മലയാറ്റൂർ വഴി അതിരപ്പിള്ളിക്ക്‌ ഒരു കിടിലൻ വഴി | SOLO RIDE TO ATHIRAPPILLY VIA LESS EXPLORED ROUTE|

Поділитися
Вставка
  • Опубліковано 20 жов 2024
  • മലയാറ്റൂർ വഴി അതിരപ്പിള്ളിയിലേക്ക്‌
    ഒരു കിടിലൻ വഴി |
    MY INSTAGRAM
    ...
    വൈകുന്നെരം ഒരു റൈട്‌ പോകുവാൻ പറ്റിയൊരു റൂട്ട്‌
    അധികം വൈകാതെ കാട്‌ കടക്കുവാൻ ശ്രദ്ധിക്കണം
    ആന പുലി അങ്ങനെ എല്ലാ ആൾക്കാരും ഉണ്ട്
    MUSIC CREDITS ‪@jobkurian1760‬ THANKYOU SIR
    Music Credits:
    Conceived, Composed & Sung by Job Kurian
    Lyrics - Engandiyoor Chandhrasekharan
    Arrangement & Keyboards - Samuel Leo
    Acoustic Guitars - Sunil Silvester
    Electric Guitars - Sonu Prasad
    Bass Guitars - Ben Sam Jones
    Drums - Mithun Puthanveetil
    Mixed by Rex Vijayan
    Mastered by Doctor Mix, London
    Live Recording Engineers - Niranjan Shivaram (Accompaniment Instruments)
    Vocals - Shree Shankar - Music Ministry
    Recording - Chetana Insight, Olari & Chatana Ernakulam

КОМЕНТАРІ • 606

  • @amalnoble120
    @amalnoble120 2 роки тому +79

    പ്രതീക്ഷകളോടെ ആരൊക്കെയോ കത്തിച്ചുവെച്ച മെഴുകുതിരികൾ വീണ്ടും കത്തിക്കാൻ കാണിച്ച ആ മനസ്സിനിരിക്കട്ടെ big സല്യൂട്ട്...👏

    • @arunullas
      @arunullas  2 роки тому +4

      Thankyou so much bro 😍

    • @yohannannm7021
      @yohannannm7021 28 днів тому

      ആ മരിച്ച വീട്ടിലെ പാട്ട് അപാര൦

  • @georgethomas7249
    @georgethomas7249 3 роки тому +71

    നക്ഷത്ര തടാകവും, തീരവുമൊക്കെ , താരാപഥങ്ങളിലൂടെ ആരോ കൈ പിടിച്ച് കൊണ്ടുപോകുമ്പോൾ , കത്താത്ത ഒരു നിര മെഴുതിരികളിൽ ആരോ ഒളി തെളിച്ചപോലെ .... 👍🙏

    • @arunullas
      @arunullas  2 роки тому +1

      Happy for ur comment brother 💙

  • @Ammus-k7j
    @Ammus-k7j 2 роки тому +20

    ഞങ്ങളുടെ വീട്ടിൽ നിന്ന് 20 km ഉള്ളു... ഇടയ്ക്കു പോകും... ഓരോ വട്ടം പോകുന്തോറും വീണ്ടും പോകാൻ തോന്നുന്ന ഒരു സ്ഥലം 🥰🥰🥰🥰🥰പിന്നെ ചേട്ടന്റെ editing ഒരു രക്ഷയുമില്ല... ശരിക്കും അവിടെ എത്തിയ ഒരു feel😍😍

  • @vijaikrishna5363
    @vijaikrishna5363 2 роки тому +28

    10 വർഷം മുൻപ് പുതിയ ബൈക്ക് മേടിച്ച് ഞാൻ ആദ്യം അതിരപ്പള്ളി പോയത് ( ട്രിപ്പ് ) ഈ വഴിയിലൂടെ,♥️ വിണ്ടും അതേ വഴി കണ്ടപ്പോൾ മനസ്സിന് വളരെയധികം സന്തോഷം തോന്നണു.

