HONOR X7B Malayalam Review | ഒരു മാസത്തിന് ശേഷം എന്താണ് അവസ്ഥ? |Battery കിടിലം💪🏻| MrUnbox Travel

Поділитися
Вставка
  • Опубліковано 27 вер 2024
  • Honor X9B Malayalam Review|പൊട്ടിക്കാൻ അല്പം പാട് പെടും Display💪🏻|Unbreakable Phone|MrUnbox Travel
    • Honor X9B Malayalam Re...
    🔘Connect On Facebook:
    / mrunboxtravel
    🔘Connect On Instagram:
    / mrunboxtravel
    📱109 Mobiles Unboxing Playlist📱:-
    • MOBILE UNBOX
    ❓Query Solved:-
    -Malayalam Mobile Tips
    -Qatar Mobile Phone
    -Malayalam Mobile Review
    -Malayalam Tech Reviews
    -Malayalam Mobile Unbox
    -Honor X7B 5G Gaming Test
    -Honor X7B 5G Camera Malayalam
    -Honor X7B 5G Review
    -Honor X7B 5G Unboxing Malayalam
    -Honor X7B 5G Review Malayalam
    -Honor X7B 5G Malayalam
    -Honor X7B 5G Drop Test
    Gears Used :
    📽️ Cameras:-iPhone 14 Pro ,HONOR 90
    📷 Sony ZV-1 Buy-amzn.to/3evJDs3
    🎙️Microphone: RODE WIRELESS GO 2
    amzn.to/3x1lfVE
    💡Light:- Godox SL 100D
    amzn.to/3KniMMM
    Software:-Final Cut Pro, Kinemaster Pro,Canva,Pixellab&Snapseed
    #honorx7b #honor #MrUnboxTravel #iqoo #Xiaomi #Qatar #Malayalam #android #Mobiletips #Gaming
    #MrUnboxTech

КОМЕНТАРІ • 99

  • @usmankalathil5956
    @usmankalathil5956 Місяць тому +9

    ഇന്ന് വാങ്ങിയതിന് ശേഷം റിവ്യു കാണുന്ന ഞാൻ 😃👍🏻

  • @GetMotive...
    @GetMotive... 2 місяці тому +3

    Chetta 500-700dirham rangil uae il nn edukkan pattiya oru phone suggest cheyyo

    • @MrUnboxTravel
      @MrUnboxTravel  2 місяці тому +1

      Moto G84, Redmi Note 13 4G Or 5G,Honor X7B 5G

  • @noushadckck5402
    @noushadckck5402 3 місяці тому +3

    ഹോണർ ൫ വർഷമായി ഞാൻ ഉബയോഗിക്കുന്നു .എന്റെ ഉബയോഗത്തിൽ ഇന്നേ വരെ ഒരു കംബ്ലെറ്റും iഇല്ല നിങൾ ഇവിടെ പറഞ്ഞിരിക്കുന്ന വിവരണം നോക്കി സാധാരണക്കാർ ഒരിക്കലും മൊബൈൽ വാങ്ങിക്കുക .ഒന്നാമത് നിങ്ങൾ ഇവിടെ പറഞ്ഞിരിക്കുന്നത് സാധാരണ ജനങ്ങൾക്ക് ഒന്നും മനസ്സിലായിട്ടുണ്ടാവില്ല എനിക്കും ആയിട്ടില്ല

    • @MrUnboxTravel
      @MrUnboxTravel  3 місяці тому

      എങ്കിൽ മനസ്സിലാവുന്ന രീതി എനികൊന്ന് പറഞ്ഞു തന്നാൽ ആ രീതിയിൽ ചെയ്യാമായിരുന്നു ബ്രോ..ഒരുപാട് പേര് വീഡിയോ കണ്ടു വാങ്ങി എന്ന് msg എനിക്കയാക്കാറുണ്ട് ഒരുപക്ഷേ അവർ സാധാരണക്കാർ അല്ലാത്തത് കൊണ്ടായിരിക്കുമോ😊

