Uppum Mulakum│ കർക്കിടകം 1| Flowers│EP# 124

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 744

  • @saranyahariharan8710
    @saranyahariharan8710 4 роки тому +321

    വീണ്ടും ഒരു കർക്കിടകം വന്നെത്തി........ ആ കർക്കിടകത്തിൽ ഈ എപ്പിസോഡ് കാണാൻ പറ്റി..🙌🙌🙌

  • @aryanandha6416
    @aryanandha6416 3 роки тому +206

    ഇത് യഥാർത്ഥ കുടുംബം ആയിരുന്നെങ്കിൽ എന്ന് ആരെങ്കിലും വിചാരിച്ചിട്ട് ഉണ്ടോ🙂
    ഉണ്ടെങ്കിൽ ഇവിടെ ഒന്ന് നീലം മൂക്കിക്കോ 😁
    അഭിപ്രായവും പറയണേ
    😁

  • @IgnitetheDreamkerala
    @IgnitetheDreamkerala 5 років тому +365

    ഉപ്പും മുളകും കാണുമ്പോൾ തന്നെ വായിക്കാൻ കൊതിക്കുന്ന നല്ല രസമുള്ള കമെന്റ് വായിക്കുന്നവർ എത്ര പേരുണ്ട് like

  • @sooryanandavijayakumar8110
    @sooryanandavijayakumar8110 3 роки тому +63

    Lechuvinte ramayan parayanam nalla rasam undu Kelkan❣️❣️❣️❣️🤗🤗🤗🤗
    Elavarkum ee episodil banghi ithiri koodi tundu 😍😍😍😍😍😍

  • @sreejababu1894
    @sreejababu1894 5 років тому +200

    ബാലു വായിക്കുന്നത് കാണാൻ എന്തൊരുരു supppper😍😍😍🥰🥰🥰🥰🥰😍😍🥰🥰🥰

  • @shajiputhukudi2618
    @shajiputhukudi2618 8 років тому +515

    ഈ മലയാളി കുടുംബം സൂപ്പർ

  • @navasus4937
    @navasus4937 8 років тому +97

    എന്നും കുറി ഇട്ടു നടക്കുന്നതാണ് ഭംഗി
    കാണാൻ നല്ല ഐശ്വര്യം ഉണ്ട്

  • @MPVVANAMALI
    @MPVVANAMALI 7 років тому +239

    ബാലുവിനെ സ്റ്റൂളിൽ നിന്നും കൈ കൊടുത്തു എഴുന്നേല്പിക്കുന്ന സീൻ കണ്ടപ്പോൾ പണ്ട് അച്ഛനെ ഞാനും അനിയത്തിയും കൂടി പായയിൽ നിന്നും എഴുന്നേല്പിക്കാറുള്ള കാര്യം ഓർമ വന്നു.

  • @harishankar7197
    @harishankar7197 2 роки тому +144

    കർക്കിട മാസത്തിൽ ഈ എപ്പിസോഡ് കാണുന്നവരുണ്ടോ.

  • @rinumariya3684
    @rinumariya3684 6 років тому +164

    Lechuvinte ramayanaparayanam 👌👌👌

  • @SujahathHaider
    @SujahathHaider 7 років тому +343

    കർക്കിടക മാസം ( രാമായണ മാസം) ഇത്ര പ്രത്യേകത ഉള്ളതാണെന്ന് ആദ്യമായിട്ടാ അറിയുന്നെ!... നന്നായി തന്നെ കാണിച്ചു👍

    • @nallathinepinthunakkunnava9925
      @nallathinepinthunakkunnava9925 7 років тому +8

      Sujahath Haider ഇങ്ങനെ പറയുന്ന ഒരാളിനെ ആദ്യമായ് ഇതിലും അറിയാൻ പറ്റി ---- കഷ്ടം ആരയാലും

    • @SujahathHaider
      @SujahathHaider 7 років тому +20

      nallathine pinthunakkunnavan
      അറിയാത്തത് അറിയില്ല എന്ന് പറയാനാ പഠിച്ചേ... ഇപ്പോൾ മനസിലായി, അത് കൊണ്ട് തന്നെ ഇപ്പോൾ ഏറെ കുറെ അറിയാം...

