സ്ഥാനാര്‍ത്തി│സലാം കൊടിയത്തൂര്‍│Sthanarthi│Directed By: Salam Kodiyathur│New Short Film│Comedy

Поділитися
Вставка
  • Опубліковано 19 кві 2023
  • സ്ഥാനാര്‍ത്തി│സലാം കൊടിയത്തൂര്‍│Sthanarthi│Directed By: Salam Kodiyathur│New Short Film│Comedy │സ്ഥാനാര്‍ത്ഥി│Sthaanaarthi
    Screen Play Camera Editing : Salam Kodiyathur
    Produced By : Sulaiman Mathilakam
    Story : Sameer Bravo
    Artists
    Jafar Marakkara
    PV Abdullakutty
    Shafeek Kathikkode
    Hyder Ali Kalikavu
    Sulaiman Mathilakam
    Kayyoom Kalikavu
    Abutty Areekode
  • Розваги

КОМЕНТАРІ • 114

  • @aleyammavarghese4432
    @aleyammavarghese4432 Рік тому +3

    നല്ല ഒരു short film. നല്ല message. Hyder കലക്കി

  • @shafeekismail1
    @shafeekismail1 Рік тому +4

    സ്ഥാനാ ർത്തി യുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം 🥰🥰

  • @shuhaibputhanveetil1716
    @shuhaibputhanveetil1716 Рік тому +2

    കുറച്ചു സമയം കൊണ്ട് വലിയൊരു സന്ദേശം നൽകി സലാം കൊടിയത്തൂരിനും ടീമിനും അഭിനന്ദനങ്ങൾ ❤

  • @abdullasaleemkuttayi2785
    @abdullasaleemkuttayi2785 Рік тому +2

    ചിന്തകൾക്കും ചിരികൾക്കും മാത്രമല്ല മായതെ മനസ്സിൽ ഓർത്തു വെക്കാൻ ഉതകുന്ന നല്ലൊരു കാഴ്ച. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങൾ 👏👏👏

  • @rakplaza1944
    @rakplaza1944 Рік тому +2

    ഇന്നത്തെ കാലഘട്ടത്തിനു പറ്റിയ കഥ .ചെറിയ സമയം കൊണ്ട് എല്ലാം ഉൾകൊള്ളിച്ചു .അത് കഥാകൃത്തിന്റെയും സംവിധായകന്റെയും കഴിവാണ് .എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട് 👌👍

  • @Faisal_Hussain.
    @Faisal_Hussain. Рік тому +2

    വളരെ പ്രസക്തമായ വിഷയം നല്ല കോമഡിയുടെ അകമ്പടിയോടെ മനോഹരമായി തന്നെ അവതരിപ്പിച്ചു സലാംക്ക ടീമിന് അഭിനന്ദനങ്ങൾ

  • @riyaskalikavu
    @riyaskalikavu Рік тому +2

    Ahaaaaa Kollam super ❤❤❤

  • @jafarose
    @jafarose Рік тому +1

    ഏറ്റവും പ്രയാസമുള്ള കാര്യമാണ് 'സ്വയം തിരിച്ചറിയുക' എന്നത്.
    അങ്ങനെ തിരിച്ചറിഞ്ഞവർക്ക് മറ്റുള്ളവരുടെ മനസ്സിൽ വലിയ സ്ഥാനമായിരിക്കും. അല്ലാത്തവർ സ്ഥാനമാനങ്ങൾ വില കൊടുത്തു വാങ്ങേണ്ടിവരും.
    ഈ ഒരു കൊച്ചു പ്രമേയം വളരെ മനോഹരമായി ശ്രീ:സലാം കൊടിയത്തൂർ ഇവിടെ അവതരിപ്പിച്ചിരിക്കുന്നു.🥰🥰 എല്ലാവരോടും സ്നേഹം.സന്തോഷം..!!

