Holy Mass December 27 Friday 5 .30 AM I I Syro Malabar I Fr Bineesh Augustine

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 173

  • @princypaulson354
    @princypaulson354 18 днів тому +2

    Thank you 🙏🙏🙏🙏🙏🙏 Jesus Christ for your love Care, support and blessings always ❤️🙏❤️❤️❤️❤️❤️❤️

  • @ashrayakallettumkara8303
    @ashrayakallettumkara8303 18 днів тому +2

    മക്കളുടെ പരീക്ഷ പാസ്സ് ആക്കി തരണമേ. അലർജി രോഗങ്ങൾ സുഖമാക്കന്നേ. തീറു നല്ല രീതിയിൽ നടത്തി തരണമേ.

  • @kochumolbinoy5722
    @kochumolbinoy5722 18 днів тому +3

    എന്റെ ഈശോ എന്റെ നിയോഗത്തിന്റെ മേൽ കരുണയായിക്കണമേ. ആമേൻ 🙏

  • @omanashaju8921
    @omanashaju8921 18 днів тому

    ആമേൻ, ദൈവത്തിനു മഹത്വം 🙏🙏🙏

  • @sijijose1069
    @sijijose1069 18 днів тому +3

    ദൈവമായ കർത്താവെ.... കോടാനുകോടി നന്ദി നന്ദി 🙏🙏🙏❤❤❤... Appaaaa.... ഞങ്ങളെ സഹായിക്കാൻ മാലാഖമാരെ അയക്കണമേ 🙏🙏🙏🙏... ആമേൻ

  • @soosammajoseph884
    @soosammajoseph884 18 днів тому

    നീതി നടത്തിത്തരണമേ........

  • @kanjeerathingal
    @kanjeerathingal 18 днів тому +3

    ഈ വിശുദ്ധ കുർബാന ഭവനത്തിനു രക്ഷ 🙏🙏

  • @lissijaison5770
    @lissijaison5770 18 днів тому +2

    ഓ നല്ല ഈശോയെ എന്റെ കുടുംബത്തിന്റെ കടബാധ്യതകളെ സമർപ്പിക്കുന്നു.... ഏറ്റെടുക്കണമേ നാഥാ🙏🙏🙏 എന്റെ മക്കളെ നേരായ വഴിയിലൂടെ വഴി നടത്തണമേ 🙏🙏🙏 സകല കാവൽ മാലാഖമാരെ ഞങ്ങൾക്ക് കൂട്ടായിരിക്കണമേ 🙏🙏🙏

  • @vimalajames4286
    @vimalajames4286 18 днів тому +2

    എന്റെ അടുക്കൽ വരുന്നവനെ ഒരിക്കലും ഉപേക്ഷിക്കുകയില്ല എന്നരുളിച്ചെയ്ത കർത്താവേ ഞങ്ങൾ അങ്ങയിൽ പ്രത്യാശ വയ്ക്കുന്നു. കർത്താവേ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ ഇടപെടണമെ ആമേൻ .🙏🙏🙏

  • @Joy-k9t
    @Joy-k9t 18 днів тому +9

    O hevenly Lord we thanks through this holly high Mass for your blessing and mercy upon we celebrating our 33th wedding anniversary.

  • @Rose_official_24
    @Rose_official_24 18 днів тому

    Rogikaludeyum papikaludeyumel karunayayirikyaname❤

  • @gegorgejoseph6854
    @gegorgejoseph6854 18 днів тому +3

    ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു, അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @preenarobert3379
    @preenarobert3379 18 днів тому +3

    യേശുവേ ഞങ്ങളുടെ നിയോഗംങ്ങളുടെ മേൽ കരുണയായി അനുഗ്രഹിക്കേണമേ 🙏ആമേൻ 🙏🙏🙏

  • @PushpaKannadan
    @PushpaKannadan 18 днів тому +3

    Jesus 🙏bless our family protect our children Amen Hallelujah 🙏🙏🙏

  • @jobyj541
    @jobyj541 18 днів тому +3

    ഇന്നത്തെ ദിവസം നല്ല ഒരു പ്രഭാതം കാണിച്ചു തന്ന ദൈവത്തിനെ നന്ദി പറയുന്നു ഇന്നത്തെ എല്ലാ പ്രവർത്തനങ്ങളും ഏറ്റെടുക്കണമെന്ന് അപേഷിക്കുന്നു

