kitchen പണിയും മുമ്പ് നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ👌 |kitchen tour

Поділитися
Вставка
  • Опубліковано 8 вер 2024
  • @My creationS by sinubasheer
    kitchen tour
    kitchen
    Home tour
    my facebook id : / ashmil.basheer.7
    my instagram id : / my_creations_by_sinuba...
    നിങ്ങളുടെ വീടോ അടുക്കളയോ ഏതെങ്കിലും യൂട്യൂബിൽ ഇടണമെന്ന് ആഗ്രഹമുള്ളവർ മുകളിൽ ഉള്ള ഏതിലെങ്കിലും മെസ്സേജ് അയച്ചാൽ മതി 🥰
    My creationS by sinubasheer
    My creations by sinubasheer
    sinubasheer
    #hometour
    #kitchentour
    #kitchentour2021
    #budjethome
    #kitchendesign
    #MycreationSbysinubasheer
    നിങ്ങളുടേ വീടും ഇത് പോലേ വീഡിയോ ചെയ്യാൻ താൽപര്യം ഉണ്ടങ്കിൽ ചുവടേ കാണുന്ന നമ്പറിൽ Msg അയക്കാം
    +91 89218 16231

КОМЕНТАРІ • 140

  • @ramiummer
    @ramiummer Рік тому +27

    എന്റെ അനുഭവം അടുപ്പ് ,ഗ്യാസ്,ഫ്രിഡ്ജ് ,സിങ്ക് ഇവ എപ്പോഴും ഒരെ ഭാഗത്തു കൈ എത്തും ദൂരത്തു തന്നെ വരാത്തക്ക രീതിയിൽ ആവണം ..ഇല്ലെങ്കിൽ ഒരുപാട് നടത്തം വരും ..ടൈം വെറുതെ പോവും ,ആകെ hurry burry ആയിരിക്കും

  • @nibusdairy8266
    @nibusdairy8266 7 місяців тому +6

    കുറച്ചു നടന്നാലും adup വർക് ഏരിയ യിലാണ് നല്ലത്

  • @ajushamizworld8500
    @ajushamizworld8500 Рік тому +8

    എന്റെ അഭിപ്രായത്തിൽ 2കിച്ചൻ വേണം ..പക്ഷെ 2um ഓപ്പൺ ആയിരിക്കണം ..പിന്നെ ആദ്യത്തെ കിച്ചണിൽ ഒരു breakfast ടേബിൾ വേണം ..പിന്നെ ഒരു സ്റ്റോർ റൂം വേണം ..മിച്ചം വരുന്ന സാധനം എല്ലാം വെക്കാൻ ഫ്രിഡ്‌ജിനോട് ചേർന്ന് സ്റ്റോർ പോലെ cabord കൊടുത്താൽ നല്ലത്

  • @MehnoorDiaries
    @MehnoorDiaries 2 роки тому +103

    ആവശ്യം ഉള്ള സ്റ്റോറേജ് മാത്രം ഉണ്ടാകുക... കുറെ സ്റ്റോറേജ് ഉണ്ടാക്കി അതിൽ കുറെ കച്ചറകൾ നിറക്കുന്നതിലും നല്ലത് സ്റ്റോറേജ് കാബോർഡ് ആവശ്യം ഉള്ളത് മാത്രം

  • @hochfilegenderadler8146
    @hochfilegenderadler8146 2 роки тому +4

    Counter top പണിയുമ്പോൾ എപ്പോളും / കൂടുതൽ അടുക്കളയിൽ പണിയുന്ന സ്‌ത്രീയുടെ ഉയരത്തിന്റെ നേർ പകുതിയുടെ കൂടെ 5 cm കൂട്ടി പണിതാൽ നടുവേദന ശരീരവേദന പകുതി കുറഞ്ഞു കിട്ടും

  • @VeettileCurriyumNavileRujiyum
    @VeettileCurriyumNavileRujiyum 2 роки тому +7

    Nalla nalla tips okke ulppeduthiyittulla ee video orupaadu useful anu dear 👍

  • @naseerasameer3500
    @naseerasameer3500 2 роки тому +8

    Gas stove vecha rackinte neelam ethrayanu. enikkum sinkum stovum ningal koduthatuupole ore rackil kodukkan vendiyanu .pls reply

  • @muhammedzayan128
    @muhammedzayan128 2 роки тому +3

    Varkkeri enna aloominiyam shopano.bangiilla kaanan.

