പണം വാരിപ്പടങ്ങളുടെ ഒരേയൊരു രാജാവ്; വിസ്മയത്തിന്റെ കാമറൂൺ കാലം | James Cameron | Avatar

Поділитися
Вставка
  • Опубліковано 11 лис 2022
  • Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS : apps.apple.com/us/app/manoram...
    Android : play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 664

  • @vineethgodsowncountry9753
    @vineethgodsowncountry9753 Рік тому +848

    കാമറൂണിൻ്റെ ചലച്ചിത്ര ലോകം ശരിക്കും ഒരു വിസ്മയമാണ്.ആദ്യമായി കണ്ട 'TITANIC' മുതൽ ഇനി പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'AVATAR - 2' വരെ ആ മഹത്തായ മൂവി കാൻവാസ് അങ്ങനെ വിശാലമായൊരു ദൃശ്യവിസ്മയമായി നിലനിൽക്കുകയാണ്....

    • @godofthunder4692
      @godofthunder4692 Рік тому +30

      Terminator, Alien❤️

    • @zickzoro09
      @zickzoro09 Рік тому +4

      Ayin iyaalke terminatorum alienum cinema eathanennukoodi ariyilla

    • @pointblank1117
      @pointblank1117 Рік тому +8

      @@zickzoro09 da potta ayal cameronente adyam kanda cinema thottu ini varunna cinema vareyulla karyaman paranjath

    • @pointblank1117
      @pointblank1117 Рік тому

      @@godofthunder4692 ellam pwoli movies🔥

    • @ntntvk123
      @ntntvk123 Рік тому +1

      നീ terminator കണ്ടിട്ടില്ലേ

  • @nivirs402
    @nivirs402 6 місяців тому +4

    ഇന്നും എന്നെ അത്ഭുതപെടുത്തുന്ന മനുഷ്യൻ 🙏❤️❤️ jamese camaroon

  • @akshay58666
    @akshay58666 Рік тому +608

    1997 ഇൽ Titanic ഇറങ്ങുന്നതിനു മുൻപ് തന്നെ കംപ്ലീറ്റ് ചെയ്തതാണ് അവതാറിന്റെ സ്ക്രിപ്റ്റ് .എന്നാൽ ആ കാലത്ത് അതിനു വേണ്ടി വരുന്ന ടെക്‌നോളജി ഇല്ലെന്ന് മനസിലാക്കി കാത്തിരുന്നു.. One name James Cameron 🔥

    • @sunishpv9242
      @sunishpv9242 Рік тому +68

      Interstellar നു ഒരു ചോളം പടം വേണ്ടി വന്നപ്പോൾ ഏക്കർ കണക്കിന് സ്ഥലം വാങ്ങി ചോളം കൃഷി ചെയ്ത ഷൂട്ട് ചെയ്ത മറ്റൊരു അവതാരം.ക്രിസ്റ്റഫോർ നോളൻ

    • @aromalsuresh290
      @aromalsuresh290 Рік тому +9

      @@sunishpv9242 pulli ath pinne vittu kashum undakki

    • @amaroop1234
      @amaroop1234 Рік тому +9

      @@aromalsuresh290 pinne vikiand ntho venam 😂 krishikkarn akano pulli 💥

    • @commonsense2938
      @commonsense2938 Рік тому +8

      I max camara roketil വെച്ച ഇതിഹാസം ക്രിസ്റ്റഫർ nolen 🔥🔥

    • @hindustani0365
      @hindustani0365 Рік тому

      @@sunishpv9242 ath vere oru gem 💎😎

  • @drarunaj
    @drarunaj Рік тому +71

    James Cameroon..Christopher Nolan...Steven Spielberg...
    The trio of Modern cinema😍

    • @justinabraham7291
      @justinabraham7291 Рік тому +2

      Lol nolan was never in the picture at the era of Cameron and spielberg. Also there were alot of directors already paved way for road of modern cinema before them.

  • @Hanyang___
    @Hanyang___ Рік тому +469

    ലോകം കണ്ടതിൽ മികച്ച സംവിധായകൻ❤️❤️❤️❤️james camaroon

  • @zeydarsh6222
    @zeydarsh6222 Рік тому +631

    2 Kings of World Cinema.. Christopher Nolan & James Cameroon❤💥

  • @jishnuskrishnan1152
    @jishnuskrishnan1152 Рік тому +162

    "12 വർഷം കുടിയിരിക്കൂമ്പൊൾ ഒരു പടം മാത്രം ചെയ്യ്ത് ഏവരെയും വിസ്മയിപ്പിക്കുന്ന ഇതിഹാസം🥰🥰🥰🥰🥰🥰

