ഇടയർക്കിടയൻ വന്നു പിറന്നു KAROKE idayarkkidayan BBaudios
Вставка
- Опубліковано 8 вер 2024
- ഇടയർക്കിടയൻ വന്നു പിറന്നു
ബേതലഹേം പുരിയിൽ..
രാജകന്മാർക്കധിപതിനല്ലോ
യേശു മഹാരാജൻ...
കന്യക തന്നുടെ കണ്മണിയായിതാ കാലികൾ തൻ നടുവിൽ
കാരുണ്യത്തിൻ കലവറയാണി
കരുണാമയനീശൻ...
(ഇടയർ... പുരിയിൽ )
അത്യുന്നതിയിൽ വാന മഹത്വം
പാടിയ വാനവരും
ആടിനെ മേയ്ച്ചു നടന്നു വലഞ്ഞൊരു
ആട്ടിടയന്മാരും (M)(F)
ഒന്നായ് ചേർന്നിതാ നാഥനുറങ്ങാൻ
മെത്തയൊരുക്കുന്നു (2)all
പൂLമെത്ത ഒരുക്കുന്നു.....
(ഇടയർ )
സീനായ് മലയിൽ മുളച്ചു വളർന്നൊരു
മുൾചെടി തന്നിലിതാ..
ശാലേം പനിനീർ പൂവ് വിടർന്നൊരു
പാതിരാ നേരമതിൽ... (F)(M)
സ്നേഹമെഴും നൽ പരിമളമാകെ
പാരിൽ പരക്കുന്നു (2)all
ഈ പാരിൽ പരക്കുന്നു....
(ഇടയർ )
/ bbaudioschurchchoir
/ bbaudios.sarang
www.bbaudios.com
5.1 dolby digital | Malayalam Christian Songs bb surround audios
BB AUDIOS MULAVANA KUNDARA KOLLAM KERALA INDIA
ORCHESTRATION (Keyboard & rhythm Programming), RECORDING, MIXING,
MASTERING & VIDEO EDITIG by BINOJ & BINOY (BB AUDIOS)
ബിനോജ് ബിനോയ് BB AUDIOS
MOB:9446850494,9446528271
catholic | marthoma | Malankara Orthodox | jacobite | latin | Roman | syro-malabar csi | Wedding choir Songs
#binojbinoy #music #achansongs #severios #frseverios #weddingchoir #choirsong #bbaudio #bb #ganamela #sounds #coir #quir #koir #funeralsong #funeralservice #coversongsmalayalam #songs #malayalam #5.1dolbydigital #surroundsound #dolbyatmossongs #4kvideos #5kvideos #8kvideos #dolbyatmossongsmalayalam #5.1 #malayalamsurround #7.1 #atmos #youtubedolbyatmosmusic #weddingceremonychristian #ceremony #weddingreceptionentrance #weddingdance
👌👌👌👌
💙💙
Thank you very much