"എന്താടി തള്ളേനേം കെട്ടിപ്പിടിച്ച് നിന്ന് മോങ്ങണത്..." | Harisree Ashokan | Amma Ammaayiyamma

Поділитися
Вставка
  • Опубліковано 8 гру 2022
  • 'Why are you hugging and crying?.." | Harisree Ashokan | Amma Ammaayiyamma
    Amma Ammaayiyamma Malayalam directed by Sandhya Mohan and produced by Somasekharan. The film stars Mukesh, Sukanya, Kaviyoor Ponnamma, Sukumari and Meera in the lead roles. The film has its musical score composed by S. P. Venkatesh and original songs by M. S. Viswanathan.The story , Prabhavati(Sukanya), a poor girl, forgets her family relations after marrying a rich businessman, Shekharankutty(Mukesh). However, Shekharankutty decides to make her realize the importance of family relationships. On other hand, Prabhavati's brother Premachandran(Harisree Ashokan) marries Renuka(Kanya Bharathi),a rich woman. She makes nuisance in his family by her mother's order and made Prem out of the family. Can anyone solve these problems ?
  • Комедії

КОМЕНТАРІ • 90

  • @haridasa8765
    @haridasa8765 Рік тому +336

    സൂപ്പർ സിനിമ മുകേഷ് സുകന്യ നന്നായി അഭിനയിച്ചു. 2023 ൽ ഈ സിനിമ കണ്ടവരുണ്ടോ? ഉണ്ടെങ്കിൽ like അടിക്കുക.

    • @aqualivesashtamudi3076
      @aqualivesashtamudi3076 Рік тому +17

      എന്തൊരു തോന്നിവാസം ആണ്.... ഓരോരുത്തരും സമയം പോലെ അല്ലേ സിനിമ ആയാലും എന്തോ ആയാലും കാണുന്നത്... അതിനു ലൈക്‌ അടിക്കാൻ പറയണോ...... താൻ *2023* ൽ കണ്ടോളു....

    • @shalulijo825
      @shalulijo825 Рік тому +4

      Ella aazchayilum we chanalil ee padam undu❤❤❤❤❤

    • @haridasa8765
      @haridasa8765 Рік тому

      @@shalulijo825 അത് എനിക്ക് അറിയാം നല്ല പടം ആണ്

    • @ammuammoos2023
      @ammuammoos2023 5 місяців тому

      11-03-24 ❤

    • @lazimazi792
      @lazimazi792 27 днів тому

      2024ൽ കാണുന്നുണ്ട്

  • @anumolanus6372
    @anumolanus6372 Рік тому +203

    Ethra kandalum maduppillatha cinema, super movie

  • @febzzff2003
    @febzzff2003 8 місяців тому +28

    എത്ര കണ്ടാലും മടുക്കാത്ത സിനിമ❤ഇനി ഉണ്ടാവുമോ ഇത് പോലെ ഉള്ള സിനിമ

  • @harikrishnan_potti
    @harikrishnan_potti Місяць тому +6

    4:25 കാണുമ്പോൾ മിന്നൽ മുരളിയിൽ, മിന്നൽ ഷിബുവിന്റെ ഡയലോഗ് ഓർമവരുന്നു😂😂😂

  • @VincySebastian327
    @VincySebastian327 Рік тому +43

    2023😌il kannunnavar Ivide come on

    • @FathimaZuharaKannur
      @FathimaZuharaKannur Рік тому +1

      ഞാൻ എന്നും കാണലുണ്ട് 😍😍😍

    • @GulfAdsorg
      @GulfAdsorg 3 місяці тому +3

      2024 lum kanunund😌

  • @hasnasuhara6607
    @hasnasuhara6607 11 місяців тому +14

    എത്ര കണ്ടാൽ മടുപ്പ് സിനിമ സൂപ്പർ മൂവി

  • @ushaushafranics3557
    @ushaushafranics3557 Рік тому +35

    അടിപൊളി സിനിമ സൂപ്പർ

  • @ushaushafranics3557
    @ushaushafranics3557 Рік тому +54

    അശോകൻ ചേട്ടൻ അടിപൊളി സൂപ്പർ 👍👍👍👌👌👏👏👏🥰

  • @akhilaakhilav8514
    @akhilaakhilav8514 Рік тому +20

    Sarasu adipoli 😍😍😍

  • @sudheeshsudhi5415
    @sudheeshsudhi5415 11 місяців тому +6

    ഇന്നസെന്റ് സൂപ്പർ

  • @manjushas6086
    @manjushas6086 5 місяців тому +4

    5:18 𝚝𝚘 6:07❤😌7:20💖11:17❤ 😊

  • @sabuap-gb8bt
    @sabuap-gb8bt 11 місяців тому +5

    Super

  • @juzainakareem1895
    @juzainakareem1895 8 місяців тому +16

    Verde kitchen kathichuuuu🤣🤣🤣🤣🤣

  • @anjuzz40
    @anjuzz40 3 місяці тому +6

    10:40 സുകുമാരി enthu വിചാരിച്ചിട്ടാണ് ഇവിടെ വന്നു എന്റെ മക്കളെ എന്റെ കൂടെ വിടണം എന്നു പറയുന്നേ... ഇത് രേഖ ടെ വിട്ടിൽ അല്ലെ പോയി പറയേണ്ടത്.... 🙄

    • @manjushagopakumar1127
      @manjushagopakumar1127 2 місяці тому +1

      Makaleyum bharathavineyum vilikkan vannatha

    • @anjuzz40
      @anjuzz40 2 місяці тому +1

      @@manjushagopakumar1127 അത് തന്നെ... അവർ താമസിക്കേണ്ടത് ഇവിടെ അല്ലേ

  • @anjusony6480
    @anjusony6480 Рік тому +9

    👍 Super

  • @shwethanirmal1184
    @shwethanirmal1184 Рік тому +12

    This is totally humbug,not only kitchen but the whole house will burst due to gas leak and cylinder burst.

