ഒരു പഴയ സിഡി ടവർ മുജാഹിദ് ആയിരുന്ന എന്നെ മുജാഹിദ് ആദർശം ബോധ്യപ്പെടുത്തി തന്നെ പ്രസ്ഥാനം അതാണ് knm markazudawa പഴയ മുജാഹിദ് ആദർശം അവകാശപ്പെടാൻ കഴിയുന്ന ഏക സംഘടന. 🎉
സഹോദരാ ഗ്രൂപ്പ് ഗ്രൂപ്പ് എന്ന് പറയാതെ ഹക്ക് എന്താണ് എന്ന് നോക്കൂ. ഇവൻ പറയുന്നത് അനുസരിച്ചാണെങ്കിൽ പിശാച് ബാധ, സിഹ്ർ, കണ്ണേര് ഇവയെ സംബന്ധിച്ച ആയത്തുകളും ഹദീസുകളും എന്ത് ചെയ്യും. പിന്നെ വര്ഷങ്ങളോളം രണ്ടു വിഭാഗം കേസ് നടത്തി, ഇപ്പോൾ ഒന്നായി. ഏതു കാര്യത്തിലാണ് ഒത്തു തീർപ്പു ആയതു. ഒന്ന് പറയാമോ?.@@mohammedbasheer8618
മർക്കസുദ്ദവ യിൽ തൻ്റെടമുള്ള ആരെങ്കിലും ഉണ്ടോ.? ومن شر النفاثات في العقد ഈ ആയത്തിൻ്റെ അർത്ഥം പറയാൻ ഉണ്ടാവില്ല കാരണം തൗഹീദ് പൊളിയും പോട്ടെ ബഖറ 112 ൽ സിഹ്റിനെ ജനങ്ങൾക്ക് പഠിപ്പിച്ചു കൊടുത്തു يعلمون الناس السحر'സിഹ്ർ ജനങ്ങൾക്ക് പഠിപ്പിച്ച് കൊടുക്കാൻ പറ്റിയ കാര്യമാണോ?
ഒന്നാം തരം മുഅ തീസില ആദർശക്കാരൻ. തന്റെ പിഴവ് തിരിച്ചറിയാതെ മറ്റുള്ളവരെ പിഴപ്പിക്കുന്നു. കേൾക്കുന്നവർക്ക് സത്യം എന്ന് തോന്നിപ്പിക്കാൻ നല്ല കഴിവുള്ള വിളഞ്ഞവൻ.
ഇവന്നു ആദ൪ശ൦ മണ്ണാ൦കട്ട. ഹദീസ് കൾ പച്ച ക്ക് നിഷേദിക്കാൻമടിയില്ല.. കെ എൻഎ൦ സ൦ഘടനയിൽ ലയിച്ചു ശേഷം ചില സ്ഥാനമാനങ്ങൾ ലക്ഷ്യം വെച്ചത് കിട്ടാതെ വന്നതിനാൽ കെ എൻ എ൦കാ൪ സിഹ്റിൽ വിശ്വാസം ഉള്ള വരാണെന്ന് പറഞ്ഞു പുതിയപാ൪ട്ടിയുണ്ടാക്കിനേതാവായി. ഓരോ നാട്ടിലു൦ ഇയാളുടെഅനുയായികൾ രണ്ടു മൂന്നു പേ൪വീതമുണ്ടാകു൦ എന്റെ നാട്ടിൽ നാല് പേരുണ്ട്
ലത്തീഫേ ഒഴിഞ്ഞു ഇരിക്കുമ്പോൾ ഒന്ന് ആലോജിച്ചു നോകൂ അഥവാ പടച്ചവൻ ഉണ്ടങ്കിൽ ഈ ഹദീസ് നിഷേദത്തിനും അധികാര ആഗ്രഹത്തിനും അല്ലാഹുവിനോട് സമാദാനം പറയേണ്ടി വരില്ലേ എന്ന് . അതോ മനസ്സ് ഹദീസ് നിഷേധം കൊണ്ട് അള്ളാഹു കടുപ്പിച്ചു പോയോ ..😢😢😢
❤
ഒരു പഴയ സിഡി ടവർ മുജാഹിദ് ആയിരുന്ന എന്നെ മുജാഹിദ് ആദർശം ബോധ്യപ്പെടുത്തി തന്നെ പ്രസ്ഥാനം അതാണ് knm markazudawa
പഴയ മുജാഹിദ് ആദർശം അവകാശപ്പെടാൻ കഴിയുന്ന ഏക സംഘടന. 🎉
അതെ അന്ധവിശ്വാസ അനാചാരങ്ങളില്ലാത്ത ഒരേഒരു പ്രസ്ഥാനം കേരളക്കരയിലുള്ള മർക്കസുദഅ്'വ മാത്രം.
അരോചകം
From the story of Saabiri Einstain researched photo electric effect Think it over
മുഅതസില ആദർശത്താൽ മലിനമായ അഖീദയുള്ള ഒരു വ്യക്തിയുടെ സംഭാഷണം.
ഈ മുഅതസിലിയ ആദർശം എന്താണെന്ന് വിശദീകരക്കാമോ - അറിയാൻ വേണ്ടിയാണ്
Wisdome group have many comments like this.
