ചെറുക്കന്റെ ഡാൻസ് കാണാൻ മറക്കല്ലേ 😎🔥Kerala Viral Wedding dance | Jeswin Maria |

Поділитися
Вставка
  • Опубліковано 11 сер 2022

КОМЕНТАРІ • 709

  • @sreedharanpillai8912
    @sreedharanpillai8912 20 днів тому +16

    ഇതുങ്ങളെല്ലാം ഒരേ ട്രൂപ്പിൽ ഉള്ളവരാണോ. Wonderful!👌👌👌🥰🥰🥰

  • @remadevikn1838
    @remadevikn1838 Місяць тому +38

    ഈ സന്തോഷവും ഓജസ്സും ജീവിതത്തിലുടനീളം ഉണ്ടാകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.❤❤❤❤

  • @Sreeja1234-s8j
    @Sreeja1234-s8j 15 днів тому +10

    കല്യാണചെക്കൻപൊളിച്ചു ഹാപ്പിനസ് ഉള്ള ജോഡി സൂപ്പർ ഡാൻസ് കണ്ടു നിൽക്കാൻ തോന്നും എല്ലാവരും കല്ല്യാണം അടിപൊളിയാക്കി❤❤

  • @mylovelypets9769
    @mylovelypets9769 27 днів тому +11

    ഒരു രക്ഷയും ഇല്ല അടിച്ചു പൊളിച്ചു മണവാളൻ.. വിവാഹ ആശംസകൾ നേരുന്നു മക്കളേ ❤🎉❤🎉❤🎉

  • @miraasmanha4594
    @miraasmanha4594 Рік тому +10

    കല്യാണ പെണ്ണ് ചെക്കന്റെ സ്റ്റെപ് കണ്ട് അഭിമാനത്തിന്റെ നെറുകിൽ....

  • @kamarunisakamaru8257
    @kamarunisakamaru8257 Місяць тому +2

    Chekan polichu🎉🎉🎉❤❤❤🤗☺️

  • @antoivin3395
    @antoivin3395 Рік тому +36

    അടിച്ചു പൊളിച്ചു തകർത്തു വെറൈറ്റി... കണ്ടിരുന്നു പോകും... ചെക്കൻ ആള് പൊളിയാണ് ട്ടോ.. 👌👌👌

  • @shijugeorge878
    @shijugeorge878 13 днів тому +2

    Super Groom and friends സൂപ്പർ dancers ആണ്. അടിപൊളി മടുപ്പില്ലാതെ കണ്ടിരിക്കാൻ പറ്റി.

