New Look ♥️ | Makeover by Renju Renjimar | Devi Chandana | Makeover With Some Beauty Tips

Поділитися
Вставка
  • Опубліковано 26 вер 2024
  • എന്റെ പുതിയ Makeover ഒപ്പം കുറച്ച് ബ്യൂട്ടി ടിപ്പ്സും
    Don't forget to like, share & subscribe our channel with your friends and family.
    Thank you soo much for all the supports you've given me till now.
    #devichandana #actress #dancer #malayalamactress #movieactress #comedy #vlog #malayalam #youtuber#mrandmrspanikar #malayalamcomedy #jewellery #mycollection #jewellerycollection #stageshow #costumes #tvartist #stageshow #malayalamstageshow #comedyshow

КОМЕНТАРІ • 972

  • @lovelygeoge7428
    @lovelygeoge7428 3 роки тому +87

    Hi devi, make over ഓക്കേ കൊള്ളാം. എന്നാലും എനിക്ക് ദേവിയെ ഇഷ്ട്ടമായത് ഫസ്റ്റ് ലുക്കിൽ ആണ്. White കളർ ഇയാൾക്ക് നന്നായിട്ടുണ്ട്. Ranju എന്റെ നാട്ടുകാരി ആണ്. Thank you. 💕💕💕

  • @priyamarypaul6032
    @priyamarypaul6032 3 роки тому +5

    ഹായ് ചേച്ചി .
    Simple മേക്കപ്പിൽ ചേച്ചിയെ കാണാൻ cute , beautiful , and class look ആണ് ട്ടൊ.

  • @rugmasuresh3741
    @rugmasuresh3741 3 роки тому +9

    Nalla bhangi undu chechi..chechide dressing style aanelm super aavunnu.. Ithil kaanan oru prethyega bhangi..❤️ u guys r made for each other❤️

  • @chithra7742
    @chithra7742 3 роки тому +17

    Devi & Kishore ❤️❤️😍😍
    Your video's are superb
    I loved to watch your video 😘😘😘
    I feel that my sister & brother on the screen.... Stay Blessed💓💓

  • @RajeshRajesh-sf3ud
    @RajeshRajesh-sf3ud 3 роки тому +7

    Makeup onnumillelum deviyechi sundhariya, support aayi koode nikkunna husbandum oru anugrahamanu. Love u both❤. God bless u always dears, renjumma 👌💓💓💓💓

  • @ramakrishnanpk156
    @ramakrishnanpk156 3 роки тому +28

    രെഞ്ചു ചേച്ചിയെ എനിക്ക് ഭയങ്കര ഇഷ്ടാണ്, നല്ലൊരു മനസ്സിനുടമ.... അന്വേഷണം പറയുമല്ലോ...

  • @Jani143
    @Jani143 3 роки тому +4

    വളരെ സന്തോഷം ചേച്ചി എന്നും ചേച്ചിക്കും ഫാമിലിക്കും നന്മകൾ ഉണ്ടാകട്ടെ ഗോഡ് ബ്ലസ് സ് എന്നും എന്റെ പ്രാർത്ഥന ഒപ്പം ഉണ്ടാകും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️🥰🥰

  • @snehasreekumarofficial
    @snehasreekumarofficial 3 роки тому +6

    Renjumma ❤❤❤
    ദേവിചേച്ചി ചുന്ദരി 😍😍😍👍

  • @karthikmohan3824
    @karthikmohan3824 3 роки тому +7

    Excellent videos Devi and KIshore.. the simple and jovial way of presentation is giving positivity , No Doubt !!

