ജാസ്മിന് ഇനി പുറത്തിറങ്ങി നടക്കാൻ കഴിയുമോ ?അനുഭവം തുറന്ന് പറഞ്ഞ് സിബിൻ

Поділитися
Вставка
  • Опубліковано 3 тра 2024
  • ജാസ്മിന് ഇനി പുറത്തിറങ്ങി നടക്കാൻ കഴിയുമോ ? ബിഗ്‌ബോസ് ചതിക്കുകയാണോ ? ' ജാസ്മിന്റെ സ്വഭാവം ; അനുഭവം തുറന്ന് പറഞ്ഞ് സിബിൻ
    © 2024 Focus NewsTv | Focusnewsonline
    Social Media Link
    ► Website : focusnewsmedia.com/
    ► Facebook / focusnewstvonline
    ------------------------------------------------------------------------------
    #focusnewstv #Focusnewsonline
    --------------------------------------------------------------------------------
    * ANTI-PIRACY WARNING *
    This content is Copyrighted to Focus NewsTv. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

КОМЕНТАРІ • 703

  • @Ching8335
    @Ching8335 24 дні тому +28

    ഇവൻ ഇതുവരെ പരദൂഷണം നിർത്തിയില്ല "പരദൂഷണം" നിന്നെ ഇറക്കിവിട്ടത് നന്നായി😆

  • @user-gp7jc8mv6i
    @user-gp7jc8mv6i 25 днів тому +72

    ഋഷിയുമായി ഉള്ള പ്രശ്നത്തിൽ കോംപ്രമൈസ് ചെയ്യാൻ വന്നത് അവൾ ക്യാപ്റ്റൻ ആയതുകൊണ്ടാണ് ഒന്നുപോടോ താൻ ഒരു നല്ല വ്യക്തിയാണെങ്കിൽ ആരെക്കുറിച്ചും മോശം അതിൽനിന്നു തന്നെ മനസിലാക്കാം തന്റെ വ്യക്തിത്വം

    • @user-cf4jp5qr1j
      @user-cf4jp5qr1j 21 день тому

      Ooo pinne… Jasmin avide kaaanich kooottunnathellam maaanyamaaya karyam aaannallo 🤮 vrithikettaval

    • @shalinivinod9705
      @shalinivinod9705 21 день тому +5

      Correct aa .sibin adyam nammal vicharichapole alla ipo. Hatred game nd purath irangitum immature talks..I feel like he hv narcissistic characteristics..he maybe brilliant but lifil pullik samadhanam kitila ee mentality anenkil.ee interview il pulli genuine aaitanu samsariche nkil sibin nu therchayaym prblm und. Emotional immaturity nd personal grudge nd no accountability also pulli move on cheyunila.. ithinu mathram onnm show il nadanitilla. Nalla gamevaai thirich varan agrahicha audience ee interview kanumbo pullide personality manasilavm.i m not afan of anybody but gabri de talks il no hatred ..he seems like a good gentleman after the show.

    • @ashleykk9414
      @ashleykk9414 21 день тому +1

      Kuttam parachil alla ulla karyam paranjatha ..Illathath undaki paranjal ane ath Kuttam parachil

    • @santhasabu5793
      @santhasabu5793 21 день тому +3

      ജാസ്മിനാണ് ആ വീട്ടിൽ ഏറ്റവും നല്ല കുട്ടി 😂😂😂ഒരു കുറ്റവും ഇല്ല 😂😂😂 നല്ല സംസാരം 😂😂😂നല്ല പെരുമാറ്റം 😂😂😂നല്ല വൃത്തി 😂😂😂പിന്നെ ചോദിച്ചു കാണിച്ചു കൊടുക്കൽ 😂😂😂ഉമ്മ കടി കെട്ടിപ്പിടുത്തം 😂😂😂ഇതെല്ലാം ഉള്ള നല്ല കുട്ടിയെ കുറ്റം എന്തിനാ സിബിനെ പറയുന്നത് 😂😂സിബിൻ ♥️♥️♥️♥️♥️

    • @gladingladson4063
      @gladingladson4063 20 днів тому +1

      Podaa

  • @pmaind
    @pmaind 25 днів тому +139

    നഴ്സറി കുട്ടികൾ വീട്ടിലേക്ക് പോകാൻ വേണ്ടികരയുന്ന പോലെ എനിക്ക് പോണം എന്ന് പറഞ്ഞ് കരഞ്ഞ് മോങ്ങിയ ഈ മഹാരഥൻ ആണ് മറ്റുള്ളവരെ കുറ്റം പറയുന്നത്😂. ഇത്രയും പേടിത്തൊണ്ട നെയൊന്നും ബിഗ് ബോസ്സിൽ എടുക്കരുതായിരുന്നു

    • @riyast9817
      @riyast9817 25 днів тому +2

      🤣🤣🤣🤣

    • @santhasabu5793
      @santhasabu5793 25 днів тому +8

      പിന്നല്ല നിൽക്കണമെങ്കിൽ ജാസ്മിനെപ്പോലെ നിൽക്കണം 😂😂😂😂ഒന്നിനെക്കുറിച്ചും ഒരു പേടിയും ഇല്ലാതെ 😂😂😂കൊച്ച് ഇത് നല്ല എക്സ്പീരിയൻസ് ഉണ്ട് 😂😂എല്ലാവർക്കും അതില്ലല്ലോ 😂😂അന്തസ് അത് കാശ് കൊടുത്താൽ കിട്ടുന്ന സാധനം അല്ല മക്കളെ 👍

    • @abidakader4105
      @abidakader4105 25 днів тому +1

      കറക്റ്റ് 100 ശതമാനം...

    • @Sara-yl4ot
      @Sara-yl4ot 21 день тому +2

      Sibinte anthasonnum parayenda
      Sibinu avale ishtamalla apo pinne nallathonnum parayan vazhiyilla

    • @ammu-vx5gx
      @ammu-vx5gx 20 днів тому

      😂😂😂

  • @shiznashazin3678
    @shiznashazin3678 24 дні тому +14

    Sibinte game ഞങ്ങൾ കണ്ടതാണ് 😂

  • @cristianosaeed9657
    @cristianosaeed9657 25 днів тому +142

    തൊട്ടാവാടി പരദൂഷണം പക Sibin 😂
    Atleast, Jasmine ❤ is strong, and have game spirit 🔥

    • @ammu-vx5gx
      @ammu-vx5gx 20 днів тому +1

      Crct

    • @santhasabu5793
      @santhasabu5793 17 днів тому

      😄😄😄😄😄😄😄
      😂😂😂😂😂😂😂
      😄😄😄😄😄😄😄

  • @sirajsiru326
    @sirajsiru326 25 днів тому +118

    അയ്യോ മെഴുകൽ കഴിഞ്ഞില്ലേ
    വീട് ആണ്‌ പോലും എന്നിട്ടാണോ ഇരുന്ന് പരദൂഷണം കമ്മിറ്റി ഉണ്ടാക്കിയത് 😂

    • @santhasabu5793
      @santhasabu5793 20 днів тому

      അയ്യോ പരദൂഷണം ഒക്കെ എന്ത് ആളുകളുടെ ഫോൺ കാണൽ നിറുത്തി 😂😂😂ഇപ്പോൾ ജാസ്മിന്റെ കളികൾ ബിഗ്‌ബോസ്കളികൾ A പടം തോൽക്കുന്ന കാര്യങ്ങൾ 😂😂നിന്നെക്കൊണ്ട് പറ്റിയോ സിബിനെ 😂😂😂അതുപോലെ കളിക്കണം അതാണ് കളി 😂😂ഇപ്പോൾ ഗബ്രിയുടെ ജെട്ടി കണ്ട് 😂😂😂നാണമില്ലാത്ത ജന്മം 😂😂അതിനോട് പറഞ്ഞിട്ട് കാര്യം ഇല്ല 😂😂പഠിച്ചതല്ലേ പാടൂ 😂😂😂

    • @santhasabu5793
      @santhasabu5793 20 днів тому

      വീട് ആണെങ്കിൽ ജാസ്മിനെപ്പോലെ ആയിരിക്കണം 😂😂നല്ല വൃത്തി 😂😂ആരെയും പരദൂഷണം പറയില്ല 😂😂😂ജോലികൾ കൃത്യം ആയിട്ട് ചെയ്യും 😂😂😂നല്ല സംസാരം 😂😂നല്ല സംസ്കാരം 😂😂ഇനിയുണ്ടാകുമോ ഇതുപോലെ ഒരു ബിഗ്‌ബോസ് താരം 😂😂ഉണ്ടാകാൻ വഴിയില്ല 😂😂

  • @lazra9819
    @lazra9819 25 днів тому +78

    Age kuravanelum nighalekal better aanu jasmin

    • @NithyaPrasannan
      @NithyaPrasannan 20 днів тому +2

      Aaha pr vannalloo

    • @SafeeenaChappu
      @SafeeenaChappu 20 днів тому

      Adeyo aaa jasminde chandha varthaanam ninakkokke kekkan nalle rasa indalle 🤮😡

    • @naimapraveen2158
      @naimapraveen2158 20 днів тому +1

      She is the waste and spoiled the show reputation

    • @santhasabu5793
      @santhasabu5793 17 днів тому +1

      പിന്നല്ലാതെ ജാസ്മിൻ എല്ലാരേക്കാളും മിടുക്കിയാണ് 😄😄പെൺകുട്ടികൾ കണ്ട് പഠിക്കണം ജാസ്മിനെ 😂😂😂ഒരു പെൺകുട്ടിക്ക് എന്തൊക്കെ ചെയ്യാൻ പറ്റും എന്ന് 😂😂😂

  • @diyafidha73
    @diyafidha73 25 днів тому +53

    ഇവൻ ഒരു ജോലിയും ഇല്ല 😡😡😡

    • @dmcangel8699
      @dmcangel8699 25 днів тому +6

      Ayn ninak entha nee ninte joli cheithooo

    • @Cristianomessiz
      @Cristianomessiz 22 дні тому

      Ahhh indu nintae achantae pooru pwolikuka enthedy pundachy thayolli

  • @truthwins4085
    @truthwins4085 25 днів тому +257

    “ഞാൻ എല്ലാരെയും കുത്തി നോവിക്കും but എന്നെ ഒന്നും പറയരുത്” SibinAmmayi ❤️🤣🤣🤣

    • @Abhilashabhi231
      @Abhilashabhi231 25 днів тому +9

      അയ്യോ കറക്റ്റ് 🙄

    • @sabyfrancismoris4958
      @sabyfrancismoris4958 25 днів тому +8

      Correct

    • @hafeefjeeli4739
      @hafeefjeeli4739 25 днів тому +5

      അതെ..ലാലേട്ടൻ അന്ന് പറഞ്ഞപ്പോ എന്തൊക്കെ ആയിരുന്നു,കരച്ചിലും എനിക്ക് പോയെ പാട്ടൂ..ഇപ്പോ ഇയാൾ ജാസ്മിനെ പറ്റി തന്നെ ഇത്രേ മാത്രം കുറ്റപ്പെടുത്തിയാൻ സംസാരിക്കുന്നത്..

    • @ifzaishakh9054
      @ifzaishakh9054 25 днів тому +2

      😂😂😂😂😂😂😂😂😂😂pwolich 🤣🤣🤣🤣

    • @AZVlogs-rv1jf5km8m
      @AZVlogs-rv1jf5km8m 25 днів тому +3

      കരിഞ്ഞ മത്സ്യ കന്യകൻ
      ക്ലാരിറ്റി ഇല്ലാത്ത അവിഹിതം +കടി + ഉമ്മ
      മുതിർന്നവരോട് (ജിന്റോ )റെസ്‌പെക്ടല്ലായ്മ.. ഇതൊക്കെ ലാലേട്ടൻ ചോദ്യം ചെയ്തോ... സിബിൻ വന്നു ഒരു ആഴ്ച ആയതേ ഉള്ളൂ... ലാസ്റ്റ് വാണിംഗ് എന്ന് പോലും പറയാതെ.. പവർ റൂമിൽ നിന്ന് പുറത്താക്കി.. വീക്കെൻഡ് ആക്റ്റീവിവിറ്റിസിൽ പങ്കെടുപ്പിച്ചില്ല... ഇതൊക്കെ ഒരാളെ തളർത്താൻ ധാരാളം ആണ്.... 😡😡🤐🤐...

