പിണറായിയെ മുമ്പും ട്രോളിയിട്ടുണ്ട്!!!🤣🤣🤣 | Baiju N Nair | Pinarayi Vijayan | Troll Video

Поділитися
Вставка
  • Опубліковано 30 вер 2024
  • #baijunnair #pinarayivijayan #malayalamtroll #ldftroll #comedy
  • Розваги

КОМЕНТАРІ • 93

  • @sujith3684
    @sujith3684 7 місяців тому +295

    അമ്മ അരിപ്പാത്രത്തിൽ ഇട്ടു വെച്ചിരുന്ന കാശു കൊണ്ടാണ് IT കമ്പനി തുടങ്ങിയതെന്ന് പറയാഞ്ഞത് തന്നെ വലിയ കാര്യം.

    • @rs2442
      @rs2442 7 місяців тому +7

      😂😂😂😂

    • @achuajay7265
      @achuajay7265 7 місяців тому +3

      😂😂

    • @thejasp4838
      @thejasp4838 7 місяців тому +4

      Athum vishwasikunna prabudhar und

  • @SaiKumar-wk4mk
    @SaiKumar-wk4mk 7 місяців тому +96

    ബൈജു അണ്ണൻ പണ്ടേ മാസ്സാണ്.ഈ ധൈര്യം ഞാൻ എൻ്റെ ശോഭ് രാജ് മോനിൽ പോലും കണ്ടിട്ടില്ല.

  • @shadrachgeorge108
    @shadrachgeorge108 7 місяців тому +191

    Le പിണങ്ങറായി: *"ഈ കൈകൾ ശുദ്ധമാണ്"*
    ജനങ്ങൾ: *"തല്ലി ഞങ്ങളുടെ കൈ അശുദ്ധം ആക്കുന്നില്ല 😠"*
    😂🥵⚡

  • @skyland0
    @skyland0 7 місяців тому +42

    ക്യാഷ് ഉണ്ടാകാൻ വിയർകണം എന്നൊന്നും ഇല്ല.... വിയർകാതെയും ക്യാഷ് ഉണ്ടാകാം എന്ന് പഠിപ്പിച്ച മുഖ്യൻ ആണ് എൻ്റെ ഹീറോ....💪🏻💪🏻💪🏻💪🏻💪🏻

  • @aldrinjoseph7413
    @aldrinjoseph7413 7 місяців тому +30

    അവളുടെ അമ്മ എന്റെ ഭാര്യ, അവൾക്കു കേരളത്തിൽ കൊറേ വാർദ്ധക്യം ഭാധിച്ച അമ്മമ്മാരുണ്ട് ഏകദേശം 10 ലക്ഷം അമ്മമാരുടെ പെൻഷൻ തുക വീട്ടിച്ച പൈസ കൊണ്ട്, ബിസിനെസ്സ് ബാംഗ്ലൂരിൽ പോയി തുടങ്ങാൻ ഞാൻ പറഞ്ഞു : ളെ പിണു.

  • @sajivrgis
    @sajivrgis 7 місяців тому +62

    കിടന്ന് ഉരുളാതെ കമ്പനി എന്തു IT സർവീസാണ് കൊടുത്തതെന്ന് പറയൂ രായാവേ..

    • @a.run143
      @a.run143 7 місяців тому +5

      Ms office
      maintenance... എന്താ സംശയം ഉണ്ടോ

    • @Rekhilsuleesh
      @Rekhilsuleesh 7 місяців тому +3

      Wundows Media player purathunn vangi

    • @sree7465
      @sree7465 7 місяців тому

      ​@@a.run143und

    • @Ronoindia
      @Ronoindia 7 місяців тому

      @arun143 appleinte software updation cheyth tharumo Veena mole

    • @a.run143
      @a.run143 7 місяців тому

      @@Ronoindia - 2cr തരണം 😃

  • @soorajrajeev4999
    @soorajrajeev4999 7 місяців тому +10

    ഡാ നീയൊക്കെ ഇവിടെ ഇരുന്നോ... ഞാൻ എന്റെ അമ്മുമ്മേട പെൻഷൻ കൊണ്ട് 1600 കോടി ടെ ഫ്ലാറ്റ് വാങ്ങാൻ പോവാ....