  • @merlinpreejo
    @merlinpreejo 3 роки тому +4

    ദേവു ചേച്ചി super, രഞ്ജുമ്മയുടെ makeup വേറെ ലെവലാ. നിങ്ങളെ രണ്ടുപേരെയും നേരിൽ കാണണമെന്ന് വളരെ ആഗ്രഹമുണ്ട്. എന്നെങ്കിലും നടക്കുമായിരിക്കും അല്ലെ ❤️

  • @vishnupillai9407
    @vishnupillai9407 3 роки тому +28

    TV showsil മ്ലേച്ചമായ കോമഡിസ്കിറ്റുകളിൽ ഇതുവരെ ചേച്ചി അഭിനയിച്ചതായിട്ട് കണ്ടിട്ടില്ല.അതു പോലെ സിനിമയിൽ ചെയ്തിട്ടുള്ള വേഷങ്ങൾ നല്ലതുമാണ്. ഇനിയും അങ്ങിനെ തന്നെ തുടരട്ടെ 🤜♥️🤛

  • @motherofacuteboy9147
    @motherofacuteboy9147 3 роки тому +14

    രഞ്ജുമ്മ ഇഷ്ടം 😍🥰😍🥰

  • @thanusworld8595
    @thanusworld8595 3 роки тому +46

    നല്ല സുന്ദരി ആയിട്ടുണ്ട് സപ്പോർട്ടിംഗ് ഹസ്ബൻഡ് മാഷാ അള്ളാ ✨️✨️

  • @ramakrishnanpk156
    @ramakrishnanpk156 3 роки тому +16

    ദേവി ഈ make ഓവർ നന്നായിട്ടുണ്ടേ... ❤❤

  • @hemaa3782
    @hemaa3782 3 роки тому +17

    അല്ലേലും Sivan ഇല്ലാതെ ദേവി ക്ക് എന്ത് പൂർണത???? ♥️♥️♥️♥️അല്ലെ ചേച്ചി???? രണ്ടാളും സന്തോഷം aayirikkan പ്രാർത്ഥിക്കുന്നു

  • @jasnanazar5799
    @jasnanazar5799 3 роки тому +1

    First look🥰 polichu white shirt wear cheythittu nallathanuto🥰 pinne hair style superrr🥰 pinne renjummaude samsaram kelkan nalla rasanuto adipoli🥰🥰🥰🥰🥰

  • @anievlogs9763
    @anievlogs9763 3 роки тому +16

    ദേവി അമ്മയും രെഞ്ചു അമ്മയും poliiii😘😘😘💋💋💋💋💋💋

  • @ushapillai3274
    @ushapillai3274 3 роки тому +15

    ദേവിയുടെ മേക്കോവർ നന്നായിട്ടുണ്ട്. രഞ്ജു രഞ്ജിമാറിനെ ഒത്തിരി ഇഷ്ടമാണ്. .

  • @anju334
    @anju334 3 роки тому +23

    This dress suits you the best..
    From vasantha aunty of pournamithinkal to today's devi chandana. every dress matches you.
    White and blue combo is the best ❤️

  • @dreamgirl3272
    @dreamgirl3272 3 роки тому +1

    കല്യാണ വീഡിയോ യിൽ ചേട്ടനെ കാണുന്നതിലും ഇപ്പോൾ ചുള്ളൻ ആയതു. സൂപ്പർ. Made for each other

  • @aiswaryaayyappan7002
    @aiswaryaayyappan7002 3 роки тому +29

    White shirt look awesome 😍!!!!

  • @sreeharisiva3610
    @sreeharisiva3610 2 роки тому

    Chechi super 😍 renjumma super 👍😍

  • @aparnadileep7344
    @aparnadileep7344 3 роки тому +3

    മേക്കപ്പ് അടിപൊളി ഒത്തിരി ഇഷ്ടമായി അവതരണവും നന്നായി ❤❤👌👌

  • @swapnarajeev7078
    @swapnarajeev7078 2 роки тому

    Renju chechi യെ എനിക്ക് ഒരുപാട് ഇഷ്ടമാണ്, നന്നായി Devi യെ കൂടുതൽ സുന്ദരിയാക്കി . it was ടം helpful

  • @sarithaashok2568
    @sarithaashok2568 3 роки тому +3

    ❤️Devi kku makeup onnum venda
    Allate tanne Alappuzha kkari chundari aanu.
    😍😍😍👍👍👍

