ആസ്ഥാന മുടി കെട്ടുകാരി രംഗത്ത് എത്താതോണ്ട് അച്ഛൻ രംഗത്ത് ഇറങ്ങി

Поділитися
Вставка
  • Опубліковано 14 жов 2024

КОМЕНТАРІ • 97

  • @sp-gf2rs
    @sp-gf2rs 2 місяці тому +18

    ഇവരെ കഷ്ടപ്പാട് ഒക്കെ മാറ്റി നല്ലൊരു ജീവിതം കൊടുക്കണേ ഭഗവാനെ 🙏🙏

  • @ajimolsworld7017
    @ajimolsworld7017 2 місяці тому +12

    ആ കുടുംബത്തിൽ വന്നു കേറിയ പെൺകുട്ടികളുടെ ഭാഗ്യം എന്നെ എനിക്ക് പറയാനുള്ളു ❤ എനിക്ക് ബാക് സ്പിൻ inflamation ആയി നടക്കാൻ പറ്റാത്ത അവസ്ഥയിലാണ് few ഡേയ്സ് ആയിട്ടു പക്ഷെ ഡോക്ടറിനെ കണ്ടിട്ട് നടന്നു വരൻ പറ്റാതകൊണ്ട് ഒന്ന് കൈ പിടിക്കാൻ ഹുസ്ബന്റിനെ വിളിച്ചപ്പോൾ കാറുമായി വന്നു 😂കാറിൽനിന്നും പുളിക്കിറങ്ങാൻ പോലും മടി പിന്നെ ഒരു തരത്തിൽ നടന്നു നടന്നു കാറിൽ ചെന്ന് കേറി നിങ്ങൾ എത്ര കാര്യമായിട്ടാണ് ഭാര്യമാരെ നോക്കുകയും ഒക്കെ ചെയ്യുന്നേ ❤salute you two

  • @VaijayanthyManoharan
    @VaijayanthyManoharan 2 місяці тому +28

    പാലക്കാട്‌ നല്ല മഴയാ കേട്ടോ, അച്ഛൻ അമ്മക്ക് മുടികെട്ടി കൊടുക്കുന്നു, സ്നേഹവീട് 👌👌👌❤️❤️❤️

  • @kojayasree9991
    @kojayasree9991 2 місяці тому +24

    സുജിത് അമ്മക്ക് നല്ല ക്ഷീണം ഉണ്ട്‌ മോനെ. നല്ല ഫുഡ് നിര്‍ബന്ധിച്ചു kazippikkanam.അമ്മ ഒന്നും ചോദിക്കില്ല. Allavereyum kandathil സന്തോഷം

  • @vijayalakshmishanmugam421
    @vijayalakshmishanmugam421 2 місяці тому +22

    സ്നേഹം ഉള്ള അച്ഛന്‍ 😊❤

  • @divyanair5560
    @divyanair5560 2 місяці тому +4

    Nic video ammek etrem petene sukmakete prayer epozhum unde Sujith and lijie ela vida anugraham epozhum undakete ♥️♥️♥️💖🙏

  • @anugrace2797
    @anugrace2797 2 місяці тому

    നിങ്ങൾ രണ്ടു പേരും എത്ര നല്ല സ്നേഹമുള്ള ഭർത്താക്കൻമാർ
    ഭാര്യമാർ ലക്കിയാ അതിൻ്റെ പുണ്യം ദൈവം തരും ഇരട്ടിയായി ഇനിയും സ്നേഹം നിലനിൽക്കട്ടെ
    ചേച്ചി❤ അമ്മ❤ അച്ഛൻ❤
    അവർ വന്നതു കൊണ്ട് ഹെൽപ്പ് ചെയ്യാൻ ആളായി

  • @indulekha7059
    @indulekha7059 2 місяці тому +1

    സുജിത് കണ്ണട വെച്ചപ്പോൾ മമ്മുക്ക യുടെ പോലെ യുണ്ട്, അടിപൊളി സൂപ്പർ ❤️❤️🙏🏻വീഡിയോ അടിപൊളി ആണ് ❤️❤️🙏🏻

  • @beenaomanakuttan7046
    @beenaomanakuttan7046 2 місяці тому +3

    Hai sujith vannam nallathalla kto pharam kurakyu

  • @leelamathew4681
    @leelamathew4681 2 місяці тому +1

    Sujithae sorry to say this comment take the phone away from her, encourage her to feed self.good luck. Molae dance polichu ❤🙏

