100 ൽ താഴെ ഞാൻ പോയിട്ടില്ല സാറേ!!!😅 feat. Jagath Mohan

Поділитися
Вставка
  • Опубліковано 12 вер 2024
  • #superbikes #kerala #police
    This story shows you how accidentally telling the truth to police can get you in trouble 😁
    Jagath Mohan :- / jagathmohan
    Video Credits: The Story Machine / the_story_machine
    Follow me on Instagram: / the.ducaman
    for collabs email me : imducaman@gmail.com

КОМЕНТАРІ • 731

  • @chandraboss4318
    @chandraboss4318 3 роки тому +1585

    നൂറിന് താഴെ ഞാൻ പോയിട്ടില്ല സാറേ
    ലെ മാമൻ: വെറുതെ തെറ്റിദ്ധരിച്ചു😂

    • @ducaman
      @ducaman  3 роки тому +91

      😂

    • @adk.autohub
      @adk.autohub 3 роки тому +4

      😅

    • @jaasi-uf3hs
      @jaasi-uf3hs 3 роки тому +12

      @@ducaman ഇപ്പോൾ ആണ് ഞാൻ ഈ ചാനൽ കണ്ടത് ഇനി അങ്ങോട് കാണും 💯👍😍

    • @akshayprasad1684
      @akshayprasad1684 3 роки тому +1

      🤣

    • @chandraboss4318
      @chandraboss4318 3 роки тому +1

      @@jaasi-uf3hs കാണണം❤️

  • @nandulales4999
    @nandulales4999 3 роки тому +1029

    സംസാരത്തിലും പെരുമാറ്റത്തിലും എവിടൊക്കെയോ ഒരു സന്തോഷ് ജോർജ് കുളങ്ങര ഉണ്ട്... ✌️

  • @user-qv1wt1zj4n
    @user-qv1wt1zj4n 3 роки тому +190

    സ്‌ട്രെല്ലിന്റെ കഥ നമുക്കെല്ലാം അറിയാം. എന്നാലും ആ മനുഷ്യൻ സംസാരിക്കുന്നത് കേൾക്കാനുള്ള ആഗ്രഹം ഇവിടെ എല്ലാവർക്കും ഉണ്ടാവും. അങ്ങേരെ ഒന്ന് കൊണ്ടുവരണം. ഈ ചാനൽ അർഹിക്കുന്ന അംഗീകാരം കിട്ടാനും അതൊരു നല്ല മാർഗം ആയിരിക്കും. I know its not easy, but if you are passionate about youtube like you are with bikes please do this man.

    • @ducaman
      @ducaman  3 роки тому +28

      All in good time brother 😃

  • @asuran2109
    @asuran2109 3 роки тому +531

    പൾസർ ബുക്ക്‌ ചെയ്തിട്ട് കാർ എടുത്തു തന്ന അച്ഛനാണച്ച അച്ഛൻ... ❤️❤️❤️❤️❤️

  • @yadhukrishna7721
    @yadhukrishna7721 3 роки тому +184

    നുറിനു താഴെ ഞാൻ പോയിട്ടില്ല സാറെ ഇജാതി 😂😂😂😂

  • @GokulGKrishna
    @GokulGKrishna 3 роки тому +352

    കാഷ് ഉള്ളവന്റെ ആ ഒരു വിഷമം എനിക്ക് മനസിലാകുന്നു... പാവം 😒😒🤤

  • @stev_n
    @stev_n 3 роки тому +65

    ആ പറഞ്ഞത് എനിക്ക് ഇഷ്ട്ടപെട്ടു . "100ഇല് താഴെ ഞാൻ പൊയിട്ടില്ല സാറേ ..🤩🤩🤩

  • @jack.______922
    @jack.______922 3 роки тому +125

    എന്റെയും പഴയ ആഗ്രഹം pulser150 എടുക്കാൻ ആയിരുന്നു അങ്ങനെ ഞാൻ കഷ്ടപ്പെട്ട് സെന്ററിങ്ന് പോയി ആദ്യം pulser180 എടുത്തു പിന്നെ ഇപ്പൊ bs6 duke250 എടുത്തു 🤞✌️

