Samsung galaxy f54 Malayalam review || paid Malayalam tech YouTubers exposed | paid reviewers

Поділитися
Вставка
  • Опубліковано 15 чер 2023
  • Samsung galaxy f54 Malayalam review
    pB4cq-NjF2...
    103062054372...
    A Malayalam UA-cam Channel that Focus on Mobile and Technology. sreeraj tech is A channel That Makes Content that are different from all other Malayalam UA-cam channels .These are our Uniqueness too
    To Sponsor and Sending Review Units : mobileyathra@gmail.com
    make sure SUBSCRIBE to SREERAJ TECH.......... thank you
  • Наука та технологія

КОМЕНТАРІ • 579

  • @SreerajTecH
    @SreerajTecH  8 місяців тому +3

    zerodha.com/?c=DP5922&s=CONSOLE

  • @user-xc8br2sf6o
    @user-xc8br2sf6o Рік тому +9

    ഞാൻ ഫസ്റ്റ് ടൈം ആണ് നിങ്ങടെ വീഡിയോ കാണുന്നത്. ഇങ്ങനെ ആകണം ഒരു വീഡിയോ ചെയ്യുമ്പോ. Thanks bro. I think you are a genuine person.

    • @SreerajTecH
      @SreerajTecH  Рік тому +1

      Thank you bro, means slot ❤️
      Keep supporting

  • @SameerMuhammedcochin
    @SameerMuhammedcochin Рік тому +27

    ഇന്നലെ വൈകിട്ട് f54 എടുക്കാൻ തീരുമാനിച്ചതാണ്.ഇന്ന് രാവിലെ നിങ്ങളുടെ വീഡിയോ കണ്ടു.അപ്പോഴാണ് അതിൽ ചാർജ് ഇല്ല എന്ന് അറിയുന്നത്.എന്തായാലും ഒഴിവാക്കി.വളരെ ഉപകാരമായി ബ്രോ .

    • @SreerajTecH
      @SreerajTecH  Рік тому

      ❤️✌️✌️

    • @SameerMuhammedcochin
      @SameerMuhammedcochin Рік тому +2

      @@SreerajTecH അത്യാവശ്യം വീഡിയോ നല്ല വീഡിയോ എടുക്കാൻ കഴിയുന്ന 30 k budget Phone പറയാമോ? . Battery backup വേണം. Heating issue ഉണ്ടാകരുത്

    • @sheri_1
      @sheri_1 7 місяців тому +2

      Kure naal nalloru phone nu vendi aagrahichu vangiyathu itaanu.samsung f54 5g. Low light front camera mahaaaa mosham aanu.Ende old redmi note 8 pro aanu itilere nallathu. Pinnw photos il oke oru blurr pole (noise) varum. Nalla soorya prakashathil 108mp de rear camera vechu pics edkaanel athu nallataanu. Pinne photo edkumbo anagathe nikkanam. Ataayathu kuttikalde oke pics edkumbol full blurr pole... allengil paint parana pole oke kaanaam. Nalla camera phone aanengil ithu use cheyyuna aal enna nilaku vere nallathu vaangikunataavum nallathu.Kodkuna paisa kulla value illa ee phone nu.

    • @SJktm7
      @SJktm7 4 місяці тому

      Kurai naal use cheyuth kazhijnat lag indo​@@sheri_1

    • @akhileshvyvijayabhavanyeso4217
      @akhileshvyvijayabhavanyeso4217 3 місяці тому

      Ippo 23000 ayitu kuranjitund .

  • @raaahul21
    @raaahul21 Рік тому +1

    Bro 20 k nte ulil nalla decent camera and nalla processor ulla oru phone suggest cheyamo gaming onum Venda. Just studies in aan but camera venam

    • @SreerajTecH
      @SreerajTecH  Рік тому +2

      Iqoo z6 lite
      Redmi note 12 5g
      Bro ente abhiprayathil ippo phone edukkanda oru 2 masam wait chaithal ippo 25k Vila ulla phones under 20k kittum
      Flipkart lum Amazon ilum September avasanathode offer varunnundu
      Big billion day okke
      Annu vangiyal nalla phones under 20k vangam

  • @devadasjunior
    @devadasjunior 11 місяців тому +3

    First time viewing. Worthy 😊😊😊. Keep going. All the best 👍

  • @ravindranravindran1988
    @ravindranravindran1988 Рік тому +27

    നിങ്ങൾ പറഞ്ഞത് വളരെ വളരെ വളരെ ശരിയാണ് നിങ്ങൾ ഒരാളെങ്കിലും ഇങ്ങനെ പറഞ്ഞല്ലോ youtuber മൊബൈൽ കമ്പനിയെ രക്ഷിക്കാനാണ് നോ
    ക്കുന്നത് പിന്നെ സാംസങ് ഒരു ചാർജർ പോലും ബോക്സിൽ ഫോണിനൊപ്പം കൊടുക്കുന്നില്ല മറ്റുള്ള കമ്പനികൾ കൊടുക്കുമ്പോൾ സാംസങ്ങിന് മാത്രം എന്താണ് ഇത്ര പ്രകൃതി സ്നേഹം ഉള്ളത്

  • @SKTVLOGSentertainments
    @SKTVLOGSentertainments Рік тому +6

    ഇതാണ് റിവ്യൂ...🎉🎉🎉 പൊളിച്ചു.... നമ്മൾ ഒരു ഫോൺ എടുക്കാൻ ഉദ്ദേശിക്കുമ്പോൾ നിങ്ങളെ പോലെ ഉള്ളവരുടെ വീഡിയോ നോക്കി ആണ് എടുക്കുന്നത്... അപ്പോ ഉള്ളത് പറഞ്ഞാൽ അല്ലേ ഞങ്ങൾക്ക് ഉപകാരം ഒള്ളു.... എന്നാൽ അല്ലേ പിന്നെയും വീഡിയോ കാണുകയും മറ്റുള്ളവർക്ക് അയച്ചു കൊടുകയും ഒള്ളു...

