THAARAPADHAM | Malayalam Short Film | Arun Abi | Vinu Varkey Alapatt | Naveen | Ajitha Nambiar

Поділитися
Вставка
  • Опубліковано 10 лис 2023
  • Presenting #THARAPADHAM. Family Drama Short Film Directed By Arun Abi John & Vinu Varkey Alapatt
    Cast - Naveen Pattel | Ajitha Nambiar
    Direction - Vinu Varkey Alapatt & Arun Abi John
    Produced by - Ajay Kumar T G | Jithin Raj | Bipin Babu
    Screenplay - Arun Abi John
    Cinematographer - Akshay James
    Edits - Sanu Vargheese
    Music - Aditya Arjun ( Sapthaa Records )
    Audiography & Final Mix - Sapthaa Records
    DI - Alvin Coffeehills
    Art Director - Praveen T P
    Production Controller - Ajay Kumar T G
    Associate Directors - Akash Narayanan | Udaykrishnan
    Dub - Bossband The Real Media Records
    Poster & Title - Vinu Varkey Alapatt
    Subtitles - Anila Bose
  • Фільми й анімація

КОМЕНТАРІ • 135

  • @MrPeethambaran
    @MrPeethambaran 7 місяців тому +4

    കണ്ണു നിറഞ്ഞു. അമ്മയും മകനും.... രണ്ടു പേരും മനസ്സിൽ ആഴത്തിൽ സ്പർശിച്ചു.....❤

  • @indirakk283
    @indirakk283 7 місяців тому +2

    ശരിക്കും കരഞ്ഞുപോയി. അമ്മയും മകനും ഓ... അസ്സലായി. ഡയറക്ഷൻ, ക്യാമറ .... എല്ലാം ഉഷാർ . മക്കൾക്കുള്ള കഴിവുകൾ ഒരു സാധാരണ അച്ഛനുമമ്മ ക്കും തിരിച്ചറിയണമെന്നില്ല. അത് തിരിച്ചറിയുമ്പോഴേക്കും മക്കള് വലുതായി തിരിച്ച് നമ്മളെ കുറ്റപ്പെടുത്താനും, വേദനിപ്പിക്കാനും തുടങ്ങിയിട്ടുണ്ടാവും. നമ്മുടെ കുറവുകൾ തിരിച്ചറിയുന്ന മക്കൾ വളരെ അപൂർവ്വം. സ്നേഹം അത് ഒരു കൊടുക്കൽ വാങ്ങൽ ആണ്. സമ്പത്ത് പിന്നീടാണ്. അഭിനന്ദനങ്ങൾ.

  • @jubithavj5001
    @jubithavj5001 7 місяців тому +2

    Vinu sir 👏👏🔥🔥Tharapadham team.... Super🥳🥳

  • @remymanjila1652
    @remymanjila1652 6 місяців тому

    അജി... ഒത്തിരി ഇഷ്ടപ്പെട്ടു.. രണ്ടു പേരും തകർത്തു അഭിനയിച്ചു... അല്ല ജീവിച്ചു.. ഹൃദയസ്പർശിയായിരുന്നു ❤❤❤❤

  • @ashifct
    @ashifct 7 місяців тому

    'അമ്മ മകൻ ഒരു രക്ഷയും ഇല്ല
    nice acting അജിത mam and son 👌🏻👏🏻👏🏻👏🏻

  • @lp2529
    @lp2529 6 місяців тому +1

    If you could bring tears on the eyes, there you succeeded..

  • @sreevaykacooking6522
    @sreevaykacooking6522 7 місяців тому

    സത്യം എന്റെ മനസ് വേദനിച്ചു അജിനീ ജീവിക്കുകയാണ് മോനും എനിക്ക് കണ്ണ് നിറഞ്ഞു

  • @prabhithamohan4179
    @prabhithamohan4179 7 місяців тому

    Ammayum Makanum nannayi abhinayichu. Excellent direction. Really touching story.

