ടെസ്റ്റോസ്റ്റിറോൺ കുറവാണോ? 💪 Is Your Testosterone Low? Do the Test if You Have Symptoms ? 🩺Malayalam

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 188

  • @doctorprasoon
    @doctorprasoon  8 місяців тому +1

    Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
    For any help and support, contact Dofody customer support number +918100771199

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 роки тому +59

    സമൂഹത്തിന് വേണ്ടി താങ്കൾ ചെയ്യുന്നത് വളരെ വലിയ ഒരു കാര്യമാണ് ഡോക്ടർ.സാധാരണ ആളുകൾക്ക് ഈ വീഡിയോകൾ ഒരുപാട് ഉപകാരം ചെയ്യും👍🏻😇

    • @soundwinprofessionalamplif4927
      @soundwinprofessionalamplif4927 Рік тому

      കാശു കിട്ടും അതാണ്‌ മണ്ടൻ ചേട്ടാ./ചേച്ചീ.അല്ലാണ്ട് വീഡിയോ ചെയ്യാൻ അയാള്ക്ക് പ്രാന്ത് ഒന്ന്നും ഇല്ല. പിന്നെ വ്യാജ ആയുർവേദ ഡോക്ടർ നു ഇവിടെ എന്താണ് കാര്യം? നിങ്ങൾ മോഡേൺ medicine ഉം തമ്മിൽ എന്താണ് ബന്ധം??

  • @terleenm1
    @terleenm1 2 роки тому +7

    ഞാൻ ടെസ്റ്റ് ചെയ്യാൻ വിചാരിച്ച് ഇരിക്കുമ്പോൾ ആണ് ഈ വീഡിയോ. ഇപ്പൊൾ പറഞ്ഞ ലക്ഷണം കാരണം ക്ഷീണം തോന്നുന്നു.. അത് അറിയാൻ അണ്. Unmarried,..😃😃ഉറക്കം കുറവ്,😃😃

  • @syamg9479
    @syamg9479 Рік тому +5

    താങ്കളുടെ Brain വേറെ level ആണ്. കണ്ണ് ഒന്നു അടയുകയോ വെട്ടുകയോ ഒന്നും ചെയ്യുന്നില്ല 🙏

  • @jeffyfrancis1878
    @jeffyfrancis1878 2 роки тому +10

    Thankful to you Dr for the valuable information. 👍😍💕

  • @edappalkkaran
    @edappalkkaran 2 роки тому +3

    He is not a fake doctor 👍👍👍

  • @palapuzha
    @palapuzha 2 роки тому +1

    കാത്തിരുന്ന വീഡിയോ 🙏🙏🙏🙏

  • @binoyittykurian
    @binoyittykurian Рік тому +1

    Very well explained doctor..could you pls do a video on klinfelter syndrom

  • @shihableverutube
    @shihableverutube Рік тому

    Very very knowledgeable ❤❤❤ thank you sir

  • @lijinantony5846
    @lijinantony5846 Рік тому

    Thank you🙏

  • @pradeepkumarp574
    @pradeepkumarp574 Рік тому

    Very very Thanks Do. Sir

  • @mohammedalipothuvachola8716
    @mohammedalipothuvachola8716 2 роки тому

    Congratulations Doctor

  • @jitendragnair
    @jitendragnair Рік тому +2

    Dr Sir, Thyroid test details onnu parayaamo sir. Thank you,

  • @askarali1411
    @askarali1411 Рік тому

    Hi sir

  • @lalydevi475
    @lalydevi475 2 роки тому +5

    നമസ്കാരം ഡോക്ടർ 🙏🙏

  • @suneerkhansuneer4815
    @suneerkhansuneer4815 2 роки тому +9

    സമയകുറവും ഉദ്ദ്ധാരണ കുറവുമുണ്ട് എങ്ങനെ പരിഹരിക്കാം ഫുഡ്‌ഡിൽ കൂടെ dr

  • @sihassl7851
    @sihassl7851 2 роки тому +3

    ഡോക്ടറി നെ നേരിട്ട് കണ്ട് സംസാരിക്കാൻ കുറച്ച് ഉണ്ട്....
    എനിക്ക് ടെസ്റ്റോസ്റ്റിറോൺ ഇൻജക്ഷൻ വേണം....