  • @rajeesharts1446
    @rajeesharts1446 3 роки тому +40

    നൂറിന് താഴെ ഞാൻ പോയിട്ടില്ല സാർ
    പോലീസ് മാമൻ : ശ്ശോ.. സത്യസന്ധനായ കള്ളൻ.. 😂😂😂😜😜😜

  • @sandeepsanthosh273
    @sandeepsanthosh273 3 роки тому +280

    Alappuzha Rossi fans ❤

    • @jeffinmani
      @jeffinmani 3 роки тому +2

      katta fan aayi poli alle rossi

    • @pranitshine
      @pranitshine 3 роки тому

      @@jeffinmani ²22222

  • @user-xg8do9ih6r
    @user-xg8do9ih6r 3 роки тому +44

    ഞാൻ 100ൽ താഴെ പോയിട്ടില്ല സാറെ 😂😂😂😂

  • @travelvlogkl5249
    @travelvlogkl5249 2 роки тому +6

    ഞാൻ ആദ്യമായി അധ്വാനിച് വാങ്ങിയത് ente dominar 400 ആണ് . Cheriya emi ഒക്കെ ഉണ്ട് ennalum സ്വന്തമായി വാങ്ങിയതിന്റെ ഒരു സന്ദോഷം undu

  • @ak-fr3mk
    @ak-fr3mk 3 роки тому +143

    I still wonder why people calling cops "sir" in India,in western countries cops call the citizens "sir"

    • @jayasuryajayachandran2128
      @jayasuryajayachandran2128 3 роки тому +54

      We mallus never called them "Sir" , we call them "Saarrre..."😁 æth🤙
      NB: ഉദ്യേശശുദ്ധിയെ ചോദ്യം ചെയ്യരുത് 🤫🤭

    • @ducaman
      @ducaman  3 роки тому +44

      A guess to avoid the “ass kicking”😅

    • @venubalachandran3604
      @venubalachandran3604 3 роки тому +5

      Pinnenta Edo nnu vilikkano? Sir enu vilichittu rekshayilla. Avanmaaru entu thonnivaasam venamengilum kaanikkum. Aalu koodiyaal appol vidum, pinne ivanmaaru pidikkum. Anubhavam und.

    • @KL-ht3oi
      @KL-ht3oi 3 роки тому +8

      നേരിട്ട് കാണുമ്പോൾ സാർ ഇല്ലേൽ കിറുക്കൻ 🤣🤣🤣🤣

    • @dhanithpg4611
      @dhanithpg4611 3 роки тому +3

      True that..it seems govt officials stand above the citizens..but I shouldn't be

  • @DroneTraveller
    @DroneTraveller 3 роки тому +208

    സ്വന്തമായി ഒരു സ്കൂട്ടർ പോലും ഇല്ലാത്ത ഞാൻ 😇😇😇

  • @syammohan9390
    @syammohan9390 3 роки тому +18

    ഇതിൽ വരുന്ന ആളുകളുടെ ഒരു self introduction ഉണ്ടെങ്കിൽ നല്ലതായിരിക്കും എന്ന അഭിപ്രായം ഉള്ളവർ ഉണ്ടോ ?

  • @muhammadniyaskc2170
    @muhammadniyaskc2170 3 роки тому +100

    Ella vandipranthamarkkum big thumbs up

  • @p166hqL
    @p166hqL 3 роки тому +6

    Police കൊണ്ടു പോകുന്നതിനു മുൻപ് താക്കോൽ കൈക്കലാക്കാൻ കാണിച്ച ആ സാമർഥ്യം, അത് കലക്കി 👍.
    Ducaman കൊണ്ടു വരുന്ന teams എല്ലാം chill people ആണല്ലോ, അടിപൊളി.

