സ്പർശിക്കുന്നത് പോലും പുണ്യം. സർവ്വ ഐശ്വര്യവും സമ്പത്തും നേടി തരുന്ന മരങ്ങൾ

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 137

  • @kshethrapuranam
    @kshethrapuranam  2 роки тому +9

    ആൽമരപ്രദക്ഷിണ മന്ത്രം:
    "മൂലതോ ബ്രഹ്മരൂപായ
    മധ്യതോ വിഷ്ണു രൂപിണേ
    അഗ്രതോ ശിവ രൂപായ
    വൃക്ഷ രാജായതേ നമോ നമഃ"
    തുളസിയുടെ അടുത്ത് ഈ ചെടികൾ വച്ചാൽ ഗ്യഹനാഥക്ക് ആപത്തോ
    ua-cam.com/video/Wnbe949ln5c/v-deo.html
    ഈ വസ്തുക്കൾ കടമായി വാങ്ങിയാൽ വീട്ടിൽ ദാരിദ്രം വിട്ട്മാറില്ല
    ua-cam.com/video/RoEpma2zBFU/v-deo.html
    ലക്ഷ്മി ദേവിയുടെ കടാക്ഷം ഇല്ലാത്ത വീടുകളിൽ കാണുന്ന 7 ലക്ഷ്ണങ്ങൾ
    ua-cam.com/video/diI7_Lhvy3o/v-deo.html
    നല്ല കാലം വരുന്നതിന് മുൻപ് ലക്ഷ്മി ദേവി കാണിച്ച് തരുന്ന 7 ലക്ഷ്ണങ്ങൾ
    ua-cam.com/video/INOVgpXn8xk/v-deo.html

  • @rajeeshkarolil5747
    @rajeeshkarolil5747 2 роки тому +1

    വളരെ നല്ല കാരൃങ്ങളാണ് ആചാര്യ വിവരിച്ചത് നന്ദി നമസ്കാരം വിട്ടിൽ ഇത്‌ എല്ലാം ഉണ്ട്

  • @mayamol1972
    @mayamol1972 2 роки тому +6

    ആലിന് പ്രദക്ഷിണം വയ്ക്കുമ്പോൾ ഈ നാമം ചൊല്ലാറുണ്ട്...നല്ല അറിവുകൾ!!🙏

  • @prakrithidurga2746
    @prakrithidurga2746 2 роки тому +3

    നമസ്കാരം തിരുമേനി 🙏
    വളരെ നല്ല വിലപ്പെട്ട അറിവുകൾ 👍❤️
    ഹരേ കൃഷ്ണാ 🙏❤️💙
    Thank you thirumeni 🙏

  • @achuanu4059
    @achuanu4059 2 роки тому

    നമസ്കാരം തിരുമേനി ഞാൻ എല്ലാ ശനി ആഴ്ചയും ആൽമരം പ്രദക്ഷിണം വയ്ക്കാറുണ്ട്. വളരെ നല്ല അറിവ് പകർന്നു നൽകിയ തങ്ങൾക്ക് ഒരു പാട് നന്ദി തിരുമേനി ഞാൻ ഇനി മന്ത്രം ജപിച്ച് പ്രദക്ഷിണം വയ്ക്കാൻ തുടങ്ങാം 🙏🙏🙏

  • @Ananthakrishnan-w5o
    @Ananthakrishnan-w5o 2 роки тому +1

    വളരെ നല്ല അറിവ് ❤️

  • @zyxwe3390
    @zyxwe3390 2 роки тому

    വളരെ നല്ല അറിവുകൾ പകർന്നു നൽകിയ തിരുമേനിക്ക് നന്ദി

  • @vijayalekshmi468
    @vijayalekshmi468 2 роки тому

    🙏 തിരുമേനി പുതിയ അറിവായി റോസ് ന് കുറിച് പറഞ്ഞത് വളരെ സന്തോഷം 🙏

  • @sreelakshmi4662
    @sreelakshmi4662 2 роки тому +5

    നമസ്കാരം ഗുരുജി 🙏🙏🙏
    ആൽവൃക്ഷത്തിനെ രാവിലെ പ്രദക്ഷിണം വയ്ക്കണം.
    ഓം നമഃശിവായ🙏🙏🙏

