ഇങ്ങനൊരു അച്ഛനെയും അമ്മയെയും കിട്ടിയതാണ് മിസ്സിന്റെ ഏറ്റവും വലിയ ഭാഗ്യം ❤ദൈവമേ ഒരു വീട്ടിൽ എന്നായാലും പോകേണ്ടിവരുമ്പോൾ ഇതുപോലൊരു അമ്മയും അച്ഛനും കിട്ടണേ 😄
Chechiyude Bhagyamanu ingane oru kudumbathilekkethiyath ❤❤ koodumbol imbamullath kudumbam. Ingane aavanam ellavarum❤God bless you all. Amma , acha,thakudu..really love you all
മുക്കുത്തി നന്നായിട്ടുണ്ട്😍.. എല്ലാവരുടെയും ഈ സപ്പോർട്ട് മതി മുന്നോട്ടുള്ള ജീവിത ത്തിൽ. ഒരു പാട് ഇഷ്ടം തോന്നുന്ന ഫാമിലി.❤️❤️❤️ വീഡിയോ കാണുമ്പോൾ ഒരു പോസ്റ്റീവ് എനർജിയാണ്....👍
Adipoli surprise ayipoyallo Ammakke! So sweet! Love your family espcly Amma❤️❤️Enjoyed the vlog tto...Nallapole suit avnde Rajinakke muukuthi. Chechide response polichu...."ange parichukala...😂😂"
Stay blessed, stay happy, feeling so much happy to see your loving family. ഞാൻ miss ന്റെ അടുത്ത നാട്ടുകാരിയാണ്. കീച്ചേരി. ആദ്യമായാണ് ഒരു വീഡിയോയ്ക്ക് കമന്റ് ചെയ്യുന്നത്... നിങ്ങളുടെ എല്ലാവരുടെയും സ്നേഹം കണ്ടപ്പോൾ ശരിക്കും സന്തോഷം തോന്നി....എല്ലാ ആശംസകളും 🥰🥰😘😘😘❤❤❤❤
ഹലോ, ഹായ്.... ഞാൻ പ്രിയ, ആദ്യ മായിട്ടു ആണ് ഈ ചാനൽ ഇന്ന് കാണുന്നത്, മൂക്കുത്തി എനിക്ക് വളരെ ഇഷ്ടം ആണ്. ഞാൻ ഈ ഓണ ത്തിനാണ് മൂക്ക് കുത്തിയത്, എന്താ യാലും ഇഷ്ടം ആയി
തക്കുടു ഒറ്റ നോട്ടത്തിൽ കണ്ടു പിടിച്ചു 😄😄 അമ്മ പാവം 🥰🥰🥰 മൂക്കുത്തി എന്ന് കേൾക്കുമ്പോഴേ വേണ്ടെന്ന് പറയും മിക്കവാറും ആളുകൾ. എന്റെ വീട്ടിലും അങ്ങനെ ആയിരുന്നു. എനിക്കാണെങ്കിൽ ഒരുപാട് ഇഷ്ടമായിരുന്നു. അവസാനം ഞാൻ പോയങ്ങ് കുത്തി 😄 എനിക്ക് gun shot അല്ലാരുന്നു. അല്ലാതെ കുത്തുവാരുന്നു. പക്ഷേ ഒരു വേദനയും തോന്നിയില്ല.. ഒരാഴ്ച്ചയൊക്കെ കഴിയുമ്പോൾ മൂക്കുത്തി തിരിക്കണം കേട്ടോ. അനക്കാതെ വെയ്ക്കരുത്.. നന്നായി ചേരുന്നുണ്ട് miss ന് ❤️
പാപ്പിനിശ്ശേരി ഗേറ്റ് ന് അടുത്തുള്ള ഫില ഗോൾഡിൽ ആണുട്ടോ പോയത്.. വീഡിയോയിൽ പറയാൻ വിട്ടു പോയി🥰🥰
Chechide dress (nighty) polichu
Kannur oru shopil ninn vangiyatha🙂
Super ആയിട്ടുണ്ടാട്ടോ
Chechi pappinissery ano?njan irinav anu
Correct
എല്ലാവരും ഇങ്ങനെ ആണേൽ ഇ ലോകം സ്വാർഗം ആയേനെ
Athe
Sathyam🥰
അതേ
സത്യം
Athe
എല്ലാ അമ്മായിയുടെ സ്വഭാവം ഇങ്ങനെ അയിരുന്നെങിൽ
🙂🙂
Sathyam
Sathyam
Sathyam
Sathyam
Mookuthi adipoli..... Yellarum chirichapo njanum chirichu.... Athanu real happyyy.... God bless you
❤️❤️