ഗ്രൂപ്പ് ഒഴിവാക്കി സത്യം മനസ്സിലാക്കാൻ ശ്രമിക്കൂ സഹോദരാ.@@mohammedbasheer8618
സഹോദരാ ഗ്രൂപ്പ് ഗ്രൂപ്പ് എന്ന് പറയാതെ ഹക്ക് എന്താണ് എന്ന് നോക്കൂ. ഇവൻ പറയുന്നത് അനുസരിച്ചാണെങ്കിൽ പിശാച് ബാധ, സിഹ്ർ, കണ്ണേര് ഇവയെ സംബന്ധിച്ച ആയത്തുകളും ഹദീസുകളും എന്ത് ചെയ്യും. പിന്നെ വര്ഷങ്ങളോളം രണ്ടു വിഭാഗം കേസ് നടത്തി, ഇപ്പോൾ ഒന്നായി. ഏതു കാര്യത്തിലാണ് ഒത്തു തീർപ്പു ആയതു. ഒന്ന് പറയാമോ?.@@mohammedbasheer8618
ഹദീസ് നിഷേധിക്കുന്നസമ്പ്രദായത്തിന്റെഉപജ്ഞാതാക്കളാണ് മുഅ്ത്തസിലുകൾ
മർക്കസുദ്ദവ യിൽ തൻ്റെടമുള്ള ആരെങ്കിലും ഉണ്ടോ.? ومن شر النفاثات في العقد
ഈ ആയത്തിൻ്റെ അർത്ഥം പറയാൻ
ഉണ്ടാവില്ല
കാരണം തൗഹീദ് പൊളിയും
പോട്ടെ ബഖറ 112 ൽ സിഹ്റിനെ ജനങ്ങൾക്ക് പഠിപ്പിച്ചു കൊടുത്തു يعلمون الناس السحر'സിഹ്ർ ജനങ്ങൾക്ക് പഠിപ്പിച്ച് കൊടുക്കാൻ പറ്റിയ കാര്യമാണോ?
കറ കളഞ്ഞ തൗഹീദിനെ ഗർജനം അബ്ദുല്ലത്തീഫ് കരിമ്പുലാക്കൽ❤❤❤
ഒന്നാം തരം മുഅ തീസില ആദർശക്കാരൻ. തന്റെ പിഴവ് തിരിച്ചറിയാതെ മറ്റുള്ളവരെ പിഴപ്പിക്കുന്നു. കേൾക്കുന്നവർക്ക് സത്യം എന്ന് തോന്നിപ്പിക്കാൻ നല്ല കഴിവുള്ള വിളഞ്ഞവൻ.
Wisdom ജിനൂരി ആണല്ലോ @@subairsidhique7245
ഇവന്നു ആദ൪ശ൦ മണ്ണാ൦കട്ട. ഹദീസ് കൾ പച്ച ക്ക് നിഷേദിക്കാൻമടിയില്ല.. കെ എൻഎ൦ സ൦ഘടനയിൽ ലയിച്ചു ശേഷം ചില സ്ഥാനമാനങ്ങൾ ലക്ഷ്യം വെച്ചത് കിട്ടാതെ വന്നതിനാൽ കെ എൻ എ൦കാ൪ സിഹ്റിൽ വിശ്വാസം ഉള്ള വരാണെന്ന് പറഞ്ഞു പുതിയപാ൪ട്ടിയുണ്ടാക്കിനേതാവായി. ഓരോ നാട്ടിലു൦ ഇയാളുടെഅനുയായികൾ രണ്ടു മൂന്നു പേ൪വീതമുണ്ടാകു൦ എന്റെ നാട്ടിൽ നാല് പേരുണ്ട്
അല്ലാഹുവിനും റസൂലിനും തൗഹീദിൽ തെറ്റ് പറ്റിയന്ന് നിങ്ങൾ പറയാതെ പറയുന്നു
കാലം തേടുന്ന കളവുകൾ
ഈ അസൂയ പോര് ഒന്ന് നിർത്തീക്കൂടെ
പറയുന്നത് തെളിവോടെ പറയൂ, സഹോദരാ.
എന്തെങ്കിലും comments നല്ലതല്ല
ബുദ്ധി പിശാചിന് പണയംവെച്ച നവയാഥാസ്തികർ ഓരിയിലും കുരക്കും അത് പിശാച് അവർക്ക് ഭംഗിയായി തോനിക്കുന്നു എന്നുമാത്രം.അതവർ അറിയുന്നില്ല എന്നത് വേറെകാരൃം.
കളവ് മാത്രം പുലമ്പി നടക്കുന്നവൻ
ഗ്രൂപ്പ് വളർത്താൻ കളവ് പുലമ്പുന്നവൻ
ലത്തീഫേ ഒഴിഞ്ഞു ഇരിക്കുമ്പോൾ ഒന്ന് ആലോജിച്ചു നോകൂ അഥവാ പടച്ചവൻ ഉണ്ടങ്കിൽ ഈ ഹദീസ് നിഷേദത്തിനും അധികാര ആഗ്രഹത്തിനും അല്ലാഹുവിനോട്
സമാദാനം പറയേണ്ടി വരില്ലേ എന്ന് . അതോ മനസ്സ് ഹദീസ് നിഷേധം കൊണ്ട് അള്ളാഹു കടുപ്പിച്ചു പോയോ ..😢😢😢
തൗഹീദിന്റെ തിളക്കമാർന്ന പ്രഭാഷണം