  • @prabhavm915
    @prabhavm915 7 місяців тому

    നല്ല ഒരു short film . പെട്ടെന്നു തീർന്നു പോയ പോലെ . അമ്മയും മകനും സൂപ്പറായി.

  • @aneesasubaida7146
    @aneesasubaida7146 7 місяців тому

    അജീ - നിങ്ങൾ രണ്ടാളും അഭിനയിക്കുകയല്ല. ജീവിക്കുകയായിരുന്നു - ആശംസകൾ

  • @girijasvlogs
    @girijasvlogs 7 місяців тому

    എന്റെ പൊന്ന് ചേച്ചി കുട്ടി സങ്കടം സഹിക്കാൻ വയ്യ. രണ്ടു പേരുടെ യും ആത്മ ബന്ധം... നന്നായി ട്ടുണ്ട് ❤❤

  • @bijuparackel1
    @bijuparackel1 4 місяці тому

    Ajitha teacher...karayichu.., whole team, great Job

  • @IGINA
    @IGINA 7 місяців тому +3

    കുറെ വിഷമത്തോടെ യാണ് ഞാൻ കമന്റ് ഇടുന്നത് രണ്ടു മനസ്സും നന്നായി ജീവിച്ചു. നന്നായിരുന്നു കുറച്ചു നിമിഷം ഞാൻ ജീവിതട്ടിലേക്ക് പോയി 🙏🙏🙏❤️❤️❤️❤️

  • @user-oy4sr9jq6i
    @user-oy4sr9jq6i 7 місяців тому +2

    Superrr Vinu chettan and Abi chettan

  • @NilamburShaji
    @NilamburShaji 7 місяців тому

    അജിതേച്ചീ സൂപ്പർ പെർഫോർമൻസ്. മോനും നന്നായി ചെയ്തു.

