Це відео не доступне.
Перепрошуємо.

ചാത്തനോടാ കളി? / / എപ്പിസോഡ് 1:അലക്കുകാരി പെണ്ണും അയലോക്കത്തെ ചെക്കനും comedy webseries

Поділитися
Вставка
  • Опубліковано 17 кві 2021
  • സിദ്ധീക്ക് കൊടിയത്തൂർ ,ഫാറൂഖ് മലപ്പുറം ,മുനീർ മലപ്പുറം ,റാഷിദ് അലി വാവ ,മറിമായം രാഘവൻ ,ഷീന രാജ് തുടങ്ങിയവർ അഭിനയിച്ച കോമഡി വെബ് സീരീസ് .
    chathanoda kali episode 1:alakkukaari pennum ayalokkathe chekkanum
    comedy web series

КОМЕНТАРІ • 141

  • @farooqmalappuramvlog
    @farooqmalappuramvlog 3 роки тому +168

    ചിരിചൊളിം കുരുപൊളെ എല്ലാരും മാക്സിമം ഷെയർ ചെയ്യണേ സപ്പോർട് ചെയ്യണേ 😍

    • @hamidumar7594
      @hamidumar7594 3 роки тому +5

      ഇന്റെ ഫാറൂഖ്ക്ക ഇക്ക് ഇങ്ങളെ vlog ബല്ലാത്ത ഇഷ്ട്ട

    • @noufalsuper4295
      @noufalsuper4295 3 роки тому +4

      എവിടേർന്നു ചെങ്ങായി ഇജ്ജ്

    • @muhammedriyas5832
      @muhammedriyas5832 3 роки тому

      I like bro

    • @muhammadnkdy.muhammad3961
      @muhammadnkdy.muhammad3961 3 роки тому +3

      തനിക്ക് പറ്റാത്ത പണിക്ക് പോണോ

    • @shahulap1007
      @shahulap1007 3 роки тому

      @@muhammadnkdy.muhammad3961 poda chakka

  • @muneermalappuramvlog
    @muneermalappuramvlog 3 роки тому +62

    ചിരിച്ചോളിൻ കുരിപ്പളെ സപ്പോർട്ട് ചെയ്യണേ

  • @junaid_with_cars
    @junaid_with_cars 3 роки тому +47

    നമ്മുടെ ചങ്കുകൾ എന്നും പൊളിക്കും... മുനീർ ഫാറൂഖ് ഇഷ്ടം

  • @englishworld3363
    @englishworld3363 3 роки тому +10

    Hai to all.
    Very happy to be a part of this venture. Feeling happy to listen to the dubbed female voice.
    Hope every one's blessing and encouragement.

  • @Shabeermelattur
    @Shabeermelattur 3 роки тому +11

    😁pwoli 💕

  • @msd8167
    @msd8167 3 роки тому +7

    മറിമായം രാഗാവേട്ടൻ

  • @shafeekmalappuram3602
    @shafeekmalappuram3602 3 роки тому +16

    നമ്മുടെ ചങ്ക് ഫാറൂഖ് &മുനീർ ഇഷ്ടം 🥰🥰❤️❤️❤️

  • @fathimakvm8897
    @fathimakvm8897 3 роки тому +4

    Paratta thallende onakka cheratte🤣🤣🤣adh powlich...🤣

  • @poovisvlog3121
    @poovisvlog3121 2 роки тому +1

    ഫാറൂഖ് മുനീർ ഇങ്ങനത്തെ അഭിനയം തൊടങ്ങിയോ
    ഗൾഫിന്ന് നാട്ടിലേക്കു വന്നോ
    ഏതായാലും പൊളിച്ചു 🥰🥰🥰

  • @ittiparambaanganavadi1525
    @ittiparambaanganavadi1525 3 роки тому +6

    Super Sidhiq

  • @msphome9647
    @msphome9647 3 роки тому +5

    സൂപ്പർ

  • @villagekitchentaste8844
    @villagekitchentaste8844 3 роки тому +8

    ❤️👍👌... still waiting.. for 2.. episode... 🔥

  • @achuafsal1301
    @achuafsal1301 3 роки тому +3

    ഫാറൂഖ് ഉള്ള വേഷം അടിപൊളി ആയി അഭിനയിച്ചു. മുനീർ കൊളമാക്കി 😀😀

    • @teamkossarakollii6970
      @teamkossarakollii6970  3 роки тому +4

      തുടക്കകാലമല്ലെ, ശരിയായി വരും. നിരുൽസാഹപ്പെടുത്താതെ പ്രോത്സാഹിപ്പിക്കൂ...