    • @Cricketfansarmy7034
      @Cricketfansarmy7034 Місяць тому

      Gynocomastia undo. താടി മീശ യൊക്കെ ഉണ്ടോ?..

  • @antoanto1130
    @antoanto1130 2 роки тому +8

    അമിതമായിട്ട് വ്യായാമം ചെയ്താലും, വ്യായാമത്തിന് ശേഷം ആവശ്യത്തിന് വിശ്രമം ഇല്ലാതിരുന്നാലും കോർട്ടിസോൾ അളവ് കൂടുകയും ടെസ്റ്റ്‌ ഹോർമോൺ കുറയുകയും ചെയ്യും. തുടർന്ന് ഈ പറഞ്ഞ ലക്ഷണങ്ങൾ എല്ലാം കാണിക്കുകയും ചെയ്യും.

    • @doctorprasoon
      @doctorprasoon  2 роки тому +4

      endhina amithamayi exercise cheyune?

    • @antoanto1130
      @antoanto1130 2 роки тому +2

      @@doctorprasoon പെട്ടെന്ന് മസിൽ വരാൻ ആയിരിക്കും. എല്ലാ ദിവസവും ഹൈ ഇന്റന്സിറ്റി വർക്ഔട് ചെയ്യുന്നവർക്ക് ഈ പ്രശ്നം ഉണ്ടാകാറുണ്ട്.

  • @mohanmahindra4885
    @mohanmahindra4885 2 роки тому +4

    Yes sons testosterone level is very low. He has heavy fatty body.
    Working with IT field continues sitting. Many days depends hotel food, married three years still no child.

  • @roopaksnxa3067
    @roopaksnxa3067 2 роки тому

    thanks very much 🥰🥰🥰

  • @anilmathew8540
    @anilmathew8540 2 роки тому +8

    TRT സ്വയം ചികിൽസക്കു ശ്രമിച്ച് മെഡിക്കൽ സ്റ്റോറിൽ നിന്നും ടെസ്റ്റോസ്റ്റിറോൺ സപ്ലിമെൻ്റ്/ മരുന്നുകൾ വാങ്ങി കഴിച്ചാൽ ടെസ്റ്റിക്കുലർ അട്രോഫി എന്ന കണ്ടീഷനിലെത്തി വന്ധ്യതയുണ്ടാകാം . ഡോക്ടർ വീഡിയോയിൽ മുന്നറിയിപ്പ് കൊടുത്തത് നന്നായി. TRT ചെയ്യാൻ വിദഗ്ദ്ധ ഡോക്ടറെ കൺസൽട്ട് ചെയ്യണം.
    അല്ലെങ്കിൽ ' ഉള്ള കഞ്ഞിയിൽ പാറ്റ വീണ പോലെ ' ആകും.

    • @സ്വാമിശ്രീതവളപൂറ്റിൽതൃക്കുണ്ണാ
      @സ്വാമിശ്രീതവളപൂറ്റിൽതൃക്കുണ്ണാ 2 роки тому +1

      ഒരു കുഴപ്പവുമില്ല ചില കാര്യങ്ങൾ മനസ്സിലാക്കിയാൽ മാത്രം മതി.I have been in self trt for 6 years

    • @otis334
      @otis334 2 роки тому +1

      @@സ്വാമിശ്രീതവളപൂറ്റിൽതൃക്കുണ്ണാ bro enganeyaan athinte karyangal.onn paranju tharumo🙂😕

  • @mujeebrahman8226
    @mujeebrahman8226 Рік тому

    👍

  • @maneeshunnikuttan6269
    @maneeshunnikuttan6269 Рік тому +1

    can u please describe about prolactyn, doc?

  • @gameingVORTEX
    @gameingVORTEX Рік тому +1

    പണ്ട് ഉള്ളവർ ചക്കയും,കപ്പയും,ചോറും കഴിച്ച്,12 കുട്ടികൾ വരെ ഉണ്ടാകുന്നു..എൻ്റെ അച്ഛൻ്റെ വീട്ടിൽ 12 പേരുണ്ട്..അതെങ്ങനെ സാധിക്കും?