  • @akhil_303
    @akhil_303 Рік тому +5

    Ithupoloru review🔥🔥🥰
    Ente listil ninnum f 54 out
    Realme 11 pro review parayamo

  • @mas4385
    @mas4385 11 місяців тому +1

    Video kandu thirunathinumunp thanne ningalude subscriber ayii...
    Well presentation...
    Keep Going...

  • @aravindalokam
    @aravindalokam 9 місяців тому +2

    Chetta ipo offern ee phone 22.5k k kitnd...nallathano? Poco edukan pedi motherboard issue history ulondan.. gaming onm ila pakshe hang akaruth phone normal usel, camera atyavashyam decent venam itre ulu demands..etha edkende? Oru below 25k range

    • @SreerajTecH
      @SreerajTecH  9 місяців тому +2

      Bro angane aanel no-issue
      Normal use il heating allekil hanging problem onnum illa
      Go for it

    • @aravindalokam
      @aravindalokam 9 місяців тому

      @@SreerajTecH 👍 Redmi Note 12 pro nalla oru option ano? Sony sensor unden oke parayunu, chela youtubers nalla camera anenm parayunu, pakshe correct oru idea kitunila reviews kanditm, ipo offer kazhinj 8GB 256GB, 19999 n kitunund,

  • @sarathashokan7879
    @sarathashokan7879 Рік тому +4

    Ijjaathi review 😝😍 keep going bro...be genuine ❤️

  • @binoyek7097
    @binoyek7097 Рік тому +2

    അടിപൊളി ❤️👍👌thx ബ്രോ, keep going

  • @sreelalbhadran
    @sreelalbhadran 9 місяців тому +4

    നിങ്ങൾ പറയുന്ന കാര്യങ്ങൾ എല്ലാം കറക്റ്റ് ആണ് മാഷേ സത്യമാണ് ഇപ്പോൾ ഇറക്കുന്ന റിവ്യൂ എല്ലാം പോസിറ്റീവ് കാര്യങ്ങൾ മാത്രമാണ് പറയുന്നത് ഒരു ഫോൺ ലോഞ്ച് ആകുമ്പോൾ അതിനെക്കുറിച്ചുള്ള നെഗറ്റീവ് കാര്യങ്ങൾ ഒന്നും അത് കണ്ടെത്തി അത് മറ്റുള്ളവരോട് ആരും പറഞ്ഞു കൊടുക്കുന്നില്ല ഇങ്ങനെയുള്ള നല്ല വീഡിയോകളാണ് വേണ്ടത് സത്യം പറഞ്ഞാൽ ഇനിയും ഇതുപോലുള്ള നല്ല വീഡിയോകൾ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു FULL സപ്പോർട്ട് ഞങ്ങൾ ആൾക്കാരുടെ കയ്യിൽ നിന്ന് കാണും ഉറപ്പായും കാണും

    • @SreerajTecH
      @SreerajTecH  9 місяців тому

      Thank you brother
      Always ithupole thanne video cheyyum
      ✌️✌️

  • @minnusebastian2559
    @minnusebastian2559 3 місяці тому +2

    Hi brother sumsung A54 vangunathano OnePlus nord ce3 lite vangunath ano നല്ലത്....? ക്യാമറ etha nalath...?

    • @SreerajTecH
      @SreerajTecH  3 місяці тому +1

      100% Samsung a54 aanu better bro

  • @mpshakeervadakara4293
    @mpshakeervadakara4293 Рік тому +4

    ഇങ്ങനെ ആവണം റിവ്യൂ ഇതാവണമെടാ റിവ്യൂ 👌പൊളിച്ചു 🎉🎉❤❤❤👍👍👍👆🏻

    • @SreerajTecH
      @SreerajTecH  Рік тому

      Thank you brother
      Keep supporting

    • @anaspm3737
      @anaspm3737 8 місяців тому

      നിങ്ങൾ പറയുന്നത് എല്ലാം അംഗീകരിക്കാൻ പറ്റില്ല എക്സിനോസ് എന്താണ് കുഴപ്പം.ആര് എന്ത് പറഞ്ഞാലും sumsung വീട്ടു ഒരു കളി ഇല്ല. മൈ ഫേവറേറ്റ് ബ്രാൻഡ് sumsung ആണ്.10കൊല്ലം ആയിട്ട് sumsung ബ്രാൻഡ് മാത്രം യൂസ് ചെയ്യുന്നു. എന്റെ വീട്ടിൽ 4പേരുണ്ട് 4പേരുടെ ഫോണും sumsung ആണ്. ഞങ്ങൾക്ക് ഇതു വരെ ഒരു പ്രോബ്ലം വന്നിട്ടില്ല

  • @MoToModZ1o1
    @MoToModZ1o1 17 днів тому +1

    Njan ee phone buy now click chaithat back adich onuday reviews noku arn apozha broyuda video kandath, thanks bro eni Moto thane medikan pova

  • @msr17-or9jt
    @msr17-or9jt Рік тому +1

    Bro better camera quality battery backup kituna 30k phone parayuo atleast 3 years smooth performance. .poco thalparyam illa. .realme 11 pro plus OK aayrkuo