  • @MEDIAVG
    @MEDIAVG 7 місяців тому +1

    Great dedication of Team thaarapdham 👌and Naveen bro❤

  • @sujeeshsujeesh7717
    @sujeeshsujeesh7717 7 місяців тому +1

    അമ്മയും മകനും ജീവിക്കുകയായിരുന്നു... കണ്ണ് നനയിച്ചു.. Arun, vinu🔥

  • @etv5570
    @etv5570 7 місяців тому +1

    Congratulations dear brother Arun &Vinu ❤

  • @vishnumukundan3549
    @vishnumukundan3549 7 місяців тому +2

    നവീ......👏👏👏 കണ്ണു നിറഞ്ഞെടാ 😢😢😢

  • @litheshkolayad5536
    @litheshkolayad5536 7 місяців тому

    അമ്മയും , മകനും ഗംഭീരം

  • @artofakhil
    @artofakhil 7 місяців тому +2

    Good Work❤

  • @jyothikishor4354
    @jyothikishor4354 7 місяців тому +1

    നവീൻ കരയിച്ചു ശരിക്കും... നന്നായി act ചെയ്തു.. അമ്മയും മോനും

  • @yashravi6945
    @yashravi6945 7 місяців тому

    Supper navi ❤❤❤❤

  • @actorshyjukrishnan3621
    @actorshyjukrishnan3621 7 місяців тому

    Super🥰... അജിതേച്ചി proud of u😍... Congrats team🥰👍

  • @Theconquerer_vlogs
    @Theconquerer_vlogs 6 місяців тому

    Karanjj poy🥲🥹 great one adipoli aytind❤❤❤❤❤ congrtsss❤❤

  • @alangeorge4278
    @alangeorge4278 7 місяців тому

    Arun abi 🔥

  • @sreechithrasajith6987
    @sreechithrasajith6987 7 місяців тому

    Ajitha miss adipoli❤

  • @sindamathews7389
    @sindamathews7389 7 місяців тому

    Nice Aji.Good work. God bless you🌹

  • @sreechithrasajith6987
    @sreechithrasajith6987 7 місяців тому

    Congrats Ajitha miss❤

  • @pranavpadavil625
    @pranavpadavil625 7 місяців тому

    Arun eattoii😍 leam lead Njettichu

  • @sajithkkoodathalinmel1586
    @sajithkkoodathalinmel1586 6 місяців тому

    Wonder movie all the best

  • @thespotlight434
    @thespotlight434 7 місяців тому

    Adipoli ❤❤ super film

  • @midhunm8695
    @midhunm8695 7 місяців тому

    Pwoli making 🔥❤️+ content 🥹🥹Arun abhi👏👏

  • @vellathilashan7984
    @vellathilashan7984 7 місяців тому

    അമ്മയും മകനും അഭിനയിച്ചില്ലല്ലോ.... അങ്ങ് ജീവിക്കുവാരുന്നില്ലേ....സൂപ്പർ.. കണ്ണു നിറഞ്ഞു....

  • @sunojsunojkumarek9252
    @sunojsunojkumarek9252 6 місяців тому

    Naveen bro ❤

  • @sreejank3200
    @sreejank3200 6 місяців тому

    Super Aji Teacher❤❤❤

  • @muhammadjavad9646
    @muhammadjavad9646 7 місяців тому

    സൂപ്പർ.....❤

  • @arunlal_attanchery
    @arunlal_attanchery 7 місяців тому

    Feel good one.

  • @josepathikulangara2599
    @josepathikulangara2599 7 місяців тому

    Arun super

  • @indirajoy9693
    @indirajoy9693 7 місяців тому

    അജിത വളരെയേറെ നന്നായി അമ്മവേഷം തകർത്തഭിനയിച്ചു. അഭിനയിക്കയാണെന്ന് തോന്നില്ല. ഞാനുമൊരമ്മയായത് കൊണ്ടും പല അമ്മമാരുടെ കാര്യങ്ങൾ കാണുകയും അറിയുകയും ചെയ്യുന്നത് കൊണ്ട് തന്നെ നീയും മകനും കരയിപ്പിച്ചു അത്രയ്ക്കും മനസിൽ നിൽക്കുന്നു. ഇതിന്റെ മറ്റുള്ള എല്ലാ പ്രവർത്തകർക്കും ഒരു പാട് നന്ദി അഭിനന്ദനങ്ങ🙏🏻🙏🏻🙏🏻❤️

  • @midhuntsuresh-js7un
    @midhuntsuresh-js7un 7 місяців тому

    naveen ❤❤

  • @sreechithrasajith6987
    @sreechithrasajith6987 7 місяців тому

    Adipoli

  • @user-li3bl9mz3q
    @user-li3bl9mz3q 7 місяців тому

    Navi❤

  • @AGNIMUSIC82
    @AGNIMUSIC82 6 місяців тому

    Excellent acting

  • @Its_me_Gokul_
    @Its_me_Gokul_ 5 місяців тому

    Enik ithil work cheytha Vinu bro ye mathre ariyu. Pulli suggest cheyth ithkanumbo nammude oru frndinte oru short film athre karuthiyullu. But this is something more than that. All are performed very well. Oru cinema kand irangiya feel. ❤️

  • @adsrvndrn4552
    @adsrvndrn4552 7 місяців тому

    Great☺️👌

  • @yousufkhamza2012
    @yousufkhamza2012 7 місяців тому +1

    Script & Execution is exceptional 🔥🔥🔥
    Arun Abi John👏🏻👏🏻

  • @jibinjosemech
    @jibinjosemech 7 місяців тому

    Touching 👌

  • @user-uz4jj3he6s
    @user-uz4jj3he6s 7 місяців тому +1

    രണ്ടുപേരും നന്നായി അഭിനയിച്ചു 😍 താരാപഥം short film എല്ലാവർക്കും അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻

  • @christyjoy6870
    @christyjoy6870 7 місяців тому +3

    Congratulations Arun chettan and Vinu Chettan ❤ Can’t wait to witness your future ventures 🎉 I’m sure you will do great 🍀 Really happy to see your efforts succeed.

