എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി ദൈവത്തെ അറിഞ്ഞ് ജീവിക്കുന്നതീനും അതുവഴി ക്രിസ്തീയമായ കുടുംബ ജീവിതം നയിക്കാൻ ഞങ്ങളേയും യോഗ്യരാക്കണമേ എന്നും ഞാൻ പ്രാർത്ഥിക്കുന്നു ഈശോയെ പ്രാർത്ഥന കേൾക്കണമേ അനുഗ്രഹം വർഷിക്കണമേ... മക്കൾ പ്രായത്തിൽ വളരുന്നതോടൊപ്പം പ്രാർത്ഥനാ ചൈതന്യത്തിലും ബുദ്ധിയിലും ജ്ഞാനത്തീലും വിവേകത്തിലും വിശുദ്ധിയിലും അനുസരണയിലും മാതാപിതാക്കളെ സ്നേഹിച്ചും ബഹുമാനിച്ചും സഹായിച്ചും വളർന്നു വരുന്നതിനും പഠിക്കുവാൻ ബുദ്ധിയെ പ്രകാശിപ്പിക്കുന്നതിനും പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും മക്കൾക്ക് അനുയോജ്യമായ ജീവിതാന്തസ്സ് തിരഞ്ഞെടുക്കുവാനും വേണ്ട കൃപ നൽകണമേ അനുഗ്രഹിക്കണമേ എന്നും മക്കൾ തെറ്റായ കൂട്ട് കെട്ടിൽ പെടാതേയും , തെറ്റായ സ്നേഹ ബന്ധത്തിൽ പെടാതേയും ഈശോയേ അങ്ങ് കാത്തു കൊളളണമേ.... യേശുവേ സ്തോത്രം യേശുവേ നന്ദി...
അച്ചാ ഞാൻ അറിഞ്ഞു കൊണ്ട് ഒരാളെയെങ്കിലും ഇന്നുവരെ ആരേയും വേദനിപ്പിച്ചിട്ടില്ല എന്നിട്ടും സാമ്പത്തികമായി വളരെ വളരെ ബുദ്ധിമുട്ടിലാണ് എനിക്കും എൻ്റെ മോൾക്കും ഒരു ജോലി തന്ന് ഞങ്ങളെ അനുഗഹിക്കണേ ഈശോയേ എല്ലാവരും ഞങ്ങളെ നാലു പേരേയും ഒരു പാട് വേദനിപ്പിക്കുന്നുണ്ട് ഞങ്ങൾക്ക് ഒരു ഗതിയും ഇല്ലെന്നു പറഞ്ഞ് അവരെ എല്ലാവരേയു ! അനുഗ്രഹിക്കണേ ഈശോയേ ഞാൻ എപ്പോഴും പ്രാർത്ഥിക്കുന്നതാണ് എന്നിട്ടും എനിക്ക് വേദനകൾ മാത്രമാണ് ഉള്ളത് ഈശോയേ നന്ദി ഈശോയേ ആരാധന
🙏 ദൈവമായുള്ള ബന്ധം നിലനിർത്തണമെങ്കിൽ പ്രാർത്ഥന അത്യാവശ്യം ആണെന്നും ജീവിതത്തിൽ പ്രാർത്ഥന വേണമെന്ന് വ്യക്തമായും മനസ്സിലാകുന്ന രീതിയിലും വചനപ്രഘോഷണത്തിലൂടെ ദൈവ മക്കളെ അറിയിച്ച അച്ഛന് ഒരായിരം നന്ദി ദൈവനാമത്തിൽ പറയുന്നു പ്രാർത്ഥനയിൽ കൂടുതലായി ശക്തിപ്പെടുവാൻ ദൈവമേ എനിക്കും മക്കൾക്കും എല്ലാവർക്കും കൃപ തരണമേ
അച്ചോ.. ദൈവത്തേ ആശ്രയിച്ചു ജീവിക്കുന്ന എന്റെ കൂടെ എപ്പഴും ദൈവത്തെ അനുഭവിച്ച് അറിയുന്നുണ്ട് ഓരോരോ സന്ദർഭം ഓരോരോ തരത്തിൽ ദൈവം എന്റെ ഹൃദയം നുറുങ്ങി പ്രാർത്ഥിക്കുമ്പോൾ ദൈവം അരികിൽ എന്റെടുത്ത് എന്തും ഓരോരോ അനുഭവം ഉണ്ടായിട്ട്ണ്ട് - അച്ചോ - അസുഖം കൊണ്ട് നീറി നീറി കഴിയുമ്പോൾ ആശ്വാസം ജപം പ്രയർ ലൂടെ എനിക്ക് ആശ്വാസം ആയി ദൈവം എന്റെ ഹൃദയം നുറുങ്ങിയ നെഞ്ച് പൊട്ടിയ സമയത്ത് എനിക്ക് അരികിൽ വരും അനുഭവം ദൈവം അനുഗ്രഹിച്ച് സുഖപ്പെടുത്തി തരും - ദൈവം അനുഗ്രഹിക്കും - പുലർച്ച 4 മണിക്ക് പ്രയര ഉള്ള എന്നെ ദൈവം അനുഗ്രഹിച്ച് തന്നു - അസുഖം ശാന്തി തരും - കടം ബാധിത ത യിൽ സാമ്പത്തിക തകർച്ചയിൽ നിന്നം വീട് ഇല്ലാത്ത എനിക്ക് എല്ലാം ദൈവം അനുഗ്രഹിച്ചുതരും എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു അച്ചോ : ദൈവം കൂടെ ഉണ്ട് ഒരിക്കലും കൈവിടില്യ അചോ നെഞ്ച് പൊട്ടി പൊട്ടി വിളിക്കുന്നു - ദൈവം ഇറങ്ങി വരും - അച്ചോ എന്റെടുത്ത് - ഇന്ന് വരെ ഈ സഹനങ്ങൾ എല്ലം സഹിക്കാൻ ഉള്ള ഉൾക്കരുത്ത് - ശക്തി എന്റെ പ്രയറിൽ . ജപം ആണ് എന്റെ മനകരുത്ത് ദൈവം തന്ന് എന്നെ രക്ഷിച്ചു - ആ ദൈവം കൂടെ ഉണ്ട് - കൈവിടില്യ അച്ചോ അച്ചന്റെ - ദൈവവചനം - പ്രയറിന് ഒരു പാട് ആശ്വാസം തരുന്നുണ്ട് - ഒരുപാട് നന്നി പറയുന്നു ദൈവത്തോട് ഒരു പാട് നന്നി പറയുന്നു:
അച്ഛന്റെ കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവുമധികം ഹൃദയത്തെ സ്പർശിച്ച സന്ദേശം. നന്ദി അച്ഛാ..... അച്ഛനെ ഇതിനായി ഒരുക്കിയ സർവശക്തനായ ദൈവം ഇന്നും എന്നും വാഴ്ത്തപ്പെടട്ടെ..... ഹല്ലേലുയ...... ആമേൻ.