  • @vavavaava6318
    @vavavaava6318 3 роки тому +1

    അല്ലങ്കിലും സുന്ദരികുട്ടി തന്നെ. ഇനിയും ഒരുപാട് ഒരുപാട് കാലം ഇതിനേക്കാൾ സുന്ദരിയും മിടുക്കിയയും ആരോഗ്യത്തോടെയും ഇരിക്കാൻ ഈശ്വരൻ anugraഹികട്ടെ

  • @padmajanair2208
    @padmajanair2208 3 роки тому +4

    devi , beautiful presentation..👌 renju is the best 👍👍

  • @remyaremanan3923
    @remyaremanan3923 3 роки тому +1

    Make over super parayathe vayya.nice aayitund👌👌👌., രഞ്ചുഅമ്മ തൊട്ടതെല്ലാം പൊന്നാക്കുവല്ലോ. ഇനി ഡോറയിൽ പോകുമ്പോൾ ഈ മോള് അന്വേഷിചെന്ന് പറയണം. നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ടെന്നും പറയണം💓💓💓💓💓💓

  • @ammussimplelife2315
    @ammussimplelife2315 3 роки тому +6

    സൂപ്പർ അടിപൊളിയായിട്ടുണ്ട് രണ്ടുപേരും ഒന്നും ചെയ്തില്ലെങ്കിലും നിങ്ങൾ രണ്ടുപേരും സൂപ്പർ ആണ് വെറുതെ പറയുന്നതല്ല കേട്ടോ നിങ്ങളുടെ രണ്ടുപേരുടെയും സ്നേഹംകാണുമ്പോൾ വളരെ സന്തോഷം തോന്നാറുണ്ട് അതുകൊണ്ട് പറഞ്ഞതാ ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @sasisandhya1443
    @sasisandhya1443 3 роки тому +1

    നല്ല ഭംഗി ഉണ്ട് ചേച്ചി കുട്ടി 😘.... രെഞ്ചുമ്മ ടെ പാട്ട് കേൾക്കാൻ എന്താ രസം 😘😘😘❤️❤️❤️. ചേട്ടൻ പോസ്റ്റ്‌ ആയി പാവം 😃

  • @LearnandrelaxwithEmy
    @LearnandrelaxwithEmy 3 роки тому +3

    എനിക്കും makeover nu മുമ്പ് ഉള്ള look ആണ്‌ ഇഷ്ടപ്പെട്ടത്.

  • @meenumolj649
    @meenumolj649 3 роки тому +1

    Videos കാണുമ്പോ തന്നെ നല്ല പോസിറ്റീവ് എനർജി💖💖 Subscribed 👍👍

  • @MyFirstSms
    @MyFirstSms 3 роки тому +11

    Such a supportive life partner u have.. Go ahead chechi

  • @renjiththiruvalla
    @renjiththiruvalla 3 роки тому +1

    ചേച്ചി യൂട്യൂബ് ചാനൽ തുടങ്ങിയത് ഇന്നാണ് അറിഞ്ഞത്... മൊത്തം കണ്ടില്ല കുറച്ചു വീഡിയോസ് ഒക്കെ കണ്ടു.. കൊള്ളാട്ടോ, എല്ലാ വിധ ആശംസകളും ദേവിചേച്ചി 🙏🙏

  • @betcysuniverse5152
    @betcysuniverse5152 3 роки тому +8

    Your smile adds more positivity to your viewers 😊🥰🥰

  • @varsharenjith4814
    @varsharenjith4814 2 роки тому

    ഒരുപാട് enjoy ചെയ്തു super എല്ലാം മറന്നു ചിരിച്ചു enjoy ചെയ്യാൻപറ്റി ഇഷ്ടപ്പെട്ടു

  • @ayrasvlogsunlimited8640
    @ayrasvlogsunlimited8640 3 роки тому +3

    Wow...ee look il enthoru glamour aanu.. white & blue combination dress ,small bindi (small bindi -yil njan first time kaanunnu👌) ,silver earrings .. super,super... newly married couples polund.. 😍

