എങ്ങിനെ ഉണ്ടെന്റെ പുതിയ Hair Style? My Hair Transformation - New Look After Keratin Treatment

Поділитися
Вставка
  • Опубліковано 12 вер 2024
  • My Beautiful Hair Transformation by Hair & Make up Artist Sruthi Sai.
    Thankyou So Much Sruthi ❤️❤️
    Sruthi Sai Makeup Studio
    +91 75589 43566
    Kochi, Kattapana, Kumily
    Instagram : / sruthisaimakeupstudio
    Facebook : / sruthisaibridalmakeups...
    Don't forget to like, share & subscribe our channel with your friends and family.
    Thank you soo much for all the supports you've given me till now.
    #hairtreatment #hairstyle #transformation #devichandana #actress #dancer #malayalamactress #movieactress #comedy #vlog #malayalam #youtuber#mrandmrspanikar #stageshow #costumes #tvartist #stageshow #malayalamstageshow #comedyshow #keratin #keratintreatment #keratintreatment #smoothandsilkyhair #sruthisaimakeupstudio #sruthisaimakeupstudiokochi #sruthysai

КОМЕНТАРІ • 1,1 тис.

  • @actressDeviChandana
    @actressDeviChandana  2 роки тому +40

    For Enquiries, please contact Sruthi Sai make up Studio @ +91 99954 66988

  • @athirasivaprasad6944
    @athirasivaprasad6944 2 роки тому +28

    Make over super. കുറച്ചുകൂടി സുന്ദരിയായി 🌹🌹. എല്ലാ വിഡിയോസും ഒന്നിനൊന്നു മെച്ചം.

  • @nimmyfelix6515
    @nimmyfelix6515 2 роки тому +55

    ഒന്നൂടെ ചെറുപ്പം അയ്യതുപോലെയുണ്ട്.. സൂപ്പർ ആയിട്ടുണ്ട് 💞💞

  • @achusgirl1374
    @achusgirl1374 2 роки тому +23

    ചേച്ചിയുടെ സംസാരം കേട്ടോണ്ട് ഇരിക്കാന്‍ നല്ല രസമാണ് ❤️❤️❤️❤️😍😍

  • @sumithareji8100
    @sumithareji8100 2 роки тому +45

    ചേച്ചീടെ സംസാരം സൂപ്പറാ ❤️
    Iove youuu❤️❤️❤️

  • @coloursofcelebrations5469
    @coloursofcelebrations5469 2 роки тому

    Super ayitundhh chechii

  • @nakshatraamala4658
    @nakshatraamala4658 2 роки тому +14

    ദേവി ചേച്ചി എങ്ങിനെ വന്നാലും എനിക് വളരെ പ്രിയപ്പെട്ടതാണ്.....അത്രക്ക് അത്രക്ക് ഇഷ്ടം ആണ് ചേച്ചിയെ.....ചേച്ചിയുടെ സംസാരം കേട്ട് ഇരിക്കാനും കണ്ട് ഇരിക്കാനും എന്ത് രസം ആണെന്നോ...സകല വിഷമങ്ങളും പിരിമുറുക്കങ്ങളും മാറും ചേച്ചിയുടെ സംസാരം.....ചക്കര ചേച്ചിക്ക് ചക്കര ഉമ്മ😘😘😘😘

  • @aradhanac1588
    @aradhanac1588 2 роки тому +21

    10 yrs kuranjapole🥰💕 chechi sundari ayit und

  • @meenumolsherin3352
    @meenumolsherin3352 2 роки тому +42

    , super chechi 👌👌👌ചേച്ചിയുടെ മുഖത്തിന് നല്ലതുപോലെ ഇണകുന്നുണ്ട് 😍😍

  • @dreamworld...1534
    @dreamworld...1534 2 роки тому +38

    എ൬െ പോലുളളവർക് ഇതു പുതിയ അറിവാണ് thanx ചേച്ചീ...... 😊

  • @merlinpreejo
    @merlinpreejo 2 роки тому +26

    Makeover super. പക്ഷെ എനിക്ക് ചേച്ചിയുടെ natural hair style ആണ് കൂടുതൽ ഇഷ്ടം 💖💝❤️