    • @aathiks9107
      @aathiks9107 6 місяців тому +2

      Athra spread ava ulla time illa.. Pinne door closed anel roomil mathrame extreme prob ullu

  • @MJ-xz1bk
    @MJ-xz1bk 4 дні тому

    CINEMA 📽️ THE MAGIC ✨⭐

  • @user-xj2lb9ne6i
    @user-xj2lb9ne6i 3 дні тому +1

    എന്റെ നാട്ടിൽ ഷൂട്ട് ചെയ്ത സിനിമ എടക്കയൂർ പഞ്ചവടിയിൽ

  • @georgepm5741
    @georgepm5741 3 дні тому

    Hai🌼super🌼100🌹🌹🌹

  • @user-zz7tw8ry6i
    @user-zz7tw8ry6i Рік тому +3

    Nss

  • @Woman4688
    @Woman4688 25 днів тому +2

    Sthreedhanam illegal aanennu kanunnikkuna onno rando padame ullu annu

  • @muhsifasal
    @muhsifasal 20 днів тому +1

    2024

  • @sanjukutty31113
    @sanjukutty31113 Рік тому +7

    Movie name

  • @soorajsooraj455
    @soorajsooraj455 2 місяці тому +1

    Chila cinema kannumbo nml ariytha thanna karanj povum😂

  • @lekshminair1548
    @lekshminair1548 Рік тому +3

    Spr

  • @shazimajuhaizu6290
    @shazimajuhaizu6290 Рік тому +66

    Mayavadhi😅

  • @jyothisthomasthomas2755
    @jyothisthomasthomas2755 Рік тому +95

    Bharthavinu bharyaye thallanulla rights undennu aru paranju

    • @na2fma
      @na2fma Рік тому +23

      പിന്നെന്തിനാ കല്യാണം കഴിക്കുന്നത്. കല്യാണം കഴിയുച്ചിട്ടുണ്ടേൽ ഭർത്താവിന്റെ എല്ലാം ആണ്. ഭർത്താവ് അടിക്കാത്തദ് കൊണ്ടാണ് ഇന്ന് ഭാര്യമാർ വലിയവരും ഭർത്താക്കന്മാർ ഒന്നിനും കൊള്ളാതെ ആയത്. അതിനൊരു എക്സാമ്പിൾ ആണ് ഈ സിനിമയിലെ ഹരിശ്രീ അശോകനും bharyayum

    • @jyothisthomasthomas2755
      @jyothisthomasthomas2755 Рік тому +36

      @@na2fma kalyanam kazhikkunnath thallan anennu vicharikalle . life partner anu wife.allathe adima ayittalla .e directorinthe Mandan chindhagathi anu thalliyappol nere Aya bharya athu viswasich Mandanmar akalle .oraleyum pedipich kode nirthunnath valiya midukk onnum alla. Anaye pappan nirthunna pole ullu.orikkal athu thirichu adichal teernnu . Bharthavinthe anu bharya engil bharyayude alle bharthav. Tettinu adikkunna bharthavine.thirich tettu cheythal bharyakkum adikkamo .arum arudeyum property alla .allarum individuals anu .

    • @na2fma
      @na2fma Рік тому +19

      ആയിക്കോട്ടെ. അടിമ ennalla ഞാൻ പറഞ്ഞത്. ചിലർക്കു അടി കിട്ടിയാലേ അവർ പഠിക്കൂ

    • @jyothisthomasthomas2755
      @jyothisthomasthomas2755 Рік тому

      @@na2fma onnum padikilla realise cheyanam.adi kittumbol pinned adi kittathirikkan chilar abinayikkum allathe nannavilla .prakrithamaya chindhagathi anedo adi kittiyal nannavum ennokke.adi kittiyittum chilar nikkunnath onnegil gathikedu allengil oru lakshyam undakum .ethokke filim matre nadakku

    • @durga8674
      @durga8674 Рік тому +36

      @@na2fma appo barthav thett cheythal baryak adich nere aaakam le

  • @aswathyjayalekshmi3805
    @aswathyjayalekshmi3805 3 місяці тому

    LDFDDMDMDMEHHSHSKSGEJSS SLEOOEOWOS❤RILSSJWLSJOS ESTELLE SLELWOOSOEOEGGDDLEEEKSKDDDYYYU SJSHSJSSSEPEOEOOEOEEOEOEOEOUHFDDDMDDIEIEUEHSHEIEKIEOEHELEHEKEJEKESHSLIEOSIEEJLSLSHSJEOEOESEE6S😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