  • @satheeshg2566
    @satheeshg2566 2 роки тому

    ❤️

  • @അണ്ടിക്കണ്ണൻ

    Would you recommend aquaviron 40 mg for test.. Boosting?

  • @Karma12280
    @Karma12280 8 місяців тому +1

    Doctor സർണോസ് capsule test ഹോർമോൺ ഉണ്ടാകുവാനായി കഴിക്കാമോ

  • @jijiminnus6308
    @jijiminnus6308 Рік тому

    49age test report 520

  • @sabeedarasheed1201
    @sabeedarasheed1201 2 роки тому +1

    Sir video kandath epazha. Diet chart onn parayumo

  • @vishnuthinkz
    @vishnuthinkz Рік тому

    Head back pain und

  • @gymfitnessmotivationmalaya2202
    @gymfitnessmotivationmalaya2202 2 роки тому

    Testosterone booster steroids body building athine patti oru video cheyammo

  • @osilkp884
    @osilkp884 2 роки тому +2

    🙏🌹👏

  • @rithinrobert3563
    @rithinrobert3563 2 роки тому +5

    Helo Doctor Prasoon Sir,
    Oru Video Chayamoo
    Beard and Mustache Growth
    With Natural Foods and Best Beard Growth oil from market
    And Benefits of Essential oil like
    (Lanveder,TeaTree,Rosemary
    ,Credrawood and peppermint etc.....)
    Benefits For Beard And Mustache Growth and For Brain , memory, stress relif ,mood creation, cool, bad breath, skin ,scalp , acne , blackshot
    Creative works........etc......
    How to use , time ,weekly or daily
    And Drema roller is a good choose for beard growth
    We Hope Sir.

  • @artsofhearts2355
    @artsofhearts2355 Рік тому

    Age 33.....4.86ng/ml

  • @An4nd.
    @An4nd. 2 роки тому +6

    Dr I am 18 and i tested and have testosterone 90 should I get treatment and please say about the treatment cost

  • @ronylindon1191
    @ronylindon1191 2 роки тому +2

    Ashwagandha (withania somenifera) is good for humans ?
    Scientific explanation?
    Ashwagandha is good for testosteron?

    • @jaibunnisajaibu
      @jaibunnisajaibu Рік тому

      Not a testosteron booster it's relief stress hormone cortisol .

  • @GirishlKumar
    @GirishlKumar Рік тому

    കൊളസ്ട്രോൾന്റെ ഗുളിക കഴിച്ചാൽ ടെസ്‌റ്റോ സ്റ്റിറോൻ കുറയുമോ

  • @athishnuathi849
    @athishnuathi849 2 роки тому +2

    Steroids use ചെയ്താൽ naturally produce ചെയുന്ന testosterone ലെവൽ കുറയും എന്ന് കേട്ടിട്ടുണ്ട്

  • @metroglobalfootwear5708
    @metroglobalfootwear5708 7 місяців тому

    1.81 age 44 male

  • @abhijithvfc737
    @abhijithvfc737 Рік тому

    Asthma inhaler seen ndo cheruppm muthl use cheyyunnu

  • @j4techmediajishnusreedharst
    @j4techmediajishnusreedharst 2 роки тому +1

    Dr ente kuravane njan test cheythu 2.3 ullu

  • @aymenshaji8454
    @aymenshaji8454 Рік тому +1

    Testosterone ഹോർമോൺ ടാബ്ലറ്റ് അവൈലബിൾ ആണോ

  • @HariKrishnan-cc7pr
    @HariKrishnan-cc7pr 2 роки тому +2

    Kozhikodulla testosterone therapy cheyyunna areyelum ariyo

  • @MichaelDevassy
    @MichaelDevassy Рік тому

    Doctor. Testosiron sambandhich aathu doctorne aanu kandath??

  • @amxela9371
    @amxela9371 2 роки тому

    Frist 😉

  • @edassariledassarikannal4042
    @edassariledassarikannal4042 2 роки тому

    താങ്ക്സ് ഡോക്ടർ സർ

  • @anoopchalil9539
    @anoopchalil9539 Рік тому +1

    575 kuravano?
    Midaged

  • @baneeshbasheer3382
    @baneeshbasheer3382 2 роки тому

    Hi doctor doctor consult cheyan endha cheya

  • @muneeramuneera3219
    @muneeramuneera3219 Місяць тому

    hello doctor Is it wrong to eat more duck eggs? After eating it, he felt powerless. Is there any truth to that? How to test for testosterone 🤔?