  • @silvibaiju8994
    @silvibaiju8994 18 днів тому +1

    🙏🙏🙏🙏🙏🙏🙏🙏🙏കർത്താവേ കാത്തോളണേ
    എൻ്റെ കുടുംബത്തെയും മക്കളെയും

  • @shennygeorge8825
    @shennygeorge8825 18 днів тому +1

    യേശുവേ എന്റെ കുടുംബത്തെ കാത്തുകൊള്ളേണമേ എന്റെ എല്ലാ വേദനയും അങ്ങയിൽ സമർപ്പിക്കുന്നു എനിക്ക് നല്ല ഉണ്ണിവാവയെ നൽകി അനുഗ്രഹിക്കേണമേ എല്ലാ മക്കളേയും കാത്തുകൊള്ളേണമേ ടിറ്റോയുടെ കാൻസർ മാറ്റികൊടുക്കേണംമേ 🙏🙏🙏🙏🙏

  • @stelladavid9624
    @stelladavid9624 18 днів тому +3

    ജോലി പ്രശ്നം മാറ്റി കി ട്ടു വാൻ അനുഗ്രഹിക്കണമെന്ന് ഈശോയെആമേൻ 🙏🙏🙏🙏🙏🙏🙏

  • @Jincy_P
    @Jincy_P 18 днів тому +2

    ദാവീദ് പുത്രനായ ഈശോയെ കഠിനമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന എന്റെ അവസ്ഥ സത്യമായും നിനക്ക് മാറ്റിത്തരാൻ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു ഈ വചനം എന്റെ ജീവിതത്തിൽ പ്രവർത്തികമാകട്ടെ ആമേൻ

  • @josephthomas9415
    @josephthomas9415 18 днів тому +1

    എൻ്റെ കർത്താവേ എന്റെ ദൈവമേ എന്റെ നിയോഗങ്ങൾ അങ്ങ് സ്വീകരിച്ച് അതിൽ മേൽ ഉള്ള എല്ലാ തടസ്സങ്ങളും എല്ലാ ബന്ധ നങ്ങളും പൂർണ്ണമായി മാറ്റി ആസ്ഥലം വിൽക്കുവാൻ അനുഗ്രഹിക്കണമേ

  • @ManojMathew-mv1ug
    @ManojMathew-mv1ug 18 днів тому +1

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ വരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലിക്കുന്ന തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തിനേയും ഈ ബലിയിൽ സമർപ്പിച്ച് നന്ദി പറയുന്നു മോളുടെ ഓസ്ട്രിയ പോകാനുള്ള പേപ്പർ വർക്കും എല്ലാം ഒരു തടസ്സവും കൂടാതെ നടത്തി തരണമേ എൻ്റെ അപ്പാ എല്ലാ രോഗികളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤

  • @PARODYchanel8542
    @PARODYchanel8542 18 днів тому +1

    ഈശോയെ എല്ലാവരെയും ഈ വശുദ്ധ കുർബാനയിൽ സമർപ്പിക്കുന്നു

  • @Sebastian-te4wh
    @Sebastian-te4wh 18 днів тому +2

    ഇശോ ഈ വിശുദ്ധ ബലിയിൽ പങ്കു ചേരാൻ നെൽകിയ കൃപക്ക് നന്ദി 🙏ആമേൻ

  • @Jincy_P
    @Jincy_P 18 днів тому +2

    ഡിസംബർ മാസം ആദ്യ ദിവ്യബലി അർപ്പിക്കുന്നു ഓരോ നവ വൈദികരെയും ഈശോയുടെ ഹൃദയത്തിൽ സമർപ്പിക്കുന്നു കാനായിലെ കല്യാണ വിരുന്നു പോലെ അത്ഭുതകരമായ അത് നടത്തി തരണമേ ആമേൻ

