ഡുക്കാട്ടി എത്ര സുന്ദരമായിട്ടാണോ PANIGALE ഡിസൈൻ ചെയ്തിട്ടുള്ളത് അത്രയ്ക്ക് നന്നായി ഈ വീഡിയോ ബ്രോ ചെയിതിട്ടുണ്ട്. 90 കിഡ്സ് matrix ഓർത്തുവെക്കുന്നുണ്ടെകിൽ അതിന് ഒരു കാരണം മാത്രം. ഡുക്കാട്ടി.അത് എന്റേം കൂടെ ഹിസ്റ്ററിയിൽ ചേർത്ത് വച്ചതാണ് . ഒരു രോമാഞ്ചത്തോടെയാണ് വീഡിയോ കണ്ടത്. അത് പുറത്ത് പെയ്യുന്ന അല്ലെങ്കിൽ ഈ വീഡിയോയിലൂടെ മനസ്സിൽ മഴപെയ്യിച്ച നിങ്ങളാകാം..panigale യിൽ മാത്രം ഒതുക്കാതെ മുഴുവൻ ഡുക്കാട്ടി ചരിത്രം പറയാമായിരുന്നു. 😜, ഐ mean ഒരു സീരിസ് പോലെ.നമ്മൾ കട്ട സപ്പോർട് തരൂലേ.. എന്തായാലും വേറെ ഡുക്കാട്ടി ഒരു ഡുക്കാട്ടി തന്നെയാ. എമ്മാതിരി ബാഗ്രൗണ്ട സ്കോർ.. പിന്നെ അടുത്ത വീഡിയോ, കൊറോണ എന്ന് പറഞ്ഞ് 6 മാസം കഴിഞ്ഞ് വരുന്ന പരിപാടി വേണ്ടട്ടോ.
Enik ariyam chetta panigale thanne ahanu King but India le janagal cheap and Best noku but njan ennum brand noku panigalaku vendi jeevikunnu eveduthe colonykal top speed ahanu nokuka example KTm 200 ns 200 avar ns ennum poki parayum athupole Ducati h2r parayum evarkonnum performance Alla vendath ennegilum Indiale janagalk bhudhivarum ennu vicharikkam 😊
Strell ന്റെ പോസ്റ്റ് കണ്ടിട്ടാണ് ഞാൻ വരുന്നത്, എന്തെങ്കിലും ഇന്ട്രെസ്റ്റിംഗ് ആയ സംഭവം ആവും എന്ന് കരുതി.. പക്ഷെ... അതൊക്കെ എന്റെ പ്രതീക്ഷക്കും അപ്പുറം ആയിരുന്നു.... ഓഹ് ഒരു രക്ഷയില്ല കിടു വീഡിയോ ..... പൈസ ഇല്ലാതെ ഇരിക്കുമ്പോൾ ഇങ്ങെനെ ഓരോന്ന് കാണിച്ചു കൊതിപ്പിക്കല്ലേ കേട്ടോ.....
ഒരു panigale fan എന്നതിലുപരി ducati യെ ആരാധിച്ച ആൾ എന്ന നിലക്ക് ഞാൻ അഭിമാനത്തോടെ പറയും,.... Ducati യെ കരുത്തിലും അഴകിലും വെല്ലാൻ ഇന്നേ വരെ ഒരു ഭീകരനും ജനിച്ചിട്ടില്ല !! V4R addicted!!🔥♥♥♥
എന്നെ Ducati ഫാൻ ആക്കിയത് Ducati Diavel ആണ് അത് വരെ ഹാർഡ്‍ലി ആയിരുന്നു എനിക്കിഷ്ടം ബട്ട് diavel അത് ഒരു മുതൽ ആണ്. നോർമൽ റൈഡും ചെയ്യാം വേണം എന്ന് തോന്നുമ്പോൾ ഒരു പൊളി പൊളിക്കാം...
Amazing bro... a lot of good and enlightening details 👍🏻👍🏼. Highly appreciate the effort especially looking into the history part & keeping it real. Thank you for sharing & good job buddy. Cheers!
