Essential tools for photography മലയാളം ഫോട്ടോഗ്രാഫി ട്യൂട്ടോറിയൽസ് EP-58

Поділитися
Вставка
  • Опубліковано 8 лис 2024

КОМЕНТАРІ • 296

  • @manojkovilakam5994
    @manojkovilakam5994 4 роки тому +67

    കാമറ ഇല്സാതെ ചേട്ടൻെറ എല്ലാ VDO കാണുന്ന ഒരാളാണു ഞാൻ

  • @saleemsaly3396
    @saleemsaly3396 4 роки тому +36

    താങ്കൾ അവസാനം പറഞ്ഞത് കറക്റ്റ് ആണ് ക്യാമറയും കിറ്റ്ലെൻസും മാത്രം വെച്ച് ഒരുപാട് ഫോട്ടോയെടുത്തു സംതൃപ്തി വന്നില്ല ഒടുവിൽ 50mm primelense വാങ്ങിയതിന് ശേഷമാണ് ഫോട്ടോ ഭംഗി വരുന്നത്

  • @dilshadambhad
    @dilshadambhad 4 роки тому +55

    ഞാൻ dslr എടുത്തു പിറ്റേദിവസം തൊട്ടാണ് കൊറോണ തുടങ്ങിയത്.... ഇപ്പൊ ചേട്ടന്റെ tutorial കണ്ട് dslr എങ്ങനെ ഉപയോഗിക്കണം എന്ന് പഠിച്ചുകൊണ്ട് ഇരിക്കുന്നു

    • @vishnupriya7930
      @vishnupriya7930 4 роки тому +1

      SLR ni entra rate ayi eath cmpny Ann plz reply

    • @swaramkwt3654
      @swaramkwt3654 4 роки тому +1

      dilshad a njanum vangiyathinte adutha divasam muthal corono

    • @dilshadambhad
      @dilshadambhad 4 роки тому

      @@vishnupriya7930 ഞാൻ canon 3000d ആണ് എടുത്തത്. എന്റെ budget ഒരു 20000 rs ആയിരുന്നു. എനിക്ക് amazonil നിന്ന് 20500 കിട്ടി.ഇതു കിട്ടാവുന്നതിൽ ഏറ്റവും basic മോഡൽ ആണ്.

    • @dilshadambhad
      @dilshadambhad 4 роки тому +1

      @@swaramkwt3654 ഹി ഹി.. എന്തിനോ വേണ്ടി തളകുന്ന സാമ്പാർ എന്നൊക്കെ കേട്ടില്ലേ?? 😁

    • @vishnupriya7930
      @vishnupriya7930 4 роки тому +1

      @@dilshadambhad ha ☺️

  • @raghavan695
    @raghavan695 4 роки тому +7

    താങ്കൾ അവസാനം പറഞ്ഞത് 100 % ശരിയാണ്. മൊബൈലാണ് ഇതിലും ഭേദം എന്ന് തോന്നിയിട്ടുണ്ട്. വിലപ്പെട്ട നല്ല ക്ലാസിന് നന്ദി.

  • @anandneeranjanam
    @anandneeranjanam 4 роки тому +8

    ആരും പറഞ്ഞു തരാത്ത പല കാര്യങ്ങളും ഈ വീഡിയോയിൽ ഉണ്ട്. തുടക്കക്കാർക്ക് ഒരുപാട് പ്രയോജനം ഉണ്ടാവുന്ന ഇത്തരം basics പറഞ്ഞു തരാൻ നിങ്ങൾ കാണിക്കുന്ന മനസിന്‌ ഒരുപാട് നന്ദി ഉണ്ട് സാർ. . .

  • @Orchid_Vision_Media
    @Orchid_Vision_Media 4 роки тому

    ഇത് പൊളിച്ചു !!! ഒരു രക്ഷയും ഇല്ല സൂപ്പർ !!! Sir..., നിങ്ങൾ ഒരു സംഭവം ആണ് ട്ടോ , മറ്റൊരാളും പറയാത്ത , മറ്റൊരിടത്തും കാണാൻ കഴിയാത്ത വിവരങ്ങൾ ആണ് നിങ്ങൾ പറഞ്ഞു തരുന്നത് ,അതും ഒരു അയൽ വീട്ടിലെ സുഹ്ർത്തു പറഞ്ഞു തരുന്ന പോലെ ലളിതമായി, നന്ദി സാർ ...വളരെ നന്ദി .
    Canon 90d ആണ് എന്റെ ക്യാമറ , ക്യാമറ വളരെ മികച്ചതാണ് പക്ഷേ അതിൽ എന്റെ അറിവ് ആണ് മോശം ,പഠിച്ചു വരുന്നതേയുള്ളു , കേരള ഗവണ്മെന്റ് അഡ്മിനിസ്ട്രേഷനിൽ ആണ് ജോലി , കൂടാതെ ഫോട്ടോഗ്രഫി , body building , മോഡലിംഗ് തുടങ്ങിയവ ജീവനാണ് , അങ്ങനെയാണ് ക്യാമറ വാങ്ങിയത് , അത് പഠിക്കാൻ ഒരു ഗുരുവിനെ തേടി ഓൺലൈൻ ലുടെ ലോകം മുഴുവൻ തിരഞ്ഞു നടന്നു ,ആരിലും സംതൃപ്‌തനായില്ല , നിരാശനായി ഇരിക്കുമ്പോഴാണ് സാറിനെ ദൈവം കാണിച്ചു തന്നത് , ആദ്യ വീഡിയോ കണ്ടപ്പോൾ തന്നെ ഞെട്ടിച്ചു കളഞ്ഞു , പിന്നെ ആലോചിച്ചില്ല , ഇപ്പോൾ സാറിന്റെ ശിഷ്യൻ ആയി ജൈത്ര യാത്ര തുടരുന്നു ......, സാറിന്റെ ഓരോ വിഡിയോയും എന്നെ സംബന്ധിച്ചിടത്തോളം പടക്കളത്തിൽ ഒരു യോദ്ധാവിനു ലഭിക്കുന്ന ആയുധം പോലെ ഉപകാരപ്രദമാണ് ....,

