'ഞങ്ങൾ കൊടുത്ത പരാതി വ്യാജമല്ല...'; കെ ഗംഗാധരന് എതിരെ നാട്ടുകാർ | Kozhikode | ADM Naveen Babu

Поділитися
Вставка
  • Опубліковано 19 жов 2024
  • 'ഞങ്ങൾ കൊടുത്ത പരാതി വ്യാജമല്ല...'; കെ ഗംഗാധരന് എതിരെ നാട്ടുകാർ | Kozhikode | ADM Naveen Babu
    #kozhikode #admnaveenbabu #kgangadharan
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 178

  • @anithachellam9665
    @anithachellam9665 7 годин тому +102

    പാവം നവീൻ കണ്ണൂർ ചെന്ന് പെട്ടു പോയി എന്ന് പറഞ്ഞാൽ മതിയല്ലോ... 😔

  • @youwithme3652
    @youwithme3652 9 годин тому +172

    ഇന്റർവ്യൂ കണ്ടപ്പോൾ ഗംഗധരൻ മലർക്ക് നല്ല ക്ലാസ്സ്‌ ദിവ്യ മാഡം കൊടുത്തിട്ടുണ്ടെന്നു മനസ്സിലായി

  • @jyothilekshmi5421
    @jyothilekshmi5421 9 годин тому +184

    മോളെ ടൗണിൽ കെട്ടിച്ചതിന്റെ ബന്ധം ആണേ..... ദിവ്യമായ ഗംഗധരൻ ബന്ധം..

  • @jyothilekshmi5421
    @jyothilekshmi5421 9 годин тому +151

    നാട്ടുകാർ എല്ലാം ചേർന്നു പരാതി കൊടുതെൻകിൽ.... ഗംഗധരൻ... വളരെ കേമൻ തന്നെ....... എല്ലാം മനസിലായി

    • @KannanNR-e2g
      @KannanNR-e2g 9 годин тому +1

      പാർട്ടി ഗ്രാമം ഒറ്റക്കെട്ടായി ഉണർന്നു ഈ അസാധാരണ കൊലപാതകത്തിൽ എന്ന് ബാക്കി ഉള്ള എല്ലാ മനുഷ്യരും മനസ്സിലാക്കി എന്ന് ചുരുക്കി ഞങ്ങൾ സമാധാനിച്ചോളാം

  • @mariammajohn4420
    @mariammajohn4420 9 годин тому +117

    ഗംഗദരാനും ദിവ്യയും ചേർന്ന് കഥ ഉണ്ടാക്കിയതാണ്.

  • @sureshkoorachund
    @sureshkoorachund 9 годин тому +124

    ഗംഗാധരൻ്റെ പരാതി സത്യസന്ധമല്ല അതുകൊണ്ടാണ് ADM സ്റ്റോപ്മെമ്മോ മാറ്റാൻ ശുപാർശ്ശ ചെയ്യാതിരുന്നത്

  • @sreeupillai
    @sreeupillai 6 годин тому +48

    ആ പാവം ADM ന് കണ്ണൂർ അല്ലാതെ മറ്റേതെങ്കിലും ജില്ലയിൽ നിയമനം ലഭിച്ചാൽ മതിയായിരുന്നു. എന്നാൽ ഇപ്പോഴും ജീവിച്ചിരുന്നേനെ അദ്ദേഹം ..ആ പെൺ മക്കൾക്ക് അച്ഛനെ നഷ്ടപ്പെടില്ലായിരുന്നു

    • @ahmedzeeshan3727
      @ahmedzeeshan3727 3 години тому

      ഒരാൾ കണ്ണൂരിൽ ആത്മഹത്യാ ചെയ്തു എന്ന് വെച്ച് ആ ജില്ലാ മോശം ആയത് കൊണ്ടല്ല.... അങ്ങനെ ആണെങ്കിൽ കൊല്ലത്തു ഒരു മനുഷ്യനും ബാക്കി ഉണ്ടാവില്ല