    • @Someone-ts9rj
      @Someone-ts9rj Рік тому +3

      Eni Oro 2 year ilum oru Padam und 🔥🔥🔥🔥🔥🌝🤝

    • @nivirs402
      @nivirs402 6 місяців тому +1

      ഇതിഹാസം തന്നെ 🥰 jemaese camaroon

  • @sujeeshparappilakkal8458
    @sujeeshparappilakkal8458 Рік тому +144

    ഒരേ ഒരു രാജാവ്....... ജെയിംസ് കമറൂൺ...... ബിഗ് 👍🏻👍🏻👍🏻👍🏻

  • @ryanxavier_89
    @ryanxavier_89 Рік тому +57

    Terminator 2 ആ കാലത്ത് യുവാക്കളുടെ ഇഷ്ട ചിത്രം ആയിരുന്നു അതിലെ വില്ലനെ ആരും മറക്കില്ല Arnold Schwarzenegger Robert Patrick 🔥💪

  • @seemon711
    @seemon711 Рік тому +78

    വെറും അഞ്ച് മിനിറ്റ് ഉള്ള ഈ വീഡിയോ കണ്ടിട്ട് വരെ രോമാഞ്ചം വരുന്നു....♥️ അപ്പൊ പടം വന്നാലോ...🔥🔥 waiting A2😘

  • @NikhilNiks
    @NikhilNiks Рік тому +317

    Titanic (romantic drama), Terminator (action), Avatar (adventure) Aliens (sci-fi)
    ഇങ്ങനെ വിവിധ genre കളിൽ പടം എടുത്ത് അതൊക്കെ hightime grosser ആക്കാൻ ഇങ്ങേർക്കേ പറ്റൂ 🙏🏽

    • @abzainafmohammedabzainaf5800
      @abzainafmohammedabzainaf5800 Рік тому +19

      Schindler's list- Historical drama
      Minority report -Action
      Jurassic park - science fiction
      Lincoln -Biopic
      Terminal -Comedy
      Adventure of tin tin- Animation
      Saving private ryan -War drama
      Riders of the lost ark -Action adventure
      War of the world- Monstor
      Ready player one -Gaming
      West side story -Romance
      Spielberg :"hold my clapboard baby"

    • @pkgtpk
      @pkgtpk Рік тому

      @@abzainafmohammedabzainaf5800 worldwide famous movies akanam elarkum pattum kore movie irakan

    • @akhilvasudev8873
      @akhilvasudev8873 Рік тому +1

      @@pkgtpk theres difference between cinimas and a movies. Camaroon padangal mikkathum movies aan athu alukale entertainment aan kooduthal focus cheyyune but Spielberg movies are pure cinimas, his all works are classics. That's the difference.pinne Spielberg movies onnum famous Allan parayunnathu mandatharam aan 🙂.

    • @pkgtpk
      @pkgtpk Рік тому

      @@akhilvasudev8873 onnum alla enu Nan paranillalo
      Athum parannu ellam hit allalo

    • @akhilvasudev8873
      @akhilvasudev8873 Рік тому +1

      @@pkgtpk spilberginte hit allatha oru padam paray thanghal

  • @jubinjohnson7114
    @jubinjohnson7114 Рік тому +166

    James Cameron The Box-office Record Creator 🔥💯

  • @aneeta99
    @aneeta99 Рік тому +134

    Thank you manorama for uploading this🥺❤️.. James cameron is my fav director... Titanic is also my fav movie.. No words to describe Avatar💙... Eagerly waiting for Avatar 2

  • @kunjappuDroll
    @kunjappuDroll Рік тому +58

    ടൈറ്റാനിക് അതുതന്നെ മതി അദ്ദേഹം ആരാണെന്ന് അറിയാൻ 👏👏👏

  • @Dheera32567
    @Dheera32567 Рік тому +32

    Stephen Spielberg, James Cameron, Christopher Nolan... ഇവർ 3 പേരുമാണെൻ്റെ ഹീറോസ് ❤️❤️❤️❤️

  • @ameennavas7156
    @ameennavas7156 Рік тому +78

    എന്റെ കുട്ടികാലത്ത് ഞാനും വാപ്പിയും കിരൺ ടീവി യിലെ മലയാളം ഡബ് ചെയ്ത terminator കണ്ടപ്പോൾ തൊട്ട് കൽബിൽ കേറിയതാണ് James Cameroon എന്ന Legend

    • @sansan2891
      @sansan2891 Рік тому +3

      Titanic casat ittu kandu appol sanvithayakare kurichu oru arivum ellayirunnu pinne manasilayi James camron anennu pinne cable vannapol starmoviesil terminator cinima avasanikumbol director James camron ennu ezhuthi kanichapol oru vallatha feeling ayirunnu ithum e manushyanano cheyithathu

    • @higherpower254
      @higherpower254 Рік тому +2

      Selwan PWD 🔥🔥🔥

  • @hindustani0365
    @hindustani0365 Рік тому +168

    2009 avatar has better vfx and graphics than those movies releasing these days 🎥✌️