    • @noushadckck5402
      @noushadckck5402 3 місяці тому +1

      എന്താണ് എം ഓ എൽ ഇ ഡി .നിങ്ങൾ പറയുന്നത് മനസ്സിലാകുന്നുണ്ട് അതിൻറെ അർത്ഥങ്ങളാണ് അറിയാത്തത് ..ടെൻ സിറ്റി .കോൾ കൺ ട്രാവൽ .അഡ്രിനോ 610 .ജിപിയു .ഐആർ പ്ലസ് .ഫൈവ് മെഗാ പിക്സൽ .ആർട്ടിഫിഷൻ കണ്ടീഷൻ .എച്ച് ഡി ആർ .ഇതിനെക്കുറിച്ചൊന്നും ധാരണയും എനിക്കില്ല . എന്നിട്ടും ഞാൻ ഫോൺ ഉപയോഗിക്കുന്നുണ്ട് ഫോൺ വാങ്ങിക്കുന്നുണ്ട് .രണ്ടുദിവസം മുന്നേ വാങ്ങിച്ചു സാംസങ് എഫ് 14 .ഞാൻ ഇതെടുക്കുമ്പോൾ ക്യാമറ ഫോട്ടോ എടുത്തു .സൗണ്ട് നോക്കി .പിന്നെ വിലയും നോക്കി .അതിൻറെ ഭംഗിയും നോക്കും .ഇങ്ങനെയൊക്കെയാണ് നല്ലൊരു ശതമാനം ആളുകളും ഫോൺ വാങ്ങിക്കുന്നത്

    • @MrUnboxTravel
      @MrUnboxTravel  3 місяці тому

      @@noushadckck5402 അങ്ങനെ അല്ലാതെ ഫോണിൻറെ സ്പെസിഫിക്കേഷൻ കൂടി നോക്കി വാങ്ങിക്കുന്നവർ ധാരാളം ഉണ്ട് അങ്ങനെ ഉള്ളവർ ആണ് അധികവും വീഡിയോ കണ്ടു ഫോൺ എടുക്കുന്നവർ അതുകൊണ്ട് അവർക്ക് ഉപകാരമുള്ള വീഡിയോ അല്ലേ എടുക്കേണ്ടത്☺️

    • @noushadckck5402
      @noushadckck5402 3 місяці тому +1

      ഒരു കാര്യവും കൂടി ഇതിനോട് ചേർക്കാനുണ്ട് നമ്മുടെ സാമ്പത്തിക നിലയും

  • @narayanankadavath6838
    @narayanankadavath6838 7 місяців тому +4

    ഞാൻ HONOR 90 ഈ അടുത്ത് വാങ്ങി കുറഞ്ഞ വിലയ്ക്ക് ആമസോനിൽ നിന്ന് കിട്ടി. 22000 രൂപയ്ക്ക്. നല്ല ക്യാമറയും നല്ല ഫോണും ആണ്.

    • @MrUnboxTravel
      @MrUnboxTravel  7 місяців тому +2

      ആ പ്രൈസിൽ നല്ല ഓഫർ ആണ്..

  • @kareemvpz3883
    @kareemvpz3883 2 місяці тому +1

    വീഡിയോ call നല്ല ക്ലാരിറ്റി കിട്ടാൻ എന്താ ചെയ്യാ?

  • @FerozKhan-we7qh
    @FerozKhan-we7qh 3 місяці тому +2

    Bro this mobile network issue don't brought every people pls one week used after change new mobile OnePlus is good

  • @kareemvpz3883
    @kareemvpz3883 2 місяці тому +1

    Botim വീഡിയോ call തീരെ ക്ലിയർ ഇല്ല 😢😢😢

  • @josephjob1887
    @josephjob1887 3 місяці тому +1

    ബ്രോ. ഞാൻ ജോബിൻ ഖത്തറിൽ നിന്നാണ്. ദുആൽ സിം ഉപയോഗിക്കാൻ പറ്റുന്ന ബഡ്ജറ്റ് ഫ്രണ്ട്‌ലി ഫോണുകൾ ഒന്ന് പറഞ്ഞു തരാമോ

    • @MrUnboxTravel
      @MrUnboxTravel  3 місяці тому

      ഇപ്പോൾ ഖത്തറിൽ ഇറങ്ങുന്ന Company warranty ഫോണുകൾ എല്ലാം Dual Sim ആണ് ബ്രോ…Please DM Instagram Avide Parayam

