ORU RAJAMALLI COVER | ANJU JOSEPH | JINCE MATHEW | ABIN SAGAR

Поділитися
Вставка
  • Опубліковано 15 лис 2024

КОМЕНТАРІ • 1,5 тис.

  • @KrishnaDas-hs9lx
    @KrishnaDas-hs9lx 5 років тому +663

    ഒരു കുഞ്ഞിന്റെ കുസൃതിയുള്ള മുഖം പാട്ടിനൊപ്പം. അതാണ് കൂടുതലായും എനിക്ക് ഇഷ്ട്ടപെട്ടത്

    • @Sru794
      @Sru794 3 роки тому +4

      Satyam

    • @shahidkk2573
      @shahidkk2573 3 роки тому +1

      Enikishtapetila onum kollila weasteddd

    • @jishnummanikandanm2038
      @jishnummanikandanm2038 3 роки тому +1

      Enikkum mama

    • @jamsheertirur1758
      @jamsheertirur1758 3 роки тому

      കുഞ് ഒത്തിരി അങ്ങ് വലുതായി ദാസ്, പാട്ടാണ് ദാസ് പാട്ട്, കുഞ്, യുവതി, യുവാവ് എന്നൊന്നും ഇല്ല ദാസ്, പാട്ട് കേൾക്കാൻ ഇമ്പം ഉണ്ടോ ഇല്ലേ അതിലാണ് കാര്യം ശ്രീ ദാസ്

    • @reshmivenu266
      @reshmivenu266 3 роки тому

      🐓🐓

  • @shihabudheen3130
    @shihabudheen3130 4 роки тому +116

    ചാക്കോച്ചന്റെ പയേ song എത്ര മനോഹരമായിട്ടാ പടിയിരിക്കുന്നെ. ശെരിക്കും ത്രില്ലടിപ്പിച്ചു. Super 👌

  • @satheeshpillai5654
    @satheeshpillai5654 3 роки тому +83

    ചാക്കോച്ചൻ ശാലിനി ഫാൻസ് അടി ലൈക്ക്

  • @sunilkumarm.c4574
    @sunilkumarm.c4574 4 роки тому +33

    ശബ്ദമാധൂര്യം കൊണ്ടും ഗാനവൈഭവം കൊണ്ടും പ്രകൃതിമനോഹാര്യത കൊണ്ടും മനോഹരമായ വീഡിയോ.👍👍👍

  • @Parisudham
    @Parisudham 4 роки тому +49

    Oru raajamalli vidarunna pole,
    ithal ezhuthi munnil oru mugham,
    Oru deva gaanamudalaarna pole,
    varam aruli ennil oru sugham,
    karuka naambilum madhu kanam,
    kavitha ennilum nira kudam,
    ariyukilla nee aararo,
    Oru raajamalli vidarunna pole,
    ithal ezhuthi munnil oru mugham,
    Oru deva gaanamudalaarna pole,
    varam aruli ennil oru sugham,
    karuka naambilum madhu kanam,
    kavitha ennilum nira kudam,
    ariyukilla nee aararo(oo),
    unarnnuvo, mulam thandilloreenam,
    pozhinyuvo,
    mani chundillinoru then kanam,
    unarnnuvo, mulam thandilloreenam,
    pozhinyuvo,
    mani chundillinoru then kanam,
    thanichchu paadiya paatukal ellaam,
    ninakku nyaan ende naivedyamaakki,
    koodevide, mullakaadevide,
    chella kattinodaa katha parayukille,
    Oru raajamalli vidarunna pole,
    ithal ezhuthi munnil oru mugham,
    Oru deva gaanamudalaarna pole,
    varam aruli ennil oru sugham
    he he he he he he he he,
    he he he he he he he he
    thelinyuvo, kavill chendilum naanam,
    alinyuvo, kili konjal kettan nenjakam,
    thelinyuvo, kavill chendilum naanam,
    alinyuvo, kili konjal kettan nenjakam,
    niranyu thooviya mathrakalellam,
    ninakkayi venmani muthukalaakki,
    thaamarayil kanni poovithalil,
    enne cherthonnu pulki nee mayangukille,
    Oru raajamalli vidarunna pole,
    ithal ezhuthi munnil oru mugham,
    Oru deva gaanamudalaarna pole,
    varam aruli ennil oru sugham,
    karuka naambilum madhu kanam,
    kavitha ennilum nira kudam,
    ariyukilla nee aararo

