വസ്ത്രധാരണത്തിന്റെ അതിർവരമ്പുകൾ? | Honey Rose Against Rahul Easwar | BoChe Arrest | POTHUVEDHI

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 89

  • @JushailaJishu
    @JushailaJishu 2 години тому +5

    സപ്പോർട്ട് രാഹുൽ

  • @rajus-yj5dq
    @rajus-yj5dq 13 годин тому +10

    രാഹുൽ ഈശ്വർ ❤❤❤❤

  • @jeesonjohnson1797
    @jeesonjohnson1797 14 годин тому +8

    രാഹുൽ അഭിപ്രായം എന്ത് എന്ന് അയാൾ അറിയിച്ചു... എന്നിട്ടും വീണ്ടും വീണ്ടും ചാനലുകൾ എന്തിന് അയാളെ വിളിക്കുന്നു...

    • @manugopalakrishnan-j9k
      @manugopalakrishnan-j9k 3 години тому

      ചാകര അല്ലെ പോകാതിരിക്കാൻ പറ്റുവോ 😂

  • @achuaslam1259
    @achuaslam1259 15 годин тому +8

    നിങ്ങൾ ചോദിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഈ ഈശ്വർ പറയുന്നത് അപ്പോൾ ശരിക്കും കുറ്റക്കാർ ആരാണ് ഇത് കണ്ട് വിമർശിക്കുന്നവർ ഈശ്വർ ഉത്തരവാദിയല്ല

  • @bijukwt-lf3ox
    @bijukwt-lf3ox 12 годин тому +9

    ഒന്നര ചാൻൺ തുണി... സ്ത്രീത്വത്തെ അപമാനിച്ചു പോലും.... ഭൂരിഭാഗം സ്ത്രീകളും ഈ വിഷയത്തിൽ രാഹുൽ ഈശ്വറിന് suport ആണ് 👍🏾👍🏾...

  • @trendingnewsmalayalam733
    @trendingnewsmalayalam733 15 годин тому +11

    മൗലിക അവകാശങ്ങള്‍ ഒരാള്‍ക്ക് മാത്രമുള്ളതല്ല ഭാരതത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഉള്ളതാണ്.

    • @manugopalakrishnan-j9k
      @manugopalakrishnan-j9k 3 години тому

      അങ്ങനെ അല്ലെന്ന് ആരെങ്കിലും പറഞ്ഞോ?

    • @arunp2214
      @arunp2214 44 хвилини тому

      ​@@manugopalakrishnan-j9kഅതൊക്കെ മണ്ടൻ ചോദ്യങ്ങൾ തന്നെ. സംശയമില്ല. പക്ഷേ മണ്ടത്തരം അല്ലാത്ത ചോദ്യങ്ങളും ഉണ്ട്. അത് എന്താ എല്ലാവരും കണ്ടില്ല എന്ന് നടിക്കുന്നത്? നനഞ്ഞ ഇടം മാത്രമേ കുഴിക്കൂ അല്ലേ? ഇതാ ഒരുപാട് ചോദ്യങ്ങളിൽ ഒന്ന്. ചവിട്ടിക്കൽ ചടങ്ങുകൾ പുരോഗമനപരവും ജനാധിപത്യപരവുമാണോ? നിങൾ arranged marriage എന്ന് വിളിക്കുന്ന breeding ആണ് ഈ ചവിട്ടിക്കൽ. കന്നുകാലികളെ breed ചെയ്യുന്നതിനെയാണ് ചവിട്ടിക്കൽ എന്ന് പറയുന്നത്. എന്തേ? മറുപടി ഇല്ല അല്ലേ? അറിയാം, ഉണ്ടാകില്ല എന്ന്. നിങ്ങളൊന്നും പുരോഗമനവാദികൾ അല്ല. അവസരവാദികളാണ്. നിങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങളിൽ പുരോഗമനം പറയും. വേറെ കാര്യങ്ങളിൽ പ്രാകൃത സംസ്കാരത്തിൻ്റെ കൂടെ നിൽക്കും. അവരെ അവസരവാദികൾ എന്നാണ് പറയുക. നിങ്ങളുടെയൊക്കെ മുഖംമൂടികൾ ഞാനിതാ വലിച്ചുകീറിയിരിക്കുന്നു. ഇനി മേലാൽ പുരോഗമനം എന്നും ജനാധിപത്യം എന്നും പറഞ്ഞ് നിങൾ കപടരെ ഈ വഴിക്ക് കണ്ടേക്കരുത്.

