karnnan, Indrajith, Mahabharat, itihaasa epic, purana Kathakal, Ramayan, Shri Krishna, Mahadevan

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 214

  • @sudhimohan1522
    @sudhimohan1522 8 місяців тому +33

    രണ്ടു കാലഘട്ടത്തിലെ തികഞ്ഞ യോദ്ധാക്കൾ . കർണ്ണൻ ഒരു പിടി മുകളിലായിരിക്കും❤... ഒരു തരത്തിലെ ആനുകൂല്യവും ജനിച്ച നിമിഷം മുതൽ ആരും അരാലും നൽകപ്പെട്ടില്ല എങ്കിലും താൻ ആഗ്രഹിക്കുന്നത് നേടിയെടുക്കാൻ അയാൾ കാണിച്ച ചങ്കൂറ്റം പ്രശംസനീയം. A story that only gives growth to everyone
    ❤❤❤

    • @Kalkki626
      @Kalkki626 8 місяців тому

      പൊന്നു മോനെ meganathanaayi ഒന്നും compare ചെയ്യല്ലേ മുള്ളിപ്പോവും.. മഹാ പശുപതസ്ത്രം കയ്യിൽ ഉള്ള അതി മഹാരതി ആണ് മേഖനാഥൻ മഹാദേവന്റെ മഹാ പശുപതസ്ത്രം എല്ലാത്തിനെയും നശിപ്പിച്ചു കളയും ഇത് മഹാദേവൻ തന്നെ പറയുന്നുണ്ട്

    • @Timetraveller123
      @Timetraveller123 8 місяців тому +2

      Karnan orikalum indrajithine match ala sreeramanum patyla pine ane karnan

    • @arunajay7096
      @arunajay7096 8 місяців тому

    • @arjuna4294
      @arjuna4294 8 місяців тому +4

      Thaan poodo..karnan orikalam mahabarathil greatest warrior alla...karnan arjunanodu eppozhum tholkkum..in virada and gandharva waril...karnan orikkalum indrajithinu oru ethirali alla

    • @prasannanpsprasannanps790
      @prasannanpsprasannanps790 8 місяців тому +6

      @@arjuna4294 അന്ന് കർണന്റെ കയ്യിൽ വിജയ ധനുസ്‌ ഉണ്ടായിരുന്നെങ്കിൽ അർജുനൻ പാടുപെട്ടേനെ പിന്നെ ഒരിക്കലും ഇന്ത്രജിത്തിന് കർണൻ മാച്ച് അല്ല അത് സത്യം but arjunan and karnan ഇരുവരും ഒന്നിന് ഒന്ന് മെച്ചം ആണ്

  • @ranjum-jy9ft
    @ranjum-jy9ft 8 місяців тому +18

    ഇന്ദ്രജിത്ത് ആണ് മഹാ യോധാവ്

  • @sreemavo
    @sreemavo 8 місяців тому +14

    No one can replace meghanadhan , the unsung hero 🖤

  • @akhilkrishnan9380
    @akhilkrishnan9380 8 місяців тому +51

    ഇവരുടെയൊക്കെ മുകളിൽ ഒരേ ഒരാൾ "ഹനുമാൻ "

    • @ananthakrishnanr984
      @ananthakrishnanr984 8 місяців тому +6

      അത് അത്രേ ഉള്ളു 💪

    • @sachinchoozha1954
      @sachinchoozha1954 8 місяців тому +2

      No man😂

    • @instaabhi3437
      @instaabhi3437 8 місяців тому

      😂

    • @sayandhsai7479
      @sayandhsai7479 8 місяців тому +2

      Olakka 😂😂

    • @brutalized435
      @brutalized435 8 місяців тому +1

      Bro indrajith adimaharadhiyanu lord hanuman randu thavana thottatha. Ramayanathile ettavum sakthan indrajith. Karnan maharadi anengil indrajith 12 maharathiyeckal sakthan adimaharadhiyano swayam mahamaharadhiyano enn arckum ariyilla👹✊🙏

  • @Usar969ylt
    @Usar969ylt 8 місяців тому +10

    Indrajith ❤

  • @adithyaunni3248
    @adithyaunni3248 8 місяців тому +8

    മഹായോഗിയായ ഇന്ദ്രജിത്തിന് സ്വന്തം ഭാര്യാ പിതാവിൽ നിന്ന് മാത്രമേ മരണം സംഭവിക്കുകയുള്ളൂ എന്ന വിധി ശേഷനാഗത്തിന്റെ പുത്രിയായ സുലോചനയെ കല്യാണം കഴിക്കുക വഴി ലഭിക്കുകയുണ്ടായി... അത് മൂലമാണ് ശേഷനാഗത്തിന്റെ അവതാരമായ ലക്ഷ്മണനാൽ തന്നെ വധിക്കപ്പെടുന്നത്... ഇത് അറിയാമായിരുന്ന ഇന്ദ്രജിത് സ്വന്തം പത്നിക്ക് ഒരു വരം നൽകിയിരുന്നു സുലോചനയുടെ മടിയിൽ തല വച്ച് മാത്രമേ ജീവൻ വെടിയുള്ളൂ എന്ന്.... യുദ്ധത്തിൽ ലക്ഷ്മണൻ ഇന്ദ്രജിത്തിന്റെ തലയറുത്തെങ്കിലും സുലോചന എത്തി ആ തലയെടുത്തു മടിയിൽ വച്ചതിനു ശേഷമേ ഇന്ദ്രജിത് മരിക്കുന്നുള്ളൂ.... കൂടെ സതി അനുഷ്‌ടിച്ചു സുലോചനയും ജീവൻ വെടിയുന്നു.....
    സാക്ഷാൽ പ്രത്യാംഗിരാ ദേവിയുടെ ശിഷ്യനാണ് മഹായോഗിയായ ഇന്ദ്രജിത്....
    രാമ ലക്ഷ്മണന്മാരെ രണ്ട് തവണ തോൽപിച്ചു.... അത് മറഞ്ഞു നിന്നാണെന്ന് പറഞ്ഞാൽ ബാലി വധത്തിന്റെ പ്രസക്തിയും അന്വേഷിക്കേണ്ടി വരും....
    സാക്ഷാൽ ഹനുമാനുമായി യുദ്ധത്തിൽ ഏർപ്പെട്ടു പരസ്പരം ബഹുമാനിച്ചു പുകഴ്ത്തി ഒരേ അംശാവാതാരത്തിൽ പെട്ടവരെന്ന് മനസ്സിലാക്കിയവർ...
    മറ്റെല്ലാത്തിലുമുപരി താൻ കൊന്നവർ പിന്നെയും ജീവിച്ചു വന്നത് കണ്ട് എതിരാളികൾ ദൈവതുല്യരെന്നു മനസ്സിലാക്കി അച്ഛനോട് കാര്യം പറഞ്ഞിട്ടും അവസാനം എല്ലാത്തിലുമുപരി അച്ഛനാണെന്ന് കണ്ട് മരണം വരിക്കാൻ പോയ അതുല്യ യോദ്ധാവ്.....

