ലച്ചു പണത്തിനു വേണ്ടി മുടിയനോട് ചോദിച്ചപ്പോൾ സന്തോഷം തോന്നി, 2017, 2018 കാലങ്ങളിൽ മുടിയനെ ജോലിയുടെ പേരിൽ കളിയാക്കിയിരുന്നു ലെച്ചു, ലെച്ചു ജോലി ഉണ്ടായിരുന്നപ്പോൾ മുടിയനെ സങ്കടപ്പെടുത്തി, മുടിയൻ ഫാൻസ് ലൈക്ക് ബട്ടൺ അടിച്ചു തുഫാൻ ആകും
7:04 ചിറ്റപ്പൻ : നീ എന്താ വന്നത് ? മുടിയൻ : ഞാൻ ഒരു മുന്നറിയിപ്പ് തരാൻ വന്നതാണ് . ചിറ്റപ്പൻ : മുന്നറിയിപ്പ് തരാൻ ഇവിടെ എന്താ കൊടുങ്കാറ്റ് വരുന്നോ ? മുടിയൻ : അതിലും വലുത് ആണ് ഇവിടെ വന്നിരിക്കുന്നത്. 😊
Oru veedu ayale oru thyal mechine venamello edakk edakk eduthu vech adikyan.😂😂😂😂 Mass dialogue by keshu.(10:32) Men will be always men. Ee dialogue istapettavar like adikuga.✌️
1:27 ലേചൂന്റെ അടുത്ത കവിതക്ക് പറ്റിയ ടൈറ്റിൽ 😂ആദ്യത്തെ ഏതോ episodel Neelu ചേച്ചിക്ക് ഒരു തയ്യൽ machine ഉണ്ടായിരുന്നല്ലോ 🤔 അത് വിറ്റോ.. ലെച്ചൂന്റെ സ്വയം തൊഴിൽ പരിശീലനം 😂😂👌
താഴെ പറയുന്ന കമന്റിൽ ഒന്നു പോലും ഉപയോഗിച്ചിട്ടില്ലാത്ത കമന്റോളികൾ ഉണ്ടാകില്ല. 1. പാറുകുട്ടി ഫാൻസ് ലൈക്കടിച്ചേ 2. പാറുകുട്ടിയെ ഇഷ്ടമുള്ളവർ ആരൊക്കെ 3. പാറമട വീട് പോലെ ഒരു കുടുംബം ആഗ്രഹിക്കുന്നവർ ഒരു ലൈക്ക് അടിച്ചേ 4. ബാലചന്ദ്രൻ തമ്പി ഫാൻസ് ലൈക്കടിച്ച 5. പടവലം മാമിയെ മിസ്സ് ചെയ്യുന്നവർ ആരൊക്കെ 6. 1000 എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നവർ ആരെല്ലാം 7. 1000 മത്തെ എപ്പിസോഡ് നെയ്യാറ്റിൻകര വീട്ടിൽ വേണം എന്നുള്ളവർ ആരൊക്കെ 8. പാറുകുട്ടിയെ പോലെ ഒരു അനിയത്തി വേണം എന്നുള്ളവർ ആരൊക്കെ 9. മുടിയൻ ഫാൻസ് ആരെല്ലാം 10. ലെച്ചുവിനെ കെട്ടിച്ചു വിടുന്നത് ആരെല്ലാം Nb: കമന്റോളികൾ കൂടുതൽ എന്തേലും ഉണ്ടേൽ ആഡ് ചെയ്തേക്കണേ 😆😆😆😆 ഉപ്പും മുളക്കും ഫാൻസ് ഇവിടെ കമോൺ 🥰🥰🥰🥰😍😍😍😍😍😍🤩😍😍😍
പുളി മുട്ടയിന്ന് കേട്ടപ്പോ പതുക്കെ ചിറ്റപ്പന്റെ കയ്യിലോട്ട് ചാടിയ പാറൂസ്, 😘😘എല്ലാ സീനിന്റെ പുറകിലും വെറും കൊലുസിന്റെ കിലുക്കo കൊണ്ട് screen presence and അറ്റെൻഷൻ full കൊണ്ടോകുന്ന നമ്മുടെ സ്വന്തം പാറു മുത്തു... 😘😘😘😘
*വീട്ടുജോലി എല്ലാം അമ്മുമ്മയെ ഏല്പിച്ചിട്ട് ഈ നീലു ചേച്ചി ഇത് എവിടെ പോയി... അമ്മുമ്മയെ ഇങ്ങനെ പണിയെടുപ്പിച്ചാൽ ഞങ്ങൾ കേസ് കൊടുക്കും നോക്കിക്കോ 😐* *എന്ന്* *അമ്മുമ്മ [Die hard fan]* *ഒപ്പ് 😁*
ഒരു ആവേശത്തിന് വാങ്ങിയിട്ട് പിന്നീട് ഉപയോഗിക്കാത്ത സാധനം കുറച്ച് പേരുടേ വീട്ടിൽ എങ്കിലും കാണും... ആ കൂട്ടത്തിൽ മിക്കവാറും കാണുന്ന സാധനം Orbitrackസൈക്കിളും ആകും 😂😂
പാറു കുട്ടി നല്ല cute ആണ്. ശിവ ആ പഴം കടിച്ചുത്തിനുകൊടു ഇരിക്കുന്ന scine കടപ്പോൾ എനിക്ക് ഞാൻ അടുക്കളയിൽ വറുത്ത മീൻ കഴിച്ചു കോഡ് ഇരിക്കുന്ന എന്നെ ഓർമ വന്നു
എന്റെ അമ്മമ്മയുംം നെയ്യാറ്റിൻകര അമ്മമ്മയുംം ഒരേപോലെ തന്നെയാ.....എന്ത് പറഞ്ഞാലും മേടിച്ചു തരും നല്ല ഫുഡ് ഉണ്ടാക്കി തരും....Nalla caring um aanu അമ്മമ്മ.....
