കോഴിക്കോട് ജില്ലയിലെ പാഴ്സി ക്ഷേത്രം, KOZHIKODE HAS THE ONLY PARSI TEMPLE IN KERALA

Поділитися
Вставка
  • Опубліковано 3 лис 2024

КОМЕНТАРІ • 94

  • @UuVaachMedia
    @UuVaachMedia  3 роки тому +11

    വാസ്‌കോഡ് ഗാമ ഇന്ത്യയിൽ എത്തിയത് 1498 - ൽ ആണ്, വീഡിയോയിൽ പറഞ്ഞ തെറ്റിന് ക്ഷമ ചോദിക്കുന്നു.

  • @padmakumargopinathannair2353
    @padmakumargopinathannair2353 3 роки тому +5

    ചരിത്രം പറയുമ്പോൾ കുറച്ചുകൂടി റഫറൻസ് നടത്തണം. വാസ്‌കോഡ ഗാമ വന്നത് 1498 ൽ ആണ് (പറഞ്ഞപ്പോൾ തെറ്റിയതായിരിക്കാം). അതുപോലെ ഇന്ത്യയുടെ ആദ്യത്തെ ഫീൽഡ് മാർഷൽ സാം മനേക്ഷാ പാർസി ആണ്. മനേക്ഷാ യെ ഒഴിവാക്കിയുള്ള പാർസി ലിസ്റ്റ് അപൂർണ്ണമാണ്‌. അവതരണം നല്ലതാണ്.
    all the best ......

  • @Newbeginingforall
    @Newbeginingforall 3 роки тому +2

    Good attempt to throw light into the interesting history of Kozhikode. നന്നായിട്ടുണ്ട് 👍

  • @M.A.Basith121
    @M.A.Basith121 4 роки тому +15

    എല്ലാം സംരക്ഷിക്കപ്പെടണം , സർക്കാർ ഇതിൽ ഇടപെടും എന്ന് പ്രതീക്ഷിക്കുന്നു.. സർക്കാർ ഒക്കെ ഇത് അറിയുന്നുണ്ടോ? !!

  • @ramesht452
    @ramesht452 24 дні тому

    പണ്ട് ഒരുപാട് ചൈനക്കാർ ഉണ്ടായിരുന്നു. കോഴിക്കോട്ട്. കാലിക്കറ്റ് എൻ്റെ നാട് ❤❤❤

  • @Vinod-tk2wt
    @Vinod-tk2wt 3 роки тому +4

    Good effort, to protect historical place of Malabar by this channel is really appreciated.

  • @AshokKumar-ml7dk
    @AshokKumar-ml7dk 3 роки тому +2

    ഏറെ ചരിത്രം പറത്തതല്ലാതെ പാഴ്സി ക്ഷേത്രത്തെപ്പറ്റി പറഞ്ഞില്ലല്ലോ?

  • @josephjohn5864
    @josephjohn5864 3 роки тому +4

    Great informations, but 1498 mistakenly spoken as 1948 is a simple mistake. Appreciate the great effort. 🙏

  • @muhammedsaleem9413
    @muhammedsaleem9413 3 роки тому +2

    Good

  • @ganeshana8784
    @ganeshana8784 3 роки тому +1

    Beautiful ❤️ place s. And. History. Very nice 👌🌹🌹💋👍👏👌🌹🌹💋

  • @faizyseethangoli1130
    @faizyseethangoli1130 3 роки тому +16

    ചരിത്രം പറയുമ്പോൾ സൂക്ഷിച്ച് പറയണം വാസ്കോഡി ഗാമ വന്നത് 1498

    • @vishnumr1642
      @vishnumr1642 3 роки тому

      Psc padipist

    • @maheshhdf5574
      @maheshhdf5574 3 роки тому +2

      സ്വാതന്ത്ര്യത്തിനു ശേഷം വന്ന വാസ്കോഡിഗാമ 1948

    • @afeefurehmanvaliyat9782
      @afeefurehmanvaliyat9782 3 роки тому

      1498

    • @afeefurehmanvaliyat9782
      @afeefurehmanvaliyat9782 3 роки тому

      അവതാരകന്റെ മിസ്റ്റേക്ക് ആവാം

  • @kbdasdas6000
    @kbdasdas6000 3 роки тому +3

    1948 may. Vasco De Gama?????
    പാലായനം അല്ല, പലായനം. വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം.