  • @renjiniramesh6430
    @renjiniramesh6430 2 роки тому +1

    നന്ദി നന്ദി

  • @lekhaanil2354
    @lekhaanil2354 2 роки тому +1

    നമസ്തേ ഗുരുജി 🙏
    വളരെ നല്ല അറിവുകൾ 🙏

  • @vidhyanithyavidhyanithya1027
    @vidhyanithyavidhyanithya1027 2 роки тому +1

    🙏.. നമസ്തേ..🙏
    ഞാൻ റോസാച്ചെടിയിൽ നിന്ന് പൂക്കളുടെ ഓരോ ദളങ്ങൾ അടർത്തി എടുക്കാറുണ്ട്. ഇനി ആവർത്തിക്കില്ല്യ. ..😊✨️💕
    പുളിമരതെ ഉപദ്രവിക്യാരൊന്നും ഇല്ല്യ. പക്ഷെ അമ്മ ഇടക്കി എല്ലാം പുളിമര കമ്പെടുത് എന്നെ ഉപദ്രവിക്യും ആയിരുന്നു.
    🙏നല്ല അറിവിന്‌...🙏🌷@ക്ഷേത്രപുരാണം 🙏🙏🙏

  • @sravanjijith1200
    @sravanjijith1200 2 роки тому +3

    ധ്യാനത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ തിരുമേനി🙏

  • @reenajose5528
    @reenajose5528 2 роки тому

    Sathya sanathana darmmmmamea sthuthi
    5 boothagalea sthuthi

  • @anupamaanu6142
    @anupamaanu6142 2 роки тому

    അറിവിന്‌ നന്ദി 🙏

  • @radhadevijanaki5610
    @radhadevijanaki5610 2 роки тому

    Pranamam

  • @sumaravi7966
    @sumaravi7966 2 роки тому +1

    നമസ്തേ

  • @sheelasainath1436
    @sheelasainath1436 2 роки тому

    Nonveg kazhikunnath papamannennu parayunnu. But maamsabookukalaya mrugangal konnu kazhikunnille. Ethinte sathyam vivarikamo.

  • @sasikalasuresh7658
    @sasikalasuresh7658 2 роки тому

    വളരെ നന്ദി 🙏

  • @Ilasay-Sayali
    @Ilasay-Sayali 2 роки тому +4

    പുണർതം നക്ഷത്രത്തെ കുറിച്ച് പറയണേ

  • @beenavr1369
    @beenavr1369 2 роки тому +2

    ഹരേ കൃഷ്ണാ....🙏🙏🙏🙏🙏🙏🙏🙏🙏

  • @pramodpramod7839
    @pramodpramod7839 2 роки тому

    നമസ്കാരം തിരുമേനി 🙏🙏🙏

  • @ksmitha4312
    @ksmitha4312 9 місяців тому

    സ്മിത ചിത്തിര നമസ്കാരം

    • @kshethrapuranam
      @kshethrapuranam  9 місяців тому

      Namaskaram visheshal lakshmi Poojayil ulpeduthiyitund 🙏

  • @jayasreeunnikrishnan4053
    @jayasreeunnikrishnan4053 2 роки тому +4

    തുളസിയില പറിച്ചെടുക്കാതെ എങ്ങനെ മാല കെട്ടി അമ്പലത്തിൽ കൊടുക്കും ഇത് വിറ്റ് എത്രയോ ആളുകൾ ജീവിക്കുന്നത്

  • @sukanyas4206
    @sukanyas4206 2 роки тому +3

    Namaskaram thirumeni ente veetil undayrunna valarthu patti pregnant aayirunnu pettannu avale kaanathe aayi ..vere sthalath poyi delivery aayathano atho vazhi thetti oodiyathano nn onnum arayilla thirumeni.ente jeevan aanu aval ..avale thirichu kittan, avalk vegam enteduthek varan thonnikan enthengilum mantram undo thirumeni..angu enik reply tharane thirumeni njan aake vishamathil aanu . rakshikkanam 🙏

    • @kshethrapuranam
      @kshethrapuranam  2 роки тому +1

      Namaskaram, ithumay bandapet kurch karyagal cheyendathayitund. Ithe kurich vishadekarikendath und. Instagramil contact cheyu. Link description boxil nalkiyitund