എല്ലാരും ഇങ്ങനെ തന്നെ ആണല്ലോ.. മുൻപ് വയലിൻ പഠിക്കണം എന്നും പറഞ്ഞു ഏതോ ഒരു വീഡിയോ കണ്ടു inspiration അടിച്ചു ഞാനും എന്റെ വീട്ടിൽ ബഹളം വച്ചതാ.. ഏട്ടൻ പറഞ്ഞു അടുത്ത മാസം ഇതേ ദിവസം നി ഒന്നൂടെ പറ അന്നേരം ആലോചിക്കാം ന്ന.. ദീർഘവീക്ഷണം.. പിന്നെ ഇന്നേവരെ ഞാൻ അതേപ്പറ്റി പറഞ്ഞിട്ടില്ല😁😁😂😂😂😂
Neelu and Balu ethelum film nte work ayt poyathavm ale.......may God bless them..... parukutty innu usharilalo....mudiyan chettante acting level koodi varunundalo.... adipoli 😘🥰✌️👍
തയ്യൽമെഷീനിൻ ഏറ്റവും കൂടുതൽ ഉപകാരപ്പെടുന്നത് കേശൂന്റ മൂട് കീറിയ നിക്കറ് അടിക്കാൻ വേണ്ടിയായിരിക്കും...എന്തോന്ന് ക്ലൈമാക്സ്.... കോഡി ആയി തോന്നേണ്ടെ...പറ്റുമെങ്കിൽ ബാലൂ,നീലൂ,ശങ്കരണ്ണൺ എന്നിവരെ കൊണ്ട് വാ
പാവം അമ്മുമ്മ ഏത് നേരവും അടുക്കളയിലാ ഈ നീലുചേച്ചി എവിടെ പോയി .ഇന്നത്തെ ലൈക് ജോലി ചെയ്ത് ക്ഷീണിച്ച അമ്മുമക് ഇരിക്കട്ടെ
നീലുചേച്ചിയില്ലേ, എന്ന കാണുന്നില്ല
അപ്പൊ പടവലം അമ്മൂമ്മയോ പാവം മുട്ട് വേദനക്ക് മുട്ടുചികില്സ ക്ക് പോയിട്ട് നിങ്ങൾ ആരെങ്കിലും അന്നെഷിച്ചോ...... വല്ലാത്ത ആൾക്കാർ
Endhonnaanidh
ബാലു നീലു.. ഏതെങ്കിലും ഫിലിം ലൊക്കേഷനിൽ ആവും.. ല്ലേ
Fathima Minha same to u
Lachu ഇട്ട ആ black ഡ്രസ്സ് നല്ല match ഉണ്ട് നല്ല ഭംഗി😍😍
Lechunu ella dressum match allee 💕💕💕💕💕
Dress kollu 😂
ലച്ചു അല്ലേലും മരണമാസ് അല്ലെ ..................
Thank you 💞💞💞💞💞 Happy
@@SunilKumar-rp2bw 😼
ലച്ചു പണത്തിനു വേണ്ടി മുടിയനോട് ചോദിച്ചപ്പോൾ സന്തോഷം തോന്നി, 2017, 2018 കാലങ്ങളിൽ മുടിയനെ ജോലിയുടെ പേരിൽ കളിയാക്കിയിരുന്നു ലെച്ചു, ലെച്ചു ജോലി ഉണ്ടായിരുന്നപ്പോൾ മുടിയനെ സങ്കടപ്പെടുത്തി, മുടിയൻ ഫാൻസ് ലൈക്ക് ബട്ടൺ അടിച്ചു തുഫാൻ ആകും
ലച്ചു cute, ലച്ചു നടന്നു വരുമ്പോൾ ഉള്ള background ട്യൂൺ "കിടു "
Paadariye parippariye song aanu
@@akhilaasif801 അതെ അതെ കറക്റ്റ് ആണ്, ഞാനും ഒരുപാട് കിടന്നു തപ്പുവായിരുന്നു കിട്ടിയില്ല, thanks 😘
Ith mumbe use cheythittund.. njn anne kandupidichatha ith
പാറു കുട്ടിയെ കാണുമ്പോൾ മനസ്സിൽ ഒരു സൻതോഷം രണ്ട് രണ്ടര വർഷം ആയിട് സ്വന്തം മക്കളെ കാണാൻ പറ്റാത്ത ഒരു പാവം പ്രവാസി
👋👋👋👌👌👍👍💓💓😢😢😢
Insha allaah..