    • @ajarshadkaju2119
      @ajarshadkaju2119 6 років тому +5

      +Sujahath Haider athu pwolichu👍👍

    • @makeupwithme844
      @makeupwithme844 6 років тому +11

      @@nallathinepinthunakkunnava9925 Alla adhehathinde Peru vaayichillale kashtam....ellavarkum ellam ariyanamennilalo...angu mahanubavanu ellam ariyaamengil valare sandosham athu ariyaannoladu angu thanne vacholuka bakiyollavare angu theera kochaakkan sramikkarudu ennu ee budhi illathavalude oru apeksha

    • @sreekkutty6436
      @sreekkutty6436 4 роки тому +4

      R u non keralite.. ?

  • @History_Mystery_Crime
    @History_Mystery_Crime 11 місяців тому +11

    Angane season 2vum avasanichu......ini pazhe episodes oke kand irikaam😢....enthokke aayalum ithaayrnu uppum mulakintem suvarna kaalam❤ missing those old days❤

  • @harishankar7197
    @harishankar7197 Рік тому +10

    പുതിയ എപ്പിസോഡ് കണ്ടിട്ട്മടുത്തുപഴയ എപ്പിസോഡുകൾ കാണാനാണ് എനിക്കിഷ്ടം

  • @sreekodungallur
    @sreekodungallur 8 років тому +338

    Information + comedy + life= balu family👍👍👍

  • @ponnuzzkannan8260
    @ponnuzzkannan8260 6 років тому +210

    നീലു spr സാരീ 👍

  • @sreelekshmir6018
    @sreelekshmir6018 4 роки тому +97

    നല്ല ഐശ്വര്യമുള്ള എപ്പിസോഡ്💜 ബാലു is a library with lots of memories🖤

    • @sajeevtharayil5111
      @sajeevtharayil5111 2 роки тому

      Cgyeqaesxrsqsrrzxrtwqwqwerdftsxftyzvhuihjioibkopojlppjmopjkpphmooonkopjshoppbfsadfyewwasfqdftsxvhjgsggjfbkkpkvnkopihkkougjkopohkopohkooogjkoihjoohhkoppjkopjhkgdguu

    • @rehneeeeeee
      @rehneeeeeee 7 місяців тому

      ​@@sajeevtharayil5111CTF g4hrghhd neejscjwajyrjsneggjejnrygvgzzzbhkjdykrkgr Rd j

  • @NeethuGirish
    @NeethuGirish 6 місяців тому +9

    Karkidaka masathil kanuna njan😅

  • @ourchimchim6622
    @ourchimchim6622 4 роки тому +28

    Balu❤️nilu❤️
    Mudiyan❤️lechu❤️
    Shiva❤️Keshu❤️

  • @superartandcats1255
    @superartandcats1255 7 років тому +95

    ഈ എപ്പിസോഡ് സൂപ്പർ ആണ്. കുറെ കാര്യം പഠിച്ചു. മലയാളം നന്നായി പഠിക്കാൻ പറ്റും

    • @saranyahariharan8710
      @saranyahariharan8710 4 роки тому +3

      അലെങ്കിൽ മലയാളം തനിക് അറിയില്ലെ 🤪

  • @devid6743
    @devid6743 8 років тому +430

    ലച്ചുവിനെ കാണാന്‍ ഇന്ന് ഒരു ഐശ്വര്യം ഉണ്ട്

  • @niyuniyasnv8300
    @niyuniyasnv8300 7 років тому +207

    ചിലസമയത്തെ ശിവാനിയുടെ കൗണ്ടർ ഒരുരക്ഷയുമില്ലാ എന്റെമ്മോ

  • @invokingdudeduby2522
    @invokingdudeduby2522 5 років тому +103

    Uppum Mulakum fance like addi

  • @satheeshkumar.b2387
    @satheeshkumar.b2387 4 роки тому +30

    Nice episode, ഭക്തി സാന്ദ്രമായ episode ♥️♥️♥️♥️♥️♥️

  • @prajithp8178
    @prajithp8178 6 років тому +35

    17:27 മര്യാദക് കൂട്ടം പിരിഞ് പൊക്കോ ഇല്ലെങ്കി ഞാൻ ആകാശത്തു നോക്കി വെടിവെക്കും.
    വിഷ്ണുന്റെ counter pwoli ആയി