  • @newfalcon9394
    @newfalcon9394 7 годин тому +26

    ഇപ്പോൾ മനസ്സിലായി എന്തെല്ലാമോ വഴി വിട്ട് ചെയ്ത് കൊടുക്കാൻ ഇവർ ആവശ്യപ്പെട്ടു ഇയാൾ നിയമപരമായല്ലാതെ ഒന്നും ചെയ്യില്ല എന്നുള്ളത് കൊണ്ട് ഇവരുടെ ആവശ്യം നടന്നില്ല

  • @shoukkathwayanad
    @shoukkathwayanad 9 годин тому +113

    ഗംഗാധരൻമാഷ് ഇനി ഈ ചാനൽ കാണില്ലെന്ന് അരുൺ സാറിനോട് പറഞ്ഞത് കൊണ്ട് ഇതൊന്നും കാണില്ല.😂

  • @vineethaav6652
    @vineethaav6652 9 годин тому +79

    ജനങ്ങൾ ഇങ്ങനെ പ്രതികരിക്കണം

  • @ullathuparnjal5128
    @ullathuparnjal5128 8 годин тому +52

    ഈ അസുരവിത്ത് ആർക്കൊപ്പമാണെന്നു മനസിലായില്ലേ ? ADM നവീൻ സർ നാട്ടുകാർക്കൊപ്പവും, അസുരവിത്ത് ഗംഗാധരനൊപ്പവും

  • @dodavis4594
    @dodavis4594 9 годин тому +66

    ലൊട്ട മാഷ് പെട്ടു. ഈ ഭൂമിയെപ്പറ്റി അന്വേഷണം വേണം.

  • @laxmi988
    @laxmi988 8 годин тому +65

    ഗംഗധരൻ പെട്ടു. നന്നായി. അയാള് എങ്ങനെ അദ്ധ്യാപകൻ ആയി എന്നും കൂടെ അന്വേഷിക്കുക.

    • @manijamma1193
      @manijamma1193 8 годин тому +10

      പിൻവാതിൽ നിയമനം

  • @josecp1405
    @josecp1405 8 годин тому +49

    അൻവർ പറഞ്ഞത് ശരിയാണ് എന്ന് തെളിഞ്ഞു കൊണ്ടിരിക്കുകയാണ്.

    • @anupaman4553
      @anupaman4553 6 годин тому

      അതു ശരിയാ പുള്ളിയുടെ പാർക്കും തടയണയും കോടതി പൊളിപ്പിച്ചില്ലെ.

  • @moideenkunhi435
    @moideenkunhi435 9 годин тому +41

    പി പി ദിവ്യ യുമായി നല്ല ബന്ധം ഉണ്ടാകും

  • @nehakarthika4254
    @nehakarthika4254 7 годин тому +23

    എന്തായിരുന്നു ആ ഗംഗേട്ടന്റെ കലിപ്പ് 🤭🤭.

  • @babumottammal2584
    @babumottammal2584 8 годин тому +60

    ഗംഗൻ മാഷുടെ കാര്യത്തിൽ ഒരു തിരുമാനം ആയി.😌😂. കൂട്ടിലെ എലിയുടെ അവസ്ഥ.😂.

  • @sanals811
    @sanals811 9 годин тому +36

    ഗംഗധരൻ മാഷ് ആ വസ്തു വാങ്ങിയപ്പോൾ അതിർത്തി clear ചെയ്ത് വാങ്ങിയാലും compound wall കെട്ടുമ്പോൾ അതുവരെ ഇല്ലാത്ത ഇത്തരം വഴി പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട്...പാർട്ടി ഗ്രാമങ്ങളിൽ പാർട്ടി നേതാക്കൾക്ക് സാധിക്കാത്തത് ഒരു adm ന് എങ്ങനെ സാധിക്കും...?

  • @JalajanMK
    @JalajanMK 8 годин тому +33

    നിയമം നടപ്പാക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥനെതിരെ പരാതി?

  • @SureshKerla-vk3rl
    @SureshKerla-vk3rl 8 годин тому +37

    ഗംഗാദരൻ തനി ഫ്രോടാണ്. അയാളുടെ വർത്തമാനം കേട്ടാൽ അറിയാം.