  • @hareeshdev8651
    @hareeshdev8651 2 роки тому +12

    ആ കത്താത്ത തിരി കഴിച്ചപ്പോൾ പറഞ്ഞ ആ വാക്ക് 🙏🙏👍👍

  • @arun.haridas
    @arun.haridas 3 роки тому +49

    Photography + Travel Addict = Heaven 😍

  • @amenyuav5581
    @amenyuav5581 3 роки тому +2

    ഞാൻ ഒരു NCC ട്രക്ക്കിങ് ക്യാമ്പിന്റെ ഭാഗമായി മലയാറ്റൂർ കുരിശിൻമുടി മുതൽ കല്ലാല വരെ നടന്ന് പോകുകയും 7 ദിവസം അവിടെ പ്ലാൻറേഷൻ സ്കൂളിൽ തങ്ങുവാനുമുള്ള ഭാഗ്യമുണ്ടായി, 2012 ൽ ആണെങ്കിലും ഇപ്പോഴും അവിടുത്തെ മനോഹരമായ കാഴ്ചകൾ മനസ്സിൽ തങ്ങി നിൽക്കുന്നുണ്ട്. എന്തായാലും ഒരവസരം കിട്ടിയാൽ തീർച്ചയായും ഇത് വഴി പോകണം , അത്രയും നല്ല ഓർമ്മകൾ അവിടം ആ 7 ദിവസങ്ങളിൽ സമ്മാനിച്ചിട്ടുണ്ട്, വളരെ നന്ദി,ഈ കാഴ്ച്ച തന്നതിന്...😍

    • @arunullas
      @arunullas  2 роки тому +1

      Happy to be a part ❤️

  • @tp4343
    @tp4343 2 роки тому +6

    കരിക്കൂ കണ്ടപോലെ oru feel പ്വോളിച്ചു bro. വെറുതെ ഈ വഴി വന്നുപോകാൻ വന്ന എന്നെ കുത്തു കേസിലെ പ്രതി ആക്കി, അഞ്ജങട് കുത്തി, ഇനി ജീവപര്യന്തം 💪💪💪

  • @syammohan3039
    @syammohan3039 2 роки тому +5

    ഇത് first moto vlog ആണെന്ന് പറഞ്ഞാലും വിശ്വസിക്കാൻ പ്രയാസം 😊😊😊 അത്ര നല്ല വിഷ്വൽസ്... ❤️❤️❤️

  • @jojophilip1199
    @jojophilip1199 2 роки тому +4

    കുറെ നാൾക്കു ശേഷം ഇത്രേം അടിപൊളി മോടോ വലോഗിങ് കാണുന്നത്....
    പ്രകൃതി...ഒരു രേക്ഷേം ഇല്ല... സൂപ്പർ ബ്രോ ❤️

  • @itsme...3459
    @itsme...3459 2 роки тому +3

    എന്താ ഞാനെഴുതുക... നിങ്ങൾ പറയുന്ന പോലെ can't explain... Visuals and music have taken me to a magical world. The way you present it, camera,music, every thing is beautiful.ഇതു പോലെ യാത്ര ചെയ്യാൻ ഒരുപാട് ആഗ്രഹിക്കുന്നു.സത്യം പറയട്ടെ എന്റെ കണ്ണു നിറഞ്ഞു. എന്നെങ്കിലും ഒക്കെ ഞാനും പോകുമായിരിക്കും... انشالله

  • @ShyamKumar-ge2rq
    @ShyamKumar-ge2rq 2 роки тому +5

    എന്റെ കേരളം എത്ര സുന്ദരം 🌹❤️ അടുത്ത ജന്മത്തിൽ എനിക്കിവിടെ ജീവിക്കുവാൻ അനുവാദം തരണമേ നാഥാ 🥰❤️❤️❤️

  • @mr__dude_bro8118
    @mr__dude_bro8118 3 роки тому +7

    ചേട്ടൻ പറഞ്ഞതുപോലെ ഒന്നും പറയാനില്ല അടിപൊളി സ്ഥലം💕

  • @jockerworld4636
    @jockerworld4636 2 роки тому +1

    Wowwwww... Beautiful .... ന്താ പറയാ ..... പൊളിച്ചു .... love you dear...