Nanum chirichuu😄
Chechi so lucky. അമ്മക്ക് എന്തൊരു സ്നേഹം ആണ് 😍😘
❤️❤️🥰
Nice and lovely sruthi from kannur so lucky my dear sister
സത്യം
Teachereyyy u r lucky..❤❤❤nthoru sneha ammaykum achanum ❤❤😍😍😍
Sathyam. Lucky girl
ഇങ്ങനൊരു അച്ഛനെയും അമ്മയെയും കിട്ടിയതാണ് മിസ്സിന്റെ ഏറ്റവും വലിയ ഭാഗ്യം ❤ദൈവമേ ഒരു വീട്ടിൽ എന്നായാലും പോകേണ്ടിവരുമ്പോൾ ഇതുപോലൊരു അമ്മയും അച്ഛനും കിട്ടണേ 😄
Kittatte🥰
@@RajinasWorld ❤
ഇത്രയും നല്ല അച്ഛനും അമ്മയ്ക്കും ഭഗവാൻ ആയുരാരോഗ്യ സൗഖ്യം നൽകട്ടെ..നിങ്ങൾ മക്കൾ lucky ആണ്😘😘
🥰🥰
പറയാൻ വാക്കുകൾ ഇല്ല. ഇതുപോലെ ഒരു അമ്മയെ കിട്ടിയത് ചേച്ചിടെ ഭാഗ്യം ആണ്. എല്ലാവർക്കും ഇങ്ങനെ കിട്ടില്ല. നല്ല ഫാമിലി. ❤👍
🥰🥰
Yes chechi you are lucky
@@saranyas6162 aa ammayiammayum lucky aan ee mole kittiyathil oral mathram nannayit karyalla marumolk musheta swabhavam aanel enth karyam
നല്ല ഒരു അച്ഛനു അമ്മയും, ചേട്ടത്തിയും, മോളോ നിന്റെ ഭാഗ്യമ, ആ വീട്ടീൽ കഴിയാൻ പറ്റുന്നത്,,, ദൈവം അനുഗ്രഹിക്കട്ട
🥰🥰
നല്ല ഭംഗിയുണ്ട്. ടീച്ചറുടെ ഭാഗ്യമാണ് ഇങ്ങനെ ഒരു അമ്മ. നിച്ചൂട്ടിയുടെ കമ്മൽ കുറച്ചു കഴിഞ്ഞിട്ട് മാറ്റുന്നതാവും നല്ലത്.
❤️🥰
Ayyo enth nalla ammayaa 😘😘😘 sooo luckyy 😊
🙂❤️
Adipoli...orupad ishtayi..familyum adipoli yaanu...enthoru sneham aanu..kothiyavunnu..😘😘
🥰🥰
മൂക്ക് കുത്തിയത് കൊള്ളാം 👌🏻👌🏻👌🏻.. ഫാമിലി യെ ഒരു പാട് ഇഷ്ട്ടം ആണ് 😻😻
🥰🥰
സർപ്രൈസ് അടിപൊളി 😃😃😃😃from 8:27 കുറേ ചിരിച്ചു. മൂക്കുത്തി നന്നായി ചേരുന്നുണ്ട് മിസ്സിന്. നിച്ചൂട്ടിക്ക് കമ്മൽ ഇട്ടിട്ട് കാണിക്കണേ 🥰
Aaa🥰
മിസ്സിനു മൂക്കുത്തി നന്നായി ചേരുന്നു സുന്ദരി miss🥰😍 സർപ്രൈസ് പൊളിച്ചു അടിപൊളി വാവാച്ചി കുട്ടി 🥰🥰😍😍😍
🥰🥰
Familik Kannu kittanda lovely ❤️❤️❤️inganoramma ethoru marumakkalkum bagyama....so lovely ❤️❤️❤️❤️
🥰🥰
Nalla bangiyund miss. Amma is so lovable. You are lucky.👍👍👍💞💞💞
❤️❤️
Teacher kurachu nalukalaite ullu teacherde class kal kekan thudangiyit oro classukal kelkum thorum teacherodulla ishtam koodunu enthu nanaitanu paranju tharunath orupadu ishtam ❤️❤️❤️❤️❤️❤️
Thank you dr🥰🥰
Hi teacher njan video kandu.. Egane sneham ulla amma Swapnagalil Matheram..... 🤩🤩🤩🤩
🥰🥰
S really u r so lucky to have lovable mother in law
🙂❤️
Ithuvare njan ee channelil kandathil ettavum nalla vdo..happy family..