    • @josephjob1887
      @josephjob1887 3 місяці тому +1

      @@MrUnboxTravel thank you bro

  • @muneerams9827
    @muneerams9827 4 місяці тому +2

    Bro pls honor x5 plus nte reveiw chayyamo pls bro

  • @muhdhishampm311
    @muhdhishampm311 2 місяці тому +1

    Bro Kuwait il ninn s24 ultra vangi avide use cheyathe india il kond vannal enthenkilum issue indavuo please reply

    • @MrUnboxTravel
      @MrUnboxTravel  2 місяці тому

      Authorised warranty anel issue undavilla…

    • @muhdhishampm311
      @muhdhishampm311 2 місяці тому

      @@MrUnboxTravel enn vechal

    • @MrUnboxTravel
      @MrUnboxTravel  2 місяці тому

      @@muhdhishampm311 അവിടെ ഉള്ള കമ്പനി വാറന്റി ഫോൺ ആണേൽ കുഴപ്പം വരില്ല എന്ന്..

  • @Hari-vd1iq
    @Hari-vd1iq 12 днів тому +1

    Wifi calling option illa😢

  • @UR.Cristiano7_1
    @UR.Cristiano7_1 Місяць тому

    hi sir please suggest for me one best budget mobile below 600aed please

  • @munseernazar1307
    @munseernazar1307 4 місяці тому +3

    Honor Accessories കിട്ടാൻ ബുദ്ധിമുട്ടാണ്

  • @a.rasheedrasheed5700
    @a.rasheedrasheed5700 7 місяців тому +1

    Honor 90 12+512GB ഇന്ത്യ പ്രൈസ് 24000 രൂപ ksa പ്രൈസ് 41000 രൂപ എന്താണ് വ്യത്യാസം ❓

    • @MrUnboxTravel
      @MrUnboxTravel  7 місяців тому

      Indiayil Offer Price Aakum Qataril 35K Und

  • @ഹലോകേരള
    @ഹലോകേരള 2 місяці тому +1

    Wifi only 6 hours continue using.

  • @guppybreedersthrissur
    @guppybreedersthrissur 6 місяців тому +1

    ഞാൻ Honor x7 B മേടിച്ചു..16 ജിബി രം എന്നൊക്ക കണ്ടു മേടിച്ചു.. യൂസർ എക്സ്പീരിയൻസ്... Worst ആണ്... Whats app ഒക്കെ ഉപയോഗിക്കുമ്പോൾ... Crash ആകുന്നു.... Worst ആണ്....

    • @MrUnboxTravel
      @MrUnboxTravel  6 місяців тому +1

      8GB Ram Alle Ullu…16 ennad 8+8 aan ath verum aale pottan aakunna paripadi aan

  • @saleemsms57
    @saleemsms57 3 місяці тому +1

    Thnx

  • @JITHPN
    @JITHPN 7 місяців тому +3

    E phonil 4g+ kittumo?

  • @kareemvpz3883
    @kareemvpz3883 2 місяці тому +1

    ഞാൻ ഇന്ന് ഈ ഫോൺ വാങ്ങിച്ചു

  • @MuhammedAslam-q6e
    @MuhammedAslam-q6e 2 місяці тому +1

    Bro ir blast illa ennalla parayunnath

  • @murshadmqatar8367
    @murshadmqatar8367 7 місяців тому +1

    Good

  • @jimnam5473
    @jimnam5473 Місяць тому

    Jio 5g support avunilalo

  • @swaranas5908
    @swaranas5908 7 місяців тому +3

    honor 90 de used review cheyyamo?