  • @LoneWolf-nd5sc
    @LoneWolf-nd5sc 3 роки тому +3

    മികച്ച ഒരു വ്ലോഗ്... നല്ല ക്വാളിറ്റിയും എനർജിയുമുള്ള പ്രസന്റേഷൻ...Keep it up. 👍🏼💯

    • @arunullas
      @arunullas  3 роки тому

      Thankyou so much bro
      Really happy for ur words bro

  • @christinaj5288
    @christinaj5288 2 роки тому +4

    ❤❤❤❤വീഡിയോ കാണുമ്പോളൊക്കെയും അതുപോലെ തന്നെ മനസിന്‌ നല്ലൊരു ഫീൽ തരാൻ കൂടെയുള്ള മ്യൂസിക്കിന് പിന്നെ വരികൾക്ക് വലിയൊരു പങ്ക് ഇണ്ട് ❤❤❤❤❤❤❤❤

  • @learnenglishwithrobin7567
    @learnenglishwithrobin7567 2 роки тому +6

    Amazing videography, editing & presentation! അതിരപ്പിള്ളിയിലേയ്ക്കുള്ള ride .. അത് പറഞ്ഞറിയിക്കാനാകാത്ത ഒരു feeling ആണ് . ഇനിയും കൂടെയുണ്ടാകും.. ഒരോ യാത്രയും ആസ്വദിക്കുവാൻ.. Subscribed

    • @arunullas
      @arunullas  2 роки тому +1

      Orupad santhosham bro
      Thankyou somuch

  • @Salinirag
    @Salinirag 2 роки тому +2

    Nalla rasamund, kandirikkanum....kettirikkanum👍👌

    • @arunullas
      @arunullas  2 роки тому +1

      Really happy for ur words
      Thank you so much 😍

  • @najmudheenalthaf4695
    @najmudheenalthaf4695 3 роки тому +1

    Arun brow perfect aayittund full qualityila kandath ath kond nalla oru feel kitty

    • @arunullas
      @arunullas  2 роки тому

      OrupaaD santhosham und bro thanks unde

  • @mrdude677
    @mrdude677 2 роки тому +2

    Oo set vedioo oru rekshayillatha framesum ayinu perfect aaya musicum oo poliiii 😍😍😍🥰😍🥰🥰

  • @azhar9234
    @azhar9234 3 роки тому +13

    Thanks Yazin bro for suggesting this gem of a channel. Very humble presentation and keep it going.

    • @arunullas
      @arunullas  2 роки тому +5

      So happy to hear bro
      Thankyou so much ❤️

  • @abhijithraj7762
    @abhijithraj7762 2 роки тому +1

    താങ്കളുടെ ചാനൽ ഇപ്പോഴാണ് കണ്ടേ.. നന്നായിട്ടുണ്ട് 😍😍😍😍👍

    • @arunullas
      @arunullas  2 роки тому

      Orupad santhosham bro thankyou so much

  • @yoopi127
    @yoopi127 2 роки тому +2

    സ്ഥലം പൊളി.. വ്ലോഗും പൊളി... സൗണ്ട് അതിലും പൊളി.... മൊത്തത്തിൽ ഒരേ പൊളി. ✨️✨️✨️✨️... എഡിറ്റിംഗ് 💝

    • @arunullas
      @arunullas  2 роки тому

      ThNx a lot bro😍😍

  • @vinaykvarghese1455
    @vinaykvarghese1455 2 роки тому +1

    Undraterd ചാനൽ ❤️❤️❤️. Ee video kand addict ayi broo. Iniyum ithupolathay video cheyyu bro. Ee chanel kanubol sherikum vandi eduth trip povan thonnum😍.