  • @mediamixbreaking
    @mediamixbreaking 3 роки тому +2

    *Ushaaraayitund*

  • @muthufayis5706
    @muthufayis5706 3 роки тому +5

    Poli 😍

  • @user-sv7ed9yp7j
    @user-sv7ed9yp7j 3 роки тому +1

    ഫാറൂക് മുനീർ .......പേരിത്തിഷ്ടം ...ചങ്കുകൾ പൊളിക്കും

  • @sunithakp1752
    @sunithakp1752 3 роки тому +4

    super

  • @FRENZEEZ
    @FRENZEEZ 3 роки тому +5

    ഇമ്മളെ മറിമായത്തിലെ രാഗവേട്ടൻ

  • @chambakkamedia3294
    @chambakkamedia3294 3 роки тому +4

    Supper.. 👍👍👌🥰

  • @shabeershabi9212
    @shabeershabi9212 3 роки тому +6

    Leek beeran fans

  • @hamidumar7594
    @hamidumar7594 3 роки тому +2

    ഒടുക്കത്തെ രസം 🌹🌹👍👍

  • @gafoormattai7535
    @gafoormattai7535 3 роки тому +1

    Last dailog polichu

  • @muthufayis5706
    @muthufayis5706 3 роки тому +6

    Eshta pettavar plees like

  • @bappunellichode1532
    @bappunellichode1532 3 роки тому +3

    വെള്ളമടിച്ച അപ്പുവിൻ്റെ അഭിനയം ഓവറായി

  • @muthusithu4971
    @muthusithu4971 3 роки тому +1

    നമ്മുടെ പെങ്ങൾ പടിയിറങ്ങാനുട് 😎

  • @fasilk943
    @fasilk943 3 роки тому +5

    😍😍😍😍

  • @muhammadnkdy.muhammad3961
    @muhammadnkdy.muhammad3961 3 роки тому +6

    മാമുക്കോയ നമ്പൂരി വേഷം കെട്ടിയത് പോലെ

  • @safwanmuthuppa5679
    @safwanmuthuppa5679 3 роки тому +2

    Nalla massege nalkiya short filim

  • @jameelajammi4053
    @jameelajammi4053 Рік тому

    👍👍

  • @sahrasmedia7093
    @sahrasmedia7093 3 роки тому +2

    വല്ലാത്ത ജാതി 😄😄

  • @fahadanju9838
    @fahadanju9838 3 роки тому +7

    Siddiq chunke സുഖല്ലേ 😁

  • @noushadali324
    @noushadali324 3 роки тому +7

    Farooq muneer pravasi fans

  • @safwanmuthuppa5679
    @safwanmuthuppa5679 3 роки тому +2

    Super

  • @noorudheenvp5601
    @noorudheenvp5601 3 роки тому +13

    ഫാറൂഖ്. മുനീർ
    പ്രവാസി. ഫാൻസ്‌

  • @saleemsaleem9727
    @saleemsaleem9727 3 роки тому +4

    ഇതിൽ ഒരു കഥയും ഇല്ലാ വെറുതെ ഒരു ടെലി flim എന്തായാലും തുടക്കം ഒക്കെ അല്ലേ എല്ലാം സെരിയാവട്ടെ ഫാറൂഖ് മുനീർ ഒരുപാട് ഇഷ്ടം ആണ്

  • @rajularajula6898
    @rajularajula6898 3 роки тому +1

    Poli

  • @shafishafishafi1526
    @shafishafishafi1526 3 роки тому +2

    👌👌

  • @alikaithavalappil8868
    @alikaithavalappil8868 3 роки тому +1

    അഭിനന്ദനങ്ങൾ.
    എല്ലാവരും നന്നായി ചെയ്തു.
    ഇതുപോലുള്ള ചൂണ്ടു പലക ഭരണകൂടത്തിന്റെ കണ്ണ് തുറപ്പിക്കട്ടെ.
    അലി അരങ്ങാടത്ത്. 🙏

  • @basheerbashee8491
    @basheerbashee8491 3 роки тому +3

    Waiting for next episode....👍

  • @bappunellichode1532
    @bappunellichode1532 3 роки тому +4

    ഒരു ചാക്ക് ചിരട്ടക്ക് ഭാരം വളരെ കുറഞ്ഞു പോയി...