  • @sparktct186
    @sparktct186 Рік тому +2

    👌👌👌 ആർത്തി അത് ഇങ്ങനെയൊക്കെ എത്തിക്കുകയുള്ളൂ
    നല്ലൊരു മെസ്സേജ് ആണ് 💐👍

  • @hadiunas9963
    @hadiunas9963 Рік тому +2

    നിങ്ങൾക്ക് എങ്ങിനെയാണെന്നറിയില്ല പക്ഷെ എനിക്കിഷ്ട്ടായി 😍😍

  • @Shukoorcheruvadi
    @Shukoorcheruvadi Рік тому +3

    സലാം കൊടിയത്തൂർ എന്ന മഹാ പ്രതിഭയുടെ കൂടെ ഈ ഫിലിമിൽ പ്രവർത്തിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷം. ❤😊

    • @makkarmm165
      @makkarmm165 4 дні тому

      അത്രയും ഉണ്ടോ

  • @nehalanichu5282
    @nehalanichu5282 Рік тому +2

    Super👌👌👌👌

  • @TheJintopjoy
    @TheJintopjoy Рік тому +3

    🎉🎉

  • @sirajsirajkutty8175
    @sirajsirajkutty8175 Рік тому +1

    🎉🎉🎉🎉 സൂപ്പർ

  • @SakeerHussainsfamily
    @SakeerHussainsfamily Рік тому +2

    👍💐

  • @mohammedanshidtp9055
    @mohammedanshidtp9055 Рік тому +1

    Sooper👍👍

  • @mohammedanshidtp9055
    @mohammedanshidtp9055 Рік тому +1

    കലക്കി 😄

  • @rafipookatil5711
    @rafipookatil5711 Рік тому

    വളരെ മികച്ച കഥാവിഷ്‌കാരം ..എല്ലാവരുടെയും അഭിനയം മികച്ചു നിന്നു.

  • @abbasabdulkhadar5424
    @abbasabdulkhadar5424 Рік тому +3

    കുറച്ചു സമയം ഉള്ളൂ എങ്കിലും സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍❤❤❤

  • @myyoutubestorykitchenchoic1422

    ചില ആളുകൾ ഇങ്ങനെയൊക്കെയാണ്
    വളരെ നന്നായിട്ടുണ്ട് 👍👍👍

  • @muralidharannair4002
    @muralidharannair4002 Рік тому +1

    Super 👍

  • @shihabareekode
    @shihabareekode Рік тому

    *ഇങ്ങക്കെങ്ങനെന്ന് ഇൻക്കറീല.. ൻക്ക്‌ നല്ലോണം പറ്റീക്ക്‌ണ്..*
    *പ്രിയ ഗുരു സലാം മാഷിനും ചങ്ക് ബ്രോ ജാഫർ മാറാക്കര ക്കും സുഹൃത്തുക്കൾക്കും ഹൃദ്യാഭിനന്ദനങ്ങൾ....* ❤

  • @shajahankottapurath9808
    @shajahankottapurath9808 Рік тому +1

    Super ❤

  • @ayrinsi6
    @ayrinsi6 Рік тому +1

    ആർത്തി😂 കലക്കി

  • @twinklestar2248
    @twinklestar2248 Рік тому +1

    👌👌👌👌👌

  • @shajahankottapurath9808
    @shajahankottapurath9808 Рік тому +1

    🎉❤

  • @NamshiShajahan
    @NamshiShajahan Рік тому +1

    ഒരു പാട് ചിരിക്കാനില്ലെങ്കിലും നല്ല മെസ്സേജ് ഉള്ള ഒരു film. The actors are all great. Don't know anyone. But everyone acted well.