  • @pavithrank1567
    @pavithrank1567 3 роки тому +1

    pl check.. you mentioned year [1948].... as the year of Vasco De Gama's arrival.. its is 1498

  • @sajikk5975
    @sajikk5975 3 роки тому +2

    വാസ് ഗോഡ ഗാമ - 1948- ?

  • @anwarmajeed523
    @anwarmajeed523 4 роки тому +4

    Good job.... Better information....

  • @jishat199tfbxrtvjxxyk
    @jishat199tfbxrtvjxxyk 4 роки тому +3

    Great information

  • @jaisonmarikunu
    @jaisonmarikunu 3 роки тому +2

    👍 👍 👍 👍 👍

  • @jaisonmarikunu
    @jaisonmarikunu 4 роки тому +5

    Great work

  • @prabhakaranachuthan8635
    @prabhakaranachuthan8635 3 роки тому +1

    Thanks a lot.

  • @godycountry2430
    @godycountry2430 4 роки тому +3

    Good information

  • @alexjoseph8532
    @alexjoseph8532 3 роки тому +1

    Thanks for valuable information &history

  • @afeefurehmanvaliyat9782
    @afeefurehmanvaliyat9782 4 роки тому +3

    Good video

  • @nikhilpavanan6661
    @nikhilpavanan6661 4 роки тому +4

    1948 alla vascodigama

  • @mishabbinhamzae
    @mishabbinhamzae 4 роки тому +4

    Ith eath college inte faculty aanu undakkiyath

  • @Recreationalhuman
    @Recreationalhuman 3 роки тому +3

    1948 nn vaaskoda gaamayoo? 🙄🤔vallathum arayoo mastere

  • @savetalibanbismayam7291
    @savetalibanbismayam7291 4 роки тому +5

    Jewish community in kozhikode....?

  • @johnjacobcgnr
    @johnjacobcgnr 3 роки тому +10

    പേർഷ്യയിലേക്ക് അറേബ്യയിൽ നിന്ന് ഇസ്ളാമിക സൈനിക മുന്നേറ്റങ്ങൾ ആരംഭയിക്കുകയും മത മർദ്ദനങ്ങൾ ആരംഭിക്കുകയും ചെയ്തതോടെയാണ് പാർസികൾ ഇറാനിയൻ പെനിൻസുലയിൽ നിന്ന് പാലായനം ചെയ്യുന്നത്.ഇന്നവർ വളരെ ന്യൂനപക്ഷമായി ഇന്ത്യയിലും പാക്കിസ്ഥാനിലും ചിതറി പാർക്കുന്നു.

    • @mohamadashique2396
      @mohamadashique2396 3 роки тому +2

      They came as part of trade before islam..

    • @johnjacobcgnr
      @johnjacobcgnr 3 роки тому +2

      റാഷിദുൻ ഖാലീഫേറ്റ് സൊരാഷ്ട്രിയൻ സെറ്റിൽമെൻറുകളിലേക്ക് വ്യാപിച്ചതോടെയാണ് പാർസി വംശജർ പാലായനം ആരംഭിക്കുന്നത്. അവർ ഇന്ത്യയിൽ വന്നത് ഇന്ത്യയ്ക്ക് എല്ലാ അർഥത്തിലും വലിയ നേട്ടമായി.

    • @mohamadashique2396
      @mohamadashique2396 3 роки тому +2

      If they came in the afraid of islam,for 700 years india was ruled by islam...
      Why didnt they go back??

    • @johnjacobcgnr
      @johnjacobcgnr 3 роки тому +1

      ഇറാനിലേക്കുള്ള ഖലീഫേറ്റിൻ്റെ വ്യാപന സമയത്ത് തന്നെ കിഴക്കോട്ട് ഇന്ത്യൻ സിന്ധ് പ്രവശ്യകളിലേക്ക് അറബ് ഉമയ്യാദ് ഖലീഫേറ്റ് വ്യാപിചിരുന്നു.പ്രതി ഹാര, ചാലൂക്യ, രാഷ്ട്ര കൂട തുടങ്ങിയ തുടങ്ങിയ തദ്ദേശീയ ഭരണകൂടങ്ങൾ അറബ് മുന്നേറ്റത്തെ തടഞ്ഞു.ഈ ഭരണകൂടങ്ങളുടെ കീഴിലാണ് സൊരാഷ്ട്രിയൻസ് നൂറ്റാണ്ടുകളായി കഴിഞ്ഞു കൂടിയത്.മുഗൾ സാമ്രാജ്യത്തിൻ്റെ സ്ഥാപനത്തോടു കൂടി താരതമ്യേനേ സുസ്ഥിരമായ നിയമവാഴ്ച വന്നു.