  • @ViCtOr-eg1wc
    @ViCtOr-eg1wc 5 місяців тому

    ❤❤❤

  • @ckhyderalimelmuri1588
    @ckhyderalimelmuri1588 3 роки тому +3

    തുടക്ക കണ്ടപ്പോ ഞാൻ
    തെറ്റ് ധരിച്ചു

  • @shameerareekkad1974
    @shameerareekkad1974 3 роки тому +1

    👍👍👍

  • @rockytalkies3145
    @rockytalkies3145 3 роки тому +2

    കൊസറാകൊള്ളിയുടെ ഈ സംരംഭവും ഹിറ്റിലേക്ക് ❤❤❤

  • @Galaxy-rz3xu
    @Galaxy-rz3xu 2 роки тому

    ഇടക്കൊരു വളിയുടെ ശബ്ദം 😂😂😂🤣🤣🤣

  • @nusaibavv3939
    @nusaibavv3939 3 роки тому +1

    🤣🤣👍

  • @umarpulapatta9592
    @umarpulapatta9592 3 роки тому +7

    തമ്പ് നെയിൽ സിദ്ദിഖിന്റെ പിക്ചർ കണ്ടപ്പോഴാണ് ഓപ്പണാക്കി യത്.
    പിന്നെ തോന്നി വേണ്ടിയിരുന്നില്ല എന്ന്. ഈ റമദാൻ മാസത്തിൽ തന്നെ വേണമായിരുന്നോ ഈ ചവറ്?????...

  • @adhilll3985
    @adhilll3985 3 роки тому +1

    Ellarum indallaaa uff vallatha jathi💖

  • @muhammedpilakkal9661
    @muhammedpilakkal9661 Рік тому

    Tallippoli

  • @fasilv3
    @fasilv3 3 роки тому +2

    ലൊക്കേഷൻ 👌🏽

  • @hobbyworldcrafts676
    @hobbyworldcrafts676 3 роки тому +1

    10:52 nice presentation.... Nammal aarum note cheyyatha oru pic Or Short athu kure meanings tharum. Negative and positive

  • @abvlogs8466
    @abvlogs8466 3 роки тому +4

    എന്താണ് കവി ഉദ്ദേശിച്ചത് ???

    • @teamkossarakollii6970
      @teamkossarakollii6970  3 роки тому +1

      മനുഷ്യജീവിതത്തിലെ ചില അവസ്ഥകളെ നർമത്തോടെ സമീപിക്കുകയല്ലാതെ കവിക്ക് വേറെ ദുരുദ്ദേശമൊന്നുമില്ല. ഇതിൽ കഥയൊന്നും തീരേ തിരയരുത്. അക്കാര്യമെല്ലാം ആദ്യ പ്രമോ വീഡിയോയിൽ ശ്രീ സിദ്ദിക്ക് കൊടിയത്തൂർ വൃക്തമാക്കിയിരുന്നു - പറ്റുമെങ്കിൽ പ്രഥമ വിഡിയോ ഒന്ന് കൂടി കണ്ടു നോക്കു

  • @Afnas-muhammed
    @Afnas-muhammed 3 роки тому +13

    എന്റെ നാട്ടിലാണല്ലോ ഷൂട്ടിംഗ് നടന്നെ ഒന്നും അറഞ്ഞില്ല....ആരും പറഞ്ഞില്ല....

    • @Afnas-muhammed
      @Afnas-muhammed 3 роки тому

      @Raheena Ismail നീറാട് കൊണ്ടോട്ടി മലപ്പുറം

  • @muhammedsinan.n3313
    @muhammedsinan.n3313 3 роки тому +3

    Hello

  • @mubeenalatheef4650
    @mubeenalatheef4650 2 роки тому

    Second part എപ്പളാ ഇറങ്ങാ.... 🤗

    • @teamkossarakollii6970
      @teamkossarakollii6970  2 роки тому

      2, 3, 4, 5, 6, പാർട്ടുകൾ ഇപ്പോൾ ചാനലിലുണ്ടല്ലൊ..

  • @Drs455
    @Drs455 3 роки тому +5

    verupppeer

  • @rashid.mrashi9844
    @rashid.mrashi9844 3 роки тому +3

    Muthe sideeqe 👌👌👌

  • @sha_chamravattom
    @sha_chamravattom 3 роки тому +4

    ഉള്ളത് പറയാലോ, ഒരു മജ ഇല്ല കാണാൻ...

    • @teamkossarakollii6970
      @teamkossarakollii6970  3 роки тому

      ബ്രോ' തുടങ്ങിട്ടല്ലെള്ളൂ .നമ്മക്ക് ശരിയാക്കാന്നേ

    • @sha_chamravattom
      @sha_chamravattom 3 роки тому

      @@teamkossarakollii6970 ആദ്യം തന്നെ രസം ഇല്ലെങ്കിൽ പിന്നെ ആരെങ്കിലും കാണുമോ...?

  • @user-sx7sn2cw2d
    @user-sx7sn2cw2d 2 роки тому

    ഇതെന്താ രതിനിർവതത്തിന്റെ രണ്ടാം ഭാഗമോ???

