ലിജി പറഞ്ഞത് സത്യം ആണ്. ലിജിക്ക് വേദന ആയിട്ട് ആയിരിക്കും. എത്രയും പെട്ടെന്ന് നടക്കാൻ പറ്റട്ടെ. ലിജി എത്രയും പെട്ടെന്ന് നടക്കും. ലിജിക്ക് ഉള്ളിൽ ഒരു വാശി ഉണ്ട്. സ്വന്തം മനസിനോട് മത്സരിച്ചു തുടങ്ങി അതിനാൽ ലിജി വേഗം നടക്കും. ദൈവം ലിജിയുടെ കൈയിൽ പിടിച്ചി ട്ടുണ്ട്. മനസ്സ് ഉറച്ചു തുടങ്ങി. ഇനി എല്ലാം വേഗത്തിൽ നടക്കും.
Liji അസുഖം വരുന്നതിന് മുന്നെ ഇവരെ ഒക്കെയും ഒത്തിരി സ്നേഹിച്ച് കാണും ഇവരുടെ സ്നേഹം കാണുമ്പോൾ മനസ്സിൽ എന്തോ സന്തോഷം ആണ്. എത്രയും പെട്ടന്ന് അസുഖം മാറി വരട്ടെ🤲🤲🤲🤲🥰🥰🥰🥰🥰🥰
ഒന്നും ലിജിക്കുട്ടിക്ക്പറഞ്ഞു കൊടുക്കണ്ട എല്ലാം അറിയാം എല്ലാം സുജിത്തിനെക്കാളും 🥰🥰എന്റെ കൊച്ചു പെട്ടന്ന് നടന്നു കാണാൻ കണ്ണുകൊതിക്കുന്നു. ലിജിക്കുട്ടി കരഞ്ഞപ്പോൾ സങ്കടം വന്നു എന്റെ കല്ലേലി അപ്പുപ്പൻ കൈവിടില്ല ഉറപ്പാ ❤️❤️🥰🥰
എത്രയും പെട്ടെന്ന് ലിജി പെണ്ണിന് അസുഖമെല്ലാം മാറി എട്ടനോടൊപ്പം സന്തോഷ തോടെ ഓടി ചാടി നടക്കുന്നത് kaanaan മനസ്സറിഞ്ഞ് ഞങൾ പ്രാർത്ഥിക്കുന്നു. ദൈവം എല്ലാ ഭാഗ്യങ്ങളും ഒരുപോലെ തരില്ല എന്ന് പലപ്പോഴും തോന്നി യിറ്റുണ്ട്. എന്നാല് ഇത് പോലെ സ്നേഹിക്കുന്ന ഒരു ഫാമിലി ലിജി യുടെ മഹാ ഭാഗ്യം തന്നെ യാണ്. നേരിൽ കാണമെന്ന് ഒരുപാടു് ആഗ്രഹമുണ്ട്.insha allah. ഒത്തിരി ഒത്തിരി സ്നേഹം മാത്രം❤❤❤❤❤
ഒന്ന് വീണപ്പോ എന്റെ മുട്ട് മടക്കാൻ കഴിയാതെ ഒരു മാസം ഞാൻ വിഷമിച്ചു പിന്നെ ഫിസിയോ ചെയ്യാൻ ഡോക്ടർ പറഞ്ഞു... First ഫിസിയോ കഴിഞ്ഞപ്പോ.. മരിക്കുന്ന പോലെ വേദന ആയിരുന്നു.. പിന്നെ ഫിസിയോ ചെയ്യണ്ട എന്ന് പോലും വിചാരിച്ചു പക്ഷെ എന്റെ മുട്ട് മടക്കാൻ പറ്റണം വിചാരിച്ചു ഞാൻ.. എല്ലാ വേദനയും സഹിച്ചു ഫിസിയോ ചെയ്തു.. Dr. പറഞ്ഞ വ്യായാമങ്ങൾ ഒക്കെ ചെയ്തു.. മൂന്ന് നാലു ദിവസം കൊണ്ട് കാല് ശരിയായി.. ലിജി കുട്ടീ.. ഫിസിയോ ചെയ്യുന്നത് നിർത്തരുത് ട്ടോ... Dr. പറയും പോലെ ചെയ്യൂ.. നാളെ ഒറ്റയ്ക്ക് നടക്കുന്നത് സ്വപ്നം കണ്ടു.. ഫിസിയോ ചെയ്യൂ... ഒക്കെ ശരിയാവും ❤😘❤
എന്റെ ചക്കര ലിജികുട്ടി കരയണ്ടാട്ടോ ... വേഗം എണീറ്റു നടക്കാൻ പറ്റട്ടെ ... എന്നും മോൾക് വേണ്ടി ചേച്ചി പ്രാര്ഥിക്കാറുണ്ട് . ദൈവത്തിന്റെ അനുഗ്രഹം എന്നും ചക്കര കുട്ടിക്ക് ഉണ്ടാകട്ടെ ... ഉമ്മ
Liji plz pray to Mother Mary velankanni...plz dear...Iam.telling from.my experience ...Mother Mary will sure cure you...its my words...Sujith Amma all are really good ...Liji mole..plz be confident...Iam a medical prof and I know how severe is your condition...but you recovered a lot..plz do hardwork for your husband and that poor family
കൊച്ചിന് വേദനിച്ചുകാണും അതാ കരച്ചിൽ വന്നേ ❤പിന്നെ അക്ഷരങ്ങൾ അറിയാവുന്ന കൊച്ചിനെ തെറ്റിക്കാൻ വേണ്ടി ഇരിക്കുന്നു 😂 ലിജിമോളെ ഇനി സുജിത്തിനെ അക്ഷരം പഠിപ്പിക്ക് 😂😂
Liji ചേച്ചിക്ക് വേണ്ടി ഞാൻ കൃപാസന മാതാവിനോടും ഈശോയോടും പ്രാർത്ഥിക്കുന്നുണ്ട്... ഉറപ്പായും ഉടനെ ഒരത്ഭുതം പ്രവർത്തിക്കും... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ലിജി പറഞ്ഞത് സത്യം ആണ്. ലിജിക്ക് വേദന ആയിട്ട് ആയിരിക്കും. എത്രയും പെട്ടെന്ന് നടക്കാൻ പറ്റട്ടെ. ലിജി എത്രയും പെട്ടെന്ന് നടക്കും. ലിജിക്ക് ഉള്ളിൽ ഒരു വാശി ഉണ്ട്. സ്വന്തം മനസിനോട് മത്സരിച്ചു തുടങ്ങി അതിനാൽ ലിജി വേഗം നടക്കും. ദൈവം ലിജിയുടെ കൈയിൽ പിടിച്ചി ട്ടുണ്ട്. മനസ്സ് ഉറച്ചു തുടങ്ങി. ഇനി എല്ലാം വേഗത്തിൽ നടക്കും.
സാർ എല്ലാം തെറ്റിക്കുവാണല്ലോ
Liji യുടെ എല്ലാ ഡേയും ഒരു വീഡിയോ ചെയ്യണം കുറേ പേർ കാണാൻ ആഗ്രഹിക്കുന്നു 😢❤❤❤❤❤❤❤❤❤lu liji muthee
മ്മടെ ലിജി പെണ്ണ് കരഞ്ഞപ്പോൾ സങ്കടം ആയിട്ടോ ❤️🩹പാവം ആണ് 🥰🥰
"നീ പോയി ആദ്യം പഠിച്ചിട്ട് വാ " 😂😂 അത് കലക്കി ലിജി ..ആശാന് എല്ലാം പിഴയ്ക്കുവാരുന്നു😂 ലിജിയാണ് മിടുക്കി❤❤
Liji അസുഖം വരുന്നതിന് മുന്നെ ഇവരെ ഒക്കെയും ഒത്തിരി സ്നേഹിച്ച് കാണും ഇവരുടെ സ്നേഹം കാണുമ്പോൾ മനസ്സിൽ എന്തോ സന്തോഷം ആണ്. എത്രയും പെട്ടന്ന് അസുഖം മാറി വരട്ടെ🤲🤲🤲🤲🥰🥰🥰🥰🥰🥰
എനിക്ക് ഏറ്റവും ഇഷ്ട്ടം അമ്മയെ ആണ് എന്ത് പാവമാണ് പെറ്റമ്മ മാറി നില്കും നല്ലത് വരട്ടെ ലിജികുട്ടി ❤
പാവം ലിജി പെണ്ണ് കരഞ്ഞപ്പൊ എന്റെയും കണ്ണ് അറിയാതെ നിറഞ്ഞു പോയി പെട്ടന്ന് മാറാനല്ലെ കരയണ്ടാട്ടൊ പെട്ടന്ന് എണിറ്റ് നടക്കാനല്ലെ❤❤❤❤❤❤❤❤❤
Enikkum😢
Enikum😢
ലിജി, സാരമില്ല തനിയെ നടക്കണം അതിനു വേണ്ടിയല്ലേ വിഷമിക്കേണ്ട കേട്ടോ. ഒരുപാട് ഇഷ്ടാ ലിജിയെ👩❤️💋👩👩❤️💋👩
ലിജിപ്പെണ്ണേ വേദന സാരമില്ല. ശരീരം റെഡി ആവുന്നതിന്റെ അടയാളമാണ്. സാരല്ലാട്ടോ കരയല്ലേ 🥰
ശെരിയാണല്ലോ" ഉ" anallo😅😂😂👍🏻സുജിത്തേട്ടൻ എല്ലം. മറന്നുപോയി ലിജിച്ചെച്ചയ്ക്കു ഓർമയുണ്ട്
ഒന്നും ലിജിക്കുട്ടിക്ക്പറഞ്ഞു കൊടുക്കണ്ട എല്ലാം അറിയാം എല്ലാം സുജിത്തിനെക്കാളും 🥰🥰എന്റെ കൊച്ചു പെട്ടന്ന് നടന്നു കാണാൻ കണ്ണുകൊതിക്കുന്നു. ലിജിക്കുട്ടി കരഞ്ഞപ്പോൾ സങ്കടം വന്നു എന്റെ കല്ലേലി അപ്പുപ്പൻ കൈവിടില്ല ഉറപ്പാ ❤️❤️🥰🥰
എത്രയും പെട്ടെന്ന് ലിജി പെണ്ണിന് അസുഖമെല്ലാം മാറി എട്ടനോടൊപ്പം സന്തോഷ തോടെ ഓടി ചാടി നടക്കുന്നത് kaanaan മനസ്സറിഞ്ഞ് ഞങൾ പ്രാർത്ഥിക്കുന്നു. ദൈവം എല്ലാ ഭാഗ്യങ്ങളും ഒരുപോലെ തരില്ല എന്ന് പലപ്പോഴും തോന്നി യിറ്റുണ്ട്. എന്നാല് ഇത് പോലെ സ്നേഹിക്കുന്ന ഒരു ഫാമിലി ലിജി യുടെ മഹാ ഭാഗ്യം തന്നെ യാണ്. നേരിൽ കാണമെന്ന് ഒരുപാടു് ആഗ്രഹമുണ്ട്.insha allah. ഒത്തിരി ഒത്തിരി സ്നേഹം മാത്രം❤❤❤❤❤
ലിജിക്ക് നല്ലൊരു കുടുംബം കിട്ടി🥰