  • @aparna_ajay8390
    @aparna_ajay8390 3 роки тому +1

    Interesting video....ithupolulla videos iniyum pratheeshikunnu.......love you chechiii❣️❣️💖💖💖💖💖💖💖💖💖💖

  • @suryaishaan5224
    @suryaishaan5224 3 роки тому +17

    ❤️❤️❤️❤️

  • @anitharanjanycko4360
    @anitharanjanycko4360 3 роки тому

    Devichechi make over super... othiri eshtayi sundhariyayittundu... makeup ellenkklum chechi sundhariya. Renjummaye othiri eshtamanu parlour super makeup adipoli. waiting for next vedio

  • @radhakrishnanv8533
    @radhakrishnanv8533 3 роки тому +11

    Deviii chechiii....satayam parayateee. Enik. Chechiye ..makeover nu munneyannu istayathu ......aaaa white dressil....look like an angel .....dear .....randalum poli...pinne ..ente hubby yum ethupoleyattoooo......🥰🥰🥰🥰chechiii ...makeover nanayitund ...enlaum .enik istam .....sadhapoleya...appo nalla iswarayam .....randulmm ...polikuuuu...tttoooo........maker overil...sunnari ...but athinumunne ....athilum sunnarii...Renjuchechii istam ....❤️❤️❤️❤️.....kishore chettaaaaa....Adipoli.....chechi ..next vlogil ...kishorettanode ..valinmel poovum ..padan parayamo ..plssss....its a request plsssss....Love uuu ...chechiii ..chettan......😘😘😘😘Reshmavinod ..

    • @actressDeviChandana
      @actressDeviChandana  3 роки тому

      How sweet of you to say that... thank you so much dear.

    • @dhanyac.dethar14
      @dhanyac.dethar14 3 роки тому

      Enikum ithe abhiprayam different ayirynnu.but white il like an angel.

  • @കിങ്ങിണിക്കൂട്ടം-ഢ1ല

    ചേച്ചി ഒത്തിരി ഇഷ്ടം ആണ്
    ചേച്ചിയെ കാണാൻ ഒരുപാട് ആഗ്രഹം ആണ്

  • @mykuttychannelbyashiya3317
    @mykuttychannelbyashiya3317 3 роки тому +7

    Sometimes memories will not vanish from our mind, I still remember ur scene of kicking down the scooty in anger in the doordarshan serial.loved the video ❤️

  • @nakshatraamala4658
    @nakshatraamala4658 3 роки тому

    എന്നെ എന്തേലും ഒക്കെ ചെയ്യൂ plz.... ചേച്ചി എന്ത് രസ ചേച്ചിയുടെ സംസാരം ഒട്ടു ജാഡ ഇല്ലാതെ ഇങ്ങനെ simple ആയിട് സംസാരിക്കാൻ ചേച്ചിക്ക് മാത്രേ പറ്റു... അത് പോലെ എന്റെ ഇഷ്ടപെട്ട അമ്മയെ കാണാനും പറ്റി renjumma❣️❤️❤️❤️

  • @BeHappyWithAthi
    @BeHappyWithAthi 3 роки тому +7

    Makup illaandu aa white shirt and skirtil u luk mor btful than this makup luk

  • @aneeshashaiju4381
    @aneeshashaiju4381 3 роки тому +1

    Ipozhanu chechide Video kandath.. Kandapol thanne Subscribe cheythu

  • @familyfungallery5958
    @familyfungallery5958 3 роки тому +4

    😀😀👍🏽so happy to watch your channel...ur videos makes me happy even i m not in gud mood😍❤️❤️❤️iam always waiting for ur videos😘😘

  • @vishnumnair6032
    @vishnumnair6032 3 роки тому +2

    You both are superb in white dress😍 . I liked before makeover look😀😀😀

  • @ayishabeegum8321
    @ayishabeegum8321 3 роки тому +1

    Sundariyaa .. ranjuntea kail kittiyaa paraayano...pakshea....aa neckilea chuliv onnu mattan eantheankilum cheauu pls...renjuvinod chodikkuu pls