  • @truthwins4085
    @truthwins4085 25 днів тому +125

    ആദ്യം മനസ്സ് വൃത്തി വേണം Sibin
    പല്ല് തേക്കാതെ ചായ കുടിച്ച Sibin 😅

    • @Sophia-lf9sc
      @Sophia-lf9sc 25 днів тому +5

      ആ ചായ അയാളുടെ വയറ്റിലോട്ട് അല്ലേ പോകുന്നെ... ജാസ്മിൻ തുമ്മിയ ചായ ജാസ്മിൻ അല്ല കുടിച്ചത്.. ലവൾ അത് മറ്റുള്ളവർക്കാണ് കൊടുത്തത്... 😄

    • @NithyaPrasannan
      @NithyaPrasannan 20 днів тому

      Sheriyanu jasu mol kurach mookala chaya alle koduthullu pinne toilet il poyalm cherupp use cheyynd athe kalu vech bakkiyullavarde bed il irikkm sofa yil kalu ketti vechirikkm pavam kutti avlk ath comfort aayondakm alle. Pinne pr team nu crct cash okke kittiyalloo alle

  • @ifzaishakh9054
    @ifzaishakh9054 25 днів тому +148

    തന്റെ വിഷ സ്വഭാവം വീണ്ടും വീണ്ടും തെളിയിക്കുന്നു 🤮🤮🤮🤮🤮🤮

    • @santhasabu5793
      @santhasabu5793 25 днів тому +10

      വിഷമില്ലാത്ത നല്ല കുട്ടിയായ ജാസ്മിനെ വല്ലോം പറഞ്ഞാൽ സിബിനെ 👍👍👍ആ കൊച്ചുള്ളൊണ്ട് ആളുകൾ A പടം കാണൽ നിറുത്തി ഇപ്പോൾ ബിഗ്‌ബോസ് കാണാണ് 😂😂😂സിബിൻ അടി മേടിക്കും 👍👍

    • @nancyvipin3163
      @nancyvipin3163 24 дні тому +1

      Correct

    • @shalinivinod9705
      @shalinivinod9705 21 день тому

      ​@@santhasabu5793athil adult only onm undarunila full ningalde fantasy anu .also Oralde negative side Narayan aardem fan akananm ennilla.also Aardenm cash um vangenda. As audience namude opinion aadrem cash il vizhilennanu ntem viswasam

    • @shalinivinod9705
      @shalinivinod9705 21 день тому +1

      💯

    • @shalinivinod9705
      @shalinivinod9705 21 день тому

      We expected a good behavior from sibin after the show.we as audience elwas expecting his re entry but unfortunately he is still in that hatred game..move on brother

  • @bichu2298
    @bichu2298 25 днів тому +96

    രണ്ട് കൊട്ട് കിട്ടിയപ്പോയെക്കും കരഞ്ഞു മോങ്ങി വീട്ടീ പോയ സിബിൻ 🔥🔥🔥
    ഇവനും ഉണ്ട് ഫാൻസ്‌
    🔥🔥🔥🔥🔥🔥🔥

    • @Grmx3kr
      @Grmx3kr 25 днів тому +2

      Bb house il kaamakeli kalichum tango il thuni oori vrithikedu kanikunna Jasmine nu fans. Apo ithrem talented aaya sibin nu fans undavathe irikuo. Ee season il game kalikan ariyavunna ore oraal sibin aanu. Adu sammadikan pattathath mullapoo fans nu maathra. Saralya.

    • @Ashaash2023
      @Ashaash2023 25 днів тому +2

      താനെന്താ ജീവിതത്തിൽ കരഞ്ഞിട്ടില്ലേ..

    • @santhasabu5793
      @santhasabu5793 25 днів тому +1

      എല്ലാവർക്കും വേണ്ടേ ജാസ്മിനെ പ്പോലെ തൊലിക്കട്ടി 👍👍ഈശ്വരാ എന്തൊരു തൊലിക്കട്ടി സമ്മതിക്കണം പ്രബോ 😂😂😂കൊച്ച് ഇതൊക്കെ ഇഷ്ട്ടം പോലെ കേട്ടിട്ട് തന്നെ ആണ് ഇങ്ങോട്ട് വന്നത് 😂😂പുത്തരിയല്ല ജാസ്മിന് ഇതൊന്നും 😂😂😂എല്ലാവരെക്കൊണ്ടും പറ്റില്ല 😂😂അന്തസ് കശു കൊടുത്താൽ കിട്ടുന്ന സാധനം അല്ലാത്തോണ്ടാ 👍👍

    • @aparnaammu4518
      @aparnaammu4518 23 дні тому

      Oru boye oru sangadavum iland nashipich vere oruthanod oru thonivasam kanikunna jasmine ulla fans😅😅😅...so sibin❤ undavum

    • @rencymanoj8811
      @rencymanoj8811 21 день тому

      Jasmine fans aayirikum, or nora

  • @asifaasif6938
    @asifaasif6938 25 днів тому +89

    കുത്തി തിരിപ്പ് സിബിൻ

  • @sarithakr7027
    @sarithakr7027 25 днів тому +58

    നല്ല ഒരു മാന്യൻ😊 അവനവന്റെ കണ്ണിലെ തടി എടുത്തിട്ട് വേണം അടുത്തവരുടെ കണ്ണിലെ കരട് എടുക്കാൻ

  • @anukp280
    @anukp280 25 днів тому +66

    Jamsin is allergic .so she will have cold and running nose for life time..pinne vettil sandles okke use cheyatha oru padu alukale undu..hygiene is something perosnal..
    Pinne jamsin is not a criminal or anti national..
    Aval anthasu ayi jeevikkunnatgu nigal kannum sibin
    Sibinh is 30 + snd still struggling
    Jamsin 23 + successful youtber (she is from a lower middle class family in remote village)
    She came alone in youtube..won with her talent..
    She will win life
    😊

    • @maluambika5486
      @maluambika5486 25 днів тому +4

      അതുകൊണ്ട് വൃത്തി പാടില്ലാ എന്നുണ്ടോ...ഈ പറഞ്ഞ lower class family ആ ഞങ്ങളുടേതും .... പക്ഷേ വൃത്തി ന്നു പറയുന്നത് പഠിച്ചെടുക്കേണ്ട കാര്യമാണ്...parents നും ഈ കുട്ടിയുടെ ഇത്രയും ഹീനമായ പ്രവർത്തിയിൽ നല്ലൊരു പങ്കുണ്ട്...മുതിർന്നവരെ കുറച്ചു ബഹുമാനിക്കുക ....self respect എന്നുള്ളത് ഉണ്ടാകുക... ഇതൊക്കെ very important ആണ്...പ്രത്യേകിച്ചും ഇത്രയും subscibers ഒക്കെ ഉള്ള പുള്ളിക്കാരി അതും സോഷ്യൽ മീഡിയ influencer എന്ന് പറയുന്നു... എന്തു influence ആണ് ഈ കുട്ടി കാരണം മറ്റുള്ളവർ follow ചെയ്യേണ്ടത്... വളരെ മോശം charecter എന്ന് മാത്രമല്ല കൂടെ നിൽക്കുന്നവരെ നന്നായിട്ട് വഞ്ചിക്കുകയും ചെയ്യുന്നു...ഇതൊക്കെ നല്ല കാര്യം ആണെന്നാണോ താങ്കൾ പറയുന്നത് 😮

    • @naseemnasi4536
      @naseemnasi4536 25 днів тому +5

      ​@maluambika5486 iyal vaikeeta brush cheyunad, jinto toilet cleaning chool ,his underwear kitchen stabil vechu angane ellaredthum thetukal und...but jasminte matram an aalukalku prsnm

    • @maluambika5486
      @maluambika5486 25 днів тому

      @@naseemnasi4536 see... മറ്റുള്ളവർ ചെയ്യുന്ന തെറ്റുകൾ അധികവും ചർച്ച ചെയ്യപ്പെടാതെ പോകുന്നത് അവരുടെ പോസിറ്റീവ് വശങ്ങളും കൂടി ഉള്ളത് കൊണ്ടാണ്... തെറ്റ് മറ്റുള്ളവർ ചൂണ്ടി കാണിച്ചാൽ അതിനെ accept ചെയ്തു sorry പറയുന്നത് ബേസിക് manners ആണ്...but ഈ കുട്ടിയോട് പറഞ്ഞാൽ പറഞ്ഞവരുടെ തന്തക്ക് പറയുക മാത്രമല്ല അതിനെ ന്യായീകരിക്കുകയും ചെയ്യും...23 year ആയ ഒരു യുവതി ഇത്തരം കാര്യങ്ങൾ ഇനീം ഗ്രഹിക്കാൻ തുടങ്ങിയിട്ട് പോലുമില്ല എന്നത് ആശ്ചര്യം തന്നെയാണ്... ഞങ്ങളും ഇതൊക്കെ കണ്ടും കേട്ടും മനസ്സിലാക്കിയുമാണ് ചെയ്യുന്നത്... ഒരു റിയാലിറ്റി show ല് ഇത്രേം വൃത്തി ഹീനമായ പെരുമാറ്റം വേറെ ആരെങ്കിലും കാണുന്നുണ്ടോ... അവിടെ ബാക്കിയുള്ളവർ ഈ കുട്ടിയെ പോലെ അല്ലേ...

    • @user-mj2sw8gn5b
      @user-mj2sw8gn5b 22 дні тому +1

      ​@@maluambika5486എല്ലാവരും മനുഷ്യരാണ്. പിന്നെ content kittaan asianet ജാസ്മിനെ target ചെയ്തു.. അവളുടെ ചെറിയ ചെറിയ neg അവർ വ്യൂസ് കൂട്ടാൻ ഇട്ടു. But live കാണുന്നവർക്ക് അറിയാം ബാക്കിയുള്ളവർ അവിടെ ചെയ്തുകൂട്ടുന്നത്. പിന്നെ എല്ലാവരുടെയും hygeen അവിടെ എടുത്തുകാണിച്ചാൽ പിന്നെ പ്രസക്തി ഇല്ലാലോ.. അതുകൊണ്ട് ആളുകൾക്കു neg അടിക്കാൻ ജാസ്മിനെ bb ബലിയാടാക്കി..

