ഇങ്ങനെയാവണം യഥാർത്ഥ രാഷ്ട്രീയക്കാരൻ !!! 😍😍😍 Suresh Gopi

Поділитися
Вставка
  • Опубліковано 30 вер 2024
  • #malayalamtroll #sureshgopi #sureshgopienglish

КОМЕНТАРІ • 274

  • @rafeekkakkodi6751
    @rafeekkakkodi6751 3 місяці тому +899

    , വേറൊരുത്തൻ ഉണ്ട് ഉത്തരം മുട്ടിയാൽ മൈക്ക് പിടിച്ചു ഒടിക്കും എന്നിട്ട് ഉറങ്ങിപോകും 🤣

    • @vijayvijayan801vijayvijaya6
      @vijayvijayan801vijayvijaya6 3 місяці тому +10

      🤣

    • @ManojKoompully
      @ManojKoompully 3 місяці тому +5

      😂😂😂😂😂

    • @remyaanand5802
      @remyaanand5802 3 місяці тому +4

      😂😂

    • @flower-cp7vv
      @flower-cp7vv 3 місяці тому +46

      മൈക്ക് നെ മാത്രമല്ല
      മൈക്ക് കാരനെയും അവൻ്റെ അപ്പനെയും അമ്മയെയും വരെ ഒ ടിക്കും😂😂😂😂

    • @ambareeshtk7800
      @ambareeshtk7800 3 місяці тому +1

      😂

  • @karthikcatalystgroup9390
    @karthikcatalystgroup9390 3 місяці тому +613

    കേരളത്തിന്‌ അങ്ങനെ ഒരു മനുഷ്യത്വം ഉള്ള ഒരു രാഷ്ട്രീയ കാരനെ കിട്ടി

    • @GOAT-v8k
      @GOAT-v8k 3 місяці тому +3

      Ithu kandeeetu 😂😂 ithaaanu malayalikalude kuzhapam

    • @karthikcatalystgroup9390
      @karthikcatalystgroup9390 3 місяці тому

      @@GOAT-v8k nee malayalee alleda myre

    • @jm-qm8if
      @jm-qm8if 3 місяці тому

      ​UNHAPPY
      എന്ത് കുഴപ്പം 😂😂

    • @leonardhofstadter007
      @leonardhofstadter007 3 місяці тому +1

      @@jm-qm8if malayali alla antham kammikalde kozhappam. Sakhavinte kalu nakki sheelamaypoya kozhappam.

  • @sarunkumarottil2630
    @sarunkumarottil2630 3 місяці тому +117

    വിവരം +വിദ്യാഭ്യാസം +സംസ്കാരം+രാഷ്ട്രസേവനം = ശ്രീ സുരേഷ് ഗോപി 🙏🏻🙏🏻🙏🏻

  • @geethavijayan1719
    @geethavijayan1719 3 місяці тому +171

    അല്ലാതെ പിന്നെ! Waste സദസ്സിന് വേണ്ടി സ്കൂളുകളുടെ മതില് പൊളിച്ചവൻമാരൂടെ പോലെ ആകണമെന്നാണോ 😅

  • @entertainingmedia1499
    @entertainingmedia1499 3 місяці тому +168

    തൃശൂർ നു തെറ്റിയില്ല ഈ തവണ ❤️❤️🙏

  • @mallikamallika7505
    @mallikamallika7505 3 місяці тому +558

    സുരേഷ് ജീ, നിങ്ങളുടെ നൻമ ഇന്ന് ജനം തിരിച്ചറിയുന്നു 🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳💪💪

    • @sunilsuni6089
      @sunilsuni6089 3 місяці тому +6

      Expect thumb team

    • @professor.georgekutty4thst75
      @professor.georgekutty4thst75 3 місяці тому

      Adhe janam tv

    • @jm-qm8if
      @jm-qm8if 3 місяці тому +1

      ​@@professor.georgekutty4thst75ജനം tv എന്നാൽ തൃശ്ശൂർക്കാർ ആണോ.. ഇവിടെ രാഷ്ട്രീയം നോക്കേണ്ട കാര്യമില്ല

  • @ChandraRaj-r2e
    @ChandraRaj-r2e 3 місяці тому +497

    തൃശ്ശൂർകാരോട് ബഹുമാനവും ലേശം അസൂയയും തോന്നുന്നു.

