Rosemary water for faster hair growth❤How to use Rosemary leaves for hair growth❤Best hair toner

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ • 92

  • @bindhusathyan1047
    @bindhusathyan1047 2 місяці тому +7

    Hi aji... ഒരുപാട് thanks ഉണ്ട്... അജിടെ hair care follow ചെയ്തു... എന്റെ മുടി നന്നായി length വെച്ചു... മുടി നല്ല soft ആയി... ഇപ്പൊ എല്ലാരും ചോദിക്കുന്നുണ്ട് എന്താ മുടിയിൽ ചെയ്തത് എന്ന്... സ്ട്രൈറ്റ് ചെയ്തോ എന്നൊക്കെ... എല്ലാരോടും പറഞ്ഞിട്ടുണ്ട് ajitalks കാണു follow ചെയ്യൂ എന്ന്... Thanks aji 🥰🥰❤️❤️

    • @GayathriDevi-ij3fp
      @GayathriDevi-ij3fp Місяць тому

      Enthellam packs aanu use cheythe plz reply

    • @vaheedamh2268
      @vaheedamh2268 Місяць тому +1

      ​@@GayathriDevi-ij3fp?

    • @AJITALKS
      @AJITALKS  Місяць тому +1

      Thank you❤❤🥰 ഒരുപാട് ഒരുപാട് സന്തോഷം ❤❤🥰🥰🥰

    • @salomyliju4259
      @salomyliju4259 Місяць тому

      @@bindhusathyan1047 njn ipo aage follow cheyyana channel ithannya☺️. Challenge cheyyan startithapo thanne change indu. Especially hair oil. Dandruff koodi pidivittattu venam baki pack ittu ente mudi chooperaakan.

    • @bindhusathyan1047
      @bindhusathyan1047 Місяць тому

      ​@@GayathriDevi-ij3fpഅജിടെ hair care ചലഞ്ച് എല്ലാം ചെയ്യാറുണ്ട്... പിന്നെ ചെമ്പരത്തി താളി...പ്രോട്ടീൻ പാക്ക്..കരിഞ്ജീരകം ഉലുവ.. ഇതൊക്കെ ആണ്

  • @priyajayaprakash324
    @priyajayaprakash324 2 місяці тому +1

    I am already using this ...very effective
    I add cinnamon sticks ginger and curry leaves also..

    • @AJITALKS
      @AJITALKS  Місяць тому

      ❤❤🥰🥰👍

  • @shijomp4690
    @shijomp4690 2 місяці тому +1

    Thanks aji very easy ❤ith njan use cheithit und nalla aji 😊 dandruff pidichu aji

    • @AJITALKS
      @AJITALKS  Місяць тому

      ❤❤🥰🥰👍

  • @manjujijo9573
    @manjujijo9573 Місяць тому

    Can I follow kanjivellam hair challenge in this season?

  • @SREEDEVISASEENDRAN-u5r
    @SREEDEVISASEENDRAN-u5r Місяць тому

    ഹായ് അജി താങ്ക്സ് 🥰🥰🙏🙏

  • @SREEDEVISASEENDRAN-u5r
    @SREEDEVISASEENDRAN-u5r Місяць тому

    ഹായ് അജി താങ്ക്സ് 🥰🥰

    • @AJITALKS
      @AJITALKS  Місяць тому

      ❤❤🥰🥰🥰🥰

  • @AthulyaAjayan-r3n
    @AthulyaAjayan-r3n Місяць тому

    ചലഞ്ച് ചെയ്തു തുടങ്ങിയപ്പോൾ തൊട്ട് മുടിക്ക് നല്ല മാറ്റം ഉണ്ട് മുടികൊഴിച്ചിൽ മാറി താങ്ക്സ് അജി ❤️

  • @divyaanil4602
    @divyaanil4602 Місяць тому +1

    എല്ലാം ഉണ്ട്. നാളെ തന്നെ ഉണ്ടാക്കാം

    • @AJITALKS
      @AJITALKS  Місяць тому

      ❤❤🥰🥰👍

  • @nayanaks71
    @nayanaks71 Місяць тому

    chechi challenge onnidavittam divsam alland randudivsam idavett cheyyan pattoo

  • @rafeekmoidu3635
    @rafeekmoidu3635 Місяць тому

    Chechi ith nammade mudik suit aanonn engeneya check cheyya

  • @JJ-rs2wh
    @JJ-rs2wh Місяць тому

    Good ❤

  • @dilnasiva2969
    @dilnasiva2969 Місяць тому

    Chechichallenge cheyyan thudangiyapo ente mudiyum nannayi length vachu but hair fall um nd challenge kazhiyumbozhekkum redy akumayirikkum❤