    • @user-mj2sw8gn5b
      @user-mj2sw8gn5b 22 дні тому +5

      ഈ പറയുന്ന സിബിൻ പല്ല് തെയ്കാതെ ആണ് ചീയാകുടിക്കാറ്.. അങ്ങനെ ഓരോരുത്തർക്കും ഒട്ടനവധി hygeen കഥകൾ ഉണ്ട്... ജാസ്മിനെ മാത്രം rate കൂട്ടാൻ അവർ ബലിയാടാക്കി

  • @ranjithp1420
    @ranjithp1420 25 днів тому +109

    നീ പിന്നെ വലിയ ബുദ്ധിമാൻ അല്ലേ.... ഒന്നുല്ലേലും അവൾ ഇത്ര ദിവസം അവിടെ പിടിച്ച് നിന്നില്ലേ. ഇറങ്ങി പോയില്ലല്ലോ

    • @santhasabu5793
      @santhasabu5793 25 днів тому

      അയ്യോ അവൾ ജബ്രി ഉണ്ടെങ്കിൽ 1000ദിവസവും നിന്നേനെ 😂😂😂കാണിച്ചു കൊടുത്തും 😂😂ഉമ്മ വച്ചും 😂😂ആ ചെക്കന്റെ മെത്തേക്ക് പെടച്ചു കയറിയും 😂😂അവൾ പിടിച്ചു തന്നെ നിൽക്കുന്നത് 😂ഒടിച്ചു കളയാതിരുന്നാൽ ഭാഗ്യം 😂😂😂😂

    • @ifzaishakh9054
      @ifzaishakh9054 25 днів тому

      ഫയങ്കര ഫുദ്ധിയാണല്ലോ ഇവന് ലുട്ടാപ്പിക്ക് കുന്തം കിട്ടിയത് പോലെ പവർ റൂമിന്റെ ദണ്ഡ് കിട്ടിയപ്പോൾ എല്ലാരേം റൂമിലിട്ട് പൂട്ടി അവസാനം ബിഗ്‌ബോസിനെ കളിയാക്കുന്നതുപോലെ പറഞ്ഞു സ്വയം കുടുങ്ങി എന്നിട്ടാണ് 😂😂എന്നിട്ടാണ് മറ്റുള്ളവരെ തലച്ചോറിനെ പറ്റി പറഞ്ഞു നടക്കുന്നത് 🤣🤣🤣🤣

    • @SarasammaMk-yu9wg
      @SarasammaMk-yu9wg 25 днів тому

      Innumikavarum iranji pokum ennalethe pranthu ellanum kandille sibin kamapranthu theerkan vannathalla

    • @ifzaishakh9054
      @ifzaishakh9054 25 днів тому +1

      @@SarasammaMk-yu9wg പിന്നെ പരദൂഷണം കമ്മിറ്റി തുടങ്ങാൻ വന്നതാവും അല്ലെ 😂😂😂😂😂😂

    • @NithyaPrasannan
      @NithyaPrasannan 20 днів тому

      Athinu avlk pondenn AVL thanne gabriyod paranjlloo avlk aarum venda gabri mathi pinne madukkumbo vere nokkikolm

  • @Lovebirds-vi7dk
    @Lovebirds-vi7dk 25 днів тому +46

    ഒറ്റക്ക് കളിക്കാതെ ഇങ്ങനെ പറഞ്ഞു നടന്നിട്ട് കാര്യമില്ല sibine😂.... അവളെ കുറ്റം പറഞ്ഞു ആ വീട്ടിലുള്ള എല്ലാവരെയും വെച്ച് ഗ്രൂപ്പാകി അവൾ ക്കെതിരെ കളിച്ചിട്ട്... ബ്രോ ഗെയിം ആണ്... നെ ചെയ്യുന്നതെന്താ ഇപ്പോ... നല്ലതാണോ.... സ്വയം ചിന്തിച്ചു നോക്ക്... നിന്നോട് ഒരിഷ്ടം ഉണ്ടായിരുന്നു.... ഇങ്ങനെ ഇരുന്നു വീണ്ടും സ്വയം ഇങ്ങനെ ചെറുതാവല്ലേ... ഉള്ള ഇഷ്ടം കൂടെ പോവും..... ഈ സീസണിലെ എല്ലാ contestantsum കണക്കായിട്ടാണ് തോന്നിയത്.... ജാസ്മിൻ എനിക്കെന്താണെന്നു ചോദിച്ചിട്.. നെ full അവൾക്കെതിരായിരുന്നു.... അവൾക് എതിരെ തിരയുന്നത് കൊണ്ട് തന്നെ യാണ് അവർക്കു publicity കൂടുന്നത്.... എല്ലാവരും വിട്ടിൽ കളയണമായിരുന്നു...

    • @santhasabu5793
      @santhasabu5793 25 днів тому +1

      പബ്ലിസിറ്റി കിട്ടുന്നത് അതുകൊണ്ടൊന്നും അല്ല 😂😂😂ആളുകൾക്ക് ഫോണിൽ ഒളിച്ചിരുന്ന് കാണുന്ന കാര്യം ടീവിയിൽ പരസ്യം ആയിട്ട് കാണുന്നു 😂😂അതാണ് 😂മിടുക്കി കുട്ടി ജാസ്മിൻ 😂ഇങ്ങനെ വേണം പെൺകുട്ടികൾ 👍👍

    • @stellamohanmohan1211
      @stellamohanmohan1211 22 дні тому

      You are really fool. Nonsense.

    • @shalinivinod9705
      @shalinivinod9705 21 день тому

      ​@@santhasabu5793athenth content anu?! Live il ningal mathram kandath ano? Nkil case koduk show ke ethire ..veren case nadakuvalle

    • @shalinivinod9705
      @shalinivinod9705 21 день тому

      Ys..same opinion anu enikm.talented anu but ath mathram porallo..he should move on .. oru good experience aai eduth learn cheith munneran ullenn sibin ntenn ithilm quality expect cheythu personally

    • @santhasabu5793
      @santhasabu5793 11 днів тому

      അതിന് ജാസ്മിൻ ഒറ്റക്കല്ലല്ലോ കളിച്ചത് 😂😂😂ഈ കളി എങ്ങനെ ഒറ്റക്ക് കളിക്കും 😂😂😂ജാസ്മിൻ കളിച്ച കളി അല്ല സിബിൻ കളിച്ചത് 😂😂😂പിന്നെ എന്ത് പറഞ്ഞു കൊടുത്താലും ഒരു നാണവും ഇല്ലാതെ കുഴഞ്ഞു കൊണ്ട് നിൽക്കാൻ അന്തസ് ഉള്ളവർക്ക് കഴിയില്ല 👍👍അതിനു കുടുമ്പ മഹിമ ഈ

  • @CHERRYVIBEZ84
    @CHERRYVIBEZ84 25 днів тому +35

    എന്ധോക്കെ പറഞ്ഞാലും നീ തലകുത്തിനിന്നു അവളെ ആക്രമിച്ചിട്ടും അതിനുള്ളിലുള്ള എല്ലാരേയും കൂട്ടുപിടിച്ചു നീ അവളെ ഒറ്റപ്പെടുത്തിയപ്പോഴും പുല്ലുപോലെ നിന്നെ അവള് നേരിട്ടു അതാണ് ജാസ്മിൻ അല്ലാതെ അയ്യോ എനിക്ക് പേടിയാവണ് വീട്ടില് പോണം എന്ന് കരഞ്ഞു മെഴുകുകയല്ല വേണ്ടത്

  • @ThasneemThasni
    @ThasneemThasni 25 днів тому +56

    Naanamilla sibin😮

    • @santhasabu5793
      @santhasabu5793 25 днів тому

      അതിന് സിബിൻ അവിടെ ആരേം ഒന്നും കാണിച്ചു കൊടുത്തില്ല 😂😂😂ആരുടെയും കെട്ടിപ്പിക്കൽ ഇല്ലാതെ ഉമ്മ വക്കാതെ കടിക്കാതെ ഡ്രസിങ് റൂമിൽ കാണിച്ചു കൊടുക്കാതെ ഒന്നും ഇരുന്നില്ലല്ലോ 😂😂😂പിന്നെന്ത് 😂😂ജാസ്മിൻ മിടുക്കിയല്ലേ ഇനി ആരെ കാണിക്കും 😂😂😂

    • @Hlodevine
      @Hlodevine 20 днів тому

      ​@@santhasabu5793 ayyoda nee ang mezhukuvanello norayodum sreethunodum cheythe nee kandille. Kannil kuru aarunno. Jasmine and Gabrie avarkk parasparam ariyam, avar avarude relationshipl avar comfortable aanu. Ninte ee sibin ayalkootam kaanikkunne pole thenditharam Jasmine avde cheythilla. Kettoda PR mone

  • @safeerk2790
    @safeerk2790 25 днів тому +184

    ഇവന് അവിടെ നിൽക്കാൻ കഴിയില്ല. കഴിയുന്നവരെ തളർത്തുക അതാ ഇവന്

    • @jubaidithjesi6227
      @jubaidithjesi6227 25 днів тому

      സത്യം അഹങ്കാരിയായ സിബിൻ

    • @faisalbk7168
      @faisalbk7168 25 днів тому +4

      Da potta nijasminte mammen ano
      Ellavarum avidey gameraan
      Jasmin❤❤❤❤❤❤❤❤

    • @babu5705
      @babu5705 25 днів тому +4

      അവിടെ അവർ കാട്ടികൂടിയ പേക്കുത്തുകൾ നേരിട്ട് കണ്ടതാണ് സിബിൻ ജനങ്ങൾ കണ്ടതല്ലേ.. പിന്നെ ജാബിരികളെ ന്യായീകരിക്കല്ലേ.. ഞങ്ങൾ കാണാൻ വയതോണ്ടാലേ പുറത്തു പോയത് ഗേബറി... ഇതൊന്നും നീയൊക്കെ കണ്ടിലെ.. സിബിനെ നല്ല gamer ആയിരുന്നു 👌🏻.. ചുമ്മാ ഒരാളെ കുറ്റം പറയല്ലേ...

    • @NithyaPrasannan
      @NithyaPrasannan 20 днів тому

      Ith ippo kure pr undenn thonnunn

  • @sethulekshmi9060
    @sethulekshmi9060 25 днів тому +59

    കുട്ടികൾ കാണുന്ന ഷോയിൽ ഓടിനടന്ന് സ്ത്രീകളെ കടിക്കാമോ സിബിനേ?കുട്ടികൾ അത് കണ്ട് പഠിക്കൂല്ലേ?മറ്റുള്ളവരെ കിഴങ്ങൻ പഴം എന്നൊക്കെ വിളിക്കാമോ?കുട്ടികൾ കൂട്ടുകാരെ അങ്ങനെ വിളിക്കൂല്ലേ?ശ്രീരാമകൃഷ്ണപരമഹംസരുടെ ഒരു കഥയുണ്ട് സിബിൻ അതൊന്ന് കേട്ടു നോക്കണം..ഉപകരിക്കും..ആദ്യം സ്വയം നന്നാവണം..എന്നിട്ട് മറ്റുള്ളവരെ നന്നാക്കണം..അതാണ് ശരി

    • @santhasabu5793
      @santhasabu5793 25 днів тому +2

      സിബിൻ എന്ത് കൊണ്ട് ജാസ്മിനെ കണ്ട് പഠിച്ചില്ല 😂😂😂നന്നായിട്ട് ആ കുട്ടി അവിടെ ഗബ്രിയേ പഠിപ്പിക്കുന്നുണ്ടായല്ലോ 😂😂😂അവിടെ ആ കൊച്ച് പഠിപ്പിക്കുന്ന ക്ലാസ് കാണാതെ കേൾക്കാതെ നിനക്ക് ഇതല്ലേ ഇതിലും വലുത് വരും 😂😂😂എന്തെല്ലാം ആണ് കുട്ടി ജബ്രിയെ പഠിപ്പിച്ചു കൊടുത്തത് പിന്നല്ല 😂😂😂

    • @MrSyntheticSmile
      @MrSyntheticSmile 25 днів тому +2

      കടിയ്ക്കുന്നതൊക്കെ വേറേ ഒരു ജോഡിയുടെ കളിയല്ലേ.

    • @ShamseeraC-ul1gr
      @ShamseeraC-ul1gr 23 дні тому

      എന്നാ പിന്നെ കുറച്ച് ഉമ്മ വെക്കലും, കടിയും ആയാലോ 😂😂😂

  • @bindumenon2236
    @bindumenon2236 25 днів тому +52

    Nadu viral kanikkunnathu kuttikalkku nalla mathrika anu

    • @akhila992
      @akhila992 25 днів тому

      Ath kaanichilallo TV yilum live ilum...pinne anneram avalde show off kanda middle finger alla, palathum kaanikan thonum...ahankari...

