MALTA💥മലയാളികൾക്ക് ഒരു പുതിയ തൊഴിൽ മേഖല 👍🏻🇲🇹full. information video💯First Time on Youtube.

Поділитися
Вставка
  • Опубліковано 4 жов 2024
  • ഇനി വന്നോളൂ ഈ മേഖലയിലേക്ക്.Cab drivers💥
    ഇദ്ദേഹത്തെ കുറിച്ച് ഒരു വിവരവും തരാൻ കഴിയില്ല. കാരണം ബുക്ക്‌ ചെയ്തപ്പോൾ യാദൃശ്ചികമായി കിട്ടിയതാണ്. 🙏

КОМЕНТАРІ • 238

  • @rajeshap6755
    @rajeshap6755 Рік тому +44

    നമ്മുടെ നാട്ടിൽ two wheeler ന് പകരം ഉപയോഗിക്കാക്കാൻ പറ്റിയ ഇത്തരം ആധുനിക വാഹനങ്ങൾ വരാൻ ഇനിയും നൂറുവർഷം എടുക്കും. ഇവിടുത്തെ two വീലർ കമ്പനികൾ സേഫ് ആയ ഇത്തരം ചെറിയ വാഹനങ്ങൾ ഇറക്കാതെ ആളെക്കൊള്ളി ടുവീലർ ഇറക്കികൊണ്ടിരിക്കുകയാണ്....

    • @maltakaran
      @maltakaran  Рік тому +3

      Sathyam👍❤️

    • @durgaminecraft
      @durgaminecraft Рік тому +1

      അതായത് ടു വീലർ ഉണ്ടാക്കുന്ന കമ്പനികൾ അത് നിർത്തി ത്രീ വീലർ ഉണ്ടാക്കണം എന്നാണോ ഇദ്ദേഹം പറയുന്നത്? മൊട്ടുസൂചി തൊട്ട് ഫൈറ്റർ എയർക്രാഫ്റ്റ് ഉണ്ടാക്കുന്നവരാണ് ഇന്ത്യൻ എൻജിനീയർസ്. മാൾട എന്ന രാജ്യത്ത് എന്തൊക്കെ ഉണ്ടാക്കുന്നു എന്ന് ഇയാൾ ഒന്ന് അന്വേഷിക്കൂ. എന്തിനും ഏതിനും സ്വന്തം രാജ്യത്തെ താഴ്ത്തി കെട്ടാൻ കുറേ വാണങ്ങൾ

    • @antonygince6071
      @antonygince6071 Рік тому +1

      The place where nokkukooli is still rule of the law ...what more can you expect

    • @durgaminecraft
      @durgaminecraft Рік тому

      😑

    • @dileeparyavartham3011
      @dileeparyavartham3011 Рік тому

      ഡൽഹിയിൽ ഈ വണ്ടി ഒരെണ്ണം ഒണ്ട്.

  • @DileepKumar-ir6zt
    @DileepKumar-ir6zt Рік тому +7

    കൊള്ളാം 🙏❤️❤️❤️❤️നല്ല വീഡിയോ എല്ലാം 🙏🙏

  • @eldhovarghese4738
    @eldhovarghese4738 Рік тому +6

    Super ഡിസൈൻ രണ്ടു പേർക്ക് എങ്കിലും കയറാവുന്ന സെറ്റപ്പിൽ നിർമിക്കണം ആയിരുന്നു ഏതൊക്കെ ആയാലും ബാക്കിൽ രണ്ട് ടയർ വേണമല്ലോ അപ്പോൾ ബൈക്കിൽ കയറുന്ന ആൾ കയറിയിട്ട് പ്രയോജനമില്ല

    • @maltakaran
      @maltakaran  Рік тому +1

      For narrow roads only 😍😍😍👍🏻

  • @jjvellara
    @jjvellara Рік тому +3

    Boot space can be increased by slight modification of the rear of body frame.