  • @jancylouis4936
    @jancylouis4936 Рік тому +159

    ചെക്കനും പിള്ളേരും തകർത്തു. സൂപ്പർ

  • @AMScreations7
    @AMScreations7 Рік тому +413

    ചെക്കൻ സ്വന്തം കല്യാണം ആണെന്ന് മറന്നു പോയെന്ന് തോന്നുന്നു.. പൊളി 🔥

  • @maneeshm8377
    @maneeshm8377 Рік тому +14

    1 M അടിക്കുന്ന അടുത്ത കല്യാണ ഡാൻസ് വീഡിയോ 👌👌👌

    • @jeswinjoy7674
      @jeswinjoy7674  29 днів тому +1

      @@maneeshm8377 പറഞ്ഞത് സത്യം അയ് ❤️

  • @Twelveview7
    @Twelveview7 Рік тому +88

    എന്റമ്മോ പൊളിയെ... ചെക്കൻ ചുമ്മാ തീ 🔥🔥🔥🔥

  • @nxdhx2724
    @nxdhx2724 Рік тому +73

    Owfff the groom nd the boys just lit🔥🔥🔥

  • @lachooskichuzzz3337
    @lachooskichuzzz3337 Рік тому +186

    ഇതെങ്ങനെ ഒത്തു വന്നു എല്ലാവരും ഒരേ പോലെ ചെക്കൻ ഒരേ പൊളി സൂപ്പർ🥰😘❤️❤️❤️❤️❤️❤️❤️

    • @jeswinjoy7674
      @jeswinjoy7674  Рік тому +4

      ❤️❤️❤️❤️

    • @ammuraj2805
      @ammuraj2805 Рік тому +3

      ഇത് തന്നെയാണ് എനിക്കും ചോടുക്കാനുള്ളത് 😀. Anyway.. Superb👍🏻

    • @lostshadow2331
      @lostshadow2331 Рік тому +3

      Learn and practice it continuously 😒👐

    • @nihalpnihalp8922
      @nihalpnihalp8922 Рік тому +2

      ഇത്‌ അവർ പ്ലാൻ ചെയ്തത് ആവും അല്ലാതെ എങ്ങനെ ഒന്ന് പോയിക്കാനിം

  • @jubiriyasinger
    @jubiriyasinger Рік тому +64

    ചെക്കന്റെ ഡാൻസ് വന്നപ്പോയ അതിനൊരു ഊർജം ഉണ്ടായേ.. 🔥🔥🔥😍😍 miss ആക്കാതെ കാണാൻ പറ്റി..🥳🥳🥳🥳

  • @sreejithnc4172
    @sreejithnc4172 Рік тому +99

    Poli കല്യാണം kidu...ഒത്തിരി ഇഷ്ടായി.... ellarum kalakki. Payyante dance thakarthu. പറയാതിരിക്കാനാവില്ല Superb

  • @annievincent1944
    @annievincent1944 Місяць тому +3

    പൊളിച്ചു മക്കളെ Super.., ഇത്രയും നല്ല ഒരു പ്രോഗ്രാം ഞാൻ എൻ്റെ ജീവിതത്തിൽ കണ്ടിട്ടില്ല സൂപ്പർ സൂപ്പർ...സോ....സൂപ്പർ

  • @stoneworshipper2599
    @stoneworshipper2599 Рік тому +28

    എന്തൊരു competition ഇക്കാലത്തെ പിള്ളേർ. എൻ്റെ കല്യാണം പണ്ട് നടനതുകൊണ്ട് ഞാൻ രക്ഷപെട്ടു. അടിപൊളി performance 👌🏽👌🏽

  • @aframueen463
    @aframueen463 Рік тому +3

    ഈ ചാനെൽ ഞാൻ ആദ്യായിട്ട് കാണാ😍😍.. ചെക്കൻ പൊളിച്ചു 😜😜ആദ്യത്തെ ചെക്കന്റെ ഡാൻസ് ഒരു രക്ഷയുമില്ല 😍😍😍....

  • @jomonj1773
    @jomonj1773 Рік тому +4

    Super super cherukkante dance poli 👌👌👌

  • @noushifbasheer2790
    @noushifbasheer2790 Рік тому +2

    Chekkan chumma poli..😮😮😮

  • @bindushomegardenpalakkad9042
    @bindushomegardenpalakkad9042 Рік тому +7

    പയ്യൻ സൂപ്പർ ഡാൻസ്.... എല്ലാവരും 👍👍👍👍

  • @omanasamkutty8281
    @omanasamkutty8281 Рік тому +4

    കല്യാണച്ചെറുക്കൻ പൊളിയാ super കൂടെ നിക്കുന്നവരേക്കാൾ kidu 👍👍👍

  • @angelannette7695
    @angelannette7695 Рік тому +7

    Aahaa wonderful dancing ❤️

  • @Cornerboy390
    @Cornerboy390 Рік тому +26

    സൂപ്പർ ഡാൻസ്, എല്ലാരും നന്നായികളിച്ചു. ചെക്കൻ സൂപ്പർ ഡാൻസർ. മറ്റുള്ളവർ കസിൻസ് ആണോ, അതോ dancers ആണോ. എന്തായാലും എല്ലാരും ഒന്നിനൊന്നു മെച്ചം സൂപ്പർ........ 😍😍