  • @feminjacob3479
    @feminjacob3479 7 місяців тому +53

    “Arkum vendathavan” - SGK 😂😂😂

    • @jayjinx2591
      @jayjinx2591 7 місяців тому +1

      Mathematical reff ookal anallo 😂

  • @ashifvkvk5813
    @ashifvkvk5813 7 місяців тому +31

    നാട്ടിൽ മൊത്തം ഉക് ആണ് ഇപ്പൊ പിണറായിക്ക്

  • @anus7246
    @anus7246 7 місяців тому +34

    ഗണേശൻ : ഹും പിന്നെ 🫢🤣😂

  • @ranjiguru
    @ranjiguru 7 місяців тому +31

    The initial funding for Exalogic is 78 lacs !! Does a school teacher post retirement PF amount is more than 78 lacs???😂😂😂

  • @reghuprasad3614
    @reghuprasad3614 7 місяців тому +20

    Onu Pooo Baiju Annnaaa 😂😂😂😂😂😂 Engane PV ye Natikaruth

  • @rajeevjacob532
    @rajeevjacob532 7 місяців тому +15

    ഷംസീറിന് ചിരി അടക്കാൻ പറ്റുന്നില്ല😂😂

  • @themale2222
    @themale2222 7 місяців тому +26

    ബിജു ചേട്ടൻ, നന്നായി പിണറായിയുടെ അണ്ണാക്കിൽ കൊടുത്തിട്ടുണ്ട് 😂😂

  • @lineeshmk9628
    @lineeshmk9628 7 місяців тому +13

    മോൾ മുക്കാലിഞ്ച് ആണി വിറ്റ് വാങ്ങും

  • @Aslan_of_Narnia
    @Aslan_of_Narnia 7 місяців тому +12

    ഞാൻ കണ്ടതാ ഇത്. അന്നു കുറെ ചിരിച്ച്😅
    King of Thugs Baiju N Nair 🔥

  • @black8059
    @black8059 7 місяців тому +45

    കാപ്സ്യൂൾ ഇറങ്ങിയിട്ടുണ്ട് 😂😂😂

  • @giriiaf03
    @giriiaf03 7 місяців тому +6

    Baiju bro സൂക്ഷിച്ചിരുന്നോ. ആ വിവരം കെട്ടവൻമാർ എപ്പോഴാ താടിക്ക് തട്ട് തര്യാന്നറിയില്ലാ.

  • @amstafflover2701
    @amstafflover2701 7 місяців тому +9

    Pinarayi vijayan sir cinema iragaan..varunna talamurakye oru boostaagum..

  • @Justin_Skariah
    @Justin_Skariah 7 місяців тому +13

    ബൈജുചേട്ടൻന്റെ മാർക്കറ്റിംഗ് സ്ട്രടെജി കൊള്ളാം. ട്രോൾ കിട്ടാൻ പറ്റിയ സബ്ജെക്ട് തന്നെ കെറിപിടിച്ചു.. വ്യൂസ് കൂട്ടാൻ ഉള്ള സൈക്കോളജിക്കൽ മൂവ് 😂

  • @hariskuttasseri6066
    @hariskuttasseri6066 7 місяців тому +12

    Oru innova vidatee

    • @sarathkumarps2107
      @sarathkumarps2107 7 місяців тому +6

      എന്തിനു? അത് റിവ്യൂ ചെയ്യിച്ചു ഊക്ക് വാങ്ങി കൊടുക്കാനോ?

    • @black8059
      @black8059 7 місяців тому +2

      മാശാ അള്ളാ

    • @jayjinx2591
      @jayjinx2591 7 місяців тому

      Nee oru cake kodukkk Ath mathi 😭🤣🤣🤣🤣 Xmas treat !! 😢

    • @rsquareaaron1094
      @rsquareaaron1094 7 місяців тому +1

      Athum MASHA ALLAAH innova😂

  • @Commonman543
    @Commonman543 7 місяців тому +4

    Avar varum...... Capsulumayi udane avar comment boxil anicherum..🚩

  • @shajic.abraham3840
    @shajic.abraham3840 7 місяців тому +2

    നമ്മളെ ഏൽക്കില്ലാന്ന്. കാരണം ഇതൊരു പ്രത്യേക ജനുസ്സാ. ഈ ജനുസ്സീന്നാ കാണ്ടാമൃഗം എന്ന ജനുസ്സുണ്ടായേ.