  • @elwinaabraham6603
    @elwinaabraham6603 2 роки тому +17

    You sound confident after the keratin,face looks slimmer and suits you, Good job 👍❤️

  • @vinayavimal8102
    @vinayavimal8102 2 роки тому +4

    English aunty imitation angott kalakki👏👏mudi adipoli...you look very pretty dear..new make over is too stunning.❤️

  • @krishnavijayan2363
    @krishnavijayan2363 2 роки тому +7

    This video is very useful for me as I was also thinking of doing keratin ❤

  • @unnisss
    @unnisss 2 роки тому +11

    ചന്ദനചേച്ചി & ചേട്ടാ സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കുന്നല്ലോ അല്ലേ...... മുടി നന്നായിട്ടുണ്ട്. അമ്മച്ചി കെട്ടിൽ നിന്ന് മോചനം.......😀😀 സുന്ദരിയായിട്ടോ....... love you❤️❤️

  • @harshar2061
    @harshar2061 2 роки тому +1

    Kalakki chechi... Ishtayi...

  • @vinithathomas492
    @vinithathomas492 2 роки тому +9

    സൂപ്പർ ചേച്ചി... ഇതിനു എങ്ങനെ ആണ് റേറ്റ്... പറഞ്ഞാൽ കുറെ പേർക്ക് സഹായമാകും

  • @aparnadileep7344
    @aparnadileep7344 2 роки тому +71

    ഈ മുടി നന്നായിട്ടുണ്ട് ഇനി വണ്ണം കുറക്കരുത് വണ്ണം കുറയുമ്പോൾ കഴുത്തു എന്തോ പോലെ തോന്നും മുഖത്തിനും കഴുത്തിനും കുറച്ചു വണ്ണം ഉള്ളതാണ് ഭംഗി. 👍🏼👍🏼👍🏼

  • @silentlife6713
    @silentlife6713 2 роки тому +16

    ദേവിചേച്ചി ഇ ഹെയർ ലുക്കിൽ ചേച്ചിയെ കാണാൻ അടിപൊളി ട്ടോ 👌🏼👌🏼. കൂടുതൽ ചെറുപ്പക്കാരിയായി തോന്നുന്നു 🥰. Love you chechi 😘😘

  • @Hema-om8jd
    @Hema-om8jd 2 роки тому +2

    Rimy chechide channel le vlogs kanunnath pole thanne und.
    Adyamayittanu chechide vdeos kanunnath super👍🏻😄

  • @simi8515
    @simi8515 2 роки тому +17

    Gorgeous ❤️❤️❤️

  • @beenakk2091
    @beenakk2091 2 роки тому +7

    നന്നായിട്ടുണ്ട്......പിന്നെ ശ്രുതിയുടെ ശബ്ദം very sweet...

  • @anuradhagopal3204
    @anuradhagopal3204 2 роки тому +5

    Sruthi has a beautiful smile 🥰

  • @jishavinesh4082
    @jishavinesh4082 2 роки тому +1

    Adipoli ayittundu 🥰🥰 oru blog kazingu aduthathu varumpol matte videokal mikavuttathakunundu 🥰🥰

  • @mridulaa.v7450
    @mridulaa.v7450 2 роки тому +25

    നല്ല funny episode ആയിരുന്നു. മുൻപും ദേവിയുടെ മുടി കാണാൻ നല്ലതായിരുന്നു. Maintain ചെയ്യാൻ പ്രയാസം ഉണ്ടായിരുന്നു എങ്കിൽ പറഞ്ഞിട്ടു കാര്യം ഇല്ലല്ലോ. ഇപ്പോഴും നല്ലതാണ് ട്ടോ👍🏻

  • @Beenas-vlogs
    @Beenas-vlogs 2 роки тому +2

    Enthokke paranjalum natural aa kadu pole irikkunna mudiya enikkishtam. Ithu mosam alla nallatha idaykoru change. Video enthanelum super aa.👏👏👏👏

  • @arunamohan3743
    @arunamohan3743 2 роки тому +13

    Sruthi is my wedding makeup artist..excellent work🤩

  • @syamilyprakash2956
    @syamilyprakash2956 2 роки тому +1

    After care ne kurichu വിശതമായി ഒന്ന് പറയാമോ??