  • @crazyhamster114
    @crazyhamster114 Рік тому +3

    Enik work area illa, store room illa, akath വിറക് അടുപ്പ് ഇല്ല.... Only one കിച്ചൻ..... കിച്ചണിന്റെ പുറത്ത് ഷീറ്റ് ഇട്ട് അതിന്ടെ ഒരു മൂലയിൽ വിറക് അടുപ്പ...... വേണമെങ്കിൽ യൂസ് ചെയ്യാം.... വിറക് അടുപ് illajhit ഇനി ആർക്കും പരാതിവേണ്ട..... ഇനി യൂസ് ച്ചെയ്യുന്നില്ലെങ്കിൽ കിച്ചണിൽ space പോകുകയുമില്ല.... വർക്ക്‌ നടക്കുന്നു....

    • @sinubasheer
      @sinubasheer  Рік тому

      😟😃👌

    • @rafeekrafeek3228
      @rafeekrafeek3228 Рік тому

      Njanum adukkalayil adupp pidichittilla..sheet itt cheyyanam ennund..puka bhudhimutt undakunnundo..thara kettiyaano sheet ittirikunnadh

  • @reenaraja1372
    @reenaraja1372 2 роки тому +6

    Very helpful tips...thanks

  • @sreedevi8727
    @sreedevi8727 2 роки тому +4

    Adup slab hight etrayanu koduthath. ?

  • @nihal9810
    @nihal9810 2 роки тому +4

    Video use full ആണ് 🌹🌹🌹🌹

  • @salmanulfarisikt9240
    @salmanulfarisikt9240 2 роки тому +3

    Wow. കിടിലൻ video aatto ningade ❤❤💯💯

    • @sinubasheer
      @sinubasheer  2 роки тому

      Thank you

    • @salmanulfarisikt9240
      @salmanulfarisikt9240 2 роки тому

      @@sinubasheer ഇനിയും നിങ്ങൾ ith pole variety variety video cheyyumo 👍

  • @rainbowgreenrainbowgreen2108
    @rainbowgreenrainbowgreen2108 2 роки тому +3

    Good information.... Presentaion was nice👍🏻👍🏻👍🏻👍🏻

  • @dheenadinesh7099
    @dheenadinesh7099 2 роки тому +2

    Kitchen countertop avide work cheyyuna veetamayude pokkil height venam enkile backpain illathirikullu

  • @minsam2603
    @minsam2603 2 роки тому +2

    Square lu varunna kitchen anu neelathil cheyyunnathinekal nallathu

  • @salmanulfarisikt9240
    @salmanulfarisikt9240 2 роки тому +4

    Ningade ഈ motivation enik ishtaayii 👌👌👌

    • @sinubasheer
      @sinubasheer  2 роки тому

      🙄oky

    • @salmanulfarisikt9240
      @salmanulfarisikt9240 2 роки тому +1

      @@sinubasheer enth പറ്റി njan പറഞ്ഞതിൽ വല്ല mistake ഉം indo🤔

    • @sinubasheer
      @sinubasheer  2 роки тому

      Motivation anoo😜🤓😄

    • @salmanulfarisikt9240
      @salmanulfarisikt9240 2 роки тому

      @@sinubasheer എനിക്ക് ചെറിയ mistake പറ്റി shemikoo 🙏

    • @salmanulfarisikt9240
      @salmanulfarisikt9240 2 роки тому

      Ningal തന്നെ parayoo അത് എന്താ എന്ന്

  • @Shainymol-ij9by
    @Shainymol-ij9by 3 місяці тому

    Gass purathu vachal on aakkanum off akkanum eppozhum purathu pokande🤔

  • @jasreenajas5613
    @jasreenajas5613 Рік тому

    Vedio ishtappettu.. Ella kaaryangalum vykthamaayi parannu...

  • @shaheedathasni9692
    @shaheedathasni9692 2 роки тому +1

    Enik nigallude ee kitchen nalla ishtaayi

  • @shafeelakk6132
    @shafeelakk6132 11 місяців тому +1

    Graneait.peranna.price
    Please.reply

  • @shahirshahishahirshahi4549
    @shahirshahishahirshahi4549 2 роки тому +1

    Aduppinte sidil chumar illenkil puka porath varumo ee kictenil chumar illalo

  • @SANUSFOODCOURT
    @SANUSFOODCOURT 2 роки тому +3

    Hi.dear...എനിക്ക് ഈ വീഡിയോ നല്ല ഇഷ്ട്ടായി...വർക്കേരിയ ഉണ്ടാക്കുമ്പോൾ ഉപകാരാവും...🥰🥰🥰