  • @jancygeorge9691
    @jancygeorge9691 18 днів тому +1

    എൻറെ ഈശോയേ 6:04 ഞങ്ങളുടെ ഭവന നിര്‍മാണതതിൻറെ നേതൃത്വം അങ്ങു ഏറ്റെടുക്കണമേ❤❤❤❤❤❤❤

    • @jamesjacob4017
      @jamesjacob4017 18 днів тому

      😢😢😢😢😢😢😢😢😢😢🎉🎉🎉

  • @clarammasimon1112
    @clarammasimon1112 18 днів тому

    ഈശോയെ സ്തുതി യേശുവേ നന്ദി... ഇന്നത്തെ ദിവസം ദൈവഅനുഗ്രഹം നിറഞ്ഞ ദിവസം ആകട്ടെ 🙏🙏🙏

  • @albinvarghese4145
    @albinvarghese4145 17 днів тому

    ഈശോയേ നന്ദി നന്ദി നന്ദി🙏🏻🙏🏻🙏🏻🙏🏻

  • @JenfiMartin
    @JenfiMartin 17 днів тому

    ഈശോയെ ഞങ്ങളുടെ കുടുംബത്തെ കാത്തുകൊള്ളണമേ... 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mercygeorge4849
    @mercygeorge4849 18 днів тому

    Jesus have mercy on my family

  • @smithaabraham335
    @smithaabraham335 18 днів тому +1

    Karthave ente niyogangal sweekarikkaname. Thadassangal maattitharaname

  • @Rose_official_24
    @Rose_official_24 18 днів тому

    Thank you jesus for all the blessings you had given me. I love you jesus. Forgive my sins and hear my prayers❤❤❤❤

  • @kochuthressiaej6463
    @kochuthressiaej6463 18 днів тому

    Thanks Jesus Christ Amen Hallelujah hallelujah hallelujah Amen Praise the lord Amen please Bless me Amen 🙏🏻❤❤❤❤❤❤

  • @shincysunny7095
    @shincysunny7095 17 днів тому

    ഈശോയെ എൻ്റെ എല്ലാ കാര്യങ്ങളും നന്നായി നടക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു

  • @mercythomas5136
    @mercythomas5136 18 днів тому

    Yesuve aaradhana 🙏🙏💐 yesuve stotram yesuve nanni yesuve sthuthi yesuve halleluya 🙏🙏🙏🙏🙏🙏🙏💐

  • @BibinThomas-dc3dt
    @BibinThomas-dc3dt 17 днів тому

    Amen ente eeshoye makkalillatha ellavarkkum njangalkkum makkale nalki anugrahikkaname amen 🙏 ❤

  • @DollyRaphael
    @DollyRaphael 18 днів тому

    ente eshoya ennathe kurbanayel ennayum ente barthavenyum angeanugrahikkanamey Amen

  • @dency3963
    @dency3963 18 днів тому

    എൻ്റെ യേശുവേ എൻ്റെ ഭര്ത്താവിന് ശരീരസുഖം നൽകണേ. ആമേൻ

  • @Merinsunil1780
    @Merinsunil1780 18 днів тому

    Yesuve kudumbam onnich thamachuu job chyan ulla Krupa tharannamee dhevame 🙏 karuna thonannamee nathaa 🙏 oru vazhi thurannuu tharannamee dhevame 🙏

  • @Joy-k9t
    @Joy-k9t 18 днів тому +2

    O hevenly Lord our father we thanks through this holly high Mass for your kind blessing and mercy upon who have financial crisis and family problems and world peace.