  • @mumbaionline
    @mumbaionline Рік тому +3

    ❤ കൊള്ളാം നല്ല അറിവ്

  • @BeenaBeena-oh1ux
    @BeenaBeena-oh1ux Рік тому +1

    ഹാപ്പി ഇൻഡിപ്പൻസ്സേ

  • @smithagopan8288
    @smithagopan8288 Рік тому +16

    വന്നിട്ട് വേണം അതിൽ ഒന്ന് യാത്ര ചെയ്യുവാൻ

  • @venugobal8585
    @venugobal8585 Рік тому +1

    Lot of philipinose are migrating to Malta islands.. When I was at Bahrain six months back three collegues from Philippines gone to Malta.. Last year some philipinose gone there...

  • @flintonangelese6883
    @flintonangelese6883 Рік тому +5

    Looks like safer than motorcycle

  • @firozkpkkunjon1270
    @firozkpkkunjon1270 Рік тому +8

    ആദ്യം 2 വീലറാണ് എന്നാ കരുതിയത് ,,, പൊളി
    നാട്ടിൽ ടൂറിസം മേഖലയിൽ നടക്കും,,,,😊

  • @remotetraveller2231
    @remotetraveller2231 Рік тому +11

    നമ്മളെ നാട്ടിലെ റോഡ് അടിപൊളി ആയോണ്ട് ഇത് പറ്റില്ല 😄😄😄😄😄😄......

    • @maltakaran
      @maltakaran  Рік тому +1

      😄😄😄😄🙏

    • @mahfilcreation9983
      @mahfilcreation9983 Рік тому +1

      അടി പൊളി ആയത് കൊണ്ട് വണ്ടി യുടെ അടിയും പൊളിയാ?

  • @shivbaba2672
    @shivbaba2672 Рік тому +2

    It should for a couple and a kid then it has more chance to survive, otherwise in a big city people can use it instead of auto.

  • @manu-ek1mc
    @manu-ek1mc Рік тому +1

    Nice. nattilum varatte veyil kollathepokamallo. 👍

  • @beenarasheed7
    @beenarasheed7 Рік тому +2

    Kollalo 👍👍👍👌👌👌

    • @maltakaran
      @maltakaran  Рік тому

      പിന്നല്ലാണ്ട് 😄😄😄😍😍😍😍👍🏻

  • @manubalachandran8374
    @manubalachandran8374 Рік тому +4

    ഈവണ്ടി ഞാൻ 2022 ഡിസംബറിൽ ടെസ്റ്റ്‌ ഡ്രൈവ് ചെയ്തിരുന്നു 😊

  • @ajmalpk177
    @ajmalpk177 Рік тому +2

    ഇതു നമ്മുടെ നാട്ടിൽ വേണം പക്ഷെ നാട്ടിൽ റോഡില്ലല്ലോ നല്ലത്

  • @veniceelectronics
    @veniceelectronics Рік тому +1

    👍👍👍👍👍

    • @maltakaran
      @maltakaran  Рік тому

      🙏❤️❤️❤️❤️❤️

  • @rejithomas7729
    @rejithomas7729 Рік тому +3

    Wish such 3 wheelers are manufactured in India with one driver and two passengers seat. Electric, Even a driver and a passenger also will help, a safe travels.

    • @maltakaran
      @maltakaran  Рік тому

      They will make better than this👍❤️🤝

  • @thomassebastian7501
    @thomassebastian7501 Рік тому +1

    It's superb

  • @ashwinz007
    @ashwinz007 Рік тому +1

    E U Blue Cardine kurich oru video cheyumo

  • @chemistryoflife3274
    @chemistryoflife3274 Рік тому +1

    Enthina,, friend.... Ithrayum kashtapettal ivide nammude nattil jeevichu koode???
    Ivide auto,,, appe best 👍👍

    • @maltakaran
      @maltakaran  Рік тому +1

      Negative bro sugalle 😹😹

    • @chemistryoflife3274
      @chemistryoflife3274 Рік тому

      @@maltakaran avide job engane kittum, please arrange for me,, service charge no problem??
      Can you arrange??

