50mm F 1.8 Lens മലയാളം ഫോട്ടോഗ്രാഫി ട്യൂട്ടോറിയൽസ് EP-43

Поділитися
Вставка
  • Опубліковано 16 вер 2024
  • Deepu B Pillai
    50mm F 1.8 Lens the best low budget lens for your next level photography

КОМЕНТАРІ • 335

  • @padmakumark984
    @padmakumark984 4 роки тому +23

    കൊറച്ചു നാൾകൊണ്ട് ക്യാമറ വാങ്ങണം എന്നു വിചാരിക്കുന്ന എന്റെ ഒരു പ്രഥാന സംശയും മാറി കി ട്ടി നന്നായി നന്ദി നമസ്കാരം

  • @jithinraj9120
    @jithinraj9120 4 роки тому +64

    ഞാൻ ഉപയോഗിക്കുന്നുണ്ട്. പൊളി സാധനാണ്. Kit lens ഒഴിവാക്കി ക്യാമറ വാങ്ങാൻ സാധിക്കുവാണേൽ ഒന്നും നോക്കേണ്ട ഫ്രഡ്സ് കണ്ണും പൂട്ടി 50 mm prime lens വാങ്ങിച്ചോ.

    • @sivaprasad-gj5sc
      @sivaprasad-gj5sc 4 роки тому +3

      Chetta, njan nikon d5600 edukkan thirumanichu. Athil two kit lens varunnud. 18to55mm and 70to 300mm athil scnd one ozhivakkuvanenkil ekadhesham 10k vathiyasam varunnu. Appol njan athinu pakaram e 50mm prime len's vangunnath aanno nallath?? (Enik oru hobby ann photography, ath padikkan vendiyanu)

    • @jithinraj9120
      @jithinraj9120 4 роки тому +6

      @@sivaprasad-gj5sc 18-55 ഒഴിവാക്കി 50mm prime lens വാങ്ങിക്കുന്നതിൽ പ്രേശ്നമില്ല. 70-300 mm tele lens (zoom lens) ആണ് . അത് ഒഴിവാക്കരുത്.

    • @Abhinav-ff2fw
      @Abhinav-ff2fw 4 роки тому +1

      Ef lenses canon nte crop sensor camera yil use cheythal enthegilum prblm ndo?

    • @jithinraj9120
      @jithinraj9120 4 роки тому +2

      @@Abhinav-ff2fw canon nte 50mm prime lens undu bro athu use cheyyam👍

    • @Abhinav-ff2fw
      @Abhinav-ff2fw 4 роки тому

      @@jithinraj9120 athalla bro ente cam 1500d aan athil ee 50mm അതായത്‌ full frame type lens use cheythal engane undavum

  • @ksbipinspm07
    @ksbipinspm07 2 роки тому +2

    ഒരുപാട് വിവരങ്ങൾ ഒരൊറ്റ വിഡിയോയിൽ. പ്രൈം ലെൻസ് റിവ്യൂസ് ഇൽ വേറൊരു വീഡിയോയിലും ഇത്രയും ഏരിയ കവർ ചെയ്‌തു കണ്ടില്ല.
    താങ്ക്സ്.

  • @walkstorys
    @walkstorys 4 роки тому +6

    ഞാൻ ഉപയോഗിക്കുന്ന ലെൻസ് ഇതാണ് ഒരു രക്ഷയും ഇല്ല powli sadhanam...♥️

  • @roamingshots
    @roamingshots 4 роки тому +15

    Canon 1300 d + 50mm
    ❤️
    Oru തുടക്കക്കാരൻ എന്ന നിലയിൽ ഇത് അണ് ipo ഉപയോഗിക്കുന്നത്..
    നല്ല review an chetta.. kure nalayi waiting ആയിരുന്നു

  • @aghineshmv1128
    @aghineshmv1128 4 роки тому +2

    ദീപു ചേട്ടാ..... ഞാനും use ചെയ്യ്തു വരുന്നുണ്ട്....nice ലെൻസ് ആണ്. പിന്നെ നിങ്ങള് ഒരു ജിന്നാണ്....നിങ്ങള വീഡിയോ skip ചെയ്യ്തു കാണാൻ ആവൂല്ലാ 🔥👍