  • @nooyuaiden7044
    @nooyuaiden7044 3 роки тому +69

    09:04 thank me later👋

  • @amalappu8970
    @amalappu8970 3 роки тому +9

    എന്റെ പൊന്നു സാറേ. എനിക്ക് വണ്ടിയോടിക്കാൻ അല്ലെ അറിയൂ.. കള്ളം പറയാൻ അറിയില്ലല്ലോ 🤭🤭🤭🤣🤣🤣
    100 താഴെ ഞാൻ പോയിട്ടില്ല 🤭🤭🤭👍👍

  • @user-zl6ps9xu9p
    @user-zl6ps9xu9p 3 роки тому +79

    നൂറിന് താഴേ അല്ലേ
    ലെ പോലീസ് മാമൻ :- ആ വെറുതെ ചെക്കനെ തെറ്റ് ധരിച്ചു 😅

  • @bhp_phactor
    @bhp_phactor 3 роки тому +100

    Sancharam program kaanunna feel🥰🔥🔥

    • @sanjaikp3731
      @sanjaikp3731 3 роки тому +13

      Enikkum thonni sanchaariyude diary kurippu ❤️

    • @ducaman
      @ducaman  3 роки тому +8

      Hehe :)

    • @nikhilpradeep1479
      @nikhilpradeep1479 3 роки тому +2

      സത്യം. ഞാൻ ഇന്ന് ആദ്യായിട്ടാ ഈ ചാനൽ കാണുന്നത്. സബ്സ്ക്രൈബ് ചെയ്തു

    • @Ambalappuzhakkaran
      @Ambalappuzhakkaran 3 роки тому +3

      ശരിക്കും തോന്നി ❤❤

  • @alexmathew570
    @alexmathew570 3 роки тому +206

    100 ൽ താഴെ പോയിട്ടില്ലെന്നോ, 😂😂
    അപ്പോ ഇത് വല്ല racetrack അണ്ണോ?? 😌

  • @paulthomas3006
    @paulthomas3006 3 роки тому +142

    നിങ്ങൾ സന്തോഷ് ജോർജ് കുളങ്ങരയുടെ ആരേലും ആണോ ചേട്ടാ,,,, 🤗

    • @anilct512
      @anilct512 3 роки тому +6

      കസേരയിൽ ഇരിക്കുന്നത് നേക്കേണ്ടാ ' മൂലക്കുരു ഉള്ളതുകൊണ്ടാണ് - "!

  • @vaisakhsarngadharan8221
    @vaisakhsarngadharan8221 3 роки тому +44

    2:09 matrix aayirikkum 😂❤️❤️❤️

  • @safvanmuthu6245
    @safvanmuthu6245 3 роки тому +207

    കാശുള്ളവൻ ബൈക്ക് മേടിക്കും കാറും മേടിക്കും ഇല്ലാത്തവൻ ഇവിടെ കിടന്ന് മൂഞ്ചും

    • @ashikmadassery6497
      @ashikmadassery6497 3 роки тому +50

      കഴിവ് ഒള്ളവൻ അദാനിച്ചു പൈസാ ഇണ്ടാക്കി വാങ്ങിക്കും

    • @BLAZER_44
      @BLAZER_44 3 роки тому +1

      Poli

    • @ajudevaj143
      @ajudevaj143 3 роки тому

      @@ashikmadassery6497 athe correct 🔥😎💫

    • @manojalinthara6506
      @manojalinthara6506 3 роки тому

      @@ashikmadassery6497 🔥🔥🔥🔥🔥

    • @Jithuuthaman
      @Jithuuthaman 3 роки тому +2

      @@ashikmadassery6497 pwoli

  • @jimshjerry187
    @jimshjerry187 3 роки тому +15

    ഇങ്ങേരു ഫുൾ കോമഡി ആണല്ലോ 🥰🥰🥰👌🤣

  • @sujithjithu5118
    @sujithjithu5118 3 роки тому +50

    ചേട്ടൻ ചെയ്ത ആ അല്ലറ ചില്ലറ കച്ചോടം എന്തോന്നാ?? നമ്മക്കും ഒരു ബൈക്ക് എടുക്കാനാണ്

  • @Mr_John_Wick.
    @Mr_John_Wick. 3 роки тому +2

    Bro ന്റെ ഈ ചാനൽ ഒരുപാടിഷ്ടം... നമുക്കൊക്കെ ജീവിതത്തിൽ ഓരോ ലക്ഷ്യങ്ങൾ ഉണ്ടാവുന്നു ഇത് കാണുമ്പോൾ.🔥