  • @sulaimanvelliyath5004
    @sulaimanvelliyath5004 Рік тому +1

    സൂപ്പർ 👍

  • @berlinmathew9213
    @berlinmathew9213 Рік тому +2

    Nattil iranguaenkl kollayrunu..mazha nanayatte pokam

    • @maltakaran
      @maltakaran  Рік тому

      ഏകദേശം ഒരു 10 ലക്ഷം രൂപ 😄😄😄😄

  • @kumaraswamyudayakumar3742
    @kumaraswamyudayakumar3742 Рік тому +1

    അടിപൊളി super.....

  • @roydaniel1120
    @roydaniel1120 Рік тому +1

    Height പറ്റില്ല, weight പറ്റില്ല കയറ്റം പറ്റില്ല അങ്ങനെയുള്ള ഒരാളെ കൊണ്ട് പോകാം. Charge ചെയ്യാൻ കമ്പനിയെ ആശ്രയിക്കണം. കേരളത്തിന് പറ്റിയ വണ്ടി

  • @nabeelkallivalapil5747
    @nabeelkallivalapil5747 Рік тому +1

    പൊളിച്ചു 👍🏻

  • @prathapraghavanpillai1923
    @prathapraghavanpillai1923 Рік тому +1

    👍☺️

  • @driveralmarar2506
    @driveralmarar2506 Рік тому +2

    Bus ഡ്രൈവർ ആയി അവിടെ വരാൻ എന്താണ് ക്വാളിഫിക്കേഷൻ വേണ്ടത് 🙋‍♂️🙋‍♂️🙋‍♂️🙋‍♂️

  • @k.c.thankappannair5793
    @k.c.thankappannair5793 Рік тому +2

    Congratulations 🎉

  • @thomasabraham8286
    @thomasabraham8286 Рік тому +1

    Adipoly ithu nattil varanam mazhayum veyilum kolland povaloe 2 alk

    • @maltakaran
      @maltakaran  Рік тому

      Varum ini wait n see😄😄😄❤

  • @appuappu2884
    @appuappu2884 Рік тому +2

    Indian ഇത് പോലെ ഒന്ന് ഇറക്കിയാൽ നല്ലതാണ് പെട്രോൾ varient

    • @maltakaran
      @maltakaran  Рік тому

      👍🏻👍🏻👍🏻🥰🥰🙏

  • @bariyaskp1649
    @bariyaskp1649 Рік тому +2

    ഇത് കൊള്ളാലോ 🤔🥰

  • @abdulsalam6048
    @abdulsalam6048 Рік тому +1

    അടിപൊളി

    • @maltakaran
      @maltakaran  Рік тому

      Thanks bro❤❤❤qqq🥰🥰🥰🥰

  • @sivadasanmarar7935
    @sivadasanmarar7935 Рік тому +2

    Keralathie, newyork road elodikam

  • @bainsvadakkan2103
    @bainsvadakkan2103 Рік тому +1

    നമ്മുടെ ഓട്ടോ മാറ്റി ഇത് ആക്കിയാൽ നന്നായിരുന്നു സൗണ്ട് polution കുറക്കാം

  • @thomasabraham8286
    @thomasabraham8286 Рік тому +2

    Satyam paranna Mujeebikkayude koode njngalum awswathich

    • @maltakaran
      @maltakaran  Рік тому

      😄💥💥💥😄😄😄😄🙏❤❤❤

  • @rolex8577
    @rolex8577 Рік тому +3

    കേരളത്തിൽ ഇറങ്ങിയാൽ കുട്ടികളെ സ്കൂളിൽ കൊണ്ട് അയക്കാൻ സൗകര്യമായിരുന്നു

    • @maltakaran
      @maltakaran  Рік тому

      മഴകൊള്ളേണ്ട 😄😄👍🏻

  • @solitaire475
    @solitaire475 Рік тому +1

    Nice !!!