  • @sujithsujith155
    @sujithsujith155 3 роки тому +29

    കേൾക്കുമ്പോൾ തന്നെ ഉള്ളിൽനിന്നും ഒരു രോമാഞ്ചം😍😍😍

  • @ziyama07
    @ziyama07 5 років тому +1119

    ഗിറ്റാർ വായിച്ച മാമന് ഇരിക്കട്ടെ ഒരു like പുള്ളിക്കാരൻ ഒന്ന് നോക്കുന്ന പോലും ഇല്ല😂

  • @jithinkumar9719
    @jithinkumar9719 5 років тому +30

    മുല്ല കാട് എവിടെ"
    Ho..! Aa വരി ntha feeL
    Supper😍😍👌👌👌👌

  • @MuhammadRafi-up7zs
    @MuhammadRafi-up7zs 5 років тому +229

    ANJU ഒരു മാറ്റവുമില്ല, ഇപ്പോഴും star Singer ഓർമ്മ വരുന്നു,
    So Beauty Full...

  • @athuladwaith482
    @athuladwaith482 4 роки тому +8

    90s..kids.... arkkelum marakkan pattuo changayimare eee song....its in our blood...❤

  • @visakhunni3102
    @visakhunni3102 5 років тому +83

    Positive energy വാരി വിതറുന്നു വീണ്ടും വീണ്ടും കാണാൻ തോന്നുന്ന ഒരു കവർ വേർഷൻ

  • @akshayachuz6518
    @akshayachuz6518 5 років тому +32

    Addicted to this song
    എത്ര വട്ടം കേട്ടെന്ന് ഒരു പിടീം ഇല്ല😍😍😍♥️

  • @akshayvinesh7611
    @akshayvinesh7611 5 років тому +130

    പാട്ടുകാര പലരെയും കണ്ടിട്ടുണ്ടെങ്കിലും അതില് ചേച്ചീ എന്ന് വിളിക്കാൻ തോന്നുന്ന ഒരു cute face.. അഞ്ചു ചേച്ചീ പോളിച്ചുട്ടാ ❤️

    • @mohdmusthafa8807
      @mohdmusthafa8807 5 років тому

      Akshay Vinesh sreya goshaline oke endha vilikkaru?

    • @fiyashaad2429
      @fiyashaad2429 4 роки тому

      @@mohdmusthafa8807 😂😂😂

  • @perfectangel8591
    @perfectangel8591 5 років тому +422

    ചാക്കോച്ചൻ ഫാൻസ്‌ ലൈക്‌ അടിക്ക്

  • @sonorousbeats5012
    @sonorousbeats5012 3 роки тому +74

    Addicted with the voice 😘❤️

    • @ganeshank3891
      @ganeshank3891 2 роки тому +2

      സൂപ്പർ പാട്ട്

  • @snehasumesh7842
    @snehasumesh7842 3 роки тому +3

    Nic ayittund ith kett uranganulla feel haiwa...🤩ath vera level ann🥰😘

  • @sibinpeter5098
    @sibinpeter5098 3 роки тому +10

    പരിശുദ്ധ. അമ്മയുടെ വിമല ഹൃദയമേ ഞങ്ങൾക്കു വേണ്ടി അപേക്ഷികണമേ..