  • @indulekha7059
    @indulekha7059 2 місяці тому

    ഇന്നത്തെ വീഡിയോ നല്ല രസമുണ്ട് കാണാൻ ❤️❤️🙏🏻

  • @sreedevikv1565
    @sreedevikv1565 2 місяці тому +15

    എല്ലാവരും നല്ല സ്‌നേഹമുള്ള കുടുംബക്കാർ സുജിത് ❤❤❤ ലിജി ❤❤❤ അച്ഛൻ ❤❤❤അമ്മ ❤❤❤പെങ്ങൾ ❤❤❤അളിയൻ ❤❤❤devan❤ ശ്രീക്കുട്ടൻ ❤ കണ്ണപ്പൻ ❤ വാവാ ❤❤ പിന്നെ നമ്മുടെ വാവയെവിടെ പോയി അമ്മയുടെ ഓപറേഷൻ കഴിഞതിനുശേഷം കണ്ടില്ലല്ലോ വല്യച്ഛനും വല്യമ്മയെക്കും കൊച്ചിനും ഒരു ഹായ് സുജിത്തേ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @DaNi-eo1gd
    @DaNi-eo1gd 2 місяці тому

    നിങ്ങൾക്കെല്ലാവർക്കും ആയുരാരോഗ്യ സൗഖ്യം നൽകി ഭഗവാൻ അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ ❤️❤️❤️

  • @indulekha7059
    @indulekha7059 2 місяці тому

    മീൻ ജലാശയം സൂപ്പർ ❤️❤️🙏🏻 13:38

  • @indulekha7059
    @indulekha7059 2 місяці тому

    ലിജി നെ കാണുമ്പോൾ പാവം തോന്നും, നല്ല സുന്ദരി ആണ് ലിജി, മോളുട്ടി ഹായ് ❤️❤️🙏🏻

  • @VaijayanthyManoharan
    @VaijayanthyManoharan 2 місяці тому +7

    നല്ല വീഡിയോ, മോള് നന്നായി കളിച്ചു, നിങ്ങളുടെ ഒരു ദിവസം അടിപൊളി, പ്രകൃതി ഭംഗി പറയാനില്ല ❤❤❤👍👍👍😢

    • @Offshiies
      @Offshiies 2 місяці тому

      ₹ അച്ചന് എന്താ അസുഖം

  • @anniemani9800
    @anniemani9800 2 місяці тому +20

    90 കിലോ ഉണ്ടെന്ന് ഇന്നലെ പറഞ്ഞിട്ട് ഇന്ന് ദേ പുട്ടിൻ്റെ കൂടെ ഒരു കോംബിനേഷൻ അല്ലാഞ്ഞിട്ടും മിച്ചർ ഇട്ട് ഇളക്കി തിന്നുന്ന സുജിത്ത് 😂😂 അച്ഛൻ അമ്മയ്ക്ക് മുടി കെട്ടിക്കൊടുക്കുന്നത് ❤

  • @radhammal5430
    @radhammal5430 2 місяці тому +1

    Adipoli dance fish super Lijikutty oru moodavittu enthanu mudi kettal transfer cheytho Lijikutty

  • @leelamathew4681
    @leelamathew4681 2 місяці тому +1

    Sujithae sorry to say this comment take the phone away from her, encourage her to feed self.good luck.

