ഇത്രയും നല്ല മലയാള സിനിമ വേറെ ഉണ്ടാവില്ല.കണ്ടാലും കണ്ടാലും മതി വരാത്ത ചിത്രം. സ്നേഹത്തിന്റെ ഓരോ കണ്ണിയെയും വളരെ മനോഹരമായി കോർത്തിണക്കിയിരിക്കുന്നു. ശ്രുതിമധുരമായ ഗാനങ്ങളും ഹൃദ്യമായ സംഭാഷണങ്ങളും കൊണ്ട് കാഴ്ചക്കാരന്റെ ഹൃദയത്തെ കീഴടക്കുന്നതിൽ ഫാസിൽ സർ വിജയിച്ചിരിക്കുന്നു.
Mammookka is a full moon light , we feel it when see his entry . Oh how sweet he is !!!! All of his movies like very much But this movie is defferent from other movies. Mammookka always being the character. He is a great artist and an ideal man and an ideal fakily man also. Yah mashaallah.
ഒരു പത്തു കൊല്ലം കഴിഞ്ഞാലും ജീവിച്ചിരുപ്പുണ്ടെങ്കിൽ ഇതു കാണാൻ വീണ്ടും ഇവിടെ വരും. അന്നും കാണാൻ ഇന്ന് ഈ കമന്റ് ഇവിടെ കിടക്കട്ടെ. എക്കാലത്തെയും പ്രിയപ്പെട്ട സിനിമ❤ വിനയനും നീനയും❤
നന്മയുള്ള കുറേ മനുഷ്യർ തമ്മിൽ സ്നേഹിക്കുന്നവർ. ഇങ്ങനെ ഒരു പടം ഇനി ഉണ്ടാകുമോ ? മമ്മുക്ക എത്ര സ്നേഹമുള്ള ഭർത്താവ് , സ്വന്തം ജീവിതത്തിൽ ! അതുകൊണ്ടാണ് അദ്ദേഹം സിനിമയിലും നല്ല ഭർത്താവാകുന്നത്. Mashaallah
1986 ലെ മമ്മൂട്ടിയുടെ തുടരെതുടരേയുള്ള ഫ്ലോപ്പുകൾക്കിടയിൽ ശക്തമായ തിരിച്ച് വരവിന് കാരണമാകുമെന്ന് കരുതി മമ്മൂട്ടി വളരെ ആവേശത്തോടെ ചൈത പടമാണ് ഇത്..ഇതേ സമയത്താണ് തനായാവർത്തനവും ചൈതത്....വലിയ പ്രതീക്ഷ കൊടുക്കാതെയാണ് തനിയാവർത്തനം ചൈതത്.... 1987 തുടക്കത്തിൽ വന്ന കഥക്ക് പിന്നിൽ,കാലംമാറി കഥമാറി,ശ്രീധരന്റെ ഒന്നാം തിരുമുറിവ്,സിന്ദൂരപൊട്ടിന്റെ ഒാർമയ്ക്ക് എന്നിവ പരാചയപ്പെട്ടപ്പോൾ അടുത്ത റിലീസായ ന്യൂ ഡൽഹിയിലൂടെ തന്നെ ശക്തമായി തിരിച്ച് വരാൻ മമ്മൂട്ടിക്ക് സാധിച്ചു...അതേ വർഷം തന്നെ തനിയാവർത്തനവൂം ഈ പടവും ഇറങ്ങി...അടുപ്പിച്ച് മൂന്ന് ഹിറ്റ് മൂവീസ് മമ്മൂട്ടിക്ക് ലഭിച്ചു....പിന്നീടങ്ങോട്ട് മമ്മൂട്ടിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല
ഈ സിനിമയുടെ പിറകിൽ ഒരു കഥയുണ്ട് സ്വർഗചിത്ര അപ്പച്ചൻ്റെ ആദ്യത്തെ സിനിമ പൂവിന് പുതിയ പൂന്തന്നൽത്തയിരുന്നു അത് വളരെ നല്ല ഒരു സിനിമയായിരുന്നു പക്ഷേ പടം പരാചയപ്പെട്ടു അന്ന് മലയാള സിനിമയിൽ മുൻ നിരയിൽ തിളങ്ങി നിൽക്കുന്ന ഒരു താരമായിരുന്നു മമ്മൂട്ടി സിനിമയുടെ ക്ലൈമാക്സിൽ മമ്മൂട്ടി മരിക്കുന്നു ആ ഒറ്റ കാരണത്താൽ പടം പരാചയപ്പെട്ടു അന്ന് അപ്പച്ചൻ പറഞ്ഞുക്ലൈമാക്സിൽ മരണ സീൻ ഒഴിവാക്കാമായിരുന്നുവെന്ന് സുരേഷ് ഗോപി ആദ്യമായിട്ട് അഭിനയിച്ച സിനിമയും പൂവിന് പുതിയ പൂന്തന്നല്ലായിരുന്നു പിന്നെ സ്വർഗ ചിത്ര അപ്പച്ചൻ സിനിമയിൽ നിന്ന് വിട്ടുനിന്നു പിന്നെ മമ്മൂട്ടിയാണ് അപ്പച്ചനെ മണിവത്തൂരിലെ ആയിരം ശിവരാത്രികൾ എന്ന സിനിമയിലൂടെ വീണ്ടും കൊണ്ട് വന്നത് അതിന് ഷേശം അപ്പച്ചനും മമ്മൂട്ടിയും കൂട്ടുകെട്ടിൽഒരു പാട് സിനിമകൾ ഉണ്ടായി എല്ലാം സൂപ്പർ ഹിറ്റായിരുന്നു C B | 5 എടുക്കുന്നതും അപ്പച്ചനാണ്
എക്കാലത്തെയും.. എക്കാലത്തെയും ഫേവറിറ്റ് സിനിമ. ❤ വിനയനും നീനയും.. പിന്നെ എല്ലാവരും ജീവിച്ചു.. യാത്രയേക്കാളും മഴയെത്തും മുൻപേയെക്കാൾ ഒക്കെ ഇഷ്ടം മണിവത്തൂരും കാണാമറയത്തും ആണ്. ❤
ഒരിക്കൽ വിനയൻ നീനയെ കൂട്ടി അമ്മയെ കാണാൻ മണിവത്തൂരിലെത്തി .. ഒരിക്കൽ മാത്രം ! ഊട്ടിയിലെ തണുപ്പും,കാറ്റിൽ പാറി വരുന്ന പല നിറങ്ങളുള്ള തുവലുകളും, മണിവത്തൂരിലെ ആ മണൽ തരികളും പിന്നെ കന്യാകുമാരിയിലെ ഉദയവും അസ്തമയവും .. കവിത പോലെ ഒരു സിനിമ ! അതാണ് മണിവത്തൂരിലെ ആയിരം ശിവരാത്രികൾ ..
സംവിധാനമാണോ, തിരക്കഥയും സംഭാഷണവുമാണോ, അതോ, സ്ക്രീനിൽ നിറഞ്ഞാടിയ മമ്മൂസും സുഹാസിനിയും ആ മോളുമാണോ എന്നെ ഇപ്പോഴും ഇത്രമേൽ ആർദ്രമാക്കുന്നത്? അറിയാനാവുന്നില്ല, ഒരുപക്ഷേ ഇതിൻറെ BGM ഉം പാട്ടുകളും ആവാം..!
In the filim aankiliyude tharattu mammookka's charecter loves student sunitha (revathy) very much ever seen in life. Climax is unbelievable. After her marriage hari sir tries to save her from her husbend who is a worse man by tell her husbed's worse habits. In this movie also mammookka make us crying. Last revathi gives her baby to mammookka and her words......... Oh horrible to remember.
പരസ്പരം സ്നേഹിക്കാൻ മത്സരിക്കുന്ന....സ്നേഹം മാത്രം ഉള്ളിലുള്ള. ഒരുകൂട്ടം മനുഷ്യർ.... ഇതിൽ ആര് ആരെയാണ് യെറ്റവും കൂടുതൽ സ്നേഹിച്ചത്
Feel good movie..orupaad eshtam thonni...
Mammuttyude old film vallaathoru sambhavam thanne..fasil super samvidhaayakan..