ദൈവം അച്ചനെ അനുഗ്രഹിക്കട്ടെ... അച്ഛനിലൂടെ കേട്ട വചനം എനിക്ക് ഒരുപാട് സമാധാനം നൽകിയിട്ടുണ്ട്... വചനപ്രഘോഷണം തുടരുക ഇതു കേട്ട് അനേകം മക്കൾക്കു സമാധാനം കിട്ടട്ടെ... ഒരുപാട് ദൈവാനുഗ്രഹം ഉണ്ടാകട്ടെ.....
Achante vachnasandesam njan kelkkunnud, manasinu orupad relief kittunnud, ente ippozhate ee thkarchayil ninnu oru mochanom venom . .ente life il oru miracle nadakum ennu njan visawasikkunnu, prarthana sahayam venom, ,
അച്ഛന്റെ പ്രസംഗം എവിടെ നോക്കിയാലും യൂട്യൂബിൽ കണ്ടാൽ ഞാൻ കേൾക്കും മനസ്സിന് അത്രയ്ക്ക് സമാധാനം തരുന്ന പ്രസംഗം ആയിരിക്കും അച്ഛനെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ
There lies the deception of Satan. Are his speeches any better than the fruit of knowledge from tree of Knowledge exposed by the serpent/Satan in the Eden Garden? The hook is always attached with a bate at one end and a twine at the other! What a fate for a foolish fish! Imagine!!
ഏറ്റവും സിമ്പിൾ ആയും എന്നാൽ ഏറ്റവും ഹൃദ്യമായി ദൈവവചനം,പറയുന്നതിന് ഒത്തിരി നന്ദി, ഈശോയ്ക്കു ഒരു ആയിരം നന്ദി, മഹത്വം, സ്തോത്രം എന്നേയ്ക്കും. ഈ അച്ഛനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ ദൈവം
Being a jacobite so proud n grateful so see our mathew achan amoung jacobite priests🙏🏻🙏🏻 neritt achante speech enenkilim kekkan othirunel. Much much insightful words
എൻറെ മോളെ കുറിച്ച് പാരമാണ് എനിക്ക് ഭയങ്കര വാശിയാണ് ഞാൻ പറയുന്ന ഒരു വാക്കുപോലും കേൾക്കാറില്ല കേൾക്കില്ല എന്ന് അവൾ എന്നോട് പറയുന്നത് അതുകൊണ്ട് എനിക്ക് എപ്പോഴും ദുഃഖമാണ് അച്ഛൻ ദയവു ചെയ്തു പ്രാർത്ഥിക്കണം
ദൈവമേ ഇന്ന് എല്ലാം നഷ്ട്ടപ്പെട്ട ദിവസം ആയിരുന്നു... പക്ഷേ അച്ഛന്റെ ദൈവ വചനങ്ങൾ കേട്ടപ്പോൾ വളരെ സമാധാനവും പ്രതീക്ഷയും തോന്നുന്നു... ഞാൻ വിശ്വസിക്കുന്നു ദൈവം ഞങ്ങളെ രക്ഷിക്കും... ഞങ്ങളുടെ പ്രശ്നങ്ങൾക്ക് നാളെ മുതൽ വിടുതൽ തരും... ആമേൻ.. ഹാലേലൂയ.. 🙏🙏🙏
യേശുവേ നന്ദി യേശുവേ സ്തുതി ഹല്ലേലൂയ്യ അച്ഛാ ഈ ദൈവിക സന്ദേശം വളരെ അനുഗ്രഹമായി. അറിയാതെ കണ്ണുകൾ നിറഞ്ഞു പോയി. ഞാനും പ്രാർത്ഥിക്കുമ്പോൾ അറിയാതെ ഉറങ്ങി പോയിട്ടുണ്ട്. പക്ഷേ ഇന്ന് ഈ ഒരു മണിക്കൂർ 10 മിനിറ്റുപോലെയാണ് അനുഭവപ്പെട്ടത് അത്ര മാത്രം പരിശുദ്ധാത്മാവിന്റെ സാന്നിധ്യം അനുഭവിക്കാൻ കഴിഞ്ഞു.
ഫാദർ എനിക്ക് ആരതിക്കാൻ അടുത്ത ചർച്ച ൽ പോകാൻ ഞാൻ ജോലി ചെയുന്ന വീട്ടിലെ മേ ടം സമ്മതിക്കുന്നില്ല സങ്കടം ഉണ്ട് ഞാൻ നിൽക്കുന്ന ടുത്ത് പ്രാർത്ഥിക്കാൻ പറ്റുന്നില്ല എന്റെ അപ്പന് ആരതിക്കാൻ വേണ്ടി പ്രാർത്ഥിക്കണം അച്ചോ ഈശോയെ നന്ദി ഹല്ലേ ലൂയ ആമേൻ 🙏🙏❤🌹
എല്ലാ തരത്തിലും മാനസികവും ശരീരികവു മാ യി തകർന്ന എനിക്ക് പ്രതീക്ഷയിലേക്ക് കൊണ്ടുവന്ന് ഇന്ന് മാറി മാറി മറിഞ്ഞ പുതിയ ജീവിതവും കുഞ്ഞുങ്ങളുമായി ജീവിക്കുന്നത് അച്ഛൻ്റെ Talk ലൂടെയാണ്. ഉയർത്തണേ യേശുവേ ഞങ്ങളുടെ കുഞ്ഞച്ഛനെ❤
Dear Father, I am from UK since I started listening to your speech my life has been changed upside down..my prayer life has been changed...now I have realized how much my Heavenly Father loved me...now I can see all my suffering got a meaning...now I can see my Father in Heaven rebuilding my life again ... praying for you Father...praying for you Mr. Sanoop for uploading these speeches..this is also a true evangelization...