Superbbbb... ഇനിയും ഇതുപോലുള്ള പ്രതീക്ഷിക്കുന്നു... Desmosedici RR എന്ന റോഡ് വേർഷൻ GP ബൈക്ക് ഇറക്കിയിരുന്നില്ലേ... ഒരു പൊളി സാധനം....moto gp ബൈക്കുകൾ ഒന്നു Compare ചെയ്ത് വീഡിയോ ഇടുമോ...Y Honda on the top in recent years??becos of mm93??or by RCv??
Video മുഴുവനായി കണ്ടു നന്നായിട്ടുണ്ട്. 😊 ഒരു ചോദ്യം super sports bike lover ആയതുകൊണ്ട് മാത്രം H2R, superleggera, HP4Race ഇതിൽ മുൻതൂക്കം, ഏത് വണ്ടി ആയിരിക്കും first Test drive ചെയ്യുക ? ഒരു കാരണം കൂടേ പറഞ്ഞാൽ നന്നായിരിക്കും 😃
none of those. i would choose the new Panigale V4 Superleggera if money is not an issue. V4 engine Dry clutch best brakes in the world menacing looks very light with 152kg (hp4 -146kg, H2r - 238kg) the best track bike (h2r is not suitable for track) Street legal. even though it's not to be used on streets (hp4 and h2r is not street legal) Ducati's usual super premium quality materials and parts
jeevithathil aadyam aayi nerittu oru panigale kaanunnathu ethaanum maasangal munbu aanu.. sathyam parayaallo... orupaadu vere superbikes kandittunde... but ithreyum beautiful aaya oru bike vere illa ennu aanu ente abhiprayam.. njan sherikkum nokki ninnu poi kure neram...
Panigale History was so satisfying...🔥 But bro, Panigale പോലെ MV AGUSTA F4 History review കൂടി ചെയ്യാമോ ? 'Coz there are a lot of bike guys who don't even know about the LEGENDARY MV AGUSTA. Hoping for great History Revealing videos about unknown Legendary Stuff for the normal bike enthusiasts among us... LOTS OF LOVE...❤️ STAY AWESOME BRO...😇
Interesting video. reached this video via the link from strell. I am a huge fan of strell. I have started loving bikes a lot more now. The funny thing is don't to ride, I have license, don't have a bike. I am reluctant to use someone else's bike. I don't know I kind of feel ashamed to say this. Now kind of everyone knows it. I want to ride in the track like professionals. Just that experience. Ah, don't what else to include. Subscribed definitely the content I watched was worth it.
ഡുക്കാട്ടി എത്ര സുന്ദരമായിട്ടാണോ PANIGALE ഡിസൈൻ ചെയ്തിട്ടുള്ളത് അത്രയ്ക്ക് നന്നായി ഈ വീഡിയോ ബ്രോ ചെയിതിട്ടുണ്ട്. 90 കിഡ്സ് matrix ഓർത്തുവെക്കുന്നുണ്ടെകിൽ അതിന് ഒരു കാരണം മാത്രം. ഡുക്കാട്ടി.അത് എന്റേം കൂടെ ഹിസ്റ്ററിയിൽ ചേർത്ത് വച്ചതാണ് . ഒരു രോമാഞ്ചത്തോടെയാണ് വീഡിയോ കണ്ടത്. അത് പുറത്ത് പെയ്യുന്ന അല്ലെങ്കിൽ ഈ വീഡിയോയിലൂടെ മനസ്സിൽ മഴപെയ്യിച്ച നിങ്ങളാകാം..panigale യിൽ മാത്രം ഒതുക്കാതെ മുഴുവൻ ഡുക്കാട്ടി ചരിത്രം പറയാമായിരുന്നു. 😜, ഐ mean ഒരു സീരിസ് പോലെ.നമ്മൾ കട്ട സപ്പോർട് തരൂലേ.. എന്തായാലും വേറെ ഡുക്കാട്ടി ഒരു ഡുക്കാട്ടി തന്നെയാ. എമ്മാതിരി ബാഗ്രൗണ്ട സ്കോർ.. പിന്നെ അടുത്ത വീഡിയോ, കൊറോണ എന്ന് പറഞ്ഞ് 6 മാസം കഴിഞ്ഞ് വരുന്ന പരിപാടി വേണ്ടട്ടോ.