  • @PARODYchanel8542
    @PARODYchanel8542 18 днів тому

    ഈശോയെ വിസ എടുക്കാൻ കഴിയാതെ വേദനിക്കുന്ന എന്റെ അനിയത്തി സഹായിക്കണേ

  • @ASHLYBIJOY11H1A
    @ASHLYBIJOY11H1A 18 днів тому

    Amme mathave manasika Prayasam anubhavikunna yella makkaleyum anugrahikane avarude givithathilum padana megaleyum anughrakikane amme manasu vedanippikathe Kathu kollane

  • @RiniJohnson-d2c
    @RiniJohnson-d2c 18 днів тому

    Entey Eshoey, entey makkaley Holy spirit il nirachu dhaivabhayam, elimayum, prarthikkanum, alasatha matti padikkuvan nalla shushkkanthiyum, anusaranavum, arogyavum nalki anugrahikkanamey. Padanathilum, jeevithathilum unnatha vijayam nalki anugrahikkanamey. Njangaludey koodey undayirikkanamey.

  • @BibinThomas-dc3dt
    @BibinThomas-dc3dt 17 днів тому

    Amen ente eeshoye kadabadhyathakalil ninnum karakayattaname amen 🙏 ❤

  • @DollyRaphael
    @DollyRaphael 18 днів тому

    ente eshoya ennathe kurbanayel ente niyogangal ange sweekarichu eniku sadichu tharaname Amen

  • @Merinsunil1780
    @Merinsunil1780 18 днів тому

    Yesuve Chetai unddee Athratitis Matti tharannamee 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

  • @celinekp61
    @celinekp61 18 днів тому

    Jesus bless our family and children 🙏 ❤️

  • @somigeorge4856
    @somigeorge4856 18 днів тому

    Daivamey anughrahikkaney ദൈവമേ നന്ദി റിസോർട്ട് നല്ല വിലക്ക് വിൽക്കാൻ സഹായിക്കണേ സെബിൻ chelsa സിഎ എക്സാം പാസ് ആകാൻ അനുഗ്രഹിക്കണമേ പേപ്പർ നോക്കുന്ന സർ അനുഗ്രഹിക്കണമേ Neenu permenent ജോലി കിട്ടാൻ സഹായിക്കണമേ

  • @mariammajacob8163
    @mariammajacob8163 17 днів тому

    Loving Jesus be with us throughout our journey

  • @johnputhur4892
    @johnputhur4892 18 днів тому

    Heavenly God and Father kindly bless and heal our problems

  • @abigailashleyjoseph3845
    @abigailashleyjoseph3845 18 днів тому +1

    Heavenly Father, give us the strength and courage to move forward inspite of our current challenges in life Amen

  • @ranifrancisthottungal661
    @ranifrancisthottungal661 18 днів тому +1

    Jesus mary joseph pray for my brothers sisters and all cousins

  • @divyadavid1292
    @divyadavid1292 17 днів тому

    Thank God for all your blessings.Amen

  • @DollyRaphael
    @DollyRaphael 18 днів тому

    ente eshoya ennathe kurbanayel sigy hendri evarude kessil ninnue enna mattittharaname Amen

  • @Merinsunil1780
    @Merinsunil1780 18 днів тому

    Yesuve makkle parushutha abishigam konddee nirakkannammee nathaa 🙏 karunaa thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

  • @Sheebashaji1045
    @Sheebashaji1045 17 днів тому

    Eshoye ente makanaum jevthapakkliaum makalaum jevthapakkliaum makaluda vavaaum anugrahikkanama Ave Maria Ave Maria

  • @mercyjose388
    @mercyjose388 18 днів тому

    Lord guide and bless our family. Amen. Amen. 🙏

  • @DollyRaphael
    @DollyRaphael 18 днів тому

    ente eshoya ennathe kurbanayel ashikeneCA parishayal nalla mark koudathe anuhrahikkamamey Amen

  • @ALEENATHANKACHAN-eq7xx
    @ALEENATHANKACHAN-eq7xx 18 днів тому

    Jesus, mathave, st antony enne sukamakaname anugrahikaname amen 🙏

  • @soosammajoseph884
    @soosammajoseph884 18 днів тому

    രോഗങ്ങളിൽ നിന്നും സൗഖ്യമേകണമേ

  • @Sheebashaji1045
    @Sheebashaji1045 17 днів тому

    Eshoye ente makkalaum sabathikkkamakala um anugrahikkanama eshoye makkalkke nalla dthabthajevtheum nalki anugrahikkanama Ave Maria Ave Maria