  • @shiyask1855
    @shiyask1855 Рік тому +16

    Lachute ramayanam voice superb 👌

  • @RajeshSomasekharanNair
    @RajeshSomasekharanNair 8 років тому +263

    കണ്ട്‌ പഠിക്കാനുണ്ട് ഈ കുടുംബത്തെ

  • @anjitharajan6217
    @anjitharajan6217 6 років тому +79

    Lechu adipoli aayi vayikunnu Ramayanam

    • @deena3387
      @deena3387 5 років тому +4

      Sathyam..... നിക്കേറ്റവും ഇഷ്ടം ലച്ചനോടാ... എല്ലാരും കൂടി ചവിട്ടി താഴ്ത്തും ആ പാവത്തിനെ.... അതിനിപകരായി ലച്ചു അങ്ങോട്ട്‌ കൊടുക്കാന് പണി ഇത്രയൊന്നും pora....

    • @ajeeshps1254
      @ajeeshps1254 4 роки тому

      👌👌👌

    • @umeshvechoor8158
      @umeshvechoor8158 4 роки тому +2

      Lechu super ayittanu ramayanam vazhikkunnathu

  • @miraclejoker1368
    @miraclejoker1368 5 років тому +84

    *ഒരു Nostalgicfeel 💕*

  • @ABHIEFX999
    @ABHIEFX999 3 роки тому +37

    ലച്ചുവിന്റെ വായന പൊളിച്ചു

  • @aryarajan8999
    @aryarajan8999 6 місяців тому +4

    കർക്കിടക കർക്കിടകം ഒന്നിന് കാണുന്നവരുണ്ടോ

  • @sanbiyabijusambritasbiju1900
    @sanbiyabijusambritasbiju1900 3 роки тому +12

    Last lachu ramayanam voice is super 👍👍👍👍

  • @syamkumar2014
    @syamkumar2014 6 місяців тому +5

    20.7.2024 കർക്കിടക മാസത്തിൽ കാണുന്നവർ ഉണ്ടോ 🙏🙏

  • @anascpakp
    @anascpakp 7 років тому +99

    ആ കർക്കിടരാവ്‌ വേണ്ടായിരുന്നു...😂😁
    Keshu song vere level..😂😂😂
    മര്യാദയ്ക്ക്‌ കൂട്ടം പിരിഞ്ഞോ...
    അല്ലേൽ ആകാശത്തേക്ക്‌ ഞാൻ വെടി വെക്കും...😎😎😝

  • @sasithayyil1033
    @sasithayyil1033 2 роки тому +7

    ഇവിടെകർക്കിടകം വന്നാലും അംഗം ഒരു കൊറവുയില്ല ശിവാനി വിഷ്ണു കറക്റ്റ് ശിവാനി you found it🤣🤣🤣🤣🤣🤣

  • @anakhasunil6677
    @anakhasunil6677 2 роки тому +5

    Ee varsham karkidakam 1inu ee episode kannan pattiyathil santhosham♥️♥️♥️♥️

  • @noushadke
    @noushadke 5 років тому +33

    മലയാള നാടകരംഗത്തെ അതുല്യ പ്രതിഭ കാവാലം നാരായണപ്പണിക്കർ അദ്ദേഹത്തിൻറ്റെ ശിഷ്യൻ ബാലുവിലൂടെ ഇപ്പോഴും ജീവിക്കുന്നു......

  • @GsmArena-l8p
    @GsmArena-l8p 4 місяці тому +2

    2024 il kanunnavar ndo❤

  • @sabusreedharen268
    @sabusreedharen268 8 років тому +91

    ഇവരെ കാണുമ്പോൾ നമ്മുടെ കുടുംബം ഓർമ്മ വരുന്നു.