എൻ്റെ ദൈവമേ എൻ്റെ മോനു ചില കാര്യങ്ങളിൽ ഭയങ്കര വാശി ആണ് അതെല്ലാം മാറ്റുവാൻ കരുണ ചെയ്യേണമേ മോൻ്റെ എക്സാം നന്നായി എഴുതുവാനും മുന്നോട്ടു മോൻ്റെ പഠനത്തിന് വേണ്ട എല്ലാ കൃപയും നൽകി അനുഗ്രഹിക്കാൻ കരുണ ചെയ്യേണമേ
Your speeches make my day Father...I am more close to God now than before ...it all happened only by listening to your talks. ..I believe that the same happened to so many people...God bless u Father...pls pray for healing of my seizures... Thankyou...
ക്രിസ്ത്യനിക്കുണ്ടായിരിക്കേണ്ട മനോഭാവം ... പങ്കു വയ്ക്കേണ്ട മനോഭാവം 'സ്നേഹം എന്ന മനോഭാവം.. distribution of our resources..is the crux. Great talk dear Father..Thanks to the Lord
എൻ്റെ അപ്പാർട്ട്‌മെൻ്റിൻ്റെ മികച്ച ഉദാരമതിയായ ഒരു വാങ്ങുന്നയാളെ എനിക്ക് ലഭിക്കാൻ ദയവായി പ്രാർത്ഥിക്കുക. കനത്ത ലോണുകളും കടങ്ങളും വീട്ടാൻ എനിക്ക് ഈ തുക ആവശ്യമാണ്. യേശു ഞങ്ങളെ സഹായിക്കേണമേ.
ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു. കടഭാരങ്ങൾ മാറി പോകുവാനും ബിസിനസ് ഉയർച്ച ഉണ്ടാകുവാനും പ്രാർത്ഥിക്കണമേ. മക്കളുടെ നല്ല വിദ്യാഭ്യാസത്തിനായി യാചിക്കുന്നു.
Praise the Lord,,,,,,,, കണ്ണൂരിൽ നിന്ന് ഒരു ട്രാൻസ്ഫർ എറണാകുളം ത്തിനു കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കണേ,,, ഞങ്ങൾ കുറച്ചു പേര് 2 വർഷം ആയി ഇവിടെ ഹോസ്പിറ്റലിൽ വർക്ക് ചെയ്തു വരുന്നു,,,, ഈശോയെ ഞങ്ങളുടെ അപേക്ഷ കേൾക്കണമേ,,,,, ഞങ്ങളെ സഹായിക്കണമേ,,
Very anointed and powerful message.May God bless you abundantly dear achan.Amen, Hallelujah.Yesuve angayude swabavam njangalku tharenne.Prayers can do wonders.Yesuve unnarnirrunnu prathikuvaan ee prathana kelkunna ellavarkum edayakanne.Njangalude kuravugal shamikenneme yesuappa.Thank you holy spirit.Hallelueh.
Very powerful words achan.True and apt words.Daivame daivasnehathalum,prathanayalum njangale munnottu kondupokennemme.Amen.Thank you very much for this anointed speech Achan
This Achan is a🙌🏼 Blessing to me Thanks Achan ഈ message ൽ പറഞ്ഞത് 100% correct..🙏🏼ർത്ഥന ഒരു ചടങ്ങ് പോലെ 🙏🏼 മതി എന്നു പറയുന്ന fly members..... sunita USA
യീശോയെ എന്റെ കാശിക്ക് പോയി അഡ്മിഷൻ എടുത്ത കോളേജ് ഒരു തരത്തിലും കൊള്ളില്ല...നാഥാ എന്റെ കുഞ്ഞിന് ഞങ്ങളുടെ അടുത്തുള്ള ഏതെങ്കിലും നല്ലൊരു കോളേജിൽ 3 rd അലോട്മെന്റിൽ അഡ്മിഷൻ കിട്ടണമേ🙏🏻🙏🏻
വീട് കോൺക്രീറ്റ് ഇന്ന് കഴിഞ്ഞു.അത്ഭുതകരമായി പണികളെല്ലാം പൂർത്തിയാകുവാനും 4ലക്ഷത്തിന്റ gold കൾ പണയത്തുനിന്ന് എടുക്കാനും കടങ്ങൾ പൂർണമായും മാറുവാനും പ്രാർത്ഥിക്കണേ 🙏
അവന്‍ ഭൃത്യനോടു പറഞ്ഞു: പോയി കടലിലേക്കുനോക്കുക. അവന്‍ ചെന്നുനോക്കിയിട്ട്, ഒന്നുമില്ല എന്നുപറഞ്ഞു. വീണ്ടും അവനോടു പറഞ്ഞു: ഏഴുപ്രാവശ്യം ഇങ്ങനെ ചെയ്യുക. 1 രാജാക്കന്‍മാര്‍ 18 : 43 Dear father this is not the king Ahab,one who was with Elijah,was his servant your talk is interested and heart touching may God almighty bless you
എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി ദൈവത്തെ അറിഞ്ഞ് ജീവിക്കുന്നതീനും അതുവഴി ക്രിസ്തീയമായ കുടുംബ ജീവിതം നയിക്കാൻ ഞങ്ങളേയും യോഗ്യരാക്കണമേ എന്നും ഞാൻ പ്രാർത്ഥിക്കുന്നു ഈശോയെ പ്രാർത്ഥന കേൾക്കണമേ അനുഗ്രഹം വർഷിക്കണമേ...
മക്കൾ പ്രായത്തിൽ വളരുന്നതോടൊപ്പം പ്രാർത്ഥനാ ചൈതന്യത്തിലും ബുദ്ധിയിലും ജ്ഞാനത്തീലും വിവേകത്തിലും വിശുദ്ധിയിലും അനുസരണയിലും മാതാപിതാക്കളെ സ്നേഹിച്ചും ബഹുമാനിച്ചും സഹായിച്ചും വളർന്നു വരുന്നതിനും പഠിക്കുവാൻ ബുദ്ധിയെ പ്രകാശിപ്പിക്കുന്നതിനും പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും മക്കൾക്ക് അനുയോജ്യമായ ജീവിതാന്തസ്സ് തിരഞ്ഞെടുക്കുവാനും വേണ്ട കൃപ നൽകണമേ അനുഗ്രഹിക്കണമേ എന്നും മക്കൾ തെറ്റായ കൂട്ട് കെട്ടിൽ പെടാതേയും , തെറ്റായ സ്നേഹ ബന്ധത്തിൽ പെടാതേയും ഈശോയേ അങ്ങ് കാത്തു കൊളളണമേ....
യേശുവേ സ്തോത്രം യേശുവേ നന്ദി...
