യേശുദാസിന്റെ ശബ്ദ o അതേ പോലെ അനുകരിക്കന്ന വരും അതേ ശബ്ദ ഘടനയുള്ള ധാരാളം ഗായകരുണ്ട് ... എന്നാലാകട്ടെ ജയചന്ദ്രന്റെ ശബ്ദവും ശൈലിയും അനുകരിക്കുന്ന വർ ആരും തന്നെ സംഗീത രംഗത്ത് ഇല്ല ആശബ്ദ ഘടനയുള്ള വരും ആരും തന്നെ ഇല്ല എന്നത് അത്ഭുതകരമായ ഒരു സത്യമാണ്.....😮
Kallara gopan can easily sing perfectly almost all the songs of yesudas but it is too difficult for gopan to bring the emotions of p jayachandran remember gopan is classically well trained singer even though he could only a 50 percentage
ജയചന്ദ്രന്റെ മധുര സ്വരം.. ആലാപന രീതി അക്ഷര സ്പുടത.. ഇത് ഇന്ന് മറ്റൊരു ഗായകർക്കും ഇല്ല.. ദാസേട്ടൻ ഒഴികെ... മലയാളത്തിന്റെ മുത്താണ്..
ഒരേ ഒരു ജയചന്ദ്രൻ... ഏറ്റവും ഇഷ്ടവും ബഹുമാനവും.
എങ്ങനെ വാഴ്ത്തണം ആ മധുര ശബ്ദത്തെ ദൈവം നേരിട്ട് അനുഗ്രഹിച്ചതാകാം
യേശുദാസിന്റെ ശബ്ദ o അതേ പോലെ അനുകരിക്കന്ന വരും അതേ ശബ്ദ ഘടനയുള്ള ധാരാളം ഗായകരുണ്ട് ... എന്നാലാകട്ടെ ജയചന്ദ്രന്റെ ശബ്ദവും ശൈലിയും അനുകരിക്കുന്ന വർ ആരും തന്നെ സംഗീത രംഗത്ത് ഇല്ല ആശബ്ദ ഘടനയുള്ള വരും ആരും തന്നെ ഇല്ല എന്നത് അത്ഭുതകരമായ ഒരു സത്യമാണ്.....😮
Sowarnagopura narthagee shilpam song super song
Chitra Arun's innocent smile with singing and without any action and the voice is amazing. Wish her all the best.
Jayettan paadiya paattukal oru pathu sathamaanamengilum sariyaayaal daivaanugraham.iyaal sramikkunnu,nallathu
Namàsthe
സംഗീത ലോകത്ത് പകരം വെക്കാൻ ഇല്ലാത്ത ഗായകൻ.
❤
Kallara gopan can easily sing perfectly almost all the songs of yesudas but it is too difficult for gopan to bring the emotions of p jayachandran remember gopan is classically well trained singer even though he could only a 50 percentage
Rajeeva nayane polulla songs orginal bgm use cheyyuka...parama bore aayipoy
കല്ലറ ഗോപനൊപ്പം പാടുന്നത് നിഷാദ് ആണോ?
❤
കല്ലറ ഗോപനൊപ്പം പാടുന്നത് നിഷാദ് ആണോ?
Yes