You're comparing a metro system which has a ridership of 640,000 per day with a system that has just 90,000 ridership per day. Even the HD-BRTS, being run in an urban area which has a lesser population than Kochi UA has more ridership (approx 10k+) than the Kochi Metro ! അത്രയും ചെറിയ ridership കൊണ്ട് ഇത് മെയ്ൻ്റെയ്ൻ ചെയ്യാൻ വലിയ ബുദ്ധിമുട്ട് ഒന്നുമില്ല. രണ്ടാമത്, Kochi Metro is designed by keeping joyrides and tourism as the central concept rather than commuting and almost 20% of the passengers aren't commuters but joyriders; however systems like the ones in Bengaluru, Hyderabad, Delhi etc. are majorly for commuting while also helping in tourist movement. So they tend to be utilitarian, to-the-point rather than focusing on aesthetics. Even NYC Subway & Tokyo Metro systems aren't much aesthetically pleasing.
അല്ല...... കേരള മെട്രോ... അത്രക്കും planned ആണ്.... എക്സ്റ്റൻഷൻ കൂടെ.... ഇത് പോലെ തന്നെ ആകും... ബേസ് എന്ന് പറയുന്നത് initial സ്റ്റേജ് ആണ്.........തഴക്കവും വഴക്കവും വന്ന metroman E. ശ്രീധരൻ സർ... ശരിക്കൊരു സിസ്റ്റമറ്റിക് ആയ ഒരു അടിത്തറ കൊച്ചി മെട്രോക്ക് ഇട്ട് കഴിഞ്ഞു..........രാജ്യത്തെ തന്നെ ഏറ്റവും വൃത്തിയും planned ഉം ആയ ഒരു പൂർണ സജ്ജ മെട്രോ ആയി വളരും കൊച്ചി മെട്രോ...... Waite and see
കൊച്ചി മെട്രോ നല്ല രീതിയിൽ മെയ്ന്റയിൻ ചെയ്തിട്ടുണ്ട്.
ഞാന്‍ ആദ്യമായി കയറിയ metro bangalore metro ആണ്
You're comparing a metro system which has a ridership of 640,000 per day with a system that has just 90,000 ridership per day.
Even the HD-BRTS, being run in an urban area which has a lesser population than Kochi UA has more ridership (approx 10k+) than the Kochi Metro !
അത്രയും ചെറിയ ridership കൊണ്ട് ഇത് മെയ്ൻ്റെയ്ൻ ചെയ്യാൻ വലിയ ബുദ്ധിമുട്ട് ഒന്നുമില്ല.
രണ്ടാമത്, Kochi Metro is designed by keeping joyrides and tourism as the central concept rather than commuting and almost 20% of the passengers aren't commuters but joyriders; however systems like the ones in Bengaluru, Hyderabad, Delhi etc. are majorly for commuting while also helping in tourist movement. So they tend to be utilitarian, to-the-point rather than focusing on aesthetics. Even NYC Subway & Tokyo Metro systems aren't much aesthetically pleasing.
Good do a vide on water metro to infopark new line
Banglore ആണ് നല്ലത്..
അല്ല...... കേരള മെട്രോ... അത്രക്കും planned ആണ്.... എക്സ്റ്റൻഷൻ കൂടെ.... ഇത് പോലെ തന്നെ ആകും... ബേസ് എന്ന് പറയുന്നത് initial സ്റ്റേജ് ആണ്.........തഴക്കവും വഴക്കവും വന്ന metroman E. ശ്രീധരൻ സർ... ശരിക്കൊരു സിസ്റ്റമറ്റിക് ആയ ഒരു അടിത്തറ കൊച്ചി മെട്രോക്ക് ഇട്ട് കഴിഞ്ഞു..........രാജ്യത്തെ തന്നെ ഏറ്റവും വൃത്തിയും planned ഉം ആയ ഒരു പൂർണ സജ്ജ മെട്രോ ആയി വളരും കൊച്ചി മെട്രോ...... Waite and see
Aluva is also beautiful
Nice comparison 👍
Ponnum kudathinu pottu veno Bro..so Bangalore does not need alankaaram
Nice videos
മാങ്ങാണ്ടി ആണ്... കാക്കനാട് ഇൻഫോപാർക് ഇത് വരെ കണക്ട് ആയില്ല. ലുലു വരെ ഉണ്ട്... കാരണം ലുലു ആണലോ വലുത്