    • @_Mr.Wick_
      @_Mr.Wick_ Рік тому +10

      Adhipurush🤭🤭

    • @earthfall1636
      @earthfall1636 Рік тому +1

      @@_Mr.Wick_ 🤣😂 but sad ☹️ for vfx

  • @rasheedabdhulrasheed2259
    @rasheedabdhulrasheed2259 Рік тому +148

    സ്പീൽ ബർഗ് ന് ശേഷം മറ്റൊരു അത്ഭുതം ആണ് കാമറൂണും പീറ്റർ ജാക്സണും 🙂

  • @techtokmalayalam
    @techtokmalayalam Рік тому +175

    *അവതാർ2 മലയാളം കാണാൻ കാത്തിരിക്കുന്നവർ ആരൊക്കെ??*
    👇🏻👇🏻

  • @alappuzhakora3559
    @alappuzhakora3559 Рік тому +5

    ജെയിംസ് കാമറൂൺ... അയാളെ പറ്റിപറയാൻ വാക്കുകളില്ല എങ്കിലും ഒരുവാക്ക്.. അയാൾ ഒരു അത്ഭുത മനുഷ്യൻ... തന്റെ ചിന്തകളെ... ആശയ ആവിഷ്ക്കാരങ്ങളെ നിറമുള്ള ചിറകുകൾ നൽകി പ്രണയ തീഷ്ണതയുടെ കൊടുമുടിയിലെത്തിച്ചു അത്ഭുതം സൃഷ്ടിച്ചു ലോകത്തെ ഞെട്ടിക്കുന്ന മഹാ പ്രീതിഭ... Titanic.. ഒരിക്കലും മറക്കാൻ കഴിയാത്ത സിനിമ പിന്നെ അവതാർ.... നല്ല സിനിമകൾ ഇനിയും ഉണ്ടാകട്ടെ... അതുകണ്ട് ലോകം അത്ഭുതപെടട്ടെ...

  • @nandurohit0076
    @nandurohit0076 Рік тому +65

    As a huge fan of Steven Spielberg, this man is beyond legendary❤️❤️

  • @abijithp92
    @abijithp92 Рік тому +204

    കാമറൂൺ എന്ന അവതാരം...
    മനോരമ എന്ന അവരാതം....

  • @carpediem2911
    @carpediem2911 Рік тому +42

    ആദ്യമായി കണ്ട cameroon ചിത്രം True Lies ആണ്. ഇന്നും favourite ആണ് ആ പടം❤

  • @bhabinsikha
    @bhabinsikha Рік тому +17

    James Cameron... 👍👍👍
    The Perfect Man.

  • @user-nq2js8ng4t
    @user-nq2js8ng4t Рік тому +32

    I still remember the day I watched terminator on vcr cassette. And titanic I watched when I was in schooling.
    I still remember all dialogues of titanic. Unfortunately I ain’t fancy with avatar film :(
    Jack this is where we met first

  • @Sanilponnani
    @Sanilponnani Рік тому +85

    BEST DIRECTOR IN THE WORLD 🔥🔥🔥🔥🔥

    • @Gopuzz172
      @Gopuzz172 Рік тому +11

      Christopher Nolan

    • @supernovaedits
      @supernovaedits Рік тому +4

      @@Gopuzz172 nolante nalla thanu.. But satharana karanu manailakkan pattilla... Eg:interstellar, TENET

    • @JSVKK
      @JSVKK Рік тому +1

      @@Gopuzz172 ക്യാമറൂൺ പടങ്ങൾക്ക് വേൾഡ് വൈഡ് acceptance നോലനെക്കാളും സ്പിൽബർഗരേക്കാളും കൂടുതൽ ആണ്. പീറ്റർ ജാക്ക്സൺ കൂടി കഴിഞ്ഞേ നോലനും സ്പിൽബർഗറും ഉള്ളൂ.

    • @Sanilponnani
      @Sanilponnani Рік тому +1

      @@Gopuzz172 nolan is one of a good director, but cameron he is spectaculr, Amazing director, film editor, art director, dramatist, artist, producer etc..🔥🔥🔥🔥

    • @dhedude2819
      @dhedude2819 Рік тому

      Jithu Joseph 🥲

  • @muhammedshamnad4850
    @muhammedshamnad4850 Рік тому +6

    4:49to 4:59 the bgm 🔥♥️

  • @prathyushprasad7518
    @prathyushprasad7518 Рік тому +17

    Creative nd Romantic സിനിമകളുടെ തമ്പുരാൻ....James Cameroon.....Creative nd Mysterious സിനിമകളുടെ തമ്പുരാൻ....Christopher Nolan....Creative nd Thrilling സിനിമകളുടെ തമ്പുരാൻ....Steven Speilberg....മൂന്ന് പേരും ലോകസിനിമകളുടെ തമ്പുരാക്കൻമാർ...🔱The Tridents🔱