    • @reshmasanthosh9507
      @reshmasanthosh9507 3 місяці тому +12

      Thrissurkarkku athyam oru thettu patti ,athu gjaggalu onnu thiruthi athre ullu

    • @reshmasanthosh9507
      @reshmasanthosh9507 3 місяці тому +6

      Thrissurkarkku athyam oru thettu patti ,athu gjaggalu onnu thiruthi athre ullu

    • @HumanityOReligion
      @HumanityOReligion 3 місяці тому +4

      Aysh.. by the by thanku thanku

  • @schooljknair7702
    @schooljknair7702 3 місяці тому +300

    രാഷ്ട്രീയക്കാരന്റെ പൊതു ബോധം മാറ്റുന്നു SG

  • @vipinvijayan9088
    @vipinvijayan9088 3 місяці тому +307

    അത് മാസായി 🧡🧡🔥🔥🔥🔥

    • @Ronaldo-cr7-af-j8h
      @Ronaldo-cr7-af-j8h 3 місяці тому +1

      മാസല്ലടാ മരണമാസ് 💫💫

    • @Abhiraaamm
      @Abhiraaamm 3 місяці тому

      ❤​@@Ronaldo-cr7-af-j8h

  • @Bha286
    @Bha286 3 місяці тому +144

    Thrissurkaare ningal punyam cheythavaraanu

  • @vinodkv6356
    @vinodkv6356 3 місяці тому +151

    ❤🎉 അവിടെ ഉണ്ടായ്രുന്ന കുട്ടികൾ മൂല്യങ്ങൾ ഉൾകൊള്ളുന്ന വാരായ് മാറും അതിനേ ഈശ്വരൻ SG യിലൂടേ പ്രവർത്തിച്ചു SG ദൈവാനുഗ്രഹം ഉണ്ടാകട്ടേ🙏

  • @rakeshkr2341
    @rakeshkr2341 3 місяці тому +45

    വേറൊരുത്തന്‍ ഉണ്ട് കുട്ടികള്‍ എന്തെലും ചോദിച്ചാ മതി ചോദ്യം കഴിഞ്ഞെന്ന് പറഞ്ഞിരുത്തും

  • @agor928
    @agor928 3 місяці тому +168

    ചിന്ത ചേച്ചിക്ക് എല്ലാം മനസ്സിലായിട്ടുണ്ടാവും😅

    • @ambiambi1850
      @ambiambi1850 3 місяці тому +1

      😂😂😂

    • @cisftraveller1433
      @cisftraveller1433 3 місяці тому +5

      Dictionary നോക്കി കോഴയും 😅

    • @Vgwjauja5278gs
      @Vgwjauja5278gs 3 місяці тому +3

      ഞങ്ങടെ ചിന്തെച്ചിക്ക് ഡോക്ടറേറ്റ് ഉള്ളതാ 🫣🫣🫣

    • @entertainingmedia1499
      @entertainingmedia1499 3 місяці тому +8

      രാവിലെ പൊതിച്ചോർ കൊടുക്കും , ഉച്ചക്ക് രക്ഷപ്രവർത്തനം 😂

    • @krishnakumar-yw7fm
      @krishnakumar-yw7fm 3 місяці тому

      😂😂

  • @Than_os
    @Than_os 3 місяці тому +49

    മനുഷ്യത്വം സ്വഭാവ ഗുണം ആണ് അത് അധികാര ഭ്രാന്ത് ഉള്ളവർക്ക് മനസ്സിലാവില്ല..

  • @remyakannan5514
    @remyakannan5514 3 місяці тому +39

    ഇങ്ങനെ പോയ കണ്ണൂർ മാത്രല്ല,കേരളം മൊത്തമായി പുള്ളി കൊണ്ടോവും ❤❤❤

    • @saneeshvr6147
      @saneeshvr6147 3 місяці тому

      75 varsham adimakalaayi jeevichilllle ....oru business samrambam polum thudangaan sammadhikkillla naarikal

    • @aswathy6238
      @aswathy6238 3 місяці тому

      Kannur alla. Thrissur

    • @remyakannan5514
      @remyakannan5514 3 місяці тому

      @@aswathy6238 atheduthallo... Next ചോദിച്ചിരിക്കുന്നത് kannur aanu...