😁👍
@@wanderingmallu ❤️. Chetan supera.😊
@@wanderingmallu why v4 vroooo
@Orlando Noel no one gives a shit
@@noel9614 why not v4
എന്നാലും നിങ്ങള് H2 വാങ്ങാത്തത്തിൽ എനിക്ക് നല്ല വിഷമണ്ട്
Punjikkara.jpg 😂
😂
😂
വേണ്ടാട്ടാ🤠
Strell In Malayalam 😬😬😬
THALAIVAA (BGM)
which bike did you like from this video 😀?!
916 and panigale v4
Oh.. boooyeh... v4....
Ducati 999🤪🤣🤣
Surely V4 😍😍😍
But you can also include Panigale v4R
Bro next Kawasaki or Yamaha history cheyyamo
ONLY PANIGALE V4🔥
Panigale addicted ♥️♥️
Enik ariyam chetta panigale thanne ahanu King but India le janagal cheap and Best noku but njan ennum brand noku panigalaku vendi jeevikunnu eveduthe colonykal top speed ahanu nokuka example KTm 200 ns 200 avar ns ennum poki parayum athupole Ducati h2r parayum evarkonnum performance Alla vendath ennegilum Indiale janagalk bhudhivarum ennu vicharikkam 😊
@@anandhuts7712 aannu, KTM uyir. DUKE 200 is way better than ns
@@anandhuts7712 Yamaha uyir R1M
കോപ്പ് എങ്ങനെയെങ്കിലും ഒരെണ്ണം വാങ്ങണം ഉറക്കം പോയി തുടങ്ങി...
ഇനി ആരെ കാണിക്കാൻ ബ്രോ ?😌 എല്ലാം പോയില്ലേ
😂 ente pande poyatha kopp
കുറച്ചു പേർ വീണ്ടും why v4 ന്ന് ചോദിക്കും.....
വിട്ട് കളയണം😉😉
anas chethallur duet adikko mwuthumaniye
@@Moto_jeak 🤣🤣🤣🤣
V4 , V4 AANU ❤ demonic panigale. ❌❌
Last "vendanda" polich
Strell ന്റെ പോസ്റ്റ് കണ്ടിട്ടാണ് ഞാൻ വരുന്നത്, എന്തെങ്കിലും ഇന്ട്രെസ്റ്റിംഗ് ആയ സംഭവം ആവും എന്ന് കരുതി..
പക്ഷെ... അതൊക്കെ എന്റെ പ്രതീക്ഷക്കും അപ്പുറം ആയിരുന്നു.... ഓഹ് ഒരു രക്ഷയില്ല കിടു വീഡിയോ .....
പൈസ ഇല്ലാതെ ഇരിക്കുമ്പോൾ ഇങ്ങെനെ ഓരോന്ന് കാണിച്ചു കൊതിപ്പിക്കല്ലേ കേട്ടോ.....
Your presentation amd sense of humor is next level. Love ur content bro.
ഒരു panigale fan എന്നതിലുപരി ducati യെ ആരാധിച്ച ആൾ എന്ന നിലക്ക് ഞാൻ അഭിമാനത്തോടെ പറയും,.... Ducati യെ കരുത്തിലും അഴകിലും വെല്ലാൻ ഇന്നേ വരെ ഒരു ഭീകരനും ജനിച്ചിട്ടില്ല !!
V4R addicted!!🔥♥♥♥
Yamaha😄
Aprilia
H2
V4R ❤🔥
@@abhinav4221 eey 😂 apriliakk maathre muttinikkan pattu.. R1 nu pattilla
എന്നെ Ducati ഫാൻ ആക്കിയത് Ducati Diavel ആണ് അത് വരെ ഹാർഡ്‍ലി ആയിരുന്നു എനിക്കിഷ്ടം ബട്ട് diavel അത് ഒരു മുതൽ ആണ്.