    • @SreerajTecH
      @SreerajTecH  Рік тому

      Bro Samsung s21 fe kollam
      Great display
      Good camera
      Good performance
      Battery life kurachu sokam aanu but overall kollam

    • @ashwinlucky5548
      @ashwinlucky5548 Рік тому +1

      ​@@SreerajTecHheating issue indennu parayunnu.. Pinee gaming onnum illenkil one day backup kittuo.. Pinne oru kaaryam charger varunnillalo boxil

    • @SreerajTecH
      @SreerajTecH  Рік тому

      @@ashwinlucky5548bro gaming illa enkil heating issues undakilla athupole battery life um 1 day easy aayi kittum

  • @jerilkgeorge1981
    @jerilkgeorge1981 11 місяців тому +5

    Atleast one day battery with 5g hotspot on for atleast 8 hours.
    Good Camera and Display.
    No Gaming.
    Atleast 6gb/128gb
    Above are my requirements in order of the priority.
    Would you please suggest a phone as per rhe above?

    • @SreerajTecH
      @SreerajTecH  11 місяців тому +2

      Bro under 25k
      Realme gt2
      Under 30k
      Moto edge 40
      Nothing phone 1

    • @jerilkgeorge1981
      @jerilkgeorge1981 11 місяців тому

      @@SreerajTecH Thanks Bro...Does realme 11 pro plus fits my requirements?

    • @amalk2461
      @amalk2461 8 місяців тому

      ​@@SreerajTecHmoto edge 40 camera quality kandittundoo poor quality

  • @mr_red_storm3478
    @mr_red_storm3478 Рік тому +3

    Good job bro❤️ sincier aytt, open ayi oro karyangl paranj thannathin thankz🫂

    • @SreerajTecH
      @SreerajTecH  Рік тому +1

      Thank you bro
      Keep supporting

    • @prijithep938
      @prijithep938 Рік тому +1

      @@SreerajTecH I not expect this respose.your positive attitude amazing.keep it up

    • @SreerajTecH
      @SreerajTecH  Рік тому +1

      @@prijithep938thank you 😊

  • @georgepthomas8688
    @georgepthomas8688 Рік тому +14

    POCO Phone ഉഠായിപ്പ് ആണ്. എന്റെ poco x2 ന്റെ ക്യാമറ അടിച്ചു പോയി. Software mistake. updation വന്നപ്പോൾ സംഭവിച്ചത്.
    നന്നാക്കണമെങ്കിൽ 10000 രൂപ വേണം.
    Don't buy poco .

  • @dr.ananthapadmanabhantp8960
    @dr.ananthapadmanabhantp8960 Рік тому +2

    Bro
    30 k kku thazhe
    Best camera
    Best battery / fast charging or both
    256 gb internal
    Adhikam Gaming use illa ..
    Which is the best phone ...???

    • @SreerajTecH
      @SreerajTecH  Рік тому +2

      Bro moto edge 40
      poco f5
      Battery performance kurachu weak aanu enkilum Samsung s20 fe kollam
      Oneplus nord 3 bank offer kazhinju 30k kittum Athum kollam

    • @ajeshaju4497
      @ajeshaju4497 Рік тому +2

      Realme 11 pro+....
      review nok

    • @SreerajTecH
      @SreerajTecH  Рік тому +1

      @@ajeshaju4497ha ok bro

    • @aboothahir4480
      @aboothahir4480 8 місяців тому

      ​@@SreerajTecHvivo t2 pro?

  • @dheerajss7114
    @dheerajss7114 Рік тому +3

    Correct Review ethannu 👏👏💯

  • @usamathav1794
    @usamathav1794 3 місяці тому +1

    Hi bro,
    Under 25k oru samsung and other brand phone suggest cheyyamo?

    • @SreerajTecH
      @SreerajTecH  3 місяці тому +1

      Samsung phone f54 5g mature ullu
      Camera, display, battery life okke kollam
      But not for gaming
      Realme gt neo 3 kollam
      For that price
      Great performance
      And battery life
      Camera yum kollam
      Ettavum better Iqoo z7 pro 5g
      Aanu Aake oru problem ullathu camera aanu
      Mosam aanennalla
      Oru average camera athra ullu
      But ettavum kidu performance
      Display
      Battery life
      Ellam undu

  • @hidayathvilayil7162
    @hidayathvilayil7162 Рік тому +6

    പറഞ്ഞതൊക്കെ ശരിയായ കാര്യങ്ങൾ
    ഈ പ്രമുഖൻമാരുടെ തുടക്കം മുതൽ നമ്മൾ ഉണ്ട് പക്ഷെ ഇപ്പോൾ താങ്കൾ പറഞ്ഞത് പോലെ കൂടുതലും കമ്പനിയെ പിണക്കാത്ത റിവ്യൂ ആണ് ഇടുന്നത്

  • @dr.ananthapadmanabhantp8960
    @dr.ananthapadmanabhantp8960 Рік тому +1

    Thankyou bro ... Ippo vangiyene 30 k kku box il charger polum illa😅🥲🥲

  • @santhoshkumar.g6266
    @santhoshkumar.g6266 4 місяці тому +1

    ബ്രോ താങ്കളുടെവീഡിയോ ആദ്യമായ് കണ്ടതാണ്, വളരെ ജനൂയിൻ ആണെന്ന് തൊന്നീ. ലൈക്ക് അടിച്ചു സബ്സ്ക്രൈബ് ചെയ്തു ബെൽ ഓൾ അടിച്ചു. വെരി ഗുഡ് ബ്രോ, ഇനിയും സത്യസന്ധമായ വീഡിയോ പ്രതീക്ഷിക്കുന്നു 👍🏻💐

  • @bhagyalakshmi4589
    @bhagyalakshmi4589 Рік тому +3

    Under 30000 good video stabilization ulla phone etha bro?? Im in Dubai..