  • @deepukollam9465
    @deepukollam9465 4 роки тому +4

    ലോക്ക് ഡൗൺ കഴിഞ്ഞാലുടൻ തന്നെ ഒരു നല്ല ട്രൈപോഡ് വാങ്ങാൻ തീരുമാനിച്ചിട്ടുണ്ട്..👍

  • @Moitu123Kgd
    @Moitu123Kgd 2 місяці тому +1

    അത് വളരെ ശരിയാണ് ഒരു പാർട്ടി ഫോട്ടോഗ്രാഫിയിൽ താൽപര്യമുള്ളത് കൊണ്ട് ദുബൈയിൽ നിന്ന് നാട്ടിൽ വരുമ്പോൾ ഒരു ക്യാമറ വാങ്ങി കനോൺ 70D വീട്ടിലെത്തി അയാൾ കുറേ ചിത്രങ്ങളെടുത്തു നോക്കി. ഒന്നും ശരിയായില്ല സെറ്റിങ്ങൊന്നും ഒരു പുല്ലുമതിയില്ല പാർട്ടിക്ക് ഇതിലും നല്ല ചിത്രം ഫോണിലെടുക്കാം എന്നും എനിക്കിത് വേണ്ട എന്നും പറഞ്ഞ്. എനിക്ക് വിറ്റു അതും ചീപ്പ് റൈറ്റിൽ എനിക്ക് കിട്ടി ഞാൻ അതിൽ കിടിലൻ പിച്ചർ എടുക്കുന്നുണ്ട്. ചിത്രങ്ങൾ അവരെ ഞാൻ കാണിക്കാറില്ല അയാളെ ഭോതം പോവണ്ട എന്ന് കരുതിയാ ഇങ്ങിനെയും ഉണ്ട് ചിലർ

  • @bibeeshpk3231
    @bibeeshpk3231 4 роки тому +3

    നിങ്ങൾ പറഞ്ഞകാര്യങ്ങൾ എല്ലാം പകലുപോലെ നിറം ഉള്ളതാണ് അനുഭവങ്ങൾ ഉണ്ട്. ഫോട്ടോ എടുക്കാൻ ക്യാമറ സഞ്ചിയിൽ ഇട്ടു പോയിട്ടുണ്ട്. ഫ്ലാഷ് ഇല്ലാത്തതുകൊണ്ട് ഞാൻ ആഗ്രഹിച്ചതുപോലെ ചിത്രം പകർത്താൻ കഴിയാതെ പോയിട്ടുണ്ട്.

    • @goureeshankarasharma5064
      @goureeshankarasharma5064 4 роки тому

      സത്യം,താങ്കളുടെ വീഡിയോ നന്നാണ്,ഫ്ലാഷൊന്നും ഇല്ലാതിരുന്ന സന്ദർഭത്തിൽ ഒരുപാട് ക്ലിക്കുകൾ അപൂർവ്വ നിമിഷങ്ങൾ പാഴായി പോയി🙈🙈😭😭🤔ഫ്ലാഷ് ബീച്ചിലെ പോർട്രയിറ്റിന് അത്യാവശ്യമാണ്😀🌹🌹🌹🌹സൂപ്പർ വീഡിയോ🌹🌹🌹
      ഒരു പ്രീമിയർ പ്രോ ക്ലാസ് പ്രതീക്ഷിക്കുന്നു😀🙏👍

  • @rejimonvarghese6058
    @rejimonvarghese6058 4 роки тому +5

    Yes ,I also felt that my iphone cam works better than my DSLR 5300.After I watched your videos,my photography improved and I have decided to buy a tripod and 50 mm lens after the lock down.I appreciate your efforts.Thanks a lot.

  • @k.ktrollworld9283
    @k.ktrollworld9283 4 роки тому +3

    വളരെ നല്ല ഒരു വീഡിയോ ആയിരുന്നു..
    🥰📸
    എന്റെ nikon d5600 ആണ്
    70-300mm1:4.5-6.3G ED ആണ് ഉള്ളത്
    എനിക്ക് നിങ്ങൾ പറഞ്ഞ 50mm prime lens എടുക്കണം എന്ന് ഇണ്ടായിരുന്നു ഇപ്പൊ. അത് എടുക്കാൻ ഒരു ഉറപ്പ് വന്നു..
    നിങ്ങളുടെ ഇങ്ങനെ ഉള്ള വീഡിയോസ് വളരെ ഉപകാര പെടുന്നുണ്ട് 🙏🥰📸

    • @varun_ravi_rj9018
      @varun_ravi_rj9018 4 роки тому

      Brother enikku Nikon d5600 camera edukkanam ennund.... engana kollamo?... online edukkune aano? Atho allathe edukkune aano nallathu?

  • @VijayaKumar-jr4hs
    @VijayaKumar-jr4hs 4 роки тому

    നിങ്ങൾ നല്ലൊരു അദ്ധ്യാപകനാണ് ലളിതമായി ഒരു പാട് മനസ്സിലാക്കാൻ സാധിച്ചു

  • @KochuKochuValyakaryangal
    @KochuKochuValyakaryangal 4 роки тому

    നല്ല അവതരണം.. നല്ല ശബ്ദം..