  • @VpB27
    @VpB27 7 місяців тому

    🥺
    കണ്ടുതീന്നപ്പോൾ കണ്ണും മനസ്സും നിറഞ്ഞു....
    👌👏
    അമ്മ❤

  • @abhinavcharles
    @abhinavcharles 7 місяців тому +1

    Congratulations Arun and vinu, Great work ❤

  • @geethanair4384
    @geethanair4384 7 місяців тому

    👏👏👏

  • @meghaua4278
    @meghaua4278 7 місяців тому

    അമ്മ മകൻ relation കുറച്ചു കൂടി relate ചെയ്ത് കാണിക്കായിരുന്നു, overall എല്ലാവരും കിടു. തമ്പി അളിയൻ ഓരോ work കഴിയുമ്പോഴും പൊളി ആയി വരുന്നു. ❤

  • @sujithpv7724
    @sujithpv7724 7 місяців тому

    Verry nice work അമ്മയും മകനും ജീവിച്ചു കാണിച്ചു അജിത ചേച്ചിക്ക് ഒരുപാടു അമ്മവേഷങ്ങൾ മലയാള സിനിമയിൽ ലഭിക്കും 👍👍👍👍👍👍

  • @celebrationweddings3534
    @celebrationweddings3534 7 місяців тому

    naveen 🥰🥰🥰

  • @anilabose1659
    @anilabose1659 7 місяців тому +1

    Good job team ❤

  • @musicallyyoursbysureshmeno9025
    @musicallyyoursbysureshmeno9025 7 місяців тому

    Beautiful.. പറയാൻ വാക്കുകളില്ല.. Ajithechy... രണ്ടുപേരും നിറഞ്ഞഭിനയിച്ചു.. അഭിനന്ദനങ്ങൾ 🙏👍

  • @KuttuzzMuthuzz
    @KuttuzzMuthuzz 7 місяців тому

    👍🏻👌🏾

  • @bindubalachandran6918
    @bindubalachandran6918 6 місяців тому

    👌👌

  • @sasikumarv.m4053
    @sasikumarv.m4053 7 місяців тому

    ഹൃദ്യമായ അവതരണം ... അനായാസമായ അഭിനയം .. അമ്മയും, മകനും തകർത്ത് അഭിനയിച്ചു, അഭിനന്ദനങ്ങൾ

  • @soorajmathew1143
    @soorajmathew1143 7 місяців тому +1

    ❤❤❤good one..

  • @priyashine6252
    @priyashine6252 7 місяців тому

    മനസിലൊരു നോവായി ........

  • @gangank3130
    @gangank3130 7 місяців тому

    അമ്മയും മകനും നന്നായിഅഭിനയിച്ചു താങ്ക്സ് അജിതാ

  • @JijoJos123
    @JijoJos123 7 місяців тому

    🎉

  • @vipinnair9190
    @vipinnair9190 7 місяців тому

    ❤❤❤

  • @salimkumar1083
    @salimkumar1083 7 місяців тому

    Heart touching 😢❤❤ ammayum makanum , Super performance.super navin❤

  • @omalsankaram519
    @omalsankaram519 7 місяців тому

    Navi super❤

  • @remasasidharan9607
    @remasasidharan9607 7 місяців тому

    വളരെ നല്ല ഒരു short film. അമ്മയും മകനും തമ്മിലുള്ള ബന്ധം വളരെ ആഴത്തിൽ മനസ്സിൽ പതിയുന്നു. രണ്ടു പേരും സത്യത്തിൽ അഭിനയിക്കുന്നതായി തോന്നിയില്ല. സത്യത്തിൽ ജീവിക്കുകയായിരുന്നു. രണ്ടു പേർക്കും അഭിനന്ദനങ്ങൾ. Location - ഉം നന്നായി. Congratulations for the Whole Team. ഇനിയും ഇതുപോലെയുള്ള Project -കൾ ചെയ്യാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു👏👏👍

  • @anilkumarp.b2971
    @anilkumarp.b2971 7 місяців тому

    നല്ല അഭിനയ മുഹൂർത്തങ്ങൾ!