  • @jishnusurendran-lo2xz
    @jishnusurendran-lo2xz 8 місяців тому +24

    കർണൻ ഇന്ദ്രജിത് നു ഒരു ഇരയെ അല്ല.. Indrajith is the top most warrior among humans

    • @vipinbalakrishnanbalakrish5545
      @vipinbalakrishnanbalakrish5545 8 місяців тому +4

      ഹനുമാൻ, ബർബരീവൻ

    • @ajayramesh7155
      @ajayramesh7155 8 місяців тому +2

      Meghnath is an asura not a human

    • @bibinkumarkr2078
      @bibinkumarkr2078 8 місяців тому

      തിരിച്ചു പറയുന്നതായിരിക്കും ശെരി 😆😆

    • @A123-u7z
      @A123-u7z 8 місяців тому

      ​@@bibinkumarkr2078🤣🤣🤣🤣..10 min Karnan pidichu nilkilla

    • @chadayanbroo6339
      @chadayanbroo6339 8 місяців тому

      @@A123-u7z 10 മിനിറ്റ് പോലും വേണ്ട 😁😁12 കർണൻമാർ ഒരുമിച്ചു വരണം ഒരു ഇന്ദ്രജിത്തിനെ തോല്പിക്കാൻ

  • @gibinabraham7548
    @gibinabraham7548 8 місяців тому +12

    No doubt one and only indrajith

  • @agritricks1615
    @agritricks1615 17 днів тому

    രണ്ട് പേരെയും ഒരുപോലെ ഇഷ്ടം

  • @saranyarameshn5307
    @saranyarameshn5307 8 місяців тому +13

    ഞാൻ ഒരു കർണ്ണൻ ഫാൻസ്‌ ആണ് പക്ഷെ ഇന്ദ്രജിത്തിന് മുൻപിൽ കർണ്ണൻ ഒന്നുമല്ല അതു ഒരു സത്യം ആണ്

    • @ithihasaepic7405
      @ithihasaepic7405  8 місяців тому

      Thanks for watching video ❤️❤️

    • @ebinebii2890
      @ebinebii2890 8 місяців тому +1

      സത്യം ഞാനും ❤

  • @ratheesh.rnsskuriyathy6124
    @ratheesh.rnsskuriyathy6124 8 місяців тому +3

    ഇന്ദ്രജിത്ത്‌ , ശിവ പുത്രൻ ആണ് , രാവണൻ പ്രാർത്ഥിച്ചു കിട്ടിയ പുത്രൻ , കർണ്ണൻ , സൂര്യ പുത്രൻ 🙏👍

    • @ithihasaepic7405
      @ithihasaepic7405  8 місяців тому

      ua-cam.com/video/NBivCjB02yw/v-deo.htmlsi=No9qYUOcOSvW2Paq
      Pls watch this video ❤️❤️

    • @ranjithramanarayanan5150
      @ranjithramanarayanan5150 8 місяців тому +1

      ഇന്ദ്രജിത് ശിവ ബിയജമാണ്. അതുപോലെ തന്നെ ഹനുമാനും രുദ്ര ബീജംമാണ്

  • @ananthakrishnanr984
    @ananthakrishnanr984 8 місяців тому +13

    എന്റെ പൊന്നെ ഇന്ദ്രജിത്ത് നു മുന്നിൽ പെട്ടാൽ പാവം കർണൻ ഭസ്മമായി പോവും... രാമ ലക്ഷ്മണന്മാരെ പോലും യുദ്ധത്തിൽ പലവട്ടം തോൽപിച്ച ഇന്ദ്രജിത് അജയ്യനാണ് ഹനുമാനു പോലും യുദ്ധത്തിൽ വേഗ ബലം വീര്യം കൊണ്ട് ബഹുമാനം തോന്നിപ്പോയ ഇന്ദ്രജിത്ത് രാമായണ മഹാ ഭാരതത്തിലേക്കും വെച്ച് മഹാ മഹാ രതി ആണ്.. കാരണം 67 കോടി വാനര രാജാക്കന്മാരും 27 വെള്ളം പടയും രാമ ലക്ഷ്മണൻ മാർ പോലും ഇന്ദ്രജിത്തിന്റെ നാഗ പാശത്തിൽ ബന്ധിതരായി... ഒടുവിൽ സാക്ഷാൽ ഗരുഡൻ നേരിട്ട് വന്നാണ് നാഗ പാശം ഭേദിച്ചു എല്ലാവരെയും രക്ഷിച്ചത്...

    • @ithihasaepic7405
      @ithihasaepic7405  8 місяців тому +1

      Thanks for watching video ❤️❤️

    • @sreemavo
      @sreemavo 8 місяців тому +2

      Meghanadhan 🖤 , kooduthal arivukal pakaraamo indrajithine patti , youtubeil videos kuravaanu kandathokke vachu orupaadishtapetta character aahnu indrajit

    • @anandhukrishnanr2813
      @anandhukrishnanr2813 8 місяців тому +2

      അതി മഹാ രതി maha maha രതി god shivan, vishnu, devi evaran

    • @ananthakrishnanr984
      @ananthakrishnanr984 8 місяців тому

      @@anandhukrishnanr2813 67 കോടി വാനര രാജാക്കൻ മാരെയും അവരുടെ 27 വെള്ളം പടയെയും ഒറ്റയ്ക്ക് തോല്പിച്ചത് കൊണ്ടാണ് അതി മഹാ രതിക്കു അടുത്തുള്ള യോദ്ധാവ് ആയി ഇന്ദ്രജിത് നെ കണക്കാക്കുന്നത്