    • @sukanyas4206
      @sukanyas4206 2 роки тому +1

      @@kshethrapuranam sheri thirumeni 🙏njan request ayachitund..nokane thirumeni 🙏

  • @indirakeecheril9068
    @indirakeecheril9068 2 роки тому

    Namaskaram thirumeni 🙏🙏🙏
    Ellam nalla arivukal 🙏🙏🙏
    Kavukalum kadum ellam prakruthiyude jeeva shrothasukal aanu.
    Arayal --- dharalam oxygen prakruthiyilakk nalkunnu.(labhikunnu)
    Green gold - undayirunnu. Vettikalanju karanam ithil dharalam choriyan puzhu koodukooottiyirunnu. Rose colour poove.
    Puli (imili)maram veedinu thekkuvasam und.
    Aryvep , vadavruksham onnum illa.
    Panineer poov und. thulasi und.
    Ella nalla arivukal pakarnnu tharunnathinu nandi ; Namaskaram thirumeni 🙏🙏🙏🌿🔥💝🌹🕉

  • @sanjaysanjusanju726
    @sanjaysanjusanju726 2 роки тому

    Aa....tree yudey pic onnu clear Aayi kanikku??Ethu tree Aanu ...?? Pandavar puja chaitha tree ????

  • @vincyanu2006
    @vincyanu2006 2 роки тому +1

    🙏🙏🙏🌹🌹. Hari om 🌹

  • @komalavallipurushothaman8060
    @komalavallipurushothaman8060 2 роки тому

    Good message 🙏🙏❤️

  • @bhadrasree8152
    @bhadrasree8152 2 роки тому +1

    വീടിൻറെ അടുത്ത് ഒരു ആൽമരം നട്ടു വളർത്തിയിരുന്നു അത് ചെറിയച്ഛൻ ആയിരുന്നു വെച്ചത് ആ മരം വലുതായി മരങ്ങളെല്ലാം മുറിക്കുന്ന കൂട്ടത്തിൽ ആൽമരവും പുളിമരവും മുറിച്ചുമാറ്റി അതുകൊണ്ട് വല്ല ദോഷവും സംഭവിക്കുമോ

  • @vijilaxmi9901
    @vijilaxmi9901 2 роки тому

    Namaskaram Gurujee 🙏🙏

  • @srilatapn6367
    @srilatapn6367 2 роки тому

    Thirumeni iru samsayam
    Veppu kurach valiya maramayi
    Muttathanu
    Athinte sakhakal veedunte mukalileku valarunu athu kanbukal vettinattikoode ..

    • @kshethrapuranam
      @kshethrapuranam  2 роки тому +1

      Namaskaram anagane murikavunadane enal murikunadinu munpe eru kaiyum koopi prathicha shesham kshama chodichu angane cheyendathane🙏

  • @rejanianu4891
    @rejanianu4891 2 роки тому +1

    Namasthe

  • @remirenjith7021
    @remirenjith7021 2 роки тому +1

    ഹരേകൃഷ്ണ

  • @nikkyn450
    @nikkyn450 2 роки тому +1

    Nice

  • @akkusworld2192
    @akkusworld2192 2 роки тому +2

    അപ്പോൾ വീടിനു മുകളിൽ ആൽ വളർന്നാൽ എന്ത് ചെയ്യും

  • @krishnannair8510
    @krishnannair8510 2 роки тому +1

    നമസ്കാരം ഗുരുജി എലെക്ട്രിസിറ്റി ആര്യാവെപ് എന്നും വെട്ടും

  • @beenakannan395
    @beenakannan395 2 роки тому

    🙏ഓം നമോ നാരായണ 🙏

  • @sathypoyath1652
    @sathypoyath1652 2 роки тому

    Swamiji Nelli marathe poojikunathu kond anthegilum gunamuno

    • @kshethrapuranam
      @kshethrapuranam  2 роки тому

      Namaskaram vishnu bagavnte Preethi labikunathanu🙏

  • @b_l_e
    @b_l_e 2 роки тому

    Thanks

  • @komalakomala9446
    @komalakomala9446 2 роки тому

    ഇപ്പിൽ മരം ഏതാണ്

  • @ashokanashokan7084
    @ashokanashokan7084 2 роки тому

    Harekrishna

  • @unnikannan3372
    @unnikannan3372 2 роки тому +2

    Hi sir
    തൃക്കേട്ട നക്ഷത്രം
    തൃക്കേട്ട നക്ഷത്രത്തിൽ പിറന്നാൽ കണ്ടകശനി മരണം വരെ ഈ നക്ഷത്രജാതകൾക്ക് ഒരു ഉയർച്ച ഇല്ല പ്രശ്നങ്ങൾ ഇവരെ വേട്ട ആടുന്നു ഈ നക്ഷത്രജാതകർക്ക് വേണ്ടി ഒരു video ചെയ്യാമോ?