  • @abdussalamabdu9424
    @abdussalamabdu9424 2 роки тому +5

    ബാലു വിൻ്റ് പാട്ട് അടിപൊളി 🥰🥰😝🥰🥰

  • @jessyzacharia7894
    @jessyzacharia7894 4 роки тому +14

    Balu song polichu😍😍
    ❤❤

  • @latheefbk9639
    @latheefbk9639 Рік тому +4

    2023 lum i episode kanunnavar undo

  • @snehaammuzz1449
    @snehaammuzz1449 4 роки тому +12

    ഏത്ര നല്ല കുടുംബം എല്ലാവരും സൂപ്പർ

  • @girijavinod1858
    @girijavinod1858 7 років тому +10

    shivaniyude dress super👌👌👗👗👗 lachu super

  • @ourchimchim6622
    @ourchimchim6622 4 роки тому +6

    പണ്ടൊക്കെ കർക്കിടകം തുടങ്ങുമ്പോയേക്കും പുതിയ പട്ട് പാവാട അമ്മ അടിച് വെക്കും, കർക്കിടകം 1 മുതൽ അവസാനം വരെ എന്നും അമ്മ അടിച്ചു വെച്ച പട്ട് പാവാട ഇട്ട് സന്തോഷംത്തോട്കൂടി അമ്പലത്തിൽ പോകും വീട്ടിൽ ഉള്ള എല്ലാവരും വരും അച്ഛൻ അച്ഛന്റെ അനിയന്റെ മക്കൾ, ഏട്ടന്റെ മക്കൾ ഭാര്യമാർ, അച്ഛന്റെ അനിയത്തിമാർ ചേച്ചിമാരും കർക്കിടകംത്തിന് മുൻപ് വരും, അങ്ങനെ കർക്കടകം 1 പുലർച്ചെ 4:00 അമ്മമാർ എഴുന്നേൽക്കും 5:00 മണി ആകുമ്പോൾ കുട്ടികൾ എന്നിട്ട് തണുത്തവെള്ളത്തിൽ കുളിച് അമ്പലത്തിലേക്ക് ഇറങ്ങും❤️, 9 ആകും തിരിച്ചു varaan😊, ഇനിയും ഇരുപാട് കഥ ഉണ്ട്, ഓർക്കുമ്പോൾ സന്തോഷവും സങ്കടവും വരും❤️❤️❤️😘 happy karkkidakam

    • @adithilakshmi1841
      @adithilakshmi1841 2 роки тому

      എന്നും ഓരോ പാട്ടുപാവാടയോ

  • @Arjunan92
    @Arjunan92 4 роки тому +10

    ഗംഭീരം 👌 ഭക്തിനിർഭരം 🙏

  • @AdarshJPrem
    @AdarshJPrem 8 років тому +129

    എല്ലാരും ഇരിക്കുവല്ലേ.. അപ്പൊ കാമറമാനും കൂടെ ഇരുന്നോട്ടെ 19:20 😜😂

    • @keith5967
      @keith5967 5 років тому +3

      Njan parayanam nne vechathaaa

    • @ajmalasworld4587
      @ajmalasworld4587 5 років тому +3

      നീലു സൂപ്പർ ആൻഡ് ലച്ചൂ സൂപ്പർ

    • @Aajaya123
      @Aajaya123 4 роки тому +2

      ഞാൻ കണ്ടില്ല

    • @ponnuzzz625
      @ponnuzzz625 4 роки тому +1

      Athraku vendayirunu

    • @AdarshJPrem
      @AdarshJPrem 4 роки тому +1

      @@ponnuzzz625 എങ്കില് ഇരിക്കണ്ട.. നിൽക്കട്ടെ.. 😌😅

  • @prajothg.s8686
    @prajothg.s8686 4 роки тому +10

    Lechu looking so cute and beautiful so wonderful to see reading ramanayam shivani keshu and mudiyans all are so cute and sweet also lovely I love you all plz make me member of ur family

  • @shimnaajnoushad9008
    @shimnaajnoushad9008 6 років тому +21

    Super lechu super balu poli

  • @Shaheemckp
    @Shaheemckp 3 роки тому +8

    Uppum mulakum old episode kanunnavar indo
    😊

  • @safanajaleel245
    @safanajaleel245 Рік тому +3

    20:20 lachu poli oppom 20:33 niilu amma🩷🩷🩷🩷 i am a muslim but like all religion.എനിക്ക് എല്ലാ ആജാരങ്ങളും ഇഷ്ടമാണ്