🥰🥰❤️
Chechiyude Bhagyamanu ingane oru kudumbathilekkethiyath ❤❤ koodumbol imbamullath kudumbam. Ingane aavanam ellavarum❤God bless you all. Amma , acha,thakudu..really love you all
🥰🥰
Enthu nalla aammmayismmaa........ teachereee..... teacharinteeee.......... njan e vedio othiri thavana kadu..... very nice... 😍😍😍😍😍😍😍😍😍
🥰🥰
നന്നായി ട്ടുണ്ട് അമ്മായിഅമ്മക്ക് നല്ലസ്നേഹം
🥰🥰
Nalla achanm ammaum, ellarum spr
🥰🥰
Dear ningalk kittiyath nalloru ammaye aanu❤️❤️❤️😘😘😘 God bless u❤️❤️
❤️❤️🥰
മുക്കുത്തി ഇട്ടപ്പോൾ രജിന സുന്ദരിയായിട്ടുണ്ട് തക്കുടുവിന്റെ എക്സ്പ്രെഷൻ സൂപ്പർ 👌
ആന്റിയുടെ കമന്റ് വന്നില്ലല്ലോ എന്ന് ഓർത്തതെ ഉള്ളു🙂🥰
Amma is soo supportive and very lovely.❤️❤️❤️❤️❤️
🥰🥰
Aa ammak vidhya bhyasamund.athupole snehavum karunayum ulla nalla manSum und. 2 penmakkaleyum orupole kan an kazhivumund.
🙂🙂❤️
Adipoli aayitund🥰🥰🥰🥰
🥰🥰
മുക്കുത്തി നന്നായിട്ടുണ്ട്😍.. എല്ലാവരുടെയും ഈ സപ്പോർട്ട് മതി മുന്നോട്ടുള്ള ജീവിത ത്തിൽ. ഒരു പാട് ഇഷ്ടം തോന്നുന്ന ഫാമിലി.❤️❤️❤️
വീഡിയോ കാണുമ്പോൾ ഒരു പോസ്റ്റീവ് എനർജിയാണ്....👍
Ur lucky നല്ല അമ്മയാണ് 😘😘😘
🥰🥰
Chechinte vedio othiri ishta. Psc clasum kanarund. Samsaram nallatha. Nalla family amma ettathi ellarum nalla company anallo. Love u thanus
🥰🥰🥰❤️
Nalla snehamulla achanum ammaum bhagyavathi adutha janmathil snehamulla achanum ammaum kitaneee ennanu prarthana
🙂🙂🥰
Hiii chechiii superrr atooo.nichunaa aduthaa vlog lu kanikanaa.elavarayum anoahichu enu parayanaa.love uu chechii&love u nichuu❤️❤️
Love you too🥰
kanan nalla ind 😘😘
Oil-salt mix cheythitt night vech kodtholu tto..
Njan oru 3 months aayi kuthiyitt.
🥰👍
Such a wonderful family☺
❤️❤️
ചേച്ചിക്ക് മുക്കുകുത്തിയത് നല്ല രസമുണ്ട് very very super❤🥰😍
🥰🥰
Super ayittund, enthayalum pallil clip idanam,appo nalla film star pole sundariyakum....