  • @karthikarajagopal6473
    @karthikarajagopal6473 2 роки тому +14

    Natural presentation 👍🏻👍🏻ഒട്ടും ബോറടിക്കില്ല 👌🏻❤മുടി smoothening ചെയ്താൽ നല്ല ഭംഗിയുണ്ടാവും 👍🏻

  • @MayooraCollections
    @MayooraCollections 2 роки тому +1

    Hair style nannayittund chechi... Enikk diet edukkumbol ulla oru side effect aanu hair fall. Nalla pole oori povunnu... Athinu oru remedy video cheyyu chechi...

  • @nithyakr281
    @nithyakr281 2 роки тому +3

    Super change 👌...... genuine talk 👍🏻

  • @cingrilla
    @cingrilla 2 роки тому +2

    Understood the entire process.. And kelkan nalla rasam undarunu... I loved the video chechi

    • @actressDeviChandana
      @actressDeviChandana  2 роки тому

      Thank you so much for your support

    • @cingrilla
      @cingrilla 2 роки тому

      @@actressDeviChandana thankyou chechi for the reply...

  • @channelsofraghucnarayan9757
    @channelsofraghucnarayan9757 2 роки тому +4

    Wooow what a change❤️❤️❤️

  • @anjuamaranta8777
    @anjuamaranta8777 2 роки тому +1

    ചേച്ചിയെ പണ്ടുമുതലേ ഇഷ്ടമാണ്. So genuine ❣️

  • @sajithramohan6838
    @sajithramohan6838 2 роки тому +14

    എങ്ങനെ കാണുമ്പോൾ കൊള്ളാം 🤣🤣ഇനി മുഴുവൻ കണ്ടിട്ട് പറയാം ഓക്കേ ❤❤

  • @manikkuttanmmmm25
    @manikkuttanmmmm25 2 роки тому +2

    Super chechi 🥰😍
    Nalla mudi aanu chechiyude enikku ishttam aanu. Natural aanu chechi nallath

  • @veenakannan3214
    @veenakannan3214 2 роки тому +17

    സൂപ്പർ 🥰🥰🥰but ചേച്ചിക്ക് ബുദ്ധിമുട്ട് ആയിരുന്നെങ്കിലും ഞങ്ങൾക്ക് ആ മുടി ഇഷ്ടം ആയിരുന്നുട്ടോ 🥰🥰🥰 എന്നാലും നമ്മൾ എല്ലാം try ചെയ്തിരിക്കണം അല്ലേ... ആരാ ഒരു change ആഗ്രഹിക്കാത്തത് 💞💞💞 luv uu......കിഷോർ ഏട്ടനേം കൂടി കാണിക്കാമായിരുന്നു 😍😍😍😍😍😍 stay blessed dears 👍

  • @kidsworld5921
    @kidsworld5921 2 роки тому +2

    Super chechi nalla glamour und😍😍😍😍

  • @raniyafathima3993
    @raniyafathima3993 2 роки тому +4

    അടിപൊളിയായിട്ടുണ്ട്. എന്നും ഇത്പോലെ മതി. എന്റെ മുടിയും ചുരുണ്ടു ചേച്ചിയുടേത് പോലെയാണ്. ചേച്ചിയുടെ look തന്നെ മാറി. ഇതിന് എന്ത് rate വരും. 👍👍

  • @advvidyavijayan6574
    @advvidyavijayan6574 2 роки тому +1

    Checheeda samsaram orupad eshtayi ☺☺☺☺☺☺☺🥰

  • @vismayavijayan6978
    @vismayavijayan6978 2 роки тому +8

    Chechi sundari aayittoooo ee looks continue cheyytholu😍😍😍😍😍😍🥰😘👍👍✌️

  • @nisaaju7199
    @nisaaju7199 2 роки тому +1

    Super aayittunde. Pinne innathe video l chechi onnoode sundhari aayittund. Ithinte cost onn parayamo?