  • @HYDERALI-KALIKAVU
    @HYDERALI-KALIKAVU Рік тому +16

    "നിങ്ങള്‍ക്കെങ്ങനെ എന്നെനിക്കറിയില്ല, എനിക്ക് തോന്നിയത് ഇങ്ങനെയാണ്." സലാം കൊടിയത്തൂരിന്‍റെ മറ്റൊരു കണ്ടെത്തലായിരിക്കും 'ജാഫര്‍ മാറാക്കര' എന്ന ഒരു ഹാസ്യ നടന്‍. എന്തായാലും കഥയും കലാകാരന്മാരും ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ആശയം വ്യക്തമാക്കിയെന്നു തോന്നുന്നു. ഞാനും ഇതിലെ ഒരു എളിയ സഹകാരിയെന്ന നിലക്ക് അഭിപ്രായം പറയുന്നതില്‍ അര്‍ത്ഥമില്ല. എന്നാലും, തോന്നിയത് ഇവിടെ വ്യക്തമാക്കിയതാണ്. ബാക്കിയെല്ലാം പ്രേക്ഷകരുടെ അഭിപ്രായത്തിനു വിടുകയാണ്.

  • @JabirKombanezhath-zy2dp
    @JabirKombanezhath-zy2dp Рік тому +1

    👍🏼👏🏻

  • @yoosafperumpally1063
    @yoosafperumpally1063 Рік тому +1

    സംഭവം സൂപ്പർ. ഇതുപോലെയുള്ള പ്രാഞ്ചിയേട്ടന്മാർ ഇപ്പോഴും നമ്മുടെ സമൂഹത്തിൽ ഒരുപാടുണ്ട്. ഉമ്മർ ഹാജിയെ പ്രസിഡന്റ് ആകാത്തത് വലിയ ചതിയായിപ്പോയി. 😄 എനിക്ക് അങ്ങനെയാണ് തോന്നിയത് നിങ്ങൾക്ക് എങ്ങനെ എന്ന് എനിക്കറിയില്ല.😅😅😅😅

  • @rahshancalicut5628
    @rahshancalicut5628 Рік тому

    നല്ലൊരു സന്ദേശം ❤️🌻

  • @MrShameem88
    @MrShameem88 Рік тому +1

    👌👌

  • @nsktkr9999
    @nsktkr9999 Рік тому +1

    👍🏻👍🏻👍🏻😃😃😃👌👌👌

  • @triggeredcouple3314
    @triggeredcouple3314 Рік тому +1

    Sooper

  • @lathilathik3530
    @lathilathik3530 Рік тому +1

    👍

  • @cochinsheriefvm4031
    @cochinsheriefvm4031 Рік тому

    ما شاء الله .... سوبر ... الف مبروك❤❤❤

  • @mohammedfiros2177
    @mohammedfiros2177 Рік тому +2

    കുറച്ചുകൂടി സമയം വേണമായിരുന്നു. ഈ അടുത്തൊന്നും ലീക്കിനെ കണ്ടിട്ടില്ലല്ലോ. എന്തുപറ്റി? പുതിയ ആളുകൾ ആണെങ്കിലും ഉള്ളവർ നന്നായി ചെയ്തു. വലിയ പടത്തിനായി waiting...

  • @AKRONETravelandMarketing
    @AKRONETravelandMarketing Рік тому

    Good message ❤Salam Sir

  • @anaschalissery2471
    @anaschalissery2471 10 місяців тому +4

    ഇനി മുതൽ ഫുൾ movies ഇറക്കൂ

  • @mdjamalmdjamal4019
    @mdjamalmdjamal4019 Рік тому

    അടിപൊളി

  • @kuthubu11t11
    @kuthubu11t11 Рік тому +2

    എന്നാലും എന്റെ വോട്ട് 😂😂

  • @basheernarokkavu
    @basheernarokkavu Рік тому

    Super❤👍👍👍👍

  • @zacsvarieties
    @zacsvarieties Рік тому

    കണ്ടു. ഉസാറായിട്ടുണ്ട്

  • @noufalkgd1
    @noufalkgd1 Рік тому +1

    🎉

  • @manuqatar5568
    @manuqatar5568 Рік тому

    നല്ല message

  • @kottayamsiraj6550
    @kottayamsiraj6550 Рік тому

    സലാമിക്ക.. 👌👌👌👌

  • @naseerkpz
    @naseerkpz Рік тому

    നന്നായിട്ടുണ്ട്❤

  • @facemedia3779
    @facemedia3779 Рік тому

    സുപ്പർ

  • @usaenc1224
    @usaenc1224 Рік тому +2

    10000/- തീരുമാനമാക്കാതെ കബീറിനെ വിടാൻ പാടില്ലായിരുന്നു...