Udane kaanaan pattatte
navas khan insha allah😢😢😢
Umarul Farooq 😢😢
കേശു:ചേച്ചി അങ്കണവാടിയിൽ പോവാൻ ഉറപ്പിച്ചോ
ലെച്ചു:ആണെങ്കി
കേശു:ന്നാ കുറച്ചു ഉപ്പുമാവ് കൊണ്ട്വരോ
😆😆😆
കേശു ഇപ്പോൾ നല്ല കൗണ്ടറടി ആണല്ലോ.വേറെ ലെവല് 😁😁😘
നെയ്യാറ്റിൻകര വീട്ടിൽ ഒരു എപിസോട് വെക്കണമെന്ന് ഒരുപാട് ആളുകൾ പറഞ്ഞു.. ഡയറക്ടർ എന്താ അത് മാത്രം കേൾക്കാത്തത്?
Kuttumaaman and bhasiannan varunna karyavum koodi onnu pariganikkanaeee
കേട്ടു കേട്ടു മടുത്തു അതൊക്കെ ഒരു സങ്കൽപ്പത്തിൽ പറയുന്നതല്ലെ ഉള്ളതാണൊ ഈ വീട്ടിൽ നടക്കുന്നതങ്ങ് കണ്ടാൽ മതി
😝😝😝ഇവർക്ക് നെയ്യാറ്റിൻകര ആരും വീട് കൊടുക്കുന്നില്ല തോന്നുന്നു
1000 എപ്പിസോഡ് ചെയ്യും ayereqm
ബെല്ലും നെല്ലും ശ്രീ കുറ്റം ഫസി ഇല്ലക്കിൽ ഓടാൻ ഇത് പൊട്ടും
നെയ്യാറ്റിൻകര അമ്മൂമ ഉപ്പും മുളകിന്റെ ഐശ്വര്യം അല്ലേ😍😍😍😍😍😍👍🏻👍🏻👍🏻😎
രണ്ടു അമ്മമാരും.. ഐശ്യര്യമല്ലേ??? 😁😁😁😁bro... 👌👌👍👍👍💯💯💓💓🤩🤩🤩😀😀👏👏
Umarul Farooq
,😂😂😂
നെയ്യാറ്റിൻകര അമ്മൂമ്മ ഇഷ്ട്ടം എന്തൊരു അയിശ്വര്യമാ ആ മുഖത്ത്.....
Le bhavani thalla : oru kadha sollattuma
😂😂😂
പക്ഷെ എനിക്ക് ഇഷ്ടം മാമിയെ ആണ്
😉😉☺
Kannu vekkalle
ആൺകുട്ടികൾ ഏറ്റവും കൂടുതൽ കാണുന്ന സീരിയലാണ് ഉപ്പും മുളകും
Thattem muteem
@@nimile.k.6318 😍😍😍😍😍😂
Satyam.
@@jerinjoji8304 thateem muteeem oru logic kuravalle bro.
penn kuttikalum kaanuvade
സത്യം അങ്കണവാടിയിലെ ഉപ്പുമാവ് നല്ല ടേസ്റ്റാ
Schoolile kanjiyum payarum
School chorum curryum😋😋😋😋
Vere leval compinations
Sathym❤️❤️
7:04
ചിറ്റപ്പൻ : നീ എന്താ വന്നത് ?
മുടിയൻ : ഞാൻ ഒരു മുന്നറിയിപ്പ് തരാൻ വന്നതാണ് .
ചിറ്റപ്പൻ : മുന്നറിയിപ്പ് തരാൻ ഇവിടെ എന്താ കൊടുങ്കാറ്റ് വരുന്നോ ?
മുടിയൻ : അതിലും വലുത് ആണ് ഇവിടെ വന്നിരിക്കുന്നത്. 😊
നെയ്സറിയിലെ ഉപ്പുമാവ് ഇഷ്ടമുള്ളവർ like😍😍👍 എന്നെപ്പോലെ😋😋
*ലെ പാറുക്കുട്ടി: ഞാനെന്തിന് സ്ക്രിപ്റ്റിലുള്ള ഡയലോഗ് പറയണം. ഞാൻ പറയുന്ന ഡയലോഗ് സ്ക്രിപ്റ്റിൽ ഇടട്ടെ അതല്ലേ ഹീറോയിസം. (കടപ്പാട്)*
😂😂😂😂😂
Ith njn evdeyo kandittundallo😂
@@Ichu15 ഞാൻ ആണ് first ഇട്ടത്.