  • @jrjr1890
    @jrjr1890 4 роки тому

    ഞാൻ Redmi 4 ൽ വെറുതെ ഫോട്ടോ എടുത്ത് തുടങ്ങിയതാണ്..അങ്ങനെ എടുത്ത് എടുത്ത് DSLR വാങ്ങിയാൽ എനിക്ക് ഇതിലും സംഭവം ആക്കി എടുക്കാൻ പറ്റുമായിരിക്കും എന്നൊരു ദാരണേൽ ,എനിക്ക് പരിചയം ഉള്ള ഒരു EX ഫോട്ടോഗ്രാഫർ ചേട്ടന്റെ ഉപദേശം സ്വീകരിച്ചു CANNON 70D അന്വേഷിച്ചു കടയിൽ ചെന്നപ്പോ ഇപ്പോ 70 ഡി ഒന്നും ഇല്ല 90D യെ ഒള്ളു എന്ന് അങ്ങനെ 90 d യും ഒപ്പം കിട്ടിയ 18 ..55 ലെൻസും മേടിച്ചു..പക്ഷെ use ചെയ്തു നോക്കിപ്പോ ഫുൾ നിരാശ ആയിരുന്നു ചേട്ടൻ പറഞ്ഞ പോലെ, ആകെ എടുത്തിട്ട് ശരി ആകുന്നത് വളരെ അടുത്ത് ഉള്ള സാധനങ്ങൾ മാത്രം...അങ്ങനെ യൂട്യൂബിൽ സായിപ്പു മാരെടെ ട്യൂട്ടോറിയൽ ഒക്കെ കണ്ടു നോക്കി പ്രത്യേകിച്ച് ഒന്നും മനസിലാകാതെ ആണ് മലയാളം ട്യൂട്ടോറിയൽ തപ്പി നോക്കിത്, അങ്ങനെ നോക്കി നോക്കി ഇപ്പോ ചേട്ടൻ ഇട്ടേക്കുന്ന കുറെ വീഡിയോ കണ്ടു കഴിഞ്ഞു....എല്ലാ വീഡിയോയും എനിക്ക് ഉപകാരപ്പെടുന്നുണ്ട് ...thank you...👍എനിക്ക് സ്വന്തം പഠിക്കാൻ വളരെ ബുദ്ധിമുട്ട് ആയി ഉള്ളത് ഷട്ടർ സ്പീഡ് സെറ്റ് ചെയ്യുന്നത് ആണ്..കുറെ ശ്രമം നടത്തിട്ടും എല്ലാം ഫ്ലോപ്പ് ആണ്..😢..

  • @irshadtm9670
    @irshadtm9670 4 роки тому

    തുടക്കം മുതൽ ബ്രോടെ videos കാണുന്ന ഒരാൾ ആണ് നല്ല അവതരണം തുടക്കകാർക് പല videos tutorial class ആയിട്ട് തന്നെ കാണാൻ സാധിക്കുന്നുണ്ട് thanks

  • @vipinv5631
    @vipinv5631 4 роки тому

    Hi deepu chetta.... ആദ്യം name എഴുതികാണിക്കുന്ന പരിപാടി കൊള്ളാം ഇഷ്ടപ്പെട്ടു .....
    Canon 700d ആണ് use ചെയ്യുന്നത് . ട്രൈപോഡ് ഞാൻ വാങ്ങിയിട്ടുണ്ട്. 1000 രൂപ. ഈ ഫ്ലാഷ് ഇല്ലാത്തതിന്റെ കുറവ് പലപ്പോഴും തോന്നിയിട്ടുണ്ട്.... ക്യാമറയെ കാളും മൊബൈൽ പടം നന്നായിരിക്കുന്നു എന്ന് തോന്നും എന്ന് പറഞ്ഞത് സത്യം തോന്നിയിട്ടുണ്ട്....
    ഇൻഫർമേഷൻ ഉപയോഗമുള്ളതാണ്.. ഇനി മറ്റു gadgets വാങ്ങണം... താങ്ക്സ് ചേട്ടാ...

  • @tech___ask___tips85
    @tech___ask___tips85 4 роки тому

    Bro പറഞ്ഞത് ശരിയാ.
    Njn canon 200d yil എടുക്കുന്ന photo യെക്കാൾ mobile yil എടുക്കുന്ന photo കൊള്ളാം..........

  • @appuafsal324
    @appuafsal324 4 роки тому +1

    ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഒരുകാര്യം മനസ്സിലായി നിങ്ങളുടെ ഈ ട്യൂട്ടോറിയലിൽ ഞാന് നിങ്ങളുടെ കൂടെത്തന്നെ ഉണ്ട്.

  • @shafeekka9433
    @shafeekka9433 4 роки тому

    Cam eduthittu 6 months aayi, Lockdown timila manual mode try cheyyan thudangiyathu. Chettante episode 25 aayi, ippo oru confidence undu. Thanks.

  • @suniljohn4393
    @suniljohn4393 4 роки тому +2

    തുടക്കക്കാർക്ക് ഉപകാരപ്പെട്ടുന്ന വീഡിയോ .....

  • @deepumon.d3148
    @deepumon.d3148 4 роки тому +1

    ദീപു ചേട്ടാ .. ലെൻസും അതിന്റെ റിസൾട്സ് നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @prabhakarant.k5835
    @prabhakarant.k5835 4 роки тому

    നല്ല ക്ലാസ്സ് ആണ് ദീപു...

  • @anandneeranjanam
    @anandneeranjanam 4 роки тому +1

    ഒരു 1300d എടുത്തിട്ട് 1 വർഷം ആയി... വെളിയിൽ നല്ല വെളിച്ചത്തിൽ എടുക്കുമ്പോൾ മാത്രം ഒരു മാജിക് കണ്ടിട്ടുണ്ട്.. അല്ലാത്തപ്പോൾ എല്ലാം മൊബൈൽ തന്നെ ഭേദം എന്ന് കരുതി നിരാശ ആയിരുന്നു... അതിന്റെ കാരണം ഇപ്പോൾ പിടികിട്ടി

    • @shirajsiva574
      @shirajsiva574 4 роки тому

      Bro endhanu problem
      Njn oru dslr vangn pokuva
      Onnu parayamo

  • @techytalk_
    @techytalk_ 4 роки тому +4

    Do a studio tour and introduce your tools ( camera & accessories)

    • @techytalk_
      @techytalk_ 4 роки тому

      Deepu B Pillai നിർബന്ധമായും

  • @mr..bond007
    @mr..bond007 4 роки тому

    എന്നോട് ഒരുപാട് പേർ ചോദിച്ചു കുറഞ്ഞ റേറ്റിൽ ഏതു ക്യാമറ കൊള്ളാം എന്നു ഞാൻ പറഞ്ഞു മൊബൈൽ ആണ് ബെറ്റർ എന്നാൽ ചേട്ടൻ പറഞ്ഞത് എല്ലാം വാങ്ങുവാണേൽ കുറഞ്ഞ ക്യാമറ ബെസ്റ്റ് ആണു

  • @anwarsadique7074
    @anwarsadique7074 4 роки тому +5

    വില കുറഞ്ഞ നല്ല സ്പീഡ്ഫ്ലാഷ് ഏതാ ഒന്നുപറഞ്ഞു തരാമോ...??അതിനുള്ള ട്രിഗറും??

