🫂❤️ഇതൊക്കെ അനുഭവിച്ചവർക്ക് ഇത് വല്യകാര്യം തന്നെ ആയിരിക്കും, നല്ല കുഞ്ഞിലേ എനിക്കും ഇതുപോലെ ചില അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്,dilnachi പറഞ്ഞ പോലെ അന്നൊന്നും അത് തിരിച്ചറിയാൻ മാത്രമുള്ള വിവേകം ഉണ്ടായിരുന്നില്ല 🙁
ചെറുപ്പത്തില്‍ നമ്മുടെ പ്രിയപ്പെട്ടവര്‍ ദാ മിഠായി വാങ്ങിക്കോ ട്ടോ ന്ന് പറഞ്ഞ് പൈസ തരും. ഒത്തിരി സ്നേഹത്തോടെ ഒത്തിരി കരുതലോടെ. ഇന്ന് നമ്മൾ ആ നന്മ തുടർന്ന് കൊണ്ട് പോകുന്നു. മുതിര്‍ന്നവര്‍ പഠിപ്പിച്ച ചില നല്ലതുകളില്‍ ഒന്ന്. ഇത് പക്ഷേ അങ്ങനെയൊന്ന് ആയിരുന്നില്ല. Thanks dear ♥️🫂
Sometimes ആൾക്കാർ ഒരാൾ weak ആകുന്നത് നോക്കിയിരിക്കും അത് mentaly or physically. അവസരവാദികൾ എന്നും പറയാം. മുന്നേ നമ്മളോടുള്ള grudge വരെ അവർ ആ സമയത്ത് പല രീതിയിലായി തീർക്കും. നല്ല വഴി ആദ്യം തന്നെ block ആക്കുക എന്നതാണ് 👍👍👍🥰
മോളെ.... എല്ലാം കണ്ടു കൊണ്ട് mugalil ഒരാള് ഇരി പ്പുണ്ട്.. Thampuran sahayichitt ennu mol nalloru nilayilanennu thonnunnu. ഇനിയും ഉയര ngalil ethan prarthikkunnu. God bless you❤
I can understand you 😌 Because I also gone through this situation . The same or worser than this will happen to the opposite person who hurt us . Karma is a boomerang , wait they will definitely get it😁
Daa എനിക്കും ഉണ്ടായിട്ടുണ്ട് ഇങ്ങനെ ഒരു അനുഭവം നമ്മളെ വിളിച്ചുകൊണ്ടു പോയിട്ട് അവിടെ വേലക്കാരിയെ പോലെ പണിചേയിപ്പിച്ചിട്ടുണ്ട് അതൊന്നും ഒരിക്കലും മറക്കില്ല 😔ഇപ്പോ അവരുടെ മക്കൾ നമ്മടെ വീട്ടിൽ വന്നു നിക്കാറുണ്ട് അപ്പോ അവരെ ഞാൻ അത്രേം നല്ല പോലെ ആണ് നോക്കാറ് കഴിച്ച പത്രം പോലും കഴിക്കാൻ സമ്മതിക്കാറില്ല. അവര് ചെയ്തപോലെ നമ്മൾ ചെയ്താൽ നമ്മളും അവരും തമ്മിൽ എന്താ മാറ്റം ല്ലെ 🥰മോൾടെ അത്രേം പ്രായം ഇല്ലാത്തപ്പോഴും ഉണ്ടായിട്ടുണ്ട് എനിക്ക് ഇതുപോലെ അതും അത്രേം അടുത്ത ബന്ധുക്കരിൽ നിന്ന് അത് ഇപ്പഴും ഞാൻ പറയാറുണ്ട് മറക്കാൻ പറ്റില്ല അതൊന്നും അത്രക് ഇപ്പഴും അത് നമ്മളെ വേഷമിപ്പിക്കുന്നുണ്ടേൽ അത് അത്രേം കനത്തിൽ കിടക്കുന്നുണ്ട്. പക്ഷെ ഇപ്പോ എന്റെ രണ്ടു മക്കളേം ഒരു കുടുംബക്കാരെ വീട്ടിലും ഞാൻ ഇല്ലാതെ ഒറ്റക് നിക്കാൻ പറഞ്ഞയക്കില്ല എനിക്ക് പേടിയാ. എന്റെ അമ്മടെ അടുത്തല്ലാതെ അവര് വേറെ എവിടേം എന്നെ പിരിഞ്ഞു ഇരിക്കാറുള്ള 🥰 നമ്മൾക്കു ഉണ്ടായ അനുഭവം അവർക്കുണ്ടാവരുതലോ
ഇതില് അവർ ജോലി ചെയ്യിപ്പിച്ചെന്നു പറയുന്നില്ല But വമ്പത്തരം കാണിക്കാൻ കൊണ്ടു പോയതാകും. In my expe ഞാൻ vacation ന് relatives വീട്ടിൽ പോകും. But ചിലർ അവർടെ കുട്ടികൾക്ക് കൂട്ടിന് എന്ന രീതിയിൽ പുന്നാരിച്ച് കൊണ്ടുപോകും. അവിടെ വേറൊരു character പലപ്പോഴും parents പറയുമ്പോൾ ഞാൻ കൊച്ചുകുട്ടി അതാണ് അങ്ങനെ എന്ന് പറയും.parenting ൽ important ആണ് കുട്ടികളെ മനസിലാക്കുക എന്നത്. അവർ comfort ആണോ എന്നത് check ചെയ്യണം. Sometimes കുറേ ഞാൻ അവരോട് പറഞ്ഞിട്ടാകും അവർ Convince ആകുന്നത് 😮'ലാസ്റ്റ് plus one vacation ഒരിടത്ത് പോയി നിന്നു. അതും ഒന്നു free ആകാൻ.''അതോടെ ഇങ്ങനെ നിക്കുന്നത് ഞാൻ നിർത്തി. "മുതലെടുപ്പാണ് സജി" 😅😅😅