  • @lg1765
    @lg1765 2 роки тому +5

    അതാണ് നുമ്മ നാട് " മലയാറ്റൂർ "😇✨️

  • @akhil739
    @akhil739 2 роки тому +2

    എൻ്റെ നാട് ഞാൻ തേര പാര നടക്കുന്ന സ്ഥലം. Video ൽ കാണാൻ വളരെ മനോഹരം ആയിരിക്കുന്നു 🥰❤️

  • @srijinunni2804
    @srijinunni2804 2 роки тому +1

    Beautiful....bro de voice il und ellam ..strell bro de voice nu sesam orupaad connection thonnunna voice

  • @yoopi127
    @yoopi127 2 роки тому +1

    Rewind അടിച്ചു മടുത്തു..... അമ്മാതിരി feel good item... ❤❤❤❤❤❤😍😍

  • @CY_NO_SURE
    @CY_NO_SURE 2 роки тому +1

    Awesome Arun... Othiri ishtaayi... Yes.. Aaa feel kittunund... 🥰🥰🥰

  • @kirantpkannan3010
    @kirantpkannan3010 2 роки тому +2

    എന്താ പറയാ..
    visuals ഉം, ബ്രോയുടെ സംസാരവും
    ജോബ് ഏട്ടന്റെ humming ഉം
    എല്ലാം കൂടെ ആവുമ്പോ ഒരു യാത്ര പോയി വന്ന ഫീൽ
    അതിരപള്ളി -വാൽപറ ഒരുപാട് തവണ പോയിട്ടുണ്ട് ഇത് കണ്ടപ്പോ ഒരു സോളോ പ്ലാൻ ചെയിതു 😍❤️
    നന്ദി സുഹൃത്തേ ❤

    • @arunullas
      @arunullas  2 роки тому

      Thanks a lot bro 😍😍

  • @sarkeetmachan5886
    @sarkeetmachan5886 3 роки тому +5

    Adipoli bro keep continue, നല്ല അവതരണം ❤❤

  • @Tirookkaran_
    @Tirookkaran_ 2 роки тому +1

    ആദ്യമായി കാണുന്നു. കിടിലൻ വീഡിയോ👌🏻👌🏻👌🏻❤️‍🔥

  • @RobinRobert
    @RobinRobert 2 роки тому +2

    I watched full video nice video shots super talks 👌👌🥰🥰🤗🤗

  • @albinpaul2400
    @albinpaul2400 2 роки тому +2

    Bro de sound nalladhanu... video eduthekkunnadhum pwolichu... nall camera...nalla editing

    • @arunullas
      @arunullas  2 роки тому

      Thankyou bro thanks a lot

  • @glamourusride994
    @glamourusride994 2 роки тому +1

    ഒരു നല്ല ഫോട്ടോഗ്രാഫർ ഒരു നല്ല വ്ലോഗ്ഗർ ആയാൽ ഉള്ള എല്ലാ magic ഉം വിഡിയോയിൽ ഉണ്ട് 😍🤩

    • @arunullas
      @arunullas  2 роки тому

      Happy to see this
      Thankyou bro

  • @iamjomon2901
    @iamjomon2901 2 роки тому +1

    മലയാറ്റൂർ മലയുടെ മുകളിൽ നിന്നുള്ള വ്യൂ ❤️❤️ അത് പൊളിയാണ് ❤️

  • @gokulkumar3252
    @gokulkumar3252 2 роки тому +1

    Gulfila marubhumi kandu maravicha nta manansu e video kandapozhu manansum njnum santhosham kondu karanju poyi... Buddy eniyum ithapolatha videos chayum enu prathishikunnu...

  • @anoopjawahar7074
    @anoopjawahar7074 2 роки тому +1

    12 : 51 . Leftil super view point aanu

  • @noblejoy6
    @noblejoy6 2 роки тому +3

    ഇന്നാണ് വീഡിയോ കണ്ടത്...nice one bro.. ഇടക്കുള്ള ആ slowmotion ഷോട്‌സ്, and മ്യൂസിക് പൊളി...കോപ്പി റൈറ് വരാതെ എങ്ങനെ ഒപ്പിക്കുന്നു...? ഒരു യഥാർത്ഥ സഞ്ചാരിയുടെ ഫീൽ തൊടുന്ന സംസാരം...keep it up...