  • @__jk___
    @__jk___ 3 роки тому +1

    Njan Nikon f1.8 50mm lens vangichu

  • @sivakumarnrd3482
    @sivakumarnrd3482 4 роки тому +5

    Night photography കുറിച്ചുള്ള video please

  • @jobinpb7856
    @jobinpb7856 3 роки тому +1

    Chetta adipoli avatharanam .sadaranakarante samsara reethi polichu .jadayillathe samsarichathinu thanks and congratzz

  • @MadMagicMindSandeepFradian
    @MadMagicMindSandeepFradian 3 роки тому +8

    chettan use cheyunna mic yethanu ?? Great quality

  • @ashikvrajendran7682
    @ashikvrajendran7682 4 роки тому +8

    No Dislikes Veere Level 🔥🔥🔥❣️👍🏻

  • @ajithplakatphotography3453
    @ajithplakatphotography3453 4 роки тому +1

    Super lens anu.. Nikon 50 mm1. 8 upayogikkunnu.... Chettante sound kidu anu😊

  • @bennykomarickal9413
    @bennykomarickal9413 3 роки тому +2

    Your presentation is excellent. Thank you very much for sharing a lot of valuable information.

  • @jithushaji7999
    @jithushaji7999 4 роки тому +4

    deepu chetta , tele zoom lens ne patti oru video cheyyamo..........pls

  • @ashrafpazhur40
    @ashrafpazhur40 Рік тому +1

    Nikone 50mm..,iam using... superb..

  • @shebinbiju7238
    @shebinbiju7238 4 роки тому +2

    Ningal entha bro continues ayittt video idathath. Orupad peru aagrahikunna oru karyaman ath.

  • @vishnugangadhar
    @vishnugangadhar Рік тому +1

    Yes good video for bigners

  • @ashraf3638
    @ashraf3638 4 роки тому +1

    അടിപൊളി വീഡിയോ ദീപുഏട്ടാ ഒരു ചെറിയ സംശയമുണ്ട് എനിക്ക് സോണി 6100 ആണ് വാങ്ങാനീഷ്ടമുളള ഒന്ന് അത് ക്രോപ് സെൻസറാണല്ലോ അതിലുപയോഗിക്കാൻ 18000 രൂപക്ക് 1.8,, 50 mm ലെൻസ് കിട്ടുമല്ലോ അപ്പോ 50 mm തന്നേയായി കിട്ടാൻ സോണിയുടേ അതിലും കുറഞ്ഞ എത്ര mm ഉളള ലെൻസുപയോഗിക്കേണ്ടിവരും

    • @SAJEEVKARAYIL
      @SAJEEVKARAYIL 4 роки тому +1

      1) Sigma 30mm. F/1.4 Sony e-mount, super sharp. No image stabilization 2) Sigma 16mm F/1-6 Sony e-mount, King of Image sharpness & King of Bokeh, Super Fast, No Image stabilization 3) Sony 35 mm is super but expensive than these lenses-

  • @jaleelchowki2330
    @jaleelchowki2330 4 роки тому +2

    നല്ല ഉപകാര പെട്ടു ബ്രോ deepu ഞാൻ നിങ്ങളെ ലുലുവിൽ വെച്ച് കണ്ടു., ഒരു സെൽഫി എടുത്തു ഓർമ ഉണ്ടൊ. ഞാൻ ഒരു canon 250d വാങ്ങി

    • @ishaishu6391
      @ishaishu6391 4 роки тому

      'സുഹം'.. അല്ല 'സുഖം'....🤪

  • @bijinbenjamin1490
    @bijinbenjamin1490 3 роки тому +1

    ലളിതമായ അവതരണം❤️❤️❤️Thank you sir 🙏❤️🙏

  • @memoriaphotography3424
    @memoriaphotography3424 2 роки тому +1

    pillecha.. ippozha kandathu

  • @kl-1388
    @kl-1388 4 роки тому +2

    നല്ല അവതരണം.. 👍

  • @sibin143Rytbe
    @sibin143Rytbe 2 роки тому +1

    Super review bro..😍😍🥰🥰👍

  • @deepunambiar4626
    @deepunambiar4626 4 роки тому +10

    80D ക്ക് പറ്റുന്ന ഒരു wide angle lens ഉം ഒരു tele lens ഉം പറയാമോ

    • @moydupmoydu6573
      @moydupmoydu6573 3 роки тому

      (18 - 140 ) OR 24 - 105 വാങ്ങിച്ചോളൂ വൈഡും സൂമും ഒറ്റ ലെൻസിൽ കിട്ടും പക്ഷേ ഫിക്സഡ് ഫോക്കൽ ലെൻ ത് ഉള്ള ലെൻസിന്റെ പെർഫക്ഷൻ ഉണ്ടാവില്ല

  • @Hittheban
    @Hittheban 2 роки тому +2

    I bought this lens. Can u make a video of canon 200d markii, i believe still this is the camera where most people can afford and is searching for.