  • @hsworldbyshaz9796
    @hsworldbyshaz9796 2 роки тому +8

    Useful tip,...thank u

  • @ahammedshafeeq1085
    @ahammedshafeeq1085 2 роки тому +5

    Thank you 😊

  • @binojkb3919
    @binojkb3919 2 роки тому +1

    ശെരി ട്ടോ

  • @vaheedaraihan9099
    @vaheedaraihan9099 2 роки тому +1

    👍nalla information

  • @Razijaleel
    @Razijaleel Рік тому

    Ee kitchen nte size ethra yanu onnu പറയുമോ

  • @haseenarafeek3357
    @haseenarafeek3357 2 роки тому +1

    Tnx dear nte open kitchen aan. Very usefull

  • @FarahsFlavourbyShameenaMujeeb
    @FarahsFlavourbyShameenaMujeeb 2 роки тому +3

    👍👍👍very Informative video

  • @richgamer2234
    @richgamer2234 2 роки тому +1

    ashmillaaa

  • @shahidshahid-sq6nh
    @shahidshahid-sq6nh 2 роки тому +1

    എന്താ modular kitchen

  • @shifananedumbally8429
    @shifananedumbally8429 2 місяці тому

    👍

  • @salmamv9188
    @salmamv9188 7 місяців тому

    Sinkinte അടുതാണോ gias?? നനവ് തട്ടൂലെ

  • @minnu2111
    @minnu2111 2 роки тому +4

    Cupboard ഉണ്ടാക്കാൻ ഏതാ നല്ലത് അലുമിനിയം ആണോ മൾട്ടി വുഡ് ആണോ അതോ മറ്റേതെങ്കിലും ആണോ... ഒരുപാട് വീട് കണ്ട് അനുഭവം ഇല്ലേ നിങ്ങൾക്... എനിക്ക് ഇപ്പോൾ വീട് പണി ആണു.... ഏതാ കൂടുതൽ ഈടു നില്കുന്നത് എന്ന് ഒരു വീഡിയോ ചെയ്യുമോ....

    • @sinubasheer
      @sinubasheer  2 роки тому

      Oky.. Enik thonunath aluminum acp sheet.. Konde urdakunnthaa nallth naaa...

    • @shihabkt7421
      @shihabkt7421 2 роки тому

      Acp

  • @harishayan4638
    @harishayan4638 Рік тому

    Nigalude aduppine pattiparayo please

  • @safnagafoor4536
    @safnagafoor4536 2 роки тому

    Modular kitchen aan cheyyunnengil gas aduppum aaluva aduppum oru rakil cheythal prblm undavo.......rply pls

    • @sinubasheer
      @sinubasheer  2 роки тому

      2um aduth aduth chayathirikkunathaan nallath

  • @NaizasWorld
    @NaizasWorld 2 роки тому +5

    Useful tips👍👍nice presentation 😍😍

  • @whitemediakunjimol7076
    @whitemediakunjimol7076 11 місяців тому

    അവനെന്റെ ഇഷ്ടത്തിന് ഉണ്ടാക്കി കൊല

  • @RAREBORNVLOGS
    @RAREBORNVLOGS Рік тому

    Ella soukaryam anusarich cheith cheith veettammammaar exercise illaathe hospital admition koodi koodi varikaya ... pazhaya model kitchen aaa nallath

  • @thahiraskitchen
    @thahiraskitchen 2 роки тому +3

    Useful video super👍

  • @MohammedAli-lq5zq
    @MohammedAli-lq5zq 2 роки тому +2

    Super

  • @naznin8056
    @naznin8056 Рік тому

    Eppoyum eppoyum

  • @noufirakoolikulangara4404
    @noufirakoolikulangara4404 2 роки тому +1

    👍🏼

  • @Arjun-4k7
    @Arjun-4k7 2 роки тому +1

    Thathaaa

  • @raashidahakim6571
    @raashidahakim6571 2 роки тому +1

    Virakadupp illathe

  • @jerwinjose5190
    @jerwinjose5190 2 роки тому

    walking is good excecise

    • @sahlamumthaz980
      @sahlamumthaz980 11 місяців тому +1

      അധികമായാൽ അമൃതും വിഷം 😂

  • @suluworld6918
    @suluworld6918 2 роки тому +1

    Adukala super

  • @mujeebbava6784
    @mujeebbava6784 2 роки тому +1

    super👍👌

  • @swapnamathukutty2410
    @swapnamathukutty2410 2 роки тому +2

    Super aaettund

  • @MuhsinaBasheer-ls8po
    @MuhsinaBasheer-ls8po 11 місяців тому

    Eee kitchen nte size ethr

  • @KL10KITCHENANDHOMES
    @KL10KITCHENANDHOMES 2 роки тому +1

    Usefull video👍👍

  • @jayandevan7773
    @jayandevan7773 2 роки тому

    Stair case design full kanan pattiyilla

    • @sinubasheer
      @sinubasheer  2 роки тому

      Stair model nte vere vedio und

  • @nishadpi1984
    @nishadpi1984 2 роки тому +1

    Floor marble ano, if yes marble name & sqft rate

  • @jinudhilu9594
    @jinudhilu9594 2 роки тому +1

    Pukayillatha aduppano ith

  • @abdussamad2565
    @abdussamad2565 2 роки тому +5

    എഡിറ്റിംഗ് സംസാരവുമായി ബന്ധിപ്പിക്കുക.