    • @kshethrapuranam
      @kshethrapuranam  2 роки тому +1

      Namaskaram ee nakshathrathe kuriche vishadamaya video channel il labhyamane...edane link..ua-cam.com/video/PjjbUJ0axU4/v-deo.html

    • @beenasanthosh6678
      @beenasanthosh6678 2 роки тому +1

      സത്യമാണ്

  • @srilatapn6367
    @srilatapn6367 2 роки тому

    Sivaskethrathil ee manthram cholli arayal marathe pedakshinam cheyarundu
    Moolatho brahma roopaya
    Madyatho Vishnu rooopine
    Agratho sivaroopaya
    Vruksha rajajaya the namaha
    Ee mantram 7 thavana cholli predakshinam cheyarundu
    Vertinte munnil
    thulasii chedikal
    Veppu maram
    Koovalsm cheriya chedi
    Rosa .
    Chempakam .. Ennivayyndu
    Thulasi chedi poojamuriku munnil vechu ravileyum sandyakum sthothram cholli aarathi chytarundu

  • @bijisajeevan748
    @bijisajeevan748 2 роки тому

    Mullulla chedikal veettil valarthan Padilla ennum kandu Rosa athil pedille?,

    • @kshethrapuranam
      @kshethrapuranam  2 роки тому +1

      Namaskaram mulula chedikalil gandhamula pushpam aanenkil veedukalil valarthavunadane🙏

    • @bijisajeevan748
      @bijisajeevan748 2 роки тому

      നന്ദി ഗുരുജി 🙏

  • @priyasurendran4170
    @priyasurendran4170 2 роки тому

    വീടിനു മുകളിലും കിണറിലും അരയാൽ മരം മുളച്ചാൽ എന്ത് ചെയ്യും തിരുമേനി

    • @Joseph2
      @Joseph2 2 роки тому

      അങ്ങേരു കണ്ടം വഴി ഓടി പോയെന്നു തോന്നുന്നു.

  • @ReemReem-zn2qh
    @ReemReem-zn2qh 2 роки тому

    തിരുമേനി എനിക്ക് ആലിന്റെ ഇല ഒരുപാടിഷ്ടമാണ്, അതുകാരണം ഞാൻ അമ്പലത്തിൽ പോയപ്പോൾ ആലിന്റെ ഇല പറിച്ചു, ഞാൻ ഏതു ക്ഷേത്രത്തിൽ ആണ് പ്രായശ്ചിത്തം ചെയ്യേണ്ടത്, ദയവായി മറുപടി തരണം

    • @kshethrapuranam
      @kshethrapuranam  2 роки тому

      Namaskaram kshamapana mantram shiva kshetrathilo, Vishu kshetrathilo vach japichal mathi🙏

  • @shabinarajesh2122
    @shabinarajesh2122 2 роки тому

    സാ൪ െതകക് കിഴക്ക് ഭാഗതത് കിണ്ടിയിൽ വെള്ളം വെക്കാമോ

  • @RT-hl6bl
    @RT-hl6bl 2 роки тому +2

    നമസ്കാരം ഇന്ന് മകന്റെ birthday ആണ് . പ്രാർത്ഥിക്കണേ . Sayanth chothi

    • @praveenps5220
      @praveenps5220 2 роки тому

      മകൻ്റെപേര്എതാവയസ്സ്എത്രയായി

    • @RT-hl6bl
      @RT-hl6bl 2 роки тому

      @@praveenps5220 സായന്ത്‌ ചോതി 10 7 2000 1 5 pm 22വയസ് ആയി

    • @praveenps5220
      @praveenps5220 2 роки тому

      @@RT-hl6blനിങ്ങൾക്ക്ഒറ്റ ഒറ്റമകനുള്ളു

    • @kshethrapuranam
      @kshethrapuranam  2 роки тому

      Namaskaram theerchayayum prarthikam 🙏🙏

    • @RT-hl6bl
      @RT-hl6bl 2 роки тому

      @@kshethrapuranam 🙏🙏

  • @MrGenious-n5q
    @MrGenious-n5q 2 роки тому +1

    bonsai ശരിക്കും വൃഷങ്ങളോട് ചെയ്യുന്ന ക്രൂരത അല്ലേ?