  • @SHAIMADAYAL-ew4el
    @SHAIMADAYAL-ew4el Місяць тому

    Engane hair oil undakan patto

  • @AKSHAYyt465
    @AKSHAYyt465 2 місяці тому

    Chechi gelatin two types ind enna onn foodinum pinne beauty j m etha use cheyande

  • @najiya2156
    @najiya2156 Місяць тому

    Mild shampoo enthokeya chechi

  • @anamika.j8134
    @anamika.j8134 2 місяці тому +1

    Mole 🥰🥰

  • @MuhammadRashid-et2lf
    @MuhammadRashid-et2lf Місяць тому

    Hai Chechii vitamin d3 kuravanu.Athinu Ee reethiyil cheythal midi kozhichil marumo

  • @Nedhieee
    @Nedhieee 2 місяці тому

    Chechi hair straight Avan tips parayo .

    • @AJITALKS
      @AJITALKS  Місяць тому +1

      കെരാറ്റിൻ പാക്ക് ചെയ്താൽ മതി നല്ലതാണ്❤👍

  • @-keerthanasreeraj
    @-keerthanasreeraj Місяць тому

    Chechi enik epo nara kudi kudi varuva

  • @rathikashaju709
    @rathikashaju709 Місяць тому

    Ennu video ellay

  • @marvelheroes2510
    @marvelheroes2510 Місяць тому

    Ith fridge vekkathe use cheythal poyipovumo

  • @mallikamithran297
    @mallikamithran297 Місяць тому +1

    Eth apply cheyth hair wash cheyano

    • @AJITALKS
      @AJITALKS  Місяць тому +1

      കൂടിയ അളവിൽ പാക്ക് ആയിട്ടാണ് ഉപയോഗിക്കുന്നതെങ്കിൽ മുടി കഴുകണം ടോണർ പോലെ ചെറിയ രീതിയിൽ ഉപയോഗിക്കുകയാണെങ്കിൽ കഴുക്കേണ്ട ആവശ്യമില്ല❤👍

  • @sheelaromel1323
    @sheelaromel1323 2 місяці тому

    Super ❤

    • @AJITALKS
      @AJITALKS  Місяць тому

      Thank you❤❤🥰🥰

  • @TakeOfToday-ow7nf
    @TakeOfToday-ow7nf Місяць тому

    Hello chechi,
    Njan chechide koode challenge start cheythathaan. Daily classin pokunnathinidayil time kandethi correct follow cheyyunnund. Ente mudiyil full split ends aan😔 athin endaa cheyyaa? Chechi endaayalum rply tharanee..

  • @AKSHAYyt465
    @AKSHAYyt465 2 місяці тому

    Orupad thanks ind chechi netti Keri sakada pett erikkuvayirunnu, enji thayir vitamin e ath orupad result thannu 😊✨ athupole serum toner okke mudikk orupad mattam varuthi ,chechi natural Kajal indakamo pls ❤

    • @AJITALKS
      @AJITALKS  Місяць тому

      Hi dear, ഒരുപാട് സന്തോഷം🥰❤video ചെയ്യാട്ടോ ❤👍

  • @xeonfx537
    @xeonfx537 Місяць тому

    Fridge ഇൽ വെക്കണോ

  • @varaddharajdev5387
    @varaddharajdev5387 2 місяці тому

    Hai Ajisha Cutee 🍰🍰🍰🥰🥰🥰

    • @AJITALKS
      @AJITALKS  Місяць тому +1

      Hi❤❤🥰🥰

  • @aparnam8076
    @aparnam8076 2 місяці тому +6

    Chechiii rosemary illaa....പകരം ഏത് pack cheythanam

    • @AJITALKS
      @AJITALKS  Місяць тому +1

      റോസ്മേരി ഇല്ലായെങ്കിൽ ബാക്കിയുള്ള ഇൻഗ്രീഡിയൻസ് വെച്ച് ചെയ്താൽ മതി ❤👍

  • @ATHIRAVISHNUAthi
    @ATHIRAVISHNUAthi Місяць тому

    Hi d ithe fridgeil.vech toner ayi upayogikkmo

    • @AJITALKS
      @AJITALKS  Місяць тому

      Use ചെയ്യാം

  • @AnjuAjith-wz3eq
    @AnjuAjith-wz3eq Місяць тому

    Haii.dear..kurachu days ayi vdod onnum kanan pattiyilla.kurachu busy ayi poyi...❤