  • @Tx_fayiz
    @Tx_fayiz 2 роки тому +7

    പെട്ടന്ന് theernnu പോയത് പോലെ... ഒന്നും പറയാനില്ല ന്റെ പൊന്നു ചേച്ചി പൊളി ആയിട്ടുണ്ട്..."നിങ്ങള് സുലൈമാനല്ല ഹനുമാനാണ് "🤣ഒന്നൂടെ ചുന്ദരി ആയിട്ടുണ്ട് and keep support 💪🏻💪🏻

  • @rajasreekr8774
    @rajasreekr8774 2 роки тому

    Super aayettundu....kazhuthile rings koodi kalaynom ..ekkil kurachu koodi adipoli aakum....athra cash aayee egane chaithappo

  • @aswaniachu5030
    @aswaniachu5030 2 роки тому +3

    സൂപ്പർ
    ഈ പാർലർ എവിടെയാണ്

  • @anuakashvlogs5107
    @anuakashvlogs5107 2 роки тому

    Njanund😍 same hair aanu. Ithonn othukkiyedukkan njan pedunna pedaapaadaanu chechii

  • @julymolthomas376
    @julymolthomas376 2 роки тому

    Chechi keratin after care onnu parayane oil apply cheyamo ,Hair loss undakumo ennokke

  • @maluraju2156
    @maluraju2156 2 роки тому

    Hai chechi enikum weight und.gym pokaanulla saambathikam ella .allathe enik kuarachu tips paranju tharumo? Hair style adipoli

  • @Ccczzzworld
    @Ccczzzworld 2 роки тому

    Karatin cheythit... Halir fall undakuo chechii... Njan hair straight chyth .. ipo thalel ulla mudi ellam poyi kettyveykan kode illa ... Karatin nallathano

  • @sarangeYoutubechannel
    @sarangeYoutubechannel 2 роки тому +1

    Njn adyamayi neril kanda celibrity anu chechy ethu year anennu ormayilla njn cheruthayirunnapol arunnu annu njnum mamante monum kude chechy pokannerathu purake odi vannu thanku chechy ennu paranjathum chechy chirichu kond welcome paranju . ipolum athu nallapole njn orkunnu cherthala varanadu vecharunnu chechy avde inaugurationu vannatharunnu❣️❣️

  • @sreelakshmipr2360
    @sreelakshmipr2360 2 роки тому +2

    Nalla bhangi und chechi.. Keep going 🥰💯💕

  • @ammu2951
    @ammu2951 2 роки тому +1

    സൂപ്പർ ആയിട്ടുണ്ട് 😘😘 ചേച്ചി ഒന്നൂടെ സുന്ദരിയായി

  • @shinshanair7193
    @shinshanair7193 2 роки тому +1

    Chechiii 10 vayass kuranju.. Super ayitund keto

  • @anjanasreejith123
    @anjanasreejith123 2 роки тому

    Appo night egane care cheyyum first wash vere ketti vekkan pattumo

  • @bijusankar2126
    @bijusankar2126 2 роки тому

    Eyebrow microblading koodi ചെയ്താൽ പിന്നെ പറയാനില്ല...കിടിലൻ 👌👏🏻👏🏻അങ്ങനെ ഒരു വീഡിയോ ചെയ്യാമോ?

  • @rameshkumarsaraf1479
    @rameshkumarsaraf1479 2 роки тому

    Devi Madam if I request you to go for a Velli Kolusu this new year and share a Video Blog of Kolusu ??

  • @sindhuts7028
    @sindhuts7028 2 роки тому

    നരച്ച മുടി, coloured ഹെയർ il ith cheyyaamo

  • @shruthivenu6873
    @shruthivenu6873 2 роки тому +2

    New hairstyle is really looking good on u 👌👌👌👌👌👌

  • @divyasarath8585
    @divyasarath8585 Рік тому

    Chechi, nte mudi ingane thannea, chechi adhyame paranjapole thanne engotelum pokan nerath ente husbandum ready aayi poi nikum, njn nte mudi minukunna thirakilairikum🥰🤗😔

  • @bijirajeev2972
    @bijirajeev2972 2 роки тому

    Karatin treatment nu amount angananu onnu parayamo

  • @aswaniskumar7147
    @aswaniskumar7147 2 роки тому

    Nice ,ithu permanent aakikolu, aa pottinte sizude kurachal supera, age kuranjirikum,

  • @latharavindran9981
    @latharavindran9981 2 роки тому +1

    Deviyk curly hair thanna nallate.God gift aley.