@@Ichu15 troll vannittundayrunnu
@@shabeeb2973 athalla troll kandathalle... njnm 😅
*അന്ന് ബാലു അണ്ണൻ ഒരു തയ്യൽ മെഷീൻ വാങ്ങിച്ചില്ലേ.... നീലു ചേച്ചിയും ഒരു തയ്യൽ മെഷീൻ വാങ്ങിയില്ലേ..... അതെവിടെ*
ഈ എപ്പിസോഡ് കണ്ടപ്പോൾ പണ്ട് ബാലു അണ്ണൻ തയ്യൽക്കാരനായി ജോലി ചെയ്തത് ഓർമ്മവന്നു.
അതേ ആ തയ്യിൽ മിഷൻ എന്തിയേ
@@aanmarythomas7555 പഴയ സാധനങ്ങൾ പൊടി തട്ടിയെടുക്കുകയാണ്
Yes
ലച്ചൂന്റെ കിച്ചു എവിടെ പോയി?
ഇപ്പൊ വിളി ഒന്നും കാണാറില്ലല്ലോ....
ഓർമ്മിപ്പിക്കല്ലേ പൊന്നോ
Lachuvinte kalyanathinte kaaryo ellarum marunnupoyinnu thoninu
@@ashokraj4073 😆😆😂😂😝😝😝😝
Njaanum choikan vijarich😊
Lachune ipo kettikaan arkum ishtamalla.so Kichu Vere ketti🤦♂️😍
പാറുക്കുട്ടി ട്രെയിനിൽ വേറെ ഒരു കുഞ്ഞിനൊപ്പം കളിക്കുന്ന വീഡിയോ കണ്ടു അടിപൊളി 🥰🥰😍
ലച്ചു : "Trust me"
ചിറ്റപ്പൻ : "എന്തോന്ന്" ?
😂😂😂😂
എല്ലാവരുടെയും ഡയലോഗിൽ ഒരു നിഷ്കളങ്കത ഉണ്ട് കേശുവിന്റെ ഡയലോഗിൽ മാത്രം ഒരു അഹങ്കാരം ഉണ്ട്
@@AnilkumarAnilkumar-nf9fc shivanikkm
ലച്ചു സ്വയം പര്യാപ്ത തിരഞ്ഞെടുത്തത് അടിപൊളി യായി 😍👌👌
ഒരു വീടായാൽ ഒരു തയ്യൽ മെഷീൻ വേണമല്ലോ ഇടയ്കിടയ്ക് എടുത്തു അടിയ്ക്കാൻ കേശു റോക്ക്സ്😂😂
പാറുവിനു നീലു അമ്മ ഇല്ലാത്തോണ്ട് ഒരു വിഷമം ഒരു ഉഷാർ ഇല്ല
Yes
ഒരു തയ്യൽമിഷൻ ഇതിന് മുമ്പ് കൊണ്ടുവന്നത് ഓർമയില്ലേ....😆😆😍😍 ബാലു ചേട്ടന്റെ ടൈലർ വേഷവും....😂😂🤣🤣
S
ബാലു നീലു എവിടെ പഴയ ഒരു ഹാപ്പി ഇല്ല
😁😁😁😁😁
Marakkan pattuvo......
Oru veedu ayale oru thyal mechine venamello edakk edakk eduthu vech adikyan.😂😂😂😂
Mass dialogue by keshu.(10:32)
Men will be always men.
Ee dialogue istapettavar like adikuga.✌️
1:27 ലേചൂന്റെ അടുത്ത കവിതക്ക് പറ്റിയ ടൈറ്റിൽ 😂ആദ്യത്തെ ഏതോ episodel Neelu ചേച്ചിക്ക് ഒരു തയ്യൽ machine ഉണ്ടായിരുന്നല്ലോ 🤔 അത് വിറ്റോ.. ലെച്ചൂന്റെ സ്വയം തൊഴിൽ പരിശീലനം 😂😂👌
ബാലു ചേട്ടനെ കുറച്ചു ദിവസമായി കാണുന്നില്ലല്ലോ ബാലു ചേട്ടൻ വന്നാലേ uppum mulagum പൂർണമാകു എന്ന് തോന്നുന്നവർക്ക് like അടിക്കാനുള്ള സ്ഥലം 😍😍😍😍😍👍👍
ബാലുവും നീലുവും ഇവിടില്ലേ
mulakum
👌👌👍👍👍💯💯👏👏👋👋..
@@cicilysunny5941.. ഇല്ലാ.. അവര്.. film.. shootinginu.. poyikanum..??