    • @trendingnewsmalayalam733
      @trendingnewsmalayalam733 43 хвилини тому

      @manugopalakrishnan-j9k ഇന്നത്തെ സാഹചര്യത്തില്‍ ചില മാപ്രകളുടെ കാഴ്ചപ്പാട് അങ്ങനെയാണ്.

  • @coolguy1739
    @coolguy1739 15 годин тому +13

    Support Rahul Eswar 👍

  • @bijukwt-lf3ox
    @bijukwt-lf3ox 12 годин тому +11

    രാഹുൽ ഈശ്വർ ബിഗ് SUPORT 👍🏾👍🏾👍🏾👍🏾

  • @PiusJoseph-li8gc
    @PiusJoseph-li8gc Годину тому +2

    അതെങ്ങനെയാണ് പെടുന്നത് രാഹുൽ ഈശ്വര എന്താണ് പറയുന്നത് അത് കേൾക്കാനുള്ള മനോഭാവം കാണിക്കുക ചീത്തയും തെറി ഒന്നും പറഞ്ഞില്ലല്ലോ രാഹുൽ ഈശ്വർ ശരിയായ കാര്യമാണ് പറയുന്നത് ഇതിനെന്തിനാ ആത്മഹത്യ ചെയ്യുന്നത് എന്തു പരാമർശം ഉണ്ട്

  • @PiusJoseph-li8gc
    @PiusJoseph-li8gc Годину тому +1

    ഇപ്പോൾ വാദി പ്രതിയായ ഇത്രനാളും ബോച്ച ആയിരുന്നു ഇപ്പോൾ കേസ് തിരിച്ചു രാഹുൽ ഈശ്വരന്റെ

  • @variety222
    @variety222 3 години тому +2

    രാഹുൽ 1000%

  • @Ananthuvsppm
    @Ananthuvsppm 11 годин тому +2

    സിനിമയിൽ ഡബിൾ meaning ഉപയൊഗിചാൽ അത്‌ സിനിമ അങ്ങാടീൽ ഉപയൊഗിചാൽ case അപ്പൊ സിനിമയിലെ costume സിനിമയിൽ അങ്ങാടീൽ അത്‌ ഉപയൊഗിചാലും case വെണ്ടെ അപ്പൊളല്ലെ equal ആവുക

    • @nayanavs7930
      @nayanavs7930 7 годин тому +1

      സിനിമയിൽ വില്ലനെ കൊന്നാൽ നായകന് കേസ് ഇല്ല.. ജീവിതത്തിൽ അങ്ങനെ ആണോ

    • @manugopalakrishnan-j9k
      @manugopalakrishnan-j9k 3 години тому

      സിനിമ ആണോ ജീവിതം

  • @Blackmouglee-2
    @Blackmouglee-2 3 години тому +1

    Ahammad bava💯 sathyam

  • @naveenvnair7483
    @naveenvnair7483 15 годин тому +4

    വിവരമുള്ള ആളുകൾ ഒക്കെ Honey യെ support ചെയ്യുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു 👍

    • @MuhammedAk-v9o
      @MuhammedAk-v9o 15 годин тому

      😂

    • @HariHarisankar-i9g
      @HariHarisankar-i9g 11 годин тому +1

      99% വിവരം ഇല്ലാത്ത ആളുകൾ ആണോ....

    • @naveenvnair7483
      @naveenvnair7483 11 годин тому

      @@HariHarisankar-i9g 99% ഏതു survey യിൽ ആണ് തെളിഞ്ഞത്

    • @HariHarisankar-i9g
      @HariHarisankar-i9g 11 годин тому

      @@naveenvnair7483 ariyilla mone ningal ozhike baaki ഉള്ളവർ okke വിവരം ഇല്ലാത്ത ആളുകൾ അല്ലെ കണ്ട് പിടിക്ക്.....