  • @deepumon.d3148
    @deepumon.d3148 4 роки тому

    ചേട്ടൻ പറഞ്ഞത് കറക്റ്റ് ആണ്. പലപ്പോഴും ഞാൻ തന്നെ ചോദിച്ചിട് ഉണ്ട് . ഇതിലും ബെറ്റർ ആയി മൊബൈലിൽ എടുക്കാം അല്ലോ എന്ന്. ലൈറ്റും നല്ല ലെൻസ് ഉപയോഗിച്ചാൽ ശെരി ആകും അല്ലെ'

  • @AnnaJosephc
    @AnnaJosephc 3 роки тому

    But for pic that blur effect and sharp edges we require a dslr planning to buy canon 200 d from Thrissur

  • @abhijithphotography7525
    @abhijithphotography7525 4 роки тому

    Deepu cheta niglude presentation valare mikachathanu.....vere ath ketond erikn thane nala rasamanu

  • @jomieesvlogzzz9819
    @jomieesvlogzzz9819 4 роки тому +4

    photography Ishtamanu but camera Illa mobile photography vachu adjust cheyyunnu

  • @Magiclabphotohub
    @Magiclabphotohub 4 роки тому +1

    Types of Lens നെ പറ്റി ഒരു വീഡിയോ ചെയ്യാമോ ??? With Full Details 🥰🥰

  • @sreenathn6426
    @sreenathn6426 4 роки тому

    Thank you Deepu cheta,seriyanu camara vangiya samayathu njanum mobile ayi compare cheithirunnu... Ithil paranja palathum ende swapnagal aanu...Ellam njan vangikkumm....

  • @ashiqrahman555
    @ashiqrahman555 4 роки тому

    Camera edukkan cash orumichu kootti ippo 10000 aayi... Ithinu munb 20000 aayirunnu ... But some hospital emergency karanam 10000 edukkendi vannu... But I won't give up... I will make it... Around 1 year aakarayi

  • @abhiramv342
    @abhiramv342 4 роки тому

    Thank you Brother.... Nikon camarayude koodi ulpeduthiyal valare upakaram ayirikkum... പ്രേത്യേകിച്ചും ട്യൂട്ടോറിയൽസ്

    • @abhiramv342
      @abhiramv342 4 роки тому

      @@malayalamphotography Ente kayyil athanu ... canon is some time different 😁

  • @alinow.
    @alinow. 4 роки тому

    Njan oru school vidyarthiyanu
    Enikku oru DSLR camera edukkan agrahamundu.edukkunnathinu mumbu Ellam kandu manassilak Vendi Deepu chettan video upakarappefunnu👍👍👍👍👍

  • @girishkv5461
    @girishkv5461 4 роки тому

    Please post a video on Flash photography. It will be beneficial for many

  • @aravindullas7953
    @aravindullas7953 4 роки тому +2

    Deepu chetta canon 1500D edukkatte
    Entha opinion

  • @sambhukl9803
    @sambhukl9803 4 роки тому

    Kazhinja leavinu naattil poyappo oru camera vanganam ennu vicharichatha nadannilla. Adutha thavana pokumbo enthayalum vangichirikkum ennu manasil urappichatha,, korona kaaranam ippo naattile pokaan pattiyilla,, enthayalum ippo jeevanode undu.appo pinne adutha leavinu nokkaam ennu vicharichu,, ithanu ente avastha,,,ishttam canon camerayodu.

  • @udaykollam
    @udaykollam 4 роки тому

    yes nalla vivaranam

  • @santoshkumar-fh4nm
    @santoshkumar-fh4nm 4 роки тому

    ഞാൻ വളരെ ആശിച്ചു കൊതിച്ചു ഒരു ക്യാമറ ഓണത്തിന് വാങ്ങി. canon 200D markii.താങ്കൾ പറഞ്ഞത് പോലെ തന്നെ എനിക്കും തോന്നി. ക്യാമറയിൽ എടുക്കുന്ന ചിത്രത്തെക്കാൾ നല്ലത് മൊബൈലിൽ എടുക്കുന്ന ചിത്രങ്ങളാണെന്ന്‌. പിന്നീട് താങ്കളുടെ കുറേ വീഡിയോകൾ കണ്ടതിന്ശ്ശേഷമാണ് കുറച്ചൊക്കെ നല്ല ചിത്രങ്ങൾ കിട്ടിത്തുടങ്ങിയത്.
    ഇന്നത്ത വീഡിയോയിൽ പറഞ്ഞത് പോലെ ഞാൻ 50mm1.8 ലെൻസ്, ട്രൈപോഡ്,
    ക്‌ളീനിഗ് കിറ്റ് എന്നിവ വാങ്ങിട്ടുണ്ട്. ഇനി ഒരു ഫ്ലാഷ് കൂടി വാങ്ങിക്കേണമെന്നുണ്ട്.അതിനു Rs20000-വേണ്ടിവരുമെന്ന് കേട്ടതുകൊണ്ട് തൽക്കാലം ഉപേക്ഷിച്ചു. താങ്കൾക് ഒരു വീഡിയോ ചെയ്യാമോ?
    canon 200D markii-എങ്ങിനെ മൊബൈൽഫോണുമായി wifi-
    കണക്ട് ചെയ്യാമെന്ന്. ഞാൻ ഒരുപാട് ശ്രമിച്ചു, എന്നാൽ പലപ്പോഴും ശരിയാവാറില്ലാ.
    ഒന്ന് സഹായിക്കാമോ?