  • @drvinukrishnan3169
    @drvinukrishnan3169 2 роки тому +1

    Great information dear Mr.deepu

  • @smithin3479
    @smithin3479 4 роки тому +1

    Macro photography ഒന്ന് പറയാമോ ദീപു ചേട്ടാ

  • @jaimonjohn9524
    @jaimonjohn9524 4 роки тому +1

    Nice lence thankyou for wonderful explanation.

  • @vishnuchelakkatu6993
    @vishnuchelakkatu6993 Рік тому +1

    YES VERY USE FULL VIEDO

  • @faisalpfaisal9968
    @faisalpfaisal9968 4 роки тому

    ലെന്സിനെ കുറിച്ച് ചെറിയ ഒരു ഐഡിയ കിട്ടി നല്ലരു ക്ലാസ്സ്‌ ആയിരുന്നു

  • @americansanchari9482
    @americansanchari9482 3 роки тому

    njanum onnu vangi.

  • @deepfocusbyansari4677
    @deepfocusbyansari4677 2 роки тому +1

    Well presented

  • @saleemsaly3396
    @saleemsaly3396 4 роки тому +2

    എൻറെ കയ്യിൽ ഉണ്ട് കിടുവാണ്

  • @IOSBABY
    @IOSBABY 4 роки тому

    Chettanta videos kandu anu njn Photography padichathu thanks so much

  • @saidumohdkpuram
    @saidumohdkpuram 4 роки тому +1

    Thank you deepu bhai

  • @myhumbleopinion1234
    @myhumbleopinion1234 4 роки тому

    Njan 250d de koode upayogikunund..kiddu lens aanu..oru rakshyaum illa

  • @techytalk_
    @techytalk_ 4 роки тому +3

    Using 50mm for my 6D 💪🏻 ❣

  • @ammuskitchenuk
    @ammuskitchenuk 2 роки тому +1

    Very good information….

  • @joicethomas1778
    @joicethomas1778 4 роки тому

    അടിപൊളി detail.കൊള്ളാം ചേട്ടാ

  • @prajeeshvprajeeshv139
    @prajeeshvprajeeshv139 4 роки тому

    spr class nalla vyakthathatha und good

  • @muneersha5895
    @muneersha5895 4 роки тому +4

    1st view Like Comment

  • @sreekumarsc
    @sreekumarsc 4 роки тому +1

    എവിടെ ആയിരുന്നു. ജീവിച്ചിരിപ്പുണ്ട് ആല്ലേ

  • @HariHaran-xp8jb
    @HariHaran-xp8jb 29 днів тому

    50 mm Lens ഉപയോഗിച്ചാൽ കിട്ടുന്ന ഏറ്റവും മനോഹരമായ ഫോട്ടോകൾ മുൻകാല ഫിലിം ആൽബങ്ങൾ നോക്കിയാൽ കാണാം വൈഡ് ആംഗിൾ Lens കൾ ഉപയോഗംവന്നതോടെ ആൽബം ഭംഗി കുറഞ്ഞു.

  • @maheshedathil1164
    @maheshedathil1164 4 роки тому +1

    Entry level (1500D) camerail video cheyyan lence edha nalladh adhupole video settings

  • @klmshyam
    @klmshyam 4 роки тому +1

    ചേട്ടാ ഞാൻ ഉപയോഗിക്കുന്ന ക്യാമറ Canon EOS2000 D വീഡിയോ എടുത്ത ശേഷം Bule-th വഴി മൊബയിൽ tranfer ചെയ്ത ശേഷം ഗ്ലാലറിയിൽ open ചെയ്തു നോക്കുമ്പോൾ ഫോർമാറ്റ് Deffernt എന്നു പറയുന്നു. എന്താണ് റീസൺ Pls giveme feed back.....