  • @ebinjoebin3188
    @ebinjoebin3188 3 місяці тому +61

    കേരളത്തിൽ അവസാനം ഒരു നന്മയുള്ള ചങ്കൂറ്റമുള്ള കൂടപ്പിറപ്പായ ഒരു നേതാവിനെ കിട്ടി 🙏🙏🙏

  • @laijujose9697
    @laijujose9697 3 місяці тому +108

    🎉proud we voted for SG.....🎉🎉❤👍👏👏👏

  • @Sdude6691
    @Sdude6691 3 місяці тому +36

    പണ്ടേ ഇങ്ങേർ ഒരു fire band ആണ്.

  • @ANOKHY772
    @ANOKHY772 3 місяці тому +86

    കേരളത്തിൽ കൊള്ളാവുന്ന ഒരേ ഒരു നല്ല രാഷ്ട്രീയക്കാരൻ.
    ബാക്കി എല്ലാം 101% മര വാഴകൾ തന്നെ

  • @AswanthNambiar-mn2wc
    @AswanthNambiar-mn2wc 3 місяці тому +13

    ത്രിശൂർ കാർ എന്തൊരു പുണ്യം ചെയ്തവർ ആണ് 😍

  • @codlover4727
    @codlover4727 3 місяці тому +35

    Where is OUR uneducated EDUCATION minister???

  • @pierbiii
    @pierbiii 3 місяці тому +27

    are you ready to take the shower
    Le Kammi: 2 ennam edutholu orannam parcel 🤣😂

  • @ramsthoughtsandtalks1523
    @ramsthoughtsandtalks1523 3 місяці тому +67

    Ithanu nammude SG ❤❤❤

  • @yadhuvallachira
    @yadhuvallachira 3 місяці тому +43

    19 mp maare kurich edak enkilum oru news idane

  • @sudheeshsudheeshktk9633
    @sudheeshsudheeshktk9633 3 місяці тому +29

    തൃശ്ശൂർകാരോട് ഒരുപാട് നന്ദി യുണ്ട്

  • @jijue3539
    @jijue3539 3 місяці тому +45

    ഇടെടോ BGM ❤️❤️❤️

  • @sandeepsahadevansandeepsah774
    @sandeepsahadevansandeepsah774 3 місяці тому +41

    🥰🥰🥰🥰🥰 സൂപ്പർ സർ 🥰🥰🥰🥰🙏🙏🙏🙏

  • @manishmadathil4421
    @manishmadathil4421 3 місяці тому +94

    Suresh Gopi sir❤

  • @manmohan7135
    @manmohan7135 3 місяці тому +14

    ❤തൃശ്ശൂർക്കാരേ ❤️🧡💕💖🩷🫡🫡🫡🫡🫡

  • @Active22923
    @Active22923 3 місяці тому +28

    കിങ്ങിണി കുട്ടൻ്റെ അണ്ണാക്കിൽ 🤣🤣😅

  • @reshmaraju3483
    @reshmaraju3483 3 місяці тому +38

    SG 🔥🔥

  • @Akhil_Mukundan
    @Akhil_Mukundan 3 місяці тому +2

    BJP യിൽ ആകെ വിവരം മുല്ല ഒരാൾ ഇയാൾ ആണ്... ബാക്കിയൊക്കെ പാഴാ...

  • @pradheeshpradheesh-wg8ud
    @pradheeshpradheesh-wg8ud 3 місяці тому +20

    ബിഗ് സലൂട്ട് sir

  • @syamily._.
    @syamily._. 3 місяці тому +4

    Ee English namude mugyane onnu kelpiko arelum...😂👏

  • @sabubabu767
    @sabubabu767 3 місяці тому +12

    Ingnay samsarikan oru nethavinum pattila

  • @SNkidschannel
    @SNkidschannel 3 місяці тому +17

    Super Suresh sir

  • @ARUN_339
    @ARUN_339 3 місяці тому +5

    The younger generation should be aware of the benefits of Yoga, Meditation, etc. So that we can prevent drug abuse, alcoholism, etc. Grateful for Suresh Gopi MP ❤
    Thankful for Thrissur people ❤