  • @priyajoji6475
    @priyajoji6475 2 роки тому

    Chechi keratin cheythittu enthu thonnunnu. Hairinu oru protection kittunnudo? Chechide enthayalum super👍

  • @krishnapriya688
    @krishnapriya688 2 роки тому

    Super chechii nannayuttunddd new hair style .ethra rate aayi chechii

  • @anjurenjeesh6566
    @anjurenjeesh6566 2 роки тому

    Super aayittund chechi late subscriber aanu one by one kaanunne ullu love u chechi,🥰🥰🥰🥰🥰

  • @sharmisharmi6582
    @sharmisharmi6582 2 роки тому

    Chechi eyebrow microblade cheytha super ayirikum

  • @leyalekshmi5169
    @leyalekshmi5169 2 роки тому +1

    Nalla bhangiyund chechi super🤩🤩

  • @shelcye7213
    @shelcye7213 2 роки тому

    Oru hair treatment vedeo kand othiri chiricha vedeo first time anu. Chechinte comments... 😅😅😅😅😅

  • @rageshchakkara4976
    @rageshchakkara4976 2 роки тому +1

    Hair style adipoliyayitund 😍😍😍

  • @aayushajeesh8266
    @aayushajeesh8266 2 роки тому

    Chechi hair shampoo ethane use cheyyunnath

  • @sarithanair3387
    @sarithanair3387 2 роки тому

    Decide samsaram ketu kondirikan thanne nalla resa...

  • @renjithadinil344
    @renjithadinil344 2 роки тому +2

    Hai chechi.... Njanum keratin treatment cheythatha hairil....nalla result thannei kitti..... Chechi ee hair style nannayi cheyrunund....ee style chechi super ayittunund

    • @Hema-om8jd
      @Hema-om8jd 2 роки тому

      Mudi kozhiyumo ith cheythu kazhinjitt? 🤔

    • @actressDeviChandana
      @actressDeviChandana  2 роки тому

      So far it's good.... Will let you know

    • @renjithadinil344
      @renjithadinil344 2 роки тому

      @@Hema-om8jd hey illa..... Already kozhiyunna hair aneill care vennam....otherwise no problem

    • @renjithadinil344
      @renjithadinil344 2 роки тому

      @@actressDeviChandana yeah chechi.... Sure

    • @kavyasanthosh3289
      @kavyasanthosh3289 2 роки тому

      Athranal long-lasting chaythu

  • @rachelgeorge4639
    @rachelgeorge4639 2 роки тому +1

    I am eagerly waiting for your Vlog ,Deveee

  • @meerameera8317
    @meerameera8317 2 роки тому

    Chechi new.look kollam .nannayitt cherunnund 🥰🥰❤️

  • @lifeofjourney7947
    @lifeofjourney7947 2 роки тому +1

    🥳🥳🥳

  • @kunjikunju9610
    @kunjikunju9610 2 роки тому

    Super .nannayitt ond.sruthi ede chiri super

  • @vinila_maheen
    @vinila_maheen 2 роки тому +1

    Makeover sooper ayitund chechi 😍😍

  • @renukavishnu945
    @renukavishnu945 2 роки тому

    Super. Devikku nannaayi cherunnundu. God promise👍👍👍👍👍

  • @meerajejesh2642
    @meerajejesh2642 2 роки тому

    Super ayitundu looking gorgeous chechi

  • @greeshmapv4707
    @greeshmapv4707 2 роки тому

    Super look👌 chechine orupadu ishtama.