  • @keralaboy65
    @keralaboy65 5 місяців тому +1

    😮😮😮

  • @majeedahmad5570
    @majeedahmad5570 Рік тому

    Superb👌🏾👍🏾❤️

  • @sugunanchundilangadi
    @sugunanchundilangadi Рік тому +2

    പച്ചയായ യാഥാർത്ഥ്യം. 😂😂👍🏻

  • @ibrahimkuttyparappil3033
    @ibrahimkuttyparappil3033 Рік тому

    പൊളിച്ചു 🤣🤣🤣👍🏼👍🏼👍🏼

  • @vlognazirkchelari6603
    @vlognazirkchelari6603 Рік тому +1

    🥰👍🏻👍🏻👍🏻

  • @pvnazir
    @pvnazir Рік тому

    Very nice

  • @brightvisuals2339
    @brightvisuals2339 10 місяців тому +1

    😂😂 Polichu

  • @mkumerbukhari3743
    @mkumerbukhari3743 Рік тому

    Great Bro 🤜....

  • @raheeshcm2557
    @raheeshcm2557 Рік тому

    സംഗതി പൊളിച്ചു.👌
    ഇങ്ങക്കെങ്ങനേന്ന് ഇന്ക്ക് അറീല ഇന്ക്ക് അങ്ങനെ തോന്നീത് .

  • @g1g15
    @g1g15 Рік тому

    👌👌👍🏻👍🏻

  • @ajrkt
    @ajrkt Рік тому +1

    super😂

  • @prathapannellikathara8427
    @prathapannellikathara8427 Рік тому

    Good message

  • @nasiruppala5368
    @nasiruppala5368 Рік тому

    😂😂😂😂😂polichu

  • @muhammedsahal.p2413
    @muhammedsahal.p2413 Рік тому +2

    Hi

  • @ayishaairin1907
    @ayishaairin1907 Рік тому +1

    കുടുംബ കലഹവും,ഉമ്മാന്റെ ഷുക്കൂറും...എടുത്ത ഒരാളിൽ നിന്നു...കൂടുതൽ പ്രതീക്ഷിച്ചു...better next time

  • @sidaahsvlog9742
    @sidaahsvlog9742 Рік тому

    👍🏻👍🏻👌🏻👌🏻🥰😍😍

  • @riyaskc2554
    @riyaskc2554 Рік тому

    ❤❤❤

  • @prasadthevarkat4146
    @prasadthevarkat4146 Рік тому

    Excellent

  • @usaenc1224
    @usaenc1224 Рік тому

    കണ്ടുതുടങ്ങിയപ്പോൾ, ഒരു മണിക്കൂർ ഉണ്ടാകുമെന്ന പ്രധീക്ഷയിൽ ആയിരുന്നു. തീരാൻപോകുന്നതിനിടയിൽ ആണ് ദ്ദൈർഘ്യം ശ്രദ്ധിക്കുന്നത്.
    പെട്ടന്ന് കഴിഞ്ഞ് പോയപ്പോൾ,
    വഴിയിൽ ഇറക്കി വിട്ട പോലെ...😅

  • @Harispc-zd7zs
    @Harispc-zd7zs Рік тому

    ❤❤❤❤❤

  • @ajrkt
    @ajrkt Рік тому

    👌👌👌👌

  • @humpty-dumpty99safensaif
    @humpty-dumpty99safensaif Рік тому

    സംഭവം പൊളിച്ചു നിങ്ങൾക്ക് എങ്ങനെ തോന്നിയത് എനിക്കറിയില്ല ഇന്ക്ക് അങ്ങനെ തോന്നിയത്