    • @AJITALKS
      @AJITALKS  Місяць тому

      സാരമില്ല 🥰🥰🥰🥰

  • @PrinshaSharath
    @PrinshaSharath 2 місяці тому

    ❤❤❤

  • @salomyliju4259
    @salomyliju4259 2 місяці тому

    Njn first🎉🎉🎉😂😂😂😂

    • @AJITALKS
      @AJITALKS  Місяць тому +1

      ❤❤🥰🥰🥰

  • @AKHILAK-q4d
    @AKHILAK-q4d 2 місяці тому

    Chechi almond oil use cheyythaal Kuzhappam Onnum indaavillalo pls reply.......

    • @AJITALKS
      @AJITALKS  Місяць тому

      കുഴപ്പമൊന്നുമില്ല❤👍

    • @AKHILAK-q4d
      @AKHILAK-q4d Місяць тому

      @@AJITALKS thank you Chechi ❤️🥰

  • @Rajani-m7u
    @Rajani-m7u 2 місяці тому

    Mole mudi kozhiyunnath nikunilla

  • @nithafathima1769
    @nithafathima1769 2 місяці тому

    Rosemary water use cheydhaal hair lose undaavo adhe pole rosmary water continues use cheydhitte pinneed adhe nirthumbol hair lose undaavo

    • @AJITALKS
      @AJITALKS  Місяць тому

      Hi, നമ്മൾ തയ്യാറാക്കുന്ന റോസ്മേരി വാട്ടർ ട്രൈ ചെയ്തു നോക്കൂട്ടോ നല്ല റിസൾട്ട് ആണ് നിർത്തിയത് കൊണ്ട് ഒരിക്കലും അങ്ങനെ മുടികൊഴിച്ചിൽ വരില്ല❤👍

  • @VidyaVineesh-sm9dr
    @VidyaVineesh-sm9dr 2 місяці тому

    Hi chechi

    • @AJITALKS
      @AJITALKS  Місяць тому

      Hi dear❤❤🥰🥰

  • @lechuanu2465
    @lechuanu2465 2 місяці тому

  • @deepasathyan3058
    @deepasathyan3058 Місяць тому

    ❤❤❤❤🙏🙏

    • @AJITALKS
      @AJITALKS  Місяць тому

      ❤❤❤🥰🥰

  • @shamshada723
    @shamshada723 2 місяці тому

    Thank you dear ❤❤

    • @AJITALKS
      @AJITALKS  Місяць тому

      ❤❤🥰🥰🥰🥰

  • @sabeersabeer-ok6dn
    @sabeersabeer-ok6dn 2 дні тому

    ഇത് കുറച്ച് നാൾ use ചെയ്തിട്ട് പിന്നീട് use ചെയ്യാതിരുന്നാൽ മുടി കൊഴിയുമോ ??pls replyy