  • @mariasonakn6193
    @mariasonakn6193 3 місяці тому +13

    SG the Real hero

  • @RemyaPrasanthan
    @RemyaPrasanthan 3 місяці тому +1

    സുരേഷ് ഗോപിയേ കണ്ടു പഠിക്കാൻ സമയം ആയി ഹോം മിനിസ്റ്റർക്ക്

  • @sreejithnair7611
    @sreejithnair7611 3 місяці тому +3

    അന്തം... കൊങ്ങി കുഞ്ഞുങ്ങൾ വന്നില്ലേ 😂😂

  • @pushpkaran771
    @pushpkaran771 3 місяці тому +36

    Great man. Big salute

  • @vivekkrishnaag6902
    @vivekkrishnaag6902 3 місяці тому +2

    , വേറൊരുത്തൻ ഉണ്ട് ഉത്തരം മുട്ടിയാൽ മൈക്ക് പിടിച്ചു ഒടിക്കും എന്നിട്ട് ഉറങ്ങിപോകും

  • @prathyushraj1994
    @prathyushraj1994 3 місяці тому +7

    Ithupole ulla alukkal politics undengil pwliyakkum

  • @maheswarvijay147
    @maheswarvijay147 3 місяці тому +15

    Sureshettan ❤

  • @arunsabu8833
    @arunsabu8833 3 місяці тому +1

    Compare cheyyumbol entu kondum kollam ee mothal😅😍SG

  • @srijithg6761
    @srijithg6761 3 місяці тому +4

    Its hard to walk with normal ppl, who enjoyed celebrity status. SG is an exception.

  • @ashin2252
    @ashin2252 3 місяці тому +1

    Abhinayam cinemayil mathi. Ivide venda

  • @lifeof8350
    @lifeof8350 3 місяці тому +2

    രാഷ്ട്രീയത്തിലെ കളികൾ മാറിയെന്ന് അറിയാതെ അത് തന്നെ തുടരുന്ന ചില ❌️ രാഷ്ട്രീയത്തിലെ പുതിയ കളികൾ മനസ്സിലാക്കി ചെയ്ഞ്ച് വരുത്തി മുന്നോട്ട് പോകുന്ന ചിലർ ✅️

  • @recap6347
    @recap6347 3 місяці тому +5

    He's not a politician, he's a true patriot❤

  • @shijins5819
    @shijins5819 3 місяці тому +10

    SG❤

  • @premadasankr4616
    @premadasankr4616 3 місяці тому +6

    Iniyulla samayam sureshettananu carryon❤❤

  • @baijumon6078
    @baijumon6078 3 місяці тому

    അദ്ദേഹത്തിന്റെ സിനിമകൾ അദ്ദേഹത്തെത്തന്നെ സ്വാധീനിച്ചിട്ടുണ്ട് .....

  • @johnytcthoduvayil7224
    @johnytcthoduvayil7224 3 місяці тому

    ഒന്നാമത് മഴക്കാലത് ഇല്ലാത്ത രോഗങ്ങൾ ഇല്ല. അപ്പോഴാണ് കുട്ടികളെ മഴയത്ത് ഇരുത്തുന്നു. മുതിർന്നവർ മഴകൊള്ളാതെ ഷെഡിൽ കയറിനിൽക്കുന്നു
    കഷ്ടം 😟😟😟

  • @Esathankam
    @Esathankam 3 місяці тому

    അമ്പോ....പൊളി... മരണമാസ്...സുരേഷട്ടനെ ഞാൻ ഇങ്ങു എടുക്കുവാ😘😘😘

  • @musiqueenhere6113
    @musiqueenhere6113 3 місяці тому +2

    Pinnalla santhoshayi🥺🥺 ini chathalm vendilla inganoru nalla karyam kanan pattilo😭 njngal thrissurkark thettiyilla♥️💖 we got a gem sureshettane kathone ardem kann thattalle

  • @vivekk3087
    @vivekk3087 3 місяці тому +12

  • @remyasunil8503
    @remyasunil8503 3 місяці тому

    കുട്ടികൾ നനയുന്നൊണ്ട് എനിക്കും കുട വേണ്ട നമ്മുടെ സുരേഷേട്ടൻ രാഷ്ട്രയത്തിലും ഹീറോ ആണ് ❤

  • @JO_MODS
    @JO_MODS 3 місяці тому +1

    ഇത് പോലെ തന്നെ എന്നും ഉണ്ടായാൽ മതി...😊

  • @aneeshkv7668
    @aneeshkv7668 3 місяці тому +6

    ❤❤❤❤

  • @DivyaDivya-eu9gc
    @DivyaDivya-eu9gc 3 місяці тому +9

    ❤❤❤❤

  • @RaheemK-k2w
    @RaheemK-k2w 3 місяці тому +10

    👍🌹

  • @vijeeshbala-bb3uc
    @vijeeshbala-bb3uc 3 місяці тому +2

    Thrishoorkkarkku abhinandanangal ningal vijayichu 👍👌💪❤❤❤

  • @shincyshafeek
    @shincyshafeek 3 місяці тому +2

    കുട്ടികളെ മഴയത്തുനിന്ന് മാറ്റാത്തത് എന്താ 🤷🤷

    • @sciencelover4936
      @sciencelover4936 3 місяці тому

      Avarkk mazha kollaan ishtama enn paranjitt...