    • @mohamadashique2396
      @mohamadashique2396 3 роки тому +5

      അങ്ങനെയാനാണെങ്കിൽ പിനീട് വന്ന 700 വർഷം നീണ്ട ഇസ്ലാമിക ഭരണകൂടങ്ങളിൽ പേടിച് അവർ ഇന്ത്യ വിടേണ്ടത് അല്ലേ... ഇന്ത്യയിലും ഇറാനിലും ഇന്നും അവർ അവശേഷിക്കുന്നു..
      അവർ കച്ചവടക്കാരാണ് കച്ചവട ആവശ്യത്തിന് വേണ്ടി പലയാനം ചെയ്തു നിന്നെ പോലുള്ളവർ അതിനെ വിദ്വേഷ പ്രചാരണത്തിന് ഉപയോഗിക്കുന്നു..

  • @ridhinbb4802
    @ridhinbb4802 3 роки тому +2

    Psc keralathe vallathe pidich ulachirikkunnu 🤧

  • @sathianathannathan3788
    @sathianathannathan3788 3 роки тому +1

    1498 എന്നത് 1948 എന്നാണ് അവതാരകൻ വായിച്ചത്

  • @naimeshh9462
    @naimeshh9462 3 роки тому +2

    It 1548 not 1948

  • @nikhilkerala5599
    @nikhilkerala5599 3 роки тому +3

    എന്റെ നാട്

  • @abdhulsajeerktabdhulsajeer9713
    @abdhulsajeerktabdhulsajeer9713 3 роки тому +2

    തെറ്റ് ചൂണ്ടി കാട്ടിയ കമെന്റ്സ് മൂപ്പര് നോകീട്ടു വിഷ് ചെയ്യാതെ പോയി കൂയ്‌ 🤭😆😆😆

    • @afeefurehmanvaliyat9782
      @afeefurehmanvaliyat9782 3 роки тому +1

      1498 വീഡിയോ ഏതായാലും നന്നായിട്ടുണ്ട്

  • @haneefaav481
    @haneefaav481 3 роки тому +1

    1948🤥???

  • @INDIAN-on3lx
    @INDIAN-on3lx 3 роки тому +1

    ഷിയാ ക്കൾ ഇന്നും എവിടെയും എത്തുന്നില്ല

    • @arunkumar4594
      @arunkumar4594 3 роки тому

      ഇവർ ശിയാക്കൾ അല്ല. വേറെ മതം ആണ്

  • @PM-gx9qw
    @PM-gx9qw 3 роки тому +2

    ചരിത്രം അറിയില്ലെങ്കിൽ പറയാൻ ശ്രമിക്കരുത്.........1498.....

  • @mruthyumjayan2288
    @mruthyumjayan2288 3 роки тому

    1948🤔🤔🤔

  • @ibrahimvaliyat4315
    @ibrahimvaliyat4315 4 роки тому +5

    Good

  • @nikhilpavanan6661
    @nikhilpavanan6661 4 роки тому +4

    Good

  • @nabhantech6834
    @nabhantech6834 4 роки тому +3

    Good

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 3 роки тому +1

    Good

    • @sureshchandran2964
      @sureshchandran2964 3 роки тому

      ഇതിൽ പ്രഗത്ഭരായ വ്യക്തികളുടെ കൂട്ടത്തിൽ ഫാലി നരിമാന്റെ ഫോട്ടോ കണ്ടതിനാൽ എഴുതുന്നു. നരിമാൻ കോഴിക്കോട് ബാർ അസോസിയേഷനിൽ വന്ന് സംസാരിച്ചപ്പോൾ തന്റെ പഴയ തലമുറയ്ക്ക് കോഴിക്കോടുമായി ബന്ധമുള്ള കാര്യം പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ആത്മകഥയിൽ ഇപ്രകാരം പറയുന്നു : " Since the early nineteenth century, my great-great grandfather, from my mother's side, had settled down with his family in Calicut (Kozhikode) on the west coast of India ". ( Ref : " Before Memory Fades.... an autobiography " by Fali S.Nariman -page 14.

    • @afeefurehmanvaliyat9782
      @afeefurehmanvaliyat9782 3 роки тому

      👍👍👍

    • @afeefurehmanvaliyat9782
      @afeefurehmanvaliyat9782 3 роки тому

      @@sureshchandran2964 👍👍👍