  • @arun9319
    @arun9319 2 роки тому

    Doctor Free and total Testosterone test fasting compulsory aano ?

  • @vinodvinod8259
    @vinodvinod8259 2 роки тому +1

    11.9 problem ano?

  • @leemarajeev8459
    @leemarajeev8459 Рік тому

    Adults after 50 testosterone range paranjilla

  • @adithyanpathiyoor4613
    @adithyanpathiyoor4613 2 роки тому +1

    Dht egna block cheyyum

  • @farookap2020
    @farookap2020 2 роки тому

    Dr testastron Best tablut Onnu paranju tarumo

  • @believersfreedom2869
    @believersfreedom2869 2 роки тому +6

    യേശു ക്രിസ്തു ഏക രക്ഷകൻ! ആകാശത്തിന് കീഴിൽ മറ്റൊരു നാമവും രക്ഷക്കായി നൽകിയിട്ടില്ലയെന്നു പരി. ബൈബിൾ അരുളി ചെയ്യുന്നു! അവനെ വിളിച്ചു പ്രാർത്ഥിക്കുന്ന രോഗികൾ വിടുതൽ അനുഭവിക്കും!!ആമേൻ!!!

  • @sreesreelesh1371
    @sreesreelesh1371 2 роки тому +6

    ടെസ്റ്റ്‌ ചെയ്തു നോക്കിയിട്ടില്ല ... പക്ഷെ എന്റെ ഇപ്പഴത്തെ കുറച്ചു കാര്യങ്ങൾ വച്ചു നോക്കുമ്പോൾ എനിക്ക് ഇത് വളരേ കുറവ് ആണെന്ന് തോന്നീട്ടുണ്ട്... അതിന്റെ ടെൻഷനിൽ ആണ്... വൈകാതെ ടെസ്റ്റ്‌ ചെയ്യണം...

    • @fazalmt9147
      @fazalmt9147 2 роки тому

      എന്താണ് പ്രോബ്ലം നിങ്ങൾക്

  • @bhagavan397
    @bhagavan397 2 роки тому +5

    സാർ എനിക്ക് 24വയസ് ഉണ്ട് 7.45 ആണ് ഇത് നോർമൽ ആണൊ എന്നിട്ട് എനിക്ക് താടി ഇല്ല

    • @doctorprasoon
      @doctorprasoon  2 роки тому

      unit enthanu?

    • @great....
      @great.... 2 роки тому

      ടെസ്റ്റ്‌ ചെയ്യാൻ നല്ല ക്യാഷ് ആകുമോ

    • @dewdropzzz3719
      @dewdropzzz3719 Рік тому

      @@great.... 500

  • @jith118
    @jith118 Рік тому +1

    Hi doctor I'm 31 years old and my testosterone level is 327 is it normal or less plz reply..

    • @jaibunnisajaibu
      @jaibunnisajaibu Рік тому

      Average

    • @doctorprasoon
      @doctorprasoon  2 місяці тому

      Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/

  • @shajiyohannan9480
    @shajiyohannan9480 Рік тому

    testosterone therappy side effect ഉണ്ടോ

  • @radhakrishnanarur8107
    @radhakrishnanarur8107 Рік тому

    Hi sir i had testosterone deficiency at early stage facing growthing problems also now iam 55 year old what can i do sir can i start the hormone medicine

  • @gameplaymalayalam9936
    @gameplaymalayalam9936 Рік тому

    2.9 kuravano

  • @ck-zg9su
    @ck-zg9su 2 роки тому +1

    TSH 1.49 testosterone 3.88 PROLACTIN 9 normal anno

  • @arafamedia7869
    @arafamedia7869 Рік тому

    ഹെർണിയ ഇതിനെ baadhikkumo ഡോക്ടർ

  • @vivekkv5568
    @vivekkv5568 2 роки тому +1

    4.29 total testosterone,age 42.
    Free testosterone test ചെയ്യണോ

  • @SebiChittilapilly
    @SebiChittilapilly Рік тому

    Testosterone 5.9. uric Acid 5.9 Kuzhappa Mundo?