    • @jeswinjoy7674
      @jeswinjoy7674  Рік тому +4

      ഫ്രണ്ട്‌സ് ആണ്

  • @renjishavinodrenjishavinod1376

    Wowww chekkan pwolichuuu enna energy anu 😍😍😍

  • @sowdhaminijayaprakash4799
    @sowdhaminijayaprakash4799 Рік тому +27

    കല്യാണ ചെക്കൻ ഡാൻസ് മാഷാണ്... ഡാൻസ് കിടു. പയ്യന്മാർ പൊളിച്ചു.... 👌👌

  • @Sjcreations-ce1xv
    @Sjcreations-ce1xv Рік тому +1

    Ente ponno poli 🔥🔥🔥🔥, ellaarum thakarthu vaari💕💕💕 energy pack

  • @naigyjoseph3356
    @naigyjoseph3356 Рік тому +8

    Jeswin simply superb and energetic dear, stay blessed always, God bless you dear Jeswin and Mariyava🥰🥰😘😘

  • @user-xr7jm4qr3t
    @user-xr7jm4qr3t 20 днів тому +1

    Ellavarum adipoli dancers sooooper

  • @sumaprakash8459
    @sumaprakash8459 Рік тому +5

    പൊളിച്ചു തകർത്തു തിമിർത്തു 👍👍👍

  • @josepheenav2433
    @josepheenav2433 Рік тому +5

    തകർത്തു ..... 👏👏👏👌👌

  • @stephyantony4504
    @stephyantony4504 Рік тому +2

    Poli dance aarnnu great work🥰🥰

  • @rojitomichan7289
    @rojitomichan7289 Рік тому +8

    Chekkan dance master aano oru reshyumilla very nice

  • @priyaaugustin9815
    @priyaaugustin9815 Рік тому +13

    Really talented boy.... he rocked it

  • @gandhipscacademykattakada5668
    @gandhipscacademykattakada5668 Рік тому +8

    പയ്യൻ ഒരു നായകൻ ആണ്.

  • @lakshmidevicbcmenon6334
    @lakshmidevicbcmenon6334 Рік тому +10

    Nice. All of u👐👐👐full energy team...

  • @junaaugustin5153
    @junaaugustin5153 Рік тому +5

    ❤ചെക്കൻ സൂപ്പർ ❤

  • @molivargese8561
    @molivargese8561 Рік тому +8

    Very good Happy Married Life God bless 🙌🙏❤

  • @ambilibaiju4595
    @ambilibaiju4595 Рік тому +8

    മനസ്സ് നിറഞ്ഞു ഹോ എന്ത് രസമുണ്ട് ❤🥰🥰

  • @riyaspa1085
    @riyaspa1085 10 місяців тому +4

    Machaaaneee..... adipoli......chekkan oru reksha illaaa ......

  • @gaudham6574
    @gaudham6574 Рік тому +4

    Chekkan sooper❤️

  • @somavathysomu5616
    @somavathysomu5616 Рік тому +4

    Fantastic Perfomantions 🙏🙏🙏🙏🙏🙏👍👍👍👍👍👍🌹🌹🌹🌹🌹🌹🌹👌👌👌👌👌👌👌👌👌👌

  • @rasmiv6720
    @rasmiv6720 Рік тому +3

    Nthu bangiyaaa bride & groom kanaan 😍
    adipoli dance...! njaan 1st time ithrem neat and clean ayaa wedding dance kanunne... I loved it..!

  • @sinusinu6177
    @sinusinu6177 Рік тому +7

    അടിപൊളി 🔥🔥 അടിപൊളി ജോഡി💞

  • @akhilasunil8006
    @akhilasunil8006 Рік тому +66

    Instagramil repeat adich kandathin kanakkilla🤩❤️

  • @lpg6046
    @lpg6046 Рік тому +1

    Super dance cherukkan

  • @ramlathsidhiq9212
    @ramlathsidhiq9212 Місяць тому +1

    ഒത്തിരി വൈകിയാണ് കണ്ടത്.. ❤❤❤❤ഒരുപാട് ഇഷ്ടമായി 🥰

    • @jeswinjoy7674
      @jeswinjoy7674  Місяць тому

      @@ramlathsidhiq9212 ❤️❤️❤️❤️❤️❤️

  • @sabnasibi9768
    @sabnasibi9768 Рік тому +1

    Muthe polichadukki👍👍👍👍😊😊😊😊😊

  • @rincyvarghese4105
    @rincyvarghese4105 Рік тому +1

    Enthoru dance superrrrr no words😍😍😍👌👌👌👌👌

  • @leespot2022
    @leespot2022 Рік тому +56

    All of you are talented and professional dancers.. തകർത്തു പൊളിച്ചടക്കി കല്യാണം... ഇങ്ങനെ ഒരു കല്യാണം ആരും കണ്ടിട്ടുണ്ടാകില്ല 😍🤝🏻