  • @sureshkoorachund
    @sureshkoorachund 9 годин тому +29

    അടിമുടി വ്യാജം

  • @babujoseph1476
    @babujoseph1476 8 годин тому +14

    മാഷേ!!!!!

    • @NusaifaBeeviS
      @NusaifaBeeviS 7 годин тому +2

      മാഷിന്റെ കള്ളം പൊളി ഞ്ഞു

  • @Bharatheeyan
    @Bharatheeyan 9 годин тому +24

    മുപ്പ ത്തോമ്പത് ലക്ഷം. രൂപയുടെ കുളം!😂😂

  • @HARISMOHAMMED-j7l
    @HARISMOHAMMED-j7l 6 годин тому +8

    ഒരു നാവ് ദോഷം കൊണ്ട് ഉണ്ടാക്കിയ പൊല്ലാപ്പ്..ഇനി എത്ര പേര് പെടുമെന്ന് തമ്പുരാനറിയാം...

  • @Royal-g9j
    @Royal-g9j 9 годин тому +28

    കുളം നന്നാക്കാൻ 34 ലക്ഷം.....?😮😮

    • @manusabu5839
      @manusabu5839 9 годин тому

      A kulam veendum kulam akiyal veendum 34 lakh

    • @ashkarjk9337
      @ashkarjk9337 8 годин тому

      കുളം കലക്കാന്‍ എത്രയാണു

    • @vikasp916
      @vikasp916 7 годин тому

      Swarnakulam

  • @rahulrdev4535
    @rahulrdev4535 8 годин тому +7

    ഇത് തന്നെയാണ് മിക്ക സ്ഥലങ്ങളിലെയും പ്രശ്നം... ഇതുപോലെയുള്ള വഴി പ്രശ്നങ്ങളിൽ ഒന്നും ഈ ജില്ല പഞ്ചായത്ത് ഇടപെട്ട് തീർപ്പ് ഉണ്ടാകുന്നില്ല. സ്വന്തം പാർട്ടിക്കാർക്ക് പോലും ഒന്നും ചെയ്ത് കൊടുക്കുന്നില്ല. എന്നാൽ പാർട്ടിക്കാർ അല്ലാത്ത പണക്കാരുടെ കൂടെ കൂടി അവർക്ക് വേണ്ട എല്ലാം ചെയ്ത് കൊടുക്കുന്നു...

  • @nimmyvarghese5129
    @nimmyvarghese5129 8 годин тому +12

    അങ്ങനെ ഗംഗാധരനും പെട്ടു😂😂

  • @CVname
    @CVname 8 годин тому +31

    ഈ തെങ്ങ് ഉണങ്ങി പോകാതിരിക്കാൻ വെള്ളം അല്ലേ ഒഴിക്കേണ്ടത് 🤔🤔🤔🤔 മണ്ണിട്ടാൽ തെങ്ങ് ഉണങ്ങാതിരിക്കുമോ 🤔🤔🤔..

    • @bindumadhu9906
      @bindumadhu9906 8 годин тому +3

      😂😂

    • @meeraarun7424
      @meeraarun7424 8 годин тому +5

      Hightech hightech😂

    • @Orupraja
      @Orupraja 5 годин тому

      Athanu mashude hitech thengu krishi,athu kannuril chilarku mathram kanunna prathibhasam

    • @jairammangattil7337
      @jairammangattil7337 4 години тому

      Bro....Party story il chodhyangal illa.. sorry tto

    • @mdsalu7685
      @mdsalu7685 2 години тому

      തെങ്ങ് വെച്ചത് തോട്ടിലായിരിക്കും ആ തോട് തീർക്കാനാകും മണ്ണ്😂

  • @neeru029
    @neeru029 8 годин тому +18

    എൻ്റെ ഗംഗാധരൻ സാറേ ( സ എന്ന് തന്നെ ആണെ)

    • @sunilkumarv-r5i
      @sunilkumarv-r5i 7 годин тому

      ഗംഗാധരൻ ശാ🏵️റെ

  • @nimmyvarghese5129
    @nimmyvarghese5129 8 годин тому +6

    സ്വന്തമായി തീരുമാനങ്ങളും നിലപാടുകളും പറയാൻ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരന് കഴിയുന്നില്ലെങ്കിൽ ആ പാർട്ടിയിൽ ജനാധിപത്യ വിശ്വാസികൾക്ക് ഒരു സ്ഥാനവുമില്ല.എല്ലാവർക്കും പേടിയാണ്. എന്തൊരവസ്ഥയാണിത്.