  • @santhoshkumarsasidharan4072
    @santhoshkumarsasidharan4072 Рік тому +1

    Ethupole eniyum nalla phonukalude review pretheekshikkunnu

  • @HUMAN-007
    @HUMAN-007 2 місяці тому +1

    Hi bro, under 20k il varunna nalla camera quality ulla phone sugest chyamo

    • @SreerajTecH
      @SreerajTecH  2 місяці тому

      Bro under 20k
      Samsung galaxy f54 kittum bank offer okke kazhinju
      Aa price il ettavum better athanu.camera yude karyathil

  • @jayakumarpv1681
    @jayakumarpv1681 6 місяців тому +1

    You said the real fact in a bold way 🎉

  • @karippur33
    @karippur33 Рік тому +2

    സാർ, താങ്കളുടെ വീഡിയോ കണ്ടത് ആദ്യമായിട്ടാണ് വളരെയധികം നന്ദി

  • @anifuntech3836
    @anifuntech3836 Рік тому +1

    Indisplay fingure print ne kaalum user convenient side mounted fngure print aanu mashe....

    • @SreerajTecH
      @SreerajTecH  Рік тому

      Athu sathyam aanu but kurachu price cut chaithu ennu paranjanne ullu
      Enikkum ishttam side mounted aanu 😎

  • @sanojsanu1946
    @sanojsanu1946 10 місяців тому +2

    ഈ മൈബൈലിനെപ്പറ്റി ഇത്രയും ഓപ്പണായി പറഞ്ഞതിന് താങ്ക്സ് ചേട്ടാ 👍👍

    • @SreerajTecH
      @SreerajTecH  10 місяців тому

      Welcome bro

    • @sanojsanu1946
      @sanojsanu1946 10 місяців тому

      Samsung galaxy s20 fe enganeyundennu parayamo

  • @tehsin0789
    @tehsin0789 10 місяців тому +1

    Good reviewing vro😍

    • @SreerajTecH
      @SreerajTecH  10 місяців тому

      Thank you bro
      Keep supporting

  • @mr_red_storm3478
    @mr_red_storm3478 Рік тому +1

    Bro 30k ullil nalla best camera and battery phone suggest cheyyoo.. Videography, photography main aan

    • @SreerajTecH
      @SreerajTecH  Рік тому

      Bro almost Ella phone um Ee price Range il same camera aanu
      Pixel mathram aanu kidu camera ennu parayan pattu pixel 6a but battery performance athra nallathalla
      Bro overall nokkiyal better phone under 30k poco f5 aanu

  • @asif4906
    @asif4906 Рік тому +1

    Bro pixel 7pro aano iphone 14 aano atho s23 aano camera use nu better?

    • @SreerajTecH
      @SreerajTecH  Рік тому

      Bro videography aanu enkil iPhone nokku
      Alla enkil s23 Is better
      Overall kidu aanu

  • @smartkitchenvibes7739
    @smartkitchenvibes7739 11 місяців тому +1

    Superb bro najan vagganirunnathann thank you

  • @user-qq1ne5nd3e
    @user-qq1ne5nd3e Рік тому +2

    Tecno 20premire ഒരു വീഡിയോ ചെയ്യാമോ 😍😍😍😍

  • @ijasrahila1239
    @ijasrahila1239 Рік тому +1

    👍👍👍 review versine pati paranjath parama sathyam😄

  • @Imsooooboredd
    @Imsooooboredd Місяць тому +1

    Bro! Best Samsung camera with battery 🔋 phone under 30,000.. respond fast please

    • @SreerajTecH
      @SreerajTecH  Місяць тому +2

      Bro Samsung s21 fe kittum
      But battery life sokam aanu
      Under 30k camera nallathayulla Samsung phone il nalla battery kittilla

  • @salih2440
    @salih2440 Рік тому +1

    S21 fe or f54 5g which one got better camera

  • @satheeshc4890
    @satheeshc4890 Рік тому +2

    Well said..

  • @nadirshanazersha9965
    @nadirshanazersha9965 11 місяців тому +1

    Polli review🔥

  • @raysofart7246
    @raysofart7246 Рік тому +2

    Super Review 👌🏻

  • @realistic2090
    @realistic2090 Рік тому +1

    Bro samsung m34 new launch review chyyo

  • @SasiKumar-qb5dr
    @SasiKumar-qb5dr Рік тому +3

    Bro under 30k il best camera, normal game use , best. Battery back up okke kitunna phone sujjest chyuo

    • @SreerajTecH
      @SreerajTecH  Рік тому

      Bro overall best phone under 30k poco f5 aanu bro

    • @jayeshvelambath7775
      @jayeshvelambath7775 Рік тому +1

      Nothing is better than this

    • @hidayathvilayil7162
      @hidayathvilayil7162 Рік тому +1

      Vivo v27 ക്യാമറ 👌

    • @SreerajTecH
      @SreerajTecH  Рік тому

      @@jayeshvelambath7775poco f5 nekkal better alla bro nothing 😊

    • @Athul77655
      @Athul77655 Рік тому +1

      @@SreerajTecH poco F5 1st motherboard issue report cheytitund bro.

  • @bbvlogs1939
    @bbvlogs1939 10 місяців тому +1

    Thanks bro😊

  • @rohanpratapnair455
    @rohanpratapnair455 Рік тому +1

    Poco motherboard complaint aakan chance und...I am using poco X3

    • @SreerajTecH
      @SreerajTecH  Рік тому

      Poco x3 okke sookshichu upayogicholu
      Pani kittan chance undu

  • @rjg3251
    @rjg3251 11 місяців тому +2

    under 30k
    camera+battery+software update varuna nalla phone etha?