Mm
വെറുതെ ഇരുന്നു കാശ് വാങ്ങുന്ന പാറുക്കുട്ടി
Rokzzz 😝😝😝
😒😡
😕😐
Ath athinte ageinu pattana pole cheyyanunt🙄
Aaaa chirikkk kodukkanam cashhh agottt parukuttyy eshttamm
😍
എവിടെ ബാലു നീലു ഇവടെ അവരെ ഇതേറെയും പെട്ടെന്ന് കൊണ്ടുവരിക അവരില്ലാത്ത ഉപ്പും മുളകും ഉപ്പില്ലാത്ത കഞ്ഞി പോലെയാ
സത്യം... പഴയപോലെ.. ഒരു ഉഷാറൊ ന്നും.. ഇല്ലാ.. bro?? 😢😢😢😢😢
*നീലുവമ്മക് അഞ്ചു മക്കളാണെ ഒന്നാമൻ ഓമന മുടിയനാണ്*
മുടിയൻ ഫാൻസ് ഇവിടേ
✌
ക്രാഫ്റ്റ് ഇഷ്ട്ടമുളവർ ഉണ്ടോ ഇവിടെ
Saranya Das മുടിയനെ ഒത്തിരി ഇഷ്ടം
@@jubairiyajubi4524 ✌😁
ലച്ചു ന്റെ ചുരിദാർ poli🥰
എന്റെ സെലക്ഷൻ ആയിരുന്നു, വെരി ഗുഡ്
താഴെ പറയുന്ന കമന്റിൽ ഒന്നു പോലും ഉപയോഗിച്ചിട്ടില്ലാത്ത കമന്റോളികൾ ഉണ്ടാകില്ല.
1. പാറുകുട്ടി ഫാൻസ് ലൈക്കടിച്ചേ
2. പാറുകുട്ടിയെ ഇഷ്ടമുള്ളവർ ആരൊക്കെ
3. പാറമട വീട് പോലെ ഒരു കുടുംബം ആഗ്രഹിക്കുന്നവർ ഒരു ലൈക്ക് അടിച്ചേ
4. ബാലചന്ദ്രൻ തമ്പി ഫാൻസ് ലൈക്കടിച്ച
5. പടവലം മാമിയെ മിസ്സ് ചെയ്യുന്നവർ ആരൊക്കെ
6. 1000 എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നവർ ആരെല്ലാം
7. 1000 മത്തെ എപ്പിസോഡ് നെയ്യാറ്റിൻകര വീട്ടിൽ വേണം എന്നുള്ളവർ ആരൊക്കെ
8. പാറുകുട്ടിയെ പോലെ ഒരു അനിയത്തി വേണം എന്നുള്ളവർ ആരൊക്കെ
9. മുടിയൻ ഫാൻസ് ആരെല്ലാം
10. ലെച്ചുവിനെ കെട്ടിച്ചു വിടുന്നത് ആരെല്ലാം
Nb: കമന്റോളികൾ കൂടുതൽ എന്തേലും ഉണ്ടേൽ ആഡ് ചെയ്തേക്കണേ 😆😆😆😆
ഉപ്പും മുളക്കും ഫാൻസ് ഇവിടെ കമോൺ 🥰🥰🥰🥰😍😍😍😍😍😍🤩😍😍😍
ഉപ്പും മുളകും ഫാൻസ് ഇവിടേ കമോണ്...😀
😂😂😂
Orennam marann poyi...... saradha ammumma fans like😂
@@Ichu15 Ezhuthan thudngyal athne tym ndakoooloooo...so 10 ennathil nirthithaaaane
നെയ്യാറ്റിൻകര അമ്മുമ ഫാൻസ് എന്ന കമൻ്റ് എവിടെ
പുളി മുട്ടയിന്ന് കേട്ടപ്പോ പതുക്കെ ചിറ്റപ്പന്റെ കയ്യിലോട്ട് ചാടിയ പാറൂസ്, 😘😘എല്ലാ സീനിന്റെ പുറകിലും വെറും കൊലുസിന്റെ കിലുക്കo കൊണ്ട് screen presence and അറ്റെൻഷൻ full കൊണ്ടോകുന്ന നമ്മുടെ സ്വന്തം പാറു മുത്തു... 😘😘😘😘
എന്റെ പ്രൊഡ്യൂസർ സാറേ നമ്മുടെ ബാലു ചേട്ടനും നീലു ചേച്ചിയും മിസ്സ് ആണ്
അവരെ എത്രയും പെട്ടന്ന് ഹാജരാക്കണേ 🙏🙏🙏😀😀😀😍😍😍😍😍😍😍😍
ഹയ്യോ.... 😁😁😁
പ്യാവം ലെച്ചു. എന്ത് പരിപാടി നടത്തിയാലും ഇതിന്റെ അവസ്ഥ ഇതാണല്ലോ ഈശ്വരാ.... 😜😜😜
😂😂😂😂
4:05 lechuvineyum lechuvinte dressum ishttamayavar adi ivide
അവസാനത്തെ സൂചിയും നൂലും കൊണ്ടുള്ള ആ വരവ്.. ഒരൊന്നൊന്നര twist ആയിപ്പോയി... തദ് പൊളിച്ചൂട്ടോ...... Mudiyan chettan isttam
പുളി മിഠായി വേണമെന്നു ആരൊക്കെ കൊച്ചു പ്രായത്തിൽ ബഹളം കാണ് ച്ചിട്ടുണ്ട്ട് 🌹🌹🌹🌹
Njaan 😉
Muhammadsuman Suman ഞാൻ
Muhammadsuman Suman ഇപ്പൊ കഴിക്കാറുണ്ട്
പടവലം മാമനെയും മാമിനെയും ശരിക്കും miss ചെയ്യുന്നുണ്ട്.pls അവരെ എല്ലാം തിരികെ കൊണ്ടുവരൂ
Parukutty ulla scene ethra kandalum ....pinneyum pinneyum kanaaan thonnum. 😘😘❤❤🌹🌹
*വീട്ടുജോലി എല്ലാം അമ്മുമ്മയെ ഏല്പിച്ചിട്ട് ഈ നീലു ചേച്ചി ഇത് എവിടെ പോയി... അമ്മുമ്മയെ ഇങ്ങനെ പണിയെടുപ്പിച്ചാൽ ഞങ്ങൾ കേസ് കൊടുക്കും നോക്കിക്കോ 😐*
*എന്ന്*
*അമ്മുമ്മ [Die hard fan]*
*ഒപ്പ് 😁*
Neelu chechiiiym Balu chettanum koodi Oru trip poykkaann.😉
@sreeraj. design aaha...