  • @HBR94
    @HBR94 4 роки тому +1

    Yante കയ്യില്‍ undloo😊😊😜

    • @HBR94
      @HBR94 4 роки тому

      @Route Ways Recorder photography - kke best ane

  • @hodophile4928
    @hodophile4928 Рік тому +1

    ക്യാമറയിൽ ലെൻസ്‌ ഇടുമ്പോൾ F5.6ആണ് കാണിക്കുന്നത് അത് ഈ ലെൻസ്‌ ഇടുമ്പോ അത് F1.6ആകുമോ ക്യാമറ മോഡൽ 1500D ആണ്

  • @rajeshmathew4007
    @rajeshmathew4007 4 роки тому +1

    Please upload videos that how to keep lens and camera out of fungus.

  • @ashraf3638
    @ashraf3638 4 роки тому

    ദീപു ഏട്ടാ a.6400 യേ കുറിച്ച് ദീപു ഏട്ടൻേറയുംമറ്റുമുളള പൊതുവായ അഭിപ്പായം എന്താ 4K,, HDR,, 1080 p യിൽ മതിയെങ്കിൽ 120 ഫ്രെയിമിൽവരേ സൂപ്പർ സ്ലോമോഷൻ സൈലൻറ് ഷൂട്ടിങ് മൈക്ക് പോർട്ട് അങ്ങിനേ എനിക്കത്യാവശ്യം വേണ്ടതിൽ രണ്ടെണണമൊഴികേ ബാക്കി ഏതാണ്ടെല്ലാമുണ്ട് ആ രണ്ടെണ്ണമാണ് ഹെഡ് ഫോൺ പോർട്ടില്ലാത്തതും ബേറ്ററി ടൈം കുറവും അത് ഞാനഡ്ജസ്റ്റ് ചെയ്തോളാം ഈ ക്യാമറയേ കുറിച്ച് ദുപു ഏട്ടൻേറ അഭിപ്പായമെന്താ പിന്നേ മുൻപു ഞാൻ ചോദിച്ച ഈവർഷമിറങ്ങിയ 6100 യേ കുറിച്ച് വിശദമേയന്യോഷിച്ചപ്പോൾ അതിലേക്ക് ഏകദേശം 11000 രൂപ കൂടി കൂട്ടിയാൽ ലഭിക്കുന്ന സൂപ്പർ സ്ലോമോഷനടക്കമുളള കഴിഞ്ഞവർഷമിറങ്ങിയ 6400 തന്നേയാണ് വാങ്ങാൻ നല്ലതെന്നു തോന്നി അതുകൊണ്ടാ ചോദിച്ചത്

  • @navas.tnavas.t669
    @navas.tnavas.t669 Рік тому

    Thank you❤🌹🙏

  • @viswajithtm8353
    @viswajithtm8353 4 роки тому +8

    എൻ്റെ കയ്യിൽ ഉണ്ടായിരുന്നു - പക്ഷെ 700 mm zoom Lence ന് വേണ്ടി - കൊടുത്തു - ഇപ്പോ ഓർക്കുമ്പോ മണ്ടത്തരമാണന്ന് തോന്നുന്നു

  • @EYESOPENofcl
    @EYESOPENofcl 4 роки тому +1

    thank you bro

  • @abhijithachu6621
    @abhijithachu6621 4 роки тому

    Bhayagara helpful ane cheta ta videos

  • @PrasanthGopal
    @PrasanthGopal 2 роки тому +1

    Thanks bro

  • @muhammedsalih7284
    @muhammedsalih7284 4 роки тому

    Best lens for beginners

  • @weekendjeddahvlog7757
    @weekendjeddahvlog7757 4 роки тому +1

    ഹായ് ദീപൂ.
    ഒരു ഹെൽപ്പ് ചെയ്യൂ.
    എനിക്ക് ഒരു ഗിംപാൾ വാങ്ങണം എന്നുണ്ട് ഏത് കമ്പനി വാങ്ങും എതാണ് ദീപൂ റെക്കമൻ്റ് ചെയ്യുന്നത് ലൈറ്റ് വൈറ്റ് ആകണം എന്നുണ്ടായിരുന്നു.
    ഏതാണ് നല്ലത് എന്ന് അറീക്കു...
    എൻ്റെ ക്യാമറ Canon 700 D ആണ്.

  • @AwesomeDaysbyFebin
    @AwesomeDaysbyFebin 4 роки тому +2

    Hii bro first time i watching ur series....simple n humble, i hav a canon rebel t6 camera. I need to plan a 50mm but i need IS lense. Because currently i owed a 75-300mm zoom lense, in that no IS, so that i need to keep a tripod. Is 50mm IS is available or not.