എൻ്റെ മാതാവേ എൻ്റെ കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും സമൂഹത്തിനും രാജ്യത്തിനും സമൂഹത്തിനും വേണ്ടി deivathamuranod apeshikkename ആമേൻ
യേശുവേ എന്റെ വീടും സ്ഥലം വിറ്റു തരണമേ അപേഷിക്കുന്നു യാചിക്കുന്നു
അച്ചാ ഞാൻ അറിഞ്ഞു കൊണ്ട് ഒരാളെയെങ്കിലും ഇന്നുവരെ ആരേയും വേദനിപ്പിച്ചിട്ടില്ല എന്നിട്ടും സാമ്പത്തികമായി വളരെ വളരെ ബുദ്ധിമുട്ടിലാണ് എനിക്കും എൻ്റെ മോൾക്കും ഒരു ജോലി തന്ന് ഞങ്ങളെ അനുഗഹിക്കണേ ഈശോയേ എല്ലാവരും ഞങ്ങളെ നാലു പേരേയും ഒരു പാട് വേദനിപ്പിക്കുന്നുണ്ട് ഞങ്ങൾക്ക് ഒരു ഗതിയും ഇല്ലെന്നു പറഞ്ഞ് അവരെ എല്ലാവരേയു ! അനുഗ്രഹിക്കണേ ഈശോയേ ഞാൻ എപ്പോഴും പ്രാർത്ഥിക്കുന്നതാണ് എന്നിട്ടും എനിക്ക് വേദനകൾ മാത്രമാണ് ഉള്ളത് ഈശോയേ നന്ദി ഈശോയേ ആരാധന
എന്റെ പിതാവ് ഷുഗർ ആയി വിരൽ കട്ട് ചെയ്തു. ആ മുറിവ് സുഖപെടുവാനും, രോഗ ശാന്തി ഉണ്ടാകുവാനും പ്രാർത്ഥിക്കണേ അച്ഛ
ഈശോയെ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് എത്രയും വേഗം മാറ്റണമേ.
🙏 ദൈവമായുള്ള ബന്ധം നിലനിർത്തണമെങ്കിൽ പ്രാർത്ഥന അത്യാവശ്യം ആണെന്നും ജീവിതത്തിൽ പ്രാർത്ഥന വേണമെന്ന് വ്യക്തമായും മനസ്സിലാകുന്ന രീതിയിലും വചനപ്രഘോഷണത്തിലൂടെ ദൈവ മക്കളെ അറിയിച്ച അച്ഛന് ഒരായിരം നന്ദി ദൈവനാമത്തിൽ പറയുന്നു പ്രാർത്ഥനയിൽ കൂടുതലായി ശക്തിപ്പെടുവാൻ ദൈവമേ എനിക്കും മക്കൾക്കും എല്ലാവർക്കും കൃപ തരണമേ
അച്ചോ.. ദൈവത്തേ ആശ്രയിച്ചു ജീവിക്കുന്ന എന്റെ കൂടെ എപ്പഴും ദൈവത്തെ അനുഭവിച്ച് അറിയുന്നുണ്ട് ഓരോരോ സന്ദർഭം ഓരോരോ തരത്തിൽ ദൈവം എന്റെ ഹൃദയം നുറുങ്ങി പ്രാർത്ഥിക്കുമ്പോൾ ദൈവം അരികിൽ എന്റെടുത്ത് എന്തും ഓരോരോ അനുഭവം ഉണ്ടായിട്ട്ണ്ട് - അച്ചോ - അസുഖം കൊണ്ട് നീറി നീറി കഴിയുമ്പോൾ ആശ്വാസം ജപം പ്രയർ ലൂടെ എനിക്ക് ആശ്വാസം ആയി ദൈവം എന്റെ ഹൃദയം നുറുങ്ങിയ നെഞ്ച് പൊട്ടിയ സമയത്ത് എനിക്ക് അരികിൽ വരും അനുഭവം ദൈവം അനുഗ്രഹിച്ച് സുഖപ്പെടുത്തി തരും - ദൈവം അനുഗ്രഹിക്കും - പുലർച്ച 4 മണിക്ക് പ്രയര ഉള്ള എന്നെ ദൈവം അനുഗ്രഹിച്ച് തന്നു - അസുഖം ശാന്തി തരും - കടം ബാധിത ത യിൽ സാമ്പത്തിക തകർച്ചയിൽ നിന്നം വീട് ഇല്ലാത്ത എനിക്ക് എല്ലാം ദൈവം അനുഗ്രഹിച്ചുതരും എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു അച്ചോ : ദൈവം കൂടെ ഉണ്ട് ഒരിക്കലും കൈവിടില്യ അചോ നെഞ്ച് പൊട്ടി പൊട്ടി വിളിക്കുന്നു - ദൈവം ഇറങ്ങി വരും - അച്ചോ എന്റെടുത്ത് - ഇന്ന് വരെ ഈ സഹനങ്ങൾ എല്ലം സഹിക്കാൻ ഉള്ള ഉൾക്കരുത്ത് - ശക്തി എന്റെ പ്രയറിൽ . ജപം ആണ് എന്റെ മനകരുത്ത് ദൈവം തന്ന് എന്നെ രക്ഷിച്ചു - ആ ദൈവം കൂടെ ഉണ്ട് - കൈവിടില്യ അച്ചോ അച്ചന്റെ - ദൈവവചനം - പ്രയറിന് ഒരു പാട് ആശ്വാസം തരുന്നുണ്ട് - ഒരുപാട് നന്നി പറയുന്നു ദൈവത്തോട് ഒരു പാട് നന്നി പറയുന്നു:
മാത്യു അച്ഛനെ സ്വർഗ്ഗത്തിലെ പരിശുധാൽമാവിനാൽ കൂടുതൽ നിറക്കാൻ അനുഗ്രഹിക്കേണമേ യേശുവിൻ നാമത്തിൽ. ഹല്ലേലൂയ
എന്റെ ഈശോയേ നാളെ ധ്യാനത്തിന് പോകുന്നതിന് എന്റെ ഭർത്താവിനേയും മകളേയും ഒരുക്കണമേ..
എന്റെ ഈശോയെ ഈ അച്ഛൻ ഓരോമെസേജും തരും പ്പോൾ എന്റെ മനസ്സിന് നല്ല സമാധാനം കിട്ടുന്നു എന്റെ ഈശോക് നന്ദി അപ്പാ ഈ അച്ഛനെ ദൈവകൃപായാൽ നിറക്കണമേ അപ്പാ 🙏🙏🙏🙏🙏
അച്ഛന്റെ കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവുമധികം ഹൃദയത്തെ സ്പർശിച്ച സന്ദേശം. നന്ദി അച്ഛാ..... അച്ഛനെ ഇതിനായി ഒരുക്കിയ സർവശക്തനായ ദൈവം ഇന്നും എന്നും വാഴ്ത്തപ്പെടട്ടെ..... ഹല്ലേലുയ...... ആമേൻ.