  • @ponnammaabraham3677
    @ponnammaabraham3677 2 місяці тому +1

    സുജിത്തിന്റെ അമ്മ ഭാഗ്യവധിയാണ് അച്ചൻ അമ്മയുടെ മൂടി കെട്ടിക്കൊടുക്കുന്നു ❤❤❤❤

  • @indulekha7059
    @indulekha7059 2 місяці тому

    നല്ല രസമുണ്ട് ഞണ്ടും മീനുകളെയും കാണാൻ, ശ്രദ്ധിച്ചോളൂ, ഞണ്ട് ഇറുക്കേണ്ട ❤️❤️🙏🏻

  • @sushamasundaresan1584
    @sushamasundaresan1584 2 місяці тому +3

    Moluuze dance super ❤❤

  • @TreesaFernandez-j2b
    @TreesaFernandez-j2b 2 місяці тому

    Achan Super ❤❤❤❤🎉🎉🎉🎉❤❤❤

  • @renukasatheesh7765
    @renukasatheesh7765 2 місяці тому +1

    ❤❤❤❤molutty dance super 🥰💓💓

  • @indulekha7059
    @indulekha7059 2 місяці тому

    ഇവിടെ നല്ല മഴയാണ്, മലപ്പുറം ജില്ലയിൽ പൊന്നാനി യിൽ മഴയാണ് ❤️❤️🙏🏻

  • @mollykurian2604
    @mollykurian2604 2 місяці тому

    സാമ്പ്രാണികോടിക്കടുത്താണോ നിങ്ങളുടെ വീട്.ഇക്കഴിഞ്ഞ മേയിൽ ഞങ്ങൾ സാമ്പ്രാണികോടി വന്നിരുന്നു നന്നായി enjoy ചെയ്തു.നല്ലൊരു സ്ഥലമാണ്.ഏറ്റവും നല്ല കരിമീനായ അഷ്ടമുടികായലിലെ കരിമീനും കഴിച്ചു.

  • @busharahakeem378
    @busharahakeem378 2 місяці тому +11

    വയനാട് പെരും മഴ ആണ് തുള്ളി തോരാത്ത മഴ 👍🏼👍🏼

  • @GeetaGeeta-o9f
    @GeetaGeeta-o9f 2 місяці тому +6

    സുജിത് അമ്മ നല്ല ഷിണം ഉണ്ട് ശ്രദ്ധിക്കണം

  • @sreedeviram2667
    @sreedeviram2667 2 місяці тому

    നല്ല കലാബോധമുള്ള കുട്ടി 👌👌👌👍👏👏👏❤️❤️

  • @rejaniradha1480
    @rejaniradha1480 2 місяці тому +4

    ലിജി കുട്ടീ 🥰🥰🥰

  • @SudhaR-o2p
    @SudhaR-o2p 2 місяці тому +1

    പാലക്കാട് നല്ല മഴയാണ് എല്ലാവരും ഒത്തൊരുമയുള്ള കുടുംബം ❤❤❤👍👍👍👌

  • @RabiyaV-b2j
    @RabiyaV-b2j 2 місяці тому +4

    അമ്മക്കും ഓട്സും പാലും ഒക്കെ കൊടുക്കണം അമ്മയുടെ ക്ഷീണം മാറി കിട്ടണം

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 2 місяці тому +3

    Sujithe, weight kooduthal aanennalle paranjathu. Appol nendra pasham,puttu, mixture ithokke weight kootum. Ishtam kondu paranjathanu ketto🥰🥰🥰🙏🙌. Enikum ishtamanu mixture combination 😋, njan pasham cherkathe aanu ishtam. Achan mudi ketti kodukunnathu 👌😘😍. Sujithe, ammayku ksheenam undu. Oparetion cashinjathalle, blood cure okke poyi canum. Nuts okke nallathanu ammayku. Blood undakunna food kodukanam. Ellavareum orupadu ishtamanu. God bless you all. Molu dance suuuper aayi kalichu♥️👌.

  • @nishavijayan94
    @nishavijayan94 2 місяці тому +1

    Super vidio ആയിരുന്നു ❤❤❤❤

  • @vilasinivilu2019
    @vilasinivilu2019 2 місяці тому +1

    Nalla mazha... Palakkad

  • @portiasebastian4256
    @portiasebastian4256 2 місяці тому +1

    God bless you all 🙏🌹❤️

  • @DaNi-eo1gd
    @DaNi-eo1gd 2 місяці тому

    ഞങ്ങൾ തൃശൂരാണ് ഇവിടെയും നല്ല മഴയാണ്

  • @ramlasalim6025
    @ramlasalim6025 2 місяці тому +9

    Pavam achan

  • @shylabeegom531
    @shylabeegom531 2 місяці тому +1

    Sundari vava. 🥰🥰

  • @sreedeviram2667
    @sreedeviram2667 2 місяці тому +5

    അയ്യോ ഇന്നെന്തു പറ്റി മുടികെട്ടുകാരിക്ക് 😂 എനിക്ക് ഉപ്പുമാവിന്റെ കൂടെ മിസ്ചർ ഇഷ്ടംമാ 👍👍👍👌👌❤️❤️❤️❤️

  • @Rugmini-xg2md
    @Rugmini-xg2md 2 місяці тому +3

    Ammakku nalla ksheenam undu.

  • @krishnavibin7406
    @krishnavibin7406 2 місяці тому +4

    Achan super❤️❤️

  • @ushapillai3274
    @ushapillai3274 2 місяці тому

    എന്റെ അമ്മയും ഈ ഹോസ്പിറ്റലിൽ ആണ് ചികിത്സ നടത്തിയത്. ഞങ്ങളുടെ വീടിന്റെ അടുത്താണ്.