kreupasanam Alappuzha mathav lijiye anugrahikattu. Prathikunnu.god bless your family
കരച്ചിലും ചിരിയും ഒരുമിച്ച് പാവം ലിജിമോൾ ❤❤❤❤🥰
അമ്മ സുന്ദരി 😘😘😘😘😘😘😘😘😘😘
എന്നും പ്രാർത്ഥിക്കും മോനെ. നീ ദൈവമാണ്. നിന്റെ കുടുംബം ദൈവങ്ങളും.. 🙏🙏🙏🙏🙏
ഒന്ന് വീണപ്പോ എന്റെ മുട്ട് മടക്കാൻ കഴിയാതെ ഒരു മാസം ഞാൻ വിഷമിച്ചു പിന്നെ ഫിസിയോ ചെയ്യാൻ ഡോക്ടർ പറഞ്ഞു... First ഫിസിയോ കഴിഞ്ഞപ്പോ.. മരിക്കുന്ന പോലെ വേദന ആയിരുന്നു.. പിന്നെ ഫിസിയോ ചെയ്യണ്ട എന്ന് പോലും വിചാരിച്ചു പക്ഷെ എന്റെ മുട്ട് മടക്കാൻ പറ്റണം വിചാരിച്ചു ഞാൻ.. എല്ലാ വേദനയും സഹിച്ചു ഫിസിയോ ചെയ്തു.. Dr. പറഞ്ഞ വ്യായാമങ്ങൾ ഒക്കെ ചെയ്തു.. മൂന്ന് നാലു ദിവസം കൊണ്ട് കാല് ശരിയായി.. ലിജി കുട്ടീ.. ഫിസിയോ ചെയ്യുന്നത് നിർത്തരുത് ട്ടോ... Dr. പറയും പോലെ ചെയ്യൂ.. നാളെ ഒറ്റയ്ക്ക് നടക്കുന്നത് സ്വപ്നം കണ്ടു.. ഫിസിയോ ചെയ്യൂ... ഒക്കെ ശരിയാവും ❤😘❤
ഇപ്പോ നിങ്ങടെ വീഡിയോ കാണാത്ത ഒരു ദിവസവും ഇല്ല. നന്നായി വേഗം സുഖമായി വരാൻ ഞാനും പ്രാർത്ഥിക്കാം. God bless... ലിജി ചേച്ചിയുടെ ചിരി ആണ് highlight❤
അല്ലാഹുവേ എന്റെ അനിയത്തികുട്ടി ക്കു എത്രയും പെടാനു അസുഖം മാറ്റി കൊടുക്കണേ 🤲🏻🤲🏻🤲🏻നല്ല മോളാണ് ഈ മോള് 💋❤️
ഭയങ്കര കുറുമ്പി ആണ് ലിജി 😂😂, 🥰
ലിജി വിഷമിക്കണ്ട എത്രെയും പെട്ടന്ന് സുഖമാകട്ടെ
ലിജി മുത്തിന്റെ ചിരി കാണുമ്പോൾ മനസ്സ് കുളിക്കുന്നു masha allhaa ❤️❤️❤️❤️😍❤️❤️❤️❤️❤️❤️❤️❤️
Ku de ulla sister aranu. Lijikuttiye HAPPY BE HAPPY. ❤❤❤🥰😘😘😘
അമ്മ looking so beautiful and lovely. Nalla hair anu ammayude. Lijikutti vegam എല്ലാം seriyakaytee
Lijichechi physio therapy cheyumbo madi kanikaruth...peten revovery avile kurach budhimut sahichalum... Anaghathe erunal peten nadakan patilalo namuk peten nadakende
Liji karayumbol sahikkan pattunnilla.chiri kaanan nslla bangiyanu.ethrayum pettennu Liji mol ezhunetu karyangal okke thaniye cheyan arogyam kodukkatte.