  • @vinayanm6046
    @vinayanm6046 9 місяців тому +1

    സൂപ്പർ ഇങ്ങനെയാവണം റിവ്യൂ

  • @hareeshbabus6293
    @hareeshbabus6293 Рік тому +1

    Bro motherboard issue ellathe samsung phone suggest chyyo below 30k...

    • @SreerajTecH
      @SreerajTecH  Рік тому

      bro samsung phone nu motherboard issue onnum illa
      Processor athra nallathalla enne ullu under 30k Samsung galaxy s21 fe kittum
      Super phone aanu
      Kidu camera
      Performance ellam undu

    • @hareeshbabus6293
      @hareeshbabus6293 Рік тому +1

      @@SreerajTecH ente m30s anu...auto restart avunnu...service centril kanichapo board mattanamenu...6500 akumenn

    • @hareeshbabus6293
      @hareeshbabus6293 Рік тому +1

      @@SreerajTecH s21 fe snapdragon ano....atho exynos ano

    • @SreerajTecH
      @SreerajTecH  Рік тому

      @@hareeshbabus6293warranty kazhinja paniya

    • @SreerajTecH
      @SreerajTecH  Рік тому

      ⁠@@hareeshbabus6293bro exynos aanu but powerful performance aanu
      Heating issues undakam
      But camera display performance okke kollam for that price

  • @saneethomas
    @saneethomas Рік тому +5

    ഞാൻ ഇ ചാനൽ ആദ്യമായിട്ടാണ് കാന്നുന്നത്...Bro പറഞ്ഞത് വളരെ correct ആണ് . ഞാൻ കുറെ വർഷമായി ഇവൻമാരുടെ Review കാണുന്നു. ഇവർ പറയുന്നത് കേട്ട് A 53 5G എടുത്തു ഗംഭീര Camera perfomence ആണനാണ് പറയുന്നത്. Edge detection നല്ലതാണ്. ഇതിലും much much better camera poco X 2 ന്റെ ആണ് . review Unit കിട്ടുന്നത് കൊണ്ട് ചുമ്മ അങ്ങ് തള്ളിയേക്കുവ . Shazam ,arun mobil doctor ഇവർ ഉള്ളത് പറയും നിധിൻ ചേട്ടന്നും കുഴപ്പമില്ല. ഇത് എന്റെ മാത്രം അഭിപ്രായമാണ്.

    • @SreerajTecH
      @SreerajTecH  Рік тому +1

      Mobile unit kitti review cheyyunnavar ellam paid aanu so negative parayum ennu vicharikkanda athu ippol shazzam aayalum arun aayalum

  • @NizarNisu-tz5rx
    @NizarNisu-tz5rx 11 місяців тому +2

    Bro, നോർമൽ യൂസിന് വേണ്ടി ഒരു ഫോൺ നോക്കുന്നു
    A54 / V27 / Nord 3 ഏതാ ബെറ്റർ ❓

    • @SreerajTecH
      @SreerajTecH  11 місяців тому

      Nord 3 bro

    • @NizarNisu-tz5rx
      @NizarNisu-tz5rx 11 місяців тому +1

      @@SreerajTecH but.. ബാറ്ററി സീൻ ആണെന്ന് കേൾക്കുന്നു
      നോർമൽ യൂസിന് 6,7 hrs കിട്ടോ, ഒറ്റ ചാർജിൽ
      പിന്നെ heating ഉണ്ടോ?
      Gaming തീരെ ഇല്ല

    • @SreerajTecH
      @SreerajTecH  11 місяців тому

      @@NizarNisu-tz5rx normal use il no issues bro

  • @sahoorsaleem7899
    @sahoorsaleem7899 10 місяців тому +1

    Thanks.

  • @arunmathira8129
    @arunmathira8129 9 місяців тому +1

    Egane akanam review 😌🥰 support nigal nallapole active akanam

    • @SreerajTecH
      @SreerajTecH  9 місяців тому

      Ha bro
      Thank you

    • @arunmathira8129
      @arunmathira8129 9 місяців тому

      @@SreerajTecH realme narzo 30a anu najn use display fayankara white pole ...reason ndarikkum?

  • @anjusathyanath8882
    @anjusathyanath8882 Рік тому +4

    A54 or F54 camera performance compare cheyumpo ethanu nallath ?

    • @SreerajTecH
      @SreerajTecH  Рік тому

      Both are equal
      Angane drastic aaya difference illa

  • @shibupc1270
    @shibupc1270 5 місяців тому +1

    താങ്ക്സ് സാർ Motto Edge ഫോൺ 40 എവിടെ വാങ്ങാൻ കിട്ടും ഈ ഫോണിന് സർവ്വീസ് എല്ലാ ജില്ലകളിലും കിട്ടുമോ?

    • @SreerajTecH
      @SreerajTecH  5 місяців тому

      Moto phones nu service ella district lum kittum
      Online phone vangallo

  • @ummerpallath213
    @ummerpallath213 10 місяців тому +1

    Well said

  • @ddt111
    @ddt111 9 місяців тому +1

    Bro F236g exchange cheyth 18500 ne ee phone edukune good deal aano... enik samsaung phone ane vende..

    • @SreerajTecH
      @SreerajTecH  9 місяців тому

      Bro Samsung thanne venam enkil go for it. Vere option illa

  • @pinarayi
    @pinarayi Рік тому +1

    True. മറ്റുള്ള മലയാളം യൂട്യൂബർമാരുടെ തള്ള് കണ്ടപ്പോൾ ഇത് തോന്നി. Congrats for true review.