  • @malavikacs6579
    @malavikacs6579 3 роки тому +10

    Chechi your smile was spr oru +ve energy kittunudd

  • @binlatheefismail3276
    @binlatheefismail3276 5 років тому +72

    Anju ചേച്ചി പാടുമ്പോഴുള്ള ഏറ്റവും പ്രത്യേകമായി എടുത്ത് പറയേണ്ട കാര്യം, നമ്മുടെ ഹൃദയങ്ങളെ സ്പർശിക്കുന്ന ഗാനങ്ങൾ തിരഞ്ഞെടുക്കുന്നു എന്നതിനോടോപ്പം ഹൃദയത്തിലേക്ക് ഒരു സ്നേഹ വില്ലെന്ന പോൽ തുളയ്ക്കുന്ന ആലാപനവുമാണ്..
    Luv uh Anju chechiiiii❤❤❤😍😍😍💞💞💞

  • @arunsathyan3910
    @arunsathyan3910 5 років тому +159

    ഐഡിയ സ്റ്റാർ സിംഗർ മുതൽ ഇന്നുവരെ Anju ചേച്ചീടെ പാട്ട് 👌👌👌 ♥️♥️♥️🙂🙂🙂

  • @nikhilraj6405
    @nikhilraj6405 5 років тому +18

    അടിപൊളി......👏👏👏👏👏👏👏👏

  • @VDJGoku
    @VDJGoku 5 років тому +11

    Great voice and keep going Anju💕😍

  • @nlxmedia7179
    @nlxmedia7179 5 років тому +48

    Chechi superb background & awesome singing
    11min 520 views polichu👌👌👌👌💟

  • @Sebastian39143
    @Sebastian39143 3 роки тому +4

    Hate to all 1.2K dislikes. She is amazing and gifted. Paattinte abcd ariyathavare engane dislike adikuvullu.......evarokke music gury sharath sir aana vicharam....

  • @thomasmathew4649
    @thomasmathew4649 5 років тому +15

    അന്നും ഇന്നും ആ സൗന്ദര്യവും ശബ്ദവും ഒരു പോലെ.. 😊😊😊

  • @prasanthd7606
    @prasanthd7606 5 років тому +5

    അഞ്ജു നന്നായി പാടി... ഗിത്താറൂട്ടൻ നിന്നങ്ങ് പൊളിക്കുവാണല്ലോ.....!👍

  • @ഷാഹിറേ
    @ഷാഹിറേ 5 років тому +130

    ഇതും Hit ആകും😍🤩
    Speed version of ഒരു രാജമല്ലി😍❤

    • @Jabjer
      @Jabjer 5 років тому +2

      ഷാഹിർ i think this is slow version.

    • @arungs2645
      @arungs2645 5 років тому

      And i think both are same paced😆😂

  • @aravinda4723
    @aravinda4723 5 років тому +7

    Star singer kaanumbo muthale chechiye ishtaayirunnu 😍 keep going chechii....❤️

  • @anjukrishnan7133
    @anjukrishnan7133 5 років тому +4

    ANJU Chechimol🔥😘😘😘😍👌👌👌💜aiwaa kiduvey

  • @iamashz4129
    @iamashz4129 5 років тому +285

    ഒരു whatsapp status കണ്ടു വന്നതാ...ആദ്യം ആയിട്ടു കാണുന്ന youtuber ..വളരെ നന്നായിട്ടുണ്ട്

  • @anil3197
    @anil3197 3 роки тому +6

    ആ ചിരി എന്റെ സാറേ 😍❤️❤️😍😍 പിന്നെ ചുറ്റും ഉള്ളതോന്നും കാണാൻ പറ്റൂല 😍😍

  • @HIBAFAZI
    @HIBAFAZI 4 роки тому

    Oru rajamallii ellavakum ennum ishtamataaann😍😍😍 athuu polee anjuu checheeemm😍😍😍😍😍😍😍

  • @shahidirfan3275
    @shahidirfan3275 5 років тому +8

    Aa chiriyundello ath sahikkunnilla ponno.....vallatha jadhi feel..❣

  • @robinaneesh
    @robinaneesh 5 років тому +10

    My Favourite singer... Super Sister 👌🏻👌🏻👌🏻👌🏻 & God Bless You...