ഇത്രയും നല്ല മലയാള സിനിമ വേറെ ഉണ്ടാവില്ല.കണ്ടാലും കണ്ടാലും മതി വരാത്ത ചിത്രം. സ്നേഹത്തിന്റെ ഓരോ കണ്ണിയെയും വളരെ മനോഹരമായി കോർത്തിണക്കിയിരിക്കുന്നു. ശ്രുതിമധുരമായ ഗാനങ്ങളും ഹൃദ്യമായ സംഭാഷണങ്ങളും കൊണ്ട് കാഴ്ചക്കാരന്റെ ഹൃദയത്തെ കീഴടക്കുന്നതിൽ ഫാസിൽ സർ വിജയിച്ചിരിക്കുന്നു.
Bodyguard ithinte copy aanu
Yes
@@3DstudyGo Athengane ??
Mammookka is a full moon light , we feel it when see his entry . Oh how sweet he is !!!! All of his movies like very much
But this movie is defferent from other movies. Mammookka always being the character. He is a great artist and an ideal man and an ideal fakily man also. Yah mashaallah.
എത്രയോ തവണ കണ്ടു.
കാണുമ്പോഴൊക്കെയും കണ്ണു നിറയും.
Nostalgic movie.
സുഹസിനിയുടെ ഇൻ്റർവ്യൂ കണ്ടിട്ട് വന്നവർ ഉണ്ടോ
Yes
Years back again, old is gold
Yssss❤
കണ്ടപ്പോൾ മനസ്സിന് വല്ലാത്ത സന്ദോഷം. സ്നേഹം മാത്രം നിറഞ്ഞു നിൽക്കുന്ന ഒരു വീടും ആളുകളും ❤❤❤
മമ്മൂക്ക കണ്ണ് നിറഞ്ഞുപോയി...ഇത്രയും കാലം ഞാൻ എന്തെ കണ്ടില്ല.. സൂപ്പർ മൂവി
same bro
ഞാനും കണ്ടിട്ടില്ല - പക്ഷെ തുടക്കം മുതൽ എന്താ ഫീൽ
👍.
Naanum aadyamaayi aanu kaanunnathu adipoli
That is mammookka. He lives in the character. Suhasini is the one of his good pair.
സുഹാസിനിയുടെ ഒരു ഇൻ്റർവ്യൂ കണ്ട് ഒന്നു കാണാൻ വന്നു .കരയിപ്പിച്ച് കളഞ്ഞല്ലോ
ഞാനും 👍 ഇന്റർവ്യൂ മുഴുവൻ കണ്ടില്ല. അതിന്റെ ഷോർട് വീഡിയോ ആണ് കണ്ടത്, അതിൽ മമ്മൂക്കയുടെ അഭിനയത്തെപ്പറ്റി പറഞ്ഞത് കേട്ട് വന്നതാ 😀
കരഞ്ഞു കരഞ്ഞു ഒരു വഴിയായി, ഒരു റീലാക്സിയേഷന് വേണ്ടി ഇതിലെ വന്ന എന്നെ കരയിപ്പിച്ചു വിട്ടത് ശരിയായില്ല ❤️
ഒരു പത്തു കൊല്ലം കഴിഞ്ഞാലും ജീവിച്ചിരുപ്പുണ്ടെങ്കിൽ ഇതു കാണാൻ വീണ്ടും ഇവിടെ വരും. അന്നും കാണാൻ ഇന്ന് ഈ കമന്റ് ഇവിടെ കിടക്കട്ടെ. എക്കാലത്തെയും പ്രിയപ്പെട്ട സിനിമ❤
വിനയനും നീനയും❤
❤❤
മോഹൻലാൽ ഫാൻ ആണ് പക്ഷെ ഈ സിനിമയും ഇതിലെ കഥാപാത്രങ്ങളും 👌👌👌👌. മമ്മൂട്ടിയുടെ ആക്ടിങ് 👌👌. റൊമാൻസ് മമ്മൂട്ടിക്കും വഴങ്ങും എന്ന് മമ്മൂട്ടി തെളിയിച്ചു
Yathra 😍😍
Mammootty റൊമാൻസ് നാച്ചുറലാണ് 👌👌👌
He is not acting his real life. But he can't suffer others' sadness. His heart is like a soft flower.