  • @ktashukoor
    @ktashukoor 3 роки тому +1

    Ragavetan👍
    Januetathi അല്ലാത്ത ലേഡി dialogue flop: achadi Bhasha boran

  • @muhammadrumais7154
    @muhammadrumais7154 3 роки тому +1

    Next episode ille

    • @teamkossarakollii6970
      @teamkossarakollii6970  3 роки тому

      ഉണ്ടാവും Pls wait

    • @teamkossarakollii6970
      @teamkossarakollii6970  3 роки тому

      ജാനുവിൻ്റെ നാമത്തിൽ എന്ന 2 > 0 എപിസോഡ് ഉടനെ വരും

  • @sidhartherch7967
    @sidhartherch7967 3 роки тому +3

    വെറുപ്പിക്കരുത്, പ്ളീസ്...

  • @sudheeshkrishnan2525
    @sudheeshkrishnan2525 3 роки тому +5

    ഉള്ളത് പറയാലോ പോരാ

  • @abdulrahiman9634
    @abdulrahiman9634 3 роки тому +2

    Aha ballatha jhathi

  • @bappunellichode1532
    @bappunellichode1532 3 роки тому +4

    അലക്കുകാരിയുടെ അഭിനയം അത്ര പോര

  • @abdulrafeek8545
    @abdulrafeek8545 3 роки тому +1

    എവിടെ സ്ഥലം സൂപ്പർ

  • @bappunellichode1532
    @bappunellichode1532 3 роки тому +1

    അബുവിൻ്റെ അഭിനയം മഹാബോറ്

  • @saiduttyvv6022
    @saiduttyvv6022 2 роки тому

    Hgh

  • @hakeemhaki1903
    @hakeemhaki1903 3 роки тому +4

    സത്യം പറയാലോ നല്ല ബോർ ആയിട്ടുണ്ട്

  • @savadu1
    @savadu1 3 роки тому +2

    Muneer very boring kayiyunna parivaadiku poya pore

  • @abdurazak6224
    @abdurazak6224 Рік тому

    കഥയില്ലാത്ത കഥ

  • @niyasniyas4963
    @niyasniyas4963 3 роки тому +2

    ഇതെന്താ വലിയ രണ്ടുമണിക്കൂർ ഉള്ള ഫിലിമോ... ആകെ 16 മിനിറ്റ് നിങ്ങളുടെ വീഡിയോ ഉള്ളൂ.. അതിൽ 6മിനിറ്റ് നിങ്ങളുടെ. ഭാഗം കാണിക്കൽ.. എന്നാൽ പിന്നെ ഇത് ഫുള്ള് ഭാഗം കാണിക്കൽ ആക്കിയാൽ പോരെ 🤔🤔😷😡

    • @teamkossarakollii6970
      @teamkossarakollii6970  3 роки тому +1

      ഒരാഴ്ച ക്കുള്ള റേഷൻ 4 ദിവസം കൊണ്ട് തിന്ന് തീർത്താൽ ബാക്കി 3 ദിവസം പട്ടിണി ആവൂലോ.

    • @teamkossarakollii6970
      @teamkossarakollii6970  3 роки тому +1

      പതിയെ തിന്നാൽ പനയും തീർക്കാലോ...

  • @user-od5jl8bm5i
    @user-od5jl8bm5i 3 роки тому +1

    ദുരന്താണല്ലോ

  • @haqnewskasaragod
    @haqnewskasaragod 3 роки тому

    siddeeq thamarasseryude contact nmbr please

  • @shoukathali7785
    @shoukathali7785 3 роки тому +1

    നടൻ രാഘവൻ മറിമായത്തിലേ
    അത്രപോരാ

    • @teamkossarakollii6970
      @teamkossarakollii6970  3 роки тому

      അടുത്ത എപിസോഡുകളിൽ ക സ മ ന്നുണ്ട്, തുടക്കമല്ലെ ആയുള്ളു, pls wait :

    • @teamkossarakollii6970
      @teamkossarakollii6970  3 роки тому

      കസറുന്നു

  • @nishauh577
    @nishauh577 3 роки тому

    സ്റ്റോറി ഒരു ക്വാളിറ്റിയും ഇല്ല നിങ്ങളൊന്നും നല്ല പ്രോഗ്രമൊന്നും കാണാറില്ലേ

  • @manafdosth613
    @manafdosth613 3 роки тому

    👎👎

  • @englishworld3363
    @englishworld3363 3 роки тому +3

    Hai to all.
    Very happy to be a part of this venture. Feeling happy to listen to the dubbed female voice.
    Hope every one's blessing and encouragement.