    • @veena154
      @veena154 3 місяці тому

      avarod choichath athado....ningalk mazha nanayunnathil kuzhapam indon...indel ee prasangam 2 minutesil avasanippkam...kiyyilirikkunna paperinte copy ellarkum tharam enu ...but piller mazha nanayan ready anu paranju...apo pullikkaranum kuda vendenu vech...

  • @NandakumarH-xz6ne
    @NandakumarH-xz6ne 3 місяці тому

    Suresh eattanu Rashtriyam allathe vera thozhilum ariyam.... Adheham oru Nadan aanu Kalakaran aanu adheham engeneyum jeevikkum, pakshe adheham rashtryileku vannu pravarthichu, aadyam thotu veendum thotu , avasanam Keralathinte Samskarika nagaramaya Thrissur il Adheham jayichu MP aayi pinne Kendra Mantriyum ... Adheham MP aayitum Kendra mantri aayadhinu seshavum SG ku eathire ippozhum vimarsananga matram... Ithe Thrissur janangalodu oru chodhyam , ningal Thanne alle aadyam randuvattom adhehathe tholpichathu ... Ente nyamaya question aarkum ippo manasilavilla ... !!😊

  • @crpd1731
    @crpd1731 3 місяці тому +1

    ഇതെന്ത് MP 😂😂😂😂😂😂😂😂😂😂
    ഞങ്ങ മുഖ്യ മന്ത്രി ആരിക്കണം 😂😂😂😂😂😂😂😂😂😂😂😂
    മഴയെ വരെ തെറി പറയും😂😂😂😂😂😂😂😂😂😂😂
    മാന്യൻ ആണ് മാന്യൻ നുമ്മ മുഖ്യൻ

    • @remyakannan5514
      @remyakannan5514 3 місяці тому

      അതെ...ഇത് പ്രതിപക്ഷം മനഃപൂർവം പെയിച്ച മഴയാണ്... കേസെടുക്കണം പറയും പിള്ളേച്ചൻ

  • @User-w8v7d
    @User-w8v7d 3 місяці тому

    Vere arenkilum ayirunnenkil eppo mazhayk ethire case ayene

  • @reejareeja1492
    @reejareeja1492 3 місяці тому +7

    🙏

  • @rajeendranmampatta2415
    @rajeendranmampatta2415 3 місяці тому

    Le Chempu edu kammi: onte oru abhinayam

  • @aswathysreeragam9638
    @aswathysreeragam9638 3 місяці тому

    Ayalude peru entharunnu annakkil irikkunnu 😢

  • @shivakumar-oq5uf
    @shivakumar-oq5uf 3 місяці тому +1

    Suresh gopi kidu

  • @lusifer712
    @lusifer712 3 місяці тому

    Last uff 🔥🔥🔥👏🏼👏🏼👏🏼👏🏼👏🏼👏🏼

  • @midhun4797
    @midhun4797 3 місяці тому +3

  • @SinikaPushpalal
    @SinikaPushpalal 3 місяці тому +3

    ❤❤❤❤

  • @sreekala7287
    @sreekala7287 3 місяці тому +1

    അടിപൊളി

  • @rageeshrageeshkp7606
    @rageeshrageeshkp7606 3 місяці тому +3

    കേരളത്തിൽ ഒരു വിദ്യഭ്യാസമന്ത്രി ഉണ്ട് ഇംഗ്ലീഷ് നോക്കി വായിക്കാൻ അറിയില്ല എന്നിട്ട് തള്ള് വേറെ

    • @revathyrk1154
      @revathyrk1154 3 місяці тому +1

      Sarkar schoolukal avastha kude onnu nokanam . Oru minister vimarshikumbo english nokanda ayal keralathil alle england ile minister onnumallalo . Administrative work ine kurichu vimarshiku allathe ithu veruthe English malayalam noki irika avaru minister anu allathe English teacher alla