നോർമൽ റൈഡും ചെയ്യാം വേണം എന്ന് തോന്നുമ്പോൾ ഒരു പൊളി പൊളിക്കാം...
Muthe nee poliyaaa man wondering mallu poli vera level marana masss
Strell inte story kand odi vannatha. Kettirunn poi. Awesome bro... nice presentation, waiting for another video.
ഫ്രണ്ടിന്റെ panigale 959 കണ്ടിട്ട് അത് RR 310 അല്ലെ എന്ന് ചോദിച്ച ഒരു അനിയനുണ്ട് എനിക്ക് 😌
മച്ചാൻ ബൈക്കിൽ പോകുന്നത് ഞാൻ കോഴിക്കോട് മലബാർ ഹോസ്പിറ്റലിന്റെ അടുത്ത് ഹൈവേനു കണ്ടിട്ടുണ്ട്.. പിന്നെ തിരിഞ്ഞു നോക്കിയപ്പോ പൊടി പോലും കണ്ടില്ല
😁
Why v4 😜😂😂
Chummma paranjatha broi bro poli aane eeee😍😍😍😍
എന്നാലും ആരാണ് ducati കണ്ട് CBR ആണോ എന്ന് ചോദിച്ച മഹാന്‍??🤔🤔 😉😉
Surely, 50 roopaykk petrol adich 150 km oodikkunna platina owner 💯
@@mohdaslam5033 പ്ലാറ്റിന അമ്മാവന്‍ rocks 🤣🤣
valla pennungal akum.. athrak bike vivaram illatha ampiller undavuo ?
the_silent_ beast Enthaa pucham
@@aj.arunkumar ishttampole indaavum😂
9:03 Ithokke Ippozha Sredhayil Pedunne Beautiful 🤩
Strell പറഞ്ഞു വന്നു കണ്ടു സംഭവം കിടു💕
Bro onnum parayaanila.. I love u umma.. Thankz for d ultimate satisfaction.. Pwolichu.. Expecting wonder's
Chetta chettante Ella history vediosum enik eshtam. Aduthath Yamaha sports bike history cheyyo
Machane ningal verum mass alla marana mass anu... time poyathe arinjilla theernapol korachum koode undayirunengil annu vicharich poyi😪
Mammotyude dialogue poleyund especially aa oru cherya enjoyable notelulla pucham😃
Neee pande poliyaa man vera level muthe wondering mallu
Pulsar 220 was partly designed by Mr. Glynn Kerr. He had previously worked with Ducati too. Thus the similarly with 999. 😊
thanks for that info!
😂
പനിഗലെയുടെ റിവ്യൂ ആണേലും, ഉറക്കം കളയിപ്പിക്കണ വീഡിയോ ആണ്,, addicted to panigale🔥🔥🔥🔥🔥🔥
Ennalum machante review videokk vendi katta waiting aanu..😘😁
Anganathe avatharanamalle pahayanteth😍😍😘😘...lub you.
ബ്രോ ,ബ്രോയുടെ ഫ്രണ്ടിന്റെ r nine t റിവ്യൂ ചെയ്യുമോ ?
Amazing bro... a lot of good and enlightening details 👍🏻👍🏼. Highly appreciate the effort especially looking into the history part & keeping it real. Thank you for sharing & good job buddy. Cheers!
brother ducati de rarest bike aaya desmosedici rr ne patti oru video cheyyamo
Poli video bro.... Aake koodi interested aayi irikuna history video aan ith ..... Nxt history vegam thanne aayikootee 😁😁
Superbbbb... ഇനിയും ഇതുപോലുള്ള പ്രതീക്ഷിക്കുന്നു... Desmosedici RR എന്ന റോഡ് വേർഷൻ GP ബൈക്ക് ഇറക്കിയിരുന്നില്ലേ... ഒരു പൊളി സാധനം....moto gp ബൈക്കുകൾ ഒന്നു Compare ചെയ്ത് വീഡിയോ ഇടുമോ...Y Honda on the top in recent years??becos of mm93??or by RCv??