  • @anilkumarsreelatha1880
    @anilkumarsreelatha1880 2 роки тому +1

    അടിപൊളി കൊള്ളാം ബ്രോ

  • @rijonikitha4372
    @rijonikitha4372 2 роки тому +3

    ഒരിടക്ക് എല്ലാ സൺ‌ഡേയിലും ഞങ്ങൾ ഫ്രണ്ട്‌സ് ഒരുമിച്ചു പോയ വഴികൾ

  • @sinoj609
    @sinoj609 2 роки тому +1

    പണ്ട് നാട്ടിൻ പുറത്തു ജീവിക്കുന്നവരോടു പുച്ഛം ആയിരുന്നു. എന്റെയൊക്കെ ചെറുപ്പത്തിൽ അവിടെ നിന്നും വരുന്നവർ എന്തോ കുറച്ചിൽ പോലെ ആയിരുന്നു നഗരത്തിലുള്ളവർക്കു. ഇപ്പോൾ ആളുകൾ നേരെ തിരിച്ചു ആയി.

  • @Naveennazeer125
    @Naveennazeer125 3 роки тому +1

    Poli bro .. ningal kathikerum. Sure

    • @arunullas
      @arunullas  3 роки тому

      Ath sambavikkate bro 🥰

  • @vsbinu9454
    @vsbinu9454 2 роки тому +10

    Happy to see that you are driving very safe speed. Keep it up brother

  • @nidheeship2089
    @nidheeship2089 2 роки тому +1

    Good vlogging, keep it up 👍👍 ഇനിയും ഉയരങ്ങളിൽ എത്തട്ടെ👏👏

  • @pubgloverworldwide3318
    @pubgloverworldwide3318 2 роки тому +3

    ക്യാമെറ പലസ്ഥലത്തും വണ്ടിയുടെ ഡാഷ് ബോർഡ് മാത്രമേ കാണാൻ പറ്റുന്നുള്ളു. ക്യാമെറ കുറച്ച് കൂടി ഉയർത്തിയാൽ നന്നായേനെ എന്ന് തോന്നി. വീഡിയോ കൊള്ളാം 👌

    • @arunullas
      @arunullas  2 роки тому

      Thanks bro
      R15 seatingil ith maximum anu bro
      Ith thanne thala maximum uyarthi eduthathathanu

  • @കോട്ടയംകാരൻ-ധ2പ

    ബ്രോ നൈസ് വീഡിയോ👌
    You have the skill👍.
    Can do more videos

    • @arunullas
      @arunullas  2 роки тому

      Sure bro
      Urappayum
      Thankyou so much

  • @anishgopan1397
    @anishgopan1397 2 роки тому +1

    പൊളിച്ചു bro superb. 👌👌🙏🙏👍💪💪💪

  • @stainsjohn9550
    @stainsjohn9550 3 роки тому +1

    Very thanks brother oru 3 varsathin shesam aan Njan malayatoor kapela kaanunath lover from SAUDI ARABIA LOVE FROM FORTKOCHI 🎄🌴

    • @arunullas
      @arunullas  3 роки тому

      So much happy to hear bro

  • @space2walker
    @space2walker 2 роки тому +1

    ഞാനും വരും ഒരു ദിവസം Nice Video Bro❤️🍃

  • @johnmathew6992
    @johnmathew6992 2 роки тому +2

    വീഡിയോഗ്രഫി അടിപൊളിയാണ് ♥

  • @Rinshadism
    @Rinshadism 2 роки тому +2

    Ente ponnoo enth adipoli vibe traval vlog. I love them most this video💯✨️

    • @arunullas
      @arunullas  2 роки тому +1

      Thankyou bro😍😍

  • @ashish_1891
    @ashish_1891 2 роки тому +10

    Hey bro. Ur editing skill is just awesome.n I would like to tell you that,I can feel the happiness of your soul while exploring malayatoor - panduppara - kannimangalam - athirapilly route.its just amazing. Fan from angamaly🤍

