ആ സീനിലൊഴികെ മകളെ ചിന്തിച്ചാണ് ദൃശ്യം സിനിമ ചെയ്തത് | Asha Sharath | On Chat | The Cue Studio

Поділитися
Вставка
  • Опубліковано 10 жов 2024
  • മൾട്ടിടാസ്കിങ് ചെയ്തെങ്കിൽ മാത്രമെ വിജയിക്കുവാനാകൂവെന്ന്‌ സ്ത്രീകൾ കരുതുന്നുണ്ട്‌, അമ്മ സംഘടനയിൽ ഇലക്ഷൻ ഉണ്ടെങ്കിൽ മത്സരിക്കാനാവില്ലെന്ന് പറഞ്ഞിരുന്നു, വീട്ടിൽ വന്ന ആ കൊച്ചു മോളാണ് ഡാൻസ് ആപ്പ് തുടങ്ങാനുള്ള പ്രചോദനം, ദ ക്യു ഓൺ ചാറ്റിൽ ആശ ശരത്
    #ashasharath #thecuestudio
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue

КОМЕНТАРІ • 13

  • @bhagyalakshmiprasad01
    @bhagyalakshmiprasad01 2 роки тому

    നല്ല ആശയം . സാധാരണക്കാർക്ക് ഇതൊരെ വലിയ സഹായമാകും. മക്കൾക്ക് വേണ്ടി ഞാനും എടുത്തു. Super classes 👍👍👍 Thank you Prana Insight and Asha Ma'am 👍👏👏👏💐

  • @devuku3130
    @devuku3130 2 роки тому +2

    പ്രാണ ഇൻസൈറ്റ് എല്ലാ സാധാരണക്കാരും പ്രാണനോട് ചേർത്തുവെച്ച ആപ്ലിക്കേഷൻ ഇതിലെ എജുക്കേഷൻ ആപ്പ് ഏതൊരു കുട്ടിക്കും വളരെ ലളിതമായ രീതിയിൽ ക്ലാസുകൾ മനസ്സിലാകുന്ന രീതിയിൽ ഉള്ള ക്ലാസുകൾ വേറൊരു എജുക്കേഷൻ ആപ്പിലും കാണാത്ത വിധം അത്രയും നല്ല ക്ലാസുകൾ prana insight 👍👍👍👍

  • @soumyasreejith5644
    @soumyasreejith5644 2 роки тому

    Academic ഉം Talent course ഉം ഒരേ app ൽ സാധാരണക്കാരുടെ വിരൽ തുമ്പിൽ എത്തിച്ച prana Insight ന്റെ all members നും Big salute 🙏🙏 കലകളെ പ്രാണനായിക്കാണുന്ന ഏതൊരാൾക്കും ഇതൊരു നല്ല അവസരമാണ്. All the best ❤️💚 God bless 💘💘💘🙏🙏🌹🌹

  • @karmelyprakash7866
    @karmelyprakash7866 2 роки тому +7

    22:05 ❤️❤️

  • @josephlijo8385
    @josephlijo8385 2 роки тому +5

    പ്രാണ. നല്ല ആശയം.. സാധരണകാർക്ക് പോലും കുറഞ്ഞ ചിലവിൽ കല പഠിക്കാമെന്നത് വലിയ സംഭവം തന്നെയാണ്. ചരിത്രമാകുമിത്

  • @dxbiqbal1
    @dxbiqbal1 2 роки тому +2

    ഇനിമുതൽ പഠിക്കാൻ വളരെ എളുപ്പം ട്യൂഷനോ,ഡാൻസോ എന്തുമാവട്ടെ എല്ലാം പ്രാണാ ആപ്പിലുണ്ട്.വളരെ ചെറിയ വരുമാനമുള്ള വർക്ക് പോലുംം സങ്കൽപിക്കാൻ കഴിയാത്ത ക്ലാസുകൾ വളരെ ചെറിയ നിരക്കിൽ നിങ്ങൾക്കും പഠിക്കാം പ്രാണാ ഇൻസൈറ്റ് ആപിൽ കൂടി

  • @sanahmansoor8598
    @sanahmansoor8598 6 місяців тому

    Professor jayanthi ❤ ningale marakaan avumo ❤

  • @moideent1781
    @moideent1781 2 роки тому

    👍

  • @basheerthazhekoyiloth327
    @basheerthazhekoyiloth327 2 роки тому

    🙏

  • @karmelyprakash7866
    @karmelyprakash7866 2 роки тому

    ❤️❤️

  • @midhunpp9042
    @midhunpp9042 2 роки тому +3

    For Downloading Prana Asha Sharath Cultural Center - Go to Play Store - Download Prana Insight- Complete Registration- Go to Talent Academy Division
    App Link:
    play.google.com/store/apps/details?id=com.spc.prana.insight

    • @ramesh.pramesh.p1060
      @ramesh.pramesh.p1060 2 роки тому

      വളരെ നല്ല ആശയം. ഇങ്ങിനെ ഒരു ആശയം ഉദിച്ച നിങ്ങൾക്കും ആ ആശയം നടപ്പിൽ വരുത്തുകയും ചെയ്ത spc, യ്ക്കും ഒരായിരം അഭിനന്ദനങ്ങൾ....

  • @abhijithjqwe8938
    @abhijithjqwe8938 2 роки тому

    ❤️❤️❤️