  • @teamsevenstar5011
    @teamsevenstar5011 3 роки тому +2

    ആദ്യമായി അദ്വാനിച്ചു വാങ്ങിയ പൾസർ 150 പത്തുകൊല്ലമായി കൊണ്ടുനടക്കുന്ന ഞാൻ......
    പൾസർ ഇഷ്ട്ടം 😘♥️

  • @navaneethk9067
    @navaneethk9067 3 роки тому +37

    Keep doing this series bro very motivative ❤️

    • @ducaman
      @ducaman  3 роки тому +4

      Thanks bro 😃

  • @georegi7394
    @georegi7394 3 роки тому +18

    ഏഹ് ചേട്ടൻ പറയുന്നന്റെ കേൾക്കാൻ തന്നെ നല്ല രസമാ സമയം പോയതറിഞ്ഞില്ല

  • @lukhmanhakeem5210
    @lukhmanhakeem5210 3 роки тому +31

    Safari Santhosh George നെ പോലുണ്ട്
    സഞ്ചാരം

    • @KL-ht3oi
      @KL-ht3oi 3 роки тому +1

      സഫാരി എന്നതിലും ചേരുക സഞ്ചാരം ആണ് 😍😍

    • @lukhmanhakeem5210
      @lukhmanhakeem5210 3 роки тому

      @@KL-ht3oi ys സഞ്ചാരം

  • @wanderingmallu
    @wanderingmallu 3 роки тому +11

    100il thazhe povatha manushyaa 😂

    • @ducaman
      @ducaman  3 роки тому +1

      Haha 😂😂

  • @exgod1
    @exgod1 3 роки тому +3

    Alappuzha Rossi yude video ini undavumo ???

    • @ducaman
      @ducaman  3 роки тому

      Not anytime soon bro. ll invite him again in future✌️

  • @salih2440
    @salih2440 3 роки тому +39

    12 min poyatharanjilla😂❤️👍

  • @JeevanRajith
    @JeevanRajith 3 роки тому +13

    Premiere idathe angu ittal porarunno

  • @michaelanjootti3012
    @michaelanjootti3012 3 роки тому +1

    ശാന്തൻപാറയിൽ evidaya vannth

  • @subhashsubrahmanyan
    @subhashsubrahmanyan 3 роки тому +7

    Superb concept .... ❤️❤️😍🔥🔥
    Ella videoyum pole oru rakshem ella oree polii 👌👌👌

    • @ducaman
      @ducaman  3 роки тому

      Thanks bro 😃

  • @Thejomation
    @Thejomation 3 роки тому +9

    *നൂറിൽ താഴെ ഞാൻ പോയിട്ടില്ല 😂😂👍*

  • @JyothishSebastian
    @JyothishSebastian 3 роки тому +23

    പത്തു വർഷം കാത്തിരുന്നു എന്റെ 100cc യിൽ നിന്നു ഒന്നു അപ്ഗ്രേഡ് ആകാൻ.. now riding a mojo xt

  • @nkjunaid954
    @nkjunaid954 3 роки тому +12

    നല്ല അവതരണം 🤗❣️ഇഷ്ട്ടപെട്ടു❣️

  • @sebinxavier5387
    @sebinxavier5387 3 роки тому +12

    സഞ്ചൂ ടെക്കി യുടെ സംസാരവും പുള്ളി ടെ സംസാരവും എവിടെയൊ ഒരു ചായ കാച്ചൽ 😁😁 ആ ചിരി 💯

  • @abhirajsasidharan478
    @abhirajsasidharan478 3 роки тому +12

    സ്പീഡ് ആണ് സാറേ ഇവൻറെ മെയിൻ 🤪🤪

  • @mr_black_devil7134
    @mr_black_devil7134 3 роки тому +2

    സൂപ്പർ ബൈക്ക് ഫാൻ ആണ് ഇതുവരെ ഓടിക്കാനും കേറാനും അവസരം കിട്ടിയിട്ടില്ല 😔😔..!