  • @sreedevivn3010
    @sreedevivn3010 2 роки тому

    ഇലഞ്ഞി മര ത്തിനു ഇത് പോലെ എന്തെങ്കിലും ഉണ്ടോ

  • @jayavenu2946
    @jayavenu2946 2 роки тому

    🙏🙏🙏🙏🙏🙏🙏🙏🙏

  • @akkusworld2192
    @akkusworld2192 2 роки тому +1

    ഞാൻ കുഞ്ഞിലേ കുവള ചെടിയെ വളരെ ഇഷ്ടത്തിൽ വളർത്തിട്ടുണ്ട് but എന്റെ വിവാഹം കഴിഞ്ഞു പോയപ്പോൾ ആ മരം അച്ഛൻ മുറിച്ചു കളഞ്ഞു ഞാൻ അറിഞ്ഞില്ല... അപ്പോൾ അതിൽ ദോഷം ഉണ്ടാകുമോ 😞...

    • @MsRajasekharan
      @MsRajasekharan 2 роки тому

      തീർച്ചയായും, വേറെ വെച്ച് പിടിപ്പിച്ചില്ലെങ്കിൽ ദോഷം

    • @akkusworld2192
      @akkusworld2192 2 роки тому

      @@MsRajasekharan വേറെ സ്വയം വളർന്നു വന്നു അത് ആ സഥലത്തിൽ 5എണ്ണം വേറെയും ഇപ്പോൾ വളർന്നു....

  • @reghunathanpillai5021
    @reghunathanpillai5021 2 роки тому

    🌹🙏🙏🙏🌹

  • @karthikvk4626
    @karthikvk4626 2 роки тому

    🔥🔥🙏🙏🕉️🕉️

  • @reenajose5528
    @reenajose5528 2 роки тому

    Nokku phone KEE PAD KEADUDEA SORRY

  • @killhorror3786
    @killhorror3786 2 роки тому

    🥰🥰🔥🔥🔥🌱✨️✨️✨️

  • @Suvarnika12345
    @Suvarnika12345 2 роки тому

    Om,🙏🙏🙏🙏🙏🙏

  • @sreekalas3416
    @sreekalas3416 2 роки тому

    3 in

  • @indupradeep5288
    @indupradeep5288 2 роки тому

    Excellent God bless you

  • @jyothislal8346
    @jyothislal8346 2 роки тому +1

    🙏🏻🙏🏻❤️🙏🏻🙏🏻

  • @girijakrishnakumar1527
    @girijakrishnakumar1527 2 роки тому +1

    🙏🙏🙏🙏🙏

  • @b_l_e
    @b_l_e 2 роки тому

    Thanks

  • @geethamohan3340
    @geethamohan3340 2 роки тому +1

    Om namasivaya🙏🙏🙏🙏🙏

  • @minir2050
    @minir2050 2 роки тому

    🙏

  • @manojmanu8092
    @manojmanu8092 2 роки тому

    🙏🙏🙏🙏

  • @rukkusworld8322
    @rukkusworld8322 2 роки тому

    🙏🙏🙏

  • @vasantharajendran8311
    @vasantharajendran8311 2 роки тому

    🙏🙏🙏🙏

  • @mookambikasaraswathi58
    @mookambikasaraswathi58 2 роки тому

    🙏

  • @subrahmanyanunni1512
    @subrahmanyanunni1512 2 роки тому +1

    🙏🙏🙏

  • @sumathyvishnu1136
    @sumathyvishnu1136 2 роки тому

    🙏🙏

  • @ushadevis6866
    @ushadevis6866 2 роки тому

    🙏🏻

  • @jayakumaribkumarib9478
    @jayakumaribkumarib9478 2 роки тому

    🙏🙏🙏🙏

  • @sindhumv9658
    @sindhumv9658 2 роки тому

    🙏🙏🙏