Hai sujith@@ liji facial muscle strength akanula exersices....cheyunilee ..athude nokne...physio therapy.... Mudakale...maximum activity lijiye kondu cheypikanam...paye paye .....vitilum cheyanam...calcium tablet + vitamin tablet edukanamm...iniyim munnot ponan...2 perum orumichu nadannu ponath ...kannam patatte...❤❤❤
Lijikutty urapoayittum three months ullil nadakkum enikku video kandittu agane oru thonnal❤❤❤
Lijikutty vishamikkanda too vegam nadakkanalle God bless your family 🙏🏻🙏🏻🙏🏻🙏🏻
നമ്മുക്ക് വേഗം ഓടി നടക്കണം 👍🏻👍🏻👍🏻😘😘
Karachil kazhinhu Liji chirichappol mazha maari veyil vannathu pole😂
കരയല്ലേ മോളെ. 🥰🥰🥰ഉ വിട്ടുപോയി 😂😂ഞങ്ങടെ ലിജിപെണ്ണിനെ പറ്റിക്കാൻ നോക്കണ്ട. റ് അല്ലേലും കിള്ളാടിയ 😂😂😂എനിക്ക് പണ്ടേ ഇഷ്ട്ടമല്ല റു നെ എഴുതാനും കൊള്ളില്ല വായിക്കാനും കൊള്ളില്ല അല്ലേ 🥰 liji😂 😂😂😂
Njangaluday monum asugamulla monanu avanum liji chirikumbol avadnday nishkalagamaya chiri thannay♥️♥️♥️♥️♥️
ലിജിപെണ്ണിന്റെ അസുഗം വേഗത്തിൽ സുഖപ്പെടുത്തണേ റബ്ബേ 🤲🤲🤲, ഇവർ happyyayi ഒരുമിച്ചു കളിച്ചും രസിച്ചും നടക്കുന്നത് കാണാനുള്ള കൊതികൊണ്ടാണ്
ഒരു തെറ്റ് ഏത് പോലീസുകാരനും പറ്റും പക്ഷേ ഈ പോലീസ് കാരന് മുഴുവനും തെറ്റുകയാണല്ലോ 👍👍👍❤️❤️❤️👍👍👍
Lijiye പറ്റിക്കണ്ട. അവൾക്കു എല്ലാം അറിയാം. Super Liji🥰
എന്റെ ചക്കര ലിജികുട്ടി കരയണ്ടാട്ടോ ... വേഗം എണീറ്റു നടക്കാൻ പറ്റട്ടെ ... എന്നും മോൾക് വേണ്ടി ചേച്ചി പ്രാര്ഥിക്കാറുണ്ട് . ദൈവത്തിന്റെ അനുഗ്രഹം എന്നും ചക്കര കുട്ടിക്ക് ഉണ്ടാകട്ടെ ... ഉമ്മ
Ligiku Ariyyam. GOD BLESS YOU LIGI& SUJITH
Liji ...nee aadyam poyi padichittu vaa😂🎉😂
എത്രയും വേഗം എഴുനേറ്റു നടക്കട്ടെ
Liji plz pray to Mother Mary velankanni...plz dear...Iam.telling from.my experience ...Mother Mary will sure cure you...its my words...Sujith Amma all are really good
...Liji mole..plz be confident...Iam a medical prof and I know how severe is your condition...but you recovered a lot..plz do hardwork for your husband and that poor family
നമസ്കാരം ലിജി 🙏❤️❤️
നല്ലതു അല്ലെ ലിജി കൊച്ചേ veadana സാരൂല ❤️❤️❤️❤️
ചേട്ടൻ chkkili kazichapo kotiyayiii😂 ലിജി പെണ്ണ് ❤❤❤
ലിജി ഗോഡ് ബ്ലെസ് യു 🥰
അമ്മയുടെയും അനിയത്തിയുടെയും ഒക്കെ ആ സ്നേഹം,കയറിങ് ഒക്കെ കാണുമ്പോൾ മനസും കണ്ണും നിറഞ്ഞു 🥰❤
Lijikutty no pain no gain, let the physical therapy do their part, s the pain is a sign of improvement.Lijikutty I want a churidhar too.
Sister entina hair cut chitat
Liji reduce your weight and do the physiotherapy regularly . You will get up soon and walk . Be hopeful .
ലിജി നന്നായിട്ട് സംസാരിച്ചല്ലോ 😃👌🥰🥰
എനിക്ക് ചേച്ചിയെ വല്യ ഇഷ്ടാവാണ് 🥰പെട്ടന്ന് അസുഖം മാറാണെ ദൈവമേ 🙏
Liji bhagyavathiyanu. Ithupole oru ammayum husband neyum kittiyathil. Vegam sukhamakatte ennu prarthikkunnu.
Liji God bless you. 🙏💕💕😍
Surely you'll get thru this difficult time Liji ❤ God bless 🙏
Liji karanjappol njaanum koode karanju 😊
I think he’s a good caring therapist. More power to him.