Hi. Rename cheythath👍 work from home kazhinju, so munnathe pole videos correct ayt idunna day thanne kanan patarilla, ennalum UA-cam edukkumpol adhyam channel name search cheyth videos kanumtto. Paranja karyangal okke sheriyatto... Experiences und childhood il orupad ithepole okke. Joint family il ayrunnappol, cash kondu mathram kuravayrunnappol... Angane okke. Avar engane treat cheyyan padillayrunnu ennu karuthiyo angane onnum mattoralodum njn perumararuth ennu annum innum manasil und. And athepole thanne max ellavareyum treat cheyunnund, with lots of love and respect, avide oru verthirivum arodum cheyyarilla. Ok, take care dear...
First of all, Thanks a lot, ഒരുപാട് തിരക്കുകള്‍ക്കിടയിലും അസുഖങ്ങള്‍ക്കിടയിലും support ചെയ്യുന്നത് വലിയൊരു കാര്യമാണ്. അനുഭവങ്ങൾ ഏറെക്കുറെ ഒരുപോലെയാണ് പേരുകള്‍ മാറ്റമാണ് athrelloo. Thanks ❤ take care
പോട്ടെടി വാവിനെ ഓർമ വരുന്നു എന്റെ കൂടെ വന്ന് അംഗൻവാടി കുട്ടികളെ നോക്കി നോക്കി കരയുന്ന വാവ എനിക്ക് പറ്റണില്ല തട്ടി മമ്മി എനിക്ക് മമ്മീടെ അടുത്ത് പോകണം എന്ന് പറഞ്ഞത് വാവേ ഓർക്കുന്നില്ലേ
നമ്മുക്ക് ഉണ്ടായ ഓരോ മോശം അനുഭവങ്ങളും നമ്മൾ ക്ഷമിക്കും പക്ഷേ മറക്കില്ല......ഒരിക്കലും
🫂🥰 nice video
Yes dear ♥️✨️
🫂❤️ഇതൊക്കെ അനുഭവിച്ചവർക്ക് ഇത് വല്യകാര്യം തന്നെ ആയിരിക്കും, നല്ല കുഞ്ഞിലേ എനിക്കും ഇതുപോലെ ചില അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്,dilnachi പറഞ്ഞ പോലെ അന്നൊന്നും അത് തിരിച്ചറിയാൻ മാത്രമുള്ള വിവേകം ഉണ്ടായിരുന്നില്ല 🙁
Daa ♥️🫂
Relativesinte veettil pokunnathu Enikkum othiri ishttamayirunnu... Njanum Dilna paranjapole aarelum vilikkaan nokkiyirikkum koode pokaan..poyittu thirike varumbol enikum paisa tharum kayyil vecholu ennum paranju athu pakshe Dilnakku kittiya reethiyil alla nalla manassode mathrame thannittollu..athukondu thanne athokke nalloru ormmayayittu ippazhum manassil undu..Dilnayude anubavavum ente anubavavum randum thammil compare cheyyumbol enikku manassilakum Dilna ethramathram vishamichittundaakumennu aa oru situationil..Ithokke palarkkumulla oru lesson aanu..Be strong..Deivam epozhum koode undaakum..