  • @lekshmibiju549
    @lekshmibiju549 3 роки тому +2

    So simple chechi... Oru jaadayumillatha chechi... Enth open aayitta samsaarikunna

  • @ammuuammuuss1776
    @ammuuammuuss1776 3 роки тому +1

    Devi chechiii eppolm sundhariyaa
    Devi chechiye orupad ishtaa renjummeyummm🥰🥰🥰😘😘😘

  • @nimmyfelix6515
    @nimmyfelix6515 3 роки тому +1

    Makeup ഇടാത്ത ചേച്ചിയെ കാണാൻ ആണ് സുന്ദരി.. പിന്നെ ഒരു change ആർക്കാണ് ഇഷ്ടം അല്ലാത്തത്.. സൂപ്പർ ആയിരുന്നു ചേച്ചി.. ❤️❤️

  • @princygeo4478
    @princygeo4478 3 роки тому +1

    When u entered the. Place with ur natural look that was super.
    Make ovr kulamakki
    Lipstick colour arubore

  • @drishyaunni6814
    @drishyaunni6814 2 роки тому

    Renju chechi paranjathu valare correct anu.. Hairstyle maariyal face thanne maarippokum... 👍👍👍

  • @lijinajeeb6502
    @lijinajeeb6502 3 роки тому +1

    Deviiiii orupaadu eshtamayattooo...😍Eniyum orupaadu uyaraghallil athatteee love uuu 😍god bless uuu 🥰🥰

  • @jithuudhayasree1723
    @jithuudhayasree1723 2 роки тому

    Chandana chechi soooper kishore ettanum rejummayum soooper....

  • @emeraldfashionstudio8851
    @emeraldfashionstudio8851 3 роки тому

    കുറെ അധികം ചിരിക്കാൻ കഴിഞ്ഞു..പുതിയ അറിവുകൾ കിട്ടി.. Thank you somuch......

  • @gvgv3062
    @gvgv3062 2 роки тому

    Chechi a white dressing intro kandappo I thought dat make over ......I liked ur dat look more....which is natural.....ofcourse renjuchechi makeup s also gud.

  • @chinjugeorge6492
    @chinjugeorge6492 3 роки тому

    Devi Chanda chechi Enike ente kuttikalath yettavum eshtamulla oru show ayirunnu Prasad sirnte Guinness comedy show,
    Chechiyude ethra dance ayirunnu comedy also athoke miss chezhunnu 😍😍😍

  • @nazarinak2195
    @nazarinak2195 2 роки тому

    Aiwa 😍🥰🥰🥰super പാട്ട് പൊളിച്ചു super😍😍😍😍

  • @divyavijil4824
    @divyavijil4824 3 роки тому +2

    Love you so much chechiii really..very much loved to watch ur videos..keep going dears...

  • @meenumolsherin3352
    @meenumolsherin3352 2 роки тому +1

    Dresscod super 😍😍അടിപൊളി ആയിട്ടുണ്ട് 👍👍ഒരു change ആർക്കാ ഇഷ്ട്ടമല്ലാത്തതു 😍😍

  • @A.N.N.I.E.J.O.H.N
    @A.N.N.I.E.J.O.H.N Рік тому

    wow super chechiiiiiii❤ love you mutheeeeeee❤❤ Chakkara ummaaaaaa

  • @paapusworld4347
    @paapusworld4347 2 роки тому

    Chechy chechyde samsaram ketal ela tension maarum❤. Chechyde annis kitchen episode njn kore tavana kandit ond chechyde varthanam kelkan.