  • @_almighty_cube_3733
    @_almighty_cube_3733 3 роки тому +1

    Annante....aaahh spider man landing man pic ...pwolii💥💥

  • @Nymphaea5
    @Nymphaea5 3 роки тому +6

    Subscribe cheythu 😊😊 ഒരൊറ്റ വീഡിയോ കണ്ടുള്ളു. ബോധിച്ചു 😊👍👍👍

  • @solotraveller4673
    @solotraveller4673 3 роки тому +11

    6:50 ഇതു കേട്ട എന്റെ fz😪😪😪
    5 yearil 70000 km 🤙🤙

  • @Lifeisaexperience
    @Lifeisaexperience 3 роки тому +4

    Njan valarnathu ammayude veetila. Ente swapnam cycle aayirunnu ente muthappan enne pattichu aalu poyi enne ellareyum vittu. Pinne njan thanne joliyil kayari oru bike medichatha.

  • @renjithpr6777
    @renjithpr6777 3 роки тому +4

    എല്ലാരും പിഴിഞ്ഞ് ഞാനും പിഴിഞ്ഞ്...
    Poli

  • @azazel7739
    @azazel7739 3 роки тому +3

    Ducaman ♥️ you are simply awesome iniyum Kure videos venam Nalla rasamundu kettirikkan

    • @ducaman
      @ducaman  3 роки тому

      Thanks bro 🙂

  • @muhammedmundirmk8453
    @muhammedmundirmk8453 3 роки тому +5

    Next video eppol enn para... 😂 ♥... Adipoli content bro 💯

    • @ducaman
      @ducaman  3 роки тому +3

      Every Saturday ✌️

  • @motogene9367
    @motogene9367 3 роки тому +21

    100ഇൽ താഴെ പോയിട്ട് ഇല്ല..
    ഏമാൻ : പിഞ്ച് കുഞ്ഞു ആയിരുന്നല്ലേ 😂

  • @jalalvlogs4163
    @jalalvlogs4163 3 роки тому +2

    100 thaaye poyittilla saaree. Pwoli 👍😀😂😂

  • @KIRAN_DENJI
    @KIRAN_DENJI 3 роки тому +9

    nalla oru manushyan ♥️

  • @josetony4449
    @josetony4449 3 роки тому +3

    Awsm inspirations to superbike lovers.....good work....keep it up....

  • @iamthecelebrity
    @iamthecelebrity 3 роки тому +20

    Kollaam! PoWLi Attitude 🙌🏼😄
    First time hearing about Jagath, sounds very passionate about motorcycles and riding. ✌️

  • @ejasahammad8068
    @ejasahammad8068 3 роки тому +3

    bro adipwoli video .good presentation.parymbol thanne chiri varunnu.

    • @ducaman
      @ducaman  3 роки тому +1

      Thanks bro 🙂

  • @abelvarghese4000
    @abelvarghese4000 3 роки тому +7

    Jagath ettan🔥🔥🔥🔥

  • @vipinmadakath5534
    @vipinmadakath5534 3 роки тому +5

    പൊളി മനുഷ്യൻ ... 😊

  • @vaishnavka884
    @vaishnavka884 3 роки тому +3

    1.47 ende avasta😂😂😂

  • @Thushar_Nambeesan
    @Thushar_Nambeesan 3 роки тому +3

    Loved it , all videos are awesome

  • @AnYouRag
    @AnYouRag 3 роки тому +2

    Collage ൽ പഠിക്കുമ്പോൾ ബൈക്ക് ചോദിച്ചിട്ട് Kinetic Honda ഒക്കെ കിട്ടുണ്ടല്ലേ അതും അന്ത Time ൽ ഭാഗ്യവാൻ 👍👍 Pulsar ചോദിച്ചപ്പോൾ കാർ ഉം Wow...എന്റെ പൊന്നോ...😍