  • @Jayashree_M
    @Jayashree_M 2 місяці тому +2

    Njngalude Vypinilum nalla mazhayanu.

  • @vijithavishnu9658
    @vijithavishnu9658 2 місяці тому +2

    ❤❤❤❤❤💝💝💝💝😘😘😘😘😘😘😘😘🥰🥰🥰🥰🥰

  • @priyaprasad9838
    @priyaprasad9838 2 місяці тому +2

    മോളു ❤❤❤❤

  • @beenakv8653
    @beenakv8653 2 місяці тому +1

    Yes heavy rain everywhere

  • @sindhuvishwan5066
    @sindhuvishwan5066 2 місяці тому +1

    ❤❤❤

  • @vijisurendran7112
    @vijisurendran7112 2 місяці тому +1

    Vava evide poye

  • @Marykutty-ls6pl
    @Marykutty-ls6pl 2 місяці тому +1

    Amma God bless you

  • @beenaprasad7074
    @beenaprasad7074 2 місяці тому +1

    Enikm undu e sheelm mixture chips aluva ellam ishta

  • @LathikaT-pj4gz
    @LathikaT-pj4gz 2 місяці тому +2

    കോഴിക്കോട് നല്ല മഴയും കാറ്റും ഉണ്ട്

  • @abdhuljabbarpvjabbar4797
    @abdhuljabbarpvjabbar4797 2 місяці тому +2

    Ammak enthaann opreshion cheythe

  • @vilasinivilu2019
    @vilasinivilu2019 2 місяці тому +1

    Sujithe ninne daivamkathukollatte....

  • @MiniSarasan-tg6ro
    @MiniSarasan-tg6ro 2 місяці тому

    കോഴിക്കോടും നല്ല മഴയാണ് മക്കളെ 😊😊
    ഇന്നലത്തെ വീഡിയോയിൽ ലിജിമോൾക്ക് ലോട്ടറി അടിക്കുന്നതിനെ പറ്റി സംസാരിച്ചല്ലോ ......ലിജിമോൾക്ക് നാല് വർഷം മുമ്പ് അടിച്ച ലോട്ടറിയല്ലേ സുജിത്‌മോൻ .....അതിലും വലിയ ലോട്ടറി എന്താ .....😊😊😊
    അടിപൊളി കരിമീൻ 😊😊
    വസന്തമ്മയെ കുറച്ചു ദിവസത്തേക്ക് വിടണ്ട ....😊😊😊❤❤❤

  • @AshaBinu-l4v
    @AshaBinu-l4v 2 місяці тому +7

    Achan 🥰❤️

  • @RabiyaV-b2j
    @RabiyaV-b2j 2 місяці тому

    കോഴിക്കോട് നല്ല മഴയുണ്ട് എൻറെ വീടിൻറെ അടുത്ത് വരെ വെള്ളം എത്തി

  • @radhaap5924
    @radhaap5924 2 місяці тому +1

    നല്ല ഡാൻസ് ആണല്ലൊ

  • @praveena409
    @praveena409 2 місяці тому +3

    വാവ എന്താ വീഡിയോ ഇടാതെ

  • @sherryjohn8072
    @sherryjohn8072 2 місяці тому +2

    👍👍👍👌👌👌

  • @bincyjohn6774
    @bincyjohn6774 2 місяці тому +1

    👍

  • @shajithashamsudheen3367
    @shajithashamsudheen3367 2 місяці тому

    👍👍👍👍👍

  • @binduprakash6801
    @binduprakash6801 2 місяці тому

    അച്ഛൻ നല്ലതുപോലെ മുടി കെട്ടി കൊടുക്കുന്നുണ്ടല്ലോ എന്നാലും ലിജിക്കുട്ടിയാണ് സൂപ്പർ .........വസന്തമ്മയുടെ വീട'പത്തനാപുരത്ത് എവിടെ........ ഡാൻസുകാരി സൂപ്പർ.........❤❤❤

  • @mariajoseph3046
    @mariajoseph3046 2 місяці тому +5

    അമ്മക്ക് pomgranate വാങ്ങി കൊടുക്കണേ.