  • @mosemman
    @mosemman 9 місяців тому +3

    Any way im using this same model..... so far good

  • @jishnuerakkan5679
    @jishnuerakkan5679 11 місяців тому +1

    Realme 11 pro plus review onn cheyyamo..?

  • @HUMAN-007
    @HUMAN-007 2 місяці тому +1

    Bro,nothing 2a camera quality eghane und
    Athu vangunath better ano

    • @SreerajTecH
      @SreerajTecH  2 місяці тому

      Bro valare sokam Anu..utter waste

  • @navazvet1
    @navazvet1 9 місяців тому +1

    Oppo Reno 10 Pro plus good mobile ആണോ
    Please reply

    • @SreerajTecH
      @SreerajTecH  9 місяців тому

      Phone kuzhappilla but aa price il vanganda
      Overpriced aanu

  • @vandhanapanicker6697
    @vandhanapanicker6697 9 місяців тому +1

    Good review❤

  • @sangeethphilip5589
    @sangeethphilip5589 10 місяців тому +1

    ഒരു നല്ല ക്യാമറ ഫോൺ വേണം. അധികം heating ഉണ്ടാവാത്തതും അത്യാവശ്യം ബാറ്ററി നിൽക്കുന്നതും.. Realme gt2 or Realme 9 pro plus നല്ല ക്യാമറ sensors ആണ്. പക്ഷെ, ഇതൊക്കെ പഴയ ഫോൺ ആയാതുകൊണ്ട് ഒരു മടി. എന്താ അഭിപ്രായം?

    • @SreerajTecH
      @SreerajTecH  10 місяців тому

      Bro realme gt 2 kollam
      Kidilan performance aanu

    • @sangeethphilip5589
      @sangeethphilip5589 10 місяців тому

      @@SreerajTecH heating issue angne vallathum? Updates ini etra varsham kittum? Vere ethaan nalla options ee specs vechit?

  • @rafeequer5902
    @rafeequer5902 7 місяців тому +1

    ഞാൻ 15to 25rengil ഒള്ള ഒരു ഫോൺ നോക്കുക യാണ് ഏത് വേണം ഒരു മാസമായി ഞാൻ സാംസങ് ആണ് use ചെയ്യുന്നത് ഇപ്പൊ s7edge ആണ് 6വര്ഷം കഴിഞ്ഞ്

    • @SreerajTecH
      @SreerajTecH  7 місяців тому

      Best phone realme gt 5g aanu under 25k
      dl.flipkart.com/s/0ZaakZNNNN

    • @rafeequer5902
      @rafeequer5902 7 місяців тому

      @@SreerajTecH ഇത് മാത്രം ആണോ /ഇതേ quliti യിൽ സാംസങ് /മറ്റു ബ്രാൻഡ് കൾ ഉണ്ടോ എനിക്ക് കുറെ വീഡിയോ സ് സ്റ്റോറേജ് വേണം ഹാങ്ങ്‌ പാടില്ല പിന്നെ കരോക്കെ പാടാൻ ഗെയിം ഇഷ്ടം അല്ല . ഇത് ന് പറ്റിയ ത്

  • @pknm6702
    @pknm6702 9 місяців тому +2

    👍👍👍👍👌👌👌👌🙆‍♂️🤌🤌🤌🤌🤔🤔🤔🤔നിങ്ങളാണ് ബ്രോ യഥാർത്ഥ വ്ലോഗർ നെഗറ്റ്റീവ് സൈഡ് മറച്ചുവെക്കാതെ തുറന്നു പറഞ്ഞല്ലോ ചില ചാത്തന്മാർ ചാത്തൻ ഫോണുകൾ വളരെനല്ലത് വളരെ വളരെ നല്ലത് എന്ന് തള്ളിമറിച്ചു കൊല്ലും

  • @dayofjourneys
    @dayofjourneys 7 місяців тому +1

    Thankal paranjathu serianenkil njn pettu bro...kuttikalude channelinu vendi camera Nokki eduthatha

    • @SreerajTecH
      @SreerajTecH  7 місяців тому

      Videography aanel eppozhum iPhone aanu better

  • @shanavaschittakath5886
    @shanavaschittakath5886 Рік тому +2

    40000 റേഞ്ചിൽ നല്ല കാമറയും മെമ്മറിയും ഉള്ള ഫോൺ ഏതാണ് ?

  • @user-dn8xz7co5m
    @user-dn8xz7co5m Рік тому +2

    Good 👍🏻👍🏻

  • @editzworld8410
    @editzworld8410 4 місяці тому +1

    Long term use ne motrola nalloru option anoo🤔athoo sumsung ano better

    • @SreerajTecH
      @SreerajTecH  4 місяці тому

      Moto orikkalum nalla option alla bro
      100% Samsung aanu better

    • @editzworld8410
      @editzworld8410 4 місяці тому

      @@SreerajTecH Ooo 🙂 oky... 12k budget le oru nalla 5g phone suggest cheyyoo....samsung f15 yangane ind bro review edumoo

    • @editzworld8410
      @editzworld8410 4 місяці тому

      @@SreerajTecH moto g34 vangan arnu plaan but everyone Moto pettenne complaint akum yennek parayunnu...