    • @ananthakrishnanr984
      @ananthakrishnanr984 8 місяців тому +3

      @@sreemavo രാവണന് പഞ്ച മഹാ പതിവ്രത മാരിൽ ഒരാളായ മണ്ഡോദരി യിൽ പിറന്ന മഹാ വീരനായ പുത്രൻ അച്ഛൻ പല സ്ത്രീകളെ പ്രാപിച്ചു പ്രണയിച്ചു ജീവിച്ചപ്പോഴും ഒരേ ഒരു പത്നി മാത്രമേ ഇന്ദ്രജിത് നു ഉള്ളു... നാഗരാജാവിന്റെ പുത്രി ആയ സുലോചന ആണ് ഇന്ദ്രജിത്തിന്റെ ഭാര്യ... യുദ്ധത്തിൽ പരമേശ്വരന്റെ വത്സല ശിഷ്യൻ ആയ ശുക്രചര്യർ ആണ് പ്രഥമ ഗുരു എല്ലാ മഹാ ദിവ്യ ആയുധംഗങ്ങളും മായാ വിദ്യയും ഇന്ദ്രജിത്തിന് സ്വന്തം... ഇന്ദ്രനെ ബന്ധിച്ചു അച്ഛന്റെ കാൽക്കൽ സമർപ്പിച്ച വീരൻ... ഹനുമാനും ഇന്ദ്രജിത്തും തമ്മിൽ ഉള്ള പോരാട്ടത്തിൽ രണ്ടുപേർക്കും പരസ്പരം ബഹുമാനം തോന്നിപോവുന്നുണ്ട്... ലങ്കയിലെ ഏറ്റവും വീരനും ശക്തനും ആയ യോദ്ധവാണ് ഇന്ദ്രജിത്... കുംഭകർണൻ പ്രഹസ്ഥൻ രാവണൻ ഒക്കെ ഇന്ദ്രജിത്തിന് പിന്നിലാണ്.... വിവാഹിതനായ 14 വർഷം ബ്രഹ്മചാര്യവും സൂക്ഷിച്ചു 14 വർഷം ഉറങ്ങാത്ത യോദ്ധാവിനെ മഹാ യോഗി യായ ഇന്ദ്രജിത്തിനെ കൊല്ലാൻ ആവൂ...

  • @saranyarameshn5307
    @saranyarameshn5307 8 місяців тому +6

    എന്റെ അഭിപ്രായത്തിൽ കർണ്ണൻ അർജുനൻ ഭീമൻ beeshmar എല്ലാവരും ഒരുമിച്ചു വന്നാലും ഇന്ദ്രജിത്തിന് ഒരു ഇര ആവില്ല

  • @ajayramesh7155
    @ajayramesh7155 8 місяців тому +2

    Nice video... I was looking for a video like this... Very nice comparison Meghnath vs Karna⚡🔥

  • @Indrajith_98
    @Indrajith_98 8 місяців тому

    INDRAJITH ♥️🔥

  • @sijinjoseph9210
    @sijinjoseph9210 8 місяців тому +9

    കര്ണ്ണന് അമരത്വം ഉണ്ട് എന്ന് പറയുന്നത് തെറ്റു.... കവച കുണ്ഡലങ്ങളും, പടച്ചട്ടയും ഒരു ബുള്ളെറ്റ് പ്രൂഫ് പോലയെ വർക് ചെയ്യൂ....അതിനേക്കാൾ ശക്തമായ ഒരു ആക്രമണം ഉണ്ടായാൽ പിടിച്ചു നിൽക്കാൻ ആവില്ല കര്ണ്ണന്...ഗന്ധർവ്വരാജാവ് ആയ ശൂരസേനനോട് യുദ്ധം ചെയ്തു ചോരയിൽ കുളിച്ചു ഓടി രക്ഷപെടേണ്ടി വന്നു കര്ണ്ണന്...അവസാനം അർജ്ജുനനും പാണ്ഡവരും എത്തി രക്ഷിച്ചു കൗരവരേ.
    കർണ്ണന്റെ സമകാലികർ ആയിരുന്ന ഭീഷ്മർ, ദ്രോണർ, അര്ജ്ജുനന്, പ്രത്യുമ്നൻ അവരെക്കാൾ ഒക്കെ താഴെ ആണ് കർണ്ണൻ....എന്നാൽ ഇന്ദ്രജിത് സാക്ഷാൽ ശ്രീരാമനെയും ലക്ഷ്മണനെയും വരെ ഒറ്റ നാഗസ്ത്രപ്രയോഗതൽ മരണത്തിന്റെ വക്കോളം എത്തിച്ച ആൾ ആണ്.
    രാമായണ യുദ്ധത്തിൽ രാവണ പക്ഷത്തുള്ള യോധക്കാൾ ഓരോതരായി ഇറങ്ങി മരണപ്പെടുകയാണ്....എന്നാൽ രാവണൻ ഉൾപ്പെടെ ഉള്ള യോദ്ധാക്കൾ ഒന്നിച്ചു യുദ്ധത്തിന് ഇറങ്ങിയിരുന്നെങ്കിൽ ? രാവണൻ, ഇന്ദ്രജിത്, കുംഭകർണൻ etc ...

    • @anandvenugopal3764
      @anandvenugopal3764 8 місяців тому

      Kavachakundelam amrith konde undakiyathe ane 😅 bullet proof alla amrithill ninne nirmichathine endhe konde pottikum

    • @scientifictheories
      @scientifictheories 8 місяців тому +2

      Arjunanan gandivam ann use cheyunathe in every battle it's a powerful bow but karan annagil saadha bow ayirunu use cheythathe if parushu willu use cheytharunagil gandharva rajan defeat akkumayirunu

    • @VijayadhaariKarna
      @VijayadhaariKarna 8 місяців тому

      ഒന്ന് കരച്ചിൽ നിർത്തടാ അർജുനൻ ഫാനോളീ 😂

  • @naveenfrancis1358
    @naveenfrancis1358 Місяць тому

    Indrajith 👍🏻👍🏻👍🏻

  • @sreeharim7162
    @sreeharim7162 2 місяці тому

    👑Indrajith👑

  • @ShijuVK-h3u
    @ShijuVK-h3u 3 місяці тому

    എന്റെ ഇഷ്ട താരങ്ങൾ

  • @dr.astrophile2203
    @dr.astrophile2203 8 місяців тому +3

    For those who thinks Hanuman could beat indrajit you should reevaluate ur findings cz indrajit is considered to be the only human close to maha maharadhi that means in a 1v1 fight ( in a respectful and straight fight) only siva , Vishnu , and sakthi can beat him not even Ram could beat indrajit in a 1v1. Battle also barbareeba can't kill indrajit like he couldn't kill beeshma, that means indrajit is the pinnacle of human achievement