    • @MuhammedAk-v9o
      @MuhammedAk-v9o 11 годин тому

      @@naveenvnair7483 just comment nokki nokku ee topicil ulla eathu videos eduthalum😂

  • @mohammedhussainkcp3443
    @mohammedhussainkcp3443 6 годин тому +1

    😂 വസ്ത്രം ഭരിക്കുന്നത് ശരിക്കും എന്തിന് വേണ്ടിയാ😂

  • @General-jg4gp
    @General-jg4gp 13 годин тому +2

    🔥🔥🔥ന്യൂസ്‌ വായിക്കുന്ന അവതാരകർ ആണോ നാട്ടിലെ ഏറ്റവും കൂടുതൽ വിദ്യാഭ്യാസവും ബുദ്ധിയും ഉള്ള ആളുകൾ, ആകെ ഒരു വർഷത്തെ ഡിപ്ലോമ പഠിച്ചവർ ആണ് ഈ കാട്ടികൂട്ടുന്നത് 😂😂😂🔥🔥🔥

  • @helfire156
    @helfire156 6 годин тому +1

    KP Jose has lost it 😂

  • @rajeevvenugopal364
    @rajeevvenugopal364 14 годин тому +3

    രാഹുലിനെ എത്രയും പെട്ടന്ന് ഒരു മനഃശാസ്ത്രഞ്ജനെ കാണിക്കണം

    • @ohmhariohmohmhariohm4129
      @ohmhariohmohmhariohm4129 13 годин тому

      നിന്റെ കുടുബത്തിൽ ഉള്ള വരെ കൊണ്ട് പോയാൽ മതി... കൂടെ നീയും

    • @madhav-c2c
      @madhav-c2c 12 годин тому

      നല്ല രണ്ടെണ്ണം കൊടുത്താൽ മതി.

    • @bijukwt-lf3ox
      @bijukwt-lf3ox 12 годин тому +1

      അസുഖം തനിക്കാണ്

    • @rajeevvenugopal364
      @rajeevvenugopal364 12 годин тому

      @ എന്റെ അസുഖം ഞാൻ നോക്കിക്കോളാം.

    • @rajeevvenugopal364
      @rajeevvenugopal364 12 годин тому

      താങ്കൾ പറ്റുമെങ്കിൽ രാഹുലിനെ ഏതെങ്കിലും ഹോസ്പിറ്റലിൽ കൊണ്ടുപോകൂ

  • @jm188-pj8rw
    @jm188-pj8rw 12 хвилин тому

    അവതാരകൻ മറ്റുള്ളവർ പറയുന്നത് കേൾക്കാനുള്ള മാന്യത കാണിക്കണം

  • @bijukwt-lf3ox
    @bijukwt-lf3ox 13 годин тому +2

    സ്ത്രീത്വത്തെ അപമാനിക്കുന്നത്.. ഈ പറഞ്ഞ ആളു തന്നെ ആണ്......😂😂😂😂

  • @SathiRajendran-u5g
    @SathiRajendran-u5g 14 годин тому +4

    രാഹുൽ ഈശ്വരണേ behishkarrikkuka

  • @kottakalthazhakara5581
    @kottakalthazhakara5581 15 годин тому +1

    For what you are depressed, this is kerala and i am pretty sure you were completely ok in all these years and was earning pretty decent. What Rahul is telling is his thoughts and ours .

  • @BaburajEp
    @BaburajEp 14 годин тому +4

    സത്യം വിളിച്ച് പറഞ്ഞാൽ കേസ്‌ എടുക്കുമോ?????ഇഷ്ടം ഉള്ള വസ്ത്രം ധരിക്കാനുള്ള അവകാശം ഉള്ളതുപോലെ സാമൂഹിക വിരുദ്ധമായത് കണ്ടാൽ അഭിപ്രായം പറയാനുള്ള അവകാശവും ഉണ്ട്‌.