    • @akhila992
      @akhila992 25 днів тому

      Ath TV yilum Live ilum kaanichilalo...pinne anneram avalde show off kanda middle finger alla, vere palthum kaanikan thonum ...ahankaari

    • @SafeeenaChappu
      @SafeeenaChappu 23 дні тому +1

      Adh kanichitha aarum kandilla but aa Jasmin aggane aano avalde vaayinn varunna chandha varthaanam pinne virithiketta vaak athonnu aarkum parayan ille

    • @ammu-vx5gx
      @ammu-vx5gx 20 днів тому

      Crct

    • @NithyaPrasannan
      @NithyaPrasannan 20 днів тому

      Sheriyanu athilm moshamayi kanichittind nerathe palarum bb house il arnjun ee season il kanichalloo ende ath aarum chodichillaaa

  • @MubinPA-jj4bo
    @MubinPA-jj4bo 25 днів тому +19

    Jasmin is very intelligent and strong player. Sibine pole alla

    • @NithyaPrasannan
      @NithyaPrasannan 20 днів тому

      Ath sheria sibinod palappozhm utharam mutti mindathe pokunnata nammal kandalle pinne Koch midukki anu athukondanu avlk nere ninn kalichappo sibin out aayat

    • @santhasabu5793
      @santhasabu5793 11 днів тому

      പിന്നല്ല 😄😄😄😄😄

  • @Neelumma
    @Neelumma 25 днів тому +61

    Trauma ഒരു drama aayirunnulle 😂😂😂 ഇവന്റെ തല നിറച്ച് കളിമണ്ണാ

  • @Realangel988
    @Realangel988 25 днів тому +83

    ഈ സിബിൻ അല്ലെ വൈകുന്നേരം പല്ല് തേക്കുന്നവൻ. ഒന്നല്ല രണ്ടു തവണ ഇവൻ പറയുന്നത് ലൈവിൽ ഞാൻ കണ്ടിട്ടുണ്ട്. മാത്രല്ല നോറയെയും ശ്രീതുവിനെയും ആവശ്യമില്ലാതെ ടച്ച്‌ ചെയ്തതും ഇയാൾ തന്നെ അല്ലെ. ഇവനാണ് മറ്റുള്ളവരെ കുറിച് പറയുന്നത് 🤣🤣🤣🤣

  • @fahim-zx8rz
    @fahim-zx8rz 25 днів тому +94

    ഇയാൾക്ക് നിറുത്താറായില്ലേ....😂

  • @ifzaishakh9054
    @ifzaishakh9054 25 днів тому +59

    വൈൽഡ് കാർഡിൽ ഇഷ്ടമുള്ള കോണ്ടെസ്റ്റെന്റ് ആയിരുന്നു. പക്ഷേ അവിടുന്ന് പുറത്തു വന്നാൽ പിന്നെ എല്ലാ ഗ്രെഡ്ജും അവിടെ വിട്ടേക്കണം അല്ലാതെ പുറത്ത് വന്ന് വീണ്ടും വീണ്ടും ആ കാര്യങ്ങൾ തന്നെ പറഞ്ഞു നടക്കരുത്. ഇയാൾ ഒരിക്കൽ എമുനയെ പറ്റി പറയുന്നത് കേട്ടു എവിടെ മൈക് കണ്ടാലും അവിടെ നിന്ന് ഇന്റർവ്യൂ കൊടുക്കും എന്ന്. ഇയാൾ ചെയ്യുന്നതെന്താ സെയിം കാര്യമല്ലേ ചെയ്യുന്നത്. എന്നിട്ട് പറഞ്ഞു എന്നെ പറ്റി ഒന്നും പറയരുതെന്ന് അങ്ങനെ പറഞ്ഞ വ്യക്തിക്ക് മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാനോ അവരുടെ ബുദ്ധി അളക്കാനോ യാതൊരു വിധ അവകാശവുമില്ല. ഞാൻ ഒരു ജിന്റോ fan ആണ് ജിന്റോയും സിബിനും തമ്മിലുള്ള ഡിഫറെൻസ് എന്താണെന്ന് വെച്ചാൽ ജിന്റോ ഒരിക്കലും പേർസണൽ ഗ്രെഡ്ജ് വെക്കില്ല. സെയിം ആണ് ജാസ്മിനും. പക്ഷെ സിബിൻ എല്ലാരുടെയും കുറ്റം പറഞ്ഞു നടക്കുകയും അത്‌ പുറത്ത് വന്നാൽ പോലും ആ പേർസണൽ ഗ്രെഡ്ജ് വെച്ച് നടക്കുന്നു അതിനുദാഹരണമാണ് ഈ വീഡിയോ. പിന്നെ അവിടെ വെച്ച് ഇയാൾ അർജുനെ കിഴങ്ങൻ എന്നും കറി വെച്ച് കഴിക്കാമെന്നും പൂജയോട് പറയുന്നു എന്നാൽ ഇയാൾ വിഷമാണെന്ന് പറയേണ്ടി വരും കറിയുടെ കൂടെ പോലും കഴിക്കാൻ പറ്റൂല 😏.

    • @lanapk3722
      @lanapk3722 24 дні тому

      കറക്റ്റ് 👍

  • @ThasneemThasni
    @ThasneemThasni 25 днів тому +25

    Yess ammayan❤ninne polthe chathi awalkilla ok

    • @santhasabu5793
      @santhasabu5793 25 днів тому

      അവൾ ചതിക്കില്ല 😂😂കൊടുക്കാം എന്ന് പറഞ്ഞാൽ കൊടുത്തിരിക്കും അതാണ് ജാസ്മിൻ ജാഫർ 😂😂😂😂😂

  • @ThasneemThasni
    @ThasneemThasni 25 днів тому +38

    Ithu jaanmaninod sneham undaitonnu parayunnathalla ivan😂😂jasmeen nodulla dweshatthilaan parayne😅😅😅

  • @Elizabeth-rg3mj
    @Elizabeth-rg3mj 25 днів тому +48

    ജാസ്മിൻ ആരാ എന്ന് ചോദിച്ചിട്ട് ഒരു ഉളുപ്പും ഇല്ലാതെ ഇരുന്നു അവളെ കുറ്റം പറയുന്നു

  • @canchanges1836
    @canchanges1836 25 днів тому +52

    Evante mezhukalu kazhinjille

  • @kcrahman
    @kcrahman 22 дні тому +8

    ജാസ്മിൻഡെ പേര് പാറയാതെ ഒരു ഇൻറർവ്യു പോലും ഇല്ല

  • @rsrs2669
    @rsrs2669 25 днів тому +161

    സിബിൻ നിങ്ങൾ നല്ലൊരു gamer ആയിരുന്നു.തീർച്ചയായും ഫൈനൽ 5 ഇൽ ഉണ്ടാകേണ്ടിയിരുന്ന gamer.but last 2days സിബിൻ അവിടെ ചെയ്തത് എന്തായിരുന്നു.ബിഗ് ബോസ് പറയുന്നത് കേൾക്കുന്നില്ല.മൈക്ക് ഊരി വെക്കുന്നു.പോകണമെന്ന് എത്രയോ തവണ പറയുന്നു, മതിൽ ചാടാൻ നോക്കുന്നു.ഇങ്ങനെ ഉള്ള വ്യക്തികളെ അവിടെ നിർത്തിയാൽ എന്ത് ചെയ്യും.ഇതിന് സപ്പോർട്ട് ബിഗ് ബോസിന്നിന് സപ്പോർട്ട് ചെയ്യാൻ പറ്റില്ലല്ലോ

    • @ar7ar7ar77
      @ar7ar7ar77 25 днів тому +7

      എടോ മെന്റൽ ആകാനുള്ള മെഡിസിൻ കൊടുത്താൽ ആരായാലും അങ്ങനെ ചെയ്യുള്ളൂനീ ആയാലും ഞാൻ ആയാലും...... ബിഗ്‌ബോസിന്റ അമ്മ😂😂😂😂

    • @user-qm4hk4zd6j
      @user-qm4hk4zd6j 25 днів тому +3

      Tablet കൊടുത്തു

    • @Guirliee_vibes__14
      @Guirliee_vibes__14 25 днів тому +1

      Pinne

    • @_fedora_a_
      @_fedora_a_ 25 днів тому

      Last bigg bossine koodi kollanenu munney erakki vittu avar..annittu vannirunnu karanju mezhukunnu

    • @sanjomonsandramol
      @sanjomonsandramol 25 днів тому +1

      ​@@ar7ar7ar77koothara Akhil sibin paranja nuna alle

  • @user-mj2sw8gn5b
    @user-mj2sw8gn5b 22 дні тому +3

    സിബിൻ ഇപ്പോ അവിടെ ഉണ്ടായിരുന്നെങ്കിൽ നോറ ansiba റിഷി തുടങ്ങിയ പരദൂഷണക്കൂട്ടങ്ങളുടെ ഇടയിൽ സിബിനെ കൂടി ചേർക്കാമായിരുന്നു.. പരദൂഷണ അമ്മാവൻ 🤣

  • @ThasneemThasni
    @ThasneemThasni 25 днів тому +30

    Paradhooshanam maathram jeevidhamenn karudheetund ivan🤭🤭🤭

    • @santhasabu5793
      @santhasabu5793 25 днів тому

      ജാസ്മിന്റെ തൊലിക്കട്ടി എല്ലാവർക്കും വേണ്ടേ 😂😂😂നാണം ജനിച്ച നാട്ടിൽ പോലും ഇല്ലാത്ത ജാസ്മിൻ എവിടെ കിടക്കുന്നു 👍😂നല്ല കുടുമ്പത്തിൽ പിറന്ന സിബിൻ എവിടെ കിടക്കുന്നു 😂😂

  • @ThasneemThasni
    @ThasneemThasni 25 днів тому +66

    Outsyd poyttum, asooya vitt kaliyilla🤭🤭🤭🤭🤭

    • @sreedevir.raju872
      @sreedevir.raju872 25 днів тому +1

      Asooyayo? Jasminodo?? Athram thazham thaazhnna oru sthreeyod nthinu asooya thonnanam?

    • @ThasneemThasni
      @ThasneemThasni 25 днів тому +2

      @@sreedevir.raju872
      Yethra thaaznavalaanengilum, sibinolam thaazhnavalallaa ok🙂🙃

    • @santhasabu5793
      @santhasabu5793 25 днів тому +1

      അതിനോട് അസൂയ പെടുന്ന നേരം ട്രെയിന് തല വക്കാം 😂😂പെണ്ണുങ്ങൾ നിനക്ക് കാണണോടാ എന്ന് ചോദിച്ചാൽ ആരും കാണും 😂😂അതിന് അസൂയ എന്തിന് 😂😂അത് ചെയ്തു കൊണ്ടിരുന്ന കാര്യം ഒരു ഉളുപ്പും ഇല്ലാതെ ഇവിടെ ചെയ്തു കൊണ്ടിരിക്കുന്നു 😂😂അതിന് മറ്റുള്ളവർക്ക് എന്തിന് അസൂയ 😂😂അറപ്പാണ് ആ ശവത്തിനോട് കാണിക്കുന്ന ഗോഷ്ടി കാണുമ്പോൾ 👍അസൂയ പോലും 😂😂കുടുമ്പ മഹിമ 👍👍👍👍

    • @SafeeenaChappu
      @SafeeenaChappu 23 дні тому

      Asooyayo.? adhum aaa nanam kettavalodoo avalod asooyapedaan vallathum indooo indangil enthelum parayane
      Sibin ❤❤❤

    • @ThasneemThasni
      @ThasneemThasni 22 дні тому

      @@SafeeenaChappu hahahahahaaaa comedy

  • @user-vr1pn9wk6e
    @user-vr1pn9wk6e 25 днів тому +52

    ഇതൊക്കെ പറയാൻ അധികാരം ഉള്ള ഒരാൾ.. 😂.. 😂😂😂

  • @safeerk2790
    @safeerk2790 25 днів тому +100

    Jasmin നെ പറഞ്ഞത് കൊണ്ട് കണ്ടെന്റ്റ് കൂടുവെന്ന് ഇവർക്കറിയാം 😄😄

    • @sumishiva6677
      @sumishiva6677 25 днів тому

      പിന്നെ 🙄🙄

    • @santhasabu5793
      @santhasabu5793 25 днів тому

      ജാസ്മിൻ കണ്ടെന്റ്റ് ഉള്ള ആളല്ലേ 😂😂😂😂പൊന്നെ എന്താ കാണിക്കൽ 😂😂അത് സിബിനു വേണ്ട 😂😂സിബിൻ നോക്കിയെങ്കിൽ ജാസ്മിൻ കൊടുത്തേനെ കണ്ടെന്റ്റ് 😂😂😂പക്ഷെ സിബിൻക് നോക്കിയില്ല 😂😂😂

  • @arunarunarun51
    @arunarunarun51 25 днів тому +15

    What about the hygeine of Rishi, there?