ദേവൻ എന്ന നല്ലൊരു നടന് കിട്ടിയ നല്ലൊരു കഥാ പാത്രം
നന്മയുള്ള കുറേ മനുഷ്യർ തമ്മിൽ സ്നേഹിക്കുന്നവർ. ഇങ്ങനെ ഒരു പടം ഇനി ഉണ്ടാകുമോ ? മമ്മുക്ക എത്ര സ്നേഹമുള്ള ഭർത്താവ് , സ്വന്തം ജീവിതത്തിൽ ! അതുകൊണ്ടാണ് അദ്ദേഹം സിനിമയിലും നല്ല ഭർത്താവാകുന്നത്. Mashaallah
what a combination Mammootty + Suhasini.. what a chemistry... really feel natural
Body gaurd ithinte copy aanu
Crct bro
മമ്മൂട്ടിയുടെ സിനിമകളിൽ ഏറ്റവും മികച്ചത്. കണ്ടില്ലായിരുന്നേൽ ശെരിക്കും ഒരു നഷ്ടം ആയേനെ. Don't miss it..........
Yes
Yah l saw it number less time.
കണ്ണ് നിറയാതെ കാണാൻ പറ്റുമോ ഈ സിനിമ മമൂക്ക സുഹാസിനി ചേച്ചി💕💕💕💕
എത്രയോ തവണ കണ്ടു ഒന്ന് കൂടി കാണുകയാണ് ഭയങ്കര നൊസ്റ്റാൾജിയ ഫീലിംഗ്സ് കിട്ടുന്ന പടമാണ്
Yes jhanum
ഇത്രയു० കാല० ഈ സിനിമ എങ്ങിനെ ഞാൻ കാണാത് പോയി എന്നോർത്തു വിഷമിച്ചു പോയി. സൂപ്പർ,സൂപ്പർ ,സൂപ്പർ മൂവി. സ്നേഹത്തിനുപരി വേറൊന്നുമില്ല എന്നു മനസിലാക്കാ०.
ആദിയിൽ ഏദനിൽ വെച്ചു നാം കണ്ടു... ആയിരം ജന്മങ്ങൾ പിന്നെയും കണ്ടു... ❤
MAMMOOKKA
SUHASINI
റൊമാൻസ് very real and
Heart touching
❤❤
എത്ര തവണ കാണുമ്പോഴും കണ്ണു നിറയാതെ കാണാൻ പറ്റുന്നില്ല 😊
Climax ഒരു രക്ഷയില്ല കാരയിപ്പിച്ചു് കളഞ്ഞു.😊😊👌👌
1986 ലെ മമ്മൂട്ടിയുടെ തുടരെതുടരേയുള്ള ഫ്ലോപ്പുകൾക്കിടയിൽ ശക്തമായ തിരിച്ച് വരവിന് കാരണമാകുമെന്ന് കരുതി മമ്മൂട്ടി വളരെ ആവേശത്തോടെ ചൈത പടമാണ് ഇത്..ഇതേ സമയത്താണ് തനായാവർത്തനവും ചൈതത്....വലിയ പ്രതീക്ഷ കൊടുക്കാതെയാണ് തനിയാവർത്തനം ചൈതത്....
1987 തുടക്കത്തിൽ വന്ന കഥക്ക് പിന്നിൽ,കാലംമാറി കഥമാറി,ശ്രീധരന്റെ ഒന്നാം തിരുമുറിവ്,സിന്ദൂരപൊട്ടിന്റെ ഒാർമയ്ക്ക് എന്നിവ പരാചയപ്പെട്ടപ്പോൾ അടുത്ത റിലീസായ ന്യൂ ഡൽഹിയിലൂടെ തന്നെ ശക്തമായി തിരിച്ച് വരാൻ മമ്മൂട്ടിക്ക് സാധിച്ചു...അതേ വർഷം തന്നെ തനിയാവർത്തനവൂം ഈ പടവും ഇറങ്ങി...അടുപ്പിച്ച് മൂന്ന് ഹിറ്റ് മൂവീസ് മമ്മൂട്ടിക്ക് ലഭിച്ചു....പിന്നീടങ്ങോട്ട് മമ്മൂട്ടിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല
ഈ സിനിമയോടൊപ്പം റിലീസ് ചെയ്ത ആണ്‍കിളിയുടെ താരാട്ട് പരാജയ സിനിമായായിപോയി..!!