  • @ameerudheenmannil724
    @ameerudheenmannil724 Рік тому

    😅👍🏻👌

  • @hasisha6498
    @hasisha6498 Рік тому +3

    ഇത് പോരാ ചുരുങ്ങിയ ത് 1hour എങ്കിലും വേണം ഫ്രഷ് കോമഡി ഒക്കെ ആയിട്ട് ഇക്ക് അങ്ങന തോന്നിയത് ങ്ങക്ക് എങ്ങനെ എന്ന് അറിയില്ല

  • @prathapannellikathara8427
    @prathapannellikathara8427 Рік тому

    Shafeque kathikode. Kalaki to

  • @Hert355
    @Hert355 3 дні тому

    കുടുമ്പത്തിന് ഉപകരിക്കുന്ന ഹോസിനിമ ചെയ്യാൻ ശ്രദ്ധിക്കുക

  • @yasirpullur2724
    @yasirpullur2724 10 місяців тому +3

    മാസ്റ്റർകപ്പ് ഹോട്ടലി െൻറപരസ്യം പ്രത്യേകം എടുത്ത് പറഞ്ഞതായിട്ടാ എനിക്ക് തോന്നിയത് നിങ്ങൾക്കെങ്ങനെയെന്നറിയില്ല

  • @kpalatheeficf
    @kpalatheeficf Рік тому

    Good

  • @Faisal_Hussain.
    @Faisal_Hussain. Рік тому

    ❤❤❤❤🎉🎉🎉

  • @sakkeersf1604
    @sakkeersf1604 3 місяці тому

    എന്താ സലാംക പഴയത് പോലത്തെ ഹാസ്യ ഫുൾ മൂവി ഒന്നും തന്നെ ഇപ്പോൾ ഇല്ലല്ലോ.. മുന്നത്തെ ടീമിൽ ഉള്ളവരെല്ലാം എവിടെപ്പോയി. ഇതിൽ എല്ലാം പുതുമുഖങ്ങൾ ആണല്ലോ..👍💐

  • @habelinfo981
    @habelinfo981 Рік тому

    ഫിലിം കണ്ട പോvery good എന്നെ നിക്ക് തോന്നി ങ്ങക്കെങ്ങനെ എന്നറിയില്ല

  • @jaleeltk4847
    @jaleeltk4847 Рік тому

    പ്രാഞ്ചിയേട്ടൻ

  • @junaidcm4483
    @junaidcm4483 14 днів тому +1

    👌👍👍👍👍🥰🥰🥰🥰🥰💯👍

  • @muhammadessa3252
    @muhammadessa3252 Рік тому

    എവിടെയായിരുന്നു ഇത്രേം കാലം,

  • @EasyArabicMalayalam
    @EasyArabicMalayalam Рік тому +1

    പതിനായിരം ദിർഹം
    നാട്ടിൽ ദിർഹം മനസ്സിലായില്ല. ഗൾഫിലാണോ?

  • @EasyArabicMalayalam
    @EasyArabicMalayalam Рік тому +2

    നിങ്ങളുടെ പഴയ ടീം ഉണ്ടായാൽ ഒന്നുകൂടെ ഉശാർ ആവുമായിരുന്നു

  • @safamarvan5454
    @safamarvan5454 20 днів тому +2

    👍👍👍

  • @rafi6689
    @rafi6689 Рік тому +1

    ഹോട്ടലിനെ പരസ്യം എന്ന് പറഞ്ഞാ😅😅😅 പോരായിരുന്നോ😂

  • @thanseehkorad5192
    @thanseehkorad5192 Рік тому +1

    ഭക്ഷണവും പൈസയും അല്ല ഒരു സംഘടനയുടെ നേത്ര നിരയിലേക്ക് എത്താനുള്ള കഴിവ് കമ്മിറ്റിയിൽ എല്ലാവർക്കും ഇഷ്ടപ്പെട്ട ആൾ ആയിരിക്കണം അദ്ദേഹമാണ് നേതാവ്👍👍