  • @asnaasna9573
    @asnaasna9573 6 місяців тому +5

    2024 kaanunnavar undo

  • @adhiammu7164
    @adhiammu7164 3 роки тому +5

    Ethra pettanna lachu kulichath🤭🤭😂

  • @saifuzain8755
    @saifuzain8755 3 роки тому +16

    Balu voice 😍super

  • @namrataraveendran1372
    @namrataraveendran1372 4 роки тому +5

    Lachuu miss uh muthmanii😍✨

  • @Meenuus2341
    @Meenuus2341 2 роки тому +8

    2022 കർക്കിടക്കത്തിൽ കാണുന്നവരുണ്ടോ😁

  • @sruthiss8275
    @sruthiss8275 7 років тому +28

    Balu chettante shirt polichu

  • @lifeishevanlifeishevan1320
    @lifeishevanlifeishevan1320 Рік тому +2

    E kuttikal valarandayirunnu egane thanne mathyayirunnu ❤❤❤❤

  • @nirmalmanakshah6207
    @nirmalmanakshah6207 Рік тому +3

    Lachu nannayit vayikunund❤

  • @Satyabhamakrishnan108
    @Satyabhamakrishnan108 6 років тому +21

    Mention of vayalar rama varma polichu❤❤bakki serial makers writers crew members kandu padikku e serial.....

  • @suryaanand5157
    @suryaanand5157 4 роки тому +4

    Lockdown seosonil pazhaya episodilakkoru nokkunokkunnavarundo❤️❤️❤️❤️❤️❤️

  • @sreevinaya1454
    @sreevinaya1454 6 місяців тому +2

    2024 കർക്കിടക മാസത്തിൽ കാണുന്നു ❤

  • @kavithakurup3772
    @kavithakurup3772 6 років тому +7

    Vishnu's dialog njan akashath noki vedi vekum super

  • @vishnuushas
    @vishnuushas 8 років тому +55

    ramayanm vayichathu valare nannayittund..nalla episode ayirunnu

  • @linilillz8154
    @linilillz8154 4 роки тому +6

    Nostalgic episode ❤️2021 anyone?

  • @neebasudhi5430
    @neebasudhi5430 4 роки тому +25

    2020-ൽ കാണുന്നവരുണ്ട്

  • @deepikarejish3785
    @deepikarejish3785 5 років тому +55

    *2019 ആരേലും ഉണ്ടോ* ✨️🤨

  • @Akhil_Raghav
    @Akhil_Raghav 7 років тому +83

    achanaayal ingane venam..

  • @aravindharavindh8837
    @aravindharavindh8837 7 років тому +27

    Outstanding performance to the all teams.thank you so much flowers .,🙏🌹

  • @rahmanrahu8200
    @rahmanrahu8200 Рік тому +3

    Paya episode ippoyum kaanunnavar aarokke und

  • @unnivarrier1453
    @unnivarrier1453 2 роки тому +3

    കേശു പറഞ്ഞ ഡയലോഗ് ചെമ്പരത്തി 😎😄🤣🤣🤣

  • @ummershereef2354
    @ummershereef2354 7 років тому +49

    ഒരുപാട് നല്ല ആചാരങ്ങൾ, ഇതലാം എങ്ങിനെ നമ്മുടെ നാട്ടിൽ നിന്നും നഷ്ട്ടപെട്ടു, ചിന്തിക്കണം ഓരോരുത്തരും

  • @sherlylaly4405
    @sherlylaly4405 7 років тому +38

    Baluchettanu pellarodu enthu sneham

  • @minhashahna7650
    @minhashahna7650 Рік тому +2

    ഞാൻ ഈ എപ്പിസോഡ് കാണുന്നത് കർക്കിടകം ഒന്ന്

  • @akhilraj1201
    @akhilraj1201 3 роки тому +2

    കറക്റ്റ് 2021കർക്കിടകം 1ന് suggestion വന്നു 😀

  • @prakashancpprakashan480
    @prakashancpprakashan480 3 роки тому +3

    ബാലു♥️നിലു♥️
    മുടിയൻ♥️ ലച്ചു ♥️
    ശിവ ♥️കേശു

  • @saththiyambharathiyan8175
    @saththiyambharathiyan8175 6 років тому +12

    When balu says about flowers it resembles with flowers referred in ancient sangam Tamil Scriptures....... Nice ......