  • @sumeshks6489
    @sumeshks6489 Рік тому

    338.78 ng/dl,age 42 which condition

  • @voiceofvishnu8990
    @voiceofvishnu8990 2 роки тому

    Test cheythappo kuravanu. Athinu Eath doctor ne anu consult cheyyandath

  • @gameplaymalayalam9936
    @gameplaymalayalam9936 2 роки тому +1

    Sir, enik 2.90 ng/ml ullu, ith kuravalle, age 27 aanu

  • @joshygeorge9661
    @joshygeorge9661 2 місяці тому

    Hai.doctor.yesterday I have to check my testostiron.report is 8:20.this is to below or normal; high.please as soon as posible clear my dought.good night doctor.i have to expect replay.by.

  • @rasheed9729
    @rasheed9729 Рік тому +1

    Testosterone total or testosterone free ഏതു test ആണ് ചെയേണ്ടത് sextual problem അറിയാൻ

  • @Sujith424
    @Sujith424 2 роки тому +1

    D.r enikku 7.5 kuzhappamondo?

  • @vishnuthinkz
    @vishnuthinkz Рік тому

    testosterone test cheythappol 2.07 mg/ml kanichu kshenam und entha cheyyende

  • @hkumar890
    @hkumar890 2 роки тому +5

    ഞാൻ പ്രായം50 വയസ് പ്രായം ആയെങ്കിലും ഫിറ്റ്നസ് maintain ചെയ്യുന്നു...NV Organon ബ്രാൻഡ് testosterone capsule 30 എണ്ണം കഴിച്ചു... കാര്യമായ effects ഒന്നും കണ്ടില്ല... ഈയിടെ Sun Pharma യുടെ Cernos 40 mg 30 capsule കഴിച്ചു വല്യ മെച്ചം കണ്ടില്ല...മരുന്ന് കമ്പനികൾ കളിപ്പിക്ക ആണോന്ന് പിടിയില്ല....രാവിലെ 1 മണിക്കൂർ വ്യായാമം, നടപ്പ്, ഓട്ടം ഒക്കെ ഫോളോ ചെയ്യുന്നു... വല്യ കുഴപ്പമില്ല... സ്വയം എടുക്കാൻ കഴിയുന്ന ഇൻജെക്ഷൻ വിവരം ബ്രാൻഡ് ഒക്കെ അറിയാൻ താല്പര്യം ഉണ്ട്...

    • @anumichael9925
      @anumichael9925 2 роки тому +2

      ഇനി Oral medicine കൊണ്ട് നടക്കില്ല.. ഇൻജെക്ഷൻ വേണ്ടി വരും.. subcutaneous injection സ്വയം എടുക്കാം.. പക്ഷേ ഒരു എൻഡോക്രൈനോളജിസ്റ്റിന്റെ consultations ഇല്ലാതെ എടുക്കരുത്

    • @hkumar890
      @hkumar890 2 роки тому

      @@anumichael9925 Yes, already consulted and examined found Testosterone is average only. But Doctor also an old man says no nerd to take injection. Current level is ok

    • @ansonpaul9365
      @ansonpaul9365 2 роки тому

      pls Dr give your number and hospital

    • @doctorprasoon
      @doctorprasoon  2 роки тому +5

      first injection ceyan doctore kanikanam..
      kure karyangal nokan und..

    • @mohammedkunju2103
      @mohammedkunju2103 2 роки тому

      P

  • @Ganesh.SSankar-id8zj
    @Ganesh.SSankar-id8zj Рік тому +2

    Sir where are you working... Sir I would like to have a consultation with you... I am from Thiruvananthapuram... Can I directly come to meet you sir... Please send me the details...