  • @chanduputhichal176
    @chanduputhichal176 7 місяців тому +4

    PV veendum oooomfiy

  • @merinrajuthomas9395
    @merinrajuthomas9395 7 місяців тому +4

    Ithupole uluppu illatha oru chief minister

  • @Q4works
    @Q4works 7 місяців тому +1

    പുതിയത് വന്നിട്ടുണ്ട് ,"ഇതിനു ലോജിക് ഒന്നും വേണ്ട,ഹെക്സാ ലോജിക് അല്ലാ "

  • @dileeparyavartham3011
    @dileeparyavartham3011 7 місяців тому

    ഇത് മാത്രമല്ല.. വിജയനെ കുറെയധികം ട്രോളിയിട്ടുണ്ട് ബൈജു ചേട്ടനും sgk യും.

  • @keraleeyank5226
    @keraleeyank5226 7 місяців тому

    വേറെ എന്തൊക്കെ വിഷയങ്ങൾ ഉണ്ട്. ഇതു വേണ്ടായിരുന്നു.അദ്ദേഹം CM അല്ലെ.ഇനി മോദി യെ നോക്കു.വിവരം അറിയും 😅😅😅

  • @vinaymadhavan6000
    @vinaymadhavan6000 7 місяців тому +2

    ഇന്നോവ അടുത്തൂടെ പോകുമ്പോ ഒന്നു കരുതിയിരുന്നോ 😊

  • @albinxavier7865
    @albinxavier7865 7 місяців тому +1

    Le kammis: nee threenada baiju nee theernnu, ninte youtube channel njgal poottikkum

  • @TorQueonroad4600
    @TorQueonroad4600 7 місяців тому +5

    ബൈജു ചേട്ടൻ വേറെ ലെവൽ പിണറായിക്ക് ഇതിലും നല്ല ഉക്ക് സ്വപ്നങ്ങളിൽ മാത്രം😂😂😂

  • @jayjinx2591
    @jayjinx2591 7 місяців тому +2

    Ravile thott 😂😂😂 orkumbo okke 😂😂😂😂

  • @mohanlalmohan6291
    @mohanlalmohan6291 7 місяців тому +1

    Ithrayum vrithiketta oru charkaar ath ivide mathrame ullu

  • @marilyndevasia4922
    @marilyndevasia4922 7 місяців тому +4

    Ath kalakki..

  • @vijayanerat
    @vijayanerat 7 місяців тому

    Kseb യിൽ നിന്നും കിട്ടിയ കൈക്കൂലിയാണോ എന്തോ?

  • @rahulmurali4284
    @rahulmurali4284 7 місяців тому +1

    Baiju chettan aalu kalakki

  • @UnSoRtEdHuMaN
    @UnSoRtEdHuMaN 7 місяців тому

    സ്കൂൾ പിള്ളേര് വരെ..... പിന്നെയാണ്..... 😅😅😅😅😅😅😅😅

  • @dasanb.k2010
    @dasanb.k2010 7 місяців тому

    ചെത്താണെന്നു പറഞ്ഞാൽ എങ്കിലും വെറുതെ വിട്ടുകൂടേ.

  • @althafashraf8814
    @althafashraf8814 7 місяців тому +1

    😂😂

  • @arunchanth6881
    @arunchanth6881 7 місяців тому

    iyalk vree nthklm prnjl mathiayirunnello...vastu vitta kash'n
    Nthklm
    Pinu satym prnjl mandn anoo