Ayyoo😃
Misss mookkuthi supr aayittund tttaaa..video yil ninglde happiness nammaleyum happy aakkunnnuuu tto😍
❤️❤️🥰
Valare sundhari aayittundu chechi. Enikkum aagraham undu
Ennal pettenn cheytholutto🙂
@@RajinasWorld O. K chechi . Ammayude expression valare nannayirinnu. Ithrayum snehanidhi aaya ammaye kittiyathu bhaagyam aanu
🥰🥰
So happy to see the happiness in your family remain the same forever love u all expecially Amma
🥰🥰
Rejina superb.. Kurach kazhiyumbol diamond nte verities idu.. Superb anu😍😘
🥰🥰
സൂപ്പർ മുക്കുത്തി 😍കാണാൻ നല്ല ഭംഗി ഉണ്ട് 🥰
🥰🥰
Nalla amma❤❤❤
Chechi super ആയിട്ടുണ്ട് chechikk nannayi ചേരുന്നുണ്ട് ❤️
🥰🥰
ഈ കുടുംബത്തിന് കണ്ണു തട്ടാതിരിക്കട്ടെ...... 😍
❤️❤️
Nannyittund...., njanum ithupole thannyaanu... Eppo Mukkukuthiyolluuu.. Kury nalthy agraham aayirunnu
🥰🥰
Sis so lucky...ethupoloru ammaye kittiyalo
🥰🥰
Superb family ❤❤❤❤. Othiri ishttanu chechide videos 😍😍😍. God bless you
🥰🥰
Amma super powli ingane venam.😍
Adipwoli chechi😘😘cute aayindd
❤️❤️
Nannayit und.. Enik aa same black nighty und rajina de polathe
Athayo.. njan kannur nn vangiyatha🙂
Kollam chechi and you are lucky chechi 💞💞💞💞💞💞
❤️❤️
Ee nighty evidunna purchase chyethe nalla ind
Kannur oru shopil ninna🙂
@@RajinasWorld nan kannur a
Atheyo.. new busstandil ull colours ennulla shop🙂
@@RajinasWorld thanguuu😍
പല്ലുകെട്ടിയാൽ ഒന്നുകൂടെ സുന്ദരി ആവും ❤... മൂക്ക് കുത്തിയപ്പോൾ സുന്ദരി ayitundu❤
❤️❤️
Polichu eachi...
Nallind kanan...
❤️❤️❤️❤️
🥰🥰❤️
Mam super & super family
God bless you
Adipoliiiii aayittund😍🤗🤗❣️
🥰🥰
Supper anu chechy enikum nalla agraham undayini njanum mookkoothi ittu 😍😍
🥰🥰
Mookku kuthiyath super aayittund. Amma ye orupad ishtayi. Ente molkum fifth month aanu. Kathu kuthiyilla
🥰🥰
Aa ammayude sneham kandittu kannu niranju
🥰
Aha nannaytndlo.... Nannyi cherunnundto👍👍👍
🥰🥰
Miss onnum koode cute aayi..super 😍😍
🥰🥰
Eachy ippozhe vere mookuthi idalle nalla pian indakum. Blood varum.at least 1 mnth kazhinj vere mookuthi ittal madhi 😊
Aaa🙂
Kannur avidya mooukte nice njan kannur
Pappinisseri🙂
Nalla banginindu chechiiii🥰🥰🥰🥰🥰🥰❤️❤️❤️❤️
🥰🥰
Kollam nalla bhangi undu👌
🥰🥰
അടിപൊളി ആയിട്ടുണ്ട്. Nichuttikk kurachu koodi kazhinjitt aa kammal maatti koduthal pore... sherikk unangiyillengil പ്രശ്നം alle
Nannayi unangitund🙂
Adipoli surprise ayipoyallo Ammakke! So sweet! Love your family espcly Amma❤️❤️Enjoyed the vlog tto...Nallapole suit avnde Rajinakke muukuthi.
Chechide response polichu...."ange parichukala...😂😂"
😃😃
ശെരിയാണ് പല്ലും കൂടി sheriyakkuu... 👌🏼👌🏼
🥰👍
Kannur analle veedu.. First anu vedio kanunne.. Slang kelkkumbozhe tonni kannur anennu.. Njangal keecheri
Apo ore naatukar analooo.. njangal pappiniseri aanu🙂
Chechi sundari ayi chechikutty god bless you dears
Thank you dr🥰🥰❤️
Mam lucky annu ithreyum nalla achanum ammayum evideyum kittillaa💯
🙂🥰
ഒരാഴ്ച നല്ലോണം ശ്രദ്ധിച്ചാൽ മതി.മുടി, തോർത്തുമുണ്ട് എല്ലാം തട്ടാതിരിക്കാൻ ശ്രെദ്ധിക്കുക. പിന്നെ മോൾ വലിക്കാതിരിക്കാനും
🥰👍
Petnu heal ayileal sanitizer ichiri thott kodtha mthy... Ntath nalla late ayi. Oruad peru oronu prnju thnu bt no reksha last oru beautician remedy prnj thnaya...
Stay blessed, stay happy, feeling so much happy to see your loving family.
ഞാൻ miss ന്റെ അടുത്ത നാട്ടുകാരിയാണ്. കീച്ചേരി. ആദ്യമായാണ് ഒരു വീഡിയോയ്ക്ക് കമന്റ് ചെയ്യുന്നത്... നിങ്ങളുടെ എല്ലാവരുടെയും സ്നേഹം കണ്ടപ്പോൾ ശരിക്കും സന്തോഷം തോന്നി....എല്ലാ ആശംസകളും 🥰🥰😘😘😘❤❤❤❤
🥰🥰❤️
Vavak kuruk koduthuthudanghiyoo ..aa vidio idamo.