  • @AsnnaPalapatta
    @AsnnaPalapatta 9 годин тому +20

    Master super analoo

  • @newfalcon9394
    @newfalcon9394 7 годин тому +6

    നാട്ടുകാർ ഇങ്ങനെ പേടിക്കേണ്ട കോടതിയുണ്ട് ....ബേജാറാവേണ്ട പാർട്ടിക്കാരെ പേടിക്കുന്നുണ്ട് ഇവർ

  • @C.MJACOB
    @C.MJACOB 6 годин тому +4

    പാർട്ടി കോട്ടയിൽ എത്തിയാൽ അവരുടെ അടിമകളായി എല്ലാ ഉദ്യോഗസ്ഥരും മാറണം 😭 അല്ലാത്ത പക്ഷം നവിൻ ബാബുന്റെ അനുഭവം ഉണ്ടാകും 😭😭

  • @walkingvloge7668
    @walkingvloge7668 7 годин тому +5

    സർക്കാർ ഉദ്യോഗസ്ഥന് petrol pumpന് അപേക്ഷിക്കാൻ പാടില്ല എന്നല്ലേ നിയമം

  • @jijunarayanan1
    @jijunarayanan1 8 годин тому +12

    ഒരു ജില്ലാ അധികാരിയാകുമ്പോൾ എത്ര അപേക്ഷകൾ കൈകാര്യം ചെയ്തിട്ടുണ്ടാവും, അതിൽ തന്നെ എല്ലാവർക്കും അനുകൂലമായി അപേക്ഷ തീർപാക്കാൻ പറ്റുമോ. കൈകൂലി വാങ്ങിയിട്ടുണ്ടാകുമോ എന്ന് നോക്കിയാൽ പോരേ.

  • @mohammednishan5546
    @mohammednishan5546 9 годин тому +18

    Mr ഗംഗാധരൻ മാഷേ നിങ്ങളും 😡😡

  • @RaihanaIsmail-jw7fg
    @RaihanaIsmail-jw7fg 8 годин тому +9

    ദിവ്യ. ഇവരെ കൊണ്ടു തോറ്റല്ലോ. എല്ലാം ഇവര്‍ polichadukkuvanello😂😂😂

  • @patachon121
    @patachon121 8 годин тому +13

    ഗംഗാധരനും, ഞാനും, ദിവ്യയും, നവീൻ ബാബുവും, നവീൻ ബാബുവിന്റെ അമ്മാവനും എല്ലാം ഒരേ പാർട്ടിക്കാർ തന്നെ.

  • @shukoorparandode4673
    @shukoorparandode4673 9 годин тому +12

    വാർട്ടി മെമ്പർക്കും ബ്രാഞ്ച് സെക്രട്ടറിമാർക്ക് പോലും രക്ഷയില്ലാത്ത കാലം

  • @SonyJoseph-p5m
    @SonyJoseph-p5m 8 годин тому +10

    ഏറ്റവും വലിയ അഴിമതി പാർട്ടി CPM

  • @FRL971
    @FRL971 7 годин тому +5

    വേറെ ബന്ധം എന്ന് പറഞ്ഞ ശേഷം ഉദ്യോഗ തലത്തിലെ ബന്ധം എന്ന് പറഞ്ഞത് നന്നായി. അല്ലെങ്കിൽ ഞാൻ സത്യായിട്ടും തെറ്റിദ്ധരിച്ചേനെ😂

  • @user-mre40n
    @user-mre40n 7 годин тому +4

    ഗംഗാധരനെ പൊക്കിയാൽ സത്യം അറിയാം. നേരായ രീതിയിൽ ചോദ്യം ചെയ്താൽ അയാൾ സത്യം പറയുമെന്ന് തോന്നുന്നില്ല. Cbi വന്നാൽ അയാൾ സത്യം പറയും