    • @afcreationsafcreations3478
      @afcreationsafcreations3478 4 роки тому +1

      bro njanum e same model annu use cheyunnathu mobile ayi connect cheyan veliya padu illa canon camera connect enna oru app download cheyannam play storil ninnu ithinne kurichu clear ayi malayalathl ebadu rahman tech enna channelil video cheythittu undu njan athu kandannu padichathu

    • @santoshkumar-fh4nm
      @santoshkumar-fh4nm 4 роки тому

      Thank u

  • @sabirsulaiman92
    @sabirsulaiman92 4 роки тому

    പിള്ളേച്ചോ...
    ഫോക്കസിങ്ങിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ?

  • @kannansatheesanplr149
    @kannansatheesanplr149 4 роки тому

    Deepu chetta photo editing basic tutorial oru video cheyyana

  • @AnnaJosephc
    @AnnaJosephc 3 роки тому

    You are true iPhones are far better than dslr
    Even I am shooting my full cooking channel with that

  • @shanmughadasKC
    @shanmughadasKC 4 роки тому

    ഞാൻ ക്യാമറ വാങ്ങിയിട്ട് ഒരു വർഷമായി 18-55mm, 55 - 255mm മുതലായ ലെൻസുകൾ ഉണ്ട് കൂടാതെ, external mic, external ഹാർഡ് ഡിസ്ക്, മെമ്മറി കാർഡുകൾ മുതലായവയും ഉണ്ട്. ഒരു Light വാങ്ങാൻ ഉദ്ദേശിക്കുന്നു കൂടുതലും വീഡിയോ എടുക്കുന്നതാണ് എനിക്ക് ഇഷ്ടം. ചെറിയ ബജറ്റിൽ ഒരു continues Light പറഞ്ഞുതരമോ

  • @swaramkwt3654
    @swaramkwt3654 4 роки тому

    deepu bai..super class..

  • @sreenathn6426
    @sreenathn6426 4 роки тому +1

    Challenge evide cheta....katta waiting

  • @renjinpoulose305
    @renjinpoulose305 4 роки тому

    Canon 80D ഞാൻ അറിഞ്ഞിടത്തോളം വീഡിയോയ്ക്ക് ബജറ്റ് ലെവലിൽ ഇത് നല്ലൊരു ക്യാമറ ആണെന്നാണ് അറിയാൻ കഴിഞ്ഞത്.. ഇതിനെക്കുറിച്ച്.. ഒരു വീഡിയോ ചെയ്യാമോ..

  • @sukeshpinto3691
    @sukeshpinto3691 4 роки тому

    Intro super....👌👌👌

  • @noufalkaithodu556
    @noufalkaithodu556 4 роки тому

    ദീപു ചേട്ടൻ പറഞ്ഞത് കറക്റ്റ് ആണ്. Dslr വാങ്ങിയിട്ട് ഫോണിൽ എടുക്കുന്ന ഫിലേ ഉളളൂ.. ഒരു സംതൃപ്തി വന്നില്ല. പിന്നെ കുറച്ച് നാൾ മുൻപ് ഒരു പരിപാടിയിൽ പങ്കെടുത്തപ്പോൾ ഫ്ലാഷ് ഉപയോഗിച്ച് ഫോട്ടോ എടുക്കാൻ പറ്റി. അപ്പോൾ അതിന് നല്ല ക്വാളിറ്റി തോന്നി. കൊറോണ കഴിഞ്ഞിട്ട് prime ലെൻസും ട്രൈപോഡും വാങ്ങാൻ തീരുമാനിച്ചിട്ടുണ്ട്..
    നമ്മളെ പോലുള്ള തുടക്കക്കാരെ പരിഗണിക്കുന്ന ദീപു ചേട്ടന് എല്ലാ വിധ ഭാവുകങ്ങളും.. ഇനിയും ഇതുപോലുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു...
    എന്ന് ഒരു കടുത്ത ആരാധകൻ
    ഒപ്പ്.. 😍😍😍

  • @dtmcreativemoments1395
    @dtmcreativemoments1395 4 роки тому

    Photo editing laptop onnu suggestion chayamooo... windows laptop

  • @mohammedfaris5326
    @mohammedfaris5326 4 роки тому +1

    ഹലോ സർ, എനിക്ക് സ്റ്റുഡിയോ ഇടാതെ wedding ഫോട്ടോഗ്രാഫർ അയാൾ കൊള്ളാം എന്നുണ്ട്. അതിന് എന്തൊക്കെയാണ് ആവിശ്യം. Njn പരാജവരുന്നത് license പോലുള്ള കാരിയങ്ങള്

  • @gintuabraham6291
    @gintuabraham6291 4 роки тому +1

    കാനോൻ 80d പറ്റിയ ഒരു 10000 രൂപ ഫ്ലാഷ് ഏതാണ്..?
    ട്രിഗർ ഉള്ള മോഡൽ, ബാറ്ററി ചാർജ് ചെയ്യാൻ പറ്റുന്നത്

  • @Subairkalliathodi
    @Subairkalliathodi 4 роки тому +4

    Canon 200 d ക്ക്‌ പറ്റിയ external ഫ്ലാഷ് പറയാമോ

  • @akhilsoman9804
    @akhilsoman9804 4 роки тому

    Deepuchetta Metering modeum Metering timerum onnu explain cheythu tharamo, English ilum Malayalathilum kure video kandu pakshe onnun angu clear aakunilla. Detail aayittu paranju kondu oru episode please, request aanu upeksha vicarikkaruthu..

  • @Sriyansreejith
    @Sriyansreejith 4 роки тому +1

    Hai deepu chetta...