  • @wanderluster5293
    @wanderluster5293 2 роки тому +1

    ഒരുരക്ഷയും എല്ലാത്ത place ❤️❤️😍😍

  • @RashadRabwah
    @RashadRabwah 2 роки тому +2

    Wowwwww😍😍😍മനസ്സ് നിറഞ്ഞു... 😍Thaaank You maaaan...😍✌🏻

  • @joshm5952
    @joshm5952 3 роки тому +2

    Arun chettaaa pwolii video broo... Keep going,❣️ enthaaa vibe, pwoli ⚡️oru reshayum illaa spr👍♥️ vibe okae correct spotyil kittundu... Nice...

    • @arunullas
      @arunullas  3 роки тому

      Ath mathi
      Santhoshamaaay bro thank you so much bro

  • @askarali9213
    @askarali9213 2 роки тому

    First impression is best
    പോളി ബ്രോ 😍😍😍കണ്ടു ഇഷ്ടായി subscribed😇😇

  • @sreeragkmanoj3373
    @sreeragkmanoj3373 2 роки тому +1

    Chettante voice sooperatto

  • @muhammedmuhsintp6408
    @muhammedmuhsintp6408 2 роки тому +1

    Polichu man. I wait another videro

  • @alwinroy5708
    @alwinroy5708 3 роки тому +2

    First vlog onnumparayanilla next level
    Eniyum video venam

    • @arunullas
      @arunullas  3 роки тому

      Thankyou so much bro
      Urappayum

  • @nasimkakkove5976
    @nasimkakkove5976 2 роки тому +3

    ഒന്നും പറയാനില്ല ❤️
    ഞാനും കൂടെ കൂടുകയാണ് 😘

  • @eldhosekuriakose3364
    @eldhosekuriakose3364 2 роки тому +1

    കൊള്ളാം 😍

  • @bijukumardbijukumard4129
    @bijukumardbijukumard4129 2 роки тому +1

    njan kanda travel blogukalil attavum super..... parayan vakkukal illa ......othri nalayi njanum sramikkunnu pakskhe nadakunnilla... u r this videos is a super and extra ordinary super.

    • @arunullas
      @arunullas  2 роки тому

      Thankyou so much bro😍😍

  • @The_Toy_Story_malayalam
    @The_Toy_Story_malayalam 2 роки тому +1

    First time aan nigalude video kanunne bigg fan...,😘😘😘😍😍

  • @D2_wheelz
    @D2_wheelz 3 роки тому +1

    Fb yil kandu pinne onnum nokeela inguponnu subscribe cheythu
    Good presentation 🥰🥰

    • @arunullas
      @arunullas  3 роки тому

      Really happy for ur words bro
      Thankyou so much

  • @dilipp4411
    @dilipp4411 2 роки тому +2

    Thanks for a great video. Just loved the vlogue and places

  • @dinkan4120
    @dinkan4120 2 роки тому +2

    Bro ninga voice , video, editing...etc ellamthanne oru rakshayum illa itrem naal kandathil vech fully feel kittiya oraitem aanu ith ....ineem othiti cheyyam ...full support 🔥🥰😇

    • @arunullas
      @arunullas  2 роки тому +1

      Really happy bro
      Thankyou so much for the support ❤️lots of love

  • @shakiralimudavankattil5578
    @shakiralimudavankattil5578 2 роки тому +1

    Njanum Ente friend Midhunum Airport ninnum cycle kond ee vazhi athirapilly vare trip poyirunnu.. one of the best rides ever

  • @syamkumarsyamkumar3535
    @syamkumarsyamkumar3535 2 роки тому +1

    Polichu bro🥰🥰🥰🥰🥰🥰😍 slow motion shots oru rakshayum Ella,face kanichu veruppikathe video cheythath valare nannae

    • @arunullas
      @arunullas  2 роки тому

      Orupad santhosham bro
      Thankyou so much bro

  • @vishnugopi9172
    @vishnugopi9172 2 роки тому +1

    First time watching your video. Nice. Subscribed.