  • @ismailmohamed9750
    @ismailmohamed9750 Рік тому +1

    👍👍👍

  • @skyvision5685
    @skyvision5685 Рік тому +1

    👏👏👏

  • @vasanthamhandmades998
    @vasanthamhandmades998 Рік тому +1

    Good

  • @neerajsjayadev4298
    @neerajsjayadev4298 Рік тому +2

    Ithu oru hairpin road il use cheythal, vandi mariyum. So only for level road

    • @maltakaran
      @maltakaran  Рік тому +1

      Oru mariyalum illa bro adipoli saanam 😁🤝

    • @dileeparyavartham3011
      @dileeparyavartham3011 Рік тому

      ഇല്ല ടിൽട്ട് വീൽ ആണ്. മറിയുകയില്ല.

  • @libinbabu5195
    @libinbabu5195 Рік тому +1

    Chettaa ethiill partime undo

  • @sivadasanmarar7935
    @sivadasanmarar7935 Рік тому +1

    Utopian autorickshaw

  • @anulalh5411
    @anulalh5411 Рік тому

    Athe car wash company anoo

  • @ospadijaggu6187
    @ospadijaggu6187 Рік тому +1

    വരും വരും കാത്തിരിക്കാൻ ആയിരിക്കും വിധി . യെമഹാ ഹോണ്ട ഒക്കെ 10 -15 വര്ഷം മുൻപ് യൂറോപ്, ജപ്പാൻ , inodnesia, malasia തുടങ്ങിയ രാജ്യങ്ങളിൽ ഇറക്കിയ നല്ല ക്വാളിറ്റി ഉള്ള സ്കൂട്ടറുകളും bike പോലും നമ്മുടെ നാട്ടിൽ ഇറക്കീട്ടില്ല. ഇവിടെ അവരുടെ scrap ആണ് sale ചെയ്യുന്നത്. ഓരോ രാജ്യത്തിന്റെയും പുരോഗതിയും റോഡും ഒക്കെ നോക്കിയിട്ടാണ് അവർ വണ്ടികൾ ഇറക്കുക.

  • @ukeshsukumaran8558
    @ukeshsukumaran8558 Рік тому +1

    If any possibility for truck driving live in malta

  • @dzynarchitecturetravel1672
    @dzynarchitecturetravel1672 Рік тому +1

    വീതി കുറഞ്ഞ റോഡ് ഉള്ള കേരളത്തിൽ ഇതൊക്കെയാണ് .....ശരി ആവുള്ളു

    • @maltakaran
      @maltakaran  Рік тому

      Hope so👍🏻😄😄😄😄🥰🥰

  • @rafeekachukomban2281
    @rafeekachukomban2281 Рік тому +1

    എനിക്ക് മാൾട്ട യിൽ ജോലി ത്തരോ ട്ട....

  • @PN_Neril
    @PN_Neril Рік тому +1

    Does Malta drive on the left hand side ?

  • @jessyne6549
    @jessyne6549 Рік тому +1

    Ivide ennu varum aavo❤❤

    • @maltakaran
      @maltakaran  Рік тому +1

      Pinne varaand😄👍🏻🥰🥰

  • @gamingpop555
    @gamingpop555 Рік тому +1

    Mujeed ka plz tell which flight ✈️ is best to malta from Calicut, kannur or cochin

    • @maltakaran
      @maltakaran  Рік тому +2

      Emirates, qatar good. If u r looking cheap it will take more time.