  • @bindhuprasad5937
    @bindhuprasad5937 5 років тому +232

    ഒരു രക്ഷയുമില്ല ഒടുക്കത്തെ ഫീൽ ആണ്😘😘😍😍😙😚❤അഞ്ചു ചേച്ചി ഇഷ്ടം ❤

  • @jk8650
    @jk8650 5 років тому +3

    ഈ പാട്ട് ഒന്ന് ഇത്‌ പോലെ മിക്സ് ആയിട്ട് കേൾക്കാൻ കുറെ ആയിട്ട് വിചാരിക്കുന്നു....😍😍

  • @darsanasalim2483
    @darsanasalim2483 5 років тому +18

    Aha adipoli 😍😘 Anjuchechi...

  • @noorulameen6962
    @noorulameen6962 3 роки тому +2

    wowww ഒന്നും പറയാനില്ല അടിപൊളി 🥰🤟

  • @syamviswambharan
    @syamviswambharan 5 років тому +17

    Location and Videography and Anju In the Perfect SYNC !!!🔥🔥🔥

  • @elavarasanj3540
    @elavarasanj3540 5 років тому +20

    Aiyyoooo azhaga sirikuringa...Love ur smile nd face expression more than ur voice 😍😍😍😍

  • @lintaannvarghese3760
    @lintaannvarghese3760 5 років тому +8

    Sorry I could only give 1 thumbs up for this😗😚😗😚😗💖❤.. lovely.. heard more than 5 6 times now itself.💖❣😗😍😍😍

  • @junotheastrid4427
    @junotheastrid4427 3 роки тому +3

    Super ambiance 👌👌💕💕💕💕💕

  • @akhilkg1901
    @akhilkg1901 5 років тому +5

    Super_Voice🥰
    Nice_Location👌❤️
    💕ചേച്ചീ..മൊത്തത്തിൽ തകർത്തു..സൂപ്പർ..😍

  • @tekpar89
    @tekpar89 5 років тому +26

    That guitar 🎸 guy is so involved in his work...👍👍 Nice song by the way

  • @christomgeorge483
    @christomgeorge483 5 років тому +4

    Good voice...Good musicians....Good takes...overall ചേച്ചി കലക്കി ....❣️❣️❣️❣️

  • @yashinjob5581
    @yashinjob5581 3 роки тому +2

    മിന്നിതെന്നും നക്ഷത്രങ്ങൾ. നീ കോറിനാൽ വാനം ഈ രണ്ടു പാട്ടും ഒരുപാട് ഇഷ്ടം അഞ്ചു all the best😊😊😊😊😊

  • @keerthiann238
    @keerthiann238 5 років тому +42

    chechy superb...
    Addicted to ur voice...❤
    ur smile makes u more cute...😍😍

  • @Apostle-89
    @Apostle-89 3 роки тому +4

    Videography was excellent ❤️👍

  • @needjithin
    @needjithin 5 років тому +29

    All time favorite song 💖
    Cover version is as same as cute like you 😍💖🎉🎉🎉🎉

  • @viswanathanpalakkavil5567
    @viswanathanpalakkavil5567 4 роки тому +1

    Edakku ithonnu eduthu kaanum appo manasinu oru sugam.thank you somuch anju and team

  • @nishanthntkr
    @nishanthntkr 5 років тому +107

    ചേച്ചിയുടെ ഓരോ cover song ഉം original song നെ ഉപദ്രവിക്കാതെ എന്നുള്ളത് കൊണ്ടും അവതരണ ശൈലി കൊണ്ടും ഒന്നിനൊന്നു മെച്ചമാണ്.... 💗💗

  • @tipsandtricksbyfawaz3726
    @tipsandtricksbyfawaz3726 2 роки тому +3

    Hi Anju i like this video quality, visuals and you and your voice also. Excellent 👌👌

  • @Wesak_4797
    @Wesak_4797 5 років тому +6

    Kidulan performances, especially thanks to Anju chechi and the crew members for this wonderful song