@@althafmohamad8898 athayirikkum😃
Ee ammoma full tym ktchn wrkl thannne.....paavam...
@@sameerasamee5044 mm pavam ammumma
Mudiyan rockzzzz.. .. . Killing expression 😘😘😘
ഒരു ആവേശത്തിന് വാങ്ങിയിട്ട് പിന്നീട് ഉപയോഗിക്കാത്ത സാധനം കുറച്ച് പേരുടേ വീട്ടിൽ എങ്കിലും കാണും... ആ കൂട്ടത്തിൽ മിക്കവാറും കാണുന്ന സാധനം Orbitrackസൈക്കിളും ആകും 😂😂
ഇപ്പോൾ ഇതു കൊണ്ടുപോകുന്നത് ...മുടിയാനും കേശുവും ആണ്........two legents
Adhyam ayittu 100 il varunne... I love uppum mulakkum 😍😍😍😍😍😍🥰🥰😍🥰😍🥰😍🥰😍🥰😍
ഈ episode ക്ലൈമാക്സ് കലക്കി ലച്ചു വിന് കൂടുതൽ അഹങ്കാരം ഉണ്ടായിരുന്നു ഇപ്പഴാണ് അടിപൊളിയായത് 👌👌👌👌👌👌👌👌👌👌👌............
കേശുവിനെപോലെ അങ്കണവാടിയിലെ ഉപ്മാവ് ഇഷ്ടമുള്ളവർ വന്നാട്ടെ..
Vibe
*നമ്മുടെ balu ചേട്ടനെയും നീലു ചേച്ചിയും കാണാതെ വിഷമിച്ചിരിക്കുന്ന അവർ ആരെല്ലാം*
*കമോൺ എവരിബഡി കമോൺ എവരിബഡി*
* ഇട്ടത് പാളി അല്ലെ
@@shabeeb2973 haha kand pidichalle 😎😎
പിന്നല്ല. നോട്ട്പാടിലോ whatsappilo കമെന്റ് save ചെയ്ത് വെച്ച് പോസ്റ്റണം മിസ്റ്റർ
@@shabeeb2973 Huhu next time done 👍
Hi ente channel onnu subscribe cheyyo
ഇത് പോലുള്ള familiye എത്ര പേര് ആഗ്രഹം ഉണ്ട്......................
കേശു Rocks ethra പേർ ഇഷ്ടം ഉണ്ട്
Plzz Coment........
ക്ലൈമാക്സ് ലെച്ചു ചോദിച്ചു മേടിച്ച പണിയാ പൊളിച്ചു അടുക്കി ചിറ്റപ്പൻ😍😍😍
ലച്ചു ശെരിക്കും ആളൊരു സൈക്കോയാ 😅😅😅😅
Yenneppoleee
@@lulululululu2381 oo😇
ഇന്നത്തെ എപ്പിസോഡിൽ ലെച്ചു കടിഞ്ഞൂൽ കല്യാണം സിനിമയിലെ ഉർവശിയെ പോലെ ആരുന്നു
പാറു കുട്ടി നല്ല cute ആണ്. ശിവ ആ പഴം കടിച്ചുത്തിനുകൊടു ഇരിക്കുന്ന scine കടപ്പോൾ എനിക്ക് ഞാൻ അടുക്കളയിൽ വറുത്ത മീൻ കഴിച്ചു കോഡ് ഇരിക്കുന്ന എന്നെ ഓർമ വന്നു
ഉപ്പും മുളകും youtubil സ്ഥിരമായി കാണുന്നവര് ഉണ്ടോ.. 💞💞💞
Lachunte rodhanagal.... 😀😀
Keshunte uppumavum...foodigum. 😀😀
Mudiynte mudi😀😀😀
Shivayude kalaviruthugal😀😀
Parukuttide chiri😀😀
Balu chettante navarasagal😀😀
Neelu chechide kudumbha bharanm😀😀
Evayokkeyannu uppum mulakinte backbone 😀😀😍😍
Uppum mulakum esttam😍😍
പാറുക്കുട്ടി മൊഞ്ചത്തി മുത്ത് ആണെ 😍😚 പാറുസ് ഫാൻസ് അസോസിയേഷൻ like അടി ഇവിട👍😍😚
ആയിരമത്തെ എപ്പിസോഡിനു വേണ്ടി വെയ്റ്റിംഗ് 😌😌
Lechu chechi fans like ❤ 💙 💚 💛 💜 💓 💞 💟 💕 💖 💗 💘 💝
ലച്ചുടീച്ചറെ വാ വാ ചിരിച്ച് ചിരിച്ച് ചത്തു🤣🤣🤣🤣🤣🤣
Eppalaan adakkam
@@mohammedsavadsavad6574 😂
Muhammad 😀😀😀😀👍
@@mohammedsavadsavad6574 ariyikkam
@@lijidaineesh8920 number veeno
ഞാൻ പാറ പൊട്ടിക്കുന്ന മെഷീൻ ഒന്നുമല്ലല്ലോ ചോദിച്ചത്.. 😂😂😂
ലച്ചു rockz...