  • @vijayalakshmiprabhakar1554
    @vijayalakshmiprabhakar1554 2 роки тому +1

    എപ്പോഴും ( യ അല്ല )

  • @nusaibafaizal3222
    @nusaibafaizal3222 Рік тому +1

    Kichente legth width ethreyaaa?😊

  • @jayathajayatha4408
    @jayathajayatha4408 2 роки тому +3

    Veettil puka vararundo.

  • @bvskitchen1045
    @bvskitchen1045 Рік тому

    👍🏻👍🏻👍🏻

  • @jayathajayatha4408
    @jayathajayatha4408 2 роки тому +2

    Aduppu divasavum upayogikkarundo.

  • @shahirshahishahirshahi4549
    @shahirshahishahirshahi4549 2 роки тому

    Marble name parayo

  • @ashaz2235
    @ashaz2235 2 роки тому

    Helpful

  • @samihadiworld7923
    @samihadiworld7923 Рік тому +1

    നാനോ വൈറ്റ് കറ പിടിക്കുന്നു കേട്ടു ശരിയാണോ

  • @muhammedaslam2985
    @muhammedaslam2985 2 роки тому +1

    ഇത്ര ട്ടൊ വേണ്ട ട്ടൊ 😜

  • @Thoibamol
    @Thoibamol Рік тому

    Counter top vaarthadano

  • @HIBUCHANA
    @HIBUCHANA Рік тому

    Tto...Tto kure thavana parannitund ..avoid this to repeat next video

  • @pradheepankk9526
    @pradheepankk9526 Рік тому

    Nadatham nallathalle aarogyathinu🤣🤣🤣

  • @greeshmav416
    @greeshmav416 2 роки тому +4

    ഇതിന് വിറക് അടുപ്പിന് ചിമ്മിനി ഇല്ലല്ലോ പുക അകത്തു വരില്ലേ

  • @sabitharafeek4223
    @sabitharafeek4223 2 роки тому +1

    F

  • @rafeequevk2878
    @rafeequevk2878 2 роки тому +2

    സിങ്ക് പുറത്തേക് വാർത്താൽ നടുവേദന കൂടും എന്നു പറയുന്നു നിങ്ങൾക് ngneya

  • @raashidahakim6571
    @raashidahakim6571 2 роки тому

    2 kitchen aakunnengil yengane cheyyam????

    • @sinubasheer
      @sinubasheer  2 роки тому

      Virakadupp undakathirunnal mathi

  • @adnanjaza4368
    @adnanjaza4368 Рік тому

    ഈ വീടിന്റ ഹോം ടൂർ ഉണ്ടോ

    • @sinubasheer
      @sinubasheer  Рік тому

      ya ചാനലിൽ ഉണ്ട്

  • @munna-he6xj
    @munna-he6xj Рік тому

    നടത്തം അങ്ങനെ undavulloo .പണ്ടത്തെ പോലെ നടത്തം ഇല്ല ല്ലോ .തടി യൊക്കെ ഒന്ന് anangatte .അങ്ങനെ യെങ്കിലും ഒരു വ്യായാമം ഉണ്ടാവല്ലോ . അല്ലാതെ സ്ത്രീകൾ നടക്കൂല ല്ലോ

    • @sinubasheer
      @sinubasheer  Рік тому

      😄😄😄

    • @MN-123mvr
      @MN-123mvr 5 місяців тому

      വെറുതെ അടുക്കളയിൽ നടന്നാൽ തടി കുറയൂല. വേറെ അസുഖം വരികയെ ഉള്ളു. അടുക്കള ജോലി വേഗം തീർന്നാൽ തന്നെ സ്ത്രീകൾ ഹാപ്പി ആവും. വേറെ ആക്ടിവിറ്റി കളിൽ ശ്രദ്ധിക്കാം

  • @samihadiworld7923
    @samihadiworld7923 Рік тому +1

    👍

  • @rajithasaju2427
    @rajithasaju2427 2 роки тому +1

    👍🏻

  • @fasilsahal4512
    @fasilsahal4512 Рік тому +1

    👍

  • @aswaniaswani4207
    @aswaniaswani4207 2 роки тому

    👍