  • @Albii-b9g
    @Albii-b9g 18 днів тому +1

    Jesus mother Mary please help me throughout my visa processing I didn't have any agency to help me. Jesus you are my agent. Please help me 🙏🏻😊❤

  • @DollyRaphael
    @DollyRaphael 18 днів тому

    ente eshoya ennathe kurbanayel fr binesh acchaene ange etteduthe anugrahikkanameyAmen

  • @albinvarghese4145
    @albinvarghese4145 17 днів тому

    ഈശോയേ എബിന് ജോലിയിൽ പ്രമോഷൻ കിട്ടിയതിന് ഞാൻ അങ്ങയെ സ്തുതിക്കുകയും ആരാധിക്കുകയും നന്ദി പറയുകയും ചെയ്യുന്നു.

  • @jdhelsa5771
    @jdhelsa5771 18 днів тому

    Mer y saju ee qurbanayil, nangaleyum lokam muzhuvaneyum samarppikkunnu, kathukollaname 🙏

  • @AnnammaKuruvilla-nk1rh
    @AnnammaKuruvilla-nk1rh 17 днів тому

    Njgalude BINEESH ACHA E KUDUMBATHIL SAMADANAM ELLA E KUDUMBATHINU VENDI ACHAN PRATHIKENAM PRATHIKENAME AMEN 🙏

  • @reenareena-lg6dd
    @reenareena-lg6dd 18 днів тому

    Ente eshoye ente kudubhathilum samadhanam tharanname

  • @Meenumichaelthomas
    @Meenumichaelthomas 18 днів тому

    Eeshoye ellarem eeshoyilude eeshoilekku aduppikkane

  • @DollyRaphael
    @DollyRaphael 18 днів тому

    ente eshoya ennathe kurbanayel high richene ange etteduthe anugrahikkanameyAmen

  • @Rose_official_24
    @Rose_official_24 18 днів тому

    Nanniyund Eeshoye angu thana ella anugrahangalkum❤❤

  • @DollyRaphael
    @DollyRaphael 18 днів тому

    ente eshoya ennathe kurbanayel Sona angel agahna aadhi anna evarde parichiyal nalla mark koudathe anuhrahikkamamey Amen

  • @Sheebashaji1045
    @Sheebashaji1045 17 днів тому

    Eshoye ente makane ethreum vagaum oru kunjine nalki anugrahikkanama Ave Maria

  • @babyjoseph6258
    @babyjoseph6258 18 днів тому

    Esoye njangale anugrahikkename amen 🌹🌹🙏🙏

  • @Jincy_P
    @Jincy_P 18 днів тому

    നഴ്സിംഗ് പഠിക്കുന്ന ഓരോ വിദ്യാർത്ഥികളെയും ഈശോയുടെ തിരുഹൃദയത്തെ സമർപ്പിക്കുന്നു അവരുടെ സാഹചര്യങ്ങളെ സമ്മർദ്ദം അനുഭവിക്കുന്ന ഓരോ മേഖലകളും ഈശോയുടെ തിരു ഹൃദയത്തെ സമർപ്പിക്കുന്നു അവരോട് കരുണ തോന്നി അവരെ രക്ഷിക്കേണമേ ആമേൻ

  • @DollyRaphael
    @DollyRaphael 18 днів тому

    ente eshoya ennathe kurbanayel Sonu agith delvin sobin evrude vevagha tadasangal matt anugrahikkanameyAmen

  • @sheenashibu8954
    @sheenashibu8954 17 днів тому

    Thaks for your blessing in my family amen

  • @reenageo707
    @reenageo707 18 днів тому

    Abha pithave kadabadhyathayilninnum nattil pokanulla thadasathilninnum rakshikanname.