  • @crowdpuller8562
    @crowdpuller8562 Рік тому +1

    Ceek maltaye kurichu onnu randu karyangal chodhikkan aanu

  • @saamikp9759
    @saamikp9759 Рік тому +1

    UA-camrmarude varthanam ketal tonum etra elupaman maltayil pokanenn...athin try cheytalalle ithinte edangar manasilavullu....pand mamukoya paranjapole Assalamu alaikm va alaikmsalam Arabi padichu enn paranjapoleyan chila youtubermar😅

  • @rajankamachy1954
    @rajankamachy1954 Рік тому +2

    ഞാൻ കരുതി ഒമാനിൽ ആണെന്ന്..!!😊

  • @rajar54676
    @rajar54676 Рік тому +1

    How are you bro

  • @saamikp9759
    @saamikp9759 Рік тому +1

    Video kandal tonum maltayil gulfil pokunathinekal elupamanenn..but athalla....

    • @maltakaran
      @maltakaran  Рік тому

      ഇങ്ങള് മാൾട്ടയിൽ എത്തിയോ

    • @saamikp9759
      @saamikp9759 Рік тому

      @@maltakaran ethiyillla .randmoon varshamayi UA-cam kand try cheyyunnu ..onnum angat shariyavunilya .

  • @AbdulRazak-gi6et
    @AbdulRazak-gi6et Рік тому +21

    ഇത്തരം വാഹനം കേരളത്തിൽ വന്നാൽ മനോഹരമായേനെ

    • @maltakaran
      @maltakaran  Рік тому

      അതെ 👍🏻😍

    • @shan1993....
      @shan1993.... Рік тому +2

      വളരെ മനോഹരം ആയിരിക്കും... നമ്മുടെ റോഡും.....നമ്മളും 😂😂😂😂

    • @saheerali9129
      @saheerali9129 Рік тому

      അപ്പോ ksrtc നിർത്തിയോ

    • @lijuakumar6168
      @lijuakumar6168 Рік тому

      Keralathil oru m........u vannittum kaariyamilla

    • @philipmervin6967
      @philipmervin6967 Рік тому +3

      Police and MVD... ഇതൊന്നും ഇവിടെ ഓടിക്കാൻ പറ്റില്ല 😂

  • @ufo6632
    @ufo6632 Рік тому +5

    പൊളിച്ചു.. നമ്മടെ നാട്ടിലും ഇതൊക്കെ വരണം

  • @harismk7769
    @harismk7769 Рік тому +1

    രണ്ട് മൂരിയും തലത്തിന്റെ പേര് പറയുന്നില്ല

  • @georgemathew8451
    @georgemathew8451 Рік тому +1

    Am in kerala how to apply work permit there

    • @maltakaran
      @maltakaran  Рік тому

      Ente profile check cheyyu orupaad videos und

  • @georgemathew8451
    @georgemathew8451 Рік тому

    Hii sir

  • @midhunkraveendran4890
    @midhunkraveendran4890 Рік тому +1

    Maltayil chemist vacancy undo..ariyumo?

    • @maltakaran
      @maltakaran  Рік тому +1

      ഇതുവരെ ആ മേഖലയിൽ മലയാളികളെ കണ്ടിട്ടില്ല

  • @sadhikali3937
    @sadhikali3937 Рік тому +1

    safety kurav feel akunu

  • @suneeshjith685
    @suneeshjith685 Рік тому +2

    ഇതിന്റെ ഡ്രൈവർ ആവാൻ എന്തൊക്കെ യോഗ്യതയാണ്

    • @maltakaran
      @maltakaran  Рік тому

      Tag, license or international licence

    • @abdulkhadar3588
      @abdulkhadar3588 Рік тому

      ഞാൻ സൗദിയിൽ 18വര്ഷം ഡ്രൈവർ ജോലി ചെയ്യുന്നു എനിക്ക് വന്നാൽ വല്ല പ്രയോജനവും ഉണ്ടോ

  • @human4383
    @human4383 Рік тому +1

    Ente brothernu avide truckl oru job sett aki kodukkumo sir?ethra laks venelum chilavakkam...plz...

  • @dileeparyavartham3011
    @dileeparyavartham3011 Рік тому +1

    ഡൽഹിയിൽ JH രെജിസ്ട്രേഷൻ വണ്ടി ഒരെണ്ണം കിടന്നു കറങ്ങുന്നുണ്ട്.