  • @Elizabeth-rg3mj
    @Elizabeth-rg3mj 25 днів тому +62

    ഉളുപ് ഉണ്ടോ സിബിനെ ഇനിയും ജാസ്മിനെ കുറ്റം പറഞ്ഞു നടക്കാൻ..
    House 12 പേര് കൊണ്ട് നടന്നു bully ചെയ്തു പുറത്തു ഇറങ്ങി മാറി മാറി ഇന്റർവ്യൂ കൊടുത്തു കുറ്റം പറയുന്നു..
    നിന്റെ അമ്മായി സ്വഭാവം മാറുല 🤣

    • @santhasabu5793
      @santhasabu5793 25 днів тому

      അമ്മായി ജാസ്മിനാണോ 😂😂😂സ്കൂൾ ടീച്ചർ അമ്മായി 😂😂😂

    • @Hlodevine
      @Hlodevine 20 днів тому

      ​@@santhasabu5793 Sibin ammayi

  • @nancyvipin3163
    @nancyvipin3163 25 днів тому +98

    ഇയാൾ വന്നപ്പോൾ മുതൽ അവളെ ചൊറിഞ്ഞോണ്ട് നടുക്കുവല്ലായിരുന്നോ.
    ഓഹ് ഭയങ്കര ഫുദ്ധിമ്മാൻ, അതുകൊണ്ടായിരിക്കും ലാലേട്ടൻ fire ചെയ്തപ്പോൾ തകർന്ന് പോയത്, കരഞ്ഞു മെഴുകിയത് അല്ലെ.
    എനിക്ക് എല്ലാം അറിയാം എന്ന ഭാവമാണ് മുഖത്ത്.
    പിന്നെ എല്ലാവരും sibin വന്നതിന് ശേഷം അയാൾ പറയുന്നത് കേട്ട് അയാൾക്കൊപ്പം നിന്നു even jinto പോലും. അതിനെ എല്ലാവരെയും കളിക്കാൻ പുറത്ത് കൊണ്ടുവന്നു എന്നല്ല പറയേണ്ടത് എല്ലാവരെയും അയാളുടെ ചൊല്പാടിക്ക് നിർത്തി എന്ന് വേണം പറയാൻ.
    പിന്നെ ജാസ്മിൻ ആരാ എന്ന് ഇടയ്ക്ക് ഇടയ്ക്ക് ചോദിക്കുന്നുണ്ട്, ജാസ്മിൻ ആരും അല്ലായിരിക്കും പക്ഷെ ജാസ്മിനെ ചൊറിഞ്ഞാൽ തനിക്ക് support കൂടും എന്ന് നല്ലവണ്ണം അറിഞ്ഞത് കൊണ്ടല്ലേ കേറിയപ്പോൾ മുതൽ അവളെ ചൊറിഞ്ഞുകൊണ്ടിരുന്നത്.
    Personally ഈ സീസണിലെ ആരെയും ഇഷ്ട്ടമല്ല, ചൊറിയൽ സ്വഭാവം കുറച്ചു കൂടുതലായത് കൊണ്ട് സിബിനെ ഒട്ടും ഇഷ്ട്ടമല്ല

    • @santhasabu5793
      @santhasabu5793 25 днів тому +1

      ജാസ്മിനെ ആരും ചൊറിഞ്ഞിട്ട് കാര്യം ഇല്ല 👍👍കാരണം കൊച്ച് വേറെ കാര്യം അങ്ങ് 😂😂😂😂അതില്ലാതെ പറ്റാണ്ടായി 😂😂😂ചെക്കൻ മാറി നിന്നു നോക്കി 😂😂😂രക്ഷയില്ല 😂😂കഷ്ട്ടം

    • @santhasabu5793
      @santhasabu5793 25 днів тому

      ജാസ്മിനെ ആരും ചൊറിയണ്ട കുളിക്കാത്തൊണ്ടു തന്നെ ചൊറിഞ്ഞോളും 😂😂പിന്നെ കൈ എത്താത്ത സ്ഥലത്തൊക്കെ ഗബ്രി ചൊറിഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു കടിയൊക്കെ മാറുന്നുമുണ്ടായിരുന്നു 😂😂ആ ജയിലിന്റെ കമ്പിക്കിടയിലൂടെ മാറ്റിക്കൊടുത്ത ചൊറിച്ചിൽ 😂😂😂😂അതാണ് 😂😂ആ ചൊറിച്ചിൽ മാറ്റാൻ സിബിൻ പോയിട്ടില്ല അവൻ ആ ഭാഗത്തേക്ക് പോയിട്ടേയില്ല 😂😂😂നാറിയിട്ട് അടുക്കാൻ പറ്റുന്നില്ലായിരുന്നു ആളുകൾക്ക് 😂😂പിന്നെ ബാത്‌റൂമിൽ കുളിക്കൽ അല്ലായിരുന്നോ 😂😂😂😂

    • @yogamayaa
      @yogamayaa 24 дні тому

      According to you jasmine is perfect 😂😂

    • @nancyvipin3163
      @nancyvipin3163 24 дні тому

      എന്റെ അഭിപ്രായത്തിൽ ഈ ലോകത്തിൽ ആരും perfect അല്ല.ജാസ്മിന് agsinst BB യിൽ സംസാരിച്ചു എന്ന് കരുതി sibin എല്ലാ കാര്യത്തിലും പെർഫെക്ട് ആണെന്ന് പറയാൻ പറ്റില്ലലോ

  • @shiznashazin3678
    @shiznashazin3678 24 дні тому +8

    ഇപ്പോഴും സിബിന് ജാസ്മിനാണ് content

  • @riswanariyas_kuttoos
    @riswanariyas_kuttoos 25 днів тому +28

    Nalla sobhavamayonda nerathe pokendi vanne😂😂

  • @RoseRose-iw2fs
    @RoseRose-iw2fs 25 днів тому +159

    ഇവൻ പരദൂഷണം നിർത്തുന്നില്ല.. ഇവിടെയും ഇവന്റെ original സ്വഭാവം 🤮

    • @diyafidha73
      @diyafidha73 25 днів тому +4

      യെസ്

    • @LakshmananK-yt2im
      @LakshmananK-yt2im 25 днів тому +1

      Ayin

    • @haysam344
      @haysam344 25 днів тому

      Crct

    • @Sophia-lf9sc
      @Sophia-lf9sc 25 днів тому +1

      ഉള്ളത് അല്ലേ പറയുന്നത്..

    • @santhasabu5793
      @santhasabu5793 25 днів тому +2

      ജാസ്മിനെ ഒന്നും പറയുന്നില്ല 😂😂അവൾ അവളുടെ കയ്യിലുള്ളത് നിനക്ക് വേണോടാ എന്നും പറഞ്ഞു മെക്കിട്ട് കേറി കൊടുക്കുന്നു 😂😂😂അതിന് സിബിൻ എന്ത് വേണം 👍👍

  • @SHAFIKANNUR37
    @SHAFIKANNUR37 22 дні тому +3

    ഇതിലെ ആങ്കറോടാണ് ഞാൻ പറയുന്നത് സിബിനെ ഒന്നും പറയരുത് സിവിനെ നിങ്ങൾ എന്തെങ്കിലും പറഞ്ഞാൽ അവൻ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും കരഞ്ഞു മെഴുകും😂plzzzz😢

    • @santhasabu5793
      @santhasabu5793 11 днів тому

      ജാസ്മിൻ അവളെ പുകയ്‌ത്തിയാൽ ലാലേട്ടന് പുറത്ത് വരുമ്പോൾ ഗുണം ഉണ്ടാകും 😂😂😂😂സിബിനെ പുകയ്‌ത്തിയാൽ ഒന്നും കിട്ടില്ല 😄😄😄അതാണ് 👍👍👍👍😂😂😂😂

  • @athu_lya7311
    @athu_lya7311 25 днів тому +47

    വൈൽഡ് കാർഡിൽ തീരെ ഇഷ്ടപെടതിരുന്ന ആളായിരുന്നു സിബിൻ . ..അകത്തു ചെയ്തത് ഗെയിം ആണെന്ന് കരുതാം പുറത്തിറങ്ങിട്ടും ഒരു മാറ്റവും ഇല്ല😅

  • @RekhaBiju-yy2dc
    @RekhaBiju-yy2dc 25 днів тому +63

    മാറി നിന്ന് കുത്തിത്തിരിപ്പ് കാണിക്കുന്നതും കുറ്റം പറയുന്നതും കണ്ട് സിബിനെ വെറുത്ത് പോയിരുന്നു.live കണ്ടവർക്ക് നന്നായി മനസിലായിട്ടുണ്ട്. ആദ്യം വെറുത്ത ജാസ്മിനെ എനിക്ക് ഇന്ന് വലിയ ഇഷ്ടമാണ്. ജാസ്മിൻ്റെ പ്രായമുള്ള 2 മക്കളുടെ അമ്മയാണ് ഞാൻ.

    • @Guirliee_vibes__14
      @Guirliee_vibes__14 25 днів тому +5

      ശെരിയാണ് chehi enikkum rand പെണ്മക്കളാണ് എനിക്കും അവളോട് ദേഷ്യം തോന്നിയിരുന്നു. Ippo എന്റെ വോട്ട് jasmine❤️

    • @santhasabu5793
      @santhasabu5793 25 днів тому +8

      അപ്പോൾ ജാസ്മിൻ കാണിച്ചു കൂട്ടുന്ന പോലെ മക്കൾ കാണിച്ചാലും കുഴപ്പം ഇല്ല എന്നാണോ 👍. 😂😂😂😂

    • @fathimamusthafa7791
      @fathimamusthafa7791 25 днів тому

      ​@@santhasabu5793 ഞങ്ങടെ മക്കളുടെ കാര്യത്തിൽ ഇയാൾ ബേജാറാവണ്ട

    • @shaharbanubanu8438
      @shaharbanubanu8438 25 днів тому +3

      Jasmin entha kanichathu

    • @Grmx3kr
      @Grmx3kr 25 днів тому +2

      Jasmine nte drama Kanda vishwasikunna mandanmaar ee naatil ullathanu avale pole ullavarude vijayam.