    • @abzainafmohammedabzainaf5800
      @abzainafmohammedabzainaf5800 Рік тому +1

      Steven Spielberg ന്റെ filmography പരിശോധിച്ചാൽ പുള്ളിക്കാരൻ ആരാണെന്ന് മാറ്റി പറയേണ്ടി വരും

  • @hareeshsankars2804
    @hareeshsankars2804 Рік тому +57

    Arnold Schwarzenegger WorldWide Biggest Star Akkiya Muthalanu Ee Cameron The Biggest Director Ever 🔥

  • @nithanitha1689
    @nithanitha1689 Рік тому +27

    ടൈറ്റാനിക് എൻ്റെ ഇഷ്ട movie അതിലെ ജാക്നെയും റോസ് നെയും മറക്കാൻ കഴിയില്ല അത്ര നല്ല പ്രണയ ജോഡി

    • @NEELIKURUKKAN
      @NEELIKURUKKAN Рік тому

      എനിക്ക് , മീശ മാധവൻ movie,

    • @NEELIKURUKKAN
      @NEELIKURUKKAN Рік тому

      Nitha happy new year

  • @ARUN.T
    @ARUN.T Рік тому +12

    My favourite directors :james Cameron, Stephen speilberg, Christopher nolen,

  • @shajananand
    @shajananand Рік тому +44

    Star war movies എനിക്ക് ഒരിക്കലും ഒരു അത്ഭുതം ആയി തോന്നിയിട്ടില്ല ... But കാമറൂൺ മൂവീസ് എല്ലാം ഒരത്ഭുതമാണ് അന്നും ഇന്നും.... 🙏🙏❤️❤️❤️

    • @akhilvasudev8873
      @akhilvasudev8873 Рік тому +2

      Star war movie first release cheythath 1978il aan ann athu oru albutham thanne aayirunnu innu new technology kand valrnavarkonnum athu manasilavilla.pinne star wars indakiya olam onnum oru avatarum indakiyittilla 🙂

    • @shajananand
      @shajananand Рік тому

      @@akhilvasudev8873 logically ഒരു ബന്ധവും ഇല്ലാത്ത movies ആണ് starwar movies ... പിന്നെ ഞാൻ പറഞ്ഞതിൻ്റെ meaning അതല്ല എൻറെ അനുഭവം ആണ് പറഞ്ഞത് ... എനിക്ക് അതിൽ വലിയ അൽഭുതം ഒന്നും തോന്നിയിട്ടില്ല എന്നാണു... അതിൻ്റെ meaning Star war movies മോശം എന്നല്ല... ☹️☹️☹️

    • @akhilvasudev8873
      @akhilvasudev8873 Рік тому

      @@shajananand nthanavo star warsil logically oru banthavum illatha karyanghal pinne science fiction enn vechal athu full science ennalla it's still fictional movies .pinne avatarum oru fictional movie thanne aan.njanum paranjath ath thanne aan puthiya technology kandu valarna alukalkuk old technology kanumbol oru albuthavum indavilla.its like showing new kids mobile smartphone and an old radio.but everything start with that radio technology.

    • @thankammajose4535
      @thankammajose4535 Рік тому

      Lol star wars a cultural sensation. No movies were able to generate the level of intrest and frenzy like the star wars when it first came out.

  • @sheethal_thomas
    @sheethal_thomas Рік тому +37

    ഇദ്ദേഹത്തിന്റെ ട്രൂ ലൈസ് True Lies (1994) ഒരു നല്ല ആക്ഷൻ പാക്ക് എന്റർറ്റേനർ ആണ്. അധികം ശ്രദ്ധിക്കപ്പെടാതെ പോയ ഒരു പടം.

    • @abdulrasheed-bo4me
      @abdulrasheed-bo4me Рік тому

      Yes.

    • @anilsinghanilsingh638
      @anilsinghanilsingh638 Рік тому +4

      Athe aa cinema hit aayirunnu

    • @dictatorlewis6646
      @dictatorlewis6646 Рік тому +1

      Yes 👍🏻
      My favourite ❤️

    • @robinsonfranco203
      @robinsonfranco203 Рік тому +4

      True lies akkaalathe block buster hit aayirunnu

    • @sapien9567
      @sapien9567 Рік тому +2

      അതിനകത് ആ ഹെലികോപ്റ്ററിൽ വന്നു പാലത്തിൽ നിന്നും താഴോട് പോകുന്ന കാറിൽ നിന്നും നടിയെ രക്ഷിക്കുന്ന സീൻ🔥

  • @gtog2t659
    @gtog2t659 Рік тому +26

    ഇങ്ങേരു ആകെ 8 പടമാണ് ഡയറക്റ്റ് ചെയ്തത് .അതിൽ 7ഴും blockbuster. 🤔🤔🤔🤔

  • @drarunaj
    @drarunaj Рік тому +8

    For me Interstellar is the best Sci-fi movie..
    But Avatar is a visual masterpiece..😍