  • @sandramovies
    @sandramovies 4 роки тому +1

    good video.....sony a6600 യെ പ്പറ്റി എന്താണഭിപ്രായം വെഡിങ് വീഡിയോ ചെയ്യാൻ നല്ലതാണോ ..എന്റെ കാമറ സോണി rx10 m3 ആണ് .ലെൻസ് 24-600 ആണ്. ronin sc ആണ് gimbal.ഇതിൽ ഫോക്കസ് പുള്ളർ വെക്കാതെ സൂം വർക്ക് ചെയ്യാം 50ക്കു മുകളിൽ സൂം ചെയ്യുമ്പോൾ മോട്ടോർ ഹീറ്റാകുന്നുണ്ട് അതുകൊണ്ടു കാമറ മാറണമെന്ന് കരുതുന്നു . എന്റെ പരിചയത്തിലുള്ള ആരും സോണി 6600 എടുത്തിട്ടില്ല .അതുകൊണ്ട് വ്യക്തമായ ഒരു അഭിപ്രായം അറിയാൻ കഴിയുന്നില്ല .

  • @unnigurukripa
    @unnigurukripa 4 роки тому

    Hai Chetta Dubai thanne alle sughamayi irikkunno videos ellam nannavunnudu

  • @trip_shorts96
    @trip_shorts96 4 роки тому

    Battery grip onnu athine Patti onnu cheiyuvo mark 4

  • @shamil7890
    @shamil7890 4 роки тому

    Hi Deepu Sir.. Good Day...
    താങ്കളുടെ ട്യൂട്ടോറിയൽസ് സ്ഥിരമായി കാണാറുണ്ട്. ഒരുപാടു കാര്യങ്ങൾ പഠിക്കാൻ സാധിച്ചു. ഞാൻ ഉപയോഗിക്കുന്നത് canon 750D ആണ്. അതിനു യോചിച്ച ഫ്ലാഷ് ലൈറ്റ് ഒന്ന് പറഞ്ഞു തരാമോ.. കൂടാതെ mid range -ൽ ഉള്ള ഒരു tripod with monopod (benro) വാങ്ങാൻ ആഗ്രഹിക്കുന്നു. ഞാനിപ്പോൾ ദുബൈയിൽ ആണുള്ളത്. Lockdown കാരണം മാർക്കറ്റിൽ പോകാൻ സാധിക്കില്ല. ഓൺലൈനിൽ വാങ്ങാനാണ് ഉദ്ദേശിക്കുന്നത്.

  • @mannersofrelax8641
    @mannersofrelax8641 4 роки тому

    ദീപു ഭായ് നിങ്ങളുടെ വീഡിയോ കണ്ടു തുടങ്ങിയതിനുശേഷം ഞാൻ ഒരു ക്യാമറ വാങ്ങി canon 550D

    • @mannersofrelax8641
      @mannersofrelax8641 4 роки тому

      Dubizzle ഇൽ നിന്നും സെക്കൻഡ് വാങ്ങിയതാണ് 550D AED 800 +50 - 250 lens AED 300

  • @shahinsha9037
    @shahinsha9037 4 роки тому

    Flash mathram use cheyth nnalla photo kittunillaa softboxo etc video cheyamo

  • @vishnugangadhar
    @vishnugangadhar Рік тому

    എന്റെ camera EOS D1200 ആണ്.എനിക്ക് അപ്ഗ്രേഡ് ചെയ്യണം oru full frame ആണ് ഉദ്ദേശിക്കുന്നത്.പിന്നെ ഒരു ഫ്ലാഷ്
    മോഡൽ ഒന്ന് recommend ചെയ്യാമോ

  • @rkmedia2.023
    @rkmedia2.023 4 роки тому

    Hi sir , enta peru rajkumar, njan use cheyane canon 1500d anu @ beginner, orupadi useful ayit olla vidos anu sir cheyane , enike better photography cheyyanam , cam use cheyan onnum ariyilla, but vidos kandu kore okke better akki , thanks for uuuuu sir

  • @rishirck3100
    @rishirck3100 4 роки тому

    Hi chetaa...
    canon 1500d (new model)ണ് പറ്റിയ ഫ്ലാഷ് ഏതാണ് എന്ന് പറയാമോ

  • @suneeshc655
    @suneeshc655 3 роки тому

    നമസ്കാരം കുട്ടൂകാരെ' എന്നു തുടക്കത്തിൽ പറയുന്നത് വല്ലാത്ത ഇഷ്ടം തോന്നി'
    കണ്ണിൻ്റെയും തൊലിയുടെയും വളരെ നേർത്ത ദാഗം കാണുന്നതിന് ഏത് ക്യാമറ വാങ്ങിക്കണം, ലെൻസ് ഏത് ഉപയോഗിക്കണം
    ഒരു ലക്ഷത്തിന് മുകളിൽ ഏറ്റവും നല്ല ക്യാമറ ഏതെന്നു പറയാമോ ദീപുവേട്ടാ ?

  • @akhilabhayan6353
    @akhilabhayan6353 4 роки тому

    Brother നിങ്ങൾ ഉപയോഗിക്കുന്ന PC കുറിച്ച് ഒരു വീഡിയോ pls

  • @mr.tijojoseph8778
    @mr.tijojoseph8778 4 роки тому

    Hi ദീപുചേട്ടാ, videos കാണാറുണ്ട് it's very helpful. dslril Videos ചെയുന്ന episode ചെയ്യാവോ?

    • @mr.tijojoseph8778
      @mr.tijojoseph8778 4 роки тому

      @@malayalamphotography yes, I watched that it's very good... please do more.
      God bless you and your family. Thank you.