    • @shahimmankool
      @shahimmankool 7 місяців тому +2

      Honour 90 good phone aanu naan use cheyunnu

    • @RGGAMING_1255
      @RGGAMING_1255 7 місяців тому +1

      ​@@shahimmankool Bro os egane ind honor inte

    • @shahimmankool
      @shahimmankool 7 місяців тому

      @@RGGAMING_1255 എനിക്ക് വളരെ ഇഷ്ടപ്പെട്ടു stereo speaker illa അതാണ് ഒരു പോരായ്മയായി തോന്നിയത്

  • @raheeee77
    @raheeee77 7 місяців тому +1

    Gulfile Samsung s23 fe yude video chayammo

  • @abduAbdu-yu3wy
    @abduAbdu-yu3wy 5 місяців тому +2

    Hello bro ithil pes kalikkan patto

  • @ejasef9406
    @ejasef9406 7 місяців тому +1

    One plus 12 Review Cheyumo??

    • @MrUnboxTravel
      @MrUnboxTravel  7 місяців тому

      Qataril Launch Alla Vannal Review Unit Kittiyal Cheyyam..

  • @commonman137
    @commonman137 7 місяців тому +1

    Honor Band 7 Review ഇണ്ടോ

  • @robinjacob139
    @robinjacob139 5 місяців тому +1

    Don't buy x7b poor performance
    Cash poyi

  • @danishnk291
    @danishnk291 7 місяців тому +2

    No ir blaster bro

    • @MrUnboxTravel
      @MrUnboxTravel  7 місяців тому +1

      Yes Its My Mistake..IR Blaster Pole Oru Portion Kandu Phonil Athan Njan Test Cheythillayirunnu..Sorry For The Miss information and thanks for the info☺️Njan Aa Part Remove Aaakam✅

    • @danishnk291
      @danishnk291 7 місяців тому +1

      @@MrUnboxTravel ok bro

  • @jery3110
    @jery3110 7 місяців тому +1

    നാട്ടിലെ use നു ഈ honor ജിസിസി യിൽ നിന്നു വാങുന്നത് worth ആണോ ഇക്ക. അതെ പോലെ ഇതിൽ യുട്യൂബ് ഉം ഗൂഗിൾ ഉം ഇല്ലാത്തത് വല്ല്യ ഇഷ്യൂ ആവുമോ

    • @MrUnboxTravel
      @MrUnboxTravel  7 місяців тому

      Video Full Kandal UA-cam Google ഉണ്ടോ എന്നത് മനസ്സിലാക്കാം…ua-cam.com/video/vyMy5I3Gfzc/v-deo.htmlfeature=shared നാട്ടിലെ use ചെയ്യാമോ എന്നതിന് ഈ വീഡിയോ ഉത്തരം നൽകും..

    • @jery3110
      @jery3110 7 місяців тому +1

      @@MrUnboxTravel 😃😃.. വിഡിയോ മുഴുവൻ കണ്ടില്ലന്ന് കണ്ട് പിടിച്ചു ല്ലേ

    • @MrUnboxTravel
      @MrUnboxTravel  7 місяців тому +1

      @@jery3110 സ്വാഭാവികം🤪

    • @sreejithsatheesh8208
      @sreejithsatheesh8208 7 місяців тому +2

      UA-cam google illenn ulla ee puthiya ariv evdnn kitti😂😂😂

    • @jery3110
      @jery3110 7 місяців тому

      @@sreejithsatheesh8208 പണ്ട് usa ബാൻ ചെയ്തിരുന്നില്ലേ huawai ക്ക് .. huawei ന്റെ sub ബ്രാൻഡ് ആണല്ലോ honor.. തല വേണം തല 😃😃

  • @shankarsony3383
    @shankarsony3383 7 місяців тому +1

    Honor x8b

    • @MrUnboxTravel
      @MrUnboxTravel  7 місяців тому

      ഖത്തറിൽ വന്നിട്ടില്ല ബ്രോ

  • @josephephrem9254
    @josephephrem9254 7 місяців тому +5

    രണ്ടാം വരവിൽ Honor അത്ര പോരാ

  • @thajudeenfakeerthajudeen2710
    @thajudeenfakeerthajudeen2710 6 місяців тому

    എന്താണ് NFC

    • @hscreations5658
      @hscreations5658 5 місяців тому

      Paisa transfer ചെയ്യാനുള്ള ഒരു സംവിധാനം ആണ്

  • @GoEpicbyRinshif
    @GoEpicbyRinshif 7 місяців тому +2

    ❤🤍👏

  • @abinas6429
    @abinas6429 7 місяців тому +1

    👋👋👋👋

  • @kmvasif
    @kmvasif 7 місяців тому +2

    Etil 5 g support avooo???