  • @shyllashylla6437
    @shyllashylla6437 3 місяці тому +2

    S g ❤❤❤❤❤❤❤❤❤

  • @ChithraManiyan5
    @ChithraManiyan5 3 місяці тому

    സുരേഷേട്ടാ താങ്കൾ തന്നേയാണ് നല്ലൊരു മന്ത്രി. സുരേഷേട്ടൻ ഇതുതന്നെ ചെയ്യും എന്ന് എനിക്കറിയാമായിരുന്നു. ചേട്ടന് എന്റെ വക ഒരു ബിഗ് സല്യൂട്ട് 🎉🎉🎉🎉

  • @AnithaAnitha-ui5ko
    @AnithaAnitha-ui5ko 3 місяці тому +1

    സുരേഷേട്ടാ. 🌹🌹❤️

  • @KottayamDiaries
    @KottayamDiaries 3 місяці тому

    വേറെ വല്ലവരും ആരുന്നേൽ. "ഇനിയൊരു പ്രസംഗമില്ല """🤣

  • @remyaanand5802
    @remyaanand5802 3 місяці тому +3

    ❤❤

  • @abhisheks4857
    @abhisheks4857 3 місяці тому

    Happy birthday SG

  • @swis8467
    @swis8467 3 місяці тому

    നമ്മുടെ നാട്ടിൽ നടക്കാറുള്ള ഒരു കാര്യം എന്തെന്ന് വെച്ചാൽ... ഒരു മനുഷ്യന്റെ നല്ല പ്രവർത്തി കണ്ടു... അയാളെ commentilum troll ലും ഒക്കെ ഒരു ദൈവത്തെ പോലെ അങ്ങ് പൊക്കിയടിക്കും... എന്നിട്ട് ഏതേലും ഒരു ദിവസം... Trollaan allenkil judge ചെയ്യാൻ പറ്റിയ ഒരു സംഭവം അയാളുടെ ഭാഗത്തു നിന്ന് ഉണ്ടായാൽ.. പിന്നെ പൊക്കിയതിന്റെ പത്തിരട്ടി മുകളിൽ air ലോട്ട് കേറ്റും

  • @akarshakz8187
    @akarshakz8187 3 місяці тому

    Ok viral aayi 😂 ini kuda edkam

  • @sruthindas2334
    @sruthindas2334 3 місяці тому

    😻🥰Sureshattan🔥❤

  • @vipinpg
    @vipinpg 3 місяці тому +1

    House in my head

  • @gokulbabu9928
    @gokulbabu9928 3 місяці тому

    Ippol Salute Adikum
    Pina Koda Pidakum
    Avida Poyi Avesham K P🎉

  • @Sachuvinte_Pettikkada
    @Sachuvinte_Pettikkada 3 місяці тому +2

    SG 😍

  • @Usha-m7j3t
    @Usha-m7j3t 3 місяці тому +1

    Sg❤

  • @Salusalini839
    @Salusalini839 3 місяці тому

    Sg🙏🙏🙏

  • @Balsaheb853
    @Balsaheb853 3 місяці тому

    SG❤

  • @althafalthaf4046
    @althafalthaf4046 3 місяці тому +1

    ♥️👍♥️👍♥️👍♥️👍♥️👍

  • @savitha5682
    @savitha5682 3 місяці тому +2

    ❤❤❤

  • @abinaby111
    @abinaby111 3 місяці тому

    Idheyam keralam angu edukkuva ❤

  • @Usha-m7j3t
    @Usha-m7j3t 3 місяці тому

  • @twinkleshaiju3493
    @twinkleshaiju3493 3 місяці тому

    ❤❤❤❤

  • @saritharamdas7237
    @saritharamdas7237 3 місяці тому

    ❤❤❤

  • @santhoshraj135
    @santhoshraj135 3 місяці тому

  • @Captainhindustan7690
    @Captainhindustan7690 3 місяці тому

    കോങ്ങികൾയുകൂടെ ചേർക്കാമായിരുന്നു

  • @madhusoodhanansukumaran5392
    @madhusoodhanansukumaran5392 3 місяці тому +2

    👌👍👍

  • @salilchul3656
    @salilchul3656 3 місяці тому

    Vijayannan aanel ippo program nirthichindavum😅