@@paattukaludethozhan2016 aru paranju vijayamanu ankiliyude tharatu
Sreedharante onnam thirumurivu tholviyooo😁
ആവനാഴി കൂടി ഉണ്ട്
Yes correct comment
ചെറുപ്പത്തിൽ കണ്ടതാ കഥയൊന്നുമോർമായില്ല onnu കണ്ടാലോ എന്ന് vecha വന്നേ ബട്ട് എന്തൊരു ഫീൽ മമ്മുക്കയുടെ പഴയ സിനിമ àതൊരു ഫീൽ thanne🥰🥰🥰🥰🥰🥰
ഞാനും ❤
മനോഹരമായ പേര്... മണിവത്തൂരിലെ ആയിരം ശിവരാത്രികൾ..❤
Mammoooty and suhasini chemistry supper
One of my favorite 👌 movie 🎥 … remembering 1987 .. i watched in a theater with my family ..😍
മമ്മൂക്കയുടെ ബെസ്റ്റ് റൊമാന്റിക് സിനിമ 👌😍
സുന്ദരനായ നിഷ്കളങ്കനായ ഡോ. വിനയചന്ദ്രൻ ❤
His life is also like that , an ideal family man. Almighty Allah may save him and his family.
മമ്മൂക്കയും സുകന്യയും അഭിനയിച്ച "സാഗരം സാക്ഷി "കാണേണ്ട മറ്റൊരു സിനിമയാണ്.സുകന്യ മമ്മൂട്ടി നല്ലൊരു ജോഡിയാണ്. കൂടാതെ വളരെ നല്ലൊരു സിനിമയും..
സ്വർഗ്ഗചിത്ര അപ്പച്ചൻ ചേട്ടൻ's interview brought me again here. ❤ Will come again finding some other new reasons. 😃 Favorite among the favorites. 😍
me to
I also like
ഈ സിനിമയുടെ പിറകിൽ ഒരു കഥയുണ്ട് സ്വർഗചിത്ര അപ്പച്ചൻ്റെ ആദ്യത്തെ സിനിമ പൂവിന് പുതിയ പൂന്തന്നൽത്തയിരുന്നു അത് വളരെ നല്ല ഒരു സിനിമയായിരുന്നു പക്ഷേ പടം പരാചയപ്പെട്ടു അന്ന് മലയാള സിനിമയിൽ മുൻ നിരയിൽ തിളങ്ങി നിൽക്കുന്ന ഒരു താരമായിരുന്നു മമ്മൂട്ടി സിനിമയുടെ ക്ലൈമാക്സിൽ മമ്മൂട്ടി മരിക്കുന്നു ആ ഒറ്റ കാരണത്താൽ പടം പരാചയപ്പെട്ടു അന്ന് അപ്പച്ചൻ പറഞ്ഞുക്ലൈമാക്സിൽ മരണ സീൻ ഒഴിവാക്കാമായിരുന്നുവെന്ന് സുരേഷ് ഗോപി ആദ്യമായിട്ട് അഭിനയിച്ച സിനിമയും പൂവിന് പുതിയ പൂന്തന്നല്ലായിരുന്നു പിന്നെ സ്വർഗ ചിത്ര അപ്പച്ചൻ സിനിമയിൽ നിന്ന് വിട്ടുനിന്നു പിന്നെ മമ്മൂട്ടിയാണ് അപ്പച്ചനെ മണിവത്തൂരിലെ ആയിരം ശിവരാത്രികൾ എന്ന സിനിമയിലൂടെ വീണ്ടും കൊണ്ട് വന്നത് അതിന് ഷേശം അപ്പച്ചനും മമ്മൂട്ടിയും കൂട്ടുകെട്ടിൽഒരു പാട് സിനിമകൾ ഉണ്ടായി എല്ലാം സൂപ്പർ ഹിറ്റായിരുന്നു C B | 5 എടുക്കുന്നതും അപ്പച്ചനാണ്
Duty is first his mother's words
Mammutty is zero in acting but living in all his films. Fantastic Mammookka 🥰🥰🥰🥰🥰🥰🥰
Super jodikal...old naayika suhasini yenthoru chelaa...very nice...