  • @abdullathalayillathudumbun1400
    @abdullathalayillathudumbun1400 8 годин тому +10

    കിടങ്ങും ഗേറ്റും കണ്ടാൽ അറിയാം... Gangadharan സ്വാർത്താനാണെന്ന് 🤔🤔🤣

  • @ammuaadi4204
    @ammuaadi4204 9 годин тому +12

    മാഷൊരു ദിവ്യനാണ്

  • @abdullathalayillathudumbun1400
    @abdullathalayillathudumbun1400 8 годин тому +9

    തെങ്ങ് കണ്ടാൽ അറിയാം... 😮

  • @MiniJoseph-yk7ye
    @MiniJoseph-yk7ye 6 годин тому +5

    ഈ ഗംഗധരൻ മണിച്ചിത്രതാഴ് പടത്തിലെ ഗംഗയുടെ 😂ആരായിട്ടുവരും ആരേലും ഒന്ന് പറ 😂

  • @joseabraham2951
    @joseabraham2951 9 годин тому +15

    ഇവർ കമ്മ്യൂണിസ്റ്റ്‌ പാർട്ടി യിൽ ഉള്ളവർ ആണ്...😂😂😂😂

    • @sathyantk8996
      @sathyantk8996 8 годин тому +2

      കമ്യൂ. അല്ലാത്തവർ അവിടെ ബുദ്ധിമുട്ടും

    • @G-X-7
      @G-X-7 8 годин тому +1

      No no. Ayal velya partykaran aan

  • @hayy1900
    @hayy1900 6 годин тому +4

    പടച്ചോന്റെ ഭൂമിയിൽ മനുഷ്യർ തമ്മിൽ അടിപിടി... പടച്ചോൻ ഒരു നിമിഷം വിചാരിച്ചാൽ എല്ലാം തകിടം മറിയാൻ

  • @Artkoodalione
    @Artkoodalione 8 годин тому +5

    നമ്മൾ ഇതിപ്പം ആരെ വിശ്വസിക്കണം...

  • @gvrsunilps
    @gvrsunilps 8 годин тому +17

    ഗംഗേ...
    കാപ്സ്യൂൾ മാറിപ്പോയി ഗംഗേ

  • @sherlyjoseph9870
    @sherlyjoseph9870 7 годин тому +4

    തോട് നികത്താനാണ് ഗംഗാധരൻ നടക്കുന്നത്. അത് നടക്കില്ല.

  • @raveendrantharavattath9620
    @raveendrantharavattath9620 8 годин тому +7

    സഖാക്കളെ മുന്നോട്ട് പരാതിക്കാരൻ സഖാവ് പ്രതി സഖാവ് നാട്ടുകാരെല്ലാം സഖാക്കൾ അവിടെ എന്തും നടക്കും വല്ലാത്ത കഷ്ടം തന്നെ നാട്ടിന്റെ സ്ഥിതി

    • @santhoshmundayat5798
      @santhoshmundayat5798 8 годин тому

      സഖാക്കൾ എന്ന് പറയുമ്പോൾ
      നിലയും വിലയും കാശും വച്ച് ആണ് അളക്കുന്നത്
      ഒരു ജോലിയുമില്ലാതെ പോസ്റ്ററും ഒട്ടിച്ച് നടക്കുന്നവർക്ക് വെറുതേ മോഹിക്കാമെന്ന് മാത്രം ചില്ലിക്കാശിൻ്റെ വരുമാനമില്ല
      രണ്ടാമത്തെ ക്ലാസ് ബാങ്കിലും മറ്റ് ഇതര സ്ഥാപനങ്ങളിൽ സിപ്പർ സെക്യൂരിറ്റി പണിക്കാർ ഇത്തരക്കാർ വെറുതെ പാർട്ടിക്ക് വേണ്ടി ചെരുപ്പ് നക്കി കൊണ്ടിരുന്നു
      ക്ലാർക്ക് ഓഫിസ് തസ്തികയിലുള്ളവർ അവരുടെ മക്കളുടെ കാര്യം സുരക്ഷിതമാക്കുന്നു
      അതിന് മുകളിലുള്ളവർ ചെറുകിട നേതാക്കൻമാർ മുതൽ കേരളത്തെ കട്ടുമുടിക്കുന്നു
      പാവം അണികൾ വീട്ടിലേക്ക് വഴിയില്ല ജോലിയില്ല കൂലിയില്ല