ഇനി ആരും why V4 എന്ന് ചൊതികല്ലെ 😜 പറ്റുവനെച്ചൽ duet adik മുത്ത് മണിയെ🤣.
വിട്ടുകളയണം ബ്രോ🤭😆
I have chased your v4 just to give a look.. admire you brother
Entte ponno ejjathi presentation😍😍
Oru spadikam kandirangiya feell... anchoring level oru rekshem illa.... 🔥
Superb video bro. Nigalude avatharanavum kollaam. Valar clear aai ellam parayunnund. 👌👍
Ente favourite ducati designil onnan ducati 999❤️
Bro, nigalude video avatharanam nannayittund. Oru puthuma ullath pole thonni...
Kawasaki ninja H2r history vedio cheyyamo. Please ?
Njnum vangum oru panigale v2. Innallenki nale. Urakam keduthunna oru maaraka swapnamayi ath angane ang manasil nikunnu. Vangum. Enthayalum. Kurach wait cheydhanenkilum.
Video മുഴുവനായി കണ്ടു നന്നായിട്ടുണ്ട്. 😊
ഒരു ചോദ്യം super sports bike lover ആയതുകൊണ്ട് മാത്രം
H2R, superleggera, HP4Race
ഇതിൽ മുൻതൂക്കം, ഏത് വണ്ടി ആയിരിക്കും first Test drive ചെയ്യുക ?
ഒരു കാരണം കൂടേ പറഞ്ഞാൽ നന്നായിരിക്കും 😃
none of those. i would choose the new Panigale V4 Superleggera if money is not an issue.
V4 engine
Dry clutch
best brakes in the world
menacing looks
very light with 152kg (hp4 -146kg, H2r - 238kg)
the best track bike (h2r is not suitable for track)
Street legal. even though it's not to be used on streets (hp4 and h2r is not street legal)
Ducati's usual super premium quality materials and parts
മച്ചാനെ നിങ്ങളുടെ sound ഒരു രക്ഷയും ഇല്ല ☺️
Majja review marannoh...
THIS IS WHY V4 ❤️❤️
Man , I just loved your work 🔥🔥🔥
jeevithathil aadyam aayi nerittu oru panigale kaanunnathu ethaanum maasangal munbu aanu..
sathyam parayaallo... orupaadu vere superbikes kandittunde...
but ithreyum beautiful aaya oru bike vere illa ennu aanu ente abhiprayam..
njan sherikkum nokki ninnu poi kure neram...
Eathoru bike braandhandem dream ithokke thanne aayirikm⚡...urakkam keduthunna swapnam....super bike💥
Thanks a lot for the video....we need more out of u
onnum parayan illa ,vara level polichu
poli sanam... as a ducati fan it feels very good to see this... the Kawasakis and yamahas never appealed to me like ducati...
Broo.. Ithu pole
Yamaha, Kawasaki, Honda, Suzuki Triumph, BMW, etc..... ellaa company's nteyum Superbikes nteyum history video cheyyavo @wandering_mallu
coming one by one 👍
വേണ്ടട്ടോ 🤗🤗🤗🥰🥰
16 min worth 💥 poli sanam❤️❤️
Njanoru 1299 addict aanu. 1299 Superleggera kurichu kurachukoodi pareyarunnu.
Presentation is awesome broh
2:08 chodhichane onnu nerittu kannam ennular undoo.
😂😂😂
Ejjathi chodyam ponnoo
Panigale History was so satisfying...🔥
But bro, Panigale പോലെ MV AGUSTA F4 History review കൂടി ചെയ്യാമോ ? 'Coz there are a lot of bike guys who don't even know about the LEGENDARY MV AGUSTA. Hoping for great History Revealing videos about unknown Legendary Stuff for the normal bike enthusiasts among us...