Thanks father got change in my life
@@jainammafelix4739 qqq
12:00 12:00 12:00 12:00 12:00 12:00
Etetenathamakalekak aname
ദൈവം അച്ചനെ അനുഗ്രഹിക്കട്ടെ... അച്ഛനിലൂടെ കേട്ട വചനം എനിക്ക് ഒരുപാട് സമാധാനം നൽകിയിട്ടുണ്ട്... വചനപ്രഘോഷണം തുടരുക ഇതു കേട്ട് അനേകം മക്കൾക്കു സമാധാനം കിട്ടട്ടെ... ഒരുപാട് ദൈവാനുഗ്രഹം ഉണ്ടാകട്ടെ.....
:)
O my.God
We very much impressed the piont of making personal prayer and personal relationship with god
Achante vachnasandesam njan kelkkunnud, manasinu orupad relief kittunnud, ente ippozhate ee thkarchayil ninnu oru mochanom venom . .ente life il oru miracle nadakum ennu njan visawasikkunnu, prarthana sahayam venom, ,
സത്യം പകൽ ഓരോ വിഷമം ഉണ്ടാകുമ്പോൾ കിടക്കാൻ നേരം അച്ഛന്റെ സുവിശേഷം കേൾക്കുമ്പോൾ പകൽ എനിക്ക് ഉണ്ടായ സങ്കടത്തിന്റെ ഉത്തരം ആകും അതു... ഹല്ലേലുയ
അച്ഛന്റെ പ്രസംഗം എവിടെ നോക്കിയാലും യൂട്യൂബിൽ കണ്ടാൽ ഞാൻ കേൾക്കും മനസ്സിന് അത്രയ്ക്ക് സമാധാനം തരുന്ന പ്രസംഗം ആയിരിക്കും അച്ഛനെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ
NOYAL Adrian mikitha entemakntlekudubtheaniugrehikanamr 😢😂😂😂
ഈശോക്കു നന്ദി...
Yes it’s true
There lies the deception of Satan. Are his speeches any better than the fruit of knowledge from tree of Knowledge exposed by the serpent/Satan in the Eden Garden? The hook is always attached with a bate at one end and a twine at the other! What a fate for a foolish fish! Imagine!!
ഏറ്റവും സിമ്പിൾ ആയും എന്നാൽ ഏറ്റവും ഹൃദ്യമായി ദൈവവചനം,പറയുന്നതിന് ഒത്തിരി നന്ദി, ഈശോയ്ക്കു ഒരു ആയിരം നന്ദി, മഹത്വം, സ്തോത്രം എന്നേയ്ക്കും. ഈ അച്ഛനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ ദൈവം
यीशु मसीह बाइबिल
Malayallamretreat
ദൈവമേ അച്ഛനെയും എല്ലാ വചനപ്രഘോഷകരെയും പരിശുദ്ധാത്മാവിലൂടെ ശക്തിപ്പെടുത്തേണമേ ഒത്തിരി മക്കൾക്ക് അനുഗ്രഹമായി തീരട്ടെ എന്നെയും മക്കളെയും അനുഗ്രഹിക്കേണമേ
അച്ചൻ്റ വചനം കേൾക്കുമ്പോൾ മനസിന് വളരെ സന്തോഷം ഉണ്ട്. Thanks father
കർത്താവേ അങ്ങ് എനിയ്ക്കും എൻ്റെ മക്കളുടെ കുടുംബത്തിനും ചെയ്തു തരുന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി. നാഥാ സ്തുതി സ്തോത്രം.
Thank God for d gift of Fr. Mathew...very heart touching.....
സർവ ശക്തനായ ദൈവമേ ഇതു കേൾക്കുന്ന എല്ലാവരേയും അനുഗ്രഹിക്കണേ...
ua-cam.com/video/3EW3T-1M_Mw/v-deo.html
Lirycs - FR.AUGUSTINE PUNNASSERY M.C.B.S
Singers - DIONA MATHEW
Music - GAFOOR CHELAKKARA Orohestra - Fahad (EKM)
Codinator - JALIN KM
എന്റെ മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ. ആമേൻ
Thank u. jesus
⁰000000⁰⁰000⁰⁰⁰
🙏🙏🙏🙏🙏🙏🙏🙏
അപ്പാ യേശുവെ മോന് ദൈവാനുഗ്രഹത്താൽ ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണെആമേൻ🙏
യേശുവേ എന്റെ ഉപവാസ നിയോഗ prarthanakku എത്രയും വേഗം മറുപടി തരേണ മെ 🙏🙏
എന്റെ പ്രാർഥന കേട്ട് ഉത്തരം തരണേ. കടം മേടിച്ച ആൾ പൈസ തിരിച്ചു കൊടുക്കാൻ കനിയണേ
Being a jacobite so proud n grateful so see our mathew achan amoung jacobite priests🙏🏻🙏🏻 neritt achante speech enenkilim kekkan othirunel. Much much insightful words
എൻറെ മോളെ കുറിച്ച് പാരമാണ് എനിക്ക് ഭയങ്കര വാശിയാണ് ഞാൻ പറയുന്ന ഒരു വാക്കുപോലും കേൾക്കാറില്ല കേൾക്കില്ല എന്ന് അവൾ എന്നോട് പറയുന്നത് അതുകൊണ്ട് എനിക്ക് എപ്പോഴും ദുഃഖമാണ് അച്ഛൻ ദയവു ചെയ്തു പ്രാർത്ഥിക്കണം
മോളുടെ പിടിവാശി ഒക്കെ ദൈവം മാറ്റി തരും.. സർവശക്തനായ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
ദൈവമേ ഇന്ന് എല്ലാം നഷ്ട്ടപ്പെട്ട ദിവസം ആയിരുന്നു... പക്ഷേ അച്ഛന്റെ ദൈവ വചനങ്ങൾ കേട്ടപ്പോൾ വളരെ സമാധാനവും പ്രതീക്ഷയും തോന്നുന്നു... ഞാൻ വിശ്വസിക്കുന്നു ദൈവം ഞങ്ങളെ രക്ഷിക്കും... ഞങ്ങളുടെ പ്രശ്നങ്ങൾക്ക് നാളെ മുതൽ വിടുതൽ തരും... ആമേൻ.. ഹാലേലൂയ.. 🙏🙏🙏
യേശുവേ നന്ദി യേശുവേ സ്തുതി
ഹല്ലേലൂയ്യ
അച്ഛാ ഈ ദൈവിക സന്ദേശം വളരെ അനുഗ്രഹമായി. അറിയാതെ കണ്ണുകൾ നിറഞ്ഞു പോയി. ഞാനും പ്രാർത്ഥിക്കുമ്പോൾ അറിയാതെ ഉറങ്ങി പോയിട്ടുണ്ട്. പക്ഷേ ഇന്ന് ഈ ഒരു മണിക്കൂർ 10 മിനിറ്റുപോലെയാണ് അനുഭവപ്പെട്ടത് അത്ര മാത്രം പരിശുദ്ധാത്മാവിന്റെ സാന്നിധ്യം അനുഭവിക്കാൻ കഴിഞ്ഞു.