  • @George_Christy_Johns
    @George_Christy_Johns 2 роки тому +1

    നല്ല ഫീൽ ഉണ്ട് ബ്രോ...😍 Keep going...❤️

  • @jithink7887
    @jithink7887 3 роки тому +1

    No raksha.. Adipoli👌😍🥰💚
    Keep going bro❤️😍

  • @jeenajose987
    @jeenajose987 3 роки тому +1

    എന്റെ പൊന്നേ.... കാത്താത്ത മെഴുകുതിരി കത്തിക്കുക, വഴിയിലെ ചെറിയ ചെറിയ കാര്യങ്ങൾ വരെ ആസ്വദിക്കുക, ഓരോ വാക്കും ഓരോ വഴിയും.. ഉഫ്ഫ്.... 33 മിനിറ്റ് ഉണ്ടല്ലോ എന്ന് കരുതി മടുപ്പോടെ ആണ് കാണാൻ ഇരുന്നത്.. പക്ഷെ... തീരാറായപ്പോൾ കഴിയല്ലേ എന്ന് തോന്നിപ്പോയി.. കണ്ടില്ലായിരുന്നേൽ ഏറ്റവും വലിയ നഷ്ട്ടം തന്നെ ആയേനെ.... Keeeeeeep going..... Thank u so much for this video❤️😘

    • @arunullas
      @arunullas  3 роки тому +1

      ഒരുപാട്‌ നന്ദി
      ഒരുപാട്‌ സന്തോഷം ഈ ഒരു comment കണ്ടപ്പൊ
      Thankyou so much
      Orikkalum Njn vicharichilla 33 minute okke kanum enu ellavarum adhyam aaayt anu ingane oru sambavam cheythe
      Really thankyou so much ❤️🙏
      It means a lot ❤️

  • @dheerajdeva3711
    @dheerajdeva3711 2 роки тому +4

    Malayattoor💓

  • @sreejithsreemon9320
    @sreejithsreemon9320 Рік тому

    ന്റെ പൊന്നോ ഒരു രക്ഷേം ഇല്ല ബ്രോ ന്റെ വോയിസ്‌,എഡിറ്റിംഗ്, എല്ലാം ഒരു ഭാഗം പോലും സ്കിപ് ചെയ്യാതെ കണ്ടോണ്ടിരിക്കാം 😍😍🔥

  • @libinanto8847
    @libinanto8847 2 роки тому

    ബ്രോ ഞാൻ അലുവാകരൻ ആണ് സാക്ഷാൽ കൊച്ചിക്കാരൻ ഈ റൂട്ട് നിങ്ങൾ എത്ര കണ്ടാലും മതിവരില്ല അതിനു കാരണം ☝️ ബൈക്ക് ഫാമിലി ട്രിപ്പിന് പോവാൻ ഇത്ര നല്ല ഏരിയ വേറെയില്ല പിന്നെ ഏതു കൊടുംചൂടിലും തണുപ്പുള്ള കാലാവസ്ഥയാണ് ✌️

  • @malluthoughts8587
    @malluthoughts8587 2 роки тому +1

    I feel something special ....an x factor .........all the best

  • @binumathew3060
    @binumathew3060 2 роки тому +3

    എന്റെ മാലാഖയുമായി നാളെ ഞാനും 😍😍

  • @himarajkannan8927
    @himarajkannan8927 2 роки тому +1

    Kollam nannaittond ...