  • @pambavasanvelu9796
    @pambavasanvelu9796 3 роки тому

    U husband and wife both r so cute and avadharanam gambheeram. Acting raani alle pinne parayendallo. Sup sup

  • @ansila9350
    @ansila9350 2 роки тому

    ഡോറ നമ്മുടെ കൊല്ലം അയത്തിൽ വന്നില്ലോ 💞💞♥️♥️🥰🥰🥰🔥🔥

  • @ammu9458
    @ammu9458 3 роки тому

    ദേ കേട്ടവഴി സബ്സ്ക്രൈബ് ചെയ്തു. ❤❤❤💕💕💕💕😍😍

  • @aneeshanandan3357
    @aneeshanandan3357 3 роки тому +1

    എന്റെ ചേച്ചി ആയിട്ട് കോളജിൽ പഠിച്ചത് ആണ് ചേച്ചി, ആ ഒരു ബ്ലൂ കളർ സാരി ഉടുത്തു നിൽക്കുന്ന ഫോട്ടോ ഇപ്പോഴും എന്റെ വീട്ടിൽ ഉണ്ട്. അതിൽ നല്ല സുന്ദരി ആണല്ലോ😄😄😄

  • @prajisujisuji1248
    @prajisujisuji1248 3 роки тому

    Ufff kidu devi......hatsoff to renjuchechi

  • @mantraherbaltcr
    @mantraherbaltcr 3 роки тому

    Super vediooo chechyy.ini waiting diet vedio athum day in mylife pole cheyanamtoo foodoke kanikanamtoo

  • @sumisimon8449
    @sumisimon8449 3 роки тому

    Sundari chechi..... super aayittund..... Chechi othiri simple aa.... Enik othiri ishtam aa... God Bless U Chechi

  • @devikaar1530
    @devikaar1530 2 роки тому

    Ningade cam poli ann videos ellam bhayangara clarityaaa😍🥰

  • @vishnug6710
    @vishnug6710 2 роки тому

    Thankuu chechi njn chechiyude valiya fanannu thankuu all tips

  • @binithaabinnu6761
    @binithaabinnu6761 2 роки тому

    Chechi ahh serial veshartil kanunna pole dusti anenna vichariche bt complete mari chechine ottiri ishtam ayiii love youu😘

  • @jerimuchiworldofrayan6416
    @jerimuchiworldofrayan6416 3 роки тому +1

    Renjumaa 😘😘😘 chechium orupad istam

  • @salmasalu4017
    @salmasalu4017 2 роки тому

    ചേച്ചി ചേച്ചി യെ എനിക്ക് ഒരുപാട് ഇഷ്ടം ആണ് ❤️❤️❤️

  • @dr.mekhasudhanan2026
    @dr.mekhasudhanan2026 2 роки тому

    Njn green fitness center ine patti paranja video aadhyam kande...subscribe cheyithu...chechii natural aayi ulla skin care vegetarian diet oke include aakane .....nice video keep going luv u❤

  • @sajnasirajudheen2126
    @sajnasirajudheen2126 3 роки тому +2

    This makeover is really good and u look stunning stylish and superb😍😍😍

  • @ksoc-keralasyllabusonlinec9048
    @ksoc-keralasyllabusonlinec9048 3 роки тому

    Beauty queen aayi. Orupadishtamayi.. Ranju mamine orupadishtamanu.. Dorayil poyathukond Ranjumamineyum kaanan sadichu.

  • @sudham5649
    @sudham5649 3 роки тому

    ഡ്രസ്സ്‌ സൂപ്പർ ചേച്ചി. 👌. ചേച്ചി അതീവ സുന്ദരിയായിട്ടുണ്ട് ഇന്ന്. 👌👍💓💓💓😘😘😘 രഞ്ജുമ്മ 😘😘

  • @vidyavidyuth4697
    @vidyavidyuth4697 3 роки тому

    തിരക്കിനിടയിലും എല്ലാവർക്കും റിപ്ലൈ കൊടുക്കുന്ന ദേവി ചേച്ചി സൂപ്പർ ❤️❤️❤️😘

  • @bprabheesh6240
    @bprabheesh6240 2 роки тому

    Wow.. Renjuma superb 👌
    You made her look more beautiful 😍

  • @Mini7777.0
    @Mini7777.0 2 роки тому

    ആ മുടിയാണ് എനിക്ക് കൂടുതൽ ഇഷ്ടമായത്, സൂപ്പർ

  • @leyalekshmi2674
    @leyalekshmi2674 3 роки тому

    Make over super eni onnum illelum njangade chechi kutti chundariikuttiya😍😍😍.pinne ente ammem njaanum erunna ee video kanunne kto..ammakku eshtava chechide varthamanam .love from a mother and daughter from wayanad.njaan num ammaavan pavanu 7 month aaytto.love u chechi