    • @ananthakrishnanr984
      @ananthakrishnanr984 8 місяців тому +1

      Angath beated 3 times indrajith in ramayana war

    • @wickyswag7799
      @wickyswag7799 8 місяців тому +1

      Arayilenkil chelakaruth

    • @ananthakrishnanr984
      @ananthakrishnanr984 8 місяців тому

      @@wickyswag7799 🤭🤭🤭

    • @ananthakrishnanr984
      @ananthakrishnanr984 8 місяців тому +1

      But in ramayana 1v1 fight lakshmana killed indrajith

    • @wickyswag7799
      @wickyswag7799 8 місяців тому

      @@ananthakrishnanr984 enthina arayatha karyangal evide vilamban nikunath

  • @ananthakrishnanr984
    @ananthakrishnanr984 8 місяців тому +1

    വാല്മീകി രാമായണം 24000 ശ്ലോകം സംസ്കൃതത്തിൽ വായിച്ചു മനസ്സിലാക്കി തന്നെയാണ് പോസ്റ്റ്‌ ഇടുന്നത്

  • @sijinjoseph9210
    @sijinjoseph9210 8 місяців тому +7

    കർണ്ണൻ ദിഗ്‌വിജയ് യാത്ര നടത്തിയപ്പോൾ പാണ്ഡവർ വനവസത്തിൽ ആയിരുന്നു....ദിഗ്‌വിജയ് യാത്ര യിൽ കർണ്ണൻ ധ്വരകയെ ഒഴിവാക്കി രക്ഷപെട്ടു....അല്ലെങ്കിൽ 5 മിനുറ്റ് കൊണ്ടു കർണ്ണന്റെ പടം ഭിത്തിയിൽ കേറിയേനെ 😅😅😅 ധ്വരകയിലെ മഹത്തായ നാരായണി സൈന്യം, സൈന്യാധിപർ ആയ സാത്യകി, കൃതവർമ്മാവ്.... ഇവരുടെ അടുത്തുന്നു ജയിച്ചാൽ പോലും അടുത്ത ആൾ കൃഷ്ണന്റെ മകനായ പ്രത്യുമനൻ ...ഇനി പ്രത്യുമ്നൻ ന്റെ കയ്യിൽ നിന്നും ഓടി രക്ഷപെട്ടൽ തന്നെ എവിടെ വരെ ഓടും...പിന്നേ ഉള്ളത് ശ്രീകൃഷ്ണനും ബാലരാമനും......മിക്സിയിൽ ഇട്ടു അടിക്കുന്നപോലെ അടിക്കും കൗരവസേനയെ .... ഭീഷ്മർക്കു പോലും രക്ഷ ഇല്ല ദ്വാരക സൈന്യത്തിൽ നിന്നും 😂

    • @VijayadhaariKarna
      @VijayadhaariKarna 8 місяців тому

      അതെന്താടാ അർജുനൻ ഫാൻ വാണമേ കർണ്ണന്റെ ദി ഗ് വിജയത്തെ പറ്റി നിനക്ക് ഒരു Frustration 😂 മഹാഭാരതത്തിൽ വ്യക്തമായി കർണ്ണന്റെ ദിഗ് വിജയത്തെ പറ്റി പറയുന്നുണ്ടല്ലോ 😂

    • @VijayadhaariKarna
      @VijayadhaariKarna 8 місяців тому +2

      എടാ അർജുനൻ ഫാനോളീ, കർണ്ണൻ ദിഗ് വിജയ യാത്രയിൽ ദ്വാരകയുടെ സർവ്വസൈന്യാധിപൻ കൃത വർമാവിനെ തോൽപ്പിച്ചതായി മഹാഭാരതത്തിൽ വ്യക്തമായി കൊടുത്തിട്ടുണ്ട്. അത് പോയി വായിക്കുവാണമേ. എന്നിട്ട് നിന്റെ ഫ്രസ്ട്രേഷൻ ഇവിടെ തീർക്ക് 😂

    • @MuhammedShafiShafi-be8ye
      @MuhammedShafiShafi-be8ye Місяць тому +1

      ​@@VijayadhaariKarnaenitt nthaano virata yuddathil karan 3 vattam thott oodiyaa

  • @chadayanbroo6339
    @chadayanbroo6339 8 місяців тому +12

    അതിമഹാരതി ഇന്ദ്രജിത്തിനെ കർണാനുമായി compare ചെയ്യുന്നത് ഇന്ദ്രജിത്തിന് നാണക്കേടാണ് 😁😁

    • @anandvenugopal3764
      @anandvenugopal3764 8 місяців тому

      Angane onne ramayanathilo mahabarathathilo Katti thaa athimaharathi classification illa

    • @sreeharim7162
      @sreeharim7162 3 місяці тому

      ​@@anandvenugopal3764ക്ലാസിഫിക്കേഷൻ ഇല്ലെങ്കിലും enik പുള്ളിയെ ആണ് ഇഷ്ടം athimaharathi clasification ഇല്ലെങ്കിലും ഇന്ദ്രജിത്ത് കർണനേകാട്ടിലും മുന്നിൽ ആണ്❤

    • @anandvenugopal3764
      @anandvenugopal3764 3 місяці тому

      @@sreeharim7162 orikalum alla thonnal mathram

  • @anandakrishnanan4427
    @anandakrishnanan4427 8 місяців тому

    Athimaharathi indrajith🔥

  • @randy2209
    @randy2209 8 місяців тому +1

    Indrajith വിജയിക്കും

  • @aneeshs1927
    @aneeshs1927 8 місяців тому +1

    There is no comparison between them. Indrajith is far tar far best.

  • @SajithCs-yv8sw
    @SajithCs-yv8sw 8 місяців тому +4

    എ ന്നാ ൽ , 2 പേരും മിത്രം
    ആയാൽ☔

  • @akumaroffice686
    @akumaroffice686 8 місяців тому

    Both are great warriors.