    • @manugopalakrishnan-j9k
      @manugopalakrishnan-j9k 3 години тому

      പച്ച തെറി പറഞ്ഞിട്ട് അഭിപ്രായം ആണ് പോലും 😂

  • @shainypaulose1343
    @shainypaulose1343 12 годин тому +1

    അവതാരകന് ഒരു കുഴപ്പവും ഇല്ല

  • @arunp2214
    @arunp2214 35 хвилин тому

    ചില കാര്യങ്ങളിൽ മാത്രമേ നിങ്ങളൊക്കെ ജനാധിപത്യ നിയമങ്ങൾക്കും പുരോഗമനത്തിനും ഇട കൊടുക്കുന്നുള്ളൂ. പ്രത്യേകിച്ച്, ആണിൻ്റെ ഇഷ്ടങ്ങൾക്കും അധികാരത്തിനും 'എതിരെ' വരുന്ന കാര്യങ്ങളിൽ മാത്രം. മറ്റു കാര്യങ്ങളിൽ പ്രാകൃത സംസ്കാരവും ബോധവും തന്നെയാണ് നിങൾ പാലിക്കുന്നത്. അത് ഇരട്ടത്താപ്പ് തന്നെയാണ്. ആണിൻ്റെ ഇഷ്ടങ്ങളും അവകാശങ്ങളും അടിച്ചമർത്താൻ വേണ്ടി മാത്രം നിങൾ ജനാധിപത്യ നിയമങ്ങളെ കൂട്ടു പിടിക്കുന്നു. എന്നാൽ, ജനാധിപത്യത്തിൻ്റെ ആനുകൂല്യങ്ങളോ അവസ്ഥകളോ ഇവിടെ ഇല്ല. ഇത്തരം കാര്യങ്ങൾ അധികാര ദുർവിനിയോഗം തന്നെയാണ്. ഇത് അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടി ചെയ്യുന്ന നിഷ്കളങ്കമായ, നീതിയുള്ള കാര്യങ്ങളല്ല. സമൂഹത്തിൽ മേൽക്കോയ്മ നേടാനും ആണുങ്ങളെ അടിച്ചമർത്താനും വേണ്ടിയുള്ള ശ്രമങ്ങൾ മാത്രമാണ്.

  • @lisaonline-v3x
    @lisaonline-v3x Хвилина тому

    rahl is right, this lady has no credibility

  • @goldhack193
    @goldhack193 13 годин тому

    ലൈംഗിക തൊഴിലാളികളുടെ വേഷം എങ്ങനെയാണ്?

    • @shainypaulose1343
      @shainypaulose1343 12 годин тому

      അറിയില്ല വിവരിക്കമോ

  • @paulterry1273
    @paulterry1273 13 годин тому

    Also the girl is upset on telling bad about Bocha but the anchors will tell about him no problem. The anchors ste one raping her but telling the word kunthi everyday.

  • @JOYJOSEPH-f4f
    @JOYJOSEPH-f4f 12 годин тому

    അഹമദ് ഭാവ്ക് ഏതു ഡ്രസ് ആണ് വേണ്ടത്???😂

  • @IvaanHaksh.A
    @IvaanHaksh.A 6 годин тому

    Innu dress niyanthrikan varum,nale???
    Purushamedhavitham kayyil vachal mathi
    Sadhachara aangala aavanda

  • @Alphasayedh
    @Alphasayedh 15 годин тому

    Dressingl maanniyadha venam.rahul easwar paranjathil thettlla.

  • @salihmhd_v
    @salihmhd_v 11 годин тому

    Oho appo kandavarr kuttakaran😂

  • @Blackmouglee-2
    @Blackmouglee-2 3 години тому

    Anger enthu myranu

  • @crescentcscmannarmala9069
    @crescentcscmannarmala9069 15 годин тому +1

    Hony ros rss num cpm num pr വർക് നടത്തുകയാണോ സംശയം....

    • @daitho9856
      @daitho9856 15 годин тому

      CPM ൻ്റെ PR വർക്കിൻ്റെ ഭാഗമായിട്ടാണ് ഹണിറോസ് ഇരയാക്കപ്പെട്ടിട്ടുള്ളത് എന്നു പറയേണ്ടിവരും.

  • @paulterry1273
    @paulterry1273 13 годин тому

    So all the girls talk bad about put boys ok. Be fair

  • @leyajames7735
    @leyajames7735 15 годин тому

    👺👺👺👺

  • @ayshaansar9435
    @ayshaansar9435 14 годин тому

    😂😂😂

  • @anuragashok7176
    @anuragashok7176 4 хвилини тому

    രാഹുൽ അലവലാതിയെ ചർച്ചക്ക് വിളിക്കാതിരിക്കാമോ

  • @santhoshanthikad9384
    @santhoshanthikad9384 9 годин тому

    ഭാവ super.

  • @General-jg4gp
    @General-jg4gp 13 годин тому +3

    🔥🔥🔥ന്യൂസ്‌ വായിക്കുന്ന അവതാരകർ ആണോ നാട്ടിലെ ഏറ്റവും കൂടുതൽ വിദ്യാഭ്യാസവും ബുദ്ധിയും ഉള്ള ആളുകൾ, ആകെ ഒരു വർഷത്തെ ഡിപ്ലോമ പഠിച്ചവർ ആണ് ഈ കാട്ടികൂട്ടുന്നത് 😂😂😂🔥🔥🔥

    • @shainypaulose1343
      @shainypaulose1343 12 годин тому

      വിദ്യ ഭാസം ഇല്ലാത്ത എത്രയോ പേർ വിവരം ഉള്ളവർ ഉണ്ട്‌ ധാർമികബോധം ഉള്ള വർ