  • @angelgaming8974
    @angelgaming8974 Рік тому +2

    Balu💞neelu
    Mudiyan💞lechu
    Keshu💞shiva💞paru

  • @mehreen1233
    @mehreen1233 7 років тому +30

    I love uppum mulak 💋👍👍👏👏👏

  • @ഇഷ്കിന്റെകൂട്ടുകാരൻ

    Balu chettante paattu polichu

  • @carpeomnia003
    @carpeomnia003 4 роки тому +1

    Everem vallere ishtamanu.. ee karkida kalath arenkilum kanarundo😘😘🙏

  • @sudheersalam5862
    @sudheersalam5862 5 років тому +3

    മുടിയൻ എന്നുംേപെല സൂപ്പർ

  • @saniamumu8310
    @saniamumu8310 6 років тому +13

    ഞാൻ ഈ episode കാണുന്നത് രാമായണ മാസത്തിലാ

  • @dianaabraham651
    @dianaabraham651 4 роки тому +11

    Balu song super🥰

  • @sreelakshmishiju8826
    @sreelakshmishiju8826 2 роки тому +2

    Neelu lachu♥️♥️♥️♥️

  • @nimishavm965
    @nimishavm965 4 роки тому +5

    ശിവയു൦ കേശുവു൦ ഒാടികളികുനത് കാണാ൯ നല്ല രസമാ.....അടിപൊളി... 😍

  • @muneerkpmuneerkp1360
    @muneerkpmuneerkp1360 8 років тому +35

    നമ്മളെ മാമനെ കണ്ടിട്ടു കുറേദിവസമായി

    • @imabhijithunni
      @imabhijithunni 5 років тому

      മാമാനിപ്പോ വർഷത്തിൽ ഒരിക്കലെ ഉള്ളു മുഖം കാണിക്കാറ്

  • @kolumittayi8243
    @kolumittayi8243 Рік тому +1

    Uppum mulakum.... 🥳🥳
    Missing old episodes 🥲

  • @RameshKumar-bj5gk
    @RameshKumar-bj5gk 4 роки тому +1

    Lachu vaayana super 👍👍👍👍

  • @noufalnoufal8815
    @noufalnoufal8815 Рік тому +2

    2023 ജൂലൈ മൂന്നിന് ഇതു കാണുന്നവരുണ്ടോ പുറത്തു നല്ല മഴയും

  • @vishnupinkzz
    @vishnupinkzz 7 років тому +29

    ithil ninnu kure kaaryangal padikkan pattum

    • @sharisara5038
      @sharisara5038 7 років тому

      vishnu ayiroor is

    • @akhila2170
      @akhila2170 7 років тому +1

      vishnu ayiroor shariya. Ithil parayunna Pandathe karyangalum puranavum oke enne pole onnum ariyathavarkk puthiya arivu nalkunnund..😃😃😀

  • @binishefi
    @binishefi 6 років тому +7

    Karkiddum ellaarum nalla santhoshaman mudiyan prethaykiche.......

  • @starbenjoy
    @starbenjoy 7 років тому +12

    Enthu rasamaanu Shivaniyude shabdham kelkaan ! 💓

  • @thankamgopinath7070
    @thankamgopinath7070 3 роки тому +2

    L3chu nannayi Ramayànam vayichu. Congratulation.

  • @bhuvanaupendran6514
    @bhuvanaupendran6514 6 років тому +10

    such a good vibe i got to learn this new things was unknown of this things as born n brought up in mumbai

  • @008keshav
    @008keshav 8 років тому +53

    very good episode lachu suer ayi ramayanam vayichu ...i miss kerala and my home .... hare krsna _/\_ elarkum nanma varate

  • @niyanajim7853
    @niyanajim7853 5 років тому +5

    Balu is best actor

  • @ig.se7enx-ELD
    @ig.se7enx-ELD 4 роки тому +6

    Neelu look super in this episode

  • @navamiknair7200
    @navamiknair7200 5 років тому +2

    Sreeramaaa.. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @pathus9709
    @pathus9709 4 роки тому +1

    Karkidakam ayitt vazhak undakiya uppum mulakum kudumbam 😅😅😅

  • @siljinizar1586
    @siljinizar1586 2 роки тому +3

    2022 ജൂലൈ യിൽ കാണുന്നവരുണ്ടോ