  • @salomyliju4259
    @salomyliju4259 2 місяці тому

    Hiiiii❤❤❤❤

    • @AJITALKS
      @AJITALKS  Місяць тому +1

      Hi🥰🥰❤❤❤

  • @AleenamariaReji-c2v
    @AleenamariaReji-c2v 2 місяці тому +1

    Rosemaryk pakaram ntga chechi use akkan pattuka

    • @AJITALKS
      @AJITALKS  Місяць тому +1

      റോസ്മേരി ഇല്ലായെങ്കിൽ കുഴപ്പമില്ല ബാക്കിയുള്ള ഇൻഗ്രീഡിയൻസ് വെച്ച് ചെയ്താൽ മതി ❤👍

  • @AnithaPrijish
    @AnithaPrijish 2 місяці тому

    🥰

    • @AJITALKS
      @AJITALKS  Місяць тому

      ❤❤🥰❤🥰

  • @praveenprasad8
    @praveenprasad8 Місяць тому

    എന്നും തലയിൽ പാക്ക് ഇടാമോ

    • @AJITALKS
      @AJITALKS  Місяць тому

      എന്നും മുടിയിൽ പാക്ക് ഇടുന്നത് നല്ലതല്ല ❤🥰

  • @veenavineeth475
    @veenavineeth475 2 місяці тому

    ഹായ് അജി ചേച്ചി ❤. ഞാൻ റോസ് മേരി use ചെയ്തു നോക്കി നല്ല difference ഉണ്ട്. But മുടി നല്ല പോലെ dry ആവുന്നുണ്ട് എന്തുകൊണ്ടാവും. അതുപോലെ rosemary oil എങ്ങനാണ് ഉണ്ടാക്കുന്നതെന്നും, ഉപയോഗിക്കുന്നതെന്നും ഒന്ന് പറഞ്ഞ് തരാമോ

    • @AJITALKS
      @AJITALKS  Місяць тому

      Hi, video ചെയ്യാട്ടോ ❤👍

    • @veenavineeth475
      @veenavineeth475 Місяць тому

      @@AJITALKS tks chechi

  • @SafeeyaSafeeya-oy3gi
    @SafeeyaSafeeya-oy3gi 2 місяці тому

    Hii ❤❤

    • @AJITALKS
      @AJITALKS  Місяць тому

      Hi🥰🥰❤❤

  • @ganga771
    @ganga771 2 місяці тому

    Ee water തലേ ദിവസം തലയിൽ തേച്ച് പിറ്റെ ദിവസം കുളിക്കമോ? തലവേദനയും തുമ്മലൊന്നും വരാതവരാണെങ്കിൽ?

    • @AJITALKS
      @AJITALKS  Місяць тому

      Hi, ടോണർ പോലെ ഉപയോഗിക്കാം കൂടിയ അളവിൽ തേച്ചിട്ട് കെട്ടിവെച്ച് കിടക്കുന്ന നല്ലതല്ല ചെറിയ അളവിൽ തേച്ചിട്ട് ഡ്രൈ ആയതിനുശേഷം മുടി കെട്ടിവെച്ച് പിറ്റേദിവസം കഴുകുന്നതുകൊണ്ട് കുഴപ്പമില്ല❤👍

  • @rijithamahesh5133
    @rijithamahesh5133 2 місяці тому

    Da rosemary illa appo ntha cheyua

    • @AJITALKS
      @AJITALKS  Місяць тому

      Hi, അത് കുഴപ്പമില്ല ബാക്കിയുള്ള ഇൻഗ്രീഡിയൻസ് വെച്ച് ചെയ്താൽ മതി ❤👍

  • @thambanmuttath3846
    @thambanmuttath3846 2 місяці тому

    റോസ് മാറി എന്താ സാദനം കടയിൽ കിട്ടുമോ.

    • @babucp6906
      @babucp6906 2 місяці тому

      അങ്ങാടി കടയിൽ കിട്ടും

    • @AJITALKS
      @AJITALKS  Місяць тому

      ഓൺലൈൻ ആയിട്ട് വാങ്ങിക്കാൻ കിട്ടും അല്ലെങ്കിൽ അങ്ങാടി കടകളിലും ഉണ്ട് ❤👍

  • @Zeba7525
    @Zeba7525 Місяць тому

    Chechii... Instayil msg cheythittund onn nokkamo

  • @NeethuK-g2q
    @NeethuK-g2q 2 місяці тому

    അജി ഞാൻ ചലഞ്ച് ചെയ്യുന്നില്ല കാരണം എനിക്ക് കഴിയാത്തതുകൊണ്ടാണ് പകരം ഞാൻ കരിംജീര കവും ആവണക്കണ്ണയും ചേർത്ത വാട്ടറും രാത്രിയിൽ റോസ്മേരിയും വൈറ്റമിൻ ഈയും ഇട്ട അജിയുടെ വാട്ടറുകളാണ് ഉപയോഗിക്കുന്നത് നല്ല റിസൾട്ടുണ്ട് thank you❤

    • @AJITALKS
      @AJITALKS  Місяць тому

      ❤❤🥰🥰🥰🥰

  • @sindhusreekumar988
    @sindhusreekumar988 2 місяці тому

    അജിടെ മുടി കുറഞ്ഞുവോ ഇനി വെട്ടരുത് അജിടെ മുടിയാ njagalk പ്രചോദനം

    • @AJITALKS
      @AJITALKS  Місяць тому

      ❤❤🥰🥰🥰