  • @AlbysTravelDiary
    @AlbysTravelDiary 4 роки тому

    ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്ന ഞങ്ങളെപ്പോലെയുള്ളവർക്ക് പുതിയ പുതിയ അറിവുകളാണ് നിങ്ങളുടെ ഈ വീഡിയോകൾ
    നന്ദി സുഹൃത്തേ

  • @RightThinker..
    @RightThinker.. 4 роки тому

    Travel photography & marketing അവയുയുടെ സാധ്യതയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ????

  • @sharathdya
    @sharathdya 4 роки тому

    I was confused.now I decided to buy.thank you

  • @rafeekparammalvlogs
    @rafeekparammalvlogs 4 роки тому +2

    വിഡിയോയിൽ കുറച്ചു കൂടി കളർ ആവാം മായിരുന്നു annu തോന്നുന്നു.

  • @gprajeesh77
    @gprajeesh77 4 роки тому

    Nice Presentation and Good Info

  • @muneerkk6095
    @muneerkk6095 4 роки тому

    Njnum vagiytund adipwoli sanam😍👍🏻

  • @vsvlogzz3822
    @vsvlogzz3822 Рік тому +1

    ഈ ലെൻസ് canon m50mark ഇൽ use ചെയ്യുമ്പോൾ cropsensor body ആയതുകൊണ്ട് pic quality കുറയുമോ

  • @sujeypudukai648
    @sujeypudukai648 4 роки тому

    Waiting aaayirunnu deepuetta

  • @tamiltemples2010
    @tamiltemples2010 4 роки тому +1

    Really useful video

  • @dominicjoseph1255
    @dominicjoseph1255 4 роки тому +1

    പൊളി സാനം... 50 mm

  • @worldofneerajsivadas3104
    @worldofneerajsivadas3104 4 роки тому

    Thanks deepu chettan

  • @voiceofambalapuzha1510
    @voiceofambalapuzha1510 4 роки тому

    Bro , simple words but very informative, planning to buy one for long time may b soon..

  • @Faustinepeter
    @Faustinepeter 2 роки тому

    thank you

  • @prabhakarant.k5835
    @prabhakarant.k5835 4 роки тому

    നല്ല episod..thnx..

  • @favasmuhammed4471
    @favasmuhammed4471 4 роки тому +2

    1.4 ano 1.8 ano better?

  • @damn4721
    @damn4721 4 роки тому +6

    50mm / 50 - 250mm . Which is better ???

    • @damn4721
      @damn4721 4 роки тому +1

      @Route Ways Recorder eethil !!?

  • @akhilarakkal5487
    @akhilarakkal5487 4 роки тому

    Beginner aya enk eth camera sett aval. *Wildlife photography ishttam

  • @satheeshs9197
    @satheeshs9197 3 місяці тому

    500മീറ്റർ ദുരത്തിൽ വായിക്കാൻ പറ്റിയ ലെൻസ്‌ ഒന്നു പറയുമോ

  • @cryptokwid1825
    @cryptokwid1825 4 роки тому

    Entry level camera yil ithu mount aavo

  • @akhilprakashmaranadu6396
    @akhilprakashmaranadu6396 4 роки тому

    Pic kal koodi eduth avasanam ella video yilum kanikkunnath better ayirikkum

  • @Tv_samad
    @Tv_samad 4 роки тому +2

    ഞാൻ ഒരു മാസം മുൻപ് വേടിച്ചു കിടിലൻ സാദനം....

  • @cmmedia565
    @cmmedia565 4 роки тому

    Poli njan oru second hand camera vagan nilkkuva ed nannayi chetta...

  • @salman-yr5id
    @salman-yr5id 4 роки тому +1

    Poli video😋😍😍

  • @jishnusebastian6034
    @jishnusebastian6034 2 місяці тому

    ❤❤

  • @lovehaters4390
    @lovehaters4390 3 роки тому

    77d

  • @binilraj4297
    @binilraj4297 4 роки тому +3

    50 mm ലെൻസ് നല്ലതാണ് ഞാൻ ഉപയോഗിക്കറുള്ളതാണ്

    • @shithinvm2963
      @shithinvm2963 4 роки тому

      2000d യിൽ ഒക്കെ ആണോ

  • @viswajithp2327
    @viswajithp2327 Рік тому

    Good information

  • @abhijiththottingal9564
    @abhijiththottingal9564 3 роки тому

    Yongnuo എന്നുള്ള ബ്രാൻഡ് നോട് എന്താണ് അഭിപ്രായം

  • @deepumon.d3148
    @deepumon.d3148 4 роки тому +1

    11:05 Canon EOS 70D ഫുൾ ഫ്രെയിം ഉം ക്രോപ് ഫ്രെയിം ആക്കാൻ പറ്റുമോ ?