ചെറുപ്പത്തില്‍ നമ്മുടെ പ്രിയപ്പെട്ടവര്‍ ദാ മിഠായി വാങ്ങിക്കോ ട്ടോ ന്ന് പറഞ്ഞ് പൈസ തരും. ഒത്തിരി സ്നേഹത്തോടെ ഒത്തിരി കരുതലോടെ. ഇന്ന് നമ്മൾ ആ നന്മ തുടർന്ന് കൊണ്ട് പോകുന്നു. മുതിര്‍ന്നവര്‍ പഠിപ്പിച്ച ചില നല്ലതുകളില്‍ ഒന്ന്. ഇത് പക്ഷേ അങ്ങനെയൊന്ന് ആയിരുന്നില്ല. Thanks dear ♥️🫂
Sometimes ആൾക്കാർ ഒരാൾ weak ആകുന്നത് നോക്കിയിരിക്കും അത് mentaly or physically. അവസരവാദികൾ എന്നും പറയാം. മുന്നേ നമ്മളോടുള്ള grudge വരെ അവർ ആ സമയത്ത് പല രീതിയിലായി തീർക്കും. നല്ല വഴി ആദ്യം തന്നെ block ആക്കുക എന്നതാണ് 👍👍👍🥰
ചിലരെ നമുക്ക് ഒറ്റയടിക്ക് block ചെയ്യാന്‍ പറ്റില്ല. Make a distance അതേ പറ്റുള്ളൂ. Thanks for watching ❤
ലൈഫിൽ ഇതുപോലെ അല്ലെങ്കിലും ഒരുപാട് അനുഭവങ്ങൾ ഉള്ള ആളാണ് ഞാനും നമ്മുടെ ഇല്ലായ്മയെ മുതലെടുക്കുന്നവർ😢
♥️🫂
💚💚💚💚
♥️
മോള് പറഞ്ഞത് സത്യമാണ് വന്ന വഴി ഓർക്കാൻ വളരെ കുറച്ച് ആൾക്കാർക്ക് മാത്രമേ സാധിക്കാറുള്ളൂ. എനിക്കിഷ്ടമാണ് മോളുടെ വീഡിയോസ് നല്ല സംസാരം.
❤❤
Thank u ♥️🫂
♥️
❤❤ well said ❤
♥️
മോളെ.... എല്ലാം കണ്ടു കൊണ്ട് mugalil ഒരാള് ഇരി പ്പുണ്ട്.. Thampuran sahayichitt ennu mol nalloru nilayilanennu thonnunnu. ഇനിയും ഉയര ngalil ethan prarthikkunnu. God bless you❤
Thank u, Aunty ♥️🫂
സത്യം ഞാനും അനുഭവിച്ചിട്ടുണ്ട്
♥️🫂
Thanks for sharing the experience.
We learn for mistakes ours as well as others.. ❤
Exactly ♥️✨️
നന്നായിട്ടുണ്ട്
♥️
Oru video kandu aadyamayi karanju.. ithe anubhavam ullathukondane
❤🫂
I can understand you 😌 Because I also gone through this situation . The same or worser than this will happen to the opposite person who hurt us . Karma is a boomerang , wait they will definitely get it😁
♥️🫂
Daa എനിക്കും ഉണ്ടായിട്ടുണ്ട് ഇങ്ങനെ ഒരു അനുഭവം നമ്മളെ വിളിച്ചുകൊണ്ടു പോയിട്ട് അവിടെ വേലക്കാരിയെ പോലെ പണിചേയിപ്പിച്ചിട്ടുണ്ട് അതൊന്നും ഒരിക്കലും മറക്കില്ല 😔ഇപ്പോ അവരുടെ മക്കൾ നമ്മടെ വീട്ടിൽ വന്നു നിക്കാറുണ്ട് അപ്പോ അവരെ ഞാൻ അത്രേം നല്ല പോലെ ആണ് നോക്കാറ് കഴിച്ച പത്രം പോലും കഴിക്കാൻ സമ്മതിക്കാറില്ല. അവര് ചെയ്തപോലെ നമ്മൾ ചെയ്താൽ നമ്മളും അവരും തമ്മിൽ എന്താ മാറ്റം ല്ലെ 🥰മോൾടെ അത്രേം പ്രായം ഇല്ലാത്തപ്പോഴും ഉണ്ടായിട്ടുണ്ട് എനിക്ക് ഇതുപോലെ അതും അത്രേം അടുത്ത ബന്ധുക്കരിൽ നിന്ന് അത് ഇപ്പഴും ഞാൻ പറയാറുണ്ട് മറക്കാൻ പറ്റില്ല അതൊന്നും അത്രക് ഇപ്പഴും അത് നമ്മളെ വേഷമിപ്പിക്കുന്നുണ്ടേൽ അത് അത്രേം കനത്തിൽ കിടക്കുന്നുണ്ട്. പക്ഷെ ഇപ്പോ എന്റെ രണ്ടു മക്കളേം ഒരു കുടുംബക്കാരെ വീട്ടിലും ഞാൻ ഇല്ലാതെ ഒറ്റക് നിക്കാൻ പറഞ്ഞയക്കില്ല എനിക്ക് പേടിയാ. എന്റെ അമ്മടെ അടുത്തല്ലാതെ അവര് വേറെ എവിടേം എന്നെ പിരിഞ്ഞു ഇരിക്കാറുള്ള 🥰 നമ്മൾക്കു ഉണ്ടായ അനുഭവം അവർക്കുണ്ടാവരുതലോ
Comment വായിച്ചപ്പോള്‍ സങ്കടം വന്നു ♥️🫂
അടിപൊളി 😊😊😊😊
Thank u ✨️
മോളെ ഇതുപോലെ ഒരുപാട് സന്ദർപങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട്. അപ്പൊ ഇതേ മാനസികാവസ്ഥ തന്നെ യായിരുന്നു. നല്ലതു വരും കാത്തിരിക്കൂ
♥️🫂
❤
♥️✨️
Chechi I can understand your situation and I also faced similar situation in my life. this kind of situation make me stronger.
Anjumol ♥️🫂😘
👍🏻
♥️
എത്രയോ തവണ അനുഭവിച്ചു. അന്നത് തിരിച്ചറിയാൻ ഉള്ള കഴിവില്ലായിരുന്നു
❤🫂
Don't worry dear,❤❤❤
♥️
❤❤❤
♥️🫂
👍 89 ലിജോ ചേട്ടൻ
🥰
Don't worry 😊
♥️
Ithu kanunna relative shocked 💩dilna rocked✅
🥰
കൊഴിഞ്ഞ ഇലകളെ വളമാക്കി തളിർക്കുക...
കരുത്തോടെ തളിർത്തു പൂവിട്ടു സുന്ദരിയാവുക.....
❤
ഞങ്ങളെയും കരയിപ്പിച്ചൂ ട്ടോ 😢🤗
♥️🫂
Namude vishamangall parayumbol enikum varum karachil😢.... Ade overcome cheyannam
അത് ശെരിയാ
Childhood trauma......😢Kett Enik Thana Sangadam avannanu....🥺
Childhood അല്ല. 19 വയസ്സാണ്. അതാണ് ഇത്രയും വിഷമം ♥️
ഇതില് അവർ ജോലി ചെയ്യിപ്പിച്ചെന്നു പറയുന്നില്ല But വമ്പത്തരം കാണിക്കാൻ കൊണ്ടു പോയതാകും. In my expe ഞാൻ vacation ന് relatives വീട്ടിൽ പോകും. But ചിലർ അവർടെ കുട്ടികൾക്ക് കൂട്ടിന് എന്ന രീതിയിൽ പുന്നാരിച്ച് കൊണ്ടുപോകും. അവിടെ വേറൊരു character പലപ്പോഴും parents പറയുമ്പോൾ ഞാൻ കൊച്ചുകുട്ടി അതാണ് അങ്ങനെ എന്ന് പറയും.parenting ൽ important ആണ് കുട്ടികളെ മനസിലാക്കുക എന്നത്. അവർ comfort ആണോ എന്നത് check ചെയ്യണം. Sometimes കുറേ ഞാൻ അവരോട് പറഞ്ഞിട്ടാകും അവർ Convince ആകുന്നത് 😮'ലാസ്റ്റ് plus one vacation ഒരിടത്ത് പോയി നിന്നു. അതും ഒന്നു free ആകാൻ.''അതോടെ ഇങ്ങനെ നിക്കുന്നത് ഞാൻ നിർത്തി. "മുതലെടുപ്പാണ് സജി" 😅😅😅
ഇപ്പോഴാണ് കുറേ കാര്യങ്ങള്‍ മനസ്സിലാക്കുന്നത്. But, ഞങ്ങൾ comfort ആണോന്ന് അമ്മ എപ്പോഴും മനസിലാക്കാന്‍ ശ്രമിക്കാറുണ്ട്
@krishiLovers അയ്യോ ഞാന്‍ അങ്ങനെ allada ഉദേശിച്ചത്.