  • @elizabethmariya7750
    @elizabethmariya7750 25 днів тому +30

    Jasmine is far betterr than you

  • @ShifaK-gg6nx
    @ShifaK-gg6nx 25 днів тому +19

    ഒരു മനുഷ്യനെ കിട്ടിയാൽ സോഷ്യൽ മീഡിയയിൽ ഒരു സ്വസ്ഥതയും കൊടുക്കില്ല ആദ്യ യൂട്യൂബ് ചാനലുകൾ നിൽക്കണം ഓരോ ജനങ്ങളെ വെറുതെ കുറ്റം പറഞ്ഞു ഓരോ വീഡിയോ അതിന് കുറച്ച് ആൾക്കാർ പറയാൻ ഇതാണ് ഏറ്റവും മോശപ്പെട്ട കാര്യം

  • @fahim-zx8rz
    @fahim-zx8rz 25 днів тому +111

    😂 അസൂയ ഒട്ടും ഇല്ലാത്ത മനുഷ്യൻ.... 🥱 ഇയാൾ ജാസ്മിനെ പുറത്താക്കാൻ പോയതല്ലേ 😂😂പാവം ചമ്മിയത് ആരും അറിയണ്ട 😅

    • @LakshmananK-yt2im
      @LakshmananK-yt2im 25 днів тому +5

      Sibin നെ നാട്ടുകാർ പുറത്ത് ആക്കിയതല്ല.. സ്വയം anthaswade വന്നതാണ്.. ഇപ്പോ ഗബ്രി നെ വെളിയിൽ ആക്കിലെ.. ജാസ്മിനെ തട്ടാൻ സമയം ആയി.. വെയിറ്റ്.. ജാസ്മിൻ ഓളം ഹേറ്റേഴ്‌സ് എന്തായാലും സിബിൻ ഇല്ലാ

    • @pmaind
      @pmaind 25 днів тому +2

      @@LakshmananK-yt2im കളിക്കാനുള്ള ത്രാണിയില്ലാതെ പുറത്ത് പോയവൻ അകത്ത് കളിക്കുന്നവരെ കുറ്റം പറയുന്നു
      കലികാലമേ എന്ത് പറയാൻ

    • @Guirliee_vibes__14
      @Guirliee_vibes__14 25 днів тому +1

      ജാസ്മിനെ അവൻ പുറത്താക്കാൻ aayittilla

    • @santhasabu5793
      @santhasabu5793 25 днів тому +2

      എന്തിന് അസൂയ 😂😂ജാസ്മിന്റെ വെടി വക്കൽ കണ്ടിട്ടോ 😂😂😂അറപ്പാണ് കാണുന്നവർക്ക് ആ പെണ്ണിനോട് 👍അസൂയ പെടാൻ എന്തുണ്ട് 😂👍😂ചെക്കന്റെ ഓടിച്ചു കളഞ്ഞവോ അത്രക്ക് ഉണ്ടായിരുന്നു പെണ്ണിന്റെ സൂക്കേട് 😂😂ഈ ക്യാമറക്ക് മുന്നിൽ ഇങ്ങനെ 😂😂😂അപ്പോൾ..... 😂😂😂😂

    • @santhasabu5793
      @santhasabu5793 25 днів тому

      ​@@pmaindജാസ്മിനെപ്പോൾ കളിക്കാൻ കുടുമ്പത്തിൽ പിറന്ന ആളുകൾക്ക് പറ്റില്ല 😂😂😂അതിനു നല്ല കുടുംബം ആയിരിക്കണം 😂😂സിബിൻ അതാണ് 😂😂അവന്റെ ഒപ്പം പേര് ജാസ്മിന്റെ പറയല്ലേ 😂😂ജാസ്മിന്റെ പേര് വേറെ 😂😂😂😂ആരെക്കൊണ്ടും പറ്റില്ല 😂😂😂അപാര സ്റ്റാമിന 👍

  • @noufeerjahannoufi-el1xo
    @noufeerjahannoufi-el1xo 25 днів тому +3

    ഈഗോ ഇവന്റെ കൂടെ പിറപ്പ്
    മൂപ്പർ ക്ക് എല്ലാവരും മൂപരുടെ അടിമ യായി നിൽക്കുന്ന വരെ വല്ല്യ ഇഷ്ടം ആയിരുന്നു 😄അവസാനം എന്തായി മനോഭാവം മനോഭല ത്തിൽ.. ചീറ്റി പോയി 🤣🤣

  • @yamiyum1199
    @yamiyum1199 25 днів тому +155

    കൂട്ടത്തിൽ ഇരുന്നു കുത്തിതിരിപ്പ് ഉണ്ടാക്കി ഒറ്റക്ക് ഇയാൾ കളിച്ചിരുനെങ്കിൽ അംഗീകരിക്കാമായിരുന്നു
    ഇയാള് പറഞ്ഞത് കേട്ടില്ലേ ജാന്മോണിയെ പാവം സ്ത്രീ എന്ന് 🫢

    • @chandrakumarir8912
      @chandrakumarir8912 25 днів тому

      Neeenthinupooyi ninnesneghikkunnvarunde enthinupooyi

    • @SreekalaS-xv3ot
      @SreekalaS-xv3ot 25 днів тому +2

      ജാസ്മിനെക്കാളും എത്രയോ ഭേദം.

    • @yamiyum1199
      @yamiyum1199 25 днів тому +3

      @@SreekalaS-xv3ot ഇപ്പൊൾ കാണിക്കുന്ന ധൈര്യം അവിടെ വെച്ച് കാണിച്ചിരുന്നെങ്കിൽ ഫിനാലെ വരെ നില്കമായിരുന്നു പുറത്തുവന്നു വാചകമടികനും കൂട്ടത്തിൽ ഇരുന്നു ആളാകാനും മാത്രം കൊള്ളം

    • @Grmx3kr
      @Grmx3kr 25 днів тому

      Jaanmoni ne neritt ariyavunna ellarum adu parayum. Adupole thannee Jasmine oru naariya enu avale ariyunnavarum parayum

    • @Grmx3kr
      @Grmx3kr 25 днів тому

      ​@@yamiyum1199dairyam vere self respect vere. Adu manasilakan sibin paranja pole upstairs vacant avaruth. Kaandari fans nu nalla games ishtavilla

  • @shailanasar3824
    @shailanasar3824 25 днів тому +17

    Jasmine🥰

  • @Kathyslittleworld2019
    @Kathyslittleworld2019 25 днів тому +29

    നിന്റെ വൃത്തി ഞങ്ങൾ കണ്ടതല്ലേ

  • @raseenakp8313
    @raseenakp8313 25 днів тому +23

    Big boss game trigger cheyyum nigal avale trigger chithille vrthiyiyude karyathil athupole aval n8galeyum trikar chithu

  • @harisharis5292
    @harisharis5292 25 днів тому +24

    Jasmin❤❤❤❤❤❤❤❤

  • @mayasusan6173
    @mayasusan6173 25 днів тому +6

    നിന്നെപ്പോലെ ശകുനി തരം കാനിച്ചില്ലാലോ. എടോ എന്ന് വിളിച്ചതാണോ നിൻ്റെ പ്രശ്നം.പിന്നെ നീ പറഞ്ഞതൊക്കെ ഞാഗൽ കേട്ട്.ഇനി എങ്കിലും നിർത്ത് ഉളുപ്പു് ഇല്ലാത്തവന്

    • @santhasabu5793
      @santhasabu5793 17 днів тому

      ജാസ്മിനെപ്പോലെ സിബിൻ അല്ല 😂😂😂ജാസ്മിൻ ആരു റാണിയല്ലേ 😂😂ആരെ വേണമെങ്കിലും കാണിച്ചു കൊടുക്കാൻ മടിയില്ലാത്ത ജാസ്മിൻ എവിടെ കിടക്കുന്നു 😂😂😂സിബിനെ ജാസ്മിൻ ആർമികൾ ജിന്റോ കാലൊടിയാൻ പ്രാർത്ഥന നടത്താണ് 😂😂😂പേടിക്കണം 😂😂😂എന്തിനും തയ്യാറായി നിൽക്കുന്നവർ ആണ് 😂😂ജനിച്ച നാട്ടിൽ പോലും നാണം ഇല്ലാത്തവർ ആണ് 😂😂😂ജാസ്മിൻ ഉയിർ 👍👍👍😂

  • @motheringautism4672
    @motheringautism4672 25 днів тому +29

    ജാസ്മിൻ നല്ല പവർഫുൾ ലേഡിയാണ് അവളുടെ കണ്ണുകളിലുണ്ട് ആ പവർർ

    • @user-ij4ib7vi9h
      @user-ij4ib7vi9h 25 днів тому

      തേങ്ങ

    • @santhasabu5793
      @santhasabu5793 25 днів тому

      പിന്നല്ലാതെ കണ്ണുകൾ ഗബ്രിയേ കാണുമ്പോൾ കിട്ടേണ്ട നേരത്ത് കിട്ടാതെ വരുംഅപ്പോൾ കണ്ണിൽ കാണാം 😂😂😂😂പാവം ആ ജയിലിന്റെ കമ്പിക്കിക്കിടയിലൂടെ ആ ചെക്കനെ പിടിച്ച പിടുത്തം 😂😂നല്ല പവർഫുൾ ആയിരുന്ന 😂😂ഇതിന്റെ തള്ളേം തന്തേം എങ്ങനെ കാണുന്നു ഇതെല്ലാം അതുങ്ങടെ വിധി കഷ്ട്ടം

    • @Hlodevine
      @Hlodevine 20 днів тому

      ​@@santhasabu5793 Ninte thanthayum thallayum allello kanunne. Avar sahicholum nee sahikkan nikkanda ammava

    • @santhasabu5793
      @santhasabu5793 20 днів тому

      നീയൊക്കെ ഈ അമ്മാവി കളിയാണോ ആണോടി അമ്മാവാ അമ്മാവി ഞങ്ങളുടെ നാട്ടിൽ ഈ അമ്മാവാ വിളി കൂട്ടിക്കൊടുപ്പുകാർക്കാണ് 👍👍👍നിന്റെ ജാസ്മിനെ ഞാൻ കൂട്ടിക്കൊടുത്തില്ല 👍പിന്നെ ജാസ്മിന്റെ തന്തേം തള്ളേം കാണുക തന്നെ വേണം സാഗിക്കേം വേണം 👍👍കാശ് മേടിച്ചു ഞണ്ണുന്നതല്ലേ പിന്നെന്ത് കുഴപ്പം 👍👍വല്ലാണ്ട് തിളക്കുന്നുണ്ടെങ്കിൽ ജാസ്മിൻ വരുമ്പോൾ അവിടുന്ന് കിട്ടിയ ഇന്നർ കൊണ്ട് വരാൻ പറയു നിന്റെ യും മാറും 👍എന്റെ പുറത്ത് കേറേണ്ട 👍👍👍👍

    • @Hlodevine
      @Hlodevine 20 днів тому

      @@santhasabu5793 Ninte vtl ullavarude inner ille ath nee ang eduth pokki kaanikku. Enth kooti koduppada panna naari cheythe. Avar suhruthukkal aanenn avar thanne paranju. Pinnem ninakk enthinte kadiya. Ninakk sthree suhruthukkal illathath ente kozhappam alla ammava. Ninte kayyil irupp Karanam aavum illathe. Ninte okke generationle pole anuvadham illathe bodham ulla aarum oru touch polum cheyyilla. Ninne pole ulla ammavanmaar undello I mean sibin ammayiye pole ulla ammavanmar avar anuvadham illathe keri pidikkum. Athanello norayem sreethuntem okke aduth aa panna naari cheythe. Poda ammava

  • @fellutti1678
    @fellutti1678 25 днів тому +44

    എനിക്ക് പോവണം എന്ന് പറഞ്ഞു കരഞ്ഞ് കരഞ്ഞ് പിരാന്ത് ആയത് നിനക്കല്ലേ

  • @naseemnasi4536
    @naseemnasi4536 25 днів тому +5

    Avale chorinchu avasanam kayyinnu poyi, ipo dhe purathirinnu kutam parayunnu.
    Ntoke paranchalum jasmin mentally strong an, iyale pole paradooshanam pararilla

