A3+. എന്നുവച്ചാൽ 329 x 483 മിമി. (13 x 19 ഇഞ്ച്.) ഇൻ്റർനാഷണൽ A3 യെക്കാളും വലിപ്പമുള്ള പേപ്പർ. സാധ A3 ..297X 420. ഒരു ഫുൾ A3 ക്ലീൻ ആയി ട്രിം മാർക്ക് ഒക്കെ ഇട്ടു പ്രിൻ്റ് ചെയ്യാൻ കഴിയുന്നവ. ഡിജിറ്റൽ പ്രിൻ്റ് ( ലേസർ പ്രിൻ്റ്) ്ന് ആണ് സാധാരണ ഈ പേപ്പർ ഉപയോഗിക്കുന്നത്. സൂപ്പർ A3 എന്നും പറയും. A4+. ഉം ഉണ്ട്.
ചെറു തായിട്ട് അല്ല വലുതായിട്ട് തന്നെ ഉപകാരമായി ട്ടുണ്ട്
വെരി ഗുഡ്
Beginnersnu valare upakarapradamaya vdeo Margin kodukkunnath ella wrkilm vendyath oru vdeo cheyyumo??
Ss
❤ Your videos are really good and informative. 12:16 bro, ee paranja video onnu cheyyamo detailed ayitt ? Cut cheyyunnath um marginum oke..?
Ss
🎉
Visiting card and letter head design illustratoril cheyyunna video cheyyane
Sure
Margin sizes video cheyamo ?
Sure
A3+print and 12/8 ennokke parayunna sizes okke entha?
A3+. എന്നുവച്ചാൽ 329 x 483 മിമി.
(13 x 19 ഇഞ്ച്.)
ഇൻ്റർനാഷണൽ A3 യെക്കാളും വലിപ്പമുള്ള പേപ്പർ. സാധ A3 ..297X 420. ഒരു ഫുൾ A3 ക്ലീൻ ആയി ട്രിം മാർക്ക് ഒക്കെ ഇട്ടു പ്രിൻ്റ് ചെയ്യാൻ കഴിയുന്നവ. ഡിജിറ്റൽ പ്രിൻ്റ് ( ലേസർ പ്രിൻ്റ്) ്ന് ആണ് സാധാരണ ഈ പേപ്പർ ഉപയോഗിക്കുന്നത്. സൂപ്പർ A3 എന്നും പറയും. A4+. ഉം ഉണ്ട്.