Hi ente channel onni subscribe cheyyo please
ബാലു നീലു ഈ എപ്പിസോഡിലും മിസ്സിംഗ് ബാലുനെ എനിക്ക് നന്നായി miss ചെയുന്നു 😓😓😓
Mudiyan chettan ishttam 😍😍😍😍😍😍😍😍😍😍😍😍
Uppum mulakum 1 thottu 962 Vere oro visheyavum konduvaruna writterk oru big salute.......
ലച്ചു തയ്യിൽ മെഷിൻ വാങ്ങാനുള്ള ക്യാഷ് കിച്ചുവെട്ടനോട് ചോദിച്ചു നോക്കു.... ഉറപ്പായും കിട്ടും
Mudiyan fanssss evidey come on.vishnu chettan istham😍😍😍😍
അംഗൻ വാടിയിലെ ഉപ്പ് മാവ് കഴി ചവർ ആരൊക്കെയുണ്ട്.
എന്റെ അമ്മമ്മയുംം നെയ്യാറ്റിൻകര അമ്മമ്മയുംം ഒരേപോലെ തന്നെയാ.....എന്ത് പറഞ്ഞാലും മേടിച്ചു തരും നല്ല ഫുഡ് ഉണ്ടാക്കി തരും....Nalla caring um aanu അമ്മമ്മ.....
എല്ലാരും ഇങ്ങനെ തന്നെ ആണല്ലോ.. മുൻപ് വയലിൻ പഠിക്കണം എന്നും പറഞ്ഞു ഏതോ ഒരു വീഡിയോ കണ്ടു inspiration അടിച്ചു ഞാനും എന്റെ വീട്ടിൽ ബഹളം വച്ചതാ.. ഏട്ടൻ പറഞ്ഞു അടുത്ത മാസം ഇതേ ദിവസം നി ഒന്നൂടെ പറ അന്നേരം ആലോചിക്കാം ന്ന.. ദീർഘവീക്ഷണം.. പിന്നെ ഇന്നേവരെ ഞാൻ അതേപ്പറ്റി പറഞ്ഞിട്ടില്ല😁😁😂😂😂😂
ബോബനും മോളിയിലെ ബോബൻ ആണോ 😅കേശു റോക്ക്സ് പിന്നാരാ കുഞ്ചാക്കോ ബോബൻ ആണോ ശിവാനി റോക്ക്സ് 🤣😇😂
Balu Chettan Evide....Missing Him Badly.... Hoping to see him on the screen soon...😕
ഈ ബാലു അണ്ണൻ ഇതെവിടെ പോയി. .. ബാലു.. നീലു.. വഴക്ക് കണ്ടിട്ട് കുറെ ദിവസായി.. നല്ല രസാ..
lachu acting super keep it up
എന്നാലും ഇത്രക് വേണ്ടീരുന്നില്ല.. പാവം.. ലെച്ചു.. അതിന്റ ഒരു ആഗ്രഹം.. അല്ലെ...
Neelu and Balu ethelum film nte work ayt poyathavm ale.......may God bless them..... parukutty innu usharilalo....mudiyan chettante acting level koodi varunundalo.... adipoli 😘🥰✌️👍
Ammoomma paranjath correct.. oru veed ayal oru thaiyal machine venam
തയ്യൽമെഷീനിൻ ഏറ്റവും കൂടുതൽ ഉപകാരപ്പെടുന്നത് കേശൂന്റ മൂട് കീറിയ നിക്കറ് അടിക്കാൻ വേണ്ടിയായിരിക്കും...എന്തോന്ന് ക്ലൈമാക്സ്.... കോഡി ആയി തോന്നേണ്ടെ...പറ്റുമെങ്കിൽ ബാലൂ,നീലൂ,ശങ്കരണ്ണൺ എന്നിവരെ കൊണ്ട് വാ
Thayyal machinte pedal chavittumbol ulla sound enth oru sangeethamakam.. Nostalgia ❤️❤️❤️❤️
Love you parukutty, mudiyan, lechu,keshu, shiva 😘😘😘😘😘😘😘😘😘😘😘🥰🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍😍💕
നീലു ചേച്ചിയും ബാലു ചേട്ടനും ഇല്ലാത്തതു കൊടു ഒരു സുഖം ഇല്ല എപ്പിസോഡ് ശെരി അല്ലെ?