  • @joantiger7784
    @joantiger7784 8 місяців тому +1

    ❤❤

  • @shivamanoj7780
    @shivamanoj7780 8 місяців тому +5

    Indrajith posess weapons of all the trimurthis and only mortal to achieve that apart from lord hanuman

    • @arjuna4294
      @arjuna4294 8 місяців тому

      Arjun posses all the weapons

    • @anandvenugopal3764
      @anandvenugopal3764 8 місяців тому

      ​@@arjuna4294show me the reference 😅 from mahabharata where he holds all 3

    • @VijayadhaariKarna
      @VijayadhaariKarna 7 місяців тому

      @@anandvenugopal3764 വിക്കി വായിച്ചിട്ട് തള്ളുന്നതാണ്🤣🤣🤣

    • @VijayadhaariKarna
      @VijayadhaariKarna 7 місяців тому +1

      @@arjuna4294 അതെ, അർജുനന്റെ കയ്യിലാണ് ഏറ്റവും വിനാശകാരിയായ അസ്ത്രമുള്ളത്.. ആ അസ്ത്രത്തിന്റെ പേരാണ് ചതിയസ്ത്രം 😂

    • @anandvenugopal3764
      @anandvenugopal3764 7 місяців тому

      @@VijayadhaariKarna 🤣

  • @prasannanpsprasannanps790
    @prasannanpsprasannanps790 8 місяців тому +1

    Bro meghanadhan vs athikatayan oru video cheyyamo

    • @ananthakrishnanr984
      @ananthakrishnanr984 8 місяців тому +2

      അത് ഇതിലും കട്ട കട്ട കമ്പരിസൺ ആവും ബട്ട്‌ അങ്ങനെ ഒരു യുദ്ധം ആ സഹോദരർക്കു ഇടയിൽ ഉണ്ടാവില്ല... കർണനെക്കാൾ ഒരുപാടു പറ്റിയ കമ്പരിസൺ ആണ് അധികായൻ

  • @ajith493
    @ajith493 8 місяців тому

    Super 😊❤️❤️❤️❤️

  • @SooryajithJ
    @SooryajithJ 8 місяців тому +1

    Karnan✨

  • @nithin4884
    @nithin4884 8 місяців тому +1

    Karnan❤

  • @shinufitnesslover7212
    @shinufitnesslover7212 8 місяців тому

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 8 місяців тому

    RAVANAN top most of all .

  • @homecookingchannel3247
    @homecookingchannel3247 8 місяців тому +6

    ❤karnan❤

  • @sijinjoseph9210
    @sijinjoseph9210 8 місяців тому +6

    രാമായണവും മഹാഭാരതവും tv സീരിയൽ ആയി മാത്രം കണ്ട പാൽക്കുപ്പി കുണുവാവകൾ എന്നും സ്വഭാവികമായും കർണ്ണൻ ഫാൻസ് ആയിരിക്കും😂

    • @brutalized435
      @brutalized435 8 місяців тому

      Athe bro ravana puthrande veeram arckum ariyilla nagalokam keezhadacki ottack devalokam keezhadacki, swayam mahavishnuvumayi yudham cheythittundennum parayappedunnu. Adimaharadhi saayam bhagvam aya rakshasam👹🙏✊

    • @anandvenugopal3764
      @anandvenugopal3764 8 місяців тому

      Nee endhe yudham nadakumbo avide kazhchakaran ayi undayirunno Ella kande arinjavane pole samsarikane sondham baryane choothe kaliche vittavane kaal ethreyo bedham karnan 😂

    • @surajkodakkattil9928
      @surajkodakkattil9928 8 місяців тому

      ​​​​@@anandvenugopal3764
      Duryodhanan enna veettil kayattaan kollatha chettayude echil nakki jeevikunna naanamketta naayayalle ee karnan 😅😅😅😅.

    • @surajkodakkattil9928
      @surajkodakkattil9928 8 місяців тому

      ​​​@@anandvenugopal3764
      Paandavar sthreekale nannaayi bahumaanikkunnu maanyan maar aanu ennaal karnanno duryodhanan enna veettil kayattanam kollaatha chettayude echil nakki jeevikunna naanam ketta naayayalle 😅😅😅😅.

    • @anandvenugopal3764
      @anandvenugopal3764 8 місяців тому

      @@surajkodakkattil9928 krishnante vepandi yodhave hmm correct ane

  • @maheshps5443
    @maheshps5443 8 місяців тому

    ഇവരിൽ ആരാണ് ശക്തർ എന്ന് ചിന്തിക്കുന്നതിനു മുൻപ് അന്നത്തെ ജാതി വ്യവസ്ഥയെ കുറിച്ച് പറയു സാക്ഷാൽ വിഷ്ണുവിന്റെ അവതാരമായ ശ്രീകൃഷ്ണന് പോലും തടയുവാൻ കഴിയാത്ത ആ നെറികെട്ട ജാതിയെക്കുറിച്ച് സംസാരിക്കുക

  • @ranjithramanarayanan5150
    @ranjithramanarayanan5150 8 місяців тому +2

    ഹനുമാനും ഇന്ദ്രജിത്തും രുദ്ര ബീജംമാണ് പക്ഷെ ഹനുമാൻ ഒരുപാടു മുകളിലാണ്

  • @sree4457
    @sree4457 8 місяців тому +1

    അതിമഹാരതി ഇന്ദ്രജിത് vs മഹാരതി കർണ്ണൻ

  • @akshaiakshai3930
    @akshaiakshai3930 8 місяців тому +2

    ഒരിക്കലുമില്ല ഇന്ദ്രജിത്തിനെ കർണനും ആയി താരതമ്യം ചെയ്യാൻ പറ്റില്ല മേഘനാഥൻ കർണ്ണനുമായി യുദ്ധം ചെയ്തിരുന്നുവെങ്കിൽ കർണൻ രണ്ടാം ദിവസം തന്നെ മരിച്ചു പോയേനെ എന്നാൽ രണ്ടും രണ്ടുമാണ് ഇനി വിധി എതിരായി ഇന്ദ്രജിത്ത് നിഘുബില യജ്ഞം നടത്തിയിരുന്നു എങ്കിൽ രാമായണം സംഭവിക്കുകയില്ലായിരുന്നു അങ്ങനെ രാവണൻ പരാജയപ്പെടാതെ ഇരിക്കും യുഗങ്ങൾ കഴിയുമ്പോൾ ദ്വാപര യുഗം വരും രാക്ഷസരാജാവ് ആയതുകൊണ്ട് ഘടോൽകചന്റെ കൂടെ നിൽക്കുമായിരുന്നു ഘടോൽകചൻ പാണ്ഡവ പക്ഷത്തിൽ ആയതുകൊണ്ട് രാക്ഷസരാജാവിന്റെ സൈന്യം പാണ്ഡവ പക്ഷത്ത് നിലനിൽക്കും കൃഷ്ണൻ അത് അംഗീകരിക്കുകയും ചെയ്യും കാരണം മാർഗം ലക്ഷ്യത്തെ സ്വാധൂകരിക്കും എന്നുള്ളത് കൊണ്ട് അപ്പോൾ ഇന്ദ്രജിത്ത് എന്തായാലും പാണ്ഡവ പക്ഷത്ത് ഉണ്ടാവും കണ്ണനുമായി ഏറ്റുമുട്ടും യുദ്ധം തുടങ്ങി രണ്ടാം ദിവസം തന്നെ കർണ്ണൻ മരിച്ചുപോകും അവിടെ കവചുണ്ഡലങ്ങൾ കർണ്ണനെ തുണക്കില്ല കാരണം ഇന്ദ്രജിത്തിന്റെ കയ്യിൽ പാശിപതാസ്ത്രം ഉണ്ട് ദ്വാപരയുഗത്തിൽ അർജുനന്റെ കയ്യിലുമുണ്ട്