  • @MENDAN_PRO_MAX_7211
    @MENDAN_PRO_MAX_7211 Рік тому +2

    Brooh best phone under 20000 suggest cheyyo

    • @SreerajTecH
      @SreerajTecH  Рік тому

      Bro poco x5 5g
      Samsung f23
      Iqoo neo 6 lite
      Ithokke aanu ettavum value for money phone aayi aa price il enikku thonnittullathu
      Samsung nte display Athra nallathalla
      Specs wise kurachu overpriced aanu Ennalum iqoo z7s
      Kollam

  • @irikkurgramapanchayatpanch1205
    @irikkurgramapanchayatpanch1205 9 місяців тому +1

    Thanks

  • @aswinp5771
    @aswinp5771 8 місяців тому +1

    Which is better, f54or m34

  • @sahoodbinhaneefa4537
    @sahoodbinhaneefa4537 11 місяців тому +1

    First time

  • @nissypaulose1023
    @nissypaulose1023 Рік тому +1

    Oneplus nord ce 3 lite or samsung m34 aano better

    • @SreerajTecH
      @SreerajTecH  Рік тому

      Bro 2 phonum overpriced aanu
      Oru 15-16k vilakku kittiyal mathram vangane recommend cheyyu
      Ini athu thanne venam enkil
      2um ekadesam same aanu
      Samsung il kurachude better display , battery okke kittum
      Performance same aanu
      2 phoneum nannayi heat cheyyum gaming il

    • @nissypaulose1023
      @nissypaulose1023 Рік тому +1

      @@SreerajTecH thanks for replying

    • @SreerajTecH
      @SreerajTecH  Рік тому

      @@nissypaulose1023❤

  • @sagarputhuvarath6294
    @sagarputhuvarath6294 Рік тому +1

    Poco realme ithinteyokke software update schedule,UI experience ithinekurich enth parayunnu

    • @SreerajTecH
      @SreerajTecH  Рік тому +1

      Oru nalla abhiprayavum illa
      Poco aane Pinne update chaitha pokka
      Realme aane update tharathum illa

    • @sagarputhuvarath6294
      @sagarputhuvarath6294 Рік тому +1

      One UI is one of the best UI.I h'been using m31s since 2020.no issue .fully satisfied.exynos is ok for normal use.

    • @SreerajTecH
      @SreerajTecH  Рік тому

      @@sagarputhuvarath6294ha gaming onnum illa enkil no issues

  • @midhunmr3074
    @midhunmr3074 9 місяців тому +1

    Bro Infinix zero 30 engane und?

  • @sreejithcr1852
    @sreejithcr1852 Рік тому

    Oppo Reno 10 engane und bro? Vishwasich vedikamo? Please reply...

    • @SreerajTecH
      @SreerajTecH  Рік тому

      Venda bro overpriced aanu

    • @sreejithcr1852
      @sreejithcr1852 Рік тому

      @@SreerajTecH Ok bro.. enik Athyavashyam nalla camera ulla phone aanu vendath.. pinne Ram and internal storage venam.. pinne curved display aanengil nallath.. oru 3 varsham vare use cheyyanam ennund.. bro ethu phone aanu recommend cheyyuka.. pls reply

    • @SreerajTecH
      @SreerajTecH  Рік тому

      @@sreejithcr1852 bro curved display venam enkil options kuravanu
      Moto edge 40
      Mathre ullu aa price il better phone aayi

    • @sreejithcr1852
      @sreejithcr1852 Рік тому

      @@SreerajTecH curved allengil etha nalla options?

  • @letsdancevlog9716
    @letsdancevlog9716 9 місяців тому +2

    Njan vangi phone 😢... Njan game onum kalikila just normal use and selfy edukan reel edukan..pettenu phn kedayapo eduthe ane review onum nokiyila but kettitu I felt sad

    • @SreerajTecH
      @SreerajTecH  9 місяців тому

      Don’t worry brother
      Use chaithittu engane undennu pinneed comment cheyyane

    • @letsdancevlog9716
      @letsdancevlog9716 9 місяців тому

      @@SreerajTecH brother alla sister aa..ipol enik use cheythit ok ane 7 days akunnu ..25 k offer l kitty ..Use cheythit seriously enik display k kanditu I got wow .. because enik ee mobile nod craze illa but samsung nallath ane before 5 Yr vare use cheythitund so athond pettenu husband oder cheythu thannatha..enik performance k orupad ishtayi old phone mati new akiyond ano ennu areela I liked ..charge pettenu onum akila athe ulu oru negative pinne charger onum kitiyila ath arinjilarunu kitilla ennu, nkil oder cheyilarunu.bcs ithrem price mobile nu charger kodukande alle that's an big drawback but baki ellam ok ane .. after months njan updation idam about battery charging k thank you 😊

    • @adarshekm
      @adarshekm 7 місяців тому

      ​@@letsdancevlog9716ഇതിന്റെ ക്യാമറ, performance എങ്ങനെ ഉണ്ട്

    • @letsdancevlog9716
      @letsdancevlog9716 7 місяців тому

      @@adarshekm super I like it

  • @Suresh18099
    @Suresh18099 9 місяців тому +2

    Samsung Galaxy M34 Yengane und bro njaan game onnu kalikkaarilla onn Reply therumo phone Yedukkaana

    • @SreerajTecH
      @SreerajTecH  9 місяців тому +1

      Bro gaming onnum illa enkil kuzhappam illa
      Aa price il vere chathan phones edukkunnathilum better aanu

    • @Suresh18099
      @Suresh18099 9 місяців тому

      @@SreerajTecH Aa phone kollaamo

  • @WinTechMalayalam
    @WinTechMalayalam 4 місяці тому

    30k കിട്ടുന്ന best camera and battery power ഉള്ള Samsung ഫോൺ ഏതാണ്
    Please replay