  • @defender8481
    @defender8481 7 годин тому +4

    ഇതാണ് ശരിയായ മുതലാളിതം

  • @ajayanpk9736
    @ajayanpk9736 6 годин тому +2

    എല്ലാവരുടെയും ആവശ്യം നടത്തി കൊടുക്കാൻ പറ്റുമോ ഒരു Adm ന്.😢

  • @orurasathinu5064
    @orurasathinu5064 9 годин тому +9

    പാർട്ടി ഗ്രാമത്തിൽ ഗംഗദരൻ മാഷ് ഒറ്റപെട്ടു.

  • @KannanNR-e2g
    @KannanNR-e2g 9 годин тому +2

    ഇനി എന്തെല്ലാം അതിശയങ്ങളും സംശയങ്ങളും കൂട്ടി ചേർക്കാനുള്ളതുകൂടി ചേർത്ത് എല്ലാവരേയും രക്ഷപ്പെടുത്തി എടുത്തോ

  • @SONIYAMATHEW-p3c
    @SONIYAMATHEW-p3c 7 годин тому +4

    ഇയാളാണോ മാഷ്. എത്ര ദുഷ്ട മനുഷ്യൻ

  • @User90779
    @User90779 9 годин тому +12

    Theng karinjooo

    • @Sheeja.P-v4j
      @Sheeja.P-v4j 6 годин тому

      ഇനിയും ഒരുപാട് കരിയും... ഇനി തളിർക്കുമെന്ന് തോന്നുന്നില്ല.. ദിവ്യാസ്ത്രത്തിൽ മാഷ് പെട്ടു...

  • @moideenak8388
    @moideenak8388 7 годин тому +2

    അപൊഗംഗാദരന് മാഷും
    ദിവൃമേഡവുംരഹസൃമായഎടപാട്നടതതാറുണ്ട് എനെനല്ലെ
    മനസിലാകേണ്ടത്

    • @Orupraja
      @Orupraja 5 годин тому

      Ara parichayam mathram enna mash paranjath

  • @babupanjat1520
    @babupanjat1520 5 годин тому

    വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിൽ ഇത് ഡാറ്റാ ബാങ്കിൽ പെട്ടതാണെന്ന് പറയുന്നുണ്ട്

  • @vijayanvijayan1757
    @vijayanvijayan1757 17 хвилин тому

    പോലീസ് സ്റ്റേഷൻ അടച്ചു പൂട്ടി പൊയ്ക്കോ, പാർട്ടി ആണ് എല്ലാം തീരുമാനിക്കുക... പാർട്ടി ഇല്ലാത്തവൻ.....

  • @shibuphilip-xo9ii
    @shibuphilip-xo9ii 6 годин тому

    👌👌👌

  • @sreekala469
    @sreekala469 5 годин тому

    സുപ്രീം കോടതിയും വേണ്ട, ഹൈക്കോടതിയും വേണ്ട, എല്ലാം പാർട്ടി തീരുമാനിച്ചു നടപ്പിലാക്കും, 😏

  • @measententia1897
    @measententia1897 9 годин тому +7

    Navin sir ne kudukkan vendi kalla parathi koduthu

  • @iceyjohn8044
    @iceyjohn8044 5 годин тому

    🦋👍🏻 ഗംഗാധരന് സംസാരിയ്ക്കുമ്പോൾ പകപ്പുണ്ടായിരുന്നു.

  • @maryjose4311
    @maryjose4311 5 годин тому

    ഓരോരു തർക്കും ഇഷ്ടം പോലെ ചെയ്തു കൊടുത്താൽ ഉദ്യോഗസ്ഥർ നല്ലത് എന്ത് നാടാണ്.

  • @akhilchapters
    @akhilchapters 9 годин тому +2

    ഗംഗരാ....,..