എൻ്റെ മകൻ്റെ (ഡാനി) കണ്ണിൻ്റെ കാഴചശക്തി കിട്ടാൻ പ്രാർത്ഥിക്കണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എത്ര നല്ല പ്രസംഗം.ദൈവം ഇനിയും അച്ഛനെ ഒരുപാട് അനുഗ്രഹിക്കട്ടു ഇതെപോലെ നല്ല വചനങ്ങൾ ഇനിയും പറയാൻ
ua-cam.com/video/3EW3T-1M_Mw/v-deo.html
Lirycs - FR.AUGUSTINE PUNNASSERY M.C.B.S
Singers - DIONA MATHEW
Music - GAFOOR CHELAKKARA Orohestra - Fahad (EKM)
Codinator - JALIN KM
God bless you
Amen pray for me
ഫാദർ എനിക്ക് ആരതിക്കാൻ അടുത്ത ചർച്ച ൽ പോകാൻ ഞാൻ ജോലി ചെയുന്ന വീട്ടിലെ മേ ടം സമ്മതിക്കുന്നില്ല സങ്കടം ഉണ്ട് ഞാൻ നിൽക്കുന്ന ടുത്ത് പ്രാർത്ഥിക്കാൻ പറ്റുന്നില്ല എന്റെ അപ്പന് ആരതിക്കാൻ വേണ്ടി പ്രാർത്ഥിക്കണം അച്ചോ ഈശോയെ നന്ദി ഹല്ലേ ലൂയ ആമേൻ 🙏🙏❤🌹
Thank God. Thank God. God bless you father very powerful message🙏🙏🙏 very valuable message🙏🙏🙏🙏🙏🙏
എല്ലാ തരത്തിലും മാനസികവും ശരീരികവു മാ യി തകർന്ന എനിക്ക് പ്രതീക്ഷയിലേക്ക് കൊണ്ടുവന്ന് ഇന്ന് മാറി മാറി മറിഞ്ഞ പുതിയ ജീവിതവും കുഞ്ഞുങ്ങളുമായി ജീവിക്കുന്നത് അച്ഛൻ്റെ Talk ലൂടെയാണ്. ഉയർത്തണേ യേശുവേ ഞങ്ങളുടെ കുഞ്ഞച്ഛനെ❤
ഹല്ലേലുയ മനസ്സിൽ സന്തോഷം thonindu. ഫാദർ സംസാരം സൂപ്പർ ആണ്. യേശുവേ നന്ദി ഹല്ലേലുയ
Eesoye angu thanna kunjumakkale daivaviswasamullavarakkanamey eesoye kunjumakkale visudhiyil valarthaan anugrahikkamamey🙏🙏🙏🙏 eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale nalla aarogyathil um aayusilum valarthaan anugrahikkamamey🙏🙏🙏🙏 eesoye kunjumakkale nalla swabhavathil valarthaan anugrahikkamamey🙏🙏🙏🙏🙏🙏
Dear Father, I am from UK since I started listening to your speech my life has been changed upside down..my prayer life has been changed...now I have realized how much my Heavenly Father loved me...now I can see all my suffering got a meaning...now I can see my Father in Heaven rebuilding my life again ... praying for you Father...praying for you Mr. Sanoop for uploading these speeches..this is also a true evangelization...
എൻ്റെ ദൈവമേ എൻ്റെ മോനു ചില കാര്യങ്ങളിൽ ഭയങ്കര വാശി ആണ് അതെല്ലാം മാറ്റുവാൻ കരുണ ചെയ്യേണമേ മോൻ്റെ എക്സാം നന്നായി എഴുതുവാനും മുന്നോട്ടു മോൻ്റെ പഠനത്തിന് വേണ്ട എല്ലാ കൃപയും നൽകി അനുഗ്രഹിക്കാൻ കരുണ ചെയ്യേണമേ
Your speeches make my day Father...I am more close to God now than before ...it all happened only by listening to your talks. ..I believe that the same happened to so many people...God bless u Father...pls pray for healing of my seizures... Thankyou...
Praise the Lord...
Great speech.
Thanks a lot dear Father.
Thank you Mr. Sanoop.
God bless...
Alleluia..
Fr. Matthew... Your preach.. Is change people's lives....
അച്ഛാ...ഈശോമിശിഹായ്ക് സ്തുതിയായിരികട്ടെ...അച്ഛൻ മൂവാറ്റുപുഴ വരെ വന്നു..സന്തോഷം... തൊടുപുഴകും വരാൻ പ്രാർത്ഥിക്കുന്നു...അച്ഛാ...താങ്ക്സ് അച്ഛാ
ua-cam.com/video/3EW3T-1M_Mw/v-deo.html
Lirycs - FR.AUGUSTINE PUNNASSERY M.C.B.S
Singers - DIONA MATHEW
Music - GAFOOR CHELAKKARA Orohestra - Fahad (EKM)
Codinator - JALIN KM
എന്റെ ഈശോയെ എന്റെ അലക്സ് monu വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു അവന്റെ കുടുബംജീവിതത്തെ അനുഗ്രഹിക്കണമേ കർത്താവെ ❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈ ലോകം മുഴുവൻ മദ്യം ത്തിനു അടിമയായ മക്കളെ മാനസാന്തരം ഉണ്ടാകാൻ അച്ഛൻ പ്രാർത്ഥിക്കണം
ua-cam.com/video/3EW3T-1M_Mw/v-deo.html
Lirycs - FR.AUGUSTINE PUNNASSERY M.C.B.S
Singers - DIONA MATHEW
Music - GAFOOR CHELAKKARA Orohestra - Fahad (EKM)
Codinator - JALIN KM
Karthava prarthikan padippikkanama
@@lifemedia3698 q
കർത്താവു അച്ഛനിലൂടെ എന്നോട് സംസാരിച്ചതാണ് എന്നു വിശ്വസിക്കുന്നു. മനുഷ്യർക്കു അസാധ്യമായത് ദൈവത്തിനു സാധ്യമാണ്. ലൂക്ക 18:27
ക്രിസ്ത്യനിക്കുണ്ടായിരിക്കേണ്ട മനോഭാവം ... പങ്കു വയ്ക്കേണ്ട മനോഭാവം 'സ്നേഹം എന്ന മനോഭാവം.. distribution of our resources..is the crux.