കരയിപ്പിച്ചു ❤നല്ല സിനിമ ❤
A very special love tale.
എക്കാലത്തെയും.. എക്കാലത്തെയും ഫേവറിറ്റ് സിനിമ. ❤
വിനയനും നീനയും.. പിന്നെ എല്ലാവരും ജീവിച്ചു..
യാത്രയേക്കാളും മഴയെത്തും മുൻപേയെക്കാൾ ഒക്കെ ഇഷ്ടം മണിവത്തൂരും കാണാമറയത്തും ആണ്. ❤
100% right
My All time favourite jodi=
suhasini💙+mammootty💙
Such a great movie...all the characters are heart touching 💝
ഇന്ന് കണ്ടവർ ...💚❤
സ്നേഹം ത്തിന്റെ വിത്തുകൾ മാത്രം 🥰🥰🥰🥰🥰
അതിമനോഹരമായ ഒരു പ്രണയകാവ്യം. ❤ Everlasting movie❤❤❤
സുഹാസിനിയുടെ interview കണ്ടു. നേരേ പോന്നു ❤ മമ്മൂട്ടി ആണ് my ever time hero❤
Eniku ethra kandaalum mathi varaatha movie mammooty suhasini Jody very nice
ഒരിക്കൽ വിനയൻ നീനയെ കൂട്ടി അമ്മയെ കാണാൻ മണിവത്തൂരിലെത്തി .. ഒരിക്കൽ മാത്രം ! ഊട്ടിയിലെ തണുപ്പും,കാറ്റിൽ പാറി വരുന്ന പല നിറങ്ങളുള്ള തുവലുകളും, മണിവത്തൂരിലെ ആ മണൽ തരികളും പിന്നെ കന്യാകുമാരിയിലെ ഉദയവും അസ്തമയവും .. കവിത പോലെ ഒരു സിനിമ ! അതാണ് മണിവത്തൂരിലെ ആയിരം ശിവരാത്രികൾ ..
Suhasini enthoru cute anithil abhinayam oru rakshayumilla
47:44 കജ കജ എൻട്രി... ഫഹദ് ഫാസിൽ...❤😘✨
Very nice movie. Feeling very much sentimental.😢
Njan tvyil oru 100 thavana kandu athyamayi yutubil ennu march 31 2020 ethrakandalum mathiyakunilla😪🥰🥰🥰👍👍👍👍
ee cinema pole ee cinema mathram! so great! no words
Yah no words about this movie !!!
ee cinema period orupad eshtam
2021 സെപ്റ്റംബർ ഇൽ വീണ്ടും.. എത്രമത്തെ തവണ എന്നറിയില്ല...
2019 മാർച്ച് ഇന്ന് കണ്ടു ഈ മൂവീ.... കണ്ണീരോടെയല്ലാതെ കണ്ടിരിക്കാൻ കഴിയില്ല
14.12.2018 najn ethra kandu annariyilla Super mamooka all actress Super...
ഒരുപാട് പ്രാവശ്യം കണ്ടു കരഞ്ഞു പോവും ഒരേ സീൻ
ഒരു ലാഗ് ഇല്ലാതെ ഇന്നും സൂപ്പർ മൂവി
വാത്സല്യത്തിലെ ഗീത ,ഈ സിനിമയിലെ സുഹാസിനി ... ഈ സിനിമകളിലെ ഭാര്യമാരെ പോലെ ഒരു ഭാര്യ കിട്ടാൻ എത്ര നാൾ തപസ്സിരിക്കണം
നയം വ്യക്തമാക്കുന്നു വിലെ ശാന്തികൃഷ്ണ. ❤
Very correct
സംവിധാനമാണോ, തിരക്കഥയും സംഭാഷണവുമാണോ, അതോ, സ്ക്രീനിൽ നിറഞ്ഞാടിയ മമ്മൂസും സുഹാസിനിയും ആ മോളുമാണോ എന്നെ ഇപ്പോഴും ഇത്രമേൽ ആർദ്രമാക്കുന്നത്? അറിയാനാവുന്നില്ല, ഒരുപക്ഷേ ഇതിൻറെ BGM ഉം പാട്ടുകളും ആവാം..!