    • @bibinkumarkr2078
      @bibinkumarkr2078 8 місяців тому

      പൊന്നു സുഹൃത്തേ pashupatha അസ്ത്രം ഒരിക്കലും ഉപയോഗിക്കാൻ സാധിക്കില്ല അത് ആദ്യം മനസിലാക്കുക അത് ഉപയോഗിച്ചാൽ പ്രബഞ്ചം തന്നെ നശിച്ചു പോകും അതുകൊണ്ട് ഭയപ്പെടുത്തുവാൻ മാത്രമാണ്. പിന്നെ കറണ്ണന്റെ കയ്യിൽ കൗശലും ബുദ്ധിയും. പിന്നെ ഗുരു പരശുരാമന്റെ വിജയധനുസ് ഉള്ളപ്പോൾ ഒന്നും സംഭവിക്കില്ല

    • @dead5064
      @dead5064 6 місяців тому

      ​@@bibinkumarkr2078angana annal athu Vijay bow power alla karnantha power ane parayan patto? Example chandrahasa ana oru sword inde athu indal thrimurthikalkum bhadrakalikum matharama Ayala tholpikan pattollu... Indrajeet onnum free ayettu kittitilla.

  • @vipinbalakrishnanbalakrish5545
    @vipinbalakrishnanbalakrish5545 8 місяців тому +2

    ഹനുമാൻ,ബർബരീവൻ

  • @sijinjoseph9210
    @sijinjoseph9210 8 місяців тому +2

    ഇന്ദ്രജിത്

  • @Ajeesh-uj7xi
    @Ajeesh-uj7xi 2 місяці тому

    Karna maharathan
    Indrajit athi maharathan
    Athi maharathan = The warrior capable of fighting 12 maharathan at the same time 😊
    Only load Krishna has the capacity to fight indrajith
    Only supreme gods can defeat him
    In Ramayana he defeats loads ram and lakshman two times.
    Ram lakshman and Hanuman together fight him
    Because he has the collection of all devine weapons
    Brahmastra pasupathastra narayanastra brahmadastra etc with 23 devine weapons also. no warriors in mahabaratha can match him

  • @arunraj2699
    @arunraj2699 8 місяців тому

    Indrajith ❤ karan kuttiyal kudillaa

  • @ajithfrancisxavier6512
    @ajithfrancisxavier6512 8 місяців тому

    No one compared to indrajith because he is adhimaharathi

  • @bijuk4966
    @bijuk4966 8 місяців тому

    Karna is great, not only because of his possession of weapons of mass destruction, but also for his humanity & humbleness. He is also called Dhanaveeran. He always upholds dharma unlike Indrajith. He is also a great friend of lord Krishna. Karna's story inspires more people than Indrajith's.Karna is my hero

  • @pixart137
    @pixart137 Місяць тому

    കർണൻ വ്യാസ മഹാ ഭാരതത്തിൽ വലിയ ഹീറോ ഒന്നും അല്ല... പിന്നെ ആരൊക്കൊയോ ഹീറോ ആക്കി 😂... പിന്നെ എല്ലാം മനുഷ്യൻ തന്നെ പടച്ചു വിട്ട കഥകൾ ആണലോ.. അതിനാൽ. പ്രശ്നം ഇല്ല

  • @visakhgv4625
    @visakhgv4625 8 місяців тому +1

    Black magic full video

  • @vidyasagar6986
    @vidyasagar6986 8 місяців тому +1

    Nijan oru karnan fan ah but agrrr cheythe pattu indrajith thane kore karanamgal unde shiva puthran ah ne indrajit athimaharathi ah ne indrajith pine ellam astram theyum kuruche knowledge unde indrajit ne

  • @adarshunni6935
    @adarshunni6935 24 дні тому

    karnan aan best

  • @PTReji
    @PTReji 3 місяці тому

    Karnnan Ishttam, but Indrajith great warrior .He is Maha Adhiradhi, but Karnnan is Adhiradhi

  • @pranavvijay2365
    @pranavvijay2365 28 днів тому

    Karnan maharathana.. Bt Indhrajith athimaharathana.. Poweril differents ind..

  • @gauthamanand8835
    @gauthamanand8835 7 місяців тому

    ലക്ഷ്മണന് ഇന്ദ്രജിത്തിനെ വധിക്കാൻ കഴിഞ്ഞെങ്കിൽ കർണനും ഇന്ദ്രജിത്തിനെ വധിക്കാൻ കഴിയും. ദേവരാജനായ ഇന്ദ്രനെ പരാജയപ്പെടുത്തിയ മേഖനാഥൻ മായസുരനാണ്. കർണനെ സാക്ഷാൽ അർജുനനുപോലും ചതിയിലൂടെ മാത്രമേ തോൽപ്പിക്കാൻ കഴിഞ്ഞുള്ളു. കർണന് അദ്ദേഹത്തിന്റെ കയ്യിൽ വിജയധനുസ്സ് ഉള്ളടത്തോളം കാലം അദ്ദേഹത്തെ പരാജയപ്പെടുത്തുന്നത് കഠിനകരമാണെന്ന് ഭഗവാൻ ശ്രീകൃഷ്ണൻ മഹാഭാരതത്തിൽ പറയുന്നുണ്ട്. ഇവർ രണ്ടുപേരും തുല്യശക്തരാണ് എന്നതാണ് എന്റെ വാദം.

