Adi Shankara Nilayam Melpazhur Mana Ernakulam

Поділитися
Вставка
  • Опубліковано 19 вер 2019
  • Adi Shankarara's birth place is Melpazhur Mana, which is in Ernakulam district near Chottanikkara. This is Adi Shankara's mother's house and later Sankaracharyar moved to Kalady to his father's house. This Melpazhur Mana is under Chinmaya Mission and they are taking care of this building and the surrounding very beautifully. The Chinmaya Mission University is also currently working in this locality. The University shall be moved soon from this area and only this location will be the administration head office. Anyone can visit this place with a prior approval and it gives a rejuvenation to those who visit there. It is around 30 Km away from Vyttila.
    Swarnath Mana Adi Sankaracharyar
    • Swarnathu Mana # Sri A...

КОМЕНТАРІ • 51

  • @ramesanedakkarayil2488
    @ramesanedakkarayil2488 6 місяців тому +1

    Superr👌

  • @balachandranm.b3888
    @balachandranm.b3888 2 роки тому +2

    🙏നമസ്തേ🙏കണ്ണിനും മനസ്സിനും കുളിർമ്മ നൽകുന്ന ഇത്തരം വീഡിയോകൾ വീണ്ടും വീണ്ടും കാണുവാൻ തോന്നും

  • @INDIAN-ce6oo
    @INDIAN-ce6oo 2 роки тому +4

    മേൽപ്പാഴൂർ ഇല്ലം എട്ടുകെട്ടായിരുന്നു പണ്ട്. ഇപ്പോഴത് നാലുകെട്ടാക്കി ചെറുതാക്കി.

  • @mornigstar9831
    @mornigstar9831 4 роки тому +3

    മനോഹരം 😍

  • @INDIAN-ce6oo
    @INDIAN-ce6oo 2 роки тому +5

    ചേച്ചി, ശരിക്കും അറിഞ്ഞിട്ട് വ്ലോഗ് ചെയ്യൂ. പറയാനുള്ളത് പലവട്ടം പറഞ്ഞുനോക്കിയിട്ട് വീഡിയോ ഇടൂ. സ്വർണ്ണത്തുമനയിൽ വച്ചു അദ്ദേഹം ചൊല്ലിയത് "കനകധാരാസ്തോത്രം" ആണ്.

    • @KeralaTravelTech
      @KeralaTravelTech  2 роки тому

      👍👍

    • @INDIAN-ce6oo
      @INDIAN-ce6oo 2 роки тому +1

      @@KeralaTravelTech ഒന്നുകൂടി പറയാനുണ്ട്. മന, ഇല്ലം രണ്ടും ഒന്നല്ല.
      ഇത് മേൽപ്പാഴൂർ "ഇല്ലം" ആണ്, മന അല്ല.

  • @phenomaneltravel
    @phenomaneltravel 3 роки тому +2

    Super kulam

  • @retnakumar2582
    @retnakumar2582 3 роки тому +4

    നമിക്കുന്നു കേരളം... ഭാരതത്തിന്റെയാകെ അഭിമാനം... മലയാളി ആയതിൽ അഭിമാനം.

  • @anbukkarasimanoharan775
    @anbukkarasimanoharan775 3 роки тому +1

    What is that water body inside the Adi Sankara Nilayam where people are swimming ? A pond or river? Can any body swim there?

    • @KeralaTravelTech
      @KeralaTravelTech  3 роки тому

      It is a pond and not sure that anyone can swim there..😊😊

    • @anbukkarasimanoharan775
      @anbukkarasimanoharan775 3 роки тому +1

      @@KeralaTravelTech Thank you for your prompt reply. I am going there as Volunteer.

    • @KeralaTravelTech
      @KeralaTravelTech  3 роки тому

      @@anbukkarasimanoharan775 so nice to hear that..

  • @abhijithacharya8426
    @abhijithacharya8426 3 роки тому +7

    ശങ്കരാചര്യ ഒരു വിശ്വകർമജൻ ആണ് എന്ന് അറിയാൻ കഴിഞ്ഞു..
    അത് വാസ്തവം ആണോ

    • @KeralaTravelTech
      @KeralaTravelTech  3 роки тому +3

      Hi abhijith, അതിനെക്കുറിച്ച് അറിയില്ല. അന്വേഷിച്ച് പറയാം 😊

    • @abhijithacharya8426
      @abhijithacharya8426 3 роки тому +1

      @@KeralaTravelTech തീർച്ചയായും പറയണം
      പലതരത്തിലും അഭിപ്രായങ്ങളുണ്ട്
      അതുകൊണ്ടാ

    • @balachandranm.b3888
      @balachandranm.b3888 2 роки тому +1

      ശങ്കരാചാര്യർ വിശ്വകർമ സമുദായത്തിൽ ജനിച്ച ആളാണെങ്കിൽ നായർ സമുദായത്തിൽ ജനിച്ച ഞാൻ വളരെയേറെ അഭിമാനിക്കുന്നു കാരണം ഒരു താഴ്ന്ന സമുദായത്തിൽ ജനിച്ച ഒരാൾ ൾക്ക് ഹിന്ദുമതത്തിൽ ഇത്രയും ഉന്നതിയിൽ എത്തുവാൻ കഴിഞ്ഞുവല്ലോ എന്നോർത്ത്

    • @Born_to_fight_333
      @Born_to_fight_333 2 роки тому +10

      @@balachandranm.b3888 ശെരിക്കുമൊന്നു അനേഷിച്ചു നോക്കണം ആരാണ് താഴ്ന്നത് എന്ന്.

    • @abhijithacharya8426
      @abhijithacharya8426 2 роки тому +6

      @@balachandranm.b3888 നല്ലതു പോലെ അന്വേഷിച്ചിട്ടു പറയു വിശ്വകർമ്മ താഴ്ന്ന സമുദായം ആണോ എന്ന്

  • @jinuxavier773
    @jinuxavier773 4 роки тому +3

    Tickets edukanoo kayaran ?
    Timing egane ann ?
    Ennoke namukh entry cheyam..

    • @KeralaTravelTech
      @KeralaTravelTech  4 роки тому +1

      jinu_ xavier_
      Hi Jinu,
      Tickets onnum venda free entry anu.
      Timing normal office time thanne. Evening oru 6 manivare undakum.
      Please dont forget to subscribe our channel😊. Thanks

    • @jinuxavier773
      @jinuxavier773 4 роки тому +1

      @@KeralaTravelTech sure & thank you 😊

    • @jinuxavier773
      @jinuxavier773 4 роки тому +1

      Sunday opening ano ?

    • @KeralaTravelTech
      @KeralaTravelTech  4 роки тому +1

      jinu_ xavier_
      Sunday open ano ennu oru doubt undu Jinu. Check cheythittu parayam.👍

    • @jinuxavier773
      @jinuxavier773 4 роки тому +1

      @@KeralaTravelTech thank you !

  • @offroad9903
    @offroad9903 4 роки тому +1

    evidaa place?

    • @KeralaTravelTech
      @KeralaTravelTech  4 роки тому +1

      Ernakulathu Piravathinaduthanu.

    • @INDIAN-ce6oo
      @INDIAN-ce6oo 2 роки тому

      എറണാകുളത്തു നിന്നും ആരക്കുന്നം വഴി പിറവം പോകുമ്പോൾ, പേപ്പതിയിൽ നിന്നും തിരിഞ്ഞ് വെളിയനാട് തിരിയുക. അവിടെ ചിന്മയ ഇന്റർനാഷണൽ ഫൌണ്ടേഷൻ ഉണ്ട്‌ (ആദിശങ്കരനിലയം).