അച്ഛന്‍ ♥️
@ZindagiofDilna അല്ല ഞാൻ തന്നെ എൻ്റെ parents നെ കുറ്റം പറഞ്ഞ പോലെ തോന്നി. Not yours ,Dilna കുട്ടി പൊളിയല്ലേ 🥰😘😘😘
@@krishiLovers 🫣
😢
♥️🫂
എനിക്ക് ഇങ്ങനെ അനുഭവം ഇല്ലെങ്കിലും പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. 😕 കുട്ടികൾക്ക് പലപ്പോഴും ഉമ്മയും ഉപ്പയും ഉള്ളത് കൊണ്ട് മാത്രം പരിഗണന ലഭിക്കുന്നതാവാം.
♥️🫂
😢😢😢😢
♥️🫂
Hi. Rename cheythath👍 work from home kazhinju, so munnathe pole videos correct ayt idunna day thanne kanan patarilla, ennalum UA-cam edukkumpol adhyam channel name search cheyth videos kanumtto. Paranja karyangal okke sheriyatto... Experiences und childhood il orupad ithepole okke. Joint family il ayrunnappol, cash kondu mathram kuravayrunnappol... Angane okke. Avar engane treat cheyyan padillayrunnu ennu karuthiyo angane onnum mattoralodum njn perumararuth ennu annum innum manasil und. And athepole thanne max ellavareyum treat cheyunnund, with lots of love and respect, avide oru verthirivum arodum cheyyarilla. Ok, take care dear...
First of all, Thanks a lot, ഒരുപാട് തിരക്കുകള്‍ക്കിടയിലും അസുഖങ്ങള്‍ക്കിടയിലും
support ചെയ്യുന്നത് വലിയൊരു കാര്യമാണ്. അനുഭവങ്ങൾ ഏറെക്കുറെ ഒരുപോലെയാണ് പേരുകള്‍ മാറ്റമാണ് athrelloo. Thanks ❤ take care
Mole valiyavishamayi
♥️🫂
🫂❤👍👍
❤
Beautiful narration kuttu❤
കുഞ്ഞാവ ❤
പോട്ടെടി വാവിനെ ഓർമ വരുന്നു എന്റെ കൂടെ വന്ന് അംഗൻവാടി കുട്ടികളെ നോക്കി നോക്കി കരയുന്ന വാവ എനിക്ക് പറ്റണില്ല തട്ടി മമ്മി എനിക്ക് മമ്മീടെ അടുത്ത് പോകണം എന്ന് പറഞ്ഞത് വാവേ ഓർക്കുന്നില്ലേ
@@Goated_nik ഇന്നാള് കൂടി താട്ടി മമ്മി ഈ കാര്യം പറഞ്ഞു ♥️🫂
ayyoooo orma ind thattimummyy❤❤❤ marakkulaaa
@@dhanyajohn9867❤😘
🫂♥️
♥️🫂
🫂 🤗
♥️🫂
ഞാൻ ഇട്ട കമൻ്റ് ആരാ ഡിലീറ്റ് ചെയ്തത്😮... Anyway, ഇതൊക്കെ വലിയ കര്യങ്ങൾ ആണെന്ന് പണത്തിൻ്റെ പേരിൽ അവഗണിക്കപ്പെടുന്നോർക്ക് മനസ്സിലാകും😔
Daa. Actually ഞാന്‍ ഓര്‍ത്തു hafsayude comment കണ്ടില്ലല്ലോ ന്ന്. Thanks ❤
@ZindagiofDilna wow... Soo happy to hear this😍
അനാഥരായ മക്കളുടെ മുൻപിൽ വെച്ചു നമ്മൾ നമ്മുടെ മക്കളെ ലാളിക്കരുത് എന്ന് പഠിപ്പിച്ച ഇസ്ലാം...... ഇവിടെ ഒക്കെയാണ് പ്രസക്തമാകുന്നത്
❤🫂
❤
♥️
❤❤
♥️