  • @bahithavm1826
    @bahithavm1826 25 днів тому +32

    Bbyil full paradooshanam mathram ayirunnu,ippol pura thum athu thanne...ningalude game kandu..nalla bore thanneyayirunnu

    • @jannao.j7230
      @jannao.j7230 25 днів тому +3

      Vazhathopp pranayam thalak pidicho😂

    • @user-dj4te2np8r
      @user-dj4te2np8r 25 днів тому

      @ bahitavm സത്യം തുറന്നു പറഞ്ഞതിന് ഒരുപാട് നന്ദി

    • @ThasneemThasni
      @ThasneemThasni 25 днів тому +1

      @bahithavm1826(yess ningal parayunnath💯percent Sure aan🎉❤

  • @saji5989
    @saji5989 25 днів тому +52

    ജാസ്മിന് രണ്ടു കാൽ ഉണ്ട് athukond nadannu thanne pokum ചോദിക്കുന്ന നിങ്ങളെ kalum കൊള്ളാം വൃത്തിയും thonnum ജാസ്മിനെ കാണാൻ നിന്നെയൊക് എന്തിന്നുകൊള്ളാം

    • @hamuzvlog7856
      @hamuzvlog7856 25 днів тому +2

      രണ്ടു കാൽ 🤣ഉണ്ട്. ഭംഗി പുട്ടി 😇

    • @sreedevir.raju872
      @sreedevir.raju872 25 днів тому

      Jasminenu vrithiyo?? Jasmine swandharyathil maathram nokkikkond mayanghi irikkane kore ennam...kashttam thanne

    • @Sophia-lf9sc
      @Sophia-lf9sc 25 днів тому +3

      വൃത്തിയോ...?? കുടിച്ച വെള്ളത്തിലേക്ക് തുപ്പിയിട്ട് അത് തന്നെ കുടിക്കുന്നു....

    • @santhasabu5793
      @santhasabu5793 25 днів тому +1

      നല്ല ഭംഗി ഉണ്ട് അത് കൊണ്ട് ഗബ്രിക്ക് പോകുന്നവരെ....... 😂😂😂😂ഗബ്രിയുടെ ഭാഗ്യം ഇനി ആർക്കാണാവോ അവിടെ കിട്ടുന്നത് 😂😂എന്തായാലും കൊച്ച് വെറുതെ ഇരിക്കില്ല പറ്റില്ല അതിനെക്കൊണ്ട് 😂😂😂😂

    • @jayabestwishesjayarajanren803
      @jayabestwishesjayarajanren803 24 дні тому

      🤮🤮🤮🤮🤮🤮

  • @nilufnilu1915
    @nilufnilu1915 25 днів тому +29

    Karanjo sibine eni ninne purathakiyath avale real gamer

    • @jannao.j7230
      @jannao.j7230 25 днів тому +2

      Ponnad sibinte mathram kuttamanu,,,jasmin,,edu cheenja vazhiyiludeyum cup medikkum😂

    • @santhasabu5793
      @santhasabu5793 25 днів тому

      അത് എല്ലാർക്കും അറിയാം അവളുട വീട്ടുകാർക്കും അറിയാം 👍👍അല്ലെങ്കിൽ ഇത്ര നാണം കേട്ടിട്ടും മോളെ വിളിച്ചു വീട്ടിൽ കൊണ്ടോകാൻ നോക്കില്ലേ കാർന്നോന്മാർ 😂😂കാശ് 😂😂😂അത് മതി 😂😂😂നാണക്കേട് തീർന്നോളും എന്ന് 👍👍👍👍

    • @Hlodevine
      @Hlodevine 20 днів тому

      ​@@jannao.j7230 It's a survival game. Avde paradhooshanam paranj nadakkan allathe ivane enthinu kollam. Aatte ethra kitti ninakk comment idaan

  • @SofiaKhan-ff7sp
    @SofiaKhan-ff7sp 25 днів тому +4

    Enthuttu Sibin poyadhu nthina jasmine provoke cheythe kondu alley … 😂😂😂

  • @muhammadashkarp.m7752
    @muhammadashkarp.m7752 25 днів тому +7

    Nee nallavanano 1st nee nannavuka

  • @thumpimunna94
    @thumpimunna94 25 днів тому +3

    ഇവന്റെ പഴം പുരാണം കേട്ട് മടുത്തു .ഇവന്റെ wife -ന്റെ voice ഇറങ്ങിയത് കേട്ടിരുന്നു . ഇവന്റെ ഭാവം കണ്ടാൽ എന്തോ സംഭവം ആണെന്നാണ് വിചാരം

  • @faisalbk7168
    @faisalbk7168 25 днів тому +5

    Jasmn❤❤❤❤❤❤❤ hero
    Ni verum zero
    Poyi vere panik pode

    • @santhasabu5793
      @santhasabu5793 25 днів тому

      പിന്നല്ല ജാസ്മിന് 100മാർക്ക് 😂😂😂സിബിൻ സീറോ 😂😂😂എടാ സിബിനെ നിനക്ക് അവിടെ ആരെയെങ്കിലും കെട്ടിപ്പിടിച്ചു കാമം തീർക്കാറുന്നില്ലേ 😂😂അത് കാണാനല്ലേ ജനങ്ങൾ ഇരിക്കുന്നത് 😂😂അതൊക്ക നമ്മുടെ ജാസ്മിനെ കണ്ടു പഠിക്കണം എല്ലാരും 😂😂😂നിന്നെ എന്തിനു കൊള്ളാം സിബിനെ 😂😂

  • @ashnam4547
    @ashnam4547 25 днів тому +5

    ഒരു വീക്കെൻഡ് എപ്പിസോഡ് റോസ്സ്റ്റിംഗ് കിട്ടിയപ്പോ തന്നെ ഷോ വിട്ട് ഓടി കൂവി കരഞ്ഞുകൊണ്ട് പോയ നിനക്ക് ഇനിയും നിർത്താൻ ആയില്ലേ 😂😂😂 ആ ജാസ്മിൻ ഒക്കെ എല്ലാ വീക്കേണ്ടിലും റോസ്റ്റ് കിട്ടി നല്ല സ്ട്രോങ്ങ്‌ ആയി അവിടെ നിക്കുന്നു. നീ ഇവിടെ അവളെ കുറ്റവും പറഞ്ഞിരിക്കുന്നു 😂😂😂ഇജ്ജാതി വാഴ

    • @santhasabu5793
      @santhasabu5793 25 днів тому

      അയ്യോ ജാസ്മിൻ നല്ല സ്വർഗത്തിൽ അല്ലായിരുന്നോ 😂😂😂കുട്ടി ഇതൊന്നും അറിഞ്ഞില്ല 😂😂അതിനിടയിലുള്ള ഞെക്കും കടിയും കിട്ടുന്ന തടവലിലും നാണം ഇല്ലാത്ത ജന്മം ആയതുകൊണ്ടും ആണ് 😂😂😂അതുപോലെ അന്തസ് ഉള്ളവർക്ക് പറ്റില്ലല്ലോ 😂😂ജാസ്മിൻ ഒന്നും അറിയുന്നില്ലായിരുന്നു മക്കളെ 😂😂കൊച്ച് വേറെ ലോകത്ത് ആയിരുന്ന പ്പോൾ 😂😂😂ഒന്നും ariyunnillayirunnu😂😂😂😂അതാണ് പിന്നെ തൊലിക്കട്ടി 👍👍സമ്മതിക്കണം 👍👍👍

    • @ashnam4547
      @ashnam4547 25 днів тому +2

      @@santhasabu5793 പോട്ടെ സദാചാര അമ്മായി. സിബിൻ എന്തായാലും പോയി, എന്നി ജിന്റോയെ താങ്ങി ജാസ്മിനെ ഡീഗ്രേഡ് ചെയ്തോളു 😂😂😂

  • @jiyasmuhammad
    @jiyasmuhammad 25 днів тому +14

    ഇവൻ കാണിച്ചത് ജനങ്ങൾക്ക് മാതൃക പരമായ കാര്യം അല്ലെ ഇവൻ ആരാ പ്രായം കൂടിയത് കൊണ്ട് കാര്യം ഏത് പ്രതിസന്തിയിലും പിടിച്ചു നിൽക്കണം എനിക് വീട്ടിൽ പോകണം എന്ന് പറഞ്ഞു കരഞ്ഞു കുണു വാവ ജാസ്മിനെ ഒരഴച്ച ഇട്ട് ഇവൻ കാണിച്ചതും നമ്മൾ കണ്ടതാണ് എന്നിട്ട് ന്യായികരിക്കാൻ വരുന്നു
    കുറച്ചെങ്കിലും മര്യാദ ഉണ്ടെങ്കിൽ ആ ഹൗസിൽ നടന്നത് അവിടെ കഴിഞ്ഞു എന്നിട്ട് പുറത്ത് വന്നിരുന്നു ജാസ്മിൻ എതിരെ PR വർക്ക് ചെയുന്നു ഉല്പ്പ് വേണം

    • @santhasabu5793
      @santhasabu5793 25 днів тому

      ജാസ്മിനെ കാണിച്ചത് സിബിൻ അല്ലല്ലോ 😂😂😂ജാബിരിയല്ലേ 😂😂അതും ജാസ്മിൻ നിനക്ക് കാണണോടാ എന്ന് ചോദിച്ചു കാണിച്ചു കൊടുത്തത് 😂😂😂ജാസ്മിനല്ലേ അവിടെ കാണിച്ചു kodukkane😂😂പിന്നെ സിബിൻ pr വർക്കൊന്നും ചെയ്യേണ്ട 😂😂😂ആവശ്യം സിബിൻ ഇല്ല 😂😂ജാസ്മിനെക്കുറിച്ച് സംസാരിക്കുന്ന പോലും ഇല്ല സിബിൻ 😂😂😂ഇത്ര ക്യാമറ ക്കു മുന്നിൽ കിടന്ന് കാട്ടിക്കൂട്ടുന്ന പേക്കുത്തു കണ്ടാൽ അറിയാം കൊച്ചിന്റെ കളി 😂😂😂എത്ര വയസിനു മൂത്ത മനുഷ്യൻ ആണ് ജിന്റോ എന്തൊക്കെ ആണ് ഈ ജന്മം ആ മനുഷ്യനെ കാട്ടി കൂട്ടിയത് 😂😂ജയിലിൽ അഴിക്കൾക്കിടയിലൂടെ ഗബ്രിയേ കെട്ടിപ്പിടിച്ചു ഉമ്മ വക്കാൻ പറ്റാഞ്ഞിട്ട് ആ പാവത്തിനെ തല്ലി സ്വൊന്തം തന്തയെ എത്ര വില വെക്കുന്നുണ്ട് എന്ന് അത് കണ്ടാൽ അറിയാം 😂😂കള്ളക്കൊത്തിന് പറ്റാണ്ടായപ്പോൾ പ്രാന്ത് പോലെയായി പെണ്ണിന് 👍ഈ പ്രാവശ്യം ജയിലിൽ പോയോർക്ക് ഒരു കുഴപ്പവും ഉണ്ടായില്ലല്ലോ 👍ജാബിരിയുടെ കൂടെ ജയിലിൽ കിടന്നപ്പോൾ മണിയറയിലേക്ക് പോകുന്നപോലെ ആയിരുന്നു 😂😂😂ആ മനുഷ്യന്റെ അപ്പനും അമ്മയും കാണുവല്ലേ ഈ....... സാധനം ജിന്റോയെ അടിക്കുന്നത് നാണമില്ലാത്ത കുറെ ജന്മങ്ങൾ അതിനു സപ്പോർട്ടും ഈ സപ്പോർട്ട് ചെയ്യുന്നവരുടെ നിലവാരം എത്രയെന്ന് കാണുന്നവർക്ക് മനസിലാകും 👍👍👍