  • @sreeragkesav2655
    @sreeragkesav2655 7 місяців тому

    Naveen aliyan❤

  • @afigithkamal6398
    @afigithkamal6398 7 місяців тому

    ❤❤

  • @bharathbalakrishnan3922
    @bharathbalakrishnan3922 7 місяців тому

    Excellent acting and direction
    Congrats Naveen & Arun❤

  • @manoharanpullamkodumal9118
    @manoharanpullamkodumal9118 7 місяців тому

    സൂപർ. രണ്ട പേരും ഗംഭീരമാക്കി. അഭിനന്ദനങ്ങൾ

  • @shivkumarpv3701
    @shivkumarpv3701 7 місяців тому

    Excellent work

  • @user-en6ru6xy7f
    @user-en6ru6xy7f 7 місяців тому

    Adipoli👌

  • @joyaljose3700
    @joyaljose3700 7 місяців тому

    Polichu... Awesome presented...

  • @sspsmartfilms5723
    @sspsmartfilms5723 7 місяців тому

    മനോഹരമായ ഒരു ഷോർട്ട് ഫിലിം. പ്രിയ അജിത ചേച്ചീ അഭിനന്ദനങ്ങൾ ...

  • @thomson729
    @thomson729 7 місяців тому

    അമ്മയില്ലാത്ത വീട് ശൂന്യതകൾ നിറഞ്ഞതാണ് .

  • @NeethuPattel
    @NeethuPattel 7 місяців тому

    Navi...❤❤❤

  • @shivachaithanyam
    @shivachaithanyam 7 місяців тому

    Very Touching and you people lived in this Short film❤

  • @vineeshnambiar8314
    @vineeshnambiar8314 7 місяців тому

    Well performed ajithechi... Kudos to the team❤

  • @maleakalsons
    @maleakalsons 7 місяців тому

    17 minutes....
    New faces ❤
    Realistic performance 👌
    YOU GUYS ARE TALENTED
    Story/Direction/Action/Camera/Music/
    A great team work 👏

  • @hrishabhrajeev9720
    @hrishabhrajeev9720 7 місяців тому

    Super aayitunnd 👏🏾👏🏾👏🏾

  • @rajeevmani208
    @rajeevmani208 7 місяців тому

    Good one 💐

  • @malluwanderer6394
    @malluwanderer6394 7 місяців тому

    Nice one❤

  • @RKTanur-rr6hu
    @RKTanur-rr6hu 7 місяців тому

    അമ്മ ......😢

  • @anukpaul4668
    @anukpaul4668 7 місяців тому

    Superb👏

  • @josephjohn1316
    @josephjohn1316 7 місяців тому

    Good one ❤

  • @vihaanvishnu5800
    @vihaanvishnu5800 7 місяців тому

    👏🏻👏🏻👏🏻♥️

  • @krishnaprasadm.p2741
    @krishnaprasadm.p2741 7 місяців тому

    Kollam❤

  • @Rintu_reji
    @Rintu_reji 7 місяців тому

    Gud shortfilm ❤❤

  • @rahulmelezhuth5105
    @rahulmelezhuth5105 7 місяців тому

    🎉🎉

  • @vinojk.v8761
    @vinojk.v8761 7 місяців тому

    Nice 👍

  • @SHABEEBSHA
    @SHABEEBSHA 7 місяців тому

    Nice ❤👍

  • @deepakps9867
    @deepakps9867 7 місяців тому

    Awesome thambi❤

  • @iyooo960
    @iyooo960 7 місяців тому

    👍👍👍

  • @maheshvijay5725
    @maheshvijay5725 7 місяців тому +1

    Vinu sir ❤

  • @deneeshk.v1643
    @deneeshk.v1643 7 місяців тому

    Congratulations Bipin.

  • @renjithkumar3901
    @renjithkumar3901 7 місяців тому

    😍