No, all characters
Again here on the Valentine's day of 2021 ❤
എന്നുമെന്നും മനസ്സിൽ തങ്ങി നിൽക്കുന്ന അപൂർവ്വ സിനിമ
എല്ലാവരും സ്നേഹിച്ചു സ്നേഹിച്ചു കൊല്ലുന്ന സിനിമ.... @@@@
ഇതിൽ അഭിനയിച്ചിരിക്കുന്ന മമ്മൂട്ടിയുടെ മകൾ മമ്മൂട്ടി യുടെ സ്വന്തം മകൾ സുറുമിയാണെന്ന് എത്രപേർക്കറിയാം....
No
😮 That is news to me....
Hahaa no surumi
ചേർത്തല അടുത്തുള്ള ഒരു കുട്ടിയാണ്. ആ കുട്ടിയുടെ വീട് ബസ്സ് യാത്രയിൽ എനിക്കെന്റെ സുഹൃത്ത് കാണിച്ചു തന്നു.
School il padikkumbol kanda cinema.
2021കാണുന്നവർ ഉണ്ടോ?
2024 ഡിസംബർ 7ന് കാണുന്നു ❤❤
njn ettavum kooduthal kanda ikkayude movie......
My all time favourite one.
കിടുക്കി. കുടുക്കി. കിടുക്കി.
ഇക്ക നിങ്ങൾ ശെരിക്കും ജിവിക്കുകയാണ് ഇതിൽ
Not only this movie But all of the movies
2021 l njan veendum ee cinima landu❤️💘
My favourite actor mammookka
Nice filim❤️nice song's
Mammookkade old cinemayill eduthu parayavunna cinemakalil onnu kannu nanayichu kalanju
2021ൽ കാണുന്നവരുണ്ടോ....
Mammootty is very nice
Nice movie 👍👍👍
In the filim aankiliyude tharattu mammookka's charecter loves student sunitha (revathy) very much ever seen in life. Climax is unbelievable. After her marriage hari sir tries to save her from her husbend who is a worse man by tell her husbed's worse habits. In this movie also mammookka make us crying. Last revathi gives her baby to mammookka and her words.........
Oh horrible to remember.
മമ്മൂക്ക 😍😘
മനുഷ്യൻമാർ തന്നെയാണോ ഇത്രയും ഡിസ്‌ലൈക്ക് അടിക്കുന്നത്? എങ്ങനെ സാധിക്കുന്നു? 🙄😒
നമ്മുടെ ഈ ലോകം മുഴുവൻ ദുഷ്ടൻമാരല്ലേ?
19.9 nadan kozhi. Nalla movie .mammukka❤❤❤
നല്ല സിനിമ
2020 ആരെങ്കിലും
Njan
Me also , (24/04/2020).
Director Fazils another super hit
Snehathinu moolyam kodtha movie..
Ilovu mammookka supeer movie
👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
ശരിയാണ് പഴകും തോറും പുതുമ കൂടുന്ന മൂവി
ഫേവറേറ്റ് ഫിലിം & സോങ്‌സ്
Innu kandavar like
കേരളം കട്ടിട്ടില്ലാത്ത ootykkaran
Fasil the great legend!
Bharyaye ithrem snehikkunna ethra bharthakkan marundu nammude keralathil
❤️
pls upload aarorumariyathe malayalm movie
Also wish
💐💕💐💞🌹💞👍
Very nice movie
Good husband mamootty
In his family life also
ee padam athra pravasham kandennu anik thane ariyila athrak eshttamanenik
Hbd mammookka
very level
Enthoru Jodi mmk suhasini
FAZIL'S MAGIC..