തിരച്ചിലിന് മീൻപിടുത്ത ബോട്ടുകൾ എത്തിച്ചു; NDRF സംഘം പുഴയിൽ ഇറങ്ങി

Поділитися
Вставка
  • Опубліковано 6 вер 2024
  • തിരച്ചിലിന് മീൻപിടുത്ത ബോട്ടുകൾ എത്തിച്ചു; NDRF സംഘം പുഴയിൽ ഇറങ്ങി | തിരച്ചിൽ പതിനൊന്നാം ദിനം
    #ArjunRescueMission #ShirurLandslide #GangavaliRiver
    #ankola #arjunrescue #shiroor #Karnataka #IndianArmy #IndianNavy #24News

КОМЕНТАРІ • 65

  • @saleelakt3791
    @saleelakt3791 Місяць тому +51

    നമുക്ക് വീട്ടിൽ ഇരുന്നു കൊണ്ട് കമന്റ്‌ ചെയ്യാൻ ഒരു ബുദ്ധിമുട്ട് ഇല്ല പക്ഷെ അർജുനനെ കിട്ടാൻ വേണ്ടി നമുക്ക് ആലോചിക്കാൻ പോലും പറ്റാത്ത വിധത്തിൽ നമ്മുടെ ആളുകൾ അത്രയും കഷ്ടപ്പെട്ട് തിരഞ്ഞു കൊണ്ടിരിക്കുന്നു നമ്മൾ ഒരിക്കലും അവരെ വിമർശിക്കുന്നത് ശരിയായ നിലപാടല്ല നമുക്ക് പ്രാർത്ഥിക്കാം. അത് മാത്രമേ ചെയ്യാനുള്ളു നമ്മുടെ സഹോദരന് വേണ്ടി മനസ്സറിഞ്ഞു പ്രാർത്ഥിക്കാം 🤲🏻🤲🏻🤲🏻🤲🏻

  • @radhikasunil9280
    @radhikasunil9280 Місяць тому +7

    Hashmi നേരിട്ട് അവിടെ പോയത് നന്നായി ഇല്ലെങ്കിൽ ഇവിടെ Studio ൽ ഇരുന്ന് അധികൃതരെ കുറ്റം പറഞ്ഞ് ഇരുന്നനേ

  • @user-vj2oo9cm1y
    @user-vj2oo9cm1y Місяць тому +6

    എന്റെ മോൻ രണ്ടാം ക്ലാസ്സിൽ,,, അവൻ രാവിലെ എണീച്ച ഉടനെയും ക്ലാസ്സ്‌ കയിഞ്ഞു വന്ന ഉടനെയും ആദ്യം ചോദിക്കുന്നത് ഏട്ടനെ കിട്ടിയോ എന്നാണ് ഇല്ല എന്ന എന്റെ വാക്ക് അവന്റ മുഖം കാണാൻ പറ്റുന്നില്ല..... അപ്പൊ എനിക്ക് അവന്റെ കുഞ്ഞിന്റെ മുഖം ഓർമ വരുന്നു 😢😢😢😢

  • @samadsamad2345
    @samadsamad2345 Місяць тому +7

    Ethrayum pettannu innu thanne kittatte inshaallah

  • @jayas4210
    @jayas4210 Місяць тому +2

    അത്രമാത്രം ബുദ്ധിമുട്ടുണ്ടെന്നു മനസിലാക്കുന്നു 🙏

  • @aniladevadas188
    @aniladevadas188 Місяць тому

    ഇത്രയും ദിവസമായിട്ട് മന്ത്രിമാർ എവിടെ ആയിരുന്നു. 😂അത് നമ്മുടെ MP 👌👌👌👌👌രാഘവേട്ടൻ 👍

  • @user-vj9kp1os4v
    @user-vj9kp1os4v Місяць тому +2

    Ini varaan backi ulla force kerala army aanu.. മൽത്സ്യത്തൊഴിലാളി... 🙂

  • @umsulfi2216
    @umsulfi2216 Місяць тому +7

    Arjune rakshikunna raksha pravarthagare kakane Allah..eee kalavasthayil kashtapedunnund pavangal... 😢