  • @harismk7769
    @harismk7769 Рік тому +1

    ഇത് എവിടെയാ സ്ഥലം

    • @maltakaran
      @maltakaran  Рік тому

      എന്റെ പ്രിയ മൂരി 🥰

  • @logicdreams8968
    @logicdreams8968 Рік тому +1

    limitations over loaded

  • @jayakrishnanc7509
    @jayakrishnanc7509 Рік тому +1

    Retired handsinu valla chance?

    • @maltakaran
      @maltakaran  Рік тому

      Chance nammal thedi kandethanam. Army yil ninnu retired aaya oru bus driver und ivide 😄👍🏻

    • @jayakrishnanc7509
      @jayakrishnanc7509 Рік тому

      Avide contact cheyyan enthaanu maargam

  • @irshadpp2256
    @irshadpp2256 Рік тому +2

    How to apply

  • @shahanasup7244
    @shahanasup7244 Рік тому +1

    Engane apply cheyyum

  • @josemonmasters7105
    @josemonmasters7105 Рік тому +2

    My daughter will come to Malta

    • @maltakaran
      @maltakaran  Рік тому

      👍🏻👍🏻👍🏻👍🏻🥰

    • @walkingwithkerala550
      @walkingwithkerala550 Рік тому

      Can you give me tha agancy number plz

    • @abhilashs2500
      @abhilashs2500 Рік тому

      Visa kittito chetta... Njnaglokke principle approval kondu irikkuva....vfs date kittiyilla... 😥

  • @georgemathew8451
    @georgemathew8451 Рік тому

    Please guide me for any job

  • @SanthoshKumar-cq1ve
    @SanthoshKumar-cq1ve Рік тому +1

    Hii am santhosh from palakkad 🎉🎉

    • @maltakaran
      @maltakaran  Рік тому

      Hi santhosh👍🏻🙏🥰🥰

    • @SanthoshKumar-cq1ve
      @SanthoshKumar-cq1ve Рік тому

      @@maltakaran sir ur vidieo and messeges for people of India and abroad so beautiful and vry use full . sir . i wish u a happy vishu to u and ur fly thanku sir.

  • @georgemathew8451
    @georgemathew8451 Рік тому

    Sir any job in hyper market

  • @shajiparackal3771
    @shajiparackal3771 Рік тому

    please tell, whether it is avialable in kerala. if yes give contact details

  • @noushadthettil273
    @noushadthettil273 Рік тому +1

    ഇക്കാ ഞാൻ വരാൻ ആഗ്രഹിക്കുന്നു വല്ല ജോലിയും കിട്ടുമോ കാർ ബൈക്ക് യു എ ഇ ലൈസൻസ് ഉണ്ട്

  • @georgemathew8451
    @georgemathew8451 Рік тому +1

    Hii

  • @abdullakunhi9634
    @abdullakunhi9634 Рік тому +1

    ഇത് ഏതു സ്ഥലത്താ

    • @maltakaran
      @maltakaran  Рік тому

      Title vaayichitt manasilayilla😀🙏

  • @devanv8270
    @devanv8270 Рік тому +1

    ഇതിന്റെ ഡീസൽ ഇറങ്ങിയാൽ സൂപ്പർ

    • @maltakaran
      @maltakaran  Рік тому +1

      ഇനി വരും. But this same like bike. ❤

  • @rasheedck8172
    @rasheedck8172 Рік тому +1

    Job link ayakkumooo

  • @sanujureghunathan5337
    @sanujureghunathan5337 Рік тому +1

    Akkrappacha

  • @shahidali-zb5qu
    @shahidali-zb5qu Рік тому +1

    Hi
    Qatar light licence und
    Enthenkilum job kitumo Avide
    Engane ethipedum