    • @sreeharim7162
      @sreeharim7162 3 місяці тому

      എന്നിട്ടാണ് അഭിമന്യു ഓടിച്ചത്

    • @abi_831
      @abi_831 Місяць тому

      ഇതൊക്കെ സീരിയസ് ആയിട്ട് പറഞ്ഞതാണോ 😂😂

    • @Sebastian33192
      @Sebastian33192 16 днів тому

      Indrajit ne kollanamengil 14 varsham urangathe irikuna oralke ath kazhiyu athum nigumbana yaagam nadakukbol aah time il ath thadayanam ath thadayanamnegil 14 varsham urangathe irikanam Karnam ath manushanu saadhikatha karyam anu so karnanu indrajit ne vadhikan orikalum pattila ... Ith brahma kodutha varamanu indrajit nu

  • @vishnuvjsree4641
    @vishnuvjsree4641 8 місяців тому

    കണ്ണൻ സൂര്യ പുത്രനായ എന്നാൽ അതിലും ശക്തിയാർജ്ജിച്ച. ഭഗവാൻ ശിവൻറെ ഒരു പുത്രനാണ് ഇന്ദ്രജിത്ത് എൻറെ കാഴ്ചപ്പാടിൽ ശിവപുത്രനായ ഇന്ദ്രജിത്ത് ആയിരിക്കും അതീവ ശക്തി... അതുമാത്രമല്ല ഇന്ദ്രൻറെ സൈന്യം എന്നു പറഞ്ഞാൽ സൂര്യഭഗവാൻ മുതൽ ഉൾപ്പെടെയുള്ള സൈന്യമാണ് ആ സൈന്യത്തെ അടക്കം പരാജയപ്പെടുത്തിയ വനാണ് ഇന്ദ്രജിത്ത്

    • @vishnuvjsree4641
      @vishnuvjsree4641 8 місяців тому

      പിന്നെയാണോ സൂര്യപുത്രൻ കർണ്ണൻ

    • @vishnuvjsree4641
      @vishnuvjsree4641 8 місяців тому

      പക്ഷേ എനിക്കിഷ്ടം കർണ്ണനെ തന്നെയാണ്

  • @ananthakrishnanr984
    @ananthakrishnanr984 8 місяців тому +4

    പ്രിയ സുഹൃത്തേ ഇന്ദ്രജിത്തിനെ കർണ അർജുനൻമാരെ കൊണ്ടൊക്കെ താരതമ്യം ചെയ്തു ആ മഹാ യോദ്ധാവിനെ അപമാനിക്കരുത് എന്നൊരു അപേക്ഷയുണ്ട്... സൂര്യനെയും സൂര്യകാന്തി യെയും താരതമ്യം ചെയ്യും പോലെയാണ് അത്... ത്രേതയുഗത്തിലെ യോദ്ധാക്കൾ വേറെ ലെവൽ ആണ് ഊഹിക്കാൻ പോലും മഹാഭാരത്തിലെ യോദ്ധാക്കൾ ശക്തരല്ല... 70 കർണ്ണന് തുല്യനാണ് ത്രേതായുഗത്തിലെ സൂര്യപുത്രനായ സുഗ്രീവൻ പോലും... അദ്ദേഹത്തെ ഇന്ദ്രജിതുമായി താരതമ്യം ചെയ്യൂ... അതൊക്കെയാണ്‌ അല്പമെങ്കിലും ലോജിക് ഉള്ളത്...അത് ആദ്യം മനസ്സിലാക്കു

    • @himasuresh7041
      @himasuresh7041 8 місяців тому

      അപ്പോൾ ബാലി യോ മോശo ആയിരുന്നോ

    • @ananthakrishnanr984
      @ananthakrishnanr984 8 місяців тому

      @@himasuresh7041 ബാലിക്കു വരബലം ഉള്ളതുകൊണ്ടാണ് അല്ലെങ്കിൽ ബാലിയും സുഗ്രീവനും തുല്യമാണ്

    • @ananthakrishnanr984
      @ananthakrishnanr984 8 місяців тому +1

      @@himasuresh7041 ഇന്ദ്രജിത്തും ബാലിയും യുദ്ധമുണ്ടായാൽ നാഗ പാശം ബ്രഹ്മസ്ത്രം ഒക്കെ മായ വിദ്യ ഉപയോഗിച്ച് മറഞ്ഞിരുന്നു തന്നെ ബലിയെ ഇന്ദ്രജിത്തിന് വധിക്കാൻ സാധിക്കും നേർക്കുനേരെ വരുന്നവരുടെ ശക്തി അല്ലെ ബാലിക്കു കിട്ടു

    • @manchestercity8874ഈഴവ
      @manchestercity8874ഈഴവ 6 місяців тому

      ​@@ananthakrishnanr984ബാലിക്ക് പകുതി ബലം രാമായാണത്തിൽ ഇല്ല, മല്ലയുദ്ധം നടന്നാൽ ഇന്ത്രജിത്തിനെ പെറുക്കി എടുക്കണ്ടി വരും, ശക്തിയിൽ ബാലിക്ക് തുല്യൻ അല്ല, കുംഭകർണൻ പോലും

    • @dead5064
      @dead5064 6 місяців тому +1

      ​@@manchestercity8874ഈഴവphysical fight annal bali jaykum...but Avan illusion and astragal oka use chythal bali tholkum

  • @gouthamkrishnakr6228
    @gouthamkrishnakr6228 8 місяців тому +1

    Indrajith >>> karnan കാരണം ഇന്ദ്രജിത് ശിവന്റെ അംശ അവതാരം ആണ് 👍🏻

    • @anandvenugopal3764
      @anandvenugopal3764 8 місяців тому +1

      Are paranju 😂 shivante amsham ayi ake parayunnathe ashwathamavine ane pode onne

    • @gouthamkrishnakr6228
      @gouthamkrishnakr6228 8 місяців тому

      @@anandvenugopal3764 Hanuman, Indrajith, aswathamav ഇവർ ഒക്കെ ശിവന്റെ അംശം അവതാരങ്ങൾ ആണ് 👍🏻

    • @anandvenugopal3764
      @anandvenugopal3764 8 місяців тому

      @@gouthamkrishnakr6228 Indrajit illa 😆 hanuman ashwathamav athre ollu

    • @anandvenugopal3764
      @anandvenugopal3764 8 місяців тому

      Indrajit just ravana puthran ayalke ulla kazhive okke ravanan undakki koduthathe ane navagrahangale Kal kizhill Akki jothisham ariyavunna ravanam krithiyam ayi oro positionalil grahengale nirthi athill sheni mathram sthanam maari ninnu athe karanam ane ayalke ajeyan ayi Maran kazhiyilla

    • @adarshnair9051
      @adarshnair9051 8 місяців тому

      ​@@anandvenugopal3764bro indrajith siva puthran ane...bro

  • @vk.369ffgamer9
    @vk.369ffgamer9 8 місяців тому +5

    കർണ്ണൻ ശിശു....... അർജുനൻ vs ഇന്ദ്രജിത് video cheyu bro ഇവരാണ് തുല്യ ശക്തി കൾ

    • @sreeprasadk2229
      @sreeprasadk2229 8 місяців тому +4

      😂😂😂 indrajith athimaharatiyan bro. Arjunanelum ,karnananelum. Maharathiyan randuperekondum nadakilaa