  • @padmanabanchelletten5568
    @padmanabanchelletten5568 Рік тому

    Dr. താങ്കളുടെ സ്ഥലം എവിടെയാണ് ഫോൺ നമ്പറും വേണം

    • @doctorprasoon
      @doctorprasoon  Рік тому +1

      dofody.app.link/84WQOScoHbb

    • @ansalsalim1970
      @ansalsalim1970 Рік тому

      ​@@doctorprasoon. ഫോൺ നസ ർ

    • @doctorprasoon
      @doctorprasoon  Рік тому

      download the Dofody app from Google play store or Apple App Store to talk with doctors
      -dofody.app.link/84WQOScoHbb

    • @doctorprasoon
      @doctorprasoon  Рік тому

      download the Dofody app from Google play store or Apple App Store to talk with doctors
      -dofody.app.link/84WQOScoHbb

    • @doctorprasoon
      @doctorprasoon  11 місяців тому

      You can consult me and other doctors using Dofody app. This is the link to install the app - dofody.app.link/84WQOScoHbb
      For any kind of help and support, contact Dofody customer support number +918100771199

  • @pratheesht.p9311
    @pratheesht.p9311 Рік тому

    Testosterone injunction medicine ഏതാണ്?
    ഷുഗരിന് injuction ചെയ്യുന്ന പോലെ സ്കിനിൽ ഏതേലും ഭാഗത്ത് ഇൻജക്ഷൻ ചെയ്ത മതിയോ

  • @weearefriends
    @weearefriends Рік тому

    Dr. Eniku less sexual drive aan why? But body hair und nalla voice und ellam undu..but sexual feelings kurava

  • @adarshtm8613
    @adarshtm8613 2 роки тому +1

    Evidunnan testosterone test cheyya

  • @cjharry980cc3
    @cjharry980cc3 2 роки тому +1

    My test result 5.08 ng/ml age 28 normal aano?

    • @sreesanths4718
      @sreesanths4718 2 роки тому

      normal but Free testosterone value more vital

    • @sreesanths4718
      @sreesanths4718 2 роки тому +1

      normal but Free testosterone value more vital

  • @balakrishnanbalasubramoni
    @balakrishnanbalasubramoni 2 роки тому

    440 ng/dl for a 35 yr old male.is it low ??

    • @nairs22
      @nairs22 2 роки тому

      No ..check at the age of 37 and see how it goes .

  • @_abhinav_mr_9671
    @_abhinav_mr_9671 2 роки тому +3

    Iam 18 year old.... Mudi kashandi aaayi.... Ipppol leg le hair kozhiyunnnu... Low testosterone aaahno?

  • @ktsureshkothachira8137
    @ktsureshkothachira8137 2 роки тому +1

    Dr ...
    Number tharamo?
    Enikku Kure samsarikkanundu ...
    Please

  • @jpanand45
    @jpanand45 2 роки тому +1

    Dr.ethu hospitalil working

  • @ratheeshratheesh3390
    @ratheeshratheesh3390 2 роки тому +1

    40 age, fsh 45.36 ട്രീറ്റ്മെന്റ് ഉണ്ടൊ

    • @Suhaib554
      @Suhaib554 2 роки тому

      Your testis not wrking

  • @jafarp884
    @jafarp884 Рік тому

    Shareerathinu normal allatha thanupp feel cheyyunnat ntu kondavam?

  • @Nila_indragni
    @Nila_indragni 2 роки тому

    3.69 ng/ml kuravano doctor?

    • @doctorprasoon
      @doctorprasoon  2 роки тому

      low normal

    • @Nila_indragni
      @Nila_indragni 2 роки тому

      Supplements intake cheyyandathundo

    • @Nila_indragni
      @Nila_indragni 2 роки тому +1

      Concentration illayma ,Maravi,eppozhum ksheenam oru unmesham illayma
      Low Hair growth
      Bone density kurvu
      Anxiety
      Anavasya tension
      Ipo njan face cheyyunna problems anu (29year old I'm)

    • @Fishingpravasivk
      @Fishingpravasivk 2 роки тому +1

      @@Nila_indragni medicine edutho bro

  • @mohammedyoosafpalapratheva3115
    @mohammedyoosafpalapratheva3115 2 роки тому +3

    My testosterone level is 270 😓 pls uplod video about gain testosterone medicines and workouts

  • @anugopi8462
    @anugopi8462 2 роки тому +3

    My T levels... 4.40 ng/ml... Is this aaverage OR Below Average...?