    • @SreerajTecH
      @SreerajTecH  4 місяці тому

      Bro under 30k ettavum better Samsung phone galaxy s21 fe aanu
      Superb camera
      Good display
      But battery life athra better allla
      Normal use no issues but not for heavy users

  • @user-tz3yd9xw7q
    @user-tz3yd9xw7q 11 місяців тому +1

    Under25k best camera phone ഏതാ ചേട്ടാ

    • @SreerajTecH
      @SreerajTecH  11 місяців тому

      Realme gt2
      Over alla better phone aanu
      Camera Ella phones um aa segment il ekadesam same aanu bro

  • @ajayaju7273
    @ajayaju7273 10 місяців тому +1

    Samsungite oru nalla phone suggest cheyyammo ...Budget 20k-30k

    • @SreerajTecH
      @SreerajTecH  10 місяців тому

      Bro big billion day aakum il nalla offer varum so onnu wait chaitholu
      Njn reply tharam

    • @ajayaju7273
      @ajayaju7273 10 місяців тому

      Bro ,motog40 edukkanam annundu,Motorola aaayondaanu cheriyoru pedi,updation ,service ithokke nokkumbol😐😐

  • @tomjose9425
    @tomjose9425 9 місяців тому +1

    Bro is f54 or realme 11pro is good

    • @SreerajTecH
      @SreerajTecH  9 місяців тому

      Both are equal
      Pinne personal preference aanu curved display and stylish look venam enkil realme

  • @ashishjames9839
    @ashishjames9839 Рік тому +4

    25K - 35K range il overall nalla performance ulla phone ethanu? Also better camera.

  • @ambili2281
    @ambili2281 9 місяців тому

    This review kettittu aarum poco phone vaagikkallle... camera okke nallatha.. but update il loode camera adichupolum.
    Pnne software complaint und ...

    • @SreerajTecH
      @SreerajTecH  9 місяців тому

      😛 athinu njn athellam paranjittundalo
      Swantham risk il mathram vangan alle njanum paranje 😛

  • @antovibin6102
    @antovibin6102 4 місяці тому +1

    Hi bro Fgalaxy F series nallathaa? After one year board problem undaum nu paraunu? F54 2 yrs use cheiyaamo? Ur opinion

    • @SreerajTecH
      @SreerajTecH  4 місяці тому

      Bro F series nu quality issues ullathayi ariyilla kurachu overpriced aayi thonnittundu

  • @rijupk3833
    @rijupk3833 Місяць тому +1

    30k യിൽ താഴെ നല്ല ക്യാമറ ഫോൺ ഏതാണ് ഒന്ന് പറയാമോ

    • @SreerajTecH
      @SreerajTecH  Місяць тому

      Bro bank offer kazhinju Iqoo neo 9 pro kittum
      Ettavum better camera phone Samsung s21 fe aanu. Athum under 30k kittum
      But battery life sokam aanu

  • @ramshadmuhammed4859
    @ramshadmuhammed4859 8 місяців тому +2

    Negative tappi kand pidich pareembo oru negative aayi thonunna karyangal para bro ee price rangil Samsung brandinte one of the best phn aan Samsung f54 baaki ulla brand bro compare cheytat yellam nalla chathan brand aan😂

    • @SreerajTecH
      @SreerajTecH  8 місяців тому

      Negative aayi thonnathathu ente kuzhappam alla kurachu budhi upayogicha mathi
      Samsung mathram vangan aanu enkil mattulla phone aayi compare cheyyenda aavasyam illalo poi Aangu edutha pore

  • @jamesmathew8318
    @jamesmathew8318 7 місяців тому +1

    Under 30k, one plus nord 3 nalla option aano?

  • @lofibird_
    @lofibird_ Рік тому +1

    Nice 👍

  • @jayakrishnanp1475
    @jayakrishnanp1475 Рік тому +1

    Adipoli

  • @shopcart2919
    @shopcart2919 Рік тому +1

    Bro f5 pwoli aanu but mother board issue

    • @SreerajTecH
      @SreerajTecH  Рік тому

      Vannal Pani kittum
      Vannilla enkil 🔥🔥

  • @gopikar.s217
    @gopikar.s217 Рік тому +2

    Bro under 25000/- nalloru camera phone eta?

    • @SreerajTecH
      @SreerajTecH  Рік тому

      realme gt master edition kollam
      Pinne Redmi note 12 pro yum kollam
      But budget kurachude koottiyal pixel 6a kittum camera king aanu
      Videography pora

    • @unneenkuttyvillan1926
      @unneenkuttyvillan1926 Місяць тому

      ഇപ്പോൾ 25,000 ലവൽ ഫോൺ ഏതാണ്

  • @gopikar.s217
    @gopikar.s217 Рік тому +1

    Under 30000 nalloru camera phone parayumo

    • @SreerajTecH
      @SreerajTecH  Рік тому

      best camera phone pixel 6 a aanu buy service centre nattil illathathu oru negative aanu
      Pinne Samsung s21 fe kollam kidu performance ulla phone aanu

  • @azmedia2287
    @azmedia2287 Рік тому +1

    Poco f5 review cheyyo vedikkan udheshikkunnu

    • @SreerajTecH
      @SreerajTecH  Рік тому

      Bro editing il aanu nale Enthayalum upload cheyyam

  • @praveenpn4103
    @praveenpn4103 Рік тому +2

    Poco f5 review plzz

    • @SreerajTecH
      @SreerajTecH  Рік тому

      Bro editing il aanu nale Enthayalum idam

  • @harrynoor2256
    @harrynoor2256 9 місяців тому +1

    Motorola 40 or 40 neo ഏതാണ് നല്ലത്???