  • @AmalChikku
    @AmalChikku 7 місяців тому

    Ellarkum pinugandi vijayane manasilayi 😂😂

  • @crm6460
    @crm6460 7 місяців тому

    ഇനി ഇയാളുടെ ഒരു സിനിമയും ഞാൻ കാണില്ല 😡😡😡

  • @dev1142
    @dev1142 7 місяців тому +1

    😂😂😂

  • @GIB77
    @GIB77 7 місяців тому +1

    😁😁😁😁🤣

  • @rainwater2972
    @rainwater2972 7 місяців тому +1

    ❤❤❤

  • @sivaengineers3664
    @sivaengineers3664 7 місяців тому +1

    Super

  • @rsquareaaron1094
    @rsquareaaron1094 7 місяців тому

    Allel pinaraayiye aara trollathath 😊

  • @ranjitht8889
    @ranjitht8889 7 місяців тому

    ലോകം കണ്ട ഏറ്റവും വല്യ കള്ളൻ 😂😂😂😂

  • @adhinnair5606
    @adhinnair5606 7 місяців тому

    Video ippo kanunnilla

  • @adarshasokansindhya
    @adarshasokansindhya 7 місяців тому +4

    😂😂😂😂😂

  • @MalayaliFlix-tz3re
    @MalayaliFlix-tz3re 7 місяців тому

    Royal Roasting 😂😂😂

  • @misbahulhaq77
    @misbahulhaq77 7 місяців тому

    He is a journalist 😅

  • @girishsadanandannair8282
    @girishsadanandannair8282 7 місяців тому

    😂 pinarayi..😅

  • @jishnuprekash
    @jishnuprekash 7 місяців тому

    😂

  • @ashwinmathews1072
    @ashwinmathews1072 7 місяців тому

    😂😂

  • @hunder979
    @hunder979 7 місяців тому

    2:41 😅😅😅😅😅

  • @squadblaster.
    @squadblaster. 7 місяців тому

    😂😂

  • @johnkokkank2540
    @johnkokkank2540 7 місяців тому

    Sanghi nair

    • @athul7545
      @athul7545 7 місяців тому +1

      നസ്രാണി ജോൺ😂

  • @alikorath6457
    @alikorath6457 7 місяців тому +3

    Panna paranari vijayan

  • @mohankumarnair7361
    @mohankumarnair7361 7 місяців тому

    Baijuve... Kooy.. Kooy.. Kuzhappamakumo Aniya...??
    (Oru Kottayamkaran... )

  • @shibuvdevan
    @shibuvdevan 7 місяців тому

    പക്ഷെ പ്രഷർ താങ്ങാനാവാതെ ബൈജു ആ പോസ്റ്റ് റിമൂവ് ചെയ്തു..

  • @stephennedumpilli8059
    @stephennedumpilli8059 7 місяців тому +7

    🤣😂🤣🤣

  • @raveendrann4044
    @raveendrann4044 7 місяців тому

    ചെറുകഥ
    ഒരിടത്തൊരിടത്ത്‌ ഒരു നായരുണ്ടായിരുന്നു. അല്ലറ ചില്ലറ വണ്ടി പരിചയപ്പെടുത്തലുമായി നടന്നിരുന്ന നായർ ഒരു സുപ്രഭാതത്തിൽ ആർഷഭാരത സ്നേഹിയായി. പിന്ന ഇടയ്ക്കിടെ സ്ഥാനത്തും അസ്ഥാനത്തും ചൊറിയായി. ആയിടെ ഒരു നാൾ കേരളത്തിലും പുറത്തും വ്യവസായം ചെയ്യുന്ന ഒരാളോട്‌,കേരളത്തെക്കാൾ വ്യവസായം നടത്താൻ രാജസ്ഥാനും നോർത്തുമൊക്കെ അല്ലേ നല്ലത്‌ എന്ന് ചോദിച്ചു. വ്യവസായി സ്പോട്ടിൽ ഊക്കി വിട്ടു.
    അങ്ങനെ ഇരിക്കെ ഒരു നാൾ നായർ, ശോഭ ചിരിക്കുന്നില്ലേ മോഡൽ ഒരു ചളി അടിച്ചു. ചളി കേട്ട നാട്ടുകാർ നായരുടെ മൂലവും പൂരാടവുമൊക്കെ എടുത്ത്‌ വെളിയിലിട്ടു.
    കഥ കഴിഞ്ഞു...
    നായർ വക അനുഭവ പാഠം : ചുമ്മാതിരിക്കുന്ന Kuണ്ടിയിൽ ചുണ്ണാമ്പ്‌ തേയ്ക്കരുത്‌...!

    • @acb876
      @acb876 7 місяців тому

      Owwa, owwawwa

  • @gladiator3458
    @gladiator3458 7 місяців тому

    വിജയന്റെ അണ്ണാക്കിൽ കൊടുത്തു