  • @rz1238
    @rz1238 2 роки тому +1

    Please phone no kittumo

  • @Gogreen7days
    @Gogreen7days Рік тому

    Doctor result 2.56 ng/ml means low or normal

  • @R945-l6f
    @R945-l6f 2 роки тому +1

    പുരുഷന്മാരിൽ ഉണ്ടാവുന്നസ് ഹൈപ്പോതൈറോയ്ഡ് നെ പറ്റി വീഡിയോ ചെയ്യാമോ

    • @nishadbabut
      @nishadbabut Рік тому

      Use ipulse for your problems...

    • @R945-l6f
      @R945-l6f Рік тому

      @@nishadbabutഎന്താണെന്ന് വ്യക്തമാക്കാമോ

    • @nishadbabut
      @nishadbabut Рік тому

      @@R945-l6f yes, details whatsapp share cheyyam...

  • @sathiankksathiankk4587
    @sathiankksathiankk4587 2 роки тому +1

    ഡോക്ടർ എവിടെ ആണ് ക്ലിനിക്. നമ്പർ കിട്ടുമോ

  • @shijoraj4934
    @shijoraj4934 2 роки тому +2

    Testosterone കൂടിയാൽ hair loos ഉണ്ടാകുമോ

    • @doctorprasoon
      @doctorprasoon  2 роки тому

      Testosterone>>DHT>>Hair loss

    • @ashikaz7380
      @ashikaz7380 2 роки тому

      @@doctorprasoon dht yanganee undakunat

  • @ഏലിയൻസ്
    @ഏലിയൻസ് Рік тому

    Doctor enik valiya oru problem anu kayinja lock down varey ente body male body arunnu lock down kayinju ente body female type ayi ente arakku thazhottu female type ethukond enik ente ellaaa confidence poyi ethu testosterone low ayittu anooo help mee😭😭

  • @user-xe7qk6ct1n
    @user-xe7qk6ct1n 2 роки тому

    Doctor 22 yrs old aya oru yuvavinu fishoil capsule kazhichal athu swantham bodyil produce chyyunna testostirone nte alavu kurayumo?

  • @lekshmikrishnanrb4586
    @lekshmikrishnanrb4586 2 роки тому

    Thank you sir, female ന് kuranjal problem undo??? Please reply sir🙏🙏🙏🙏🙏eneke കുറവാണ്, njan test ചെയ്തു eneke normal alaa

  • @sajindas7713
    @sajindas7713 Рік тому +1

    Condact number

    • @doctorprasoon
      @doctorprasoon  Рік тому +1

      dofody.app.link/84WQOScoHbb

    • @doctorprasoon
      @doctorprasoon  Рік тому

      dofody.app.link/84WQOScoHbb

    • @doctorprasoon
      @doctorprasoon  Рік тому

      download the Dofody app from Google play store or Apple App Store to talk with doctors
      -dofody.app.link/84WQOScoHbb

  • @great....
    @great.... 2 роки тому +2

    masterbate cheuthal test kurayum ennu oru doctorude video kandittund

    • @great....
      @great.... 2 роки тому

      ശരിയാണോ ഡോക്ടർ അത്.പോൺ കണ്ടാൽ കുറയും എന്നൊക്കെ

    • @worlddream9810
      @worlddream9810 2 роки тому +2

      @@great.... masturbation cheythal kurayum monthly 4 l koooduthal venda.
      30 minit veyil kolluka. Exercise daily cheyyuka dumble exercise must aanu.

    • @mithunjs2533
      @mithunjs2533 2 роки тому

      @@worlddream9810 ഒന്ന് പോടാ ഡൈലി കളി എടുക്കുന്ന ആൾക്കാരെ എനിക്ക് അറിയാം എത്ര വാണം അടിച്ചാലും കുറയില്ല

  • @askarali1411
    @askarali1411 Рік тому

    Sir Whatsap number send cheyyamo

    • @doctorprasoon
      @doctorprasoon  Рік тому

      dofody.app.link/84WQOScoHbb

    • @doctorprasoon
      @doctorprasoon  Рік тому

      download the Dofody app from Google play store or Apple App Store to talk with doctors
      -dofody.app.link/84WQOScoHbb