  • @athirasarath7177
    @athirasarath7177 2 роки тому

    Adipoli chechi super👍chechiku nannayi cherunund🥰😍😍

  • @bijusankar2126
    @bijusankar2126 2 роки тому +1

    ഇപ്പോൾ കൂടുതൽ സുന്ദരി ആയി👌👌👌👌👌

  • @pavitharahulan3400
    @pavitharahulan3400 2 роки тому

    എളുപ്പം അല്ലാട്ടോ ചേച്ചിടെ കാര്യം.... 😃😃എല്ലാത്തിലും pinne കോമഡി ഉണ്ട് ട്ടാ.....Hair style nanayittu und....👌👌👍chechi.....❤ uuuu.... Chechi😘

  • @greshmaslittleworld
    @greshmaslittleworld 2 роки тому

    Chechi hair super ayitund 👍👍👌👌pinne video full skip cheiyathe an kanunnath nalla resamund chechide samsaram ketirikkan 👌👌👌👌

  • @diya7026
    @diya7026 2 роки тому

    Ellaavarum parayum churunda mudi nallathaanennu. But athu ullavarkkariyaam athinte oru menakkedu

  • @amrithakrishna2250
    @amrithakrishna2250 2 роки тому +1

    Chechi hair fall indoo please reply

  • @anupamapillai3145
    @anupamapillai3145 2 роки тому +1

    adipoli aetundu..kurach koodi young aya pole.. 👍🏻

  • @swathyswathy2522
    @swathyswathy2522 2 роки тому

    Chechitte video okke nalla resam und ipozhathe entte panni chechitte videos full kannunatha

  • @deeputhrissur5940
    @deeputhrissur5940 2 роки тому

    Nalla bhangiyund tto puthiya hair style
    Sundariyum aayittund

  • @reshmaprasad7676
    @reshmaprasad7676 2 роки тому

    Satyam chechi mudi ethrakettiyalum shariyavilla

  • @lachulachurahul4960
    @lachulachurahul4960 2 роки тому

    Nalla resamund, adipolii,rate ethrayaakum

  • @manuramachandran7352
    @manuramachandran7352 2 роки тому

    Nize presntation.......Talk way.....Nalla rasamannuu..keep well...😍😍😍

  • @achudarsu9003
    @achudarsu9003 2 роки тому

    Engne oke cheythalum njgalude Vasantham sprr aanaloo 💖💖💖💖...bt old hair aarnu natural lookk 💞💞🌸🌸❤️❤️❤️...ithu spr aanu bt atrem varilaa..Vasantham chechii 😀😘

  • @Beenaasok-zn6pu
    @Beenaasok-zn6pu 5 місяців тому

    ബ്യൂട്ടിഫുൾ ❤️

  • @vinod.e8649
    @vinod.e8649 2 роки тому

    Devichechiii ...njn full busyayrunnu .. ntftion kandappazhe ...vlog kandu ..schoolil busy ayirunnu ..tttoo...pinne .hair style adipolii ....cheriya kuttiye poleyayii ..der ..entha bhangi .kannan .....chechide ..sanasaram kettal thanne oru samadhanam ...onn usharavum dearchechii ....black dress nanayi cherunnu ....late ayallum .njn cmnt cheyyum ttoo ..bye chechiii ...look polichuu...enik Eee vlog othiri istayiii ..love u chetta chechi🥰🥰🥰🥰

    • @actressDeviChandana
      @actressDeviChandana  2 роки тому

      Thank you Dear .. happy to hear from you always.... Means alot

  • @TheArunjosee
    @TheArunjosee 2 роки тому

    Devi chechik nallathato keratin cheythit.. hair fall indavon update cheyane

  • @sreedevis2806
    @sreedevis2806 2 роки тому

    Chechiyude samsaram ket chirich oru vazhiyaayi.. 🤣🤣..
    Paavam kishor ettan.. 4 manikoor phone noki eruno..

  • @therainbowart9850
    @therainbowart9850 2 роки тому

    Devi chechi, idh cheythitt ipoo enghanund chechi. Ente hair volume kurava so preshnavo njan cheythal. Pls onn reply tharo??

  • @അവനീ
    @അവനീ 2 роки тому

    Chechy super aayittund kurachu nerathe cheyandath aayirunnu😘

  • @rajiaravind3205
    @rajiaravind3205 2 роки тому +1

    Chechi adipoli ayitund 😍😍