LOTS OF LOVE...❤️
STAY AWESOME BRO...😇
Yemaha company yude R1story onu viduo bro
One of my Fav Bike Ducati 916 and Ducati 1098 ❤️❤️❤️
Kidu presentation and sense analo broo
Ithupole h2 & r1 video cheyyuvo
Your video presentation is super🔥
Super awesome presentation..🔥🔥🔥❤❤❤
Strell paranjitt vannavar like😁😁
Ee comment search cheyythu vanna njn 🤗
Entekk 250r und aathelum vazhipokkanelum kandatt ducati aano nn chodhicha dhanyamavum ee life 😂😂😌
It's super dude. Really interesting. Loved your Review. The score was appropriate n amazing . Keep going . All the best
Bruhh ningada voice over is just too good😂♥
Chettaa Yamaha motorcycle history story cayumo 😅😅
Considerable request.
YAMAHA fan boy😊😍
♥️
Njan oruvidam Ella motorcycle company deyum fan anu but Yamaha yod entho oru pretheka eshtam ondu
Nice 😍😍🔥
Bro Triumph Bonneville series nte Oru work cheyyàavoo please
Ducati അത് ഒരു വികാരം തന്നെ ആണ്🔥
Bro nxt Yamaha r1 series video cheyyo
Aduthath Aprilia ude video cheyyo
Aprilia RS V4
Superlegera powli aannnnnn
Samayam poyathu arinje illaa
Super entertaining.....
Ducati panigale v4s ,Aprilia rsv4 r ,mv agusta f4 my dream bikes (Italian love )
Kidu Video bro ♥️♥️♥️ Ducati ♥️
Wonderful video which contains a huge amounts of information...thanks bro..and one more thing! Can you do a video about Yamaha r1 ..
Interesting video. reached this video via the link from strell. I am a huge fan of strell. I have started loving bikes a lot more now. The funny thing is don't to ride, I have license, don't have a bike. I am reluctant to use someone else's bike. I don't know I kind of feel ashamed to say this. Now kind of everyone knows it. I want to ride in the track like professionals. Just that experience. Ah, don't what else to include. Subscribed definitely the content I watched was worth it.
no need to be ashamed. most of us starts that way 👍
One of the best storytellers... ❤️❤️
Aprilia rsv4ine kurich oru video cheyyamo
Awsm presentation broo...♥️♥️♥️
പൊന്നു bro.. വീഡിയോ തീർന്നു അരമണിക്കൂർ കഴിഞ്ഞപ്പോള രോമങ്ങൾ ഒന്ന് പഴയപോലെ ആയെ..😂
പിന്നെ ലാസ്റ്റത്തെ "വേണ്ടട്ട " പൊളിച്ചു 👌😂
Bro പക്കാ realistic presentation ആണ്. 😎😎
Nice video bro 🖤👌
Power drift kandu bro 🤘
Nice video ....Panigale is my dream bike .....
14:55🤣🤣🤣🤣🤣😍
video kidukiii🤘👍
Bro v2 innde oru history video cheyumo
Pwlichuuuu ❤️ ❤️ ❤️ ❤️ panigale v4 💕💕 waiting for nxt video 💞💞
nyc vdo mahn keep going love to watch this type of bike histry
Kore kalayittulla dream aanu DUCATIv4 (panigale) edukkanam ennu .... Vidum parambhum pannayam vachitto vittittanelo sanam vaghanam ikk athrollu ...
Poli broo❤️ poliiieeee❤️❤️❤️
history details എങ്ങനെ ആണ് കിട്ടുന്നെ pls.......
Ningal oru marakam manushan aan chetta.
Please do a video in Norton v4 rr
Polichu keep going .will expect more videos
കിടു presentation .. 👌👌👌
Bro aprilia lifestory ചെയ്യുമോ 🙏
Kidilan Video❤️
History Simhame😂⚡
2:14 crctan prnjth.. Ivde nte kore frnds okke aprilia rsv4 kettit koode illa...
14:35 vendatta ❣️🏍️
kiduki bro.........
Power drift video njn kandu bro munne .
999 aanu ente fave