  • @priyavarghese8056
    @priyavarghese8056 Рік тому +11

    Chettoooo pwoliyeee 🔥🔥🔥

  • @malavikamp6011
    @malavikamp6011 Рік тому +1

    Adipoli chekan supper❤❤❤❤❤

  • @sks5432
    @sks5432 Рік тому +2

    അടിപൊളി 💓💓💓💓💓

  • @goodbells
    @goodbells Рік тому +2

    Oru rekshayumilla💥💥💥💥💥💥💥💥💥💥💥💥💥

  • @swapnasatheesh9874
    @swapnasatheesh9874 Рік тому

    Adipoli... Ellarum... 💕

  • @chummaorurasam1320
    @chummaorurasam1320 Рік тому +52

    അടിപൊളി, ആദ്യമായാണ് ഇങ്ങനൊരു കല്യാണം കാണുന്നത്. ചെക്കന്റെ ഡാൻസ് കണ്ട് കണ്ണെടുക്കാൻ തോന്നിയതേയില്ല. ഇനി ഇതു കണ്ട് ഓരോരുത്തർ കോപ്രായങ്ങൾ കാണിച്ചു കുളമാക്കുന്നത് കാണേണ്ടി വരുമല്ലോഈശ്വരാ..... 😄👏👏👏

  • @SleebaMediaMalayalam
    @SleebaMediaMalayalam Рік тому +2

    BEAUTIFUL DANCE

  • @smitanair4782
    @smitanair4782 Рік тому +2

    Adipoli dance

  • @aneesbabu6461
    @aneesbabu6461 Рік тому +1

    Super chekkan adipoli

  • @jisharajan6871
    @jisharajan6871 Рік тому

    ചെക്കൻ ഒരേ പൊളി സൂപ്പർ🥰🥰

  • @esthergladiz8025
    @esthergladiz8025 Рік тому +19

    Well practised Groom and team also the bride👌😍

  • @sreejayaravi4723
    @sreejayaravi4723 Рік тому +73

    Groom amazing dancer👌👌Great performance the entire team

  • @linto.k.llinto.k.l7707
    @linto.k.llinto.k.l7707 Рік тому +2

    Powli🤩😍👍

  • @george_ps
    @george_ps Рік тому +7

    One of the best performance 🫀

  • @jsanju4143
    @jsanju4143 Рік тому +5

    പണ്ടത്തെപ്പോലെ അല്ല ഇപ്പോഴത്തെ വധു വരന്മാർ. നാണം കുണുങങി ചമ്മി പോകുന്ന കാലം മറിയതനുസരിച്ച് അടി മുടി മാറിയ ജോഡികൾ. വിവാഹം മണ്ഡപത്തിൽ നിന്നു തന്നെ നന്നായി ആസ്വദിച്ചു ജീവിതം തുടങ്ങുന്നു. സൂപ്പർ ഡാൻസ് കളിക്കാർ. എല്ലാം ആകെക്കൂടി അടിപൊളി ജഗപോഗ. മുന്നോട്ടു ഈ സന്തോഷം തുടർന്ന് പോകട്ടെ
    Good luck

  • @goodbells
    @goodbells Рік тому +1

    Chekkan pwolichu ✌💥💥💥💥💥💥

  • @sindhum4252
    @sindhum4252 Рік тому +2

    Wowwww thakarthu 👏👏👏

  • @tinuraju2346
    @tinuraju2346 Рік тому

    Wow onum parayanila super super❤️

  • @navyasvlogs961
    @navyasvlogs961 Рік тому +2

    Super dance ഒന്നും പറയാനില്ല super

  • @shifaansar8068
    @shifaansar8068 Рік тому +2

    Chekkan super

  • @RPG8866
    @RPG8866 5 місяців тому +3

    സൂപ്പർ 👏👏

  • @mayaunnymaya4899
    @mayaunnymaya4899 Рік тому +3

    No more words, superb

  • @user-vj6hm3yl7t
    @user-vj6hm3yl7t Місяць тому +1

    Poli dance makkale. Keep it up. Dance continue cheyyane ellarum. Ellarum super.

