒരിക്കൽ പുറത്ത് വരും അങ്ങനെ സ്വയം ഉറക്കമുണർന്നു വരട്ടെ എന്ന് കരുതി സ്വസ്ഥമായിയി ഇരിക്കുന്നവരാണ് ഏറെയും എന്നാൽ അത് വെളിപ്പെടുത്താൻ താങ്കൾ നടത്തുന്ന കഠിനപ്രയത്നം അത്ഭുതപ്പെടുത്തുന്നതാണ് എത്രമാത്രം അപകടസാധ്യത വകവെക്കാതെയാണ് താങ്കൾ അതിന് മുതിരുന്നത് എന്നത് അതിലേറെ ആശ്ചര്യകരമാണ് . താങ്കളെ കേൾക്കാൻ എന്നും കാത്തിരിക്കുന്നു എന്നേ പറയാനുള്ളു
    .

  • @hamzak5059
    @hamzak5059 День тому +2

    ശങ്കരൻ വകീലിനു സംബന്ധം പുനസ്ഥാപിക്കാഞ്ഞിട്ട് വലിയ പ്രയാസം ഉണ്ടാവും.