  • @Master_Is_Op
    @Master_Is_Op 3 роки тому +3

    സഞ്ചാരം ചാനലിനു പകരക്കാരൻ ആകുമോ 😅😅💯ലിറ്റിൽ സന്തോഷ് കുളങ്ങര 💯

    • @mryrk2865
      @mryrk2865 3 роки тому

      എനിക്കുംതോന്നി....

  • @govind6736
    @govind6736 3 роки тому +4

    13 മിനിട്ട് പോയതറിഞ്ഞില്ല നല്ല സംസാരം❤️

  • @kl13odinson43
    @kl13odinson43 3 роки тому +3

    അത് peverayitundd 😄😄🤣

  • @ye7443
    @ye7443 3 роки тому +7

    07:45-07:50, kochu gallan 😂😂

  • @MachaN_1
    @MachaN_1 3 роки тому +15

    waiting.............

  • @anandnk96
    @anandnk96 3 роки тому +8

    Nalla video content
    Keep it up bro🔥
    Waiting for more videos like this 👍

    • @ducaman
      @ducaman  3 роки тому +2

      Thanks bro 😃

  • @jubinks1325
    @jubinks1325 3 роки тому +14

    innale muthale wating......

  • @hashimm8491
    @hashimm8491 3 роки тому +3

    Intro kalakki😂😎✌️

  • @ubaibarngdi7411
    @ubaibarngdi7411 3 роки тому +4

    നൂറിന് താഴെ പോയിട്ടില്ല സാറെ
    200 മുകളിൽ മാത്രമേ പോയിടുള്ളു

  • @ChristoJose
    @ChristoJose 3 роки тому +37

    7:38-7:52 😀😀

    • @leo2811
      @leo2811 3 роки тому

      😅

    • @JK-hr7xg
      @JK-hr7xg 3 роки тому

      മറക്കാൻ പറ്റുഓ ഉണ്ണിയെ..

  • @anasjavahar753
    @anasjavahar753 3 роки тому +2

    Super.... adipoliii👌👌👌

  • @wulfyGaming
    @wulfyGaming 3 роки тому +6

    Ningal kond veruna ellarum pwolli annalo .....

    • @ducaman
      @ducaman  3 роки тому +3

      Ellarkkum bike and car ennathu more than a machine aanu :)

  • @gtstatuzz3297
    @gtstatuzz3297 3 роки тому +12

    Eee chettane kandal santhosh george kulangara pole ond

  • @karikkuttan8720
    @karikkuttan8720 3 роки тому +1

    കാശ്കാരുടെ കൊച്ചു കൊച്ചു സങ്കടങ്ങൾ കേൾക്കാൻ നല്ല രസണ്ട്

    • @ducaman
      @ducaman  3 роки тому

      Kore sandoshangalum share cheytirunnu. Try to see that too😅 Janikkunnathe kaashukar aayittalla bro...

  • @trivandrumcafe5636
    @trivandrumcafe5636 3 роки тому +2

    Eppola ducaman inte psychological movement Mnsil aayath Aa bike eaduth background ill veikkum pinne aarelum cut akkiyitt erangipokumo 🥰🥰🤩🥰🤩🥰🤩🥰 ijjathi addiction akki kalanju settan ella video um❣️

  • @ashinsaj3964
    @ashinsaj3964 3 роки тому +3

    Broo akrapovic exhaust kerala thil itta police pidikko
    Oru doubt aannn pls reply

    • @flinto7566
      @flinto7566 3 роки тому +1

      Choyikkan indo🤣.Sticker maatti otticha pidikkunnu pinne aaan Akrapovic.