  • @Abhishekunni563
    @Abhishekunni563 Рік тому +1

    Muthupole ninne nenjil kathuvecholaa🙈🙈🙈🙈❤️

  • @ashac807
    @ashac807 Рік тому +4

    പൊളിച്ചു 😊

  • @vijishaj437
    @vijishaj437 Рік тому +4

    Super choreography

  • @sophythomas1043
    @sophythomas1043 9 місяців тому +1

    Supr,chekan supr dancer.

  • @rileshkp5465
    @rileshkp5465 Рік тому +31

    ഒന്നും പറയാനില്ല എല്ലാവരും പൊളിച്ചു 🙏🙏🙏

  • @ardravr2151
    @ardravr2151 Рік тому +1

    Superbb🥰

  • @remyaappu3941
    @remyaappu3941 Рік тому +1

    കൊള്ളാം സൂപ്പർ

  • @spaceintruder4858
    @spaceintruder4858 Рік тому +8

    Superb ❤️

  • @sandrasartsandrasart3338
    @sandrasartsandrasart3338 Рік тому +1

    Super makkale love you

  • @bettyaji3651
    @bettyaji3651 Рік тому +4

    എന്റെ മോനെ പൊളി ബിഗ് സല്യൂട്ട് 🥰🥰❤️

  • @thanseelathanseer1564
    @thanseelathanseer1564 Рік тому +10

    Ithano matte dance master Vikram😍🥰 sherikum pwoliiii nan pinnem kanan ponen

  • @bindulaurance4113
    @bindulaurance4113 Рік тому +5

    Wow♥️♥️ energy Vera level .... really beautiful 😍

  • @ARZ-AMAAN
    @ARZ-AMAAN Рік тому +2

    Enna Sooper dance aan.chekkanem pillerem filmil dance kalippikkanam💝.love you so much.onnum parayaanilla.kalyaanamaanenn marannu.etho stage programmes enn kurachu .neram orthu🤗

  • @samarth.panilkumar6989
    @samarth.panilkumar6989 Рік тому +8

    Such perfection in his steps

  • @shantybiju4706
    @shantybiju4706 Рік тому +7

    Superb. Wish you a happy married life 🎉🎊🎊🥰

  • @devoottankrishna3041
    @devoottankrishna3041 Рік тому +2

    Super, super All wishes🥰

  • @prajeenageorge2929
    @prajeenageorge2929 5 днів тому +2

    Superr...chekkan afipoli... Jeevithathil yella vijayagalum aashamsikunnu

    • @jeswinjoy7674
      @jeswinjoy7674  5 днів тому

      @@prajeenageorge2929 കുഞ്ഞായി...❤️

  • @kunjakunjus2676
    @kunjakunjus2676 Рік тому +2

    Cherkkan angu thakarthaadi 👍🏻🥰❤️

  • @reshma1373
    @reshma1373 Рік тому +9

    Adipoli chettaa instayil nte favourite list il und ee dance videos♥️

  • @jyj8526
    @jyj8526 Рік тому +2

    Powli macha🥰🥰❤🥰🥰🥰

  • @vinodkumark6121
    @vinodkumark6121 Рік тому +3

    ചെറുക്കൻ professional dancer ആണെന്ന് മനസ്സിലായി. സൂപ്പർ..

  • @fabiyayoosaf3349
    @fabiyayoosaf3349 Рік тому +2

    Chekkan chumma ore poliii🔥

  • @riosithara4682
    @riosithara4682 Рік тому +2

    Chettan fire 🔥🔥🔥

  • @stephiya123
    @stephiya123 Рік тому +2

    Omg all poli.....

  • @jinijoy318
    @jinijoy318 Рік тому +6

    Super 💓💓

  • @aswathidevan3542
    @aswathidevan3542 Рік тому +7

    Super❤ 🔥🔥