  • @himanthsagar7083
    @himanthsagar7083 5 років тому +4

    Super anju beauty full voice it's totally amazing

  • @fasiansar3984
    @fasiansar3984 5 років тому +78

    Evergreen Song+Beautiful Voice+Cute Smile....😍😍😍
    =Great Feel....❤

  • @shilpasajith741
    @shilpasajith741 3 роки тому +2

    Supub Chechi u always rockzzzz awsm voice keep rocking 😍😍😍😍😍😍

  • @aswinamboo8461
    @aswinamboo8461 3 роки тому +4

    Suprr voice and good song present. Definitely you can become a good singer. And get a super opportunity

  • @muhammedshahid7725
    @muhammedshahid7725 5 років тому +7

    Nalla feel. nice voice. superb

  • @devikamp
    @devikamp 5 років тому +5

    Beautiful!!! What a mesmerizing voice🙏

  • @ashitha3502
    @ashitha3502 5 років тому +1

    Song powlichutaaa👍👍👍ethra kettalum mathiyavunilla👌

  • @akshayanuzz6557
    @akshayanuzz6557 5 років тому +9

    കുഞ്ഞിപ്പെണ്ണ് ❤❤😍😍

  • @jithintbiju1086
    @jithintbiju1086 2 роки тому +1

    Ethrayum pettannu 1 million adikatte. Katta waiting❤❤❤❤❤❤

  • @jacquelinefernandez1397
    @jacquelinefernandez1397 5 років тому +13

    I have fallen in love with you and your songs😍😍 Lots of love from UK

  • @rahul007menon
    @rahul007menon 5 років тому +11

    Excellent Anju. Was missing your voice after Star singer. You guys were best You,Arun Gopan,Najim
    Keep it up.😀

  • @regivarghese6527
    @regivarghese6527 5 років тому +20

    Love your voice😍😍

  • @natarajanmithun3490
    @natarajanmithun3490 4 роки тому +5

    Sweet voice.!!!! Rejuvenated the song!!!

  • @smithachandran8694
    @smithachandran8694 5 років тому +13

    Love you and ur voice🥰🥰🥰🤩🤩

  • @devikadevus5166
    @devikadevus5166 3 роки тому +1

    അഞ്ചു ചേച്ചിയുടെ പാട്ട് എനിക്ക് ഭയങ്കര ഇഷ്ടമാണ് 😘😘😘😘 ക്യൂറ്റ് അഞ്ചു ചേച്ചി

  • @aiswarya4149
    @aiswarya4149 5 років тому +6

    Rather than the song the way she sings is really appreciable. She enjoys it. Good work Anju

  • @sruthysnehasree7183
    @sruthysnehasree7183 4 роки тому

    Anju chechii....chechi paadiya cover songil vechu enikku yettavum kooduthal song ithaanu😍pwoli💖

  • @aiswaryam.haridas2113
    @aiswaryam.haridas2113 5 років тому +6

    simply awesome..😍😍suprb chechi..nd that feel💖💖....

  • @ajaljose2690
    @ajaljose2690 5 років тому

    Oru rekshayam illatto adipoli song😍😍😍😘😘😘😁😁😁😀😀😀

  • @DK-H
    @DK-H 5 років тому +5

    anjuvinte chiri eniku bayankara ishttamanu

  • @ramsudhan7
    @ramsudhan7 3 роки тому +1

    Divine nu word ku idha vida oru artham tharamudiyadhu.....❤️❤️❤️

  • @tharamohanan32
    @tharamohanan32 5 років тому +5

    Cheachikutteeeeeee 😘😘😘😘😘 adipoli...👌👌👌ur voice tooo😍😍

  • @JiniMariyamBobus
    @JiniMariyamBobus 4 роки тому +2

    ന്താ ഒരു ചിരി.... ചേച്ചി സൂപ്പർ ❤️

  • @karthikaboseraji4816
    @karthikaboseraji4816 3 роки тому +46

    Status kand varunnavar adi oru like,😜

  • @darsans2440
    @darsans2440 5 років тому +1

    പൊളിച്ചു ഒര് രക്ഷയും ഇല്ല കണ്ണ് നിറഞ്ഞു പോയി ....