Sathyam
@@anjanaachus9311 😥😥
who all are watching upppum mulakum old episodes in 2020 like addi
പാറുകുട്ടി ഫാൻസ് Like.. and missing നെയ്യാറ്റിൻകര അപ്പുപ്പൻ
ബാലുച്ചേട്ടനും നീലുചേച്ചിയും പുതിയ പടത്തിന്റെ ഷൂട്ടിങിലാണോ????
Similarities in uppum mulakum and thattem muttem
(കവിത ഭ്രാന്ത്) ലച്ചു = അർജുനൻ
(Fooding) കേശു = ആദി
(Dad's frnd )ഭാസി= കമലാസനൻ
വേറെ similarities അറിയുന്നവർ കമൻറ് ചെയ്യൂk
കോഴിയുടെ അസുഖം കണ്ണൻ = വിഷ്ണു 😁😁😁😁 😄😄😄😄 😂😂😂😂 🤣🤣🤣🤣
@@vinayakkirshnan.m804 🤣
Njan ella commentsnum like idum. But eniku Aarum like tharula.
Divya Raj njanum ella commentinum like adikkarund but enikkum aarum thararilla
@@siyamariam8568 😃njan adichu like
Ayyyooooo
നന്നായി പോയി
Njnum
Keshu ishtam😘😘😘😘😘😘😍😍😍😍😍😍🤩🤩🤩🤩🤩🤩
Lechuvite dress 👌👌👌 Baluchettan Neeluchechi evide???? Parukuttyy 😘😘😘😘😘😘😘😘😘😘😘😘😘😘😘😘uppum mulakum family istam 😍😍😍😍😍😍😍😍😍😍😍
Tailor Balu 😀
Tailor lachu 😁😂😂😂
ഞാൻ ഇന്നലത്തെ episode l ഉപ്പും മുളകും ലോക്കേഷനിൽ പോയി എന്ന് കമൻറ് ഇട്ടിരുന്നു .. ആരും മൈൻഡ് ചെയ്തില്ല ☹️😄
Aaaha kollaloo... sradhichilla dear... poyitu ellarem kanduo?? Parukutyke kando??
Valla swapnavumayirikum
@@meghavignesh2324 lechuvinte koode selfie eduthu.. mudiyan Balu neeluvine just kandu.. avar script padikkunna thirakkilaayrnnu.. lechu purath irnunnitundayi.. adh kond selfie edukkan patty
@@vijithv7337 ayyoo. Alla.. sathyamaan .
തള്ളി മറിക്കുവാണല്ലോ
4:16 parukutti sherikkum dundu mol
Paaru kutti fans oru like adiche♥♥♥♥
പാറുക്കുട്ടി ഇഷ്തം😘
Eshtam
ഉപ്പും മുളകിൻ്റെ ഓളം ഉണ്ടാവണേൽ ബാലുചേട്ടൻ വേണം
Corecttttttttt
Yasheeka Jazmin sathyam
Hi
ഒരു like തന്നിട്ട് പൊയ്ക്കോ വെറുതെ ഒന്നും അല്ലല്ലോ എരന്നിട്ടല്ലെ..
ഉപ്പും മുളകും ടാ........💪🏻💪🏻💪🏻💪🏻💪🏻
😥
Lachuu chechy ishtam ❤❤❤😘😘😘😘
തയ്യൽമെഷീൻവീട്ടിൽഉണ്ടായിട്ടും കടയിൽഡ്രസ്സ്അടിക്കാൻ കൊടുക്കുന്നവർലൈക്അടിച്ചുപോകുക 🇮🇳🌷🌷💘💯🔫😂💯💯💯💯💯😂😂😂
തയ്യൽ മെഷീൻ ഉണ്ട് എന്ന് കരുതി ഡ്രസ്സ് തുന്നാൻ പടിയണം എന്നില്ലല്ലോ
🇿🇲🇿🇼🏴🇻🇨🇺🇸🇺🇳🇺🇾🇺🇲🇺🇸🇹🇿🇺🇳🇺🇳🇹🇼🇹🇷🇺🇬🇺🇿🇻🇮🇺🇿🇺🇸🇺🇳🇺🇾🇺🇿🇺🇾🇺🇸
Bcbbcxvccnm
😬😬😬😬
Oru tayyal mechine sound kelkunundallo.....shiva 🥰🥰🥰
നിലച്ചേച്ചി ഇല്ലാതെ ഒരു രസവുമില്ല മിസ്സ് ചെയുന്നു അല്ലെ
Innale njanum parukuttiyum oru Kalliyanthin poyi.. super aayirunnu
Ammummmaa super 👌👌👌👌
Lachuu uyir😘❤
ആദ്യമായി ഒരു 100 like thaa
First comment alle
100000000000000 like മതിയോ brooooo
@@amviy ith സ്ഥലം ഉപ്പും മുളകും ആണ്..
അപ്പോ അതും കിട്ടും
nammale paarukuttiyude mudi kettivechath nnokke nth cute lle paaru ishtam❤😍😘😘😘