  • @lil_doxx
    @lil_doxx Рік тому +8

    James cameron. Steven spielberg and Christopher nolan, Ivar moonn perum aan eniki ishtam.. 😼💜

  • @Aswin76541
    @Aswin76541 Рік тому +15

    Hollywood needs this kind of directors like Cameron doing movies for mass audience with easy understanding story telling with huge budgets

  • @ajomonjoseph5985
    @ajomonjoseph5985 Рік тому +38

    Cameron sir is a King of Filmmaking💙💙😍
    പിന്നെ അവൻ ഇവൻ എന്നൊക്കെ പറയാതെ കുറച്ചു ബഹുമാനം കൊടുക്കടേയ്🤦‍♂️

  • @nidheeshraj926
    @nidheeshraj926 Рік тому +11

    ഒരേ ഒരു രാജാവ് 👌The James Cameroon..

  • @sharathsasi5738
    @sharathsasi5738 Рік тому +7

    ടൈറ്റാനിക്ക് എന്ന ഒറ്റ സിനിമ മതി ജയിംസ് കാമറൂൺ എന്ന സംവിധായകനെ എന്നും ഓർക്കാൻ, ലോക സിനിമയിൽ ജയിംസ് കാമറൂണിന് പകരം വെക്കാൻ ഒരു സംവിധായകൻ ഇല്ല

  • @arjundev7371
    @arjundev7371 Рік тому +8

    Christopher Nolan, James Cameron, David Fincher, matt reeves, zack Snyder, Stephen Spielberg, mel Gibson ❤❤❤❤

  • @rahulkk4123
    @rahulkk4123 Рік тому +9

    James cameron and christepher Nolan ❤🔥💯

  • @slayerphoenix000
    @slayerphoenix000 Рік тому +26

    James Cameron , christopher Nolan,Steven Spielberg ,Zack Snyder ,David Lynch ,Stanley Kubrick ,Michael Bay ,Chris Columbus ❤️

    • @ananduhari2299
      @ananduhari2299 Рік тому +5

      Martin Scorsese, David Fincher, Akira Kurosawa, Hitchcock, Tarantino,Denis Villeneuve, Francis Ford Coppola

    • @sabujohn1594
      @sabujohn1594 Рік тому +1

      Mel gibson 🔥

    • @beenan4755
      @beenan4755 Рік тому

      Ridley scott ( alien, Gladiator, Prometheus )
      Roland Emmerich ( 2012,godzilla, independence day)
      Peter Jackson ( king kong, hobbit, lord of rings)
      ഇഷ്ടം പോലെ വേറെയുമുണ്ട്

    • @user-wc2jc6fy5i
      @user-wc2jc6fy5i Рік тому +1

      Russo brothers

    • @roycruz5583
      @roycruz5583 Рік тому +1

      John mc tiernan

  • @arunpn2847
    @arunpn2847 Рік тому +13

    Legend camaron sir🔥😍

  • @naaaz373
    @naaaz373 Рік тому +4

    Epic people who can Create Epic History...✨👌

  • @sudheeshe7872
    @sudheeshe7872 Рік тому +1

    Nice presentation brother 😀 ❤️

  • @e.sanoop110
    @e.sanoop110 Рік тому +22

    James Cameron best and underrated films are Aliens, Terminator 2 Judgement day. Both are superb films. 😎😎😎

    • @GAMEOVER-zk7dz
      @GAMEOVER-zk7dz Рік тому +3

      Aliens underrated ആണെന്നോ ആര് പറഞ്ഞു... One of the best sc fi movie in that period...

    • @e.sanoop110
      @e.sanoop110 Рік тому +1

      @@GAMEOVER-zk7dz many Indians esp In Kerala donno that. I am big sci fi fan too.

    • @secretsuperstar9675
      @secretsuperstar9675 Рік тому

      Terminator 2 oke vamban boxoffice collection ulla padama

    • @e.sanoop110
      @e.sanoop110 Рік тому

      @@secretsuperstar9675 I know, but many donno or haven't heard about Aliens, Abyss etc.

    • @jithu9119
      @jithu9119 Рік тому +1

      Terminator ഒക്കെ underrated എന്ന് ആര് പറഞ്ഞു..arnold എന്ന പേര് കേൾക്കുമ്പോൾ തന്നെ ഓർമ വരുന്ന സിനിമ ആണ് ടെർമിനേറ്റർ series കൾ

  • @kl38thodupuzhakaran22
    @kl38thodupuzhakaran22 Рік тому +15

    സത്യകഥ എന്തെന്നുവച്ചാൽ ടൈറ്റാനിക്കിൻ്റെ അത്രയും ക്വാളിറ്റി ഉള്ള പടം ഈ കാലഗട്ടത്തിലും മലയാളത്തിൽ ഇല്ല എന്നുള്ളതാണ്