  • @vishakhcvishakh5674
    @vishakhcvishakh5674 3 роки тому

    Canon 1500d camarayude kude ulla 55 250 mm lensine kurich oru video chayyo

  • @naveenkumar001naveen
    @naveenkumar001naveen 4 роки тому

    Thank you ,Nice information

  • @JIJONRD
    @JIJONRD 4 роки тому +1

    Nokki irunna review 👍🏻

    • @ഞാൻമലയാളി-ദ6ഛ
      @ഞാൻമലയാളി-ദ6ഛ 3 роки тому

      ഈ lens canon 650d യിൽ ഉപയോഗിച് നല്ല photos കിട്ടുമോ ⛔️⛔️⛔️

    • @JIJONRD
      @JIJONRD 3 роки тому

      @@ഞാൻമലയാളി-ദ6ഛ kittum broo. Njan 5D mark-III il vare use cheythataa kidu Result aanu.

  • @thushar7
    @thushar7 4 роки тому

    Thank you Bro ❤️

  • @moydupmoydu6573
    @moydupmoydu6573 3 роки тому

    ഇന്റൊറിൽ ഗ്രൂപ്പ് ഷൂട്ട് ചെയ്യുമ്പോൾ 18-55 കിറ്റ് ലെൻസ് വൈ ഡാകുമ്പോൾ കരക്ട്ട് ഇമേജും അതേ പോസിൽ നിന്നവരെ തന്നേ സൂം ചെയുമ്പോൾ പിക്ച്ചർ ഡാർക്കാവുന്നു കല്യാണ ഫംഗ്ഷനാണ് ഈ അഭദ്ധം പറ്റിയത് ഇത് ഒഴിവാക്കാൻ ഏത് ലെൻസ് ഉപയോഗിക്കണം

  • @harisankarl6292
    @harisankarl6292 Рік тому

    Very nice explanation 🎉🎉

  • @spmsolus
    @spmsolus 4 роки тому +3

    Njan ente m50 yil vechitt mount koode vekkumbo kit lense nekkaalum size koodum.
    Mirrorless 50mm lense undo? Canon?

  • @ashikvrajendran7682
    @ashikvrajendran7682 4 роки тому +3

    Sir,
    ഒരു സംശയം Camera Lenses Phone ൽ വച്ചാൽ നന്നായി എടുക്കാൻ പറ്റുവോ ?
    കൊറേ നാളായിട്ട് ഉള്ള സംശയമാ Reply plzzzzz

    • @ashikvrajendran7682
      @ashikvrajendran7682 4 роки тому +1

      Thank you
      എനിക്ക് എന്റെ സംശയം ഒന്ന് തീർത്ത് തരാമോ......
      Plzzzzzzz

    • @Candy_Click
      @Candy_Click 4 роки тому +3

      DSLR lens athill mathrame use cheyyan pattollu bro... Ath phonil vachittu oru karyum illa

  • @aswatech8638
    @aswatech8638 4 роки тому +1

    Etta kure nal ayi kanditt

  • @rasheeedaliyakath0290
    @rasheeedaliyakath0290 3 роки тому

    Thanks chetta

  • @ravinathmkalarikkal638
    @ravinathmkalarikkal638 2 роки тому +2

    സഹോദരാ.50mm lens canon 3000d ക്ക് അനുയോജ്യമാണോ. എന്റെ കൈയിൽ 3000d ആണുള്ളത്. 50mm lens വാങ്ങാൻ ഉദ്യേശിക്കുന്നുണ്ട്. ദയവായി മറുപടി തരണം

  • @nazarmahe8810
    @nazarmahe8810 4 роки тому

    ദീപു ചേട്ടാ 30k അകത്തുള്ള camera better option onn parayo pls 🙏

  • @filsonfrancis6729
    @filsonfrancis6729 4 роки тому

    Nikon 3500 യ്ക്ക് പറ്റിയ ടെലിഫോട്ടോ ലെൻസ് പറയുമോ

  • @jeevanchazhuran83
    @jeevanchazhuran83 4 роки тому

    Hi . Nice and informative video