  • @soumyaarun7600
    @soumyaarun7600 25 днів тому +49

    ഇവൻ മാതൃക പരമായ കാര്യങ്ങൾ ആണലോ അവിടെ ചെയ്തത്

  • @adhiyanvarma9185
    @adhiyanvarma9185 25 днів тому +6

    Pinne ninne saareeeee ennu vilikkano, enthayalum avide kidannu mezhuki purathu Vanna ninne kal better anu jasmine

  • @user-jp7so7ip1b
    @user-jp7so7ip1b 25 днів тому +17

    Kuduba sree sibin

  • @diyafidha73
    @diyafidha73 25 днів тому +12

    പരദൂഷണം

  • @AfrooshaAfsal
    @AfrooshaAfsal 25 днів тому +5

    Jasmine okke aara🤣Asoooya ottum illlaaa🤮ne okkke aaara🤔😊

  • @ecstaticfinite2146
    @ecstaticfinite2146 22 дні тому +3

    ആങ്കർ നല്ലോണം കട്ടക്ക് പിടിച്ച് നിക്കുന്നുണ്ടല്ലോ മൂപ്പിച്ച് കൊടുക്കാനും കുറ്റം പറയാനും. നല്ല ചേർച്ച

  • @ThejasAnilkumar
    @ThejasAnilkumar 25 днів тому +12

    Sibin is soo crooked....🤌🏼

  • @MumthasMumthas-st2od
    @MumthasMumthas-st2od 20 днів тому +2

    Jasmin is a real gamer

  • @Cristiano_Editzzz791
    @Cristiano_Editzzz791 25 днів тому +2

    Jasmine ❤❤❤

  • @sreejapk-ie9kb
    @sreejapk-ie9kb 25 днів тому +4

    സിബിൻ❤❤❤

  • @cristianosaeed9657
    @cristianosaeed9657 25 днів тому +288

    Sibin 12 കൂട്ടമായി അവളെ ദ്രോഹിച്ചിട്ടും നിന്നോട് വന്ന് ആശ്വസിപ്പിച്ചത് Jasmine ❤️‍🩹

    • @krishnanunni.kc2467
      @krishnanunni.kc2467 25 днів тому +41

      Ath avalude abhinayam ann. Innala thanne gabri poyappo oscar abhinayamma. Appozhann avalude ashwasipikkalu

    • @akhila992
      @akhila992 25 днів тому +19

      Ath camera space nu vendi allanu aarka ariyathath😅

    • @KrishnaKumar-pw7rw
      @KrishnaKumar-pw7rw 25 днів тому

      Cheapest lady in the world

    • @jusainaseiko5657
      @jusainaseiko5657 25 днів тому +7

      ​@@krishnanunni.kc2467നിങ്ങളെ പോലുള്ളവരെ പോളോടൊന്നും ഒന്നും പറഞ്ഞിട്ട് കാര്യമില്ല

    • @shailanasar3824
      @shailanasar3824 25 днів тому +7

      Jasmine🥰

  • @user-jp7so7ip1b
    @user-jp7so7ip1b 25 днів тому +6

    12 pere kude nirthi nigalu pranjthoke njagal kadathu...eni kidanu mezukada

  • @abdhullaabdhulla2088
    @abdhullaabdhulla2088 25 днів тому +3

    Ivide yum jasmin venamllw

  • @MuhammedAli-pg3mj
    @MuhammedAli-pg3mj 25 днів тому +1

    കിടന്ന് കരയാനറിയാം സിബിന്ന്

  • @kanneermazha
    @kanneermazha 24 дні тому +7

    ജാസ്മിനോട് ഏറ്റുമുട്ടിയത് കൊണ്ട് ഇപ്പൊ ഇവിടെ നില്കാനായി 🤭
    ജാസ്മിൻ കാരണം famous ആയ ഒരാൾ 🤭

    • @santhasabu5793
      @santhasabu5793 11 днів тому

      ജാസ്മിനോട് ഏറ്റുമുട്ടൻ ആണായി പിറന്നവർക്ക് ഉളുപ്പുണ്ടാകും 😂😂😂ഏറ്റു മുട്ടിയവൻ ഇപ്പോൾ പുറത്തു കിടന്ന് മുട്ട് നടക്കുന്നു 😂😂😂

    • @santhasabu5793
      @santhasabu5793 11 днів тому

      ജാസ്മിൻ കാരണം ഫെയ്മസ് ആയത് സിബിൻ അല്ല 😂😂😂ജാസ്മിന്റെ വീട്ടുകാർ ആണ് 😂😂😂അവർക്ക് അഭിമാനിക്കാംഇങ്ങനെ ഇത്രയും പബ്ലിസിറ്റി ഉള്ള മകളെ കിട്ടിയതിനു 😄😄😄ജാസ്മിൻ ആർമികൾക്കും അഭിമാനിക്കാം 👍👍👍ആരെങ്കിലും a കൊച്ചിന് ഗ ബ്രിയുടെ ഇന്നർ ഒന്ന് എത്തിച്ചു കൊടുക്ക് 😂😂പാവം അതിന്റെ കരച്ചിൽ കണ്ട് സഹിക്കുന്നില്ല 👍👍👍😂😂😂

    • @kanneermazha
      @kanneermazha 11 днів тому

      @@santhasabu5793 സിബിൻ ആണല്ലേ 🤔

  • @jubaidithjesi6227
    @jubaidithjesi6227 25 днів тому +19

    നിന്നെ എടാ എന്നല്ല വിളിക്കേണ്ടത് അതുക്കും മേലെ പറയണമായിരുന്നു നിന്നെ ഇഷ്ട്ടപെടുന്നവർ ഉണ്ടാവും പക്ഷേ നിയാണ് bb 6ലെ വൃത്തി കെട്ട കണ്ടെസ്റ്റന്റ് 😡

    • @santhasabu5793
      @santhasabu5793 25 днів тому +2

      അപ്പന്റെ പ്രായമുള്ള ജിന്റോയെ എടാ എന്ന് വിളിക്കുന്നു ജാസ്മിൻ ജാഫർ 😂😂എന്തൊരു നല്ല ചുട്ടി 😂😂😂പാവം ആ ചെക്കനെ നിൽക്കാനും ഇരിക്കാനും സമ്മതിക്കുന്നില്ല ഈ മൊതല് 😂😂😂അവൻ രക്ഷപെട്ടു 😂😂അതിനെക്കൊണ്ട് പറ്റാണ്ടായി 😂😂ഇത്രക്ക് ഉണ്ടാവോ 😂😂ചെക്കന്റെ മേത്തേക്ക് പെടച്ചു കേറാണ് പെണ്ണ് പരമാവധി ഒഴിഞ്ഞു മാറുന്നുണ്ടായിരുന്നു ഗബ്രി 😂😂എന്ത് ചെയ്യാൻ പെണ്ണ് സമ്മതിക്കണ്ടേ നിൽക്കപ്പൊരുതി ഇല്ല പെണ്ണിന് 👍അതിന് സിബിൻ എന്ത് വേണം

    • @Hlodevine
      @Hlodevine 20 днів тому

      ​@@santhasabu5793 Athnu ninakk enthada. Angott koduthale thirichum kittu. Aval maryadhakk jinto kaaka enn vilichind irunnatha. Eda nee ang mezhukuvanello kedann. Ethraya commentnu vaangunne

  • @keerthikeerthi8898
    @keerthikeerthi8898 25 днів тому +2

    എൻ്റെ പൊന്നു focuse , sibin ഇറങ്ങിയപ്പോൾ എടുത്ത interview ഇങ്ങനെ part part ആയി ഇട്ടു sibin ഇപ്പോഴും ഇരുന്നു കുറ്റം പറഞ്ഞു കൊണ്ട് ഇരിക്കുവാണ് എന്ന് വരുത്തി negative വാങ്ങി കൊടുക്കാതെ ഒറ്റ video ആയിട്ട് അങ്ങ് ഇടു.. Part 6 ആണ് എന്ന് പോലും വായിക്കാൻ കഴിയാത്തവർ ആണ് വന്നു comments ഇടുന്നത്..

  • @sukuabraham8657
    @sukuabraham8657 22 дні тому +3

    നീ ഒരു മനുഷ്യൻ ആണോ, പുറത്തു ഇറങ്ങിയില്ലേ ഇനി എങ്കിലും കുറച്ചു മാന്യത കാണിക്കു 😢

  • @Kavitha-135
    @Kavitha-135 21 день тому +1

    തീരെ gredge ഇല്ല 😂😂. ഇയ്യോ എനിക്ക് പോണം ന്ന് പറഞ് കരഞ്ഞവനാ 🤣🤣👏

  • @soudathpn7882
    @soudathpn7882 23 дні тому +3

    സിബിൻ എന്ത് ഇൻഫർമേഷൻ ആണ് വെളിയിലേക്ക് കൊടുത്തേ. പവർ റൂമിൽ കയറിയപ്പോൾ സിബിനും മറ്റുള്ളവരെ കുത്തുക ആയിരുന്നില്ലേ. നീ പുറത്തിരിക്കേണ്ടവൻ തന്നെയാണ്

  • @sheji077shejji5
    @sheji077shejji5 25 днів тому +4

    Alpan sibin🤮

  • @Vidya-xb9pi
    @Vidya-xb9pi 20 днів тому +1

    How strong she is❤️‍🔥 sibin ethra weak ahn , tbh sibinde ee acts karnam ahn jasminod oru respect thoniyath. Ethra kettalum she survived

  • @ecstaticfinite2146
    @ecstaticfinite2146 22 дні тому +2

    സിബിൻ ഗെയിമിൻ്റെ ഭാഗം ആയിട്ട് ആണ് ഓരോന്ന് ചെയ്തത് എന്ന് കരുതി. പക്ഷേ ജീവിതത്തിലും മോശം സ്വഭാവം ആണ് എന്ന് തെളിയിച്ചിരിക്കുന്നു.

  • @gopibiju8756
    @gopibiju8756 20 днів тому +2

    ഇവൻറെ കരച്ചിൽ ഇതുവരെ തീർന്നില്ലേ ?

  • @HussainHussain-dz7uc
    @HussainHussain-dz7uc 25 днів тому +4

    എന്തിനടാ p...... കഷ്ട്ടം

  • @suhailk220
    @suhailk220 25 днів тому +3

    Jasmine motham kuttam paranjittum parayua enik personnal grudge onnumilla ketto

  • @omanatharayil2605
    @omanatharayil2605 25 днів тому +3

    Sibin was an excellent player 👌

  • @narmada791
    @narmada791 25 днів тому +5

    Naduviral kanikkunnathum..kuttikalk mathrikayakkan pattiya aal aanu sibin...iniyum.thudaruka...njn aa show il.aarudeyum.fan alla..but mattullore vannu kuttam parayumbol swandham swabhaavam.engne anennu vilayiruthuka..thaan ullapol vazhathottathil pranayam undayilla polum..aathanu avde moolakk irunnu karanjath alle..pinne aaranu ee show kuttikale kanikkunnath..vivaram ulla parents orikkalum kuttikale ee vaka show kand padikkyan parayilla..oro oro chodhyangal chothikkunna anchor🤦

  • @shanushanu7320
    @shanushanu7320 20 днів тому +1

    Bbyil അയൽക്കൂട്ടം പദ്ധതി കൊണ്ട് വന്ന വ്യക്തി

  • @ShefnaAsmr
    @ShefnaAsmr 25 днів тому +4

    Yendhayalum ninnekkalum strong aayirnn...avde irunn kanikkanayrnnu ee dhairyam okke

  • @bindumenon2236
    @bindumenon2236 25 днів тому +4

    Utharavum vachu veettil erunno nee