    • @ceserceser8962
      @ceserceser8962 Рік тому +2

      ന്നാലും.... വബ്ബത്തരത്തിൽ മോളീവുഡ് ഇപ്പോ 2050 ലാണ്😀

    • @ajinramachandran5866
      @ajinramachandran5866 Рік тому

      Sheriyanu

    • @takiyons218
      @takiyons218 Рік тому +2

      malayalathil mathralla..evdem illa

    • @redpillmatrix3046
      @redpillmatrix3046 Рік тому

      Barroz is coming 😌🔥

  • @prafuld6156
    @prafuld6156 Рік тому +4

    ഇത് പോലെ ഒരണം ഉണ്ടാകുകയും ഇല്ല എനി വരാനും പോകുന്നില്ല

  • @arunnarunn674
    @arunnarunn674 Рік тому +3

    My hero and my mobile wallpaper photo only one man James Cameron 🔥🔥🔥iam King of the world thank you sir

  • @Justgoingby
    @Justgoingby Рік тому +2

    Watched avatar 1 from crown theatre when I was 5 years old
    I will sure watch this from that same theatre ❤️🎉

  • @mahimamariyambiju8705
    @mahimamariyambiju8705 Рік тому

    Beautiful video❤️

  • @alanroy4288
    @alanroy4288 Рік тому +4

    Super

  • @madhua3682
    @madhua3682 Рік тому +3

    Real Genius

  • @jgt6301
    @jgt6301 Рік тому +9

    James Cameron 🔥

  • @flamingofloat6053
    @flamingofloat6053 Рік тому +5

    2 intelligents in the world cinema.......Christopher nolan & James cameron......Just diff is Nolan follows old-school filmmaking & Cameron follows technology......

  • @aswin6798
    @aswin6798 Рік тому +6

    Terminator വേറെ level പടം ആണ്..
    Direction Supr,

  • @neokochi2787
    @neokochi2787 Рік тому +2

    സ്റ്റിവൻ സ്പീൽബർഗ് ജെയിംസ് കാമറൂൺ ❤️

  • @rvp8687
    @rvp8687 Рік тому +2

    ടെർമിനേറ്റർ മൂവി ഫാൻ 😍😎👌
    Arnold ❤️💪
    എല്ലാ പടങ്ങളും വേറെ ലെവൽ.

  • @Akshay-po5zo
    @Akshay-po5zo Рік тому +2

    He is from out of this world ❤️

  • @suk5385
    @suk5385 Рік тому +12

    AVATAR 13 വർഷങ്ങൾക്ക് ശേഷവും പുതുമ തോന്നിപ്പിക്കുന്ന സിനിമ

  • @Linsonmathews
    @Linsonmathews Рік тому +2

    James Cameroon 😍
    ഇങ്ങരുടെ big fan നമ്മൾ 👌👌👌

  • @divyasasi1673
    @divyasasi1673 Рік тому +2

    Waiting...💙

  • @rishadma3127
    @rishadma3127 Рік тому +2

    It's Called The Brand 🔥

  • @praveenmg223
    @praveenmg223 Рік тому +3

    എന്റെ ഒരു അഭിപ്രായത്തിൽ ,
    തീയേറ്ററിൽ curiosity യോട് കൂടി അവതാർ first filim ന്റെ visual and story ആദ്യം തൊട്ട് അവസാനം വരെ ബോറടിപ്പിക്കാതെ, നല്ല ഒരു theater experience ഓട് കൂടി entertainment ചെയ്യാൻ പറ്റിയ extream feel തന്നെയാണ്..
    അതെ ഫീൽ തന്നെയാണ് part two വിലും ഉള്ളത്..
    പക്ഷേ,
    എല്ലാം കൊണ്ടും അവതാർ സിനിമയുടെ ഉൾക്കാഴ്ച്ച, പ്രേക്ഷകർക്ക് 13 കൊല്ലം മുന്നേ അറിയാവുന്നത് കൊണ്ട്, രണ്ടാം ഭാഗം കാണുമ്പോൾ ആ curiosity കിട്ടണമെന്നിലാ..
    First impretion is the best impretion എന്നാണല്ലോ..
    അതെ ഫീൽ തന്നെയാണ് രണ്ടിലും ഉള്ളത്..
    എന്നാലും വിസ്മയിപ്പിക്കുന്ന ലോകത്തിലെ അവതാരങ്ങളുടെ കഥ ആദ്യ ഭാഗത്ത് നിന്നും രണ്ടാം ഭാഗത്തിലേക്കും.. രണ്ടിൽ നിന്നും മൂന്നാം ഭാഗത്തിലേക്കും ആകാംഷയോടെ കൊണ്ട് പോകുന്നു..
    Then,visual effect വളരെയധികം വിസ്മയിപ്പിച്ചുകൊണ്ട് കാണിപ്പിക്കാൻ വേണ്ടി ഉപയോഗിക്കുന്ന tehonology യെ കുറിച്ച് പ്രേക്ഷകർക്ക് വലിയ അറിവില്ലെങ്കിൽ ഒരു പക്ഷേ അവർക്കായിരിക്കും ഏറ്റവും കൂടുതൽ visual treat കിട്ടുമായിരിക്കുക ..
    വിവിധ പരിതസ്ഥിതിയുമായി ബന്ധപെട്ടു കിടക്കുന്ന കഥാപാത്രങ്ങൾക്ക് കൊടുക്കുന്ന ബോധഭാവം ആ രീതിയുമായി ബന്ധപെട്ട് കിടക്കുന്ന ശരീരപ്രകൃതിയും.. ജന്മനാ മറ്റുള്ള ജീവികളുമായി ബന്ധപെടുവാനുള്ള മാനസികമായ കഴിവുകളും.. Family background base ചെയ്തിട്ട്
    Emotionaly hert feel ചെയ്യുന്ന രംഗങ്ങളും.. ഒക്കെ, ഈ കഥയിൽ വിശദീകരിക്കുന്നു.
    മൂന്നു മണിക്കൂർ 10 മിനിറ്റ് സിനിമ കൺകുളിർക്കേ കുട്ടികളുമായി കാണാം..
    പണ്ടൊറാ എന്ന വിദൂര ഗ്രഹത്തിലെ ജീവി വർഗത്തോട് പ്രകൃതി വിഭവങ്ങൾക്കായി മനുഷ്യൻ നടത്തിയ അധിനിവേശത്തിന്റെ തുടർച്ച..