  • @gowrikrishnongirl8573
    @gowrikrishnongirl8573 3 роки тому

    അടിപൊളി make over 😊😊❤❤❤😍😍🥰🥰🥰🥰സുന്ദരി ആയിട്ടുണ്ട് 👌👌👌💐💐💐💐💐💐സപ്പോർട്ട് ഇണ്ടാവും.... 💐💐💐💐💐എപ്പോഴും..... 💐💐🌼🌼🌼

  • @drnisha6599
    @drnisha6599 3 роки тому +1

    Chechi u r always beautiful with your loving n cheerful nature... Now yu looks cuter with this make up... ❤🥰🥰😍

  • @zakariyanoora1686
    @zakariyanoora1686 2 роки тому +1

    Ee dressil nalla bangi unde chechik😍😍

  • @shivanikrishna438
    @shivanikrishna438 2 роки тому

    Apolumulla പോലെ set saree anu devik ഐശ്വര്യം 😊

  • @sumodv8599
    @sumodv8599 3 роки тому

    Chechi ente phoninte net theernnu atha video Kanaan thamasichath .nalla video ayerunnu kto chechide make over super😍😍👌👌🤗🤗

  • @sreedevivijayakumar508
    @sreedevivijayakumar508 3 роки тому

    Chechi superayttund renjuammane bhayankara ishtavaa❤❤❤😘😘😘😘😘😘

  • @bijirpillai1229
    @bijirpillai1229 3 роки тому +1

    ദേവിയും രഞ്ജു ചേച്ചിയും കൂടി ചേർന്നപ്പോൾ അടിപൊളി

  • @malavikaravivarma784
    @malavikaravivarma784 3 роки тому +2

    Wish you All the best.devi chechi love you so much❤️🦋

  • @vinila_maheen
    @vinila_maheen 3 роки тому +1

    Chechida channel 1st time ah kande skip cheyane thonnnila full kandu😍

  • @chinnu744
    @chinnu744 3 роки тому

    Adyam muthale thank devi chandana nalla sundari ayit irikkanu

  • @midhlajmuhammed5142
    @midhlajmuhammed5142 3 роки тому

    Chechi sherikum manasilakaaan patttiyadh eee UA-cam channelilooodey yaaan 😍😍😍

  • @smithakrishnansmithakrishn5058
    @smithakrishnansmithakrishn5058 2 роки тому

    Hai Devi checheee you are soooooobeautyful Kanan thonunnu.

  • @sruthykuttu9989
    @sruthykuttu9989 3 роки тому

    ഈ വീഡിയോ കാണുന്നത് തന്നെ ചന്ദന ചേച്ചിയുടെ റിപ്ലൈ കിട്ടാൻ ആണ്.. ❤ i am waiting ❤

  • @arshi__naz
    @arshi__naz 3 роки тому

    Chechi first dress poli aynu
    Chechik nalla mach aynu🥰🥰🥰
    God bless yu

  • @madhusudhanpillai897
    @madhusudhanpillai897 3 роки тому

    മേക്കപ്പിൽ കാണുന്നതിലും നല്ല ത് പ്രകൃതിതന്ന മനസ്സിന്റെ സൗന്ദര്യമാണ്. മുഖം മനസ്സിന്റെ കണ്ണാടി എന്നല്ലേ. നന്മയുള്ള മനസ്സു മതിയല്ലോ.? ഇന്ദ്രൻസ് കണ്ടില്ലേ.. ലോകമറിഞ്ഞു.. 😊അങ്ങനെയാവട്ടെ. ആശംസക ളോടെ മധുവേട്ടൻ. പൂനാ 💐

  • @vidhyaprem4058
    @vidhyaprem4058 3 роки тому

    Chechi make up illade orupadu sundhatiyane entha chechi beauty tips onnu paranju tharumo