  • @ktleena7564
    @ktleena7564 5 годин тому

    ഇത് ഡാറ്റാ ബാങ്കിൽ പെടുന്ന സ്ഥലം കാണുമ്പോൾ മനസിലാവും എന്നിട്ട് പറയുന്നു 70വർഷം പ്രായമുള്ള തെങ്ങു മണ്ണിട്ടില്ലെങ്കിൽ കരിഞ്ഞു പോകുമെന്ന്.collector or RDO ആണ് തീർപ്പു കല്പിക്കേണ്ടത്.

  • @sibinek-m1j
    @sibinek-m1j 4 години тому

    ❤Divya gaguuuu

  • @prasobk7969
    @prasobk7969 9 годин тому +3

    Same situation njangade veedinte vazhiyilum ind party karu karanam vazhi illqndayi veetileku

  • @yasirmcp
    @yasirmcp 8 годин тому +1

    ഇത്രയും വലിയ മരങ്ങളും എല്ലാം ഉള്ള സ്ഥലത്താണ് വയൽ എന്ന് പറയുന്നത്. വഴി വേണെങ്കിൽ പണം കൊടുത്തു വാങ്ങണം. അല്ലാതെ തണ്ട് കാണിക്കരുത്. പഞ്ചായത്ത് റോഡു അടക്കാൻ ശ്രമിച്ചാൽ പഞ്ചായത്ത് നടപടി എടുക്കട്ടെ

  • @abdullatheefp2174
    @abdullatheefp2174 5 годин тому

    ഗംഗാധരൻ മാഷിൻറെ കാര്യം ഒരു തീരുമാനമായി, ഏതായാലും ഗംഗാധരൻ മാഷ് ഒരു സത്യം പറഞ്ഞു ഞാൻ കാശ് കൊടുത്തിട്ടില്ല, ചോദിച്ചിട്ടില്ല എന്നത്, ഏതായാലും നന്നായി.

  • @mohandas4634
    @mohandas4634 8 годин тому +2

    ഗംഗേട്ടോ ഇനി മണ്ണിടാനും പറ്റൂല

  • @ajithakumari4127
    @ajithakumari4127 5 годин тому

    Yenthayaalum Oru Paavam Manushyane Konnu Kashtam😢😢😢

  • @mohammedshafiev2284
    @mohammedshafiev2284 7 годин тому

    ഈ സ്ഥലം കണ്ടിട്ട് പാടമല്ലല്ലോ. പിന്നെ എന്താ മണ്ണിട്ടാൽ

  • @beinghumnme6589
    @beinghumnme6589 8 годин тому +2

    അസൂയ ഇല്ലാത്ത നാട്ടുകാർ ഉണ്ടോ?? ഈ നാട്ടുകാർ എന്ന് പറയുന്ന ആളുകൾക്ക് ഒരാളും നന്നാവുന്നത് ഇഷ്ടം അല്ല😂😂

  • @BinojM-yy4qz
    @BinojM-yy4qz 4 години тому

    എല്ലാം പാർട്ടിക്കാരാണ്

  • @AsnnaPalapatta
    @AsnnaPalapatta 9 годин тому +2

    Mastera next Cm akanam

  • @SajiCJohn
    @SajiCJohn 9 годин тому +7

    ഈ ചാനലുകാരെ കൊണ്ട് തോറ്റു ! ഇനി അനുവാദ മില്ലാതെ പാർട്ടി അനുവദിക്കാതെ ഒരു ചാനലുകാരനും കണ്ണൂരിൽ പ്രവേശിക്കരുത് എന്ന നിയമം ഞങ്ങൾ നടപ്പിലാക്കും 😢

    • @SPLITFUNO
      @SPLITFUNO 6 годин тому

      എന്നെ ഇത് നടപ്പാക്കി...പാർട്ടി ഗ്രാമത്തിൽ ഒരു ഇല അനങ്ങാന് പാർട്ടി അനുവാദം വേണം 😅

  • @Goeson117
    @Goeson117 9 годин тому +6

    Gangu moonji

  • @RandyOrten-d3u
    @RandyOrten-d3u 7 годин тому

    എല്ലാം പാർട്ടി മയം 🤣🤣🤣

  • @rajulv2576
    @rajulv2576 5 годин тому

    ഗംഗധര......