  • @shahimmankool
    @shahimmankool 7 місяців тому +2

    ഞാൻ വാങ്ങി ഈ ഫോൺ നന്നായിട്ടുണ്ട് നോർമല് യൂസിന് നല്ല ഫോണാണ്

    • @MrUnboxTravel
      @MrUnboxTravel  7 місяців тому +1

      ✅✅✅

    • @kmvasif
      @kmvasif 7 місяців тому +2

      Bro 5 g support avooo??

    • @MrUnboxTravel
      @MrUnboxTravel  7 місяців тому

      @@kmvasif Please Watch Video Carefully Videoyil Parayunund 5G Or 4G Ennath..

    • @shahimmankool
      @shahimmankool 7 місяців тому

      @@kmvasif only 4g

    • @sooraj864
      @sooraj864 7 місяців тому

      Q​@@kmvasif

  • @irshadirshu9026
    @irshadirshu9026 Місяць тому +1

    Nattil Gpay Phonepe working anno

  • @狗能与我殘昨艇姆
    @狗能与我殘昨艇姆 3 місяці тому +1

    Bro evidenan vangichath

    • @MrUnboxTravel
      @MrUnboxTravel  3 місяці тому

      Review Unit Anu Bro Ith…Qataril Ninn

  • @musthuvlogs2641
    @musthuvlogs2641 7 місяців тому +1

    Samsung A55 എന്ന ഗൾഫിൽ ഇറങ്ങ അറിയൊ?

    • @MrUnboxTravel
      @MrUnboxTravel  7 місяців тому

      Officially Release Ayitilla Bro Ithuvare Evideyum..

  • @sebilpalemad6937
    @sebilpalemad6937 3 місяці тому +1

    Bro honor 200 lite review chayamo

    • @MrUnboxTravel
      @MrUnboxTravel  3 місяці тому

      Yes bro 2-3 days kond upload cheyyum

  • @nisamkc7540
    @nisamkc7540 3 місяці тому +1

    Call record engana cheyyan pattum
    #honor 7xb

    • @MrUnboxTravel
      @MrUnboxTravel  3 місяці тому

      International Variantil Call Recorder Support alla bro..

    • @nisamkc7540
      @nisamkc7540 3 місяці тому

      @@MrUnboxTravel any solution

  • @arunvr2589
    @arunvr2589 3 місяці тому

    call recording എങ്ങനെ ചെയ്യാം

  • @ashkarqatar3747
    @ashkarqatar3747 6 місяців тому +1

    Bro,compass undo

  • @Ansila-ot9js
    @Ansila-ot9js 3 місяці тому

    IR Blaster engane use cheyyum any application??

  • @hashimK-co8ji
    @hashimK-co8ji 2 місяці тому +1

    5g ഇല്ല

    • @safwanskilldzire9206
      @safwanskilldzire9206 2 місяці тому +1

      5g elle?

    • @MrUnboxTravel
      @MrUnboxTravel  2 місяці тому

      Ithil 5G Illa But 5G Variant Gulf മാർക്കറ്റിൽ ഇപ്പോൾ ലഭ്യമാണ്

  • @MICKYRAT0987
    @MICKYRAT0987 6 місяців тому +1

    X7B 5g ano

    • @MrUnboxTravel
      @MrUnboxTravel  6 місяців тому

      Please watch video without skip..athil parayunund

  • @Humanism-k5c
    @Humanism-k5c 7 місяців тому +1

    ഹായ് താങ്കളുടെ വിഡിയോ കണ്ടിട്ടു s23 എടുത്തു പൊളി ഫോൺ. എനിക്കു wf നു ഒരു ഫോൺ വേണം s23 fe കൊള്ളാമോ നോർമൽ. യൂസ് ഫോട്ടോസ് എടുക്കാനും കാൾ ചെയ്യാനും ചിപ്സ്റ്റ് xnos ആണ് എടുത്താൽ വർത് ആണോ ഇവിടെ ദുബായിൽ 1900 ദിർഹം ഉള്ളു ഇപ്പൊ