  • @DollyRaphael
    @DollyRaphael 18 днів тому

    ente eshoya ennathe kurbanayel Bastian anna mahana anugrahikkanameyAmen

  • @ChristySabu-jv7zu
    @ChristySabu-jv7zu 17 днів тому

    Eshoye ente Jesty mole anugrakikaname

  • @JincyJames-ey6oj
    @JincyJames-ey6oj 18 днів тому

    Eshoye njangalude makkale kai vidaruthe

  • @Sheebashaji1045
    @Sheebashaji1045 17 днів тому

    Eshoye ente jevthapakkliaum businesses makalaum anugrahikkanama Ave Maria

  • @jessychakkapan651
    @jessychakkapan651 18 днів тому

    GLORY TO YOU GOD
    🙏🙏🙏♥️♥️♥️🌷🌷🌷

  • @gegorgejoseph6854
    @gegorgejoseph6854 18 днів тому

    ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @florypaul6576
    @florypaul6576 18 днів тому

    Praise the Lord Amen Hallelujah 🙏🙏

  • @tomyjoseph-wp6zs
    @tomyjoseph-wp6zs 18 днів тому

    യേശുവേ സ്തുതി 🙏

  • @ranifrancisthottungal661
    @ranifrancisthottungal661 18 днів тому +1

    Jesus mary joseph thanks for all blessings

  • @ChristySabu-jv7zu
    @ChristySabu-jv7zu 17 днів тому

    Eshoye ente Jesty misty Christy makale anugrakikaname

  • @DollyRaphael
    @DollyRaphael 18 днів тому

    ente eshoya ennathe vachanathil diju dinojdeeja jayan tintu Anu evera ang etteduthe anugrahikkanameyAmen

  • @jaisy7991
    @jaisy7991 18 днів тому

    Eeshoye njangalude kudumbathile ella vishayathilum idapedane

  • @ranifrancisthottungal661
    @ranifrancisthottungal661 18 днів тому

    Jesus mary joseph pray for Anu Annie Rose Appu Neenu Reenu and Minu

  • @preethathomas3471
    @preethathomas3471 18 днів тому

    എൻ്റെ ഈ ശോ❤❤❤

  • @molydevassy3081
    @molydevassy3081 18 днів тому

    Praise the lord 🙏❤

  • @gegorgejoseph6854
    @gegorgejoseph6854 18 днів тому

    Thankyou Jesus 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @annammajanason7520
    @annammajanason7520 18 днів тому

    Father please pray for my daughter Aimi and my son Amal to grow in faith in jesus and they both to be blessed with a God's fear life partner 🙏

  • @Albii-b9g
    @Albii-b9g 18 днів тому

    Please eeshoye mummyde kannin sugham nalgane

  • @alphonsathomas9198
    @alphonsathomas9198 18 днів тому

    Ammen thanks 🙏🙏🙏

  • @ChristySabu-jv7zu
    @ChristySabu-jv7zu 17 днів тому

    Eshoye ente Jesty mole thodaname

  • @valsammadominic7873
    @valsammadominic7873 17 днів тому

    Esoye pala Daioces il innu Thirupattam swekarekkunna 12Nava Vidheekareyum samarppikkunnu🙏🙏🙏

  • @nehajimmy4686
    @nehajimmy4686 17 днів тому

    1st 2nd 3rd 4 year bsc nursing exam pass aki thannathin orayiram Nanni arpikunnu ammakum thirukumaranum udhashleehaaykum nanniiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii nanniiiiiiiii ❤❤❤ supply olla avrde sangadam kanunnille kanathe pokalle plzzzzzzzzzzz 😢😢 rogangal onnum arkum kodukalle ayus thann ellareyum anugrahikaneeee amme eshoye nanniiiiiiiii Joseph achane kathonee plz apeshaya kelkathe pokalle pappak mummy dhukam ondakan idavarutharuthe amme eshoye nanniiiiiiiii nanniiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii 😢😢🥰😅🤩😅🙏😅❤️🫂🤗🫂

  • @aleenajose8636
    @aleenajose8636 18 днів тому

    Eshoye ennathe case ellam perfect ayi cheyyanulla kripa nalki anugrahikkaname, chettayiyude duty peaceful ayi nadakkan kripa nalkaname,kuttikale kakkaname amen

  • @myvideos1030
    @myvideos1030 18 днів тому

    Ende amme madave kaividale ende bara maya bank loan theerkuvanulla oru vari kanichitharaname madave please 🙏