  • @ambrukushu2520
    @ambrukushu2520 7 годин тому

    Gangeeeeeeeeeeeeeeeeeeee

  • @abdulgafoorpm8695
    @abdulgafoorpm8695 6 годин тому

    ഗംഗദരൻ....... No മാഷ്......

  • @asimasim4467
    @asimasim4467 7 годин тому

    എന്തായാലും അവസാനം അയാൾക്ക് മാനസികം കൊണ്ട് ചെയ്തതാണ് എന്ന് സഖാക്കൾ വരുത്തും

  • @rajeshkumarvs2281
    @rajeshkumarvs2281 3 години тому

    😂😂😂😂😂

  • @vewpoint77
    @vewpoint77 9 годин тому +1

    ഇവനാണോ ടീച്ചേർ .

  • @jamaljcb3569
    @jamaljcb3569 7 годин тому

    വേലിന്മേൽ കിടന്ന പാമ്പിനെ തോളത്തിട്ടു

  • @dance2832
    @dance2832 8 годин тому +2

    ഭദ്രകാളി പ്രസിഡന്റാണ് വഴിവിട്ട പ്രവർത്തനത്തിന് കളിച്ചത്

  • @Orupraja
    @Orupraja 6 годин тому

    Kannuril joli cheyyan janangal pedikenda avastha anallo,kashtam!

  • @shylajashanavas240
    @shylajashanavas240 6 годин тому

    ഗംഗേട്ടൻ എവിടെ പോയി ഒളിവിൽ ആണോ

  • @Sunu-v4p
    @Sunu-v4p Годину тому

    thengu entayo aavo

  • @vijayachandrantk8068
    @vijayachandrantk8068 6 годин тому +1

    ഗംഗാധരന്റെ വാദം ശരിയല്ല അയാൾ തരികിടയാണ് അയാളുടെ സ്ഥലം വില്ലേജ് റിക്കാർഡിൽ നിലം (wet) ആയി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അതിൽ ദ്രമി തരം മാറി റവന്യൂ റിക്കാർഡുകളിൽ കരദ്യമിയായി Dry land ആയി തരം മാറിയാൽ മാത്രമെ മണ്ണിടാൻ സാധിക്കു. ഗംഗാധരൻ വെറുതെ നവീൻ ബാബുവിനെപ്പോലെ നല്ല ഒരു മനുഷ്യനെ കുറ്റപ്പെടുത്തുകയാണ

  • @GodME416
    @GodME416 5 годин тому

    Bebravary alla February 😂

  • @vishnuvichu1849
    @vishnuvichu1849 8 годин тому +1

    Gangadharan 3G...

  • @hrijuljames6695
    @hrijuljames6695 7 годин тому

    ഗംഗാദരോ, തന്റെ പറമ്പിന്റെയും തെങ്ങിന്റെയും കാര്യത്തിലൊരു തീരുമാനമായല്ലോ 😂😂

  • @bsn39
    @bsn39 5 годин тому

    ഗംഗാധരൻ കള്ളമാണ് പറയുന്നത് എന്ന് അയാളുടെ ഉരുണ്ട് കളി കണ്ടപ്പോഴേ മനസ്സിലായി.അരുൺ ചോദിച്ച ചോദ്യത്തിന് ഉത്തരം ഇല്ലാത്തത് കൊണ്ടാണ് കോപിച്ചത്.

  • @abduljabbar4267
    @abduljabbar4267 7 годин тому

    മണ്ണ് ഇടാത്തത് കൊണ്ട് തെങ്ങ് ഉണങ്ങുകയാണെങ്കിൽ ഇതിനു മുമ്പ് ഉണങ്ങണ്ടേ?

  • @ajayanpk9736
    @ajayanpk9736 6 годин тому

    പിണറായിക്ക്‌ ഒത്ത കളക്ടറും ദിവ്യയും ഗംഗാധരനും പ്രശാന്തനും. പാവം നവീൻ സർ.

  • @reshmamohanmohanareshma4895
    @reshmamohanmohanareshma4895 5 годин тому

    Gangahranu nalla class divya madam koduttundu.