  • @sudhasundaram2543
    @sudhasundaram2543 2 місяці тому +2

    ♥️♥️♥️♥️♥️♥️

  • @arifakabeer4584
    @arifakabeer4584 2 місяці тому +4

    Hai Amma and Liji❤

  • @Offshiies
    @Offshiies 2 місяці тому

    അച്ചന് എന്താ അസുഖം

  • @pushpavarghese
    @pushpavarghese 2 місяці тому +2

    കുഞ്ഞാവസൂപ്പറായി കളിച്ചു ❤👌

  • @ranimathew6938
    @ranimathew6938 2 місяці тому

    ❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @Ayishus285
    @Ayishus285 2 місяці тому +2

    എനിക്കും പുട്ടിന്റെ കു‌ടെ മിസ്ച്ചർ ഇട്ടു കഴിക്കാൻ ഇഷ്ട്ടം ❤

  • @lovelymicheal
    @lovelymicheal 2 місяці тому +1

    Vava എവിടെ

  • @ramlasalim6025
    @ramlasalim6025 2 місяці тому +1

    Valeya mazayane

  • @bijunarayanan9414
    @bijunarayanan9414 2 місяці тому +2

    😮😮😮😮😂😂😂❤❤❤❤❤❤❤

  • @LathikaT-pj4gz
    @LathikaT-pj4gz 2 місяці тому +2

    ഞാൻ മിക്സച്ചറും ലഡുവും കൂടി കഴിക്കും

  • @sheenababu3809
    @sheenababu3809 2 місяці тому +2

    Suger കൂടും

  • @anugrace2797
    @anugrace2797 2 місяці тому

    നിങ്ങൾ രണ്ടു പേരും എത്ര നല്ല സ്നേഹമുള്ള ഭർത്താക്കൻമാർ തന്നെ
    ഭാര്യമാർ ലക്കിയാ
    ചേച്ചി❤ അമ്മ❤ അച്ഛൻ❤
    അവർ വന്നതു കൊണ്ട് ഹെൽപ്പ് ചെയ്യാൻ ആളായി

  • @anugrace2797
    @anugrace2797 2 місяці тому

    നിങ്ങൾ രണ്ടു പേരും എത്ര നല്ല സ്നേഹമുള്ള ഭർത്താക്കൻമാർ
    ഭാര്യമാർ ലക്കിയാ അതിൻ്റെ പുണ്യം ദൈവം തരും ഇരട്ടിയായി ഇനിയും സ്നേഹം നിലനിൽക്കട്ടെ
    ചേച്ചി❤ അമ്മ❤ അച്ഛൻ❤
    അവർ വന്നതു കൊണ്ട് ഹെൽപ്പ് ചെയ്യാൻ ആളായി

  • @SaliayoorAyur
    @SaliayoorAyur 2 місяці тому +2

    Achan supper❤

  • @foodntravelwithmallufamily2263
    @foodntravelwithmallufamily2263 2 місяці тому +3

    ❤❤❤

  • @beenajacob4401
    @beenajacob4401 2 місяці тому

    👍❤

  • @sobhagnair8709
    @sobhagnair8709 2 місяці тому +1

    🥰🥰🥰👍

  • @malusanthosh3405
    @malusanthosh3405 2 місяці тому +1

    ❤❤❤❤❤❤❤

  • @rajeevsmera1363
    @rajeevsmera1363 2 місяці тому

    ❤️❤️❤️❤️

  • @nidhisanthageorge1394
    @nidhisanthageorge1394 2 місяці тому +1

    ❤❤❤

  • @nijithp9871
    @nijithp9871 2 місяці тому +2

    ❤❤❤

  • @sheejasivan4011
    @sheejasivan4011 2 місяці тому

    ❤❤❤❤

  • @Jisha.vJisha.v
    @Jisha.vJisha.v 2 місяці тому +2

    ❤❤❤❤❤

  • @molychirayinmel
    @molychirayinmel 2 місяці тому +2

    ❤❤❤🙏🙏

  • @SibiPeter-x1t
    @SibiPeter-x1t 2 місяці тому +1

  • @francisviji6903
    @francisviji6903 2 місяці тому +2

    ❤❤❤❤❤❤❤

  • @__toc__xii__c2451
    @__toc__xii__c2451 2 місяці тому +2

    ❤❤

  • @selfyangel194
    @selfyangel194 2 місяці тому +1

    ❤️❤️❤️❤️❤️

  • @jijubabu204
    @jijubabu204 2 місяці тому

    ❤❤❤❤

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 місяці тому +2

    ❤️❤️❤️❤️❤️