    • @ducaman
      @ducaman  3 роки тому +1

      Eppo pidichu fine thannu ennu chodicha mathi

    • @ashinsaj3964
      @ashinsaj3964 3 роки тому

      @@ducaman heeee oru moham koodi pooth poyi

  • @HKCUTZ
    @HKCUTZ 3 роки тому +4

    Super video presentation bro
    Ducaman ❤️🔥

  • @mrbabyblade9022
    @mrbabyblade9022 3 роки тому +2

    ചായ കുടിക്കാൻ പൈസ ഇല്ല അയിന് ആണ് 🤙 മാമ്മൻ ഉംഫി 😂😂😂ഗുയ്സ് 😂

  • @lifeoflio
    @lifeoflio 3 роки тому +3

    Haha nalla oru chanal ippala kande poli mahnn good job❤️❤️❤️❤️❤️❤️❤️❤️

    • @ducaman
      @ducaman  3 роки тому +1

      Thanks ✌️

    • @lifeoflio
      @lifeoflio 3 роки тому

      @@ducaman macha enne onn support cheyyuo

  • @vivek9757
    @vivek9757 3 роки тому +5

    പാവം നിഷ്കളങ്കൻ😂😂

  • @memoryarchitect
    @memoryarchitect 3 роки тому +2

    100nu thazhe poitilla sireee😂😂😂

  • @arunrajeev9843
    @arunrajeev9843 3 роки тому +8

    Ducamane intro Poli🔥🔥🔥🔥

  • @MYWORLD-ux2qi
    @MYWORLD-ux2qi 3 роки тому +2

    Aaa ducati kodukunundo😁😍

    • @ducaman
      @ducaman  3 роки тому

      Haha, he ll never sell it

  • @VPVEntertainments43
    @VPVEntertainments43 3 роки тому +6

    "ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ" പോലെ ഉണ്ടല്ലൊ....🙄

  • @ajaykumars5988
    @ajaykumars5988 3 роки тому +1

    😂😂😍😍😍 നല്ല സംസാരം ബ്രോ

  • @amalziee5991
    @amalziee5991 3 роки тому +7

    Ducaman fans💖💖💖💖💖

  • @hawkgaming6580
    @hawkgaming6580 3 роки тому +4

    Ee santhosh gearge kulam kalakki😂😂

  • @gibinpatrick
    @gibinpatrick 3 роки тому +1

    ഈ വീഡിയോ എല്ലാം കാണുമ്പോൾ ഒരു confidence ഉണ്ട്... Still have time😃😌😌

  • @Musicalirico
    @Musicalirico 3 роки тому +4

    Ith kollaaam ... Polichu 👌🏻😂🤣

  • @joelcpoothuran
    @joelcpoothuran 3 роки тому +3

    Jagath chetan motivation💯🙏🤩

  • @rahulm1846
    @rahulm1846 3 роки тому +3

    Ur videos are giving inspirations😀❤️

  • @_rx_infected_soul_
    @_rx_infected_soul_ 3 роки тому +1

    Ducaman ന്റെ നാട് evdeya thodupuzha ആണോ 🤔🤔

  • @_motogen_
    @_motogen_ 3 роки тому +2

    Oh dark 100 thazhe poit illa 😁😁😂😂

  • @ShahulHameed-qs8vh
    @ShahulHameed-qs8vh 3 роки тому +2

    Polich machaa

  • @firstshootsonline727
    @firstshootsonline727 3 роки тому +3

    Bro oru doubt heat shield kit install ചെയ്താൽ ducatiyde heating issue solve ആകുമോ

  • @stalinpadavan9840
    @stalinpadavan9840 3 роки тому +5

    Biker's story kollam keep going.. bt try to include some ride videos too.. 😘😘

  • @Smv1997
    @Smv1997 3 роки тому +7

    വേട്ടാവളിയന്മാർ സ്പീഡിൽ പോണുന്നു 🤭🤪

  • @alankichu10
    @alankichu10 3 роки тому +1

    100 il thazha poyittilla😂😂