  • @Kingabdulmanaf
    @Kingabdulmanaf Рік тому +8

    Avatar 🔥🔥

  • @gandhipscacademykattakada5668
    @gandhipscacademykattakada5668 Рік тому +11

    2009 ൽ ഇറങ്ങിയ അവതാർ ഇപ്പോൾ കണ്ടാലും 2022 ൽ പുറത്തു ഇറങ്ങുന്ന മൂവി കാളും എത്രയോ ബെറ്റർ

  • @nishanvp8869
    @nishanvp8869 Рік тому

    Amazing Direction ...... 🌹

  • @jiyaaugustine1191
    @jiyaaugustine1191 Рік тому +5

    James Cameron🙌🏻
    Mel Gibson 🙌🏻
    Favorite Directors

  • @sanbenedetto1342
    @sanbenedetto1342 Рік тому +12

    Katta waiting avatar 2 malayalam

  • @makenomistake33
    @makenomistake33 Рік тому +4

    ഇതുവരെയും അവതാർ കാണാത്ത എന്നെ പോലെ ഉള്ളവർക്ക് 2ആം ഭാഗം വരുന്നതിൽ വലിയ കൗതുകം തോന്നുന്നില്ല. കാരണം ഞങ്ങൾ ആരാധിക്കുന്നത് ലാലേട്ടനെ ആണ്.

  • @destiny6473
    @destiny6473 Рік тому +104

    Sir ഒരിക്കൽ ക്ലാസിൽ പറഞ്ഞു ടൈറ്റാനിക് സംവിധാനം ചെയ്ത ജയിംസ് കാമറൂൺ ആണ് അവതാർ മൂവി സംവിധാനം ചെയ്തത് എന്ന്, അപ്പോൾ എന്റെ ഫ്രണ്ട് ഒന്ന് ഞെട്ടി, അപ്പോൾ ഞാൻ ചോദിച്ചു എന്ത് പറ്റി എന്ന്. അവൾ അപ്പൊ പറയുവാ ദിലീപിന്റെ അവതാരം ജെയിംസ് കാമറൂൺ ആണ് സംവിധാനം ചെയ്തത് എന്ന് ഞാൻ അറിഞ്ഞില്ലെടി എന്ന്, ഒരു നിമിഷം ഞാൻ പകച്ചു പോയി 🤣🤣

    • @confucius2891
      @confucius2891 Рік тому +1

      Henitt...

    • @anilkumareyyakunnath4173
      @anilkumareyyakunnath4173 Рік тому +6

      അങ്ങനെ നിന്റെ ബാല്യം പകച്ചു പുകഞ്ഞു പോയി😂

    • @jespink93
      @jespink93 Рік тому +1

      Nth thenga anu ni parayune

    • @destiny6473
      @destiny6473 Рік тому +3

      @@jespink93 news കണ്ടപ്പോ അത്രേം പോലും വിവരം ഇല്ലാത്ത എന്റെ ഫ്രണ്ടിനെ മെൻഷൻ ചെയ്തു എന്നേ ullu

    • @MyJohnson-oh1kr
      @MyJohnson-oh1kr Рік тому

      ദിലീപ് ന്റ അവതാറോ അവര് എടുത്ത് ചവട്ടിന്റ കോട്ടയിൽ കളയും

  • @princevarghese6513
    @princevarghese6513 Рік тому +18

    ❤️ Jim Cameron..
    He is the only person 2 go to bottom of mariana trench.
    He is the only director who has devoleped Fusion Camera System with a friend for ultimate 3D experience.
    A unique style of making film.. The movies titanic, Abyss, Avatar and all the technology was not existing.. But he developed technology with experts.
    He makes movies that are far ahead of time and in a methods no one had attempted..