  • @anuragvenugopal2988
    @anuragvenugopal2988 3 роки тому +1

    Npcb bgm and job chettante aa songum veroru vibe thanne aanu aa songum bgmum okke ee vloginu vendi sreeshti eduthathu pole und broi sambhavam nthayalum vere level broi adipoli

  • @abhichandras1520
    @abhichandras1520 2 роки тому

    VALARE NANNAYITUNDE ,NALLOURU FEEL INDE BROO,KEEP DOING

  • @adarshsuresh3772
    @adarshsuresh3772 3 роки тому +1

    ഇത് കാണാൻ ഒരുപാട് വൈകിപോയി ഇനി വരുന്ന വീഡിയോ കാണാൻ വൈകില്ല ❤️❤️❤️

  • @ashikfrancis5144
    @ashikfrancis5144 2 роки тому +2

    Music + videography ❤️🫂

  • @athulvysakhkd408
    @athulvysakhkd408 2 роки тому +3

    എന്നെ പോലെതന്നെ കാടിനെ ഇഷ്ടപ്പെടുന്ന മറ്റൊരു പ്രാന്തൻ🤩😍

  • @NaseerKhan-im4fj
    @NaseerKhan-im4fj Рік тому

    I am from tamilan ...and .angel happy aanu...adipoli ayittu ori location and photogrphy chatta.

  • @anasanas1063
    @anasanas1063 Рік тому

    Poli macha oru rakshayilla👌💚

  • @bijukp9358
    @bijukp9358 2 роки тому +2

    Bro... Wonderful❤️❤️❤️
    Great performance... So happy journey❤️❤️❤️

  • @thenature....237
    @thenature....237 2 роки тому +1

    Nice video... enjoy your journey and go ahead.... stay blessed

  • @vishnuprasadv6712
    @vishnuprasadv6712 3 роки тому +1

    Kidilan feel 🥰👍🏻pwoliii bro..

  • @Anas_Bucky
    @Anas_Bucky 2 роки тому

    Ningale athey mind mood character ulla alaaan njn apradeekshamayi chumma kayari I love it bro🥰

  • @sreejithsree1776
    @sreejithsree1776 2 роки тому +1

    Uff... Poli vlog... Last scene ill onnum parayanilla... Yazin bro aytt ivide ini oru vlog expect cheyyunund...

    • @arunullas
      @arunullas  2 роки тому +2

      Sure bro monsoon aaayal onudi pokum

    • @arunullas
      @arunullas  2 роки тому +1

      Thankyou so much bro

  • @thesoloridehunter9628
    @thesoloridehunter9628 2 роки тому +1

    Oru padu vlogging videos kandittundenkilum manasine pidichirithiya vlogger thankalanu.... Thank you... Vaikathe thanne thankal 1million subscribes familiyil join cheyyum

    • @arunullas
      @arunullas  2 роки тому

      Orupad santhosham bro
      Thankyou somuch

  • @nivedek3698
    @nivedek3698 2 роки тому +1

    Enthoru bhangi aan😍😍

  • @pranavjsunil5423
    @pranavjsunil5423 2 роки тому +3

    Great Visuals Bro 💥. Njan ippol kalady plantation schoolil ahhnu padikunath. Njan daily pokuna route ahhnu enittum ennik ee kazhchakal kanumbol entho oru feel ahhnu 🔥

  • @roshen7105
    @roshen7105 3 роки тому +2

    Machane oru rekshayumilla....♥️♥️

  • @nishalahmed2281
    @nishalahmed2281 2 роки тому +2

    Bro really nice vlog
    I really enjoy this I just feel that ride and also your shots are very nice 🥰

  • @soorajts5783
    @soorajts5783 2 роки тому +1

    Eee ride nta sukam paranjarikkan pattoola
    Athra manoharam aanu

  • @Wheelfails
    @Wheelfails 2 роки тому +3

    Such a great visuals, more power to you🙌You deserve a lot

  • @achuprajeesh1475
    @achuprajeesh1475 2 роки тому +1

    Orayiram umma ente ponmuthinu camera Handling visual shooting & Editing oru rakshayumilla super 👌👌👌❤❤❤😍😍😍

  • @ansarelampil4044
    @ansarelampil4044 2 роки тому +1

    Hey, super video... Expecting more...