Great talk dear Father..Thanks to the Lord
എൻ്റെ അപ്പാർട്ട്‌മെൻ്റിൻ്റെ മികച്ച ഉദാരമതിയായ ഒരു വാങ്ങുന്നയാളെ എനിക്ക് ലഭിക്കാൻ ദയവായി പ്രാർത്ഥിക്കുക. കനത്ത ലോണുകളും കടങ്ങളും വീട്ടാൻ എനിക്ക് ഈ തുക ആവശ്യമാണ്. യേശു ഞങ്ങളെ സഹായിക്കേണമേ.
ഈശോയെ നന്ദി
കർത്താവേ എൻ്റെ മക്കളുടെ കുടുംബങ്ങളെ ചേർത്തുപിടിക്കണമെനാഥാ.
എന്റെ ജോലിയുടെ പ്രോസസ്സിംഗിനായി സർട്ടിഫിക്കറ്റ് submit ചെയ്തു എല്ലാം പെട്ടെന്ന് ready ആവാൻ എല്ലാവരും പ്രാർത്ഥിക്കേണമേ
കർത്താവെ എന്നേ പോലെ സങ്കടത്തിൽ പെട്ട എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏🙏
Karthavey. Yentey. Maganey poley vedanikunna yella makaleum anugrhikaney
Eesoye🙏🙏🙏 kunjumakkale angayude ullam kayyil Samrakshikkanamey eesoye🙏🙏🙏🙏 vedhanippikkunna manushyaril ninnum dhushtaroopilalil ninnum rogangalil ninnum rakshikkaney🙏🙏🙏 eesoye veettilthe aswasthathakal bhayangal pedippikkunna swapnangal sleep disturbance mattitharaney🙏 eesoye swasthathayum🙏 samaadhaanavum tharaney🙏🙏🙏🙏🙏🙏
ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു. കടഭാരങ്ങൾ മാറി പോകുവാനും ബിസിനസ് ഉയർച്ച ഉണ്ടാകുവാനും പ്രാർത്ഥിക്കണമേ. മക്കളുടെ നല്ല വിദ്യാഭ്യാസത്തിനായി യാചിക്കുന്നു.
എനിക്ക് ഒരുപാട് ഈശോയെ അറിയാനും അനുഭവിക്കാനും അച്ഛന്റെ ഈശോയുടെ വാക്കുകൾ എന്നെ സഹായിച്ചു 🙏🙏🙏god bless you father🙏🙏🙏
എന്റെ ദൈവം എന്റെ ജീവിതത്തെ മനോഹരമായി പുതുക്കിപണിയും
Praise the Lord,,,,,,,, കണ്ണൂരിൽ നിന്ന് ഒരു ട്രാൻസ്ഫർ എറണാകുളം ത്തിനു കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കണേ,,, ഞങ്ങൾ കുറച്ചു പേര് 2 വർഷം ആയി ഇവിടെ ഹോസ്പിറ്റലിൽ വർക്ക് ചെയ്തു വരുന്നു,,,, ഈശോയെ ഞങ്ങളുടെ അപേക്ഷ കേൾക്കണമേ,,,,, ഞങ്ങളെ സഹായിക്കണമേ,,
🥰❤️❤️🙏🏻🙏🏻🙏🏻
പരിശുദ്ധ അമ്മ പറഞ്ഞു. പാപികളുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കുവിൻ..
നമ്മുടെ പ്രാർത്ഥനയിൽ ഈ വിഷയം ഉണ്ടായിരിക്കണം
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Ente friend inu maanasantharam undaavaan prarthikkunu🙏
കർത്താവേ ലാർസ് കമ്പ്യൂട്ടർ സെൻറർ ബിസിനസ് അഭിവൃദ്ധിപ്പെടേണമേ !
ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് Part time Job കിട്ടണേ അനുഗ്രഹിക്കണ മേ പഠിക്കുവാനുള്ള അനുഗ്രഹം നൽകണമേ കാത്തു രക്ഷിക്കണമേ ആമ്മേൻ
Thank you my lord Jesus for sending fr.mathew to deliver God's words for our peace and blessings 🙏🙏🙏
Thank you Acho...
Daivam അച്ഛനിലൂടെ സംസാരിച്ചു.
ഹല്ലേലൂയാ.
Very anointed and powerful message.May God bless you abundantly dear achan.Amen, Hallelujah.Yesuve angayude swabavam njangalku tharenne.Prayers can do wonders.Yesuve unnarnirrunnu prathikuvaan ee prathana kelkunna ellavarkum edayakanne.Njangalude kuravugal shamikenneme yesuappa.Thank you holy spirit.Hallelueh.
Very powerful words achan.True and apt words.Daivame daivasnehathalum,prathanayalum njangale munnottu kondupokennemme.Amen.Thank you very much for this anointed speech Achan
യേശുവേ സോസ്ത്രം യേശുവേ നന്ദി അനുഗ്രഹിക്കേണമേ ആമേൻ, എല്ലാവരുടെയും പ്രാർഥന കേട്ടു ഉത്തരമരുളേണമേ, എല്ലാവരെയും അശ്വസിപ്പിക്കേണമേ amen
May the Good God bless you all abundantly Father. Very enriching Talk 🙏🙏🙏
This Achan is a🙌🏼 Blessing to me
Thanks Achan
ഈ message ൽ പറഞ്ഞത് 100% correct..🙏🏼ർത്ഥന ഒരു ചടങ്ങ് പോലെ 🙏🏼 മതി എന്നു പറയുന്ന fly members.....
sunita USA
കർത്താവേ എൻ്റെ കൂടെ എപ്പോഴും ഉണ്ടായിരിക്കേണമെനാഥാ.