  • @jazjaz565
    @jazjaz565 Місяць тому +7

    വളരെ വ്യക്തമായി മനസിലാകുന്നു.. പറഞ്ഞത് തന്നെ ഒരുപാട് തവണ പറയാതെ...😊

  • @waterfiltercltmlp6169
    @waterfiltercltmlp6169 Місяць тому +18

    💔👁️‍🗨️
    ഇതിലും ഒഴുക്കുള്ള വെള്ളത്തിൽ പാലം നിർമാണത്തിന് നങ്കൂരമിട്ട് ബാർജ് വെള്ളത്തിൽ പൊങ്ങി നിൽക്കുന്നത് കണ്ടിരുന്നു. അതിൽ ഒരു ക്രൈനിന്റെയും ഉള്ളിൽ നിന്നും തുറക്കാവുന്ന വലിയനെറ്റ് Boxന്റെയും സഹായത്താൽ ഒഴുക്കുള്ള വെള്ളത്തിൽ ഡൈവേസിന് Truk ന്റെ അടുത്ത് എത്താൻ സാധിക്കില്ലേ.
    Inflatable Rescue Boat മാത്രം മതിയാകില്ല.
    ഇതെല്ലാം ഓരോന്നായി ഒപ്പിച്ചു വരുമ്പോൾ ഈ മാസം കഴിഞ്ഞ് കിട്ടും.😥🙏

    • @XlifeNyz
      @XlifeNyz Місяць тому +1

      😊

    • @ckv3006
      @ckv3006 Місяць тому +4

      പക്ഷെ... അതൊന്നും ഇവരിവിടെ ചെയില്ല...

    • @TarQwise
      @TarQwise Місяць тому +4

      നമ്മുടെ ആളുകളുടെ നിരന്തര സമ്മർദ്ദം കൊണ്ട് മായ്രം ഇത്രയും നടന്നു .
      ആദ്യം മുതലേ അവർക്ക് രക്ഷിക്കണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നു ,അല്ലെങ്കിൽ രണ്ടാം ദിവസം സൈന്യത്തെ വിളിക്കില്ലാരുന്നോ ??

    • @waterfiltercltmlp6169
      @waterfiltercltmlp6169 Місяць тому

      ​@@ckv3006😭😭😭

    • @waterfiltercltmlp6169
      @waterfiltercltmlp6169 Місяць тому

      ​@@TarQwise😥😭🙏

  • @Allhamdurila
    @Allhamdurila Місяць тому +1

    Avar avare road sheriyaaakuna thirakilanu

  • @craftmedia6425
    @craftmedia6425 Місяць тому +1

    അവിടെ നിക്കുന്നവർ വളരെ ശ്രദ്ധിക്കണം മലവെള്ളം നന്നായി ഒഴുകുന്നുണ്ട് ശ്യദ്ധ മണ്ണിൽ മുകളിൽ ഉണ്ടാകണം ദൈവം നിങ്ങളെ എല്ലാവരെയും കാത്തുരക്ഷിക്കട്ടെ🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov Місяць тому

    OR. Put a rope or gurder along the river and the diver can dive heavy rope connectrd on the gurder

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov Місяць тому

    Don't waiting for reducing the rain and heavy water current

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov Місяць тому

    At first fix boat with heavy duty SHIP ANCHOR. And dive with heavy duty rope connected on the boat which anchored by the anchor

  • @renjur9565
    @renjur9565 Місяць тому +1

    Center potion മണ്ണ് തിട്ട ഇടിയാൻ സാധ്യത ഉണ്ട് സൂക്ഷിക്കുക.....