  • @shihabvaliyakath2719
    @shihabvaliyakath2719 4 роки тому

    ഞാൻ ഇപ്പൊ ഉപയോഗിക്കുന്നത് canon EOS 1300d ആണ് എനിക്ക് ഇതിൽ നിന്ന് അപ്ഗ്രേഡ് ചെയ്യണം എന്നുണ്ട് അപ്ഗ്രേഡ് ചെയ്യുമ്പോൾ ഏറ്റവും നല്ല ക്യാമറ ഏതാണ്

  • @sharfudheensainudheen1292
    @sharfudheensainudheen1292 3 роки тому

    ഞാൻ ഒരു bigner ആണ്... Sony a7ii ആണ് ഉപയോഗിക്കുന്നത് 50mm ലെൻസ്‌ കയ്യിലുണ്ട്.. ഒരു wide lense വേണം എന്നുണ്ട്..12 mm lense 1000 aed യിൽ താഴെ കിട്ടുമോ??

  • @arunrk1151
    @arunrk1151 4 роки тому

    Canon Eos 90d review onnu parayamo?? Amature photographykku ethu better option ano??

  • @muhammednissam7864
    @muhammednissam7864 4 роки тому

    Oru vdo athyavishyam lense ineaa kurich cheyyavooo?? Ef and efs

  • @tech___ask___tips85
    @tech___ask___tips85 4 роки тому

    Bro,
    Canon 200d mark 2 വിന് പറ്റിയ flash parayamo????
    Low prices njn oru beginner ആണ് low പ്രൈസ് പറയാമോ?????

  • @ashishsm8829
    @ashishsm8829 4 роки тому

    Chetta camera off cheyth vaykkumol battery remove cheyyyanno

  • @shebinbiju7238
    @shebinbiju7238 4 роки тому +14

    താഴെ കമന്റിൽ എല്ലാരും അവരവരുടെ ക്യാമറ യെ പറ്റി പറയുമ്പോ സ്വന്തമായി 13എംപി mobile cam അല്ലാതെ വേറെ ഒന്നുമില്ല.

    • @jomieesvlogzzz9819
      @jomieesvlogzzz9819 4 роки тому

      Njaanum

    • @shebinbiju7238
      @shebinbiju7238 4 роки тому +1

      @@malayalamphotography njn vangikum. Sonthamayitt oru job vangichitt

    • @afcreationsafcreations3478
      @afcreationsafcreations3478 4 роки тому +2

      bro ellathinnum oru samayam varrum njan thanne 6 years agrahichittu annu oru cam swantham akkunnathu

    • @damn4721
      @damn4721 4 роки тому +1

      Bro.... it's not upon the camera it's upon the person behind the camera 🤘 ഞാൻ 3 years ആയ 8mp Nokia 3 ഫോൺ ക്യാമറ വച്ചാണ് ഫോട്ടോ എടുക്കുന്നത് പക്ഷേ അതിൻറെ കുറവ് വല്ലതുമുണ്ടോ എന്ന് Instagramil @___hawks.eye___ visit ചെയ്തു നോക്കൂ....!! ഞാൻ വളരെ വലിയ ഫോട്ടോഗ്രാഫർ എന്നൊന്നുമല്ല ഞാൻ പറയുന്നത് പക്ഷേ കുറവുകളിൽ തളരാതെ പിടിച്ചു നിൽക്കുന്നവരാണ് യഥാർത്ഥ പോരാളി . BE CONFIDENT AND HOPE FOR THE BEST 🤘👍

    • @arcapture7462
      @arcapture7462 4 роки тому

      Me

  • @binukumartv
    @binukumartv 3 роки тому

    Sathiyam ,മൊബൈൽ മതിന്ന് തോന്നി,,one week ayi nikon 3500D vangittuu,,,എങ്ങനുണ്ട് ചേട്ടാ nikon 3500D,,,

  • @rajkumarsubramanyam287
    @rajkumarsubramanyam287 4 роки тому

    Hi Can you suggest a low cost Automatic slider for android smart phones for shooting....

  • @sachudreamworld7462
    @sachudreamworld7462 4 роки тому

    ഫ്ലാഷ് ലൈറ്റ് middle റേഞ്ച് ഏതാണ് നല്ലത്.

  • @sivanandangopalan838
    @sivanandangopalan838 4 роки тому

    ഹാപ്പി സൺ‌ഡേ ഗുഡ് ഈവെനിംഗ്

  • @mantra4698
    @mantra4698 4 роки тому

    Eanikk thonniyittund last paranjath. Ntel canon cam and kit lens mathree ulluu. Ippo eranghuna mobile ethil eadukkunna photoye kaa napla photo eadukkann thonnind.
    Nte kayyil ullath canon 3000d aan ethilekk pattiya oru photo graphykk pattiya lenses prefer cheyyan patumoo??.

  • @voldemortpubg7137
    @voldemortpubg7137 4 роки тому

    Camera and video sink Cheyenne oru video cheyamo

  • @digitalsattech
    @digitalsattech 4 роки тому

    ഹായ്. എന്റെ പേര് സതീഷ് ഞാൻ ദുബായിൽ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലിചെയ്യുന്നു. ഫോട്ടോഗ്രാഫർ അല്ല. പക്ഷെ ഫോട്ടോഗ്രഫി ഒരുപാട് ഇഷ്ട്ടം ആണ് പഠിച്ചുകൊണ്ട് ഇരിക്കുന്നു. സൗണ്ട് എങ്ങനെ സിങ്ക് ചെയാം എന്ന് ഒരു വീഡിയോ ചെയ്യുമോ? നേരത്തെ വീഡിയോ ചെയ്‌തിട്ടുണ്ടോ ഉണ്ടെങ്കിൽ വീഡിയോ ലിങ്ക് അയച്ചുതരുമോ.