    • @maltakaran
      @maltakaran  Рік тому

      ഞാൻ വീഡിയോ ചെയ്യുന്നുണ്ട് വെയ്റ്റിംഗ്

  • @georgemathew8451
    @georgemathew8451 Рік тому

    Sir I have uae license

  • @m.rafi.bava.m
    @m.rafi.bava.m Рік тому +1

    3 പേർക് യാത്ര ചെയ്യാൻ പറ്റുമായിരുന്നേ കൊള്ളാം 🥰rl🤔രണ്ട് പേര് നഷ്ട

    • @maltakaran
      @maltakaran  Рік тому

      ഇത് വളരെ ട്രാഫിക്കുള്ള രാജ്യങ്ങൾക്ക് വേണ്ടിയാണ്. അവര് ഇൻട്രൊഡ്യൂസ് ചെയ്തിരിക്കുന്നത് മൂന്നാള് യാത്ര ചെയ്യുമ്പോൾ അതിനുള്ള വീതിയും വേണ്ടിവരും മാൾട്ട എന്നുള്ള രാജ്യത്ത് റോഡ് വളരെ ഇടുങ്ങിയതാണ് ഒപ്പം ട്രാഫിക്കും.

  • @remotetraveller2231
    @remotetraveller2231 Рік тому +1

    Maltayil ജോലി കിട്ടാൻ വഴി better ഏതാ ചേട്ടാ???

  • @rasheedckambalavayal3749
    @rasheedckambalavayal3749 Рік тому +1

    ഇത് ഏത് രാജ്യത്താണ്

  • @shajudheens2992
    @shajudheens2992 Рік тому +1

    It is common in developed country

  • @ajmalkhilab1744
    @ajmalkhilab1744 Рік тому

    Job visa kituvo?

  • @carlo437
    @carlo437 Рік тому +1

    മലയാളി ചെല്ലാത്ത രാജ്യം ഒന്ന് പറഞ്ഞു തരാമോ 😂

    • @maltakaran
      @maltakaran  Рік тому

      Paranjal avide poyi first aakan alle. Parayoola.

    • @carlo437
      @carlo437 Рік тому +1

      @@maltakaran ഞാൻ ireland ഇൽ ആണ്

    • @maltakaran
      @maltakaran  Рік тому

      @@carlo437 avide malayalikal undo

    • @carlo437
      @carlo437 Рік тому

      @@maltakaran ഇപ്പോൾ ഒരുപാടു പേര് വരുന്നുണ്ട് നേഴ്സ് ആൻഡ് ഹെൽത്ത് care

  • @Ukkgeneraltradingagencies
    @Ukkgeneraltradingagencies Рік тому +1

    How much its price

  • @yoosufnc98
    @yoosufnc98 Рік тому +1

    കേരളത്തിൽ കൊണ്ട് വന്നാൽ Al Camara Photo എടുക്കും

  • @irshadpp2256
    @irshadpp2256 Рік тому +1

    Entha qualification vende

  • @telvinmanayil9928
    @telvinmanayil9928 Рік тому +1

    Baizil 😂😂😂😂😂😂

  • @georgemathew8451
    @georgemathew8451 Рік тому

    Lmv

  • @ibrahimkc2645
    @ibrahimkc2645 Рік тому

    സൗണ്ടില്ല

  • @naresh287
    @naresh287 Рік тому

    Ethu veerum kozhikudu, ugly looking Vehicle,

  • @shyjunone98
    @shyjunone98 Рік тому

    No good

  • @pknm6702
    @pknm6702 Рік тому +1

    ഇതൊക്ക നമ്മുടെ നാട്ടിൽ എന്നു വരുവോ ആ വം 🤔🤔🤔

    • @maltakaran
      @maltakaran  Рік тому

      Oru 10lakh koduth vaangumo

    • @pknm6702
      @pknm6702 Рік тому

      @@maltakaran നിങ്ങൾ തന്നാൽ ഞാൻ കൊടുക്കാം 😸