  • @faisalpp7445
    @faisalpp7445 Місяць тому +5

    ഇതിലും നല്ലത് മണൽ വാരുന്ന ചേട്ടൻ മാരെ വിളിക്കുന്നതാണ്

    • @radhikasunil9280
      @radhikasunil9280 Місяць тому +2

      ഓ ചെല്ല്....പിന്നെ മണൽ ചേട്ടന്മാരെ തിരഞ് നടക്കാം

  • @ShameeraSemi
    @ShameeraSemi Місяць тому +2

    പടച്ചോനെ ആ സഹോദരനെ പെട്ടെന്ന് കിട്ടണേ ആമീൻ

  • @sreeharisreenath9411
    @sreeharisreenath9411 Місяць тому +2

    ഇതൊക്കെ ആദ്യമേ ചെയ്യേണ്ടത് ആയിരുന്നു

    • @jayas4210
      @jayas4210 Місяць тому

      എല്ലാ clue കളും കിട്ടുന്നത് 10ദിവസത്തിന് ശേഷമാണ്

  • @user-hn9ip3qo7x
    @user-hn9ip3qo7x Місяць тому +1

    Padachavane 😢. 11dhivasamaaayi rabbe Rakshapravarthakarkkk anukoolamaaaaya nilayilekk kaaalaaavasthaye anukoolamaakki kodukkane allah .. avarum orammayude makkalaaan kudumbavum swapnavum ullavaraaan aapathukale thott kaaaathu rakshikkanen

  • @bibinbibin1442
    @bibinbibin1442 Місяць тому

    Good idea to search him under the river

  • @Lethasaji
    @Lethasaji Місяць тому +3

    ആർക്കുവേണ്ടി ഈ കാരൃങ്ങൾ ചെയ്തോ ആ ആളൊഴികെ മിക്കവരേം കിട്ടി

    • @radhikasunil9280
      @radhikasunil9280 Місяць тому +1

      അത് നമ്മുടെ വിചാരമാണ് ... മലയാളം channels അവിടെ ആരും കാണുന്നില്ലാ

    • @Lethasaji
      @Lethasaji Місяць тому

      എവിടെ ആരും കാണുന്നില്ല

  • @india.19614
    @india.19614 Місяць тому

    KERALA GOVERNMENT SHOULD SEND BOATS, BARGE, CRAIN AND EQUIPMENTS to help the search team. No point in visits made by ministers and MLAs, MPs.

  • @Sreeranj.kadakkal
    @Sreeranj.kadakkal Місяць тому +1

    പുഴയുടെ ഒഴുക്കിന് തടസ്സമായി പുഴയുടെ മദ്ധ്യത്തിൽ രൂപം കൊണ്ട മൺതിട്ട മാറ്റാൻ കഴിഞ്ഞാൽ പുഴയുടെ തീരത്തുള്ള ഒഴിക്കിന്റെ ശക്തി കുറയ്ക്കാൻ കഴിയും മൺതിട്ടയിട്ടിലിടിച്ച് വെള്ളം രണ്ട് ഭാഗങ്ങളിലേക്ക് പോകുന്നതു മൂലമാണ് കരയുടെ ഭാഗത്ത് ശക്തമായ ഒഴുക്കുണ്ടാകുന്നത് ...! ഇതിന് പരിഹാരം കാണുക ?

  • @user-pq5no9eo6z
    @user-pq5no9eo6z Місяць тому +1

    Tea shoppil arjun poyankil bakki ulla aalkarude body kittiyallo nammude arjun evide. Sahikkavunnathilum appuram aayi eni vayya

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 Місяць тому

    പക്ഷെ ,,ആദ്യത്തെ രണ്ട് മൂന്ന് ദിവസം രക്ഷാ ദൗത്യം ഉഴപ്പി , കേരള സർക്കാരിന്റെ സമ്മർദ്ദം മൂലം ആണ് ഇത്രെയെങ്കിലും ചെയ്യുന്നത് ,,

  • @india.19614
    @india.19614 Місяць тому

    The search team need huge crane to lift the truck. Kerala should hire such machinery from big Contractors and support.

  • @HakkeemKv
    @HakkeemKv Місяць тому

    Ya Alla

  • @k.kmahamood7488
    @k.kmahamood7488 Місяць тому

    Mathy eniku onnum kelkanda

  • @sumeshks7
    @sumeshks7 Місяць тому

    We have already seen 2018 flood, when all failed, it was fishermen eho came for rescue ....
    Call our Fishermen. to makout a solution

  • @valsakl2921
    @valsakl2921 Місяць тому

    MEG& Centre bangalore നെ വിളിക്കേണ്ടതായിരുന്നു

  • @mydreams0075
    @mydreams0075 Місяць тому +1

    ഈ പുഴക്കു വേലിയേറ്റം വേലിഇറകം ഒന്നും ഇല്ലേ എന്നും രാവിലെ വരും വൈകുന്നേരം പോവും ടൈം ചെയ്ഞ്ച് നോക്കിക്കൂടെ