Thudangiyitila🙂
Orupadishtayi....nalla family😍😍😍😍😍
🥰🥰
Kuthiyathu unangunnathu vare murivinu purattunna ointment purattikoloo ta
🥰🥰
Pavanm, നല്ല അമ്മ,
ഹലോ, ഹായ്.... ഞാൻ പ്രിയ, ആദ്യ മായിട്ടു ആണ് ഈ ചാനൽ ഇന്ന് കാണുന്നത്, മൂക്കുത്തി എനിക്ക് വളരെ ഇഷ്ടം ആണ്. ഞാൻ ഈ ഓണ ത്തിനാണ് മൂക്ക് കുത്തിയത്, എന്താ യാലും ഇഷ്ടം ആയി
Hai priya🥰
Lovely family❤❤
mookukuthittu super ayitunde 😍😍
🥰🥰
Chechidee bhagyam annee amaaa😍
🥰🥰
Rojina esanthosham kanumbam nammude manasunirayunnu
❤️❤️🥰
Chechi ku enthan joli
Mukuthi supr 👌🏻Cherunund 😊
🥰🥰
Achooo🙂.... Amma uyir🤩🙂❤️
❤️❤️
ഞാൻ സ്റ്റഡ് കാണിച്ചു തന്നോണ്ടിരുന്നപ്പോ അതിങ്ങനൊരു യൂട്യൂബ് ചാനലിൽ കാണേണ്ടി വരുംന്ന് വിചാരിച്ചേയില്ല ട്ടോ. ഏതായാലും സിൽമേലെടുത്തത്തിൽ സന്തോഷം 😁
Haha.. silmanadane sarik kanikan patiyilla.. next time varumpol aakam😃✌️
ഹ ഹ.. അങ്ങനെയാട്ടെ! 😁
ലെഫ്റ്റ് or right ethaaa നല്ലത് മൂക്കുന്നത്
Enik left aanu ishtam🥰
Super Amma ❤️❤️❤️
❤️❤️
Ithipoo sontham ammaye polenne ammayi amma. Nthoru sneham
🥰🥰
എനിക്കും ഭയങ്കര ഇഷ്ട്ടമാണ് മൂക്കുത്തി
ഞാനും കുത്തി മൂക്കുത്തി
എനിക്കും ഗൺ ഷൂട്ട് ആയിരുന്നു
1 month വേദന ഉണ്ടായിരുന്നു
ഇപ്പൊ വേദന ഇല്ല
2year ആയി
One month kazhinjano gold ittath??
S
ഇപ്പൊ വേദന ഉണ്ടോ
Super amma teacher ano
Athe🙂
Super aayittundu teacher👍👍
🥰🥰
Happy to watch the surprise miss 🤩🤩🤩🤩
🥰🥰
Chechi poli ayittundu😍😍
🥰🥰
അടിപൊളി ❤❤ നല്ല ഭംഗി
🥰🥰
Super..🥰Ammakum mooku kuthiya nallatharikkum🥰😍
clas entha edathathu
Preparation nu time kitunila athatto.. pettenn idaam🙂
തക്കുടു ഒറ്റ നോട്ടത്തിൽ കണ്ടു പിടിച്ചു 😄😄 അമ്മ പാവം 🥰🥰🥰 മൂക്കുത്തി എന്ന് കേൾക്കുമ്പോഴേ വേണ്ടെന്ന് പറയും മിക്കവാറും ആളുകൾ. എന്റെ വീട്ടിലും അങ്ങനെ ആയിരുന്നു. എനിക്കാണെങ്കിൽ ഒരുപാട് ഇഷ്ടമായിരുന്നു. അവസാനം ഞാൻ പോയങ്ങ് കുത്തി 😄 എനിക്ക് gun shot അല്ലാരുന്നു. അല്ലാതെ കുത്തുവാരുന്നു. പക്ഷേ ഒരു വേദനയും തോന്നിയില്ല.. ഒരാഴ്ച്ചയൊക്കെ കഴിയുമ്പോൾ മൂക്കുത്തി തിരിക്കണം കേട്ടോ. അനക്കാതെ വെയ്ക്കരുത്.. നന്നായി ചേരുന്നുണ്ട് miss ന് ❤️
❤️❤️🥰