    • @BABUTHOMAS-xn8ir
      @BABUTHOMAS-xn8ir 8 місяців тому +2

      😂😂😂😂😂😂 Arujn mandan small baby. krishna helps to Arjun but my karnan is a great warrior understand real hero

    • @AkashzyAkashzy
      @AkashzyAkashzy 8 місяців тому

      ​@@BABUTHOMAS-xn8ir poda myre go and read Mahabharat

    • @AkashzyAkashzy
      @AkashzyAkashzy 8 місяців тому +3

      Arjun and Karan equal

    • @MRX-2008
      @MRX-2008 8 місяців тому +3

      മൊണ്ണേ അർജുനനെ കർണനുമായി പോലും താരതമ്യം ചെയ്യാൻ കഴിയില്ല. പിന്നെയാ വേണേൽ അഭിമന്യു മായിട്ടു ചെയ്ത് നിക്ക് അല്ലേൽ വേണ്ട മകൻ അച്ഛനെ തോൽപിച്ചെന്നു നാണക്കേട് വരും 🤣

  • @AnnoyedTrain-yy4sp
    @AnnoyedTrain-yy4sp 3 місяці тому +1

    Iashman indrajith kill😂

  • @shaldysundaresan7467
    @shaldysundaresan7467 8 місяців тому

    പാശുപതാസ്ത്രം മാങ്ങാ എറിഞ്ഞിടാൻ ആണോ

  • @Timetraveller123
    @Timetraveller123 8 місяців тому

    Sahasra kavachantem nara narayantem kada aryile bro? Kavcaham takarnkan pataum . Patayka onum ila. Pine indajet adimaharthi ane . Etavaum powerl wepons aya pasupdavum brahmastravum narayanstravum ula eka al indrajet matrem ane. Indrajithinte maranam actuly shapam kond tane ane.

  • @dhanyadhanu-sf3vn
    @dhanyadhanu-sf3vn 3 місяці тому

    Idhrajith mayavi aane ...pidich nillakn pattilla

  • @brutalized435
    @brutalized435 8 місяців тому

    Bro indrajithine comparable alla swayam indrajith adimaharadhiyeckal sakthananu

  • @aswinp8172
    @aswinp8172 8 місяців тому

    Fan fight aanel karnan jayikkum 😅 baaki ullathil ezhayalth ethilla😐 🙌

    • @ithihasaepic7405
      @ithihasaepic7405  8 місяців тому

      Thanks for watching video ❤️❤️

    • @VijayadhaariKarna
      @VijayadhaariKarna 8 місяців тому +1

      കർണ്ണൻ ഏഴയലത്ത് എത്തില്ലെങ്കിൽ അർജുനൻ 16 അയലത്ത് പോലും എത്തില്ല😂

    • @aswinp8172
      @aswinp8172 8 місяців тому

      @@VijayadhaariKarna ethilla😂 njaan ethum parayunnavar mandanmaar aanu

  • @arjuna4294
    @arjuna4294 8 місяців тому

    Indrajith is only comparable to arjuna....its a fact accept it.because they possess almost all the weapon

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 8 місяців тому

    You have to find out the root of Indraji father. He is is the son of Maha Deven with Mondhothari

    • @ithihasaepic7405
      @ithihasaepic7405  8 місяців тому

      ua-cam.com/video/NBivCjB02yw/v-deo.htmlsi=cErg5PtRjC3QOStg
      Pls watch this video ❤️❤️

  • @sayandhsai7479
    @sayandhsai7479 8 місяців тому

    Without kundalas karna is no match for indrajeeth

  • @mithunkv1445
    @mithunkv1445 8 місяців тому

    Unwanted comparison 😢

  • @arjuna4294
    @arjuna4294 7 місяців тому

    12 karnan=1 indrajith😂😂😂

  • @prasanthcp6264
    @prasanthcp6264 8 місяців тому

    ഇന്ദ്രജിത്ത് ബാലി ഫൈറ്റ് ചെയ്ത് ആര് ജയിക്കും

    • @himasuresh7041
      @himasuresh7041 8 місяців тому +1

      ബാലി ജയിക്കും

    • @himasuresh7041
      @himasuresh7041 8 місяців тому +2

      ഒളിച്ചു നിന്ന് ബാലിയെ തിളച്ച അമ്പിനാലുടൻ kolakazhicha രാഘവ മുകുന്ദ രാമ പാകിമാം

    • @ananthakrishnanr984
      @ananthakrishnanr984 8 місяців тому

      @@himasuresh7041 ബാലിക്കു നേർക്കുനേരെ ഇന്ദ്രജിത്തിനെ തോൽപിക്കാനാവും പക്ഷെ രാവണനല്ല ഇന്ദ്രജിത് പരമശിവനിൽ നിന്ന് മായാ വിദ്യ നേടിയ ഇന്ദ്രജിത് അതും പ്രയോഗിക്കും

    • @dead5064
      @dead5064 8 місяців тому

      Physical fight il Indrajeet on the spot chakkum ... but Avan illusion and archery use chythal munjum

    • @ananthakrishnanr984
      @ananthakrishnanr984 8 місяців тому

      @@dead5064 🤭🤭🤭🤭

  • @anilkumarhari749
    @anilkumarhari749 8 місяців тому

    Karnante Vijaya dhanus ullidatholam kaalam edhrajithinum karnane parajayapeduthan kazhiyilaa😌😌

    • @anilkumarhari749
      @anilkumarhari749 8 місяців тому

      Ramanum lakshmananum manusha avatharamayirunu so avarkum parimithikalund bro ( mahabharathathil thanne parayunund vijayadhanus Kayil ulla aale oru aayudhathalum parajayapeduthan saadikilaan)

    • @abi_831
      @abi_831 Місяць тому

      ​@@anilkumarhari749അപ്പോൾ കർണ്ണൻ വിജയ ധനുസും ആയി ഹനുമാൻറെ മുൻപിൽ വന്ന് പെട്ടാലോ കർണ്ണൻ പിന്നേ ആകാശത്തു കൂടെ പറന്ന് നടക്കുന്നത് കാണാം

  • @mrmaster-bq4bc
    @mrmaster-bq4bc 8 місяців тому

    Karnan: nere ninnu adikkan patto thanikku 😾

  • @rajeeva1583
    @rajeeva1583 8 місяців тому

    ❤❤

  • @visakhgv4625
    @visakhgv4625 8 місяців тому

    Black magic full video

  • @visakhgv4625
    @visakhgv4625 8 місяців тому

    Black magic full video