Liji. Super
ലിജി muthee 🥰🥰🥰
കൊച്ചിന് വേദനിച്ചുകാണും അതാ കരച്ചിൽ വന്നേ ❤പിന്നെ അക്ഷരങ്ങൾ അറിയാവുന്ന കൊച്ചിനെ തെറ്റിക്കാൻ വേണ്ടി ഇരിക്കുന്നു 😂 ലിജിമോളെ ഇനി സുജിത്തിനെ അക്ഷരം പഠിപ്പിക്ക് 😂😂
സൂപ്പർ..❤❤❤
ലിജികുട്ടിക്ക് എല്ലാം അറിയാമല്ലോ ❤
ലിജി 😍😍
ലിജി സൂപ്പർ❤
Liji chechiyude kurumbum,chechi chettane vazak parayunathum maathram aayi oru vedio idavo.chechi poliaannu.chechi❤
Sujithin entha joli
Daily lijine kanan ishtam❤❤❤
ഹലോ ലിജി കുട്ടി ❤️❤️❤️😍😍😍👌👌
ലിജിക്ക് പെട്ടെന്ന് നടക്കാൻ കഴിയട്ടെ
Karayalle Liji chechi 😢pettannu ready aavum...
Vallatta eshtam thonunnu ningalodellarodum. Snehikkaan matramariyunna kure manushianmmar....❤❤
കരയല്ലേടാ ലിജി പെണ്ണേ ഉമ്മാ ❤️
ലിജിപെണ്ണേ 😍😍😍ummmma
Enthina vishamikkunne,lijikoche vishamikeda katto eppozhum nallathu varatte 🙏🙏❤️🥰🥰
ലിജിമോളെ നീ കരഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു
കരയുമ്പോൾ സങ്കടം ആവുന്നു ചേട്ടാ.
Ne poyi adhyam padichittu va😀😀😀💙💙💙
ലിജി മിടുക്കി കുട്ടി. ആശാന് മുഴുവൻ പിഴച്ചു
Lijikutty love you God blessyou
ലിജികുട്ടി സുജിത്തേ ഹായ് ❤❤❤❤❤
Hi njan oru new subscriber aanu but viedos ellam kaanarund valare ishttamanu ningale god bls u ..
Lijippenn starmagic kaanarundo. Koreyokke Tension free aakum. Pattumenkil aa floril ethikkuu brro. 2 pereyum padachon anugrahikkatte😊
Love uuu chechiii 😘😘😘😘😘😘😘❤❤❤❤
E ee kazhinhu U aanu Sujitheee😂❤🎉
ലിജി കുട്ടിയെ കരയിക്കല്ലെ സങ്കടം വരുന്നു
കരയല്ലേ കുഞ്ഞേ വേഗം എണീറ്റു നടക്കാനല്ലേ ❤❤❤❤
Liji karayanda tto vedanayundenkilum vegam ezhunnett nadakkanalle sarallya karayunnath kandappol eniku sankadam vannu 😥
Liji chechi karanjappo njanum ariyathey karanjupoy 😥😥😥😘
Lijieachii❤❤❤❤❤❤
Eru alla aru lijiparajathaanu Shari saaru super
Oru Q and A cheyo chetta
ഹായ്,, ലിജി, സുജിത് 🥰🥰🥰❤️❤️❤️😄😄😄
ഗോഡ് ബ്ലെസ് യൂ
Lov uu lijiii❤
Liji 🥰
Nta pavam chechey ❤❤❤
Liji karayunnath Kanaan nallarassam und
Very Very Happy Your Life God Bless Take Care 🙏🙏🙏🙏 😊😅😂❤❤❤😊😊 Prayers 🙏👍🙏👍😘🙏😘🙏😘
mobile kure neram nokkandu ninnal nannayirunnu. pinne kidannu nokkkkunnathum kurachu avoide cheyyane. enikk ingane cheythittu ippo kannadayayi. Liji irikkumbol nokku tto ❤❤❤