  • @ubaidkodiyathur1853
    @ubaidkodiyathur1853 Рік тому

    As the simple as that good message😂😂😂

  • @kayyoomkalikavu2811
    @kayyoomkalikavu2811 Рік тому +3

    *സലാം കൊടിയത്തൂരിന്റ് വർക്കിൽ ഒരു ചെറിയ ഭാഗം ആവുക എന്നുള്ളത് ഭാഗ്യമായി കാണുന്നു.... ഹൈദർക്കയുടെ കാരണവർ അഹമ്മദ് സാഹിബ്‌..ജാഫറിന്റെ തരികിട കബീർ..PV സാഹിബിന്റെ ഉമ്മർ... നമുക്ക് ചുറ്റുമുള്ളവരാണ്... പച്ചയായ സാധാരണക്കാരുടെ ഹൃദയത്തിൽ സലാം കൊടിയത്തൂരിന് ഒരു ചെറിയ ഇടം ലഭിക്കാൻ കാരണവും അത് തന്നെ.... അദ്ദേഹം ഹോം സിനിമയുടെ ലോഹിതദാസോ ശ്രീനിവാസനോ ആണെന്ന് പ്രേക്ഷകർ പറഞ്ഞത് അദ്ദേഹത്തിന്റെ കഥയും കഥാപാത്രവും നമുക്കിടയിൽ ജീവിക്കുന്ന പച്ചയായ മനുഷ്യരായത് കൊണ്ടാണ് ....സാധാരണ മനുഷ്യന്റ ജീവിതത്തിലെ പല തലങ്ങളും സംസാരിച്ച സലാം കൊടിയത്തൂർ എന്ന കഥാകാരന്റ ഈ കൊച്ചു സിനിമയും പ്രേക്ഷകർ സ്വീകരിക്കും എന്ന് കരുതുന്നു...... ഒപ്പം എല്ലാത്തിനും കൂടെ നിന്ന പ്രിയ കലാകാരൻ സുലൈമാൻ മതിലകം അടക്കമുള്ള കലാകാരൻമാരെയും ഈ നിമിഷം ഓർക്കാതെ വയ്യ സാബീൽ മെഹ്ഫിലിനും ഇത് അഭിമാന നിമിഷം....* 🥰🙏

  • @ASHRAFbinHYDER
    @ASHRAFbinHYDER Рік тому

    ഇവടെ കൂട്ടത്തില്‍ ഉള്ള പലരെയും കുറിച്ച് എനിക്ക് ::: അങ്ങന തോന്നിയത് ങ്ങക്ക് എങ്ങനെ എന്ന് അറിയില്ല

  • @moosankc4484
    @moosankc4484 Рік тому

    കാലികം

  • @prasadthevarkat4146
    @prasadthevarkat4146 Рік тому

    Ithenthinu vendi undakkunna kooottayamayanu?

  • @ashashfaque7972
    @ashashfaque7972 Рік тому

    😂

  • @kuwaitkw7456
    @kuwaitkw7456 4 місяці тому

    😂😂

  • @rasheedrifak5896
    @rasheedrifak5896 Рік тому +1

    നിത്യ ജീവിതത്തിലും അഭിനയത്തിലും ഒരേ ക്യാരക്റ്റർ കിട്ടിയ ഹൈദർക്ക 😃👍👍

  • @muhammedrashidrashid8520
    @muhammedrashidrashid8520 10 місяців тому

    എന്നാലും ആ ഒരു വോട്ട്😂

  • @haris80803
    @haris80803 20 днів тому

    19:44😂😂😂😂

  • @sakkeersf1604
    @sakkeersf1604 3 місяці тому

    സലാം

  • @almmt3737
    @almmt3737 Рік тому

    സൗണ്ട് കുറവാണല്ലോ?

    • @user-sp4gt4vr4d
      @user-sp4gt4vr4d 7 місяців тому

      ചെവി വൃത്തിആക്കിവരൂ