  • @ajaynathks
    @ajaynathks 5 років тому +8

    50K യും കടന്ന് മുന്നോട്ട് 😘 Anju Chechi 👏

  • @sudhikumars2935
    @sudhikumars2935 5 років тому +2

    Nice song heart touching really feeling chechii😘😘

  • @sheffingreen
    @sheffingreen 4 роки тому +4

    Always awesome👌👌

  • @rameshantony173
    @rameshantony173 18 днів тому

    ശബ്ദവും പുഞ്ചിരിയും ഊർജ്ജസ്വലമായ ഔഷധം.. നന്ദി..

  • @vanithajuliet3464
    @vanithajuliet3464 4 роки тому +5

    Lovely... Sema voice

  • @sharanpt2336
    @sharanpt2336 5 років тому +1

    Anju Chechiii....keep rocking,😍🤗🤗💪

  • @dudette317
    @dudette317 5 років тому +4

    Brought back the 90’s kid in me☺️☺️ ❤️

  • @gauthampleasetrytospeekinm3230
    @gauthampleasetrytospeekinm3230 5 років тому +1

    pwoliii chechi vere levelaaaaaa i love all ur songs than any songggg

  • @Sandeep_Satheeshchandran
    @Sandeep_Satheeshchandran 5 років тому +18

    വളരെ നല്ല കവർ. ഒർജിനലിന്റെ ഭാവം നഷ്ട്ടപ്പെടുത്താതെ, നല്ല മിക്സ്. ചിത്ര ചേച്ചി ടെക്നോ സോങ് പാടുന്ന ഫീൽ. ശാരികെ നിന്നെ കാണാൻ പോലെ.

  • @carnival.
    @carnival. 5 років тому

    ചേച്ചി miss uuuuu...എല്ലാം പാട്ടുകളും.. ഇഷ്ട്ടപ്പെട്ടു... good lauck

  • @lajkl9198
    @lajkl9198 4 роки тому +5

    Such a beautiful version it is

  • @hebinbenny5487
    @hebinbenny5487 3 роки тому +1

    Nyc work... Guitar abin..🥰🥰 ... Vox anju... Always fan boy.... Mixing and programming 🤗🤗

  • @btxjo5440
    @btxjo5440 5 років тому +2295

    *റെയിൽവേ ട്രാക്കിൽ നിൽക്കുന്നത് കൊണ്ടാണോ ഇത്ര വേഗത്തിൽ പാടുന്നേ!* 🤣😂😂😂

  • @rinivs9696
    @rinivs9696 5 років тому +1

    Super അഞ്ചു ചേച്ചി........ 👌😍😃😍

  • @KrishNSru
    @KrishNSru 3 роки тому +3

    Just Woww... loved this version 👌🏼👏🏼👏🏼

  • @gaurika_ammaluzz
    @gaurika_ammaluzz 3 роки тому

    Polichu anjuzzzzz😍😍😍😍superb

  • @FAHADMEYON
    @FAHADMEYON 5 років тому +13

    Nice voice .
    Congrats & All the best to the entire crew👍

  • @tonykannamunda9017
    @tonykannamunda9017 5 років тому +1

    Mole polichu 😍😍😍🤘🤘🤘

  • @bincyrhea1998
    @bincyrhea1998 5 років тому +18

    Gud location. Swanthhamayi sangathiyokke ittattundallo paatil😎

  • @sonupssonu8796
    @sonupssonu8796 5 років тому

    Idea star singer finalil winner akathirunapol orupad feel ayirunnu ..but gain thirichu vannapol ..more happy ..specially this song ..thanks anju chechi best of luck and waiting for new song

  • @Bensam_
    @Bensam_ 5 років тому +3

    *Nee korinal* 🥰 ... *Still can't forget that song*

  • @anaghabhaskar3302
    @anaghabhaskar3302 3 роки тому +2

    Amazing chechii... Beautiful❤❤❤