  • @skullandcandy
    @skullandcandy Місяць тому +3

    Allahuve arjunanuvendi thirachil nadathunna arkum orapathum varuthalle allah njagalude arjune ethrayum pettannu njagalku katitha allah ninnekondu pattathathaya onnumillallo nada e duniyavil😮‍💨😮‍💨😮‍💨

  • @AmpiliJoby
    @AmpiliJoby Місяць тому

    🙏

  • @ALTHAFM.K
    @ALTHAFM.K Місяць тому

    Naseema 😢😢😢

  • @hameedh623
    @hameedh623 Місяць тому

    Hashim❤❤❤, 24

  • @ckshotshanu8748
    @ckshotshanu8748 Місяць тому

    🤲🤲🤲🤲🤲

  • @balanp5037
    @balanp5037 Місяць тому

    മീൻപിടുത്ത ബോട്ടുകൾ എത്തി അടുത്തത് മത്സ്യതൊഴിലാളികളെ പ്രതീക്ഷിക്കാംഅല്ലെ

  • @Lethasaji
    @Lethasaji Місяць тому +1

    ഫോണ് തെറിച്ചു വീണ് ആർക്കെങ്കിലും കിട്ടിയോ അർജുൻ ചായകുടിക്കാൻ അവിടെ എത്തിയെങ്കിൽ

  • @ckshotshanu8748
    @ckshotshanu8748 Місяць тому +1

    അവന്റെ ഫോൺ ആർക്കെങ്കിലും കിട്ടിയിട്ടുണ്ടാകുമോ

  • @user-qs9lo2sr9k
    @user-qs9lo2sr9k Місяць тому

    അർജുനൻ ഫോൺ ഇല്ലാതെ വിളിക്കാത്തതാണെന്ന് ഞാൻ എൻ്റെ മനസ്സിൻ്റെ സമാധാനത്തിന് വേണ്ടി ഉറപ്പിച്ച് വിശ്വസിക്കുകയാണ്. അവൻ അപകടം ഉണ്ടാകുന്ന അവസരത്തിൽ എങ്ങോട്ടെങ്കിലും ഓടി രക്ഷപ്പെട്ടിട്ടുണ്ടാവും. അള്ളാഹു അവനെ ജീവനോടെ കാണിച്ചു തരട്ടെ....ആമീൻ

  • @ckv3006
    @ckv3006 Місяць тому

    മീൻ പിടിക്കുന്ന ബോട്ട് വച്ച്?

  • @bijusukumaran4732
    @bijusukumaran4732 Місяць тому

    ഒരു നീളമുള്ള കമ്പി ബോട്ടിലുളളവർ കുത്തിപ്പിടുച്ചുകൊണ്ട് ഒരാള് കമ്പിയില് പിടിച്ചുകൊണ്ട് താഴോട്ടിറങ്ങി നോക്കാൻ പറ്റില്ലേ

  • @bijumathew7933
    @bijumathew7933 Місяць тому +3

    മുങ്ങൽ വിദഗ്ധർ എന്നൊന്നും പറയാതെ. ഹൈവേയിൽ നിന്ന് പത്ത് മീറ്റർ അകലെ അഞ്ച് മീറ്റർ താഴെക്കിടക്കുന്ന ഒരു ജീവനും ട്രക്കും രെക്ഷിക്കാൻ കഴിയാത്ത സംവിധാനത്തെക്കുറിച്ച് ലെ ജ്ഞ തോന്നുന്നു.

    • @Nymphaea5
      @Nymphaea5 Місяць тому +2

      ശക്തമായ ഒഴുക്കാണ്, മഴയും ഉണ്ട്, കടലിലേക്ക് ഒഴുകി പോവുന്ന കലങ്ങിയ വെള്ളം, ഒന്നും കാണാൻ പറ്റില്ല.

  • @antonykattiparambil9424
    @antonykattiparambil9424 Місяць тому

    Riyas.avidepoyittu..pasham,.......thinnano

  • @madhukd2066
    @madhukd2066 Місяць тому

    Ponnumone ninne daivam rakshikkate

  • @prasadreal3223
    @prasadreal3223 Місяць тому

    Malayalam madyamangal shiruril kudungi, 😂