    • @harikrishnantr6336
      @harikrishnantr6336 Рік тому

      Jim Cameron allalo James alle.. 🙂 3:39 തെറ്റ് പറ്റിയത് ആണോ

    • @gokulgopan4397
      @gokulgopan4397 Рік тому +1

      @@harikrishnantr6336 jim ennanu ellavarum vilikkunnath

    • @gokulgopan4397
      @gokulgopan4397 Рік тому +2

      *there were a few others who visited challenger deep. Only director or civilian would be the right word.

  • @ILOVEKERALA
    @ILOVEKERALA Рік тому +7

    James camaron 🔥❤️ and Stephen Spielberg 🔥❤️ ലോകത്തിലെ ഏറ്റവും വെല്ല്യ ഞെട്ടിപിക്കുന്ന സിനിമകളുടെ ഡയറക്ടർസ്.

    • @dasjr8211
      @dasjr8211 Рік тому +2

      and Mr. Cecil B. DeMille Director of Ten Commandments

  • @vdjsjdxhshshsj586
    @vdjsjdxhshshsj586 Рік тому

    Big fan of your work ser

  • @anilnarothparambil8349
    @anilnarothparambil8349 Рік тому

    💖💖കമ്റൂൺ ചിത്രങ്ങൾ കണ്ട് അതിന് വേണ്ടി വാദിച്ചതിന് കണക്കില്ല..ഇത് വരെ കണ്ടതിൽ മഹാനായ ചലച്ചിത്ര കാരൻ... 🙏🙏🙏

  • @mahfoosjani3421
    @mahfoosjani3421 Рік тому +2

    The legend ❤

  • @sreevishnu2902
    @sreevishnu2902 Рік тому +6

    ഒരെ ഒരു ജെയംസ് കാമറൂൺ ♥️♥️♥️

  • @raider8538
    @raider8538 Рік тому +13

    ഒരേ ഒരു രാജാവ് 🐑the real goat

  • @sunilnarine758
    @sunilnarine758 Рік тому +2

    the best director's James camroon and Stephen Spielberg

  • @jai3859
    @jai3859 Рік тому +1

    Waiting 🎉

  • @amal-vr4xe
    @amal-vr4xe Рік тому

    Katta waiting

  • @prabhuram4039
    @prabhuram4039 Рік тому +2

    🙏

  • @subeeshmeenu8581
    @subeeshmeenu8581 Рік тому +4

    Waiting

  • @commonsense2938
    @commonsense2938 Рік тому +2

    Nolen and james Cameron ♥️♥️♥️

  • @vishnuvishnu7102
    @vishnuvishnu7102 Рік тому +2

    കാമറൂൺ മൂവികൾ ലോക റെക്കോർഡ് ആണ്.. അവതാർ, ടൈറ്റാനിക് poli💝💝💝💝

  • @shijoysivadas3955
    @shijoysivadas3955 Рік тому

    ഇങ്ങേരു പൊളിയാ.. 😍😍

  • @naaaz373
    @naaaz373 Рік тому +3

    We need Tribute Video of Cristian Bale and Tom Thanks ✨

  • @gaminggamer2266
    @gaminggamer2266 Рік тому +1

    James Cameron 🙌🔥😍

  • @achuppii
    @achuppii Рік тому +5

    All time best director 🙂

  • @ananduv9808
    @ananduv9808 Рік тому +2

    James cameron🥰❤️

  • @kamalprem511
    @kamalprem511 Рік тому +1

    The legend

  • @arunps113
    @arunps113 Рік тому

    അദ്ധേഹം മഹാനായ കലാകാരനാണ്🙏

  • @aswinachu12314
    @aswinachu12314 Рік тому +1

    സ്വപ്നങ്ങളിലൂടെ ജീവിച്ചവൻ, James Cameroon💙

  • @thesharpfocus6360
    @thesharpfocus6360 Рік тому

    You are The one & only king of the world cinema❤️🙏🏻📸

  • @sk4115
    @sk4115 Рік тому +2

    James cameron♥️

  • @irfaddafri8217
    @irfaddafri8217 Рік тому +4

    Terminator 2, Judgement day was awesome🔥🔥🔥🔥

  • @chithrajithin497
    @chithrajithin497 Рік тому

    I am waiting

  • @vvskuttanzzz
    @vvskuttanzzz Рік тому +1

    കാത്തിരിക്കുന്നു ആ ദൃശ്യ വിസ്മയത്തിനായി!!!!!..... ❤

  • @adithyachikku2180
    @adithyachikku2180 Рік тому +2

    Avatar❤️