  • @amarvlogsamarnath2849
    @amarvlogsamarnath2849 4 роки тому

    Hi Chetta I have one doubt. I tried to set cinestyle as picture style in canon ( M50). The picture style details showing in camera while transfering via utility feature. But I couldn't save it. 😞

  • @devathejb9236
    @devathejb9236 4 роки тому

    Sir Nikon d5300 nallathano atho ee rattil vere nalla camera undo

  • @nasariyathpk1297
    @nasariyathpk1297 4 роки тому

    Photography lek vannal enthekilum mecham indako familyk doubt future indako allenkil pakuthik ninnpoko
    (Sonynte 6400 photographyk nalle alle)

  • @prasoonprakash7185
    @prasoonprakash7185 4 роки тому +1

    തുടക്കക്കാർക്ക് പറ്റിയ നല്ല ഫ്ലാഷ് ഏതാണെന്നു പറയാമോ

  • @shirazshiru9679
    @shirazshiru9679 4 роки тому

    Poli❣️

  • @citadeljafar6768
    @citadeljafar6768 4 роки тому

    Hi deepu chetta...... adipoli....
    ഞാൻ താങ്കളുടെ മൈലേക് ഒരു msg അയച്ചിരുന്നു... താങ്കൾക്ക് അത് കിട്ടിയോ എന്നറിയില്ല. കിട്ടിയിട്ടുണ്ടെങ്കിൽ ഒരു റിപ്ലേ പ്രെദീക്ഷിക്കുന്ന്നു

  • @NITHIN7770
    @NITHIN7770 4 роки тому +1

    Oru flash recommend cheyuoo
    Oru 7000 ullill good one
    High speed sync oke oke ullathh

  • @kalaripayattufitnessjemshy8562
    @kalaripayattufitnessjemshy8562 4 роки тому

    Good information thanks brother.

  • @sambhukl9803
    @sambhukl9803 4 роки тому

    Thanks bro

  • @sarathkumark4058
    @sarathkumark4058 4 роки тому

    ഫോട്ടോഷോപ്പിനെ പറ്റി ഒരു ട്യൂട്ടോറിയൽ ചെയ്യാമോ?

  • @rethish1984
    @rethish1984 4 роки тому

    Deepu chetta Nikon nte koodi parene

  • @sanoopvnair2055
    @sanoopvnair2055 3 роки тому

    which is the good tripod and flash , which are good brands?

  • @amithcs6208
    @amithcs6208 4 роки тому +1

    എന്താണ് എന്റെ ദീപു ചേട്ടായി. വൈറ്റ് ബാക്ക്ഗ്രൗണ്ട് വെച്ചിട്ട് മുഖത്തിന്റെ ഡീറ്റെയിൽസ് മിസ്സ്‌ ആയല്ലോ !

    • @amithcs6208
      @amithcs6208 4 роки тому

      ദീപു ചേട്ടാ, ചേട്ടന്റെ വലതു ഭാഗം നോക്കൂ, അവിടെ ബാഗ്രൗണ്ട് നിന്നുമുള്ള വൈറ്റ് ലൈറ്റ് കേറിയിട്ട് ഡീറ്റെയിൽസ് നഷ്ടപ്പെട്ടത് കാണുന്നില്ലേ?

    • @amithcs6208
      @amithcs6208 4 роки тому

      ഞാൻ ഉദ്ദേശിച്ചത് ബാഗ്രൗണ്ട് സബ്ജക്ട് തമ്മിലുള്ള വ്യത്യാസം എടുത്തു കാണുന്നില്ല അങ്ങനെ എടുത്ത് കാണുന്നതല്ലേ എപ്പോഴും നല്ലത്?

    • @WOWmaticFilms
      @WOWmaticFilms 4 роки тому

      Correct! Lights r comin from both sides..It should hv been better if shadows available at the other side..! That’s another subject for u..Cinematic lighting! 😀

  • @shihabmullasheri5526
    @shihabmullasheri5526 4 роки тому

    ചേട്ടാ മില്കിവേ ഫോട്ടോ എടുക്കാൻ ഏത് തരം കാമറ വേണം എന്ന് പറഞ്ഞു തരുമോ

  • @baboosbhoothamkarapillai8983
    @baboosbhoothamkarapillai8983 4 роки тому

    Uswfull video aane, Enike d5600 camera vanghete one year aayi eppol viewfinder el koode nokumpol dust kanunna mathiri but photo desktop el clear aane. funges aano anenkil ethanghe clean cheyanam please reply I am in ksa please

  • @shantokenz2379
    @shantokenz2379 4 роки тому

    നല്ല ഇൻഫർമേഷൻ... മൈക്കിന്റെ വിലയും മോടലും പറഞ്ഞാൽ നനായിരുന്നൂ..600 D വച്ച്‌ യൂറ്റുബ് ചാനലിന് വേണ്ടി വീഡിയോ ചെയ്യാൻ പറ്റുമോ?

  • @ameenkasim9911
    @ameenkasim9911 4 роки тому

    Chetta 1300D video kk recommend cheyyalum

  • @surendrannair9612
    @surendrannair9612 4 роки тому

    എന്റെ ക്യാമറ 200d mk2 ആണ്. അതിന്റെ ഫ്ലാഷ് hotshoe വിൽ യൂണിവേഴ്സൽ pin ഇല്ല. Canon ന്റെ ഫ്ലാഷ് നു ഏകദേശം ക്യാമറയുടെ വില വരും. Match ആകുന്ന 3rd party ഫ്ലാഷ് ഉണ്ടോ. Godox ന്റെ TT685C ഈ ക്യാമറക്കു മാച്ച് ആകും എന്ന് അറിഞ്ഞു. താങ്കൾ പറഞ്ഞാൽ വാങ്ങണം എന്നുണ്ട്. സഹായിക്കുമോ.

  • @mookkashatilkrishnanunni9837
    @mookkashatilkrishnanunni9837 4 роки тому

    ഒരു സംശയം ചോദിക്കാനാണ്. എൻറെ കയ്യിൽ കാനോൺ ESO4000D ക്യാമറ ഉണ്ട്. എനിക്ക് അറിയേണ്ടത് താഴെ പറയുന്ന ലെൻസ് അതിനു പറ്റിയതാണോ. SIGMA 70 - 300, F4 - 5.6, DG MACRO. വില IR 13132. ഈ വില റീസണബിൾ ആണോ.