ആമേൻ ഹാലേ ലൂ യാ...യേശുവേ നന്ദി ..യേശുവേ സ്തുതി...സർവ ശക്തനായ ദൈവമേ അങ്ങയുടെ നാമം എന്നും എന്നേക്കും മഹത്വ പ്പെടുമാ റകണം
Hallelujah...powerful voice reaching to many people to transform their lives ..Prayer is a most powerful weapon... Amen
യേശുവേ എന്റെ മകന് നല്ലൊരു മകളെ തന്നു അനുഗ്രഹിക്കേണമേ 🙏🙏👍👍
Yeshuve ente molude alergy mattitherane.......avalude fever mattitherane..hallelujah...hallelujah.....hallelujah.......hallelujah......hallelujah.....hallelujah....hallelujah......hallelujah hallelujah......hallelujah.....hallelujah......hallelujah....hallelujah....hallelujah
യീശോയെ എന്റെ കാശിക്ക് പോയി അഡ്മിഷൻ എടുത്ത കോളേജ് ഒരു തരത്തിലും കൊള്ളില്ല...നാഥാ എന്റെ കുഞ്ഞിന് ഞങ്ങളുടെ അടുത്തുള്ള ഏതെങ്കിലും നല്ലൊരു കോളേജിൽ 3 rd അലോട്മെന്റിൽ അഡ്മിഷൻ കിട്ടണമേ🙏🏻🙏🏻
Achante vachanam prasamgam enike othiri izhtamane achane daivam anugrahikatte ente kunjavede asugoke maruvan vendy achan prarthikane. 🙏🙏🙏🙏
Thanks acha.. Strong message... God.. bless this father... Halleluiah...
എന്റെ ശരീരത്തിൽ ഇനി ബ്ലോക്കും സർജറിയും ഉണ്ടാവാതിരിക്കാനും രോഗപ്രയാസങ്ങളും ഇല്ലാതെ ഉറങ്ങാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏
Eashuappacha appan dhanamayi thannirikkunna jangaluda kudumpatha anugrahikana.Amen
അച്ഛൻ്റെ വചന ശുശ്രൂഷയിലൂടെ കൂടെ ലഭിക്കുന്ന സന്തോഷത്തിനു നന്ദി അപ്പാ
Halleluya halleluya halleluya halleluya esuve nanni esuve sthothram halleluya halleluya amen achaneyum deivam othiri anugrahikkate amen halleluya esuve nanni esuve sthothram halleluya
Ente esho ente sangadangle kelkkanme🙏🙏🙏
വീട് കോൺക്രീറ്റ് ഇന്ന് കഴിഞ്ഞു.അത്ഭുതകരമായി പണികളെല്ലാം പൂർത്തിയാകുവാനും 4ലക്ഷത്തിന്റ gold കൾ പണയത്തുനിന്ന് എടുക്കാനും കടങ്ങൾ പൂർണമായും മാറുവാനും പ്രാർത്ഥിക്കണേ 🙏
Really inspiring speech. Thank you Father.praying for you and your ministry
പ്രതിഭ, സന്ധ്യ, സുശീല, മഞ്ജുഷ, ഗ്രീഷ്മ, ബിനീത
കർത്താവേ ഇവരെ സഹായിക്കണമേ!
ഞാൻ ഹൃദയം നുറുങ്ങി പ്രാർത്ഥിക്കുന്നു, ഞങ്ങളുടെ വേദനകൾ മാറ്റി തരണേ 🙏🙏
Enthe eeshoyye naggallude kodumathe anugrahikkename.enthe makane anugrahikkename ❤ amen
Achante epozhum
Kelkum
Vittil valiya velicham
Valiya prakasam
Tkanku acha
Thanku
Praise the Lord. Very good speech. Father, remember us in ur prayers
Praise that lord thanks God
21:05 Achen this is a great point. Thanks for sharing this great message.
അവന്‍ ഭൃത്യനോടു പറഞ്ഞു: പോയി കടലിലേക്കുനോക്കുക. അവന്‍ ചെന്നുനോക്കിയിട്ട്, ഒന്നുമില്ല എന്നുപറഞ്ഞു. വീണ്ടും അവനോടു പറഞ്ഞു: ഏഴുപ്രാവശ്യം ഇങ്ങനെ ചെയ്യുക.
1 രാജാക്കന്‍മാര്‍ 18 : 43 Dear father this is not the king Ahab,one who was with Elijah,was his servant your talk is interested and heart touching may God almighty bless you
Pithave jangale enthu papam cheythennennuariyunnilla pithave jangale Maha papiyanu pithave athukondalle pithaveeeee jangaludemel oru karuna thinnathe pithaveeeee Amen hallelujaha hallelujaa hallelujah 🙌🙌🙌🙏🙏🙏
Ente makkalku dhaivaviswasam undakuvanum prarthanajeevithathil ayitheeruvanum njan ennum prarthikkunnu.🙏🙏🙏
Achante vakkukal oronnum ennodu parayunnapole thonni, prarthanasahayam apekshikkunnu🙏🙏
വചനത്താൽ ഞങ്ങളെ ബലപ്പെടുത്താണമേ അപ്പാ
Father your speech is very heart touching . I like your speech
Amen ente esho arathana mahothom 🙏 ente esho arathana mahothom 🙏 ente ammeprarthikaname good massage father 👍
Thank u father like your speech and message it use full for my life part for me🙏🙏🙏
Easow upajeevanathinte thadasangal mattaname easow papangal shemich vidavayude prarthana kelkaname halleluyaa easow ente sampathika prethisanthikal mattaname easow papangal shemich vidavayude prarthana kelkaname halleluyaa halleluyya🌹🌹
Very good & very impressiing seach father . May God bless you father. Please for our daughter's peicefull family life.
Please pray for our daughter's peicefull family life
Acha. God bless you. Really inspired your speech thank you sooo much
ഈശോയെ, അങ്ങയുടെ മകനായ ഈ അച്ചനെ ദൈവസേനഹം കൊണ്ട് പൊതിഞ്ഞു പിടിക്കുന്ന മേ
കർത്താവേ എൻറെ വിജയമ്മയെ രക്ഷിക്കണമേ !
Vidheshath ponulla kripa tharane. Kadagal pettanne thiranulla kripa tharane amen
ഈശോയെ വിശുദ്ധമായ ഒരു കുടുംബജീവിതം നയിക്കാൻ അങ്ങേ കൃപയാലും ആത്മാവിനാലും നിറയ്ക്കണമേ.. ആമേൻ.. ഹല്ലേലൂയാ..
എന്റെ മാതാവിനും പിതാവിനും സഹോദരനും വേണ്ടി prathikanem
Thanks father I like your speach I am also praying to Jesus father pray